ചർച്ചയ്ക്കിടെ ആനമണ്ടത്തരം വിളമ്പി സിപിഎം പ്രതിനിധി അഫ്സൽ

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 647

  • @VijayKumar-t5i6f
    @VijayKumar-t5i6f Рік тому +246

    ഷംഷിറിനു ഒരു പിൻഗാമി ഉദയം കൊണ്ടു 🎉🎉🎉

  • @uniqueurl
    @uniqueurl Рік тому +451

    ഇവൻ ജയ്ക്കിന് ഒരു വെല്ലുവിളി ആകും 😂😊

  • @pankajneroth7405
    @pankajneroth7405 Рік тому +212

    ഈയാള പോലെയുള്ള വനെ സിപിഎം പാർട്ടിക്ക് മാത്രമേ കൊണ്ടുപോകാൻ പറ്റൂ.

  • @harikumark8520
    @harikumark8520 Рік тому +194

    ഇവനെ ഇനിയും ചർച്ചക്ക് വിളിക്കണം.സിപിഎം ന്റെ യഥാർത്ഥ മുഖമാണ് ഇവൻ പ്രേക്ഷകരെ കാണിച്ചു തരുന്നത്.🐨🐨🐨🐨🐨🐨

  • @abrahamthomas7318
    @abrahamthomas7318 Рік тому +115

    എവിടുന്ന് കിട്ടി ഈ ചരക്കിനെ? അനിൽ കുമാറും റെജി ലുക്കോസും എത്രയോ ഭേദം... സിപിഎംന് ഇത്ര ഗതികേടോ... കഷ്ടം...

  • @RadhaKrishnan-c1f
    @RadhaKrishnan-c1f Рік тому +522

    പൊട്ടനാണെങ്കിലും അതിന്റെ അഹങ്കാരം തീരെയില്ല.

    • @suvrata2000
      @suvrata2000 Рік тому +24

      സൂപ്പർ കമന്റ്.. ഞാൻ ചിരിച്ച് ഒരു വഴിയ്ക്കായി....

    • @lallamidhila5334
      @lallamidhila5334 Рік тому +5

      😂😂😂😂👍

    • @aravindhanp719
      @aravindhanp719 Рік тому +18

      ഇത്തരം പൊട്ടന്മാരെ ചർച്ചക്ക് വിളിച്ച് സമയം കളയരുത്.

    • @shylajashyla1419
      @shylajashyla1419 Рік тому +5

      😂😂😂😂😂😂😂

    • @raveendrankm607
      @raveendrankm607 Рік тому +9

      കഷ്ട്ടം ഇത്തരം ആളുകളെ ചർച്ചക്ക് വിലിക്കല്ലെ

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 Рік тому +118

    ആനമണ്ടതതരങങൾ പറയുനന വ്യക്തീ നിൻറെറ പേരോ ഇ. അഫ്സൽ എന്ന് ആരെംകിലും ചോദിച്ചാൽ അവരെ കുറ്റം പറയാൻ കഴിയുമോ?

  • @RajA-rz2jw
    @RajA-rz2jw Рік тому +178

    അഫ്സൽ വിളിച്ചു പറയുന്നത് എന്താണ് എന്ന അവന് തന്നെ അറിയില്ല.

  • @sheebasukumaran3985
    @sheebasukumaran3985 Рік тому +113

    അത്‌ ശരിയായിരിക്കും ഡോളർ കടത്തുന്നവർക്ക്‌ ഡോളറിൽ കോടികൾ അളന്നാലേ ഒരിതൊള്ളു 😁

  • @bennyfrancis2069
    @bennyfrancis2069 Рік тому +127

    വന്നല്ലോ വനമാല..... ആ... പാർട്ടയുട.... ധനകാര്യ മന്ത്രി....... കഴിവ് തെളിയിച്ചു 👍

  • @jithink000
    @jithink000 Рік тому +163

    ഈ മദ്രസ പൊട്ടനെ ഒക്കെ അവിടെ കേറ്റി ഇരുത്തിയ ചാനലിൻ്റെ നിലവാരം😂😂😂

    • @ashtaman
      @ashtaman Рік тому +13

      .....ഉസ്താദ് Phd.ആയിരിക്കു൦....

