സഖാവ് പുഷ്പനെ ചൊല്ലി തർക്കം ; E Afsal ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയി |Prime Debate | Manjush Gopal

Поділитися
Вставка
  • Опубліковано 11 гру 2023
  • Governor Vs Government : വാഹനം തടഞ്ഞുള്ള SFI പ്രതിഷേധത്തോടെ സർക്കാർ - Governor പോര് കലുഷിതമാകുന്നു. വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് തേടിയേക്കും. പ്രതിഷേധത്തെ നേരിടുമെന്ന നിലപാടിലാണ് ഗവർണർ. എസ്എഫ്ഐ പ്രതിഷേധത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം ഇന്നുണ്ടാകും. #governorarifmohammadkhan #pinarayivijayan #keralagovernment #governorvsgovernment #news18kerala #malayalamnews #todaynewsmalayalam
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 2,1 тис.

  • @akhilkmohan2323
    @akhilkmohan2323 6 місяців тому +1268

    അഫ്സൽ എന്ന വാഴ ഇറങ്ങിപോയെങ്കിൽ.... News 18 നിങ്ങൾ വളരെ നല്ല ചർച്ച ആണ് സംഘടിപിച്ചത്... ചർച്ചയിൽ പങ്കെടുത്ത anchor, പാനലിസ്റ്റ് എല്ലാവർക്കും എന്റെ അഭിവാദ്യങ്ങൾ

    • @Live-lv1ug
      @Live-lv1ug 6 місяців тому +58

      Sdpi കാരന്റെ sfi (sfk) പ്രെസ്സങ്ങം 😂😂

    • @sreejilvp3375
      @sreejilvp3375 6 місяців тому +23

      Ee naari sfi

    • @radhakrishnanthankappannai4820
      @radhakrishnanthankappannai4820 6 місяців тому +36

      മരവാഴ അഫ്സൽ ഓടി രക്ഷപ്പെട്ടു

    • @sajithbosebose8660
      @sajithbosebose8660 6 місяців тому +5

      Ayaal Cpmumalla Sfiyumalla ...oru viplavapaarambaryakkaran😂

    • @krishnankuttykv7965
      @krishnankuttykv7965 6 місяців тому

      🥒

  • @saji2401
    @saji2401 6 місяців тому +732

    പുഷ്പനേക്കുറിച്ച് പറഞ്ഞപ്പോൾ മറുപടിയില്ലാത്തതിനാൽ ചർച്ച അലമ്പാക്കി SFI പോയി !😂
    ഉത്തരം മുട്ടുമ്പോൾ CPM കാണിക്കുന്ന ക്യാപ്സൂൾ ആണ്ഇത്😂

    • @4khl.
      @4khl. 6 місяців тому +14

      Athu nammude 19 mathe adavu aanu..athil Kai kadatharuth😁

    • @MP-mq9wr
      @MP-mq9wr 6 місяців тому +19

      ആരാണീ പുസ്പൻ 🤔

    • @CITYTIGERS225
      @CITYTIGERS225 6 місяців тому +21

      Cpim nte oru പ്രതിഷേധ പരിപാടി കാണാൻ വന്ന ഒരു പാവം...ഇപ്പോ ജീവിക്കുന്ന രക്ത സാക്ഷി ആകി

    • @merlythomas
      @merlythomas 6 місяців тому +12

      @Mp രക്താസി എന്നാണ് അഫ്സൽ പറഞ്ഞത്

    • @4khl.
      @4khl. 6 місяців тому

      @@MP-mq9wr koothuparabu firing athil vedi konda aalaa

  • @sreekala469
    @sreekala469 6 місяців тому +135

    RSS. ന്റെ ശിക്ഷണവും, DYFI. യുടെ ശിക്ഷണവും തമ്മിലുള്ള വ്യത്യാസം ആ സംസാരത്തിൽ നിന്നും ഞങ്ങൾക്ക് മനസിലായി 🙏യുവരാജ് ഗോകുൽ 👍🏻🙏👍🏻

    • @lordshiva10
      @lordshiva10 2 місяці тому +1

    • @SadaSiven-el5kc
      @SadaSiven-el5kc Місяць тому

      10 ഡിഫിക്ക് ഒരു RSSകാരൻ മതി അന്തൻ കമ്മികളെ ഇന്ത്യയിലെ ഒരു ചെറിയ സൈനികർ എന്ന് വേണമെങ്കിൽ RSS നെ വിളിക്കാം

  • @rambeats1815
    @rambeats1815 6 місяців тому +166

    പുഷ്പനെ വിറ്റ് കോടീശ്വരന്മാരായ സഹാക്കന്മാർ 😁😁😁

  • @vipinvijayan9088
    @vipinvijayan9088 6 місяців тому +876

    അടുത്ത പുസ്പനെ ഉണ്ടാക്കുന്ന തിരക്കിലാണ് ചീപ്പിഎം 😅😂😂

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 6 місяців тому +33

      ഒരു പഴയ കാല ഗുണ്ടകൾ ക്കുണ്ടാകുന്ന
      ഭയപ്പാട് മാത്രമാണ്
      ഇന്ന് 🤔
      മുഖ്യന് ... 😩😩😩

    • @Rajansreeja-fy7uz
      @Rajansreeja-fy7uz 6 місяців тому +3

      S👌👌👌👌👍👍

    • @user-wx4fo1up9e
      @user-wx4fo1up9e 6 місяців тому +20

      മിക്കവാറും കൊടിസുനിയെ പുസ്പ്പനാക്കാൻ ചാൻസുണ്ട് 😄

    • @indukumari5546
      @indukumari5546 6 місяців тому

      Aaro natukku kaatthirikkunnu swayamariyaathe

    • @Rajansreeja-fy7uz
      @Rajansreeja-fy7uz 6 місяців тому +2

      🤩😜😄😊😍🥰സിരിക്കാം 😜😜😜മറുപടി ഇല്ല 😜😜

  • @mano3779
    @mano3779 6 місяців тому +421

    ഈ ചിരി അഫ്സലിനും ജയിക്കിനും മാത്രം സ്വന്തം...

