ദുരിതാശ്വാസ ക്യാമ്പിൽ പെരിങ്കള്ളി മെമ്പറെ കയ്യോടെ പൊക്കിനാട്ടുകാർ

Поділитися
Вставка
  • Опубліковано 11 вер 2024
  • ദുരിതാശ്വാസ ക്യാമ്പിൽ
    പെരിങ്കള്ളി മെമ്പറെ
    കയ്യോടെ പൊക്കി
    നാട്ടുകാർ
    Watch VM News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow Us Now
    🟠 Subscribe for More videos : / @vigneswaramediatvnews
    🟢FaceBook : www.facebook.c...
    🔴Instagram : www.instagram.com
    🟡vmtvchannel.com
    🟠JOIN IN OUR WHATSAPP GROUP FOR REGULAR UPDATES : chat.whatsapp....
    Watch the latest Episodes of vmtvNews എത്ര കിട്ടിയാലും പഠിക്കില്ല • എത്ര കിട്ടിയാലും പഠിക്...
    Watch the latest Episodes of vmtvNews Special list=PL7UB7XvP5xBXLRuxBbAjENuJrh20VV9tH
    Watch the latest Episodes of vmtvnews Newdesk
    lPL7UB7XvP5xBXqYlN3yQhI0bAVGvQeYZTG
    Watch the latest Episodes of vmtvnews Vaathaa perumazha PL7UB7XvP5xBU_8WzlMpCI3cab4jsflbQY
    Watch the latest Episodes of vmtvnews Ullatho kallamo PL7UB7XvP5xBU3YAfjpuccm7Es8bQEPpUa
    Watch the latest Episodes of vmtvnews crime file PL7UB7XvP5xBWk7m80DJ7gVqUowEvLc1P
    Watch the latest Episodes of vmtvNews എത്ര കിട്ടിയാലും പഠിക്കില്ല • എത്ര കിട്ടിയാലും പഠിക്...
    Watch the latest Episodes of vmtvNews Special list=PL7UB7XvP5xBXLRuxBbAjENuJrh20VV9tH
    Watch the latest Episodes of vmtvnews Newdesk
    lPL7UB7XvP5xBXqYlN3yQhI0bAVGvQeYZTG
    Watch the latest Episodes of vmtvnews Vaathaa perumazha PL7UB7XvP5xBU_8WzlMpCI3cab4jsflbQY
    Watch the latest Episodes of vmtvnews Ullatho kallamo PL7UB7XvP5xBU3YAfjpuccm7Es8bQEPpUa
    Watch the latest Episodes of vmtvnews crime file PL7UB7XvP5xBWk7m80DJ7gVqUowEvLc1P

КОМЕНТАРІ • 1,9 тис.

  • @user-ck2zk7gm8z
    @user-ck2zk7gm8z Місяць тому +1563

    ഈ വീഡിയോ പിടിച്ചു പുറത്തു വിട്ട എല്ലാവർക്കും 👏👏👏

    • @user-de5mc8fj8x
      @user-de5mc8fj8x Місяць тому +11

      Yes 🙏🙏🙏🙏🙏

    • @user-yu4po6ix3j
      @user-yu4po6ix3j Місяць тому +6

      Yes

    • @muralipk1959
      @muralipk1959 Місяць тому +12

      എന്റെ മെമ്പറേ , ഇങ്ങളു ഫേമസായി ; ഇതെന്താ ഏസ്യനെറ്റിലും റിപ്പോർട്ടറിലും കാണിക്കാത്തത്‌ ?

    • @suneeshkrishna4879
      @suneeshkrishna4879 29 днів тому

      ​@@muralipk1959വേശ്യാ ചാനലുകൾക്ക് മുട്ട് ഇടിക്കും

    • @s.v.devika2618
      @s.v.devika2618 27 днів тому +2

      👍

  • @ANIL_RAJAN960
    @ANIL_RAJAN960 Місяць тому +409

    ഈ വീഡിയോ പിടിച്ചു പുറത്തുവിട്ട എല്ലാവർക്കും👍

    • @s.v.devika2618
      @s.v.devika2618 27 днів тому +1

      👍

    • @AnanduKb-nz4yy
      @AnanduKb-nz4yy 26 днів тому

      ഇവളെ പോ ലു കള്ളി കളും ഇ തി നി ടയിൽ ഉണ്ട്

  • @deepakumarypreamraj2446
    @deepakumarypreamraj2446 Місяць тому +585

    ദൈവമേ, ഇത്തിരിം പോന്ന കുഞ്ഞുങ്ങൾ കുടുക്കപൊട്ടിച്ച് ഉള്ളത് മുഴുവൻ ദുരിതാശ്വാസ പ്രവർത്തങ്ങൾക്ക് കൊടുക്കുന്നത് കണ്ട് അഭിമാനത്തോടെ നിന്ന നമ്മൾക്ക് തല താഴ്ന്ന് നിൽക്കേണ്ടിവരുന്ന സന്ദർഭം😢😢😢 ഇതുപോലെ ഉള്ള ദുരന്തങ്ങളെ ആയിരുന്നു ഉരുപൊട്ടൽ വന്നു കൊണ്ടുപോകേണ്ടി ഇരുന്നത്.ഹാ ദൈവം ദുഷ്ടന്മാരെ മല പോലെ വളർത്തുമെന്നല്ലേ?

  • @user-yt1rx2oy6n
    @user-yt1rx2oy6n Місяць тому +478

    ഈ മെമ്പർ ഒക്കെയാണ് ആ ദുരിതത്തിൽ പോവേണ്ടത്.😅

    • @shyamasajith3986
      @shyamasajith3986 29 днів тому +2

      Correct...pichachattiyil kai ettu varumennu kettitundu...endu durandham ..ee samayathum etharathil perumaaraan engane kazhiyunnu daivame...kalikaalam😢

    • @beenabalakrishnan3265
      @beenabalakrishnan3265 29 днів тому

      ഇവളെയൊക്കെ കത്തിച്ചു കളയാൻ വേണ്ടേ ഇവളുടെ കുടുംബത്തിനും. പുല്ലേ 🤛🤛🤛🤛 നിനക്കൊന്നും നാണമില്ലല്ലോ ഈ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരം ചെറ്റ. ചെലുക്കെ

    • @Anandasahasram
      @Anandasahasram 27 днів тому +1

      Correct

    • @shalygeorge1379
      @shalygeorge1379 26 днів тому +2

      ശൊ ഈശ്വാരാ ഇവളൊന്നും ഒഴുകി പോയില്ലല്ലോ ദൈവമെ

    • @anilavs6422
      @anilavs6422 26 днів тому +2

      Ayye..

  • @lathalatha-hb1zw
    @lathalatha-hb1zw Місяць тому +719

    ഈ സ്ത്രീയെപ്പോലുള്ളവർ ഇപ്പോൾ വയനാട്ടിൽ സംഭവിച്ച ദുരന്തങ്ങളേക്കാൾ വലിയ ദുരന്തങ്ങളാണെന്നു പറയാതെ വയ്യ. ഇതാണ് വയനാട്ടിലെ ദുരന്ത നിവാരണ പ്രവർത്തനം' കേരളത്തിൻ്റെ തലതാഴ്ന്നുപോകുന്ന കാഴ്ച

    • @muralipk1959
      @muralipk1959 Місяць тому +6

      എന്റെ മെമ്പറേ , ഇങ്ങളു ഫേമസായി ; ഇതെന്താ ഏസ്യനെറ്റിലും റിപ്പോർട്ടറിലും കാണിക്കാത്തത്‌ ?

