E Bull jet അടുക്കളയിൽ ഞങ്ങൾ ഭക്ഷണമുണ്ടാക്കി | E bull jet | Ebin & Libin

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 677

  • @hfd675
    @hfd675 3 роки тому +1077

    എന്താന്ന് അറീല ഇങ്ങളെ രണ്ടാളേം വീഡിയോ കാണുമ്പോ ഒരു ചിരിയോട് കൂടി മാത്രമേ കാണാൻ പറ്റു. അടിപൊളി യാ..👌

  • @ksa7010
    @ksa7010 3 роки тому +592

    ആരെ കണ്ടുമുട്ടിയാലും അവരെ ചേർത്തുപിടിക്കുന്ന EBULLJET സഹോദരങ്ങളോട് ഇഷ്ടം ❤️💚

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому +22

      😍😍

    • @timepiece4373
      @timepiece4373 3 роки тому +11

      ഇങ്ങള് എവിടെ ചെന്നാലും ഒണ്ടല്ലോ 😳

    • @PesthirdAcc
      @PesthirdAcc 3 роки тому +2

      @@timepiece4373 athene 🤣

    • @sudeesan
      @sudeesan 3 роки тому +1

      @@timepiece4373 sathyam

  • @snp-zya
    @snp-zya 3 роки тому +619

    EbullJet ൻ്റെ കൂടെയുള്ള യാത്രയിൽ നമ്മുടെ യാസീൻ ബ്രോയും ഒരു ലക്ഷത്തിലേക്ക് കടക്കുന്നു എല്ലാവിധ ആശംസകളും നേരുന്നു മുത്തേ

  • @DJ-et5li
    @DJ-et5li 3 роки тому +63

    അബിൻ ലിബിൻ കൂടെ അടിച്ചു പൊളിച്ചു അല്ലേ
    പൊളിക് മച്ചാന്മാരെ പൊളി പൊളി സൂപ്പർ 👌👌👌👌

  • @twowheels002
    @twowheels002 3 роки тому +90

    E BULL JET നമ്മുടെ മുത്ത് മണികളുടെ വീടാണ് നെപ്പോളിയൻ ആ വീട്ടിൽ ആര് വന്നാലും ഇരുകയ്യും നീട്ടി സ്വീകരിക്കും, അവരെ പോലെ നിങ്ങളെയും ഇഷ്ടം ♥️

  • @Sageer.
    @Sageer. 3 роки тому +57

    ഞങ്ങളേ.. എന്റെ bull jet nte ആൾക്കാരാ പക്ഷെ.... ഞങ്ങൾ ഇവിടേം വരും കമന്റ്‌ ഇടും ലൈക്‌ അടിക്കും സപ്പോർട് ചെയ്യും ..... കാരണം ഞങ്ങളുടെ പിള്ളേരെ സപ്പോർട് ചെയ്യുന്ന എല്ലാരേം ഞങ്ങളും ............ നിങ്ങള് പൊളിക്കു പിള്ളേരെ.........

  • @stebin55
    @stebin55 3 роки тому +27

    Thirich onnum prethikshikkathe avare support chytha ningalkk njagalude bigg salute🤚🔥❤️

  • @ashishaugustine1866
    @ashishaugustine1866 3 роки тому +58

    ഒരു തവണ പോലും നിങ്ങളുടെ ചാനലിന്റെ പ്രമോഷന് വേണ്ടി #ebulljet ൽ നിങ്ങൾ ശ്രമിച്ചിട്ടില്ല ... അതാണ് പക്വത❤️👍👍 ! good luck brothers 🙏
    #subscribed👍

