ഫാമിലി യാത്ര കാണുമ്പോൾ നല്ല സന്തോഷമുണ്ട്..കുറേ ആയില്ലേ എല്ലാരും ഒന്നിച്ച് ഇങ്ങനെ യാത്ര പോയിട്ട്. കഴിഞ്ഞ യാത്രയിൽ അപ്പന് ശരിക്കും യാത്ര എൻജോയ് ചെയ്യാൻ പറ്റില്ല കാരണം അപ്പന് റാമ്പോനെ നോക്കണം അത് ഒരു പാട് ബുദ്ധിമുട്ട് ഉള്ള കാര്യം ആണ് യാത്ര പോവുന്ന സമയം അപ്പനെ ഫ്രീ ആക്കി വിടണം.. 🥰 ❤
മച്ചാന്മാരെ നിങ്ങളുടെ ഫാമിലി യാത്ര ഒരുപാട് ഇഷ്ടപ്പെട്ടു ആ പട്ടി കുട്ടികളെ എവിടേലും അക്കിട്ടു പോകുമായിരുന്നെങ്കിൽ നിങ്ങൾക്ക് നല്ല സേഫ് ആയിട്ടു യാത്ര ചെയ്യാൻ മായിരുന്നു മൈക്കിൾ മോനെ ഉമ്മാ ❤️🔥🥰❤️❤️❤️❤️🙌🙌🙌🙌🙌
Dogs ഇല്ലായിരുന്നു എങ്കിൽ കുറച്ചു കൂടെ നന്നായിരുന്നു. അവരെ , dogs hostel il വീടായിരുന്നു. അവർക്ക് അതായിരുന്നു സുഖം. ഒട്ടും സ്പേസ് ഇല്ലാത്തിടത്ത്, എന്തു ബുദ്ധിമുട്ടാണ്. നിങ്ങളൂടെ എത്ര time waste ആണ് 😢
എന്റെ അഭിപ്രായം പറയാം.... 🙂 നയകുട്ടികളെ കൊണ്ട് വരണ്ടായിരുന്നു 2. അമ്മയ്ക്ക് എന്തോ മടുപ്പ് പോലെ 3. കുട്ടി കിടക്കുന്നടത് നായകുഞ്ഞിനെ കിടതല്ല് 4. ഇത്രെയും പേർക് ആ വണ്ടിയിൽ മുന്നോട്ട് പോകാൻ ബുദ്ധിമുട്ട് ആകും 5. കുഞ് വാവയ്ക്കും അമ്മയ്ക്കും ഓക്കേ ആയി എന്ന് വരില്ല.... നിങ്ങൾ രണ്ടും അപ്പനും പോകുന്നത് ആയിരുന്നു ബെറ്റർ കൂടെ നയകുട്ടികളും..... ഇത്രേം പേർ പോകുമ്പോൾ നിങ്ങൾക് ഓക്കേ ആണ് എങ്കിൽ no പ്രോബ്ലം...... എന്റെ അഭിപ്രായം മാത്രേം.... ഏതായാലും സേഫ് ആയിട്ട് പോയി വാ....... ബെസ്റ്റ് ഓഫ് ലക്ക്..... 💕🫂
എല്ലാരും പറയുന്ന പോലെ പട്ടികുട്ടികളെ എവിടെഎങ്കിലും എൽപ്പികുന്നതാണ് നല്ലത്.... കുഞ്ഞും കൂടെ ഒള്ളതല്ലെ അത്ര hygienic അല്ല വെൻ്റിലേഷൻ കുറവായ വണ്ടിയിൽ.... പ്രത്യേകിച്ച് ഒന്നല്ല രണ്ടു dogs കൂടെ ഒള്ളപ്പോൾ... അവരെ ഒഴിവാക്കുന്നതിൽ വിഷമം ഉണ്ടാവും... പക്ഷേ അതായിരിക്കും ഈ യാത്രയിൽ നല്ലത്....