    • @Its_mee_Sameera
      @Its_mee_Sameera 22 дні тому

      Ividathe league nte oru member aan avar😏😅

  • @niano987
    @niano987 Місяць тому +123

    ഈ പെണ്ണും പിള്ളയേ പോലുള്ളവർക്കാണ് ദുരിതാശ്വാസ ക്യാമ്പിലെ ചാർജ് കൊടുത്തിട്ടുള്ളത് എന്കിൽ അവിടെ യുള്ള സാധനങ്ങൾ മുഴുവൻ ഇവർ വിറ്റ് കാശാക്കും... ഇവരെയെല്ലാം എപ്പോഴും നോക്കി കൊണ്ടിരിക്കേണ്ടിവരും.. കണ്ണ് തെറ്റിയാ സകലതും മോഷ്ടിച്ചു കൊണ്ട് പോകും ഇവർ... സാധനങ്ങൾ ക്ക് കൃത്യമായ കണക്കുകൾ വേണം... ദുരിതാശ്വാസ ക്യാമ്പിലെ ഒരാൾ സ്റ്റോർ കീപ്പർ ആവണം... അവിടെ യുള്ള ഉദ്യോഗസ്ഥർ ആരും തന്നെ മോശക്കാരാവില്ല... സാധനങ്ങൾ മോഷ്ടിച്ചു കൊണ്ട് പോകാൻ...

    • @nishraghav
      @nishraghav Місяць тому +2

      ഇങ്ങനെ ഒക്കെ കുറേ സാധങ്ങൾ ഇവരെ പോലുള്ളവർ വഴി പോവും..കുഞ്ഞുങ്ങൾ പോലും സമ്പാദ്യ കുടുക്ക പൊട്ടിച്ചു കൊടുക്കുന്ന പണവും സാധങ്ങളും ഒക്കെ അവിടുണ്ട്...ഇവരെ പോലുള്ളവർ ഉളുപ്പില്ലാതെ അടിച്ചോണ്ട് പോവുന്നു

  • @jewelsworld6455
    @jewelsworld6455 Місяць тому +662

    സഹായിച്ചു ദുരിത ബാധിതർക്ക് കിട്ടും എന്ന് കരുത്തിയവർ കണ്ടല്ലോ...പണവും ഇതുപോലെ പോകും

    • @AnitaDevi-nc6ip
      @AnitaDevi-nc6ip Місяць тому +5

      Sathyam

    • @selinvarghesemathew8561
      @selinvarghesemathew8561 Місяць тому +2

      Yes.right

    • @ajayeajaye246
      @ajayeajaye246 Місяць тому +2

      Correct.pinne engine dhuritha badhithare sahayikum.ivarepoleyullavaranu sarikum thuridham

    • @jlsgaming1581
      @jlsgaming1581 Місяць тому +9

      Correct ini വയനാടിനെ സഹായിക്കാൻ എന്ന് പറഞ്ഞ് പലരും വീടുകളിൽ വരും ചിലപ്പോൾ സത്യം ആകില്ല കൊടുക്ക്കാനുള്ളത് നേരിട്ട് കൊടുക്കുക

    • @user-hc9ip1ek6g
      @user-hc9ip1ek6g Місяць тому +1

      സത്യം

  • @rejithamolpk
    @rejithamolpk 29 днів тому +65

    എന്റെ പൊന്ന് ചേച്ചി ചേച്ചിക്ക് മനസാക്ഷി എന്നാ സാധനം ഇല്ലേ ഒരു ആയുസ്സ് മുഴുവൻ കഷ്ടപ്പാട് സഹിച്ചു ഉണ്ടാക്കിയത് എല്ലാം നഷ്ടം ആയി ഒരു ജീവൻ ഉള്ള വസ്തു ആയി മാത്രം ജീവിക്കുന്നവർ ഒരു വികാരവും ഇല്ലാതെ അവരോട് അത് ചെയ്യരുത് പ്ലസ് 😢😢😢😢

  • @reshmaprashanth3768
    @reshmaprashanth3768 Місяць тому +448

    റിയാസ് ഭായ്... താങ്കളെ പോലുള്ള പ്രതികരിക്കുന്ന യുവത യാണ് നാളെയുടെ പ്രതീക്ഷ 👍

    • @jarishnirappel9223
      @jarishnirappel9223 Місяць тому +5

      ഇതൊക്കെ ശരിയാണ് എന്ന് അറിയണം

    • @reshmaprashanth3768
      @reshmaprashanth3768 Місяць тому

      @@jarishnirappel9223 video കാണാലോ bro?

  • @sindhudinu5754
    @sindhudinu5754 29 днів тому +38

    ഈ വീഡിയോ പിടിച്ചിട്ട് ചേട്ടന് നന്ദി ചേട്ടാ ഒരു കുഴപ്പമല്ല അങ്ങനെ തന്നെ വേണം ഇനിയും പിടിച്ചിട്ട എല്ലാം കണ്ടുപിടിക്കേണ്ട

  • @thomasprakash9258
    @thomasprakash9258 Місяць тому +427

    ഇരന്നു തിന്നുന്നവനെ, തുരന്നു തിന്നുന്ന പാർട്ടി.

    • @PradeeshOp
      @PradeeshOp Місяць тому +11

      ലീഗ് മെമ്പർ ?

    • @muhammedp-vf9nj
      @muhammedp-vf9nj Місяць тому +12

      അയ്യോ 😂😂😂😂😂 കട്ട് പിടിച്ചപ്പോൾ പാർട്ടി മാറിയോ 😂🤣

    • @LijoGeorge-hk3co
      @LijoGeorge-hk3co Місяць тому

      Ningalkku aalei paranjaanporrei

    • @JafarShan
      @JafarShan Місяць тому +2

      Lslsalam all parti of people. Non parti.

    • @user-qo3rj6vt7l
      @user-qo3rj6vt7l Місяць тому +4

      ഇനിയും പുറത്ത് വരാത്ത എത്രെയോ ഉണ്ടാകും. ഇതുപോലെ പല സ്ഥലങ്ങളിലും

  • @user-zj8xq1qi5p
    @user-zj8xq1qi5p Місяць тому +90

    ഇത്തരം കള്ളത്തരങ്ങൾ വീഡിയോ സഹിതം പുറത്ത് വിട്ടവർക്ക് നന്ദി

  • @pnsoman7359
    @pnsoman7359 Місяць тому +229

    ആദർശ ധീരതയുള്ള മെമ്പർ. ഇതുപോലുള്ള മുതലുകളെ ഇനിയും തിരഞ്ഞെടുക്കണം.

    • @muhammedp-vf9nj
      @muhammedp-vf9nj Місяць тому +3

      ഇവരെയൊക്കെ MLA ആക്കണം 😂😂😂

    • @RavindranV-ve9gg
      @RavindranV-ve9gg Місяць тому +6

      അടുത്ത മുഖ്യൻ ആകാനുള്ള പരീക്ഷകളിൽ ഒന്ന്.

  • @m3tech528
    @m3tech528 Місяць тому +72

    ഇത് പൊക്കിയ നിങ്ങൾക്ക് ഒരു bigsalut 🖐️🖐️

  • @suharasuhara2463
    @suharasuhara2463 Місяць тому +275

    ഇത് കണ്ടതുകൊണ്ട് കാണാതെ പലപ്രാവശ്യവും കൊണ്ടുപോയിട്ടുണ്ടാകും

  • @krishnasmagic9518
    @krishnasmagic9518 28 днів тому +21

    ഇത് ചെറുത് മുകളിലുള്ളവരെ ഇതുപോലെ പൊക്കാൻ പറ്റുമോ??? ഇതൊരു വെറും ചെറിയ സാമ്പിൾ 😭😭😭🙏🏼🙏🏼🙏🏼🙏🏼🙏🏼കോടികൾ മുക്കുന്നവരേ ആരു പിടിക്കും ദൈവങ്ങളെ 😭😭😭🙏🏼🙏🏼🙏🏼🙏🏼

  • @crazybiker5653
    @crazybiker5653 Місяць тому +251

    ഇതു തന്നെ യാണ് നടക്കുന്നത്. ദുരിതാശ്വാസത്തിന്റെ പേരിൽ കൊള്ള. അർഹത പെട്ടവർക്ക് ഇതൊന്നും ലഭിക്കുകയില്ല

    • @jarishnirappel9223
      @jarishnirappel9223 Місяць тому +8

      ഇത്തരം തെളിവുകൾ.ഉണ്ടെങ്കിൽ. അധികാരികളെ അറിയിക്കണം

    • @anzarahammedkoya4970
      @anzarahammedkoya4970 Місяць тому +3

      Prttiyele valiyavar mudode kakkupol cheryavar chorikkalam nadathumu

    • @vilakkuvettomvision2111
      @vilakkuvettomvision2111 Місяць тому

      ദുരന്തമുഖത്തും രാഷ്ട്രീയ പകപോക്കുന്ന കുറെ പരമ തായോളികൾ പടച്ചുവിട്ട വിഡിയോ .