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому +20

      Nammuke ullathe padachone tharulle

    • @aashii__
      @aashii__ 3 роки тому +1

      @@yaseenvlogs1948 ❤️

    • @shahidchichu
      @shahidchichu 3 роки тому

      @@yaseenvlogs1948 😘😘😘

  • @irfanc7131
    @irfanc7131 3 роки тому +125

    💕E BULLJET💕 വീഡിയോ യിൽ ഇവരെ മിസ്സ്‌ ചെയ്യുന്നവർ നീല മുക്കിക്കോ ❤️😍😍💥

    • @musicbyebin
      @musicbyebin 3 роки тому +3

      നീല മുക്കാൽ പറ്റില്ല വേണമെങ്കിൽ ഞാൻ വെള്ളെ മുക്കാം 🥳

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому +5

      😍😍

    • @irfanc7131
      @irfanc7131 3 роки тому

      @@musicbyebin എന്തായാലും ലൈക് അടി ബ്രോ 😍😁

    • @musicbyebin
      @musicbyebin 3 роки тому

      @@irfanc7131 ഞാൻ വെള്ള മുക്കിട്ടുണ്ട് 🤙

  • @rajeshparurajeshparu1325
    @rajeshparurajeshparu1325 3 роки тому +16

    അടി powli മച്ചാൻ മാരെ ... വീണ്ടും അവരോടപ്പം ജോയിൻ ചെയ്യണം ...👍👍👍

  • @kochuthalapady4116
    @kochuthalapady4116 3 роки тому +111

    നമ്മുടെ E BULL JET മച്ചാൻമ്മാരുടെ വീഡിയോ കണ്ട് വന്നു yaseen vlogs ൽ കൂട്ടായത് എത്രപേരുണ്ട് ഇവിടെ... ❤️❤️❤️❤️

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому +3

      😉😉😜

    • @kochuthalapady4116
      @kochuthalapady4116 3 роки тому +1

      @@yaseenvlogs1948 തീർച്ചയായും നല്ല നല്ല വീഡിയോകൾ ഇനിയും ഉണ്ടാവണം കേട്ടോ.. നിങ്ങളും ഒരുനാൾ നമ്മുടെ മച്ചാന്മാരെ പോലെ ഉയർന്നു വരണം എന്ന് ഹൃദയം കൊണ്ട് ശരിക്കും ആഗ്രഹിക്കുന്നത് കൊണ്ടും സ്നേഹം ഉള്ളത് കൊണ്ടും ആണ് കേട്ടോ ഇങ്ങനെ പറയുന്നത്.. ❤️❤️🙏🙏😍😍

    • @sjedits0963
      @sjedits0963 3 роки тому

      ഞാനും

    • @kochuthalapady4116
      @kochuthalapady4116 3 роки тому

      @@sjedits0963 ❤️❤️

    • @shaneerOkv
      @shaneerOkv 3 роки тому +1

      ✌️❤️❤️

  • @leoboy5526
    @leoboy5526 3 роки тому +67

    100 k loading yaseen vlogs ❤️💋🔥

  • @JophyVagamon
    @JophyVagamon 3 роки тому +34

    ഈ ബുൾ ജെറ്റിന്റെ കൂടെ നടക്കുമ്പോളും അതിനിടയിൽ വ്ലോഗ്ടെത്തു അവരെ ബുദ്ധിമുട്ടിക്കേണ്ടെന്നു വിചാരിക്കുന്ന നിങ്ങളുടെ മനസ്സിന് ബിഗ് സല്യൂട്ട് ശെരിക്കും നിങ്ങളെ മിസ്സ്‌ ചെയ്യുന്നുണ്ട് 👍

  • @user-kp9yq5xt9j
    @user-kp9yq5xt9j 3 роки тому +475

    ഇത്രയും ദിവസം E Bull Jet ന്റെ കൂടെ ഉണ്ടായിട്ടും സ്വന്തം channel ന്റെ പേര് പോലും പറഞ്ഞ് promotion ചെയ്യാത്ത മുത്തുമണികൾ.😘😌

  • @jerinmathew3096
    @jerinmathew3096 3 роки тому +37

    എന്റെ പൊന്നു മുത്തേ...... വയനാട്ടിൽ ചോറ് വെക്കുന്നത് ഇങ്ങനാന്നും പറഞ്ഞ് ഇയ്യ് നമ്മളെ നാറ്റിക്കുവോ....😀😀😀😀..
    #fullSupport♥️

  • @rainbowkid9110
    @rainbowkid9110 3 роки тому +15

    നിങ്ങൾ വീണ്ടും E BULL JET യുമായി ഒരിക്കൽക്കൂടി ഒരുമിച്ചു യാത്ര ചെയ്യുമെന്ന് പ്രേതീക്ഷിക്കുന്നു.പലരും ഇവർക്കിടയിൽ വന്നു പോയിട്ടുണ്ടെങ്കിൽ നിങ്ങളോളം ആരും ഞങ്ങടെ നെഞ്ചിൽ കേറിയിട്ടില്ല ❤🤕😙😙😙😙