    • @faizalfaizy3344
      @faizalfaizy3344 Рік тому +1

      @@ashtaman 😅😅

  • @moomoo9143
    @moomoo9143 Рік тому +216

    പണ്ഡിതൻ തന്നെ.... പക്ഷേ ഡോളേഴ്‌സ് ആണ് കറൻസി 💪💪

    • @kochumadhavann9109
      @kochumadhavann9109 Рік тому +4

      ഒരു ഡോളർ 50 രൂപക്ക് കിട്ടുന്നത് എവിടെയാണ്? എ കെ ജി സെന്ററിലായിരിക്കും.

  • @ranjithnk8546
    @ranjithnk8546 Рік тому +50

    ഏറ്റവും വലിയ അന്തവിശ്വാസമാണ് കമ്യൂണിസം.. അതാണ് ഏറ്റവും വലിയ മിത്ത്... വത്സൻ ചേട്ടൻ 👍👍

  • @vijayamohanan8345
    @vijayamohanan8345 Рік тому +36

    ഇതുപോലുള്ളവരെ ഇനിയും ചർച്ച ക്ക്‌ വിളിക്കണം. പാർട്ടിയുടെ ഇന്നത്തെ നിലവാരം മനസ്സിലാക്കാൻ ഇതു മതി.

  • @KiranRNair
    @KiranRNair Рік тому +71

    ഒരു ഡോളർന് 82 രൂപ, 100 കോടി x 82 = 8200, പക്ഷേ ഈ ബുദ്ധി ജീവി പറയുന്നു ₹5000 കോടി രൂപ. ഈ ബുദ്ധി ജീവിയെ വിളിച്ച് കൊണ്ടുവന്ന ജനം ടിവിക്ക് ഒരു ശതകോടി 🙏

    • @Rayeeskp6
      @Rayeeskp6 Рік тому +1

      അനിലിന് അറിയാത്ത കാര്യമല്ലേ അയാൾ പറഞ്ഞു കൊടുക്കുന്നത്

    • @vinodkonchath4923
      @vinodkonchath4923 Рік тому

      ​@@Rayeeskp6അപ്പോ താനും പൊട്ടനാണോ ? 😂

  • @sreekumarpr7363
    @sreekumarpr7363 Рік тому +104

    ഷംസീറിന്റ അളിയൻ ആണെന്ന് തോനുന്നു.... 😂😂

  • @premkumar-ed8lp
    @premkumar-ed8lp Рік тому +61

    പാർട്ടി എത്രയും പെട്ടന്ന് ഒരു ഡോക്ടറേറ്റ് നൽകി ആദരിക്കണം എന്ന് അഭ്യർത്ഥിക്കുന്നു..
    വിശുദ്ധ പൊട്ടൻ...

  • @prasannann2449
    @prasannann2449 Рік тому +56

    അഫ്സൽ പോലുള്ള ക്ഷമയില്ലാത്തവരെ ചർച്ചക്ക് വിളിക്കല്ലേ വഴക്കിനല്ല ചർച്ചക്കാണ്

  • @manurkgs
    @manurkgs Рік тому +76

    കോരന് ഒരു ദുർബല നിമിഷത്തിൽ സംഭവിച്ച തെറ്റിന് അനുഭവിക്കുന്നത് കേരള ജനത...😅😅😂😂

  • @pradeepanm2140
    @pradeepanm2140 Рік тому +24

    അടുത്ത കാലത്തൊന്നും ഇങ്ങനെ ചിരിച്ചിട്ടില്ല😂

  • @skn1727
    @skn1727 Рік тому +101

    മണ്ടൻ മാരല്ലേ സിപിഎം ൽ ഉള്ളു, സിപിഎം കാർ വാഴക്കുല ഡോക്ടറേറ്റ്, പരൂഷ എഴുതാതെ ജയിപ്പിക്കുക, ഇങ്ങനെ ഉള്ളവർ അതിൽ പെട്ടത് ആണെന്ന് തോന്നുന്നു പിൻവാതിൽ

  • @rainynights4186
    @rainynights4186 Рік тому +26

    ദാസാ ഏത ഈ അലവലാതി!!