അഭിരാമി പറഞ്ഞതിലും കാര്യം ഉണ്ട് 👍🏻വണ്ടി സ്റ്റാർട്ട് ആയി.😅അങ്ങനെ ഉള്ള കുറച്ച് കുറച്ച് കാര്യങ്ങൾ ഒഴിവാക്കു guys😄👍🏻നിങ്ങളുടെ വണ്ടി എപ്പഴും സ്റ്റാർട്ട് ഇൽ തന്നെ ആണ്..❤എൻജോയ് യാത്രയിൽ ഉട നിഴമുള്ള കാഴ്ചകളും അനുഭവങ്ങളും അറിവുകളും ❤️എൻജോയ് ലൈഫ് ❤️
ലിബിനെ പല്ല് കൊണ്ട് ക്ലീൻ ചെയ്യണെ നാട്ടിൽ ചെന്നിട്ട് 1000 രൂപയെ ഉള്ളൂ😊 എബിൻ വായിക്ക് അകത്തോട്ട് ക്യാമറ കൊണ്ട് പോകുന്നു😅 maximum like adichal libin clean cheiyum😆
Daa libi ebi മമ്മിനാ നല്ല പോലെ നോക്കാനാ പിന്നെ കുട്ടിയേയും rambo& beegu ഉള്ളത് കൂടുതൽ നല്ലതാണ് നിങ്ങൾ എല്ലാവരും കുടുപ്പോൾ ജീവിതം മനോഹരം ആക്കുന്നു ഒരു ആപത്തും കൂടാതെ പോയി വരാൻ ദൈവം അനുഗഹികട്ടാ ♥️love from baharin പിന്നെ video 1hours ആകാവോ 🤩
Hi guys be happy and energetic. Praying for everyone for your good health and safe journey. Don't worry about the Rambo. He will be back in good condition soon. Praying for Rambo also. Enjoy the trip. All the best. God bless.
Mon super family trip.. ❤.. nice family God bkess you all.. drive safe .. nalla oru Ammmma.. kunju super smart... *** appan sooooo nice loving .. bro& wife sooo nice .. you are lucky mon have good trips with family.. Avre ningale kazhtapeta valuthakiyathe . So makade duty inium avark .. santhoshaom kodukuva❤❤❤❤
Amma pavam aa ammaku ummaa.. pine libin oodu parayan ullathu etharayum kalla pole valannille aa vandi okke odikan padik doo. Enkil exchange akki drive akkallo.. ethayalum love ur family❤
പട്ടിക്കുട്ടിയെ വേറെ എവിടെയെങ്കിലും ഏൽപ്പിക്കുക എന്നിട്ട് നിങ്ങൾ യാത്ര തുടങ്ങു നിങ്ങളുടെ കുട്ടിയുടെ ആരോഗ്യത്തിന് പട്ടിക്കുട്ടികൾ കൂടെയുള്ളത് കൂടുതൽ ദോഷം ചെയ്യും
ഒരു കുറ്റപ്പെടുത്താൻ ആണെന്ന് ഒരിക്കലും വിചാരിക്കരുത്,,, നയിക്കളോടെ ഉള്ള സ്നേഹം നല്ലത് തന്നെ പക്ഷെ വാരി വായിൽ വെച്ച് കൊടുക്കുന്നത് നല്ലതാണെന്നു തോന്നുന്നില്ല.. പിന്നെ അവര്ക് അവരുട സാഹചര്യം ഉണ്ട്,, ചിലപ്പോൾ അത് വീട് ആയിരിക്കും. Mragangal ആണെങ്കിലും അവരുടെ ഒരു പതിവ് അവസ്ഥ വ്യവസ്ഥ നിന്നും മാറ്റിയാൽ പല പ്രശ്നങ്ങൾ ഉണ്ടാകും.. പരമാവധി യാത്രയിൽ ഒസീവാക്കുന്നത് ആണ് നല്ലത്.
Happy to see your viedo . But i have small suggestion please buy a child safety seat its not safe to keep him in the hands while traveling .Its not at all safe for him . Pls buy the safety seat
Pets living supe***r Rambo.&..super....!!!. .. so oru vavacum cleaner vekkanam . Eppolum vacum chaiyde hygine aaki vekkanam kunj ollathalle mkne . Every day vackuk. Pets ollatha .athine romam .. food ok kanum.. .