    • @pradeeshkumar3476
      @pradeeshkumar3476 Місяць тому

      സത്യം

    • @selinvarghesemathew8561
      @selinvarghesemathew8561 Місяць тому

      Donot give anything. Do it yourself or give to some charity .they will make house for them.

  • @AbdulRazackPallikkattuthodi
    @AbdulRazackPallikkattuthodi Місяць тому +16

    ഈ മെമ്പർ ഒരു മാതൃകാ മെമ്പറാണ്

  • @bijoypaul3915
    @bijoypaul3915 Місяць тому +561

    പുര കത്തുമ്പോൾ വാഴവെട്ടുന്ന പാർട്ടി 😂😂😂😂😂

    • @user-yh4fr3fo8h
      @user-yh4fr3fo8h Місяць тому +2

      Very sorry to hear about this incident.

    • @hami...hameed6698
      @hami...hameed6698 Місяць тому +1

      P KV. പാർട്ടി😬 കഷ്ടം ഉണ്ട്.

    • @sureshkavya5908
      @sureshkavya5908 Місяць тому +1

      പറി കുടത്തിൽ വീണാൽ പിന്നെ?...

    • @SonaAj-zv6td
      @SonaAj-zv6td Місяць тому +1

      Party alla avarale chayetath

    • @navasmalariyadkeralanavasm2137
      @navasmalariyadkeralanavasm2137 Місяць тому

      പാര്‍ട്ടി പിന്തുണ ​@@SonaAj-zv6td

  • @archanaakku-dp4oy
    @archanaakku-dp4oy 28 днів тому +7

    ഒരു നാട് നന്നാക്കേണ്ട ഒരു മെമ്പർ തന്നെ വേണം ഇങ്ങനെ ചെയ്യാൻ 'കാക്കാം പക്ഷെ ഈ പാവങ്ങളുടെ ത് വേണ്ടായിരുന്നു. എല്ലാം നഷ്ടപ്പെട്ട ഒരു പാടുപേരുണ്ടവിടെ അവർക്ക് എത്ര സാധനങ്ങളുണ്ട് എന്നു പറഞ്ഞാലും പോയതിനു പകരമാവില്ല ഇങ്ങനെയുള്ള കയ്യിട്ടു വാരലും കൂടി യായാൽ അവരെത്ര വിഷമിക്കുന്നുണ്ടാവും. കൊടുക്കാൻ കഴിയാത്തവർ കയ്യിട്ടുവാരുന്നതെന്തിന്?എന്തായാലും ഈ മെമ്പറെ വെളിച്ചത്ത് കൊടുന്ന ചേട്ടൻമാർക്ക് ഒരു Big സെല്യൂട്ട്

  • @user-tb3ne9yq2j
    @user-tb3ne9yq2j Місяць тому +292

    ഈ ദുരന്തത്തിന്റെ പേരിൽ ഇനിയും കുറെ കാണാനിരിക്കുന്നതല്ലേ ഉള്ളു.

    • @pushpamr9393
      @pushpamr9393 Місяць тому +2

      100%

    • @safxana
      @safxana 19 днів тому

      Mugya mathrunte dhurisasa nithiyil ethiyath a pavangalk kodukkathe emaanmar kaikalakum athorappa

  • @sunnyvc9923
    @sunnyvc9923 Місяць тому +9

    ദുരിതാശ്വാസ ക്യാമ്പിൽ ഇങ്ങനെ "" ആശ്വാസം" കണ്ടെത്തുന്ന വരെ തന്നെ മെമ്പറായി തിരഞ്ഞെടുക്കണം.

  • @merinmathew2966
    @merinmathew2966 Місяць тому +222

    ഇതുപോലെ കുറെ എണ്ണമുണ്ട്. എല്ലാ കള്ളത്തരവും പാതിരാത്രിക്ക് ചെയ്യത്തുള്ളൂ.
    വഴിവെട്ട് ഉൾപ്പെടെ.

    • @nishraghav
      @nishraghav Місяць тому +1

      അതെ

    • @VIMALKUMAR-pe1zk
      @VIMALKUMAR-pe1zk Місяць тому

      കമ്മ്യൂണിസ്റ്റുകാർ ഒളിവിൽ കഴിഞ്ഞ നാളുകൾ ഇതുപോലെ കട്ടു തിന്നു ശീലിച്ചവരാണ്.... അവന്മാരും അവന്മാരുടെ തലമുറകളും ഈ രീതി നിലനിർത്തുന്നു

  • @radhaammu9870
    @radhaammu9870 29 днів тому +12

    🎉 ഇവളെ എനിക്ക് നല്ല പരിജയമുണ്ട്

  • @harinedumpurathu564
    @harinedumpurathu564 Місяць тому +523

    ഇവരെ"നമുക്ക് മാതൃകാ മെമ്പറായി തിരഞ്ഞെടുക്കാം. CMൻ്റെ നല്ല ശിക്ഷ

    • @Sreenand4620
      @Sreenand4620 Місяць тому +4

      😂

    • @pradeeshrs4729
      @pradeeshrs4729 Місяць тому +7

      ശിഷ്യ

    • @ranipsadasivan7445
      @ranipsadasivan7445 Місяць тому

      പാർട്ടിയുടെ ധാരാളം നല്ല പ്രവർത്തകരും ഉണ്ട് സിപിഎം കാരെല്ലാം കള്ളന്മാരാണെന്ന് ധരിക്കേണ്ട നല്ല രീതിയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന ധാരാളം ആളുകൾ ഉണ്ട് അത് ഇടയിൽ തന്നെ എവിടെയെങ്കിലും ഒക്കെ ഇതുപോലുള്ള ന******* കാണും എല്ലാവരെയും ഒന്നിച്ച് ആക്ഷേപിക്കരുത് വെറുതെ ചൊറിയും കുത്തി നടക്കുന്നവർക്ക് ഇതൊക്കെ പറയുവാൻ മാത്രമേ പറ്റൂ നല്ല രീതിയിൽ പ്രവർത്തിച്ചു കാണിക്കുവാൻ പറ്റില്ല അതുകൊണ്ടായിരിക്കും നിങ്ങൾ ഇങ്ങനെ പറയുന്നത് ആ സ്ത്രീ ചെയ്തത് ഒന്നും ഒട്ടും ശരിയായി കാര്യമല്ല

    • @SabuMathew-d3y
      @SabuMathew-d3y Місяць тому +8

      CPM member

    • @veerant9513
      @veerant9513 Місяць тому +1

      😂😂😂😂😂😂

  • @Minimohan-ge1od
    @Minimohan-ge1od 29 днів тому +5

    ഒരുപാട് ആൾക്കാരുടെ മനസ് ആണ് അവിടെ എത്തിപ്പെട്ടിട്ടുള്ള സാധനങ്ങൾ.. അത് aareyum😍കയ്യിട്ട് വാരി കൊണ്ട് പോവാൻ അനുവദിക്കരുത്... എല്ലാം നഷ്ടപ്പെട്ട് തകർന്നു നിൽക്കുന്ന ഒരുപാട് ജീവിതങ്ങൾ ഉണ്ട് അവിടെ.. അവരെ കഷ്ടപ്പെടുത്തരുത്.. ഇങ്ങനെ കയ്യിട്ട് വാരി മേലനങ്ങാതെ മുടിപ്പിക്കുന്ന ഒന്നിനെയും വെറുതെ വിടരുത്..