  • @balanbalankp9849
    @balanbalankp9849 Рік тому +47

    ഇവനെ ചർച്ചക് വിളിച്ച അനിൽ നമ്പ്യാർ കാണു ആദ്യം ഒന്ന് കൊടുക്കേണ്ടത്

    • @brc8659
      @brc8659 Рік тому

      Anil നമ്പ്യാര്‍ ക്ക് ഒരു സല്യൂട്ട് കൊടുക്കണമെന്ന് ആണ് അഭിപ്രായം 😅 എത്ര മാത്രം ചിരിച്ചു എന്ന് അറിയുമോ?

  • @catchmeifyoucan.8376
    @catchmeifyoucan.8376 Рік тому +21

    എന്റെ ദൈവമേ ഇവന്റെ മറുപടി കേൾക്കെണ്ടാ..

  • @santhoshsoman8109
    @santhoshsoman8109 Рік тому +35

    എന്തോ ഒരു കിളി പറന്നു പോയപോലെ.....

  • @amithmadhu2519
    @amithmadhu2519 Рік тому +19

    ഇതാണ് അവരുടെ യോഗ്യത മിനിമം പാർട്ടിക്കാരൻ ആകാൻ

  • @lallal8252
    @lallal8252 Рік тому +35

    ഒരു കൈയബദ്ധം പറ്റിക്കരുത്

  • @madhuunnithan6336
    @madhuunnithan6336 Рік тому +13

    ഇവനെയൊക്കെ.... 🙏

  • @miniremesan503
    @miniremesan503 Рік тому +17

    അവന്റെ ഒരു ധാർഷ്ട്യം അധികാര കേന്ദ്രങ്ങളിൽ ഒന്നുമല്ല എങ്കിലും ഇവനിപ്പോ കാണിക്കുന്ന ഈ ധാർഷ്ടിയുണ്ടല്ലോ എന്തെങ്കിലും ഒന്ന് ആയിക്കഴിഞ്ഞാൽ ഇവനെ എന്തായിരിക്കും കൊടുത്തിരിക്കുന്ന മുണ്ടുടിച്ചു തലയിൽ കെട്ടി കൊണ്ടായിരിക്കും പിന്നെ എതിർത്ത് നിൽക്കുന്നവനും മുന്നിൽ നിൽക്കുന്നവനും ഒക്കെ കാലടി നക്കണം എന്ന് പറയുക നൂറു തവണ ആലോചിക്കണം ഒരുത്തനെ ഒരുത്തനെ ജയിപ്പിക്കുന്നതിനു മുമ്പ് അവന്റെ സ്വഭാവം അവന്റെ പെരുമാറ്റം അവന്റെ സംസാരിക്കുന്ന രീതിയിൽ ബോഡി ലാംഗ്വേജ് ഇതെല്ലാം അന്വേഷിച്ചതിനു ശേഷമേ വോട്ടിംഗ് ബാക്കി എല്ലാം വേറെ

  • @Airaavadham
    @Airaavadham Рік тому +11

    ഇവനെന്താ ഇങ്ങനെ 😂

  • @sukumarannair9110
    @sukumarannair9110 Рік тому +15

    Really a fool

  • @harimohan2876
    @harimohan2876 Рік тому +7

    ഹിപ്പോപ്പൊട്ടാമസ് തോറ്റു പോകും ആ വാപൊളിപ്പിനു മുന്നിൽ 😮

    • @JAK-nn6mw
      @JAK-nn6mw Рік тому

      ശരിക്കുള്ള വാ പൊളപ്പൻ തന്നെ 😂😂😂

  • @firozsalim6672
    @firozsalim6672 Рік тому +2

    😂😂😂😂😂... നിങ്ങൾ ചിരിക്കല്ലേ.. ചർച്ചകളിൽ ചിരിക്കാൻ ഞങ്ങൾക്കേ അവകാശമുള്ളൂ... ജനങ്ങൾ അതിനെ ഇളിക്കൽ എന്ന് പറയും