വൃത്തി എന്നു പറയുന്ന സാദനം അടുത്തൂടെ പോയിട്ടില്ല ഇവർക്കു
ഫാമിലി യാത്ര കാണുമ്പോൾ നല്ല സന്തോഷമുണ്ട്..കുറേ ആയില്ലേ എല്ലാരും ഒന്നിച്ച് ഇങ്ങനെ യാത്ര പോയിട്ട്. കഴിഞ്ഞ യാത്രയിൽ അപ്പന് ശരിക്കും യാത്ര എൻജോയ് ചെയ്യാൻ പറ്റില്ല കാരണം അപ്പന് റാമ്പോനെ നോക്കണം അത് ഒരു പാട് ബുദ്ധിമുട്ട് ഉള്ള കാര്യം ആണ് യാത്ര പോവുന്ന സമയം അപ്പനെ ഫ്രീ ആക്കി വിടണം.. 🥰 ❤
😍😍😍😍😍😍🐕🐕
ഈ ട്രിപ്പ് ഇൽ Ebin ന്റെ സന്തോഷം മുഖത്ത് ഉണ്ട്.കൊച്ചിനെയും അഭിരാമിയെയും പിരിഞ്ഞിരിക്കേണ്ടല്ലോ 😄😋😎😎
യാത്ര നന്നായി മുന്നോട്ടു പോകട്ടെ 🙏👏👏💖👍👍👍
🥰
മച്ചാന്മാരെ നിങ്ങളുടെ ഫാമിലി യാത്ര ഒരുപാട് ഇഷ്ടപ്പെട്ടു ആ പട്ടി കുട്ടികളെ എവിടേലും അക്കിട്ടു പോകുമായിരുന്നെങ്കിൽ നിങ്ങൾക്ക് നല്ല സേഫ് ആയിട്ടു യാത്ര ചെയ്യാൻ മായിരുന്നു മൈക്കിൾ മോനെ ഉമ്മാ ❤️🔥🥰❤️❤️❤️❤️🙌🙌🙌🙌🙌
പിനെന്തു രസം ആണ് ചേട്ടാ ഇവരുടെ വീഡിയോയ്ക്ക് ഉണ്ടാവുക..
എനെപോലെ കിടന്നുകൊണ്ട് കാണുന്നവർ ഉണ്ടോ ❤❤❤❤❤
കാര്യമൊക്കെ ശരിയാണ് വൃത്തിയുടെ കാര്യം ഇത്രയും പേര് ഒരു ചെറിയ വണ്ടിയിൽ ആ ചെറിയ കുട്ടിക്ക് ഇൻഫെക്ഷൻ ഉണ്ടാവും സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
Thante phone aa cheruth vandi cherth onnum alla illa pillerum, vandyil allelum igne okkeya valrune
@@sir.basilmjസുകുമാരക്കുറുപ്പിന്റെ ഫോട്ടോ ആണോ പ്രൊഫൈൽ പിക്ചർ കൊടുത്തിരിക്കുന്നത്?
Dogs ഇല്ലായിരുന്നു എങ്കിൽ കുറച്ചു കൂടെ നന്നായിരുന്നു. അവരെ , dogs hostel il വീടായിരുന്നു. അവർക്ക് അതായിരുന്നു സുഖം. ഒട്ടും സ്പേസ് ഇല്ലാത്തിടത്ത്, എന്തു ബുദ്ധിമുട്ടാണ്. നിങ്ങളൂടെ എത്ര time waste ആണ് 😢
ഇങ്ങനെ ഒരു ജീവിത മാർഗ്ഗം കണ്ടെത്തിയ നിങ്ങള്ക് a big salute 🎉🎉🎉🎉🎉🎉🎉🎉
എന്റെ അഭിപ്രായം പറയാം.... 🙂
നയകുട്ടികളെ കൊണ്ട് വരണ്ടായിരുന്നു
2. അമ്മയ്ക്ക് എന്തോ മടുപ്പ് പോലെ
3. കുട്ടി കിടക്കുന്നടത് നായകുഞ്ഞിനെ കിടതല്ല്
4. ഇത്രെയും പേർക് ആ വണ്ടിയിൽ മുന്നോട്ട് പോകാൻ ബുദ്ധിമുട്ട് ആകും
5. കുഞ് വാവയ്ക്കും അമ്മയ്ക്കും ഓക്കേ ആയി എന്ന് വരില്ല....