    • @geethap1013
      @geethap1013 28 днів тому

      Njan work cheyyunna schoolil inganeyundayittund.aviduthe rand office staff oru 10000 rs nte sadhanangal katteduthondu poyi. Parents kuttikadude Kayvasam vayanatile. Durithabadhithak koduthuvitta orupadu sadhanangal yathoru manassakshiyumillathe eduthondupoyi randukallikal. Camara vacha office Anu ennittupolum

  • @sanusaneesh4124
    @sanusaneesh4124 Місяць тому +287

    മെമ്പർക്ക് കക്കാൻ പൊയ്ക്കൂടേ എന്ന്ഞാൻ ചോദിക്കുന്നില്ല.. കക്കാനാണല്ലോ വന്നത്

    • @josephjoseph2037
      @josephjoseph2037 Місяць тому +4

      തെണ്ടാൻ പൊക്കുടേ 🤗🤗അതാണ് ഇതിലും നല്ലത്

    • @ThasniyaT
      @ThasniyaT 29 днів тому

      ഇനി ഇവളെ ആ സ്ഥാനത്തിരുത്തരുത്

    • @hizanaok-4299
      @hizanaok-4299 28 днів тому

      😂

  • @bindhubindhu9133
    @bindhubindhu9133 29 днів тому +5

    ഒരൊറ്റ രാത്രി കൊണ്ട് സകലതും നഷ്ടപെട്ട ഒരു കൂട്ടം ആളുകളുടെ പിച്ച പാത്രത്തിൽ കയ്യിട്ട് വരാൻ നടക്കുന്നു ഒരുബെട്ടോൾ കഷ്ടം ഇതൊക്ക കണ്ടു തല താഴ്ത്തി നടക്കേണ്ട അവസ്ഥ കഷ്ടം തന്നെ 😔😔😔😔😔😔😔😔😔😔

  • @asmabimaliyekkal2207
    @asmabimaliyekkal2207 Місяць тому +193

    തള്ളയ്ക്ക് എല്ലാംകൂടി കണ്ടപ്പോൾ അസൂയമൂത്ത് ചൊറിച്ചിൽ വന്നതാണ്.

  • @sangeethap4088
    @sangeethap4088 29 днів тому +10

    അർഹതപെട്ട കരങ്ങളിൽ എത്തില്ല ഒന്നും 🙏🏻🙏🏻🙏🏻

    • @hayanleo
      @hayanleo 20 днів тому

      Athe ethokke avark nerit koduthirunnel

  • @ranistanley1101
    @ranistanley1101 Місяць тому +293

    ഇങ്ങനത്തെ മെമ്പർമാർ റ തന്നെ വേണം ജനം തിരഞ്ഞെടുക്കാൻ😂😮

    • @santhajohny1167
      @santhajohny1167 Місяць тому +2

      AvalNalathemukhayamanthri

    • @MAYA-ky7rf
      @MAYA-ky7rf Місяць тому

      Thiruvananthapuram ഒരു മേയർ ഇണ്ട് ഇവരെപ്പോലെ .....ആര്യ രാജേന്ദ്രൻ 😂😂കള്ളികൾ

    • @Hitman-055
      @Hitman-055 Місяць тому

      പ്രധാനമന്ത്രി😂​@@santhajohny1167

  • @pmtenson7155
    @pmtenson7155 Місяць тому +162

    എല്ലാ ദുരിതാസ്വാസ കേന്ത്രങ്ങളിലു..ഈ വിതരണം അവസാനിക്കുന്നതു വരെ
    അവിടുത്തെംആൾക്കാർ തന്നെ രാവും പകലും കാവൽ ഇരിക്കണം..

  • @ambikama5600
    @ambikama5600 28 днів тому +4

    ആ ്് മെമ്പറുടെ പാർട്ടി പറയാതിരിക്കാൻ കാട്ടിയ കരുതൽ സമ്മതിച്ചു... കാശ് വീട്ടിൽ എത്തികാണും ലേ?

  • @DAVINCARLOS2667
    @DAVINCARLOS2667 Місяць тому +174

    കഷടം പാവങ്ങളുടെ അരി മോട്ടിക്കുന്നതിന്റെ ത്യ തി നീ ഇത് വീട്ടിൽ കൊണ്ടുപോയി തിന്നാൻ ദൈവം ഇടയാക്കുമോ

  • @smithamurali6441
    @smithamurali6441 Місяць тому +1

    എല്ലായിടത്തുനിന്നും ധനസഹായം കിട്ടുന്നുണ്ട്,,ഇതൊക്കെ ഈ എല്ലാം നഷ്ടപ്പെട്ടവർക്ക് തന്നെ kittane ഒരു തിരിമറിയും ഇല്ലാതെ...

  • @shibukunjunni659
    @shibukunjunni659 Місяць тому +108

    ഈ മെമ്പർ അടുത്ത പ്രാവശ്യം വൻ ഭൂരിപക്ഷത്തിൽ ജയിക്കും...... അതാണ് മലയാളിയുടെ രാഷ്ട്രീയ ബോധം.. 😔😔😔😔😔

  • @thahirabi9
    @thahirabi9 Місяць тому +238

    ഇതൊക്കെക്കൊണ്ട് പോയി തിന്നിട്ട് കിടന് ഉറങ്ങാൻ കിടന്നാൽ ഇനിയും ഉരുൾ പൊട്ടി വിടും കൊണ്ട് പോകും

  • @serathserath
    @serathserath 20 днів тому +1

    ഈ മെംബർ മുട്ടിൽ പഞ്ചായത്തിലെ 14ആം വാർഡിലെ ലീഗിന്റെ മെബറാണ് കക്കുക മുക്കുക നക്കുക ജയ് മുസ്ലിം ലീഗ്

  • @rajurajukk85
    @rajurajukk85 Місяць тому +228

    ഈ മെമ്പറുടെ പേരും പഞ്ചായത്തും വാർഡും എല്ലാം പുറത്തുവിടണം

    • @baburajvadakkuveettil6861
      @baburajvadakkuveettil6861 Місяць тому +25

      ലീഗ് മെമ്പർ നസീമ

    • @user-bi8lv6nd8j
      @user-bi8lv6nd8j Місяць тому +2

      ​@@baburajvadakkuveettil6861😂😂😂😂

    • @faheemmandad6638
      @faheemmandad6638 Місяць тому +14

      Muttil panchayath member
      Naseema and bindu

    • @user-tl4uo1sn9i
      @user-tl4uo1sn9i Місяць тому +7

      Aale manassilayille? Aduthu election um ivalkku thanne vote cheythu jayippikkan marakkaruthu.😂

    • @unni7115
      @unni7115 Місяць тому +8

      ഞാൻ ഒരു ലീഗുനുഭവിയല്ല എന്നാൽ ഒരു ലീഗ് പ്രവർത്തകയിൽ നിന്നും ഇങ്ങനെ ഒരു ഒരു മോഷണ പ്രവർത്തി മോശം ആയി എന്തായാലും സിപിഎം കാർ മാത്രം അല്ല എന്ന് സിപിഎം കാർ തെളിയിച്ചു