  • @stock7764
    @stock7764 Рік тому +15

    വിവരത്തിൻ്റെ ഏതെങ്കിലും അംശം അടുത്ത് പോലും പോയിട്ടില്ലാത്ത ഈ ചങ്ങാതിയെ ഒക്കെ ആരെടോ സിപിഎം ലേബലിൽ ചർച്ച ക്ക് വിടുന്നത്?..un sahikkable...

  • @esunnik8143
    @esunnik8143 Рік тому +1

    ഇവനെ എവിടന്നു കിട്ടി

  • @lineeshmk9628
    @lineeshmk9628 Рік тому +13

    വെളിവും വിവേകവും ഇല്ലാത്ത ചീപ്പിഎം 😂😂

  • @NeverMind12344
    @NeverMind12344 Рік тому +18

    Sudapiye vilich debatil vachal ingane irikkum🤣🤣🤣🤣🤣

  • @sujesuje966
    @sujesuje966 Рік тому +3

    ഇതാണ് പാർട്ടി . ഏതെങ്കിലും ഒന്നിന് ...... വിവരം വേണ്ടേ.

  • @FLYINGTen-Arrows
    @FLYINGTen-Arrows Рік тому +27

    Sudappi afsalo?? Ivan pottananu Mothalali.. 😂😂😂😂

  • @sreekanth_sivadas
    @sreekanth_sivadas Рік тому +5

    ഇമ്മാതിരി പൊട്ടത്തരം വിളിച്ച് പറയാനും വേണം അപാര തൊലിക്കട്ടി.. എന്നിട്ട് ഒരുളുപ്പുമില്ലാതെ ഇരുന്ന് ന്യായീകരിക്കുന്നു.. 😂

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 Рік тому +19

    അല്ലെങ്കിലും കമ്മികൾക്കു വിവരവും വിദ്യാഭ്യാസ വും ഉണ്ടെങ്കിലല്ലേ.. ല്ലേ... ല്ലേ

  • @mohanabhasskoodathingal4098
    @mohanabhasskoodathingal4098 Рік тому +1

    വിവരക്കേടിന്റെ പര്യായമേ, നീയോ സിപിഎം അനുയായി!!!!

  • @Jith772
    @Jith772 Рік тому +8

    അടുത്ത ധന മന്ത്രി 😮😮

  • @provenprvn4289
    @provenprvn4289 Рік тому +19

    ജയിക്കാത്ത തോമസ്സിന്റെ വിടവ് നികത്താൻ വന്നാൽ.... Hero

  • @sindhukn2535
    @sindhukn2535 Рік тому +19

    The CPM representative has all the qualifications to become a professor in mathematics and then become a vice chancellor in any of the universities in Kerala

  • @anjalyfancy6126
    @anjalyfancy6126 Рік тому +3

    ഞങ്ങൾ മലയാളിലികൾ ശതമാനവും ഒക്കെ പഠിച്ചത് നൂറിൽ ഒന്നാണ് ഇവൻ ശതമാനം അയ്യായിരത്തിൽ ഒന്നാണ്

  • @sebastianko1090
    @sebastianko1090 10 місяців тому

    പൊളിച്ചു

  • @sayyedc6060
    @sayyedc6060 Рік тому +9

    കേരളത്തിന്റെ മുഖ്യമന്ത്രി എന്ന് പറയേണ്ട അഫ്സൽ
    സിപിഎം ന്റെയും sfi യുടെയും dyfi യുടെ മുഖ്യമന്ത്രി എന്ന് പറ കേട്ടോ