    • @sindhukesu580
      @sindhukesu580 6 місяців тому

      അല്ല... ചന്തേച്ചിക്കും ഉണ്ട്.

    • @musthafafarook7029
      @musthafafarook7029 6 місяців тому +18

      ചിരി അല്ല, ഇളി 😂😂

    • @ashmeerkc8265
      @ashmeerkc8265 2 місяці тому

      Jaikinu samsarikaan ariyam ee moyandhu endhe ingane

    • @SureshEk-wv1ik
      @SureshEk-wv1ik Місяць тому

      😂😂😂

  • @hitsofheart7908
    @hitsofheart7908 6 місяців тому +95

    യുവരാജ് പറയുന്നത് മനസിലാക്കാൻ കഴിഞ്ഞിട്ടല്ല ലവന് ഉത്തരം ഇല്ല,യുവരാജ് 🔥👍🏻

    • @chandrasekharana9831
      @chandrasekharana9831 Місяць тому

      മനസ്സിലാക്കിയതു കൊണ്ടാണ് കുഴപ്പം ഹി ഹി ഹി ഹി ഹി

  • @user-rv7xz6dj4f
    @user-rv7xz6dj4f 6 місяців тому +86

    യുവരാജ് 🌹നിജേഷ് 🌹എത്ര മാന്യമായാണ് സംസാരിച്ചത്.

  • @presennakumarvg501
    @presennakumarvg501 6 місяців тому +250

    ഇന്ന് SFI എന്നത് PFI ക്രിമിനൽസിനെക്കൊണ്ട് നിറഞ്ഞ പ്രസ്ഥാനം .ഇക്കാര്യം കുട്ടികൾക്ക് മനസിലായി വരുന്നുണ്ട് .

    • @ack2757
      @ack2757 6 місяців тому

      അതുകൊണ്ടാവും ഭൂരിപക്ഷം യൂണിവേഴ്സിറ്റികളിലും കോളേജുകളിലും SFI ഭരിക്കുന്നത് അല്ലേ ചാണകമേ

    • @vishnuprasad7955
      @vishnuprasad7955 6 місяців тому +3

      Seri aan

    • @dumbtubenis
      @dumbtubenis 2 місяці тому

      Onnum manasilavila..oolakal oolakal aayi thudarum

  • @verminds
    @verminds 6 місяців тому +735

    ഫൈസലിന്റെ പറച്ചിൽ കേട്ടപ്പോൾ .... "പോളണ്ടിനെ കുറിച്ച് ഒന്നും പറയരുത്" എന്ന കഥാപാത്രത്തെ ഓര്മ വന്നു .. "പുഷ്പനെ കുറിച്ച് ഒന്നും പണയരുത് "...

    • @santhosheg8422
      @santhosheg8422 6 місяців тому +15

      പുഷ്പ നല്ല പുസ്പൻ😂

    • @nisheedm7250
      @nisheedm7250 6 місяців тому +1

      വിവരമില്ലാത്ത അഫ്സൽ മറ്റൊരു ബിജെപി അഖിലേന്ത്യാ സക്റട്ടറി എ. പി. അബ്ദുല്ലക്കുട്ടി യുടെ ഗണത്തിൽ പെടുന്നു

    • @joseaugustin9584
      @joseaugustin9584 6 місяців тому

      😂

    • @nathansamuel2729
      @nathansamuel2729 6 місяців тому

      😂

    • @mpmohankumar7513
      @mpmohankumar7513 6 місяців тому +1

      പുഷ്പൻ അല്ല പുസ്പൻ😅😅😅😅😅😅😅😅😅😅😅😅😅കിഴങ്ങൻ

  • @AthulAthul-cb4be
    @AthulAthul-cb4be 6 місяців тому +103

    അഫ്സൽ 😂😂😂😂😂😂😂ഇങ്ങനെ ഒരു ഭൂലോക തോൽവി 😂😂😂😂😂ജൈക് വരെ തൊറ്റ് പോവും 😂😂😂😂

  • @sebastiansamuel5285
    @sebastiansamuel5285 6 місяців тому +52

    SFI യുടെ നിലവാരം അഫ്സൽ മരവാഴയിലൂടെ തെളിഞ്ഞു.

  • @aneesh2n
    @aneesh2n 6 місяців тому +335

    ജയിക്കിന്റെ അതെ തൊലിഞ്ഞ ചിരി അഫ്സലിന്റെയും... വെറ്റടവലിയന്മര്... കഷ്ടം...

    • @merlythomas
      @merlythomas 6 місяців тому +9

      Capsule ചിരി ആയിരിക്കും

    • @wolverinejay3406
      @wolverinejay3406 6 місяців тому +11

      ഒരു അമ്മ പെറ്റ സോറി ഒരു അച്ഛൻ പെറ്റ പിണറായി മക്കളാണ് അവർ 😂

    • @joseaugustin9584
      @joseaugustin9584 6 місяців тому +2

      😂

  • @vipin...4309
    @vipin...4309 6 місяців тому +704

    ദയവ് ചെയ്തു ഇതുപോലുള്ള അഫ്സൽ വാണങ്ങളെ ചർച്ചയിൽ വിളിക്കരുത്... ഒന്നിനും മറുപടി ഇല്ല... ന്നിട്ട് ഒരു മറ്റേ വർത്താനവും.. ഉളുപ്പ് ഇല്ലാത്തവൻ.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 6 місяців тому +33

      അഫ് -- വെറും ഒളിവിൽ കഴിയുന്ന -- PFI... സുഡു.. 🤔..... 😩😩😩

    • @giridev2247
      @giridev2247 6 місяців тому +11

      Vere onnu kude und chagavuu anil kumar

    • @sindhukesu580
      @sindhukesu580 6 місяців тому +15

      ഒന്നല്ല ഒട്ടുമിക്കതും ഇങ്ങനത്തത് തന്നെ.