  • @user-nd1yo6eg8v
    @user-nd1yo6eg8v Місяць тому +2

    ഡി കേരളത്തിന്റെ വില കളയാൻ നാണക്കേട് മോഷ്ടിക്കാൻ പറ്റിയ സമയം ഇതൊക്കെ യാണ് ആത്യം ഒഴുകി പോവാടത് 😔😔

  • @ismailkmpaleri2228
    @ismailkmpaleri2228 Місяць тому +100

    ഇങ്ങനെത്തന്നെയാണ് ചില ജന്മങ്ങൾ കഴിഞ്ഞ പ്രളയത്തിലും ഇങ്ങനെ ഒരു പാട് ജന്മങ്ങൾ ഇങ്ങനെ കൊണ്ട് പോയി തന്നിട്ടുണ്ട്

    • @SumaPb-bn8us
      @SumaPb-bn8us Місяць тому +2

      സത്യം, അനുഭവിച്ചതാ

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 Місяць тому +253

    ഇവറ്റകൾ മുഴുവനും കട്ട് കൊണ്ട് പോകും അത്‌ അവിടെ മാത്രം അല്ല എല്ലായിടത്തും അങ്ങനെ തന്നെയാണ്

    • @syamala3089
      @syamala3089 Місяць тому +3

      വല്ലാത്ത വില്ലത്തി ച്ച്

    • @jarishnirappel9223
      @jarishnirappel9223 Місяць тому

      ഇവറ്റകൾ എന്ന് . ആരെയാണ് പറയണത്?❤

    • @muhammedp-vf9nj
      @muhammedp-vf9nj Місяць тому +2

      ഈ മെമ്പറുടെ പാർട്ടിക്കാർ 😂😂

    • @ramakrishnanpp6697
      @ramakrishnanpp6697 Місяць тому +2

      @@muhammedp-vf9nj തനിമൂരികൾ കട്ടാൽ കളവല്ല.. അതാണ് ഇഞ്ചിതിയറി😳😳😳😳.

  • @vilasinikn9789
    @vilasinikn9789 Місяць тому +113

    കട്ട് കൊണ്ടാൻ എളുപ്പത്തിനാണ് ഇവര് മറ്റാരെയും ക്യാമ്പിൽ അടുപ്പിയ്ക്കാതെ പല പേരിട്ട് വാളണ്ടേഴ്സിനെ നിർത്തിയിരിയ്ക്കുന്നത് അത് പോലെ തന്നെ കുറെ തുണികൾ പഴന്തുണിയായിരുന്നു എന്ന വാർത്ത കണ്ടു അതിന്റെ അർത്ഥം അത്ര പുത്തൻ തുണികൾ കമ്മിക്കൂട്ടം കട്ടു എന്നാണ് കാരണം ആരും പഴയതുണികൾ ഇത്തവണ കൊടുക്കരുത് എന്നും അതാത് സ്ഥലത്ത് ചെക്ക് ചെയ്ത് വീഡിയോ എടുത്ത് സൂക്ഷിയ്ക്കണം എന്നിട്ട് ക്യാമ്പിൽ ഡ്രസ് എത്തിയ്ക്കണമെന്നും പറഞ്ഞത് അങ്ങനെ വരുന്നതുണിയിൽ പഴയത് ഉണ്ടാവില്ല അപ്പോ അതും കട്ടു ആ പാവങ്ങളുടേതിൽകട്ട് തിന്നുന്നവർ പുഴുത്ത് ചാവും

  • @ABDU-xl4yn
    @ABDU-xl4yn Місяць тому +58

    ഇത് കണ്ടു ഇങ്ങനെ കാണാതെ അത്തരത്തിൽ സംഭവം നടക്കുന്നുണ്ട്

  • @khalidkp5793
    @khalidkp5793 Місяць тому +1

    ഇങ്ങിനെത്തത് ഉരുൾ പൊട്ടലിലും പെട്ടില്ലേ??

  • @fousiyapk2530
    @fousiyapk2530 Місяць тому +84

    രാഷ്ട്രയക്കാർക്ക്.പിച്ചട്ടിയിൽ. കയ് ഇട്ട്‌വാരാനല്ലാതെ.എന്തറിയാം

    • @rishadfaizimaliyekkalrisha7197
      @rishadfaizimaliyekkalrisha7197 Місяць тому +6

      അതാണ് നമ്മൾ പറയുന്നത് ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുക്കുന്നതിനേക്കാളും നല്ലത് ആ പാവപ്പെട്ടവരിലേക്ക് നാം നേരിട്ട് എത്തിക്കലാണ് എന്ന്

    • @user-dp1jr9ys8j
      @user-dp1jr9ys8j Місяць тому

      @@fousiyapk2530 ethu,partikariyanennu,parayanam,ethu,panjayathu,,,athu,parayan,madikunnathendinanu

    • @shabinshibu2954
      @shabinshibu2954 28 днів тому

      ​@@rishadfaizimaliyekkalrisha7197ath paranj nadanna congress muslim league partykaarude member maar aan ath😂

  • @sunithasunu7054
    @sunithasunu7054 25 днів тому +1

    എത്രയൊക്കെ കണ്മുന്നിൽ കണ്ടിട്ടും പഠിക്കുന്നില്ലല്ലോ മനുഷ്യർ

  • @BijoyEk-f4q
    @BijoyEk-f4q Місяць тому +28

    എപ്പോളെ ഇങ്ങനെ.. ഇനി ഫണ്ട്‌ ന്റെ കാര്യം എന്താവും.. സ്ഥിതി.. ഇവർ എല്ലാം ഒരേ പോലത്തെ ആളുകൾ തന്നെ 😂😂😂

  • @sreeshmashibu783
    @sreeshmashibu783 27 днів тому +2

    മലയാളികളുടെ മാനം പോയി....... 😢

  • @manjulakannan9928
    @manjulakannan9928 Місяць тому +21

    എന്റെ ദൈവമേ പ്രളയ സമയത്ത് ഇതുപോലെ ഒരുപാട് സംഭവം ഉണ്ടായിട്ടുണ്ട് എല്ലാം നഷ്ടം ആയവർക്ക് ഒന്നും കിട്ടിയില്ല ..എല്ലാം പാർട്ടിക്കാരുടെ ആളുകൾ കൊണ്ട് പോയി .

    • @balakrishnannairvn2324
      @balakrishnannairvn2324 Місяць тому +3

      എന്ത് ചെയ്യാം. ഭരണം ഇല്ലാത്തത് കൊണ്ട് ലീഗ് മെമ്പർ കക്കാൻ ഇറങ്ങിയതാ. U D F ന് ആകെ നാണക്കേട് ആയി.😮

    • @PRAJA_2.0
      @PRAJA_2.0 Місяць тому +1

      ഇനി മുതൽ ലോക്കൽ സെക്രട്ടറിമാരുടെ ഭാര്യമാർ സ്വർണ്ണ അരഞ്ഞാണം ഇട്ടോണ്ട് നടക്കും 2018 ൽ സ്വർണ്ണമാലയായിരുന്നു

  • @balanp5037
    @balanp5037 Місяць тому +43

    ക്യാമ്പിലുള്ളവരുടെഎല്ലാവരുടെയും കഫം ഒരു പത്രത്തിലാക്കി നക്കാൻ കൊടുക്കണം

  • @bineshcharu6798
    @bineshcharu6798 23 дні тому

    സഹായം ചെയ്ത് കൊടുത്ത കോടികളും ലക്ഷങ്ങളും ഇതുപോലെ പോകും...വാക്ദാനങ്ങൾ പാഴ്‌വാക്കായി മാറും...