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому +3

      😍😍

    • @rainbowkid9110
      @rainbowkid9110 3 роки тому +2

      @@yaseenvlogs1948 chettante rply kandathil nalla santhosham. E bull jet inte vdo kandittu athrakkum fan ayi ppi njn ningde. Iniyum avrde koode yathra cheyanatto.. Ennengilum🥰 ningal piriyunna epizodr kandappkl satgyam paranja nalla vishmam arn... 🤕🤕

  • @klspyro2813
    @klspyro2813 3 роки тому +68

    അരിയോടൊപ്പം വെള്ളം ഒഴിച്ച യാസീൻ ആണ് vibe ആക്കിയത്

    • @MrMufeedkhan
      @MrMufeedkhan 2 роки тому

      അങ്ങനെയും ചെയ്യാം .

  • @fayisak9118
    @fayisak9118 3 роки тому +76

    E bull jet💞 വീഡിയോയിൽ ഇവരെ മിസ്സ് ചെയ്യുന്നവർ ലൈക് അടിക്ക് മക്കളേ 👍💞💥💥💥💥💥

  • @yunussafiyaazeez70
    @yunussafiyaazeez70 3 роки тому +24

    E bull jet ,യാസീൻ fayiz വ്ലോഗ് പോളിയല്ലേ guiss

  • @rishikrishna8554
    @rishikrishna8554 3 роки тому +107

    E_bull_jet_ ishttam😍♥️♥️

  • @ashinpm2639
    @ashinpm2639 3 роки тому +27

    ഇവരുടെ വീഡിയോ ചെറുപുഞ്ചിരിയോടെ കാണാൻ പറ്റുന്നുള്ളു 💕👍യാസീൻ ഫായിസ് ഇഷ്ടം 💕❤

    • @wanderwithmebyfayis4397
      @wanderwithmebyfayis4397 3 роки тому +4

      💞

    • @ashinpm2639
      @ashinpm2639 3 роки тому +3

      @@wanderwithmebyfayis4397 ഇങ്ങൾ ഒറിജിനലാ 💕

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому +4

      Yes bro 😍

    • @ashinpm2639
      @ashinpm2639 3 роки тому +3

      @@yaseenvlogs1948 മുത്തേ ഉമ്മ 😘നാട്ടിൽ വാന്നാൽ ഒന്ന് കാണണം എന്ന് ഉണ്ട്

    • @hoi5771
      @hoi5771 3 роки тому

      @@ashinpm2639 yes bro... original Fayis muthanu..😍

  • @VishnuKrishnakripa
    @VishnuKrishnakripa 3 роки тому +16

    Love from Kollam !!!!!! Nigal 2 pereyum peruthu istanuuuuuuu!!!!!!!

  • @shanafc2411
    @shanafc2411 3 роки тому +10

    #EBULLJET Massive dialogues
    1:അതാണ്
    2:അറജ്ജഠപൊറജ്ജഠ
    3:മതിയായകാഴ്ച...
    4:എൻെറപൊന്ന്ടാവ്വേ.
    5: പറയടാ ഉവ്വേ..
    6:നിൻെറമനസ്സ്
    7:പിന്നെഒരുകാര്യഠ ഒണ്ട്

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому +3

      😍👍🏻👍🏻

    • @hoi5771
      @hoi5771 3 роки тому +3

      "അന്യായ view അണ് guys" ഇതും പറയാറുണ്ട്..But ഇപ്പോൾ ഈയിടെയായി ഈ dialogue മറന്നുപോയി..😁😍😍❤💪

  • @vibi1
    @vibi1 3 роки тому +50

    ഒരു ലക്ഷത്തിലേക്ക് കടക്കുന്നു എല്ലാവിധ ആശംസകളും മുത്തുമണികൾ...