    • @user-im4vy8ov5x
      @user-im4vy8ov5x 6 місяців тому +6

      അതെ .

    • @tanmayjampala9178
      @tanmayjampala9178 6 місяців тому +5

      Veruthe ilikkaan ariyaalo avanu😅😅

  • @user-qx1lt5xm1q
    @user-qx1lt5xm1q 6 місяців тому +64

    ഇവനാണ് വിജയന്റെ യഥാർത്ഥ അനുയായി

  • @rajanl738
    @rajanl738 6 місяців тому +28

    നിജേഷ് പറഞ്ഞത് എല്ലാം വളരെ സത്യം ആണ് . cpm സാഹക്കൾ ഇങ്ങനെ കാണിക്കും

  • @sahyankerala971
    @sahyankerala971 6 місяців тому +362

    ആരിഫ് മുഹമ്മദ്‌ ഖാൻ പുറത്തിറങ്ങിയപ്പോൾ മുതൽ പേടിച്ചു ഓടാൻ തുടങ്ങിയതാ SFI. ഇതാ ഇവിടുന്നും പേടിച്ചോടുന്നു.😂😂😂

    • @tanmayjampala9178
      @tanmayjampala9178 6 місяців тому +4

      😂😂😂😂😂odi odi paathalathil pokatte naasangal ellam

    • @user-fk7wt7vk5d
      @user-fk7wt7vk5d 6 місяців тому

      ആരിഫ് ഓട്ടം തുടങ്ങിട്ടോ മിത്രമേ

    • @ANAND...22555
      @ANAND...22555 6 місяців тому

      ​@@user-fk7wt7vk5dപോടാ അടിമേ

    • @SibiS-ob1ve
      @SibiS-ob1ve 6 місяців тому

      ​@@user-fk7wt7vk5daarif engottum odiyilla oodiyathu kammikal anu

  • @mridulr66
    @mridulr66 6 місяців тому +367

    യുവരാജ് പൊളി❤️ ബിജെപി 💥💥

  • @tknnair1233
    @tknnair1233 6 місяців тому +21

    Afsal പോലുള്ള ആഭാസനെ എങ്ങനെ കേൾക്കുന്നവർ സഹിക്കും.

  • @sivadasop5758
    @sivadasop5758 6 місяців тому +13

    ഇതിപ്പോ സീറ്റ് ബെൽറ്റ് നിർബന്ധം ആക്കണം.

  • @kallully
    @kallully 6 місяців тому +578

    പുസ്പൻ രകതാക്ഷി എന്നു സ്പുടമായി പറയാൻ ചഗാവിന് പറ്റുന്നില്ല 😂

    • @STriCkeR7oo
      @STriCkeR7oo 6 місяців тому +23

      Yes രക്‌താശി ആണത്രേ 😇പുഷ്പൻ

    • @thilakalungal
      @thilakalungal 6 місяців тому +35

      ഞമ്മന്റെ ഉസ്താദ് ഷ് എന്ന് പഠിപ്പിച്ചു തന്നിട്ടില്ല

    • @musicoflove722
      @musicoflove722 6 місяців тому +4

      😂😂😂

    • @abhilashvg1518
      @abhilashvg1518 6 місяців тому +3

      🤣🤣🤣

    • @abhilashvg1518
      @abhilashvg1518 6 місяців тому +3

      🤣🤣🤣

  • @immenseloves8196
    @immenseloves8196 6 місяців тому +164

    ഉത്തരം മുട്ടിയാൽ പിന്നെ ഇയാളാരാ. ഇയാളേതാ 😂😂😂😂😂😂 അരിയെത്ര പയറഞ്ഞാഴി … ഇജ്ജാതി കൂട്ടം … ദാണ്ടെ ഉത്തരം മുട്ടിപ്പ പോയി 😅😅

  • @santhoshkombilath4252
    @santhoshkombilath4252 6 місяців тому +21

    ഒരു വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ആധൂനിക പ്രതിനിധികളുടെ ഭാഷാ ശൈലി ഒന്ന് ശ്രദ്ധിച്ചാൽ നമുക്ക് മനസിലാക്കാൻ കഴിയുന്ന ഒരു കാര്യമുണ്ട് ആ പ്രസ്ഥാനം അതിന്റെ സർവ്വ നാശത്തിലേക്ക് കൂപ്പുകുത്തുകയാണ് എന്ന സത്യം..

  • @bhajanamadamkrishnaswamy1711
    @bhajanamadamkrishnaswamy1711 6 місяців тому +22

    അഫ്സലിനെപ്പോലുള്ള വിവരദോഷികളെ ചർച്ചയ്ക്ക് വിടാതിരിക്കാൻ CPM ശ്രദ്ധിക്കണം

    • @dumbtubenis
      @dumbtubenis 2 місяці тому +1

      Hahah. Pinne aarokke undu?