  • @UnSoRtEdHuMaN
    @UnSoRtEdHuMaN Місяць тому +27

    ഇവർക്ക് കക്കാൻ അല്ലെ അറിയൂ.... നേതാക്കൾ വലിയ രീതിയിലും അണികൾ ചെറിയ രീതിയിലും 😅😅😅😅😅😅

  • @ansaransar5078
    @ansaransar5078 Місяць тому +2

    അത് അവർ എടുത്തോട്ടെ ഞങ്ങളുടെ എല്ലാം പോയി. 😔 ഇനി അവശേഷിക്കുന്നത് കുറച്ചു ജീവൻ മാത്രം ഇനി വരാൻ പോകുന്ന വലിയൊരു ദുരന്തം ഉണ്ട് അതിൽ ഞങ്ങൾ എല്ലാവരും പോകും അപ്പോൾ നിങ്ങൾക്ക് എല്ലാം കിട്ടും ജാതി വെറിയും പാർട്ടി വെറിയും കൂടാതെ പങ്കിട്ട് എടുക്കുക . ഞങ്ങളുടെ മാംസം നിങ്ങൾക്ക് ഇറച്ചി കഷ്ണം മാത്രമാണ് . Jay Hind. 💪

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 Місяць тому +202

    എത്രയായാലും കമ്മ്യൂണിസ്റ്റ് കാര്യല്ലേ ആ സ്വഭാവം കാ ണിക്കാതിരിക്കില്ലല്ലോ

    • @georgimathew
      @georgimathew Місяць тому

      Aara ninte thanthayano oolle

    • @syamala3089
      @syamala3089 Місяць тому +1

      ഇവളൊക്കെ ആ പോയി ചാവണം ച്ചി 😮😮😮😮

    • @greenleamontalk
      @greenleamontalk Місяць тому

      കമ്മ്യൂണിസ്റ്റ്‌ ആണെന്ന് നിന്റ അച്ഛനാണോ പറഞ്ഞത് മൈരേ

    • @HabishAbu
      @HabishAbu Місяць тому

      ലീഗിൻ്റെ മെമ്പർ നസീമാ ങ്ങാടനാണ് കള്ളി

    • @vidyakg7272
      @vidyakg7272 Місяць тому +12

      ലീഗ് മെമ്പർ നസീമ

  • @regimathew5699
    @regimathew5699 Місяць тому +1

    കൈ ഇട്ട് വാരാൻ ഇതു പോലെയുള്ള ദുരന്തങ്ങൾ ഉണ്ടാവാൻ ആഗ്രഹിയ്ക്കുന്ന ജന്മങ്ങൾ 😮

  • @josevarghese3520
    @josevarghese3520 Місяць тому +61

    ഈ മെമ്പറിനെ ദേശീയ അവാർഡ് കൊടുത്തു

    • @abdulrasak2445
      @abdulrasak2445 Місяць тому

      മോന്തായം വളഞ്ഞാൽ 64ഉം വളയും എന്നോടും ചൊല്ല് നമ്മുടെ നാട്ടിലുണ്ട്

  • @sindhu7452
    @sindhu7452 28 днів тому +3

    ഇവർക്കേ അടി യുടെ കുറവാണ് കാക്കാൻവന്നേക്കുന്നു
    ഒരു കൂസലുമില്ലാതെ
    സാധനങ്ങൾ വാരികൊണ്ട്
    പോകുന്നു

  • @പയോളിക്കാരൻ
    @പയോളിക്കാരൻ 24 дні тому +1

    രാവിലെ മുതൽ വൈകുന്നേരം വരെ വെയിൽ കൊണ്ട് ഞാൻ പൈസ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നൽകി.😢 കാണുമ്പോൾ സങ്കടം തോന്നി😢

  • @JtpaSecularist2020
    @JtpaSecularist2020 Місяць тому +17

    എന്തൊരു തൊലിക്കട്ടി ഈ കട്ട് തിന്നുന്ന ഇത്തരം ജന്തുക്കൾക്ക്😢😢

  • @jamesyohannan2707
    @jamesyohannan2707 Місяць тому

    പാവ൦ മെൻപർ ദുരിതബാധിതരെക്കാൾ കഷ്ടത്തിലാകു൦. ഇവർ പഠിക്കുന്നത് ഇവരുടെ നേതാക്കളിൽ നിന്നാകു൦. ഇങ്ങനത്തെ പാർട്ടിയോട് നിങ്ങളുടെ പ്രവർത്തനത്തിൽ സ൦ശയ൦ പ്രകടമാക്കുന്നവരെ തെറ്റ് പറയാൻ കഴിയുമോ ?

  • @jhonesg2518
    @jhonesg2518 Місяць тому +28

    കഷ്ട്ടഠ 😢 ഇത് റ കണ്ണിൽ
    ചോരയില്ലാതായി
    പ്പോയല്ലൊ😢

  • @MujeebT-m8i
    @MujeebT-m8i 20 днів тому

    നേരിട്ട് കൊടുക്കുന്നതാണ് ശെരി ആരെയും വിശ്വസിക്കാൻ കൊള്ളില്ല ഓരോന്ന് ദിനം പ്രധി പത്രത്തിലും ടീവിയിലും ന്യൂസ്‌ കേൾക്കുന്നതും കാണുന്നതുമാ

  • @afridhifishaqooriyamnasar3864
    @afridhifishaqooriyamnasar3864 Місяць тому +59

    നല്ല മെമ്പർ

    • @aneeshani4400
      @aneeshani4400 29 днів тому

      ഈ മെമ്പർ ആ നാടിന്റെ ഐശ്വര്യം 😂

  • @saleenaali226
    @saleenaali226 28 днів тому

    ഒരു പെണ്ണിനെ ഇങ്ങനെ അപമാനിക്കാൻ പാടില്ലായിരുന്നു. ഭക്ഷണ സാധനങ്ങളെ കൊണ്ടുപോയത്. പൈസ ഒന്നും അല്ലല്ലോ. ഭക്ഷണ സാധങ്ങൾ കേട് വന്ന് പോവണ്ട എന്ന് വിചാരിച്ചിട്ടാവും. ഇത്രയും സാധനം കൂട്ടിവെച്ചിട്ടില്ലെ

  • @bennykx6633
    @bennykx6633 Місяць тому +45

    🌹ഇത്രയും കാണിച്ച സ്ഥിതിക്കു അവരുടെ പഞ്ചായത്ത്‌ വാർഡ് ഏതു കക്ഷി എന്നത് കൂടി പരസ്യം ആക്കണമായിരുന്നു 😂😂

    • @rajanpm5404
      @rajanpm5404 Місяць тому

      ലീഗാണ് അതുകൊണ്ട് പര സ്യം ആക്കൂല

    • @Naasi530
      @Naasi530 Місяць тому +9

      മുട്ടിൽ പഞ്ചായത്ത് ലീഗ് മെമ്പർ നസീമ

    • @ramakrishnanpp6697
      @ramakrishnanpp6697 Місяць тому +3

      അതിന്, നക്കിതിന്നുന്നത് ശീലിക്കാത്ത, നട്ടെല്ല് പണയം വെക്കാത്ത ആളാവണം.. വീഡിയോ ചെയ്യുന്നത്😁😁😁.

    • @user-yo1dn8pk3x
      @user-yo1dn8pk3x Місяць тому

      ​@@Naasi530നസീമേ വന്ദനം.