നിങ്ങൾ രണ്ടും അപ്പനും പോകുന്നത് ആയിരുന്നു ബെറ്റർ കൂടെ നയകുട്ടികളും..... ഇത്രേം പേർ പോകുമ്പോൾ നിങ്ങൾക് ഓക്കേ ആണ് എങ്കിൽ no പ്രോബ്ലം...... എന്റെ അഭിപ്രായം മാത്രേം....
ഏതായാലും സേഫ് ആയിട്ട് പോയി വാ....... ബെസ്റ്റ് ഓഫ് ലക്ക്..... 💕🫂
എല്ലാരും പറയുന്ന പോലെ പട്ടികുട്ടികളെ എവിടെഎങ്കിലും എൽപ്പികുന്നതാണ് നല്ലത്.... കുഞ്ഞും കൂടെ ഒള്ളതല്ലെ അത്ര hygienic അല്ല വെൻ്റിലേഷൻ കുറവായ വണ്ടിയിൽ.... പ്രത്യേകിച്ച് ഒന്നല്ല രണ്ടു dogs കൂടെ ഒള്ളപ്പോൾ...
അവരെ ഒഴിവാക്കുന്നതിൽ വിഷമം ഉണ്ടാവും...
പക്ഷേ അതായിരിക്കും ഈ യാത്രയിൽ നല്ലത്....
വിദ്യാഭ്യാസത്തിന്റെ കുറവ് 😅😅😅
അഭിരാമി പറഞ്ഞതിലും കാര്യം ഉണ്ട് 👍🏻വണ്ടി സ്റ്റാർട്ട് ആയി.😅അങ്ങനെ ഉള്ള കുറച്ച് കുറച്ച് കാര്യങ്ങൾ ഒഴിവാക്കു guys😄👍🏻നിങ്ങളുടെ വണ്ടി എപ്പഴും സ്റ്റാർട്ട് ഇൽ തന്നെ ആണ്..❤എൻജോയ് യാത്രയിൽ ഉട നിഴമുള്ള കാഴ്ചകളും അനുഭവങ്ങളും അറിവുകളും ❤️എൻജോയ് ലൈഫ് ❤️
Good morning
കുറെ നാളുകൾ ക് ശേഷം ഇപ്പോൾ ആണ് നിങ്ങളുടെ വീഡിയോ വീണ്ടും കണ്ട് തുടങ്ങിയത്
Me too ❤😂
Rambo get well soon. Take care dears.Enjoy the trip❤😊
നായ്ക്കളെ വണ്ടിയിൽ ഇങ്ങനെ കൊണ്ട് നടന്നാൽ മണക്കുകയില്ലേ ചെറിയ കുഞ്ഞുള്ളതല്ലേ ആ ബെഡിൽ നായയെ കെടുത്തുന്നത് അതിന്റെ രോമം കുഞ്ഞിന്റെ ശരീരത്തിൽ ആവും
ഫാമിലി കൂടെയുള്ളപ്പോൾ വീഡിയോ കാണാൻ നല്ല രസമാണ് പ്രത്യേകിച്ച് മൈക്കിളിൻ്റെ കുസൃതികൾ🥰🥰🥰🥰
ഇവരുടെ വീഡിയോ കാണാൻ കൃത്യം 9 മണിക്ക് കാത്തിരുന്നവർ ഉണ്ടോ 👍❤
Illa😊😚
@@leo-gz4wt nice bro
ഞങ്ങള് പെണ്ണുങ്ങൾക്ക് ഇപ്പോഴാണ് ഈ വീഡിയോ കാണാൻ ഉള്ള താല്പര്യം കൂടിയത് 🙌🏻🤩
ഡോഗിനെ എവിടെങ്കിലും ഏല്പിക്കാമായിരുന്നു കുഞ്ഞിനും നിങ്ങൾക്കും സുരക്ഷിത യാത്രക്കും അതാണ് നല്ലത്.