  • @user-bg3zb2wx9f
    @user-bg3zb2wx9f 6 місяців тому +226

    ഈ കേരളത്തിൽ മാത്രമുള്ള ഈ സാധനത്തിനെ നിങ്ങളെന്തിനാ SFI എന്നു പറയുന്നത് .
    SFK മതി

    • @undefined_id
      @undefined_id 6 місяців тому +7

      😂

    • @tanmayjampala9178
      @tanmayjampala9178 6 місяців тому +5

      Satyam 😂😂😂

    • @pranavomanakuttan547
      @pranavomanakuttan547 6 місяців тому +4

      😂

    • @vishnumadhu6536
      @vishnumadhu6536 6 місяців тому

      അപ്പൊ കേരളത്തിൽ പോലും ഇല്ലാത്ത ksu നെ എങ്ങനെ കേരള സ്റ്റുഡന്റസ് യൂണിയൻ എന്ന് വിളിക്കണം

    • @balankvrbalankvr6306
      @balankvrbalankvr6306 6 місяців тому +1

      😂😂😭😭😭

  • @rajasekaharancn3654
    @rajasekaharancn3654 6 місяців тому +237

    യുവരാജ് ഗോകുല നിന് സത്യം പറഞ്ഞതിന് ഒരു ബിഗ് സല്യൂട്ട്. ❤

  • @Kamalaaasanan
    @Kamalaaasanan 6 місяців тому +16

    4:50 yuvaraj's expression says it all😂

  • @rameshanrameshan5419
    @rameshanrameshan5419 5 місяців тому +7

    ഹായ് യുവരാജ് കലക്കി

  • @Ptmnr-ln9dp
    @Ptmnr-ln9dp 6 місяців тому +371

    വിദ്യാഭ്യാസവും വ്യവസായവും, നശിപ്പിച്ച. പാർട്ടിക്ക് ഒരു വലിയ salute🎉

    • @tanmayjampala9178
      @tanmayjampala9178 6 місяців тому +6

      Salute alla vendathu cheruppumaala😂😂

    • @sreekala7690
      @sreekala7690 6 місяців тому +2

      കറക്റ്റ്

    • @mednimohandas374
      @mednimohandas374 6 місяців тому

      .൫ ൂ​@@tanmayjampala9178

    • @mohammedkunhipovval5657
      @mohammedkunhipovval5657 6 місяців тому

      CPM എല്ല നാറികളും ഇത് പൊലെ

    • @johnytn13
      @johnytn13 6 місяців тому +2

      ആഭ്യന്ദിരമല്ലേ ഏറ്റവും കൂടുതൽ തകർത്തത്, പോലീസ് വെറും അടിമക്കണ്ണന്മാരല്ലേ?... Law &order, തകർന്നാൽ, എത്രഭീകരം...

  • @muraleedharamenon2547
    @muraleedharamenon2547 6 місяців тому +142

    ചർച്ചക്ക് വിളിക്കുമ്പോൾ ഇത്തിരിയെങ്കിലും നിലവാരമുള്ളവരെ വിളിച്ചുകൂടെ? "പുശ്പ്പൻ " പോലും !!!

    • @abhilashvg1518
      @abhilashvg1518 6 місяців тому +11

      🤣🤣🤣ഹമാശിനെയും പറഞ്ഞൂടാ

    • @kuvallamvlogs
      @kuvallamvlogs 2 місяці тому

      നിലവാരം ഇല്ലാത്തവരെ ചർച്ചക്ക് വിളിക്കരുത്

  • @sathyakrishnan8113
    @sathyakrishnan8113 6 місяців тому +14

    ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്തും... കഷ്ട്ടം തന്നെ ഇവരുടെ കാര്യം...

  • @vrmohanan2532
    @vrmohanan2532 6 місяців тому +11

    Congratulations Gokulji 👍

  • @karthikeyanr5641
    @karthikeyanr5641 6 місяців тому +204

    യുവരാജ് ❤️❤️🥰🥰👍👍👏👏👏👏

  • @pushparajankn6948
    @pushparajankn6948 6 місяців тому +181

    PFI ക്കു പകരം കുറെ പുതിയ അവതാരങ്ങൾ....
    ചേക്കേറിയ ഒരു പാർട്ടിയുടെ ഇന്നത്തെ അവസ്ഥ.

    • @selvishajilalshajilal9225
      @selvishajilalshajilal9225 6 місяців тому

      Communism thattippu paarty Adhikaarathinayi Dalithareyum Pinnokkakkareyum Vanchicha Prasthaanam Jihaadikalude Kuzhaloothukaaran maar Jihaadikale Bhayakkunna Konjananmaar KERALAMONGAL

  • @Sg-pf9ny
    @Sg-pf9ny 6 місяців тому +7

    യുവരാജ് പൊളിച്ചു കൊടുത്തു...👍💪🇮🇳

  • @rajeeshkn69
    @rajeeshkn69 6 місяців тому +12

    പോരാട്ടം വിപ്ലവം എന്നൊക്ക പറഞ്ഞ് ആളുകളെ പറ്റിക്കുന്ന സി പി എമ്മിനെയും അതിന്റെ പോഷക സംഘടനകളെയും ഇനിയെങ്കിലും ജനങ്ങൾ തിരിച്ചറിയണം.

  • @mohammedrafeeq8401
    @mohammedrafeeq8401 6 місяців тому +439

    പുസ്പനെ അറിയുമോ പുസ്പനെ മന്ത്രിയെ വധിക്കാൻ പോയതാ പിണറായിക്കെതിരെ കരിങ്കൊടി കാണിക്കുമ്പോ പൊള്ളുന്നവരാണ് ഈ പറയുന്നത്

    • @sajeevbk5727
      @sajeevbk5727 6 місяців тому +12

      നികേഷിന്റെ പിതാവിനെ ആണ്..

    • @mohammedrafeeq8401
      @mohammedrafeeq8401 6 місяців тому

      @@sajeevbk5727 അറിയാം സഹോദരാ സഹകരണ മന്ത്രിയായിരുന്ന M V R നെ

    • @jijijoseph4884
      @jijijoseph4884 6 місяців тому +4

      എന്റെ അറിവിൽ പുഷ്പൻ സമരത്തിന് പോയതല്ല എന്നാണ്. ജോലി സ്ഥലത്ത് നിന്ന് വന്ന ഇയ്യാൾ സമരസ്ഥലത്ത് എങ്ങനെയോ എത്തിപ്പെട്ടതെന്നേയുള്ളു എന്നാണ് ...