  • @sreejithcv6231
    @sreejithcv6231 Рік тому +3

    അവന്റെ മനസ്സിൽ കളങ്കമില്ല, മനസ്സിൽ മൂടിവെച്ച സത്യം രണ്ടെണ്ണം വിട്ട് ചർച്ചക്ക് വന്നപ്പോൾ പുറത്തു വന്നതാ 😂😂😂

  • @miniremesan503
    @miniremesan503 Рік тому +13

    2:00 ഒരു പാർട്ടിയെ ഇത്രയുംഅപ കാസ്യമാക്കാൻഇനി 2:00 ഇതെന്താ ഭ്രാന്തോ യെന്തു വേണം

  • @MNair592
    @MNair592 Рік тому +5

    എനിക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ നമ്പ്യാരെ 🤔
    ഇവൻ മണിച്ചിത്രതാഴ് സിനിമയിലെ പപ്പുവിനെ തോൽപ്പിച്ചു കളഞ്ഞു. അപാരസാധനം തന്നെ.

  • @johnsonnj3629
    @johnsonnj3629 Рік тому +3

    ഇവൻ്റെ അച്ഛനെ പറഞ്ഞാൽ ഇവൻ ക്ഷമിക്കും
    പക്ഷേ
    🤣🤣🤣😀🤣😀

  • @latheeshlathy7383
    @latheeshlathy7383 Рік тому +1

    ഇച്ചിരി ബുദ്ധി ഉണ്ടായിരുന്നേൽ മണ്ഡബുദീനെങ്കിലും........😢😢😢

  • @x9_ripper686
    @x9_ripper686 Рік тому +5

    Pavam oru adima alle😂😂😂

  • @sarathkumar-oh7qz
    @sarathkumar-oh7qz Рік тому +2

    സിബൻ കുട്ടിയാകും ഇവനെ കണക്കു പഠിപ്പിച്ചത് 🤔 🤭🤭😂😂😂😂😂

  • @goosvibes1983
    @goosvibes1983 9 місяців тому +1

    പെട്ടന് മരപൊട്ടൻ 🙏 സാദാരനാക്കരൻ ഇന്ത്യൻ രൂപ യിലാണ് വിലയിരുത്തുന്നത് അല്ലാതെ ഡോളറിൽ അല്ല ഹേ 🙏

  • @jayasankargopinathan9947
    @jayasankargopinathan9947 Рік тому +10

    Ithethu vattana..?

  • @HiHi-jq2jb
    @HiHi-jq2jb Рік тому +1

    ഇതിലും നല്ലത് ജയിക് 😢

  • @sollyjohny1277
    @sollyjohny1277 Рік тому +3

    പിൻവാതിൽ വിദ്യാഭ്യാസം 🤣🤣

  • @indrans5487
    @indrans5487 Рік тому +10

    കൺകറണ്ടാണ് നമ്പിയാരെ😅

  • @lallamidhila5334
    @lallamidhila5334 Рік тому +3

    ഇത് എന്തിന്റെ കുഞ്ഞാണ്.🤭🤭🤣

    • @JohnThomas-ik9xl
      @JohnThomas-ik9xl Рік тому +1

      പരനാറിയുടെ അരുമ കുഞ്ഞ്

  • @kurianmamalapurayidathil7521
    @kurianmamalapurayidathil7521 Рік тому +3

    ഇവനെ എന്തിന് വിളിച്ചു? വെറുതേ സമയം വെറുതേ waste ആക്കി.😂😮😮

  • @sundarammu2631
    @sundarammu2631 Рік тому +1

    ഇത്തരം വിവരദോഷികളെ എന്തിനാണ് ചർച്ചക്ക് വിളിക്കുന്നത്‌.