😊😊😊നിങ്ങളുടെ യാത്രയിൽ നായെ ഒഴിവാക്കാമായിരുന്നു. സ്മാൾ ബേബി ഉള്ളതുകൊണ്ട്
Ebuljet brother's pattiyem, Kuttym veettil vedu please. Ennittu appane yum kutti nalla vedios edu ❤😊
ലിബിനെ പല്ല് കൊണ്ട് ക്ലീൻ ചെയ്യണെ നാട്ടിൽ ചെന്നിട്ട് 1000 രൂപയെ ഉള്ളൂ😊 എബിൻ വായിക്ക് അകത്തോട്ട് ക്യാമറ കൊണ്ട് പോകുന്നു😅
maximum like adichal libin clean cheiyum😆
Evide 300 ullu😂😂😂
@@atoz1931 ennal angot varum libin😄
Alla 700/ ullu
etra rs aanelum libin clean cheiyanam😂
Welcome to Karnataka ❤️❤️❤️ love from manglor
അഭിരാമി നല്ല കുട്ടിയാണ് ❤❤❤❤
അടുത്ത ട്രിപ്പ്പിന് അപ്പനും വേണം പുളി nys ആണ്
Athe libin etrayum vegam drving padikkanam athu nigalkku valiya nettamakum sure💯
ഈ യാത്രയിലെ താരം കുഞ്ഞുവാവയാണ്.
Video avide??
ഒരു വിവരം ഇല്ലാത്ത വർഗം
Enna vivaram ulla myrenmurali poo😹
ഈ യാത്രയിൽ എൻ്റെ അപ്പനും അമ്മയും പൊളിക്കും❤❤
കുട്ടി ആയിട്ട് യാത്ര പോകാൻ തന്നെ പാടാന് അപ്പൊ ആണ് 2 പട്ടി .😅
Daa libi ebi മമ്മിനാ നല്ല പോലെ നോക്കാനാ പിന്നെ കുട്ടിയേയും rambo& beegu ഉള്ളത് കൂടുതൽ നല്ലതാണ് നിങ്ങൾ എല്ലാവരും കുടുപ്പോൾ ജീവിതം മനോഹരം ആക്കുന്നു ഒരു ആപത്തും കൂടാതെ പോയി വരാൻ ദൈവം അനുഗഹികട്ടാ ♥️love from baharin പിന്നെ video 1hours ആകാവോ 🤩
ബാക്കി vdo ഇന്ന് thanne ഇടണം മച്ചാനെ 🙏
Fire extinguisher vaghivakunath nallathayirikum family ullathalle nallatha
Ammaye nokanam nalla sheenam thonunundu ... ithrayum dooram yathra cheyyumbol cherupakaare pole ennu karutharuth ...
Adyem thudengunnathu santhamayi pareyu. Baking ellam okay aanu, kerala places kanan agrahem, Puthettu travel vlog kandu noku athupole pareyu.
Hi guys be happy and energetic. Praying for everyone for your good health and safe journey. Don't worry about the Rambo. He will be back in good condition soon. Praying for Rambo also. Enjoy the trip. All the best. God bless.
Plzz
ഇങ്ങനെ ഒരു അപ്പനെ എവിടെ കിട്ടാൻ 😊😊
8:01 അമ്മ പറഞ്ഞത് സത്യം അല്ലെ
9മണി ആവാൻ കാത്ത് നിന്ന് എല്ലാം വീഡിയോ കാണുന്ന സ്ഥിരം പ്രേക്ഷകർ ഉണ്ടോ😂
as a subscriber my serious advise ... fix the fan cover immediately behind your top... danger for driver ...
yee vivaradoshikalallathe arengilum kochinte kude 2 pattikale kondu pokumo
വീഡിയോ കാണാൻ ടൈം ഇല്ല എന്നാലും കാണും 💙💙💙
Fulll comedy😂 family vdo .. enjoying 😊
Kochin 1 dress aavam....outside enkilum
Mon super family trip.. ❤.. nice family God bkess you all.. drive safe .. nalla oru Ammmma.. kunju super smart... *** appan sooooo nice loving .. bro& wife sooo nice .. you are lucky mon have good trips with family..