  • @Rj_Jibin
    @Rj_Jibin 3 роки тому +11

    പ്വോളി പ്വോളി
    E Bull jet കണ്ടിട്ട് വന്നേ ഒള്ളു 🥰🥰🥰❤💯💯

  • @shihabmpm6151
    @shihabmpm6151 3 роки тому +21

    Enjoy enjoy...
    പെട്ടെന്ന് തന്നെ 100k e bull jet ന്റെ കൂടെ celebrate ചെയ്യാൻ കഴിയട്ടെ...👍

  • @ct_boy_46_24
    @ct_boy_46_24 3 роки тому +31

    മനുഷ്യനല്ലേ പുളേ റഷീദിക്കാ ഫാൻസ്‌ ലൈക് അടികി

  • @sadiq509
    @sadiq509 3 роки тому +25

    മച്ചാനെ നിങ്ങൾ e bull jet ന്റെ കൂടെ കണ്ടുമുട്ടിയതാണ് നിങ്ങളെ വിട്ടുപോവാൻ എനിക്കും കഴിയുന്നില്ല വല്ലാതെ അങ്ങ് പിടിച്ചു 😍😍😍🔥 എത്താൻ കുറച്ചു വൈകി നാളെ ശരിയാക്കാം

  • @naimuayoob5224
    @naimuayoob5224 3 роки тому +18

    എത്രയും പെട്ടന്ന് 100k അടികട്ടെ

  • @jayanv7062
    @jayanv7062 3 роки тому +31

    ഒരു മലയാളി വാൻ റസ്‌റ്റോറന്റ് മണക്കുന്നുണ്ട്

  • @rasakkannurkp5582
    @rasakkannurkp5582 3 роки тому +188

    E bull jet ൻ്റ വീഡിയോയിൽ കണ്ടതിനു ശേഷം ഇവരുടെ അഡിറ്റ് ആയവർക്ക് ഇവിടെ കൂടാം🥰🎧💗

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 роки тому +35

    *100K* *അടിക്കാൻ* *പോകുന്ന* *2* *താരങ്ങൾ* 👉❣️👈

    • @rashinatp2558
      @rashinatp2558 3 роки тому +1

      300k ആയപ്പോഴാണ് ഞാനീ വീഡിയോ കാണുന്നെ

  • @jaintthomas
    @jaintthomas 3 роки тому +40

    100 k waiting

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому +4

      Katta waiting ane bro

    • @AJ_313
      @AJ_313 3 роки тому

      @@yaseenvlogs1948 ഞങ്ങൾ എല്ലാരും കൂടെ ഉണ്ട് 😘😘😘😘😘😘❤

  • @chris-uc9ir
    @chris-uc9ir 3 роки тому +18

    *First view machane* 💯💯💯💯

  • @jayanv7062
    @jayanv7062 3 роки тому +6

    വെള്ളം തിളച്ചിട്ട് അരി ഇടണം എന്ന് നിയമമൊന്നുമില്ല.രണ്ടും ഒന്നിച്ചു ഇട്ട് തിളച്ചിട്ട് വെള്ളം ഊറ്റാതെ തന്നെ ക്ലിപ്പിട്ട് നന്നായി മൂടി വയ്ക്കുക. അരിയുടെ വേവ് അനുസരിച്ച് പത്തു പതിന്ചു മിനിറ്റ് കഴിഞ്ഞു വെള്ളം ഊറ്റിക്കളഞ്ഞാൽ മതിയാകും. ആ സമയം കൊണ്ട് കറികൾ ഉണ്ടാക്കാൻ പറ്റും.ഗ്യാസ് ലാഭം

  • @rifuhamnu1790
    @rifuhamnu1790 3 роки тому +31

    വെള്ളം തലച്ചിട്ട് അരിയിട്ടാൽ. പെട്ടന്ന് വേവ് ആകും അതിനാണ് അങ്ങനെ ചെയ്യുന്നത് യാസീൻ