  • @SB-oj9mf
    @SB-oj9mf Рік тому +3

    കോടി എന്നു പറഞ്ഞാൽ ഡോളർ ആണ്. എന്തൊരു വിജ്ഞാനം. 😂

  • @prasannanprasannan4296
    @prasannanprasannan4296 Рік тому +4

    വാക്ക്കളുടെ അർഥം അറിയാൻ സ്കൂളിലും കോളേജ് ലും വരാന്തവരെ മാത്രം പോകുന്ന ഇവനൊക്കെ എങ്ങനെ സാധിക്കും

  • @vidyaanil3119
    @vidyaanil3119 Рік тому

    ജനം TV ഞങ്ങൾ respect ഓടെ കാണുന്ന ചാനൽ ആണ്‌, അഫ്‌സല്‍ ന് പോലെ ഉള്ളവരെ ചർച്ച ക്ക് വിളിച്ച് നമ്മുടെ അന്തസ്സ് കളയരുത്... വിളിക്കുമ്പോള്‍ അല്പം വെളിവുള്ളവരെ വിളിക്കണം

  • @kabeeri6959
    @kabeeri6959 Рік тому +1

    എന്തിനാ സിപിഎം ഇങ്ങനെഉള്ളവരെ പറഞ്ഞു ചർച്ചക്ക് വിടുന്നത്

  • @velayudhanc7135
    @velayudhanc7135 Рік тому

    ❤❤❤❤❤❤❤❤

  • @varghesejacob4105
    @varghesejacob4105 Рік тому +7

    ഈ അടിമക്കണ ണൻ എവിടേന്നു വന്നു ഇജ്ജാതി മൊതൽ

  • @bahubali325
    @bahubali325 Рік тому

    ഈ ബിസ്മയങ്ങളെ കൊണ്ട് തോറ്റു.

  • @Beegamsulthana
    @Beegamsulthana Рік тому +8

    സിപിഎം 😥😥😥

  • @maheshpk2679
    @maheshpk2679 Рік тому +1

    മറുപടി പറയുന്നത് മുഴുവൻ സുഡാപ്പികളാണല്ലോ, അതിന്റെ ഗുട്ടൻസ് എന്താണ്‌

  • @mohananchellappan8592
    @mohananchellappan8592 Рік тому

    ചിരിപ്പിച്ചു കൊല്ലും

  • @rejimonck363
    @rejimonck363 Рік тому +3

    അഫ്‌സൽ പോലുള്ളവർ ചർച്ചയ്ക്ക് ഉണ്ടെങ്കിൽ ,പ്രേക്ഷകർക്ക് ചിരിച്ചു പണ്ടാരമടങ്ങാം.😂😂😂

  • @shashiindran1147
    @shashiindran1147 Рік тому +20

    വിജയരാഘവൻ കോവിന്ദൻ അടുത്ത പാർട്ടി സെക്രട്ടറി ആവാൻ ഉള്ള എല്ലാ യോഗ്യത് ഉള്ള ആളാണ് ഇദ്ദേഹം

  • @krishnadasambat-ps9yl
    @krishnadasambat-ps9yl Рік тому +1

    ഇടതു പക്ഷത്തു ചർച്ചക്ക് വരാൻ ഇനി ഇത്തരം ആളുകൾ മാത്രമേ ഉള്ളു

  • @97jithin
    @97jithin Рік тому +9

    മുറിയണ്ടി ചഗാവ് 😂😂

  • @prasanthjithvv8850
    @prasanthjithvv8850 Рік тому +1

    ലവൻ ജന്മനാ പൊട്ടൻ ആണ് മുതലാളി

  • @biju.p.ppayangal6086
    @biju.p.ppayangal6086 10 місяців тому

    വളരെ ടെൻഷനടിച്ചിരിക്കുമ്പോൾ ഇത് മൂന്നാലുപ്രാവശ്യം കേൾക്കും. എല്ലാടെൻഷനും പറപറക്കും. 🤭😂😂😂