Avre ningale kazhtapeta valuthakiyathe . So makade duty inium avark .. santhoshaom kodukuva❤❤❤❤
Oru lactogen vangi kochin vexhoodayirunno
Please wear the dress of Michael baby 😊😊😊😊😊❤❤❤❤❤
Achooda vavakku vari kodukkano❤❤.
പഴെയെ ഒരു ഉഷാർവന്നു ❤🔥
Nice family 💞💞💞
പട്ടിയും കുട്ടിയും ഒക്കെ ഒരുമിച്ച്!!!അറിയാത്ത പിള്ളേർ ചൊറിയുമ്പോൾ അറിഞ്ഞോളും ⛔️⛔️⚠️
കിടന്ന് കൊണ്ട് കാണുന്നവർ ഉണ്ടോ 😂
Unloading annu 😁
Very long time I am watching ur video ❤
ഈ വണ്ടിയിൽ നിങ്ങൾ ഇത്രപേരെ കൂടാതെ രണ്ട് പട്ടിക്കുട്ടികളെയും കൂടെ കൊണ്ടുപോവാൻ കാണിച്ച മനസ്സ് 🙏🙏🙌🙌
Amma pavam aa ammaku ummaa.. pine libin oodu parayan ullathu etharayum kalla pole valannille aa vandi okke odikan padik doo. Enkil exchange akki drive akkallo.. ethayalum love ur family❤
മുടങ്ങാതെ എല്ലാ ദിവസവും ഫാമിലി ട്രിപ്പ് videos ഇടണേ....😍🫂
Michael is very very cute.
Evaru erangiyapool thottu dogne kurichu nagative ettu kure caments kandu. Avaru nokkunathu kando makkale pole. Anganeulla vare egane mattoridathu aakkum. Please don't nagative caments. E dogs baby care aanu .
കിടു വീഡിയോ 👍
more time for dogs , kennals vlog pole ayi
പട്ടിക്കുട്ടിയെ വേറെ എവിടെയെങ്കിലും ഏൽപ്പിക്കുക എന്നിട്ട് നിങ്ങൾ യാത്ര തുടങ്ങു നിങ്ങളുടെ കുട്ടിയുടെ ആരോഗ്യത്തിന് പട്ടിക്കുട്ടികൾ കൂടെയുള്ളത് കൂടുതൽ ദോഷം ചെയ്യും
Happy journey 🤲🤲🤲🤲🤲
ഒരു കുറ്റപ്പെടുത്താൻ ആണെന്ന് ഒരിക്കലും വിചാരിക്കരുത്,,, നയിക്കളോടെ ഉള്ള സ്നേഹം നല്ലത് തന്നെ പക്ഷെ വാരി വായിൽ വെച്ച് കൊടുക്കുന്നത് നല്ലതാണെന്നു തോന്നുന്നില്ല.. പിന്നെ അവര്ക് അവരുട സാഹചര്യം ഉണ്ട്,, ചിലപ്പോൾ അത് വീട് ആയിരിക്കും. Mragangal ആണെങ്കിലും അവരുടെ ഒരു പതിവ് അവസ്ഥ വ്യവസ്ഥ നിന്നും മാറ്റിയാൽ പല പ്രശ്നങ്ങൾ ഉണ്ടാകും.. പരമാവധി യാത്രയിൽ ഒസീവാക്കുന്നത് ആണ് നല്ലത്.
Yes
True 🙏🙏🙏🙏
👍👍👍👍👍
correct
ഇവന്മാര് അതൊന്നും കേള്ക്ില്ല ....
Rambo eni danger anu achanodu parayanam .pattikadikollatha sushichal kollaam.warning🚫
I like your patti love ❤️
Love from Bahrain 🇧🇭
പിതാവ് എബിന്റ സ്നേഹം 👍
21:00 😂 ejjathi. Feni adikkananu vannath. Kochu kallan.