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому +4

      Sheriya onu പറഞ്ഞു koduke 😍😍

  • @bcefofficialmedia8503
    @bcefofficialmedia8503 3 роки тому +12

    Yaseen broo ingadea samsaram kekkan nalla rasanne ❤️🔥

  • @zairkasaragod
    @zairkasaragod 3 роки тому +7

    നിങ്ങളും ഉയരങ്ങളിൽ എത്തട്ടെ...
    🎉100 K Loading..🎊💜

  • @jinumohan
    @jinumohan 3 роки тому +34

    👍👍👍👍👍👍👍👍സൂപ്പർ

  • @musthafakuttiyil2614
    @musthafakuttiyil2614 3 роки тому +169

    അരിയിൽ വെള്ളം ഒഴിക്കാണോ അതോ വെള്ളത്തിൽ അരി ഇടാണോ.. 😆😆

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому +10

      🤣🤣

    • @jacksonrodrigues3546
      @jacksonrodrigues3546 3 роки тому +1

      😂😂😂😂😂😂😂😂😂😂😁

    • @yoyoboy5314
      @yoyoboy5314 3 роки тому +1

      വെള്ളം ഒഴിച്ചു അരിയിട്ട് അതിൽ മുട്ട ഇട് ഗ്യാസ് labikkam

    • @maheswarybalan9081
      @maheswarybalan9081 3 роки тому

      @@yaseenvlogs1948 ente mone😂😂

    • @shinipk9184
      @shinipk9184 3 роки тому

      😹

  • @daretodream5634
    @daretodream5634 3 роки тому +48

    ഇപ്പൊ ചോറ് കഴിച്ചു കഴിഞ്ഞതെയുളളു നിങ്ങള്‍ കഴിക്കുന്നത് കണ്ടപ്പോ പിന്നേം കഴിക്കാൻ തോന്നുന്നു 😂

    • @Justin__am
      @Justin__am 3 роки тому +2

      ബ്രോ 7 മണി ആവുമ്പോ തന്നെ ചോറ് കഴിക്കോ.

    • @daretodream5634
      @daretodream5634 3 роки тому +1

      @@Justin__am ഞാൻ ഉച്ചയ്ക്ക് കഴിച്ചിരുന്നില്ല അത് കൊണ്ടാണ് 7 മണിക്ക് കഴിച്ചാത്

    • @Justin__am
      @Justin__am 3 роки тому +1

      @@daretodream5634 ഞൻ ഇപ്പൊ കഴിച്ചതെ ഉള്ളു

  • @shanafc2411
    @shanafc2411 3 роки тому +12

    Machanmare negale
    #EBULLJET the family nenne miss cheyunnu

    • @wanderwithmebyfayis4397
      @wanderwithmebyfayis4397 3 роки тому

      Njagal veendum orumikkum 😢

    • @hoi5771
      @hoi5771 3 роки тому

      @@wanderwithmebyfayis4397 Fayis brode UA-cam account ithannno...😍❤❤❤❤😘😘😘

  • @bosekabose
    @bosekabose 3 роки тому +4

    നെഗറ്റീവ് ഹെഡിങ്ങിന്റെ രാജാക്കന്മാർ... ഇ bull ജെറ്റ്

  • @KING-ng5fw
    @KING-ng5fw 3 роки тому +2

    ഇവരെ വണ്ടി കാണുമ്പോൾ ഈ പറക്കും തളിക എന്ന സിനിമ ഓർമ വരുന്നു 😂😂

  • @reshmarahul2361
    @reshmarahul2361 3 роки тому +2

    Cutting board vedikkanam pathrathil vechu cut cheyyallee brossss

  • @jafarjabi6722
    @jafarjabi6722 3 роки тому +3

    Ebinnum Libinnum Nalla mansinnu udamayann👍😍

  • @samkdl
    @samkdl 3 роки тому +5

    Ebulljetnte videosil Ningale orupaad miss cheyunnu

  • @fazilfazi1095
    @fazilfazi1095 3 роки тому +5

    E bull jett വിഡിയോയിൽ നിങ്ങളെ മിസ് ചെയുന്നുണ്ട് ഗെയ്സ് 😍😍

    • @wanderwithmebyfayis4397
      @wanderwithmebyfayis4397 3 роки тому +3

      Veendum kandumuttumenn pratheshikkunnu

    • @hoi5771
      @hoi5771 3 роки тому

      @@wanderwithmebyfayis4397 ❤❤😍😘😘😘💪

  • @shabeershabi5325
    @shabeershabi5325 3 роки тому +24

    100k വെയിറ്റ്

  • @sudheeshkannan5521
    @sudheeshkannan5521 3 роки тому +3

    പൊളി പാചകം ഉഷാർ

  • @bhagyarajappu62
    @bhagyarajappu62 3 роки тому +15

    ഇപ്പോൾ എവിടെ anu

  • @mebinshaj4823
    @mebinshaj4823 3 роки тому +3

    Ishtapettu machanmare😍😍inniyum indo ebulljetinte koode ulla videos

  • @drleena8041
    @drleena8041 3 роки тому +18

    Will you guys rejoin with Ebull jet...
    Love from Canada bro.