    • @shajeemaisalghanim3432
      @shajeemaisalghanim3432 6 місяців тому

      പുഷ്പൻ സമരത്തിന് വന്നതൊന്നുമല്ല.അറിയാതെവെടികൊണ്ടുപോയ ഹതഭാഗ്യനാണ്.തലേന്ന് ബാംഗ്ലൂരിൽനിന്നും വന്ന് കൂത്തുപറമ്പില്‍ എന്തോ ആവശ്യത്തിന് വന്ന് സമരത്തിന്റെഇടയിൽപെട്ടുപോയതാണ് പാവം!!

    • @androiduser4998
      @androiduser4998 6 місяців тому

      Pushpane enth kond Mayo Clinic USA yil treatment nu kond poyilla

  • @asokank5117
    @asokank5117 6 місяців тому +110

    ഉത്തരം മുട്ടുമ്പോൾ അഫ്സൽ ബഹളം വെച്ച് ഭീഷണിപ്പെടുത്തുന്നു. ഇതാണ് ഇപ്പോൾ CPM ചെയ്തു കൊണ്ടിരിക്കുന്നത്.

  • @pushparajkizhekkepayingatt4465
    @pushparajkizhekkepayingatt4465 6 місяців тому +6

    വിവരവും വിവേകവും ഉള്ള സഖാക്കൾ ആരും ഇപ്പൊൾ ചർച്ചക്ക് വരാതായി അതുകൊണ്ടാണ് ഈ കൃമികീടങ്ങൾ എത്തിപെടുന്നത്

  • @anirudhanu7510
    @anirudhanu7510 6 місяців тому +6

    പുഷ്പനേ പറഞ്ഞപ്പോ ഇവന് പൊള്ളിയെങ്കിൽ പിണറായിയെ ഇടക്ക് അമേരിക്കക്ക് ചികിത്സയ്ക്ക് കൊണ്ട് പോകുന്ന പോലെ ഒരു തവണ കൊണ്ട് പോയ്ക്കൂടെ... പുഷ്പൻ നടന്നാൽ ജീവിയ്ക്കുന്ന രക്ത സാക്ഷിയെ കിട്ടൂല😂

  • @idominator98
    @idominator98 6 місяців тому +212

    ഇവന്റെ വാദം കേട്ടാൽ പുഷ്പൻ വരെ കണ്ടം വഴി ഓടും 😂

    • @ajithjoj
      @ajithjoj 6 місяців тому

      😂😂

    • @user-tf2jx7uu9m
      @user-tf2jx7uu9m 6 місяців тому +1

      പുഷ്പ്പനെ കളിയാക്കുന്ന പ്രവത്തികളാണ് ഇവർ ചൈതുകൊണ്ടിരിക്കുന്നത്

  • @sachusalpy1528
    @sachusalpy1528 6 місяців тому +34

    Mood off ആയി ഇരിക്കുവായിരുന്നു... അഫ്സൽ ന്റെ സംസാരം കേട്ടപ്പോൾ അല്പം ചിരി വന്നു

  • @ANAND...22555
    @ANAND...22555 6 місяців тому +4

    Yuvaraj❤pwoli❤️

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 6 місяців тому +8

    That BJP leader is sensible. Without getting emotional he speaks the truth. A big salute to Shri Yuvaraj Gokul. Times have changed and now the main problem is unemployment and hunger of the people when the leader of the ruling party especially CPM are living like old kings against whom they fought earlier.

  • @reenababu6290
    @reenababu6290 6 місяців тому +192

    Governer big big salute ❤❤❤❤❤. ഈ ക്രിമിനലുകളെ
    ബ്ലഡി ക്രിമിനൽ എന്ന് വിളിച്ച് ഇറങ്ങിയ അങ്ങേയ്ക്ക് പൂച്ചെണ്ട് ❤❤❤❤❤❤

  • @MohandaseDas
    @MohandaseDas 6 місяців тому +150

    യുവരാജ് കലക്കി , തിമർത്തു.😂💪🙏

  • @alphyreji6660
    @alphyreji6660 3 місяці тому +4

    റിവൈൻഡ് ചെയ്യാനൊന്നും ഇവിടെ സമയമില്ല 😂😂

  • @jeep2173
    @jeep2173 6 місяців тому +4

    ജിഹാദിക്ക് പുഷ്പനെ പറ്റി പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല😂😂😂😂😂 പുഷ്പനെ അറിയാമോ നിൻറെ പുഷ്പനെ അറിയാമോ😅😅😅😅

  • @user-it7lu5wm2s
    @user-it7lu5wm2s 6 місяців тому +95

    ജയ്ക്ക് 2 = അഫ്സൽ ആ വളിഞ്ഞ ചിരി വരെ ഒരു പോലെയാണ്

  • @brijithvelayudhan6624
    @brijithvelayudhan6624 6 місяців тому +126

    ഈ സമരം മാത്രം ചെയ്യാൻ അറിയാവുന്ന പാർട്ടിക്ക് ഭരിക്കാൻ പറ്റുമോ...

  • @M4Malayalam9852
    @M4Malayalam9852 6 місяців тому +4

    ഇത് പുതിയത് ഒന്നും അല്ല ഇവരുടെ പാരമ്പര്യം ആണ് ഇറങ്ങിപോക്ക് 🤣💯

  • @mohandaspisharody5079
    @mohandaspisharody5079 6 місяців тому +4

    ഇതു പോലെ ഉള്ള നേതാക്കൾ മാത്രമാണോ sfi ൽ ഉള്ളത്?