TT Yude Update Nalathe Video ill Parayumo 😍🥰
കുഞ്ഞിന് ഡ്രസ്സ് ഇടിക്കാതെ ഹോട്ടൽ ടേബിൾഒക്കെ കിടത്തുന്നത് നല്ലതല്ല യാത്ര പോകുമ്പോൾ നൈസ് ആയിട്ടുള്ള ലൂസ് ഡ്രസ്സ് ഇട്ട് കൊടുക്ക്
Happy to see your viedo . But i have small suggestion please buy a child safety seat its not safe to keep him in the hands while traveling .Its not at all safe for him . Pls buy the safety seat
Welcome to goa.. waiting ❤️❤️❤️
Aa petrol pump udayipp anu legal metrology kk complaint cheyyanam
Nice 👌👌
ഇ ഫാമിലി ട്രിപ്പ് കൊള്ളാം 👍അഭിരാമി ക്ക് കൂടുതൽ ഇ ബുൾ ജെറ്റ് ഇസം 👍
പട്ടികളിൽ ഒരാളെ അവോയ്ഡ് ചെയ്യാം
അഭിരാമി : കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്പം വീഡിയോയിൽ കാണിക്കണ്ടട്ടോ പ്രത്യകം ശ്രദ്ധിക്കുക: മൈക്കിൾ വല്യമ്മയെ പോലെ തന്നെ❤❤
Net തീർക്കത്തെ video കാണാൻ വേണ്ടി മാത്രം നെറ്റ് വെച്ചവർ ഉണ്ടോ എന്നെപോലെ 100%
Ella😂 theerkkan vendi kandatha
Illa
Yss
ഇല്ല 🤧
Illa
Rambo is back the trip❤️❤️❤️🔥
Nice Family❤️🥰✨
ചേട്ടാ a fan safe ano driving seat മുകളിലത്തെ
Ningal evida kedinnu uranggunne? Ellarum kudi adhinathu thekayumo? Oru samshyam
Bro wet tissue othiri use cheyale
family video vere oru vibe tanne aan
അപ്പൻ റമ്പോക്ക് ചോറ് കൊടുക്കുന്നത് കണ്ടാ തന്നെ മനസ്സിലാവൂലെ...ഇതും ഇതിനു മുമ്പുള്ള episode ഉം ഒരേ സമയത്ത് തന്നെ എടുതതാണെന്ന്😅😅
അതാണ് 🥳🔥🥰
Hi Abhirami.കുഞ്ഞിനെ എപ്പോഴും dress ഇടീക്കണം. എത്ര ചൂടായാലും. ഇതു പറഞ്ഞതു കൊണ്ടു പിണങ്ങണ്ട.
മൈക്കിൾ❤❤❤❤❤
നായ സ്നേഹം ഒക്കെ നല്ലത് തന്നെ, പക്ഷേ സ്വന്തം കുഞ്ഞിൻ്റെ ആരോഗ്യത്തെക്കാൾ വലുതല്ല....
ഒരു കാര്യം പറയാം പുറത്ത് ഇറങ്ങുമ്പോൾ കുഞ്ഞിന്നു ഉടുപ്പ് ഇടണേ ❤
Pets living supe***r Rambo.&..super....!!!. .. so oru vavacum cleaner vekkanam . Eppolum vacum chaiyde hygine aaki vekkanam kunj ollathalle mkne . Every day vackuk. Pets ollatha .athine romam .. food ok kanum.. .
Nice vlog
Family videos supper ayttundu❤❤❤❤❤❤❤❤❤❤❤❤❤
കുട്ടിയുടെ ആഭരണങ്ങൾ ശ്രദ്ധിക്കുക എവിടെയെങ്കിലും കൊഴിഞ്ഞുപോകും😊
Happy journey 😊
Innu video illey
Michael oru future traveler avum for sure 😄
അഭിരാമി എങ്കിലും സ്വന്തം കുഞ്ഞിനെക്കുറച്ചു ചിന്തിക്കേണ്ടിയിരുന്നു...
Chechi vlog cheyyanam alle❤
😮ee paattykale ozhivakkki yathra chrythudarnoo
Aa monu oru dress ittu koduku
ഒരു DC റൂഫ് AC വെച്ചാൽ വണ്ടി ഓടിക്കുംബോൾ ഇത്രയും ചൂടിൽ ഇരിക്കാണ്ടല്ലൊ😢😢😢
നമ്മൾ വെയ്റ്റിംഗ് ആരുന്നു ♥️