    • @wanderwithmebyfayis4397
      @wanderwithmebyfayis4397 3 роки тому +2

      We are also waiting for that moment ... missing fun in vanlife

    • @hoi5771
      @hoi5771 3 роки тому

      @@wanderwithmebyfayis4397 yes at last njan Fayis brode UA-cam account kandethi... subscribed 😍😘 e bull jetinte oppam nighale veendum kanan kothikunnu...😘😘 lots of love😘❤

  • @favaz_jackzz
    @favaz_jackzz 3 роки тому +7

    Waiting 4 valiya kudumbam ❤️

  • @sjsj1319
    @sjsj1319 3 роки тому +3

    മോനെ അപ്പൊ ഇഞ്ഞി കൊടുവള്ളി ആണെല്ലേ... Pwoli..ഞമ്മൾ കുന്നമംഗലത് ആണ് 😊

  • @user-fq4hh7lk3g
    @user-fq4hh7lk3g 3 роки тому +8

    Yaseen ikkante sound ippol aa kelkunnee 😅😅

  • @priyasajee113
    @priyasajee113 3 роки тому +3

    നിങ്ങൾ ഒരുപാട് ലക്കി ആണ്. God bless u dears..

  • @zeenathfaisal9972
    @zeenathfaisal9972 3 роки тому +14

    Ningale poli ane

  • @ABHI-xh6fl
    @ABHI-xh6fl 3 роки тому +1

    Enikum ninghaludea kudee oru yatra pokanam enn oru agraham 💥🔥🔥❤️❤️❤️😘😘😘

  • @Mail2jomi
    @Mail2jomi 3 роки тому +6

    മുടങ്ങാതെ വീഡിയോ കാണാറുണ്ട്....ഗുഡ്

  • @user-rs4xv8ly3m
    @user-rs4xv8ly3m 3 роки тому +8

    Njangal full support by e bull jet fans ❤️❤️❤️

    • @yaseenvlogs1948
      @yaseenvlogs1948  3 роки тому +3

      😍

    • @user-rs4xv8ly3m
      @user-rs4xv8ly3m 3 роки тому

      @@yaseenvlogs1948 sherikkum ningal 4 perum oru family ayi mariyirikkunathu kandu eniku valare sandhosham ayi ❤️❤️❤️

  • @bindupp2355
    @bindupp2355 3 роки тому +15

    100k loadingg 🧚🧚🧚

  • @renjith1177
    @renjith1177 3 роки тому +12

    Polichu muthe.......

  • @geoo1484
    @geoo1484 3 роки тому +2

    Machanmare .....enthokke sambvichalum crct tymil food kazikkan shremikku athoriklum ozuvvakaruth...Gas truble polulla preahggal undayal athu valiyoru issue thannaynu...atleat nalla rethyil vellom engilim kudikkan shremikku.....

  • @900kandi.traveler
    @900kandi.traveler 3 роки тому +13

    Yaseen muth 😍🖤

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 роки тому +1

    100 കെ വിജയാശംസകൾ മുത്തേ😘😘😘...

  • @shabeermscshabeermsc2060
    @shabeermscshabeermsc2060 3 роки тому +7

    നിങ്ങൾ പൊളിക്ക് മച്ചാനെ💪💪💪❤️

  • @rizwanrichu7271
    @rizwanrichu7271 3 роки тому

    Fahisinte ഭാഷ കേൾക്കാൻ നല്ല രസമാണ് ഫുൾ comedy aanu അവരുടെ vloge ഞാൻ കാണാറുണ്ട് 😍

  • @athulp5615
    @athulp5615 3 роки тому +18

    Unniyetan 2ndd

  • @ljmedia4156
    @ljmedia4156 3 роки тому +2

    Nigal randaldem videos kanumbo prethyeka santhosham ebuljet videosninte pinnamburam nigal kanichath nigalde videosilude .. ..skip cheyyathe kandirinn pokum ee randu chanalum ..