  • @AbdulRahim-yl7lx
    @AbdulRahim-yl7lx Рік тому +1

    😄😄😄😄😄😄😄😄ഇതാണ് 😄😄😄കമ്മി 😄😄😄

  • @padmakumar6677
    @padmakumar6677 Рік тому +2

    CPM ന്റെ ഒരു ഗെതി കേട് . ഇവനെ അടുത്ത ധനകാര്യ മന്ത്രി ആക്കണം . ശിവൻ കുട്ടിയുടെ ശിക്ഷ്യൻ😅😅😅😅

  • @joseuthupan2637
    @joseuthupan2637 Рік тому +1

    നല്ല കോമഡി 🎉🎉🎉

  • @radhu5400
    @radhu5400 Рік тому +5

    PO88N

  • @radhalekshmitk5793
    @radhalekshmitk5793 Рік тому

    അയ്യയ്യേ..ശതകോടീശ്വരൻ എന്നാൽ 5000 കോടി എന്നാണല്ലേ 😜😜😜?

  • @48VVB
    @48VVB Рік тому +1

    Akg Universityil padippi kkunnathu sathkoti ennu paranjaal 5000 കോടി എന്നാണു 😅

  • @PaulPaul-ud1rt
    @PaulPaul-ud1rt Рік тому +1

    സംസാരംകൊണ്ട് ആഭാസൻ!!!!

  • @cksanthoshkumar7790
    @cksanthoshkumar7790 Рік тому +6

    അതായത് അഫ്സൽ പറയുന്നത് പിണറായിക്ക്49 കോടിയേ ആസ്തി ഉള്ളൂ എന്ന്😂

  • @PLRCIVIC
    @PLRCIVIC Рік тому +1

    Chirikkan undu 😂

  • @bibinbaby8877
    @bibinbaby8877 Рік тому

    24 hours ilichondirikkunnon nambiyarodu parayua chirikkallennu 😂😂😂😂😂

  • @karthikeyanr5641
    @karthikeyanr5641 Рік тому +1

    😄😄😂😂😂ഞാൻ പൊട്ടനെ അല്ല മൊയ്‌ലാളി 😂😂😂ഇനി ചിരിപ്പിക്കല്ലേ 😄😄😄

  • @shematommy4483
    @shematommy4483 Рік тому +1

    Very good Anil you are great 👍

  • @Maladev24
    @Maladev24 Рік тому +2

    കൊടി കളിൽ കിടന്നു മറിയുന്നു. പാവം മനുഷ്യൻ .

  • @gopiprakash3190
    @gopiprakash3190 Рік тому +1

    ദയവുചെയ്ത് ഇതുപോലുള്ള വിവരക്കേടുകളെ ചർച്ചക്കു വിളിക്കാതിരിക്കുക

  • @subhashthejus
    @subhashthejus Рік тому +1

    Shatha Kodi....ennal dollar..
    Ho enthoru arivu

  • @vipinpillai1481
    @vipinpillai1481 Рік тому

    Super nambiar

  • @chandranshyma5335
    @chandranshyma5335 Рік тому

    അയ്യയ്യോ കഷ്ടം, കഷ്ടം!!!!!

  • @shanavasakrose
    @shanavasakrose Рік тому

    Oohooooo....
    .
    ...

  • @rasheedpaithalr9941
    @rasheedpaithalr9941 11 місяців тому +1

    Ee koooraaakale charchakku vilikkaaruthu... Please... 🙏🙏🙏

  • @sivadasankunnappalli3195
    @sivadasankunnappalli3195 Рік тому

    ദയവുചെയ്ത് പാർട്ടി നോക്കാതെ സംസ്ക്കാരമുള്ളവരെ മാത്രം ക്ഷണിക്കുക. അഥവാ അബദ്ധം പറ്റിയാൽ പ്രശ്നക്കാരുടെ mike mute ചെയ്യുക. മാന്യരെ സംസാരിക്കാൻ അനുവദിക്കുക.

  • @kprajendran-oz9bc
    @kprajendran-oz9bc Рік тому +1

    ശതമാനം എന്ന് കമ്മി കേട്ടിട്ടുണ്ടോ