  • @ramachandrankambil3841
    @ramachandrankambil3841 6 місяців тому +133

    പുഷ്പൻറെ മുന്നിൽ പോയി പുഷ്പ നൊട് ചോദിക്കുന്നു പുഷ്പ നെ അറിയാമോ എന്ന്😅😅

    • @jijoantony1830
      @jijoantony1830 6 місяців тому +7

      അവന്റ കിളി പണ്ടേ പോയി, ചത്തോ അതും ഇല്ല ജീവിച്ചിരിപ്പുണ്ടോ അതും ഇല്ല,

    • @joseyabraham5958
      @joseyabraham5958 6 місяців тому

      😂😂

    • @ramanmp6707
      @ramanmp6707 6 місяців тому +3

      ആ പുഷ്പൻ ഇത് വല്ലതും അറിയുന്നുണ്ടോ

    • @rajucv7114
      @rajucv7114 6 місяців тому

      😂😂😂

    • @dogloverclub9294
      @dogloverclub9294 6 місяців тому

      Pushpanum വത്സനും ഒന്നും അല്ലാ.. കൃഷ്ണൻ ആണ് 😂😂

  • @ironhand8474
    @ironhand8474 6 місяців тому +72

    ഇപ്പൊ പറയാമോ എന്നറിയില്ല എന്നാലും പറയാം. പുസ്പൻ അല്ല പുഷ്പൻ എന്നാണ് കേട്ടോ സഖാവേ.ആ ഇനി കണ്ടിന്യൂ.🙏🏻

  • @anilak471
    @anilak471 6 місяців тому +5

    അരിയെത്ര എന്ന് ചോദിച്ചാൽ അന്തം പയർ അഞ്ഞാഴി എന്ന് പറയും ..... മൊത്തത്തിൽ തിരുവാതിര തന്നെ ..... തണാങ്കു തരികിട തോം.....😂😂😂😂😂

  • @shajimon6980
    @shajimon6980 6 місяців тому +5

    ഇങ്ങനെയാണെങ്കിൽ ഈ കളിക്ക് ഞാനില്ല 😭😭😭😭😭😭

  • @praveenunniveedu8280
    @praveenunniveedu8280 6 місяців тому +65

    Bjp പ്രതിനിധി 🔥🔥🔥🔥

  • @VishnuVishnu-kz6om
    @VishnuVishnu-kz6om 6 місяців тому +126

    അഫ്സല് നു വകതിരിവ് ഉണ്ടായിരുന്നെങ്കിൽ എസ്എഫ്ഐ ആകുമോ? ബാക്കി ഉള്ളവരുടെ നേരം കളയുന്നത് എന്തിനാ...?

    • @vdubalrampm2648
      @vdubalrampm2648 6 місяців тому

      😂 ഒക്കെ പേപ്പട്ടി ഫ്രണ്ട്സ് ജിഹാദികൾ ആണ്.. ഡൽഹി ഫ്ളൈറ്റിൻറ പേടിച്ച് ഇതിൽ ഒളിച്ചു കഴിയുന്നു..😂😅😅

    • @user-yb5xe6tr6i
      @user-yb5xe6tr6i 6 місяців тому +3

      100 %

  • @user-em3sc7cf5o
    @user-em3sc7cf5o 6 місяців тому +4

    അഫ്സൽ, പുസ്പനെ മായോ ക്ലിനിക്കിന്റെ ഒരു ഫോട്ടോ എങ്കിലും കാണിച്ചു കൊടുക്കാമോ?

  • @sudeeshak3952
    @sudeeshak3952 6 місяців тому +3

    പഫ്സലേ താൻ ഒന്ന് മാന്യമായി ഒന്ന് സംസാരിയ്ക്കാൻ പഠിക്കടേ.പാർട്ടിയുടേ വഇലകളയല്ലടഓ...

  • @ajithkumarsr6944
    @ajithkumarsr6944 6 місяців тому +114

    ഞങ്ങളുടെ ആവേശമായ സഖാവിനെയാണ് പറഞ്ഞത് 😂😂 മന്ത്രിമാർ അമേരിക്കയിൽ പോയി ചികിൽസിക്കുന്നു എന്തുകൊണ്ട് പുഷ്പനെ കൊണ്ടുപോകാത്തത് 😁😁

    • @Manojbabu5
      @Manojbabu5 6 місяців тому +15

      അപ്പോൾ ഇടയ്ക്കിടയ്ക്ക് പുസ്പനെ അറിയാമോ ഞങ്ങട പുസ്പനെയറിയാമോ എന്ന് പാടാൻ പറ്റുമോ

    • @wolverinejay3406
      @wolverinejay3406 6 місяців тому +7

      അയ്യോ അത് പാടില്ല ഒരു രക്തസാക്ഷി ഇപ്പോഴും ഞങ്ങളുടെ കൂടെ വേണം ഞങ്ങൾക്ക് ഇങ്ങനെ ചർച്ചകളിലും ജനങ്ങളുടെ മുന്നിലും ഇങ്ങനെ വിളിച്ചു പോകാൻ പറ്റൂ പുഷ്പനെ അറിയാമോ പുഷ്പനെ അറിയാമോ എന്ന് അയാളുടെ രോഗം ഭേദമായി അയാൾ നല്ല രീതിയിൽ വന്നു കഴിഞ്ഞാൽ അത് പോയില്ലേ 😂

  • @jojojames5053
    @jojojames5053 6 місяців тому +53

    വാ പൊളിയൻ തോൽക്കിന് ശേഷം അവതരിപ്പിക്കുന്നു വാ പൊളിയൻ അഫ്സൽ

  • @Bosco321
    @Bosco321 3 місяці тому +3

    യുവരാജ് 🔥

  • @purushothamannair7758
    @purushothamannair7758 6 місяців тому +2

    സത്യം 🌹🌹❤️❤️❤️

  • @rajeevankuthuparaba5401
    @rajeevankuthuparaba5401 6 місяців тому +56

    എവിടുന്ന് കിട്ടി SFI ക്ക് ഇതുപോലെ ഉള്ള ലീഡർസിനെ... തകർച്ച വിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്ന് തന്നെ തുടങ്ങുന്നുണ്ട്.....ന്യുനപക്ഷ സംവരണം SFI യും നടപ്പിലാക്കിയോ...സംസാര ശൈലി കണ്ടാൽ പുതിയ വിദ്യാർത്ഥികൾ ഇയാളെ പോലെ ഉള്ളവരെ കണ്ടാൽ തിരിഞ്ഞ് നടക്കും...