    • @abbas9809
      @abbas9809 Місяць тому

      അതാണ് സത്യം

  • @MiniTg-d1u
    @MiniTg-d1u Місяць тому +13

    😂😂😂😂 എവിടെയെങ്കിലും എന്തെങ്കിലും ദുരിതം ഉണ്ടായിട്ട് കക്കാൻ ഇരിക്കുന്നവരെ നിങ്ങൾ നിരുത്സാഹപ്പെടുത്തരുത് രാത്രിയിൽ അല്ലാതെ പിന്നെ പകൽ കക്കാൻ പറ്റുമോ നിങ്ങൾ നോക്കി കണ്ടുപിടിക്കുക ഇല്ലേ എന്നാൽ രാത്രിയിൽ കക്കാം എന്ന് കരുതിയപ്പോൾ നിങ്ങൾ കണ്ടു പിടിച്ചു കള്ളന്മാരെയും കള്ളി കളെയും കണ്ടു പിടിക്കുന്നവരാണ് കുറ്റക്കാർ എന്നാണ് നമ്മുടെ ഭരണകർത്താക്കളുടെ തീരുമാനം അതുകൊണ്ട് നിങ്ങൾക്കെതിരെ കേസ് എടക്കാതേ നോക്കേണ്ടതാണ് വാദി പ്രതിയാകുന്ന കാലമാണ്

    • @balakrishnannairvn2324
      @balakrishnannairvn2324 Місяць тому +3

      ഇപ്പോൾ ഭരണം ഇല്ലാത്തത് കൊണ്ടാണോ ലീഗ് മെമ്പർ കക്കാൻ ഇറങ്ങിയത്.😅

  • @radhaammu9870
    @radhaammu9870 29 днів тому

    - ഇവളുടെ രണ്ട് കുഞ്ഞുങ്ങളെ എവിടെ വച്ചിട്ടായിരുന്നു ഇവൾ മോഷ്ട്ടിക്കാൻ ഇറങ്ങിയത്. വ്യത്തികെട്ടവൾ

  • @jobinsj4895
    @jobinsj4895 Місяць тому +36

    രാത്രി പന്ത്രണ്ടു മണി ഇത്രക്ക് ആത്മാർത്ഥ ഉള്ള മെമ്പർ 😂

    • @Nandhu-xf6fq
      @Nandhu-xf6fq Місяць тому

      😂😂👍

    • @aneeshani4400
      @aneeshani4400 29 днів тому

      കാക്കാൻ പിന്നെ രാവിലെ 10 മണിക്കാണോ വരേണ്ടത്

    • @user-mi8fh7wr1f
      @user-mi8fh7wr1f 28 днів тому

      😂😂😂

  • @babus3475
    @babus3475 Місяць тому

    ഇല്ലായ്മ. അയതിനാൽ എടുത്തുപോയി ക്ഷമിക്കു. ഇപ്പഴത്തെ അവസ്ഥ മാറി.. വല്ല വകുപ്പ് തല മന്ത്രി യാൽ . പരിചയം ആവശ്യമാണ്.

    • @balakrishnannairvn2324
      @balakrishnannairvn2324 Місяць тому

      എന്നെങ്കിലും ഭരണം കിട്ടുമ്പോൾ പ്രയോജനപ്പെടും. ലീഗിന്റെ മെമ്പർ ആയ സ്ഥിതിക്ക് U D F പ്രത്യേക പരിശീലനം കൊടുക്കണം.😢

  • @thankachany8287
    @thankachany8287 Місяць тому +109

    വിജയൻ്റെ നേർ പെങ്ങൾ .....
    അയാൾ പണം അടിച്ച് മാറ്റുന്നു

    • @sukumarannair4416
      @sukumarannair4416 Місяць тому +3

      അതെ അതെ... പകൽ ..... ഹി ഹീ ഹീ..

    • @shamsudeenillathuparambil3391
      @shamsudeenillathuparambil3391 Місяць тому

      ഇവൾ നിന്റെ അമ്മച്ചി പോടാ നാറി

    • @ramakrishnanpp6697
      @ramakrishnanpp6697 Місяць тому +1

      അത് അമിഠിന്റെ പെങ്ങൾ ആണോന്ന് തോന്നുന്നു😄.

    • @balakrishnannairvn2324
      @balakrishnannairvn2324 Місяць тому +3

      മുട്ടിൽ പഞ്ചായത്ത് ലീഗ് മെമ്പർ എങ്ങനെ വിജയന്റെ നേർപെങ്ങൾ ആകും. ( താങ്കളുടെ നേർ പെങ്ങൾ ആയിരിക്കും.)😮

    • @balakrishnannairvn2324
      @balakrishnannairvn2324 Місяць тому

      ​@@ramakrishnanpp6697👍😍😆😊

  • @user-zx4dp6ml8g
    @user-zx4dp6ml8g Місяць тому

    കുടുക്ക പൊട്ടിച്ചു കൊടുത്ത പൈസ ഒന്നും പോവില്ല
    അത് സുരക്ഷിത കൈകളിൽ തന്നെയാണ് എതിർക്കുന്നത് ആർക്കും ബേജാർ വേണ്ട ഇങ്ങനെ ഉള്ളവരെ പിടിക്കാൻ നോക്ക്

  • @maryjosepht4388
    @maryjosepht4388 Місяць тому +47

    12 മണിക്ക് മെമ്പർ എന്തു പരിപാടിക്ക് വന്നതാ.😂😂😂

    • @Kunji-lb6yj
      @Kunji-lb6yj Місяць тому

      മോഷണം

    • @lijibinoy777
      @lijibinoy777 Місяць тому +1

      എല്ലാവരും ചോറ് കഴിച്ചു ഉറങ്ങിയൊന്നു നോക്കാൻ വന്നതാണ് മെമ്പർ😂😂😂 ഇങ്ങനെയുള്ളവർ ഓരോ ദുരന്തങ്ങലും ആഘോഷിക്കുകയാണ്. വെറും മുതലക്കണ്ണീർ മാത്രമാണ് ഇവരുടേതു 😮😮😮😮😮😮

  • @rennyjose4629
    @rennyjose4629 29 днів тому

    എല്ലാം തട്ടിപ്പ്😭 ഇത്രരാത്രിയിൽ ഇത് കടത്തുന്നത് എന്തിനാണന്ന് എല്ലാവർക്കും മനസിലായി😂ഇത്തരം അവരാതികളുടെ വീഡിയോ എടുത്തസഹോദരന്❤❤❤❤

  • @fathima.t.p2762
    @fathima.t.p2762 Місяць тому +26

    എന്നാലും വേണ്ടായിരുന്നു.. പറ്റിച്ച മുതൽ പറ്റിച്ചേ പോകു

  • @Karunya.M.N
    @Karunya.M.N 25 днів тому

    ദുരന്തത്തിന് പോലും ഇതു പോലുള്ളവരെ വേണ്ടല്ലോ ഇതിലും നല്ലത് മെമ്പർ പിച്ച എടുക്കുന്നതാണ് 😏😏😏

  • @shajitk9882
    @shajitk9882 28 днів тому

    ഈ മെമ്പർക്ക് രാഷ്ട്രീയമില്ലേ ........ കാട്ടുകള്ളിലീഗാണ് എന്ന് പറയാൻ എന്താ ഇത്ര മടി!

  • @SamadMufzi
    @SamadMufzi Місяць тому +22

    3:23 രാത്രി 12 മണിക്ക് വന്നിട്ട് 😂😂 എവിടെ കൊടുക്കാനാണ് മെമ്പറെ പകല് കൊണ്ട് പോയിക്കൂ ടെ😂 ഇതിപ്പോ വീഡിയോ ഉള്ളതുകൊണ്ട് നമുക്ക് മനസ്സിലായി എങ്ങനെ എത്ര ഉണ്ടാവും നമ്മൾ ഒന്നും കാണാത്തത്

  • @babuvarghese9650
    @babuvarghese9650 29 днів тому

    കഴിഞ്ഞ പ്രളയ കാലത്ത് ഒരു മെമ്പർ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ് ഇനി അടുത്ത അഞ്ചുവർഷത്തേക്ക് തോർത്തും ബ്രായും ഷഡിയും വില കൊടുത്തു വാങ്ങേണ്ടി വരില്ലെന്ന്