  • @AnilKumar-bt1qo
    @AnilKumar-bt1qo 6 місяців тому +172

    തലക്കകത്ത് ആൾതാമസമുള്ള ഒരുത്തനും ഇല്ലാത്ത പാർട്ടി ആയിപ്പോയല്ലോ ദൈവമേ....

  • @sanjeevsadi
    @sanjeevsadi 6 місяців тому +3

    യുവരാജ് പൊളിച്ചു ❤

  • @user-eh7hm9bj8f
    @user-eh7hm9bj8f 6 місяців тому +3

    Afsal showing his class,nothing to expect more from Afsal.Pity you Afsal 😢😢😢😢😢

  • @nitheeshkumarkr
    @nitheeshkumarkr 6 місяців тому +57

    ഇവനെ പോലുള്ളവർ എഴുന്നേറ്റ് പോകുന്നതാണ് നല്ലത്...

  • @envirocareservices5371
    @envirocareservices5371 6 місяців тому +74

    ഇനിയെങ്കിലും ഇതുപോലെയുള്ള തീവ്രവാദികളെ ചർച്ചക്ക് വിളിക്കരുത്, ഒരു വിവരവും ഇല്ലാത്ത ഇവനിൽ നിന്നും എന്ത് നൽകാൻ

    • @vdubalrampm2648
      @vdubalrampm2648 6 місяців тому +6

      വാസ്തവം, പക്ഷേ നാട്ടുകാർ ചിരിയ്ക്കാൻ വേണ്ടി വേറെ കോമഡി ഷോ വേണ്ടി വരില്ല 😂😅😅

    • @afraparveen8675
      @afraparveen8675 6 місяців тому

      പാത്തുമ്പോൾ മൂത്രം വീഴാത്തവനെ ഒക്കെ പിടിച്ച് ചർച്ചക്ക് ഇരുത്തമോ രാഷ്ട്രീയത്തിന്റെ ബാലപാടം പോലും അറിയതോണ് ഈ ചെക്കൻ ഒക്കെ 28,30കൊല്ലം പിറകോട്ടു പോകണം.. ഖജനാവിന് എടുത്തതും പിരിവ് എടുത്തും തെരുവിൽ dyfi sfi പിള്ളേരെ വിട്ട് ഗുണ്ടായിസം അതാണ് സിപിഎം പിണറായി സർക്കാർഇപ്പോൾ കാണിക്കുന്നേ

  • @greatexpectations1461
    @greatexpectations1461 6 місяців тому +2

    Masha Oolah

  • @user-em3sc7cf5o
    @user-em3sc7cf5o 6 місяців тому +3

    ഉത്തരം മുട്ടുമ്പോൾ പോളണ്ടിനെക്കുറിച്ചു ഒരക്ഷരം മിണ്ടരുത്

  • @pavamchathunni
    @pavamchathunni 6 місяців тому +38

    ഉത്തരം മുട്ടിയാൽ ഇറങ്ങിപ്പോക്ക് ഇവന്മാരുടെ ഒരു സ്ഥിരം പരിപാടി ആണ്.

  • @user-wx4fo1up9e
    @user-wx4fo1up9e 6 місяців тому +45

    ഞമ്മക്ക് പുസ്പനെ അറിയേണ്ട ഞമ്മക്ക് അറിയേണ്ടത് govt ഹോസ്പിറ്റിലിൽ പോയാൽ മരുന്നില്ല സപ്ലെകോയിൽ പോയാൽ അരിയില്ല ഇതൊക്കെ എവിടേക്ക് പോയി???

    • @sudheesudheesh8559
      @sudheesudheesh8559 6 місяців тому +1

      Adhellam kazhinja elaction' ne
      Kitt koduthille 😂😂😂

  • @thomasbinumon
    @thomasbinumon 6 місяців тому +2

    😂😂😂 ഉത്തരം മുട്ടിയപ്പോൾ പുഷ്പനെ പിടിച്ചു കയറാൻ നോക്കിയ മരവാഴ ......!

  • @Hashtuglife
    @Hashtuglife Місяць тому +2

    😂😂😂 pushpante munnil thiruvadira kali 😂😂😂😂 super broii....

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 6 місяців тому +88

    രക്ത സാക്ഷി കൾ ക്ക് വേണ്ടി മാത്രം ഒരു പ്രസ്ഥാനം ആയി പോയോ.... അന്ന് അഞ്ചു പേര് കൊല്ലപെട്ടത് ഇന്ന് കാണുമ്പോൾ അത് വെറുതെ ആയി പോയി എന്ന് തോന്നുന്നത് എനിക്ക് മാത്രമോ....

  • @nidheeshgngk6735
    @nidheeshgngk6735 6 місяців тому +47

    യുവരാജ് ഗോകുൽ കൊള്ളാം... 🎉🎉🎉

  • @sanjaysiva4975
    @sanjaysiva4975 6 місяців тому +2

    SFI ellavarudeyum valyettan akkaruthu....
    Anchor thakarthu❤

  • @Rafeeq098
    @Rafeeq098 6 місяців тому +24

    Yuva Raj ......Super Speech💪

  • @choolankal
    @choolankal 6 місяців тому +35

    എല്ലാ കമ്യൂണിസ്റ്റ്കാരും എന്താ ഇങ്ങനെ..😢 ഇവര്‍ക്ക് ഇപ്പോള്‍ ഒന്നും മറുപടി പറയാന്‍ പറ്റുന്നില്ല..

    • @jajajajaja420
      @jajajajaja420 6 місяців тому

      Endonu parayan nyayam ulla side lu evamar ennenkilum ninnitundo?