  • @FirosTk-pe6cv
    @FirosTk-pe6cv Місяць тому

    ദയവു ചെയ്ത് ഇതൊക്കെ മറ്റുള്ളവിദേശത്തുള്ള സഹായം ചെയ്യാൻ ഉദ്ദേശിക്കുന്ന ആളുകൾ കണ്ടാൽ കേരളത്തിന്‌ അപമാനവും അവർ ചെയ്യാൻ ഉദ്ദേശിച്ചത് നിർത്തിവെക്കുകയും ചെയ്യും എന്നാലും മെമ്പറുടെ മനകട്ടി അസാദ്യംതന്നെ. കണ്ണൂകാരൻ

  • @koyachaliyam2374
    @koyachaliyam2374 Місяць тому +20

    മുമ്പും paladum അടിച്ചു പറ്റിയിട്ടുണ്ട്

  • @sandeepmv5834
    @sandeepmv5834 Місяць тому

    ഇതു വയനാട്ടിലെ മാത്രം പ്രശ്നമല്ല രണ്ടായിരത്തി പതിനെട്ടിലെ ഇതുപോലെ ക്യാമ്പുകളിൽ എന്തോരം സഹായങ്ങൾ കിട്ടി ഒരു കണക്ക് ഉണ്ടായിരുന്നില്ല ഈ വന്ന സാധനങ്ങളിൽ എന്തായിരുന്നു അതെവിടെ പോയി ഒന്നുമറിയില്ല ഞങ്ങൾക്ക് കുറെ പഴയ ഡ്രസ്സ് കിട്ടി

  • @saraththiruvoth7643
    @saraththiruvoth7643 Місяць тому +20

    ആശാനേ അവൾ കുമ്മനം അടിക്കട്ടെ

  • @raji7520
    @raji7520 26 днів тому

    ഓരോ സ്ഥാനത്ത് നിൽക്കേണ്ടവർ ഇന്നെന്നെ വിദ്യാഭ്യാസ യോഗ്യത ഉള്ളവർ ആയിരിക്കണമെന്ന് അങ്ങ് നിയമം ആക്കുക. ഇതിപ്പോ രാഷ്ട്രീയം എന്നത് അനുവദിക്കപ്പെട്ട മോഷണം ആയി മാറിയിരിക്കുന്നു. ഇനി ആ പാവങ്ങൾക്ക് ലോകത്തിന്റെ നാനാദിക്കിൽ നിന്നും കിട്ടിയ കോടികൾക്ക് തലയുണ്ടാവുമോ ആവോ. അതും രാഷ്ട്രീയക്കാരുടെ പോക്കറ്റിലേക്ക് നീങ്ങുമോ എന്തോ

  • @BalaKrishnan-my8ez
    @BalaKrishnan-my8ez Місяць тому +12

    ഇത് ഏത് സ്കൂളിലാണ് കൃത്യമായി അറിയേണ്ടതുണ്ട്

  • @hbgeetham4109
    @hbgeetham4109 Місяць тому

    വാലുകൾ ഇങ്ങനെ ആണ് എങ്കിൽ തലകൾ എങ്ങനെ ആയിരിക്കും കേന്ദ്രം ഇത് നടപ്പിലാക്കണം

  • @SreekuttyNaveen-lq2ji
    @SreekuttyNaveen-lq2ji 23 дні тому

    E video eduth purath vitta ella brothers num orupade sneham 👍👍👍👍

  • @mariammakv9143
    @mariammakv9143 Місяць тому +6

    പാവം എല്ലാം നഷ്ടപ്പെട്ട ജനങ്ങൾത് കൊണ്ടു കൊടുത്തത് കട്ട് കൊണ്ടു പോകുന്നവർക്ക് എന്തമനസാണ്

  • @vasudevantk1363
    @vasudevantk1363 25 днів тому

    ദുരിതാശ്വാസത്തിന്റെ പേരും പറഞ്ഞു പിരിച്ചു അത് കക്കുന്ന അത്ര മാരകമല്ല ഇത് എന്നാണ് അഭിപ്രായം. കുറഞ്ഞത് അവർക്കു ഉപേയാഗിക്കാനാണല്ലോ കട്ടത് എന്നു ആശ്വസിക്കാം

  • @MuthunaseebppMuthuNaseebpp
    @MuthunaseebppMuthuNaseebpp Місяць тому +4

    അതൊക്കെ രഹസ്യമായി പരിഹരിക്കുക, ഇങ്ങനെ യുട്ടൂബിൽ കൊടുത്തു സാധനങ്ങൾ കൊടുത്തവരെ വിഷമത്തിലാക്കല്ലേ 😢

  • @bijueranthanam4510
    @bijueranthanam4510 28 днів тому

    കേരളത്തിലെ എഴുപത് ശതമാനം മെമ്പർമാരും ഭൂലോക ഫ്രോഡുകൾ ആണ്

  • @ajoshabioteknik2788
    @ajoshabioteknik2788 Місяць тому +41

    കിട്ടിയ അവസരം മുതലാക്കുകയാണ്

  • @user-hm1ui1yj5e
    @user-hm1ui1yj5e 23 дні тому

    ഇതാണ് പറഞ്ഞത് ഒന്നും അമിത മായി കൊടുക്കരുത് പകുതിയും മുക്കിപ്പോയി സകല രാഷ്ട്രീയക്കാരും പൊക്കി അണികൾക്കും കുടുംബക്കാർക്കും കൊടുത്തു തീർത്തു,, കഴിഞ്ഞ പ്രളയത്തിലെ സാരികൾ തുണികൾ ഒക്കെ പൊക്കി പോയിരുന്ന്,,,... പ്രിയപ്പെട്ട നാട്ടുകാരെ നിങ്ങൾ നേരിട്ട് അ കുടുംബങ്ങൾക്ക് കൊടുക്ക് അവർ ഉപയോഗിക്കട്ടെ,,,, കഴിഞ്ഞ പ്രളയത്തിൽ സകല സാധനങ്ങളും വീടും നഷ്ടം ആയ ആളാണ്‌ ഞാൻ,,, ഞങ്ങൾക്ക് ഒരു വെക്തി വീടുണ്ടാക്കി തരുകയാണ് ചെയ്തത്,, ഒരു മണി അറിയോ തുണിയോ ഞങ്ങൾക്ക് ആരും തന്നില്ല, രാഷ്ട്രീയം അണികൾക്ക് മാത്രം നൽകി... ഇന്നും ഞങ്ങൾ നരകിക്കുക തന്നെ ആണ്

  • @karthyayani909
    @karthyayani909 Місяць тому +4

    ഇത് സത്യമാണെന്ന് അറിയാൻ ഈ മെംബറെ കുറിച്ച് എല്ലാ ഡീറ്റെയിൽസ് അറിയണം.

  • @sherlythomask.8800
    @sherlythomask.8800 Місяць тому +8

    കേരളം ഇനിയും എന്തെല്ലാം കാണണം?

  • @Rukiyamp-k3y
    @Rukiyamp-k3y Місяць тому +3

    ഇവൾ ഉരുൾ പൊട്ടി പോയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു 😃😂

  • @lacovillar1003
    @lacovillar1003 Місяць тому +15

    പാവം. പറ്റിനിയിരിക്കും വെടുകള മാഷേ

  • @suhailsuhaildibba8441
    @suhailsuhaildibba8441 25 днів тому

    ഒഴിവാക്കടെ പട്ടിണിയാവും ഒരു പൊതി ഭക്ഷണസാധനമല്ലേ

  • @nishadckryd4348
    @nishadckryd4348 Місяць тому

    ഇങ്ങനെ കൊണ്ട് പോകുന്നതൊക്കെ സ്വന്തം മക്കൾക്കും വീട്ടുകാർക്കും തന്നെ കൊടുക്കണം എങ്ങനെ ഗെതിപിടിക്കും മെമ്പറെ ഇതൊക്കെ ഭക്ഷിച്ചാൽ.

  • @NM-zi5kx
    @NM-zi5kx Місяць тому +21

    ഒറ്റപ്പെട്ട സംഭവം 😂😂😂..