  • @suresh-pe3wx
    @suresh-pe3wx 6 місяців тому +1

    അത്യാവശ്യം വിവരവും വിദ്യാഭ്യാസവും ഉള്ളവരെ നോക്കി വിളിയ്ക്കൂ മാന്യത ഉള്ളവരെയും അല്ലാതെ................

  • @AbdulSamad-jr8kd
    @AbdulSamad-jr8kd 6 місяців тому

    ഈ അഫ്സൽ ജയിക്കിന്റെ മറ്റൊരു വശം മാത്രം, ആ ഇളിഞ്ഞ ചിരി കണ്ടില്ലേ ? 😂

  • @amjithkhan123
    @amjithkhan123 6 місяців тому +41

    യുവരാജ് ഒരേ പോളി....👌👌👌

  • @greenapple4025
    @greenapple4025 6 місяців тому +64

    പോളണ്ടിനെ കുറിച്ച് ഒരു വാക്കും മിണ്ടരുത് 😂

  • @vprakashpaike
    @vprakashpaike 6 місяців тому

    Today impossible tomorrow possible.... 😅😅😂😂

  • @rejikoliyacode2906
    @rejikoliyacode2906 6 місяців тому +1

    🙏

  • @nidhin_gowri
    @nidhin_gowri 6 місяців тому +39

    30 വയസുള്ളവർ.. ഈ 60 വയസുകാരെപ്പോലെ സംസാരിക്കാൻ നോക്കുന്നപാർട്ടി പ്രവർത്തകർ എല്ലാം മൊണ്ണകൾ ആണല്ലോ…!!!!!

  • @user-ez1bf4de3k
    @user-ez1bf4de3k 6 місяців тому +42

    നിജേഷ് അണ്ണനെ കണ്ടിട്ട് പല സജിയെ ഓർമ വന്നു 💗😁😁

  • @drjohnkc2262
    @drjohnkc2262 6 місяців тому

    Old capsules are ineffective now?

  • @user-ti9rh6oe8f
    @user-ti9rh6oe8f 6 місяців тому +2

    അഫ്സൽ വിഷമിച്ചു 😢😂😂😂😂😂

  • @neerajk8218
    @neerajk8218 6 місяців тому +24

    ജയ്ക്കിനേക്കാൽ വലിയ തോൽവിയെ ഇന്നു കണ്ടൂ

  • @mithunraj7594
    @mithunraj7594 6 місяців тому +22

    എത്രയൊക്കെ പിടിച്ച് നിന്നാലും ഉള്ളിലെ PFI പുറത്ത് ചാടും😂😂😂😂

  • @menonsdevadas
    @menonsdevadas 6 місяців тому +2

    പ്രകടമ സംസ്കാര ശൂന്യത..... പോട്ടെ ...

  • @roopeshv6112
    @roopeshv6112 5 місяців тому

    Supper

  • @susheela.asusheela.a5799
    @susheela.asusheela.a5799 6 місяців тому +121

    പുഷ്പനെ അറിയാമോ ..... സ്വാശ്രയ കോളേജുകളുടെ രക്തസാക്ഷി.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 6 місяців тому +11

      ചാത്തതിനൊക്കുമോ ജീവിച്ചിരിക്കുകിൽ... 🤔
      ഒരു പാർട്ടി ഇര വെറുമൊരു --
      ഇര... 😩😩😩.... 💀💀💀
      അതാണ് പുഷ്... 😔
      നേതാക്കൾക്കുള്ള ചവിട്ടു പടി മാത്രം... 😜

    • @RaviKumar-hm6ch
      @RaviKumar-hm6ch 6 місяців тому

      😂😂😂

    • @peoploHR
      @peoploHR 6 місяців тому

      ഈ പിണുവിന്റെ മറ്റു സിപിഎം നേതാക്കളുടെ മക്കള് പിന്നെ ഏതു കൂട്ടിൽ ആണ് പഠിച്ചത്?

  • @aneeshphilip2994
    @aneeshphilip2994 6 місяців тому +27

    ഉത്തരം മുട്ടുമ്പോൾ ചർച്ച അലങ്കോലമാക്കി ഇറങ്ങിപോകുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണ്

  • @santhoshpt4781
    @santhoshpt4781 6 місяців тому

    Well said mr Gogul

  • @jeweljohngeorge3516
    @jeweljohngeorge3516 6 місяців тому

    Aaaha പാലാ സജി ഒക്കെ ഉണ്ടല്ലോ I 😂😂

  • @syamraveendran9996
    @syamraveendran9996 6 місяців тому +31

    ഈ പുഷ്പനോട് അല്പമെങ്കിലും സ്നേഹം ഉണ്ടായിരുന്നെങ്കിൽ ആ പുഷ്പനെ എവിടെങ്കിലും കൊണ്ട് പോയി ചികിത്സിക്കുമായിരുന്നു...എന്തോരും ആസ്തി ഉണ്ട് ഈ പാർടിക്ക്...പിണറായിക്ക് വേണ്ടി എന്തോരും ഫണ്ട്‌ ഇവർ ദുർവിനിയോഗം ചെയ്യുന്നു...ഇവന്മാർക്ക് വേണ്ടത് രക്ത സാക്ഷികൾ ആണ്.അത് അവർ എത് വിധേനയും ഉണ്ടാക്കും....

    • @sindhukesu580
      @sindhukesu580 6 місяців тому

      പിണറായിക്കും ഭാര്യക്കും ഖജനാവിൽ നിന്നാണ് എടുക്കുന്നത്. പാർട്ടിടെ ആസ്തി കൂട്ടി വക്കുകയാണ്, കനൽതരി എല്ലാം കെട്ട് കഴിയുമ്പോൾ ഉപയോഗിക്കാൻ 😂

    • @vinodkonchath4923
      @vinodkonchath4923 6 місяців тому

      സത്യം

    • @arithottamneelakandan4364
      @arithottamneelakandan4364 6 місяців тому

      സത്യം