  • @albertdaniel4235
    @albertdaniel4235 3 роки тому +7

    Yaaa mone powli video ❤

  • @amalzz4143
    @amalzz4143 3 роки тому +3

    എത്രയും പെട്ടന്ന് 100k അടിക്കട്ടെ

  • @t1series513
    @t1series513 3 роки тому +7

    Yaseen vlogs fans from irinjalakuda

  • @sasifromputhantharra9693
    @sasifromputhantharra9693 3 роки тому +3

    E bull jet ♥ ♥ ♥ 💪💪

  • @manu-jn9hr
    @manu-jn9hr 3 роки тому +7

    E Bull jet fans

  • @keralayoutuber939
    @keralayoutuber939 3 роки тому +1

    😍njn ake kannu UA-cam yaseena vlog, Sujith bhakthan,pne eee chettanmarudayum🤗 my favourite...marich illakilum net thirnnilakilum njn oru videos mudagathilla pattunathum correct time video kannum ☺️

  • @nidhinc6356
    @nidhinc6356 3 роки тому +1

    മച്ചാൻമാരെ ഇനി എപ്പോഴാ ഇ ബുൾജെറ്റിനൊപ്പം

  • @rifuhamnu1790
    @rifuhamnu1790 3 роки тому +11

    ഞാൻ വന്നു ട്ടോ

  • @unxix.
    @unxix. 3 роки тому +6

    100K Soon ❤💪

  • @fazilku1661
    @fazilku1661 3 роки тому +7

    Koduvally ❣️

  • @shanojjacob7118
    @shanojjacob7118 2 роки тому

    കൊള്ളാം കേട്ടോ നിങ്ങള് മൂന്നാളും ഇൻ്റർനെറ്റും മൊബൈലും ഇൻ്റർനെറ്റും കമ്പ്യൂട്ടറും ഇൻ്റർനെറ്റും മൊബൈലും ഫേസ്ബുക്കും ഗൂഗിളും ഫെയ്സ്ബുക്കും എല്ലാം കൂടി നന്നായി വരുന്നുണ്ട്

  • @___b___635
    @___b___635 3 роки тому +2

    New subscriber 🙋🙋🥰🥰🥰🥰🥰ichayante video kand koodiyathane,

  • @jrtechfoodball3252
    @jrtechfoodball3252 3 роки тому +3

    Hi bro nigalk karvan tanna chattan oru prashnattilanu adahattinta vedo innu nane kandu

  • @rakeshrajan3420
    @rakeshrajan3420 3 роки тому +10

    ലിബിൻ ഫോൺ വണ്ടി ഡേ ഗ്ലാസ്‌ ഇൽ നോക്കിക്കേ

  • @shinyareels1252
    @shinyareels1252 3 роки тому +9

    Channel branded akkiyille?

  • @dlworld5182
    @dlworld5182 3 роки тому +9

    Adipoli😍😘

  • @threestar9887
    @threestar9887 3 роки тому +1

    എബിന്റെ സംസാരം കിടു ആണ് നല്ല കോമഡി

  • @muhammedrafi576
    @muhammedrafi576 3 роки тому

    Yaseen bro fayis bro poliyanutto
    Enthayalum cooking kalakki bros

  • @muhammedirshadem970
    @muhammedirshadem970 3 роки тому

    ങ്ങള് എന്നും ഒരേ പൊളി തള്ളാ.... ചിരിച്ചോണ്ട് മാത്രോള്ളൂ... ങ്ങളെ വീഡിയോ കാണാർ... 😍💪💪💪💪💪❤️💪❤️💪❤️💪

  • @___b___635
    @___b___635 3 роки тому +3

    Ingal koduvalliyaanu?

  • @jaleeltazz8318
    @jaleeltazz8318 3 роки тому +2

    Nigal dayali video idu bro apo sett akum 😍😍

  • @spidergaming5159
    @spidergaming5159 3 роки тому +4

    Bros ninghaldaily oru 8 manikku videos idu 9 manikku ebull jetinte video verum appo ninghale orumichu kannalo

  • @leoboy5526
    @leoboy5526 3 роки тому +12

    Power full💥🔥💋❤️

  • @madmax1532
    @madmax1532 3 роки тому +3

    Love from 🥰E BULL JET 🥰 fans

  • @MLP__PTM
    @MLP__PTM 3 роки тому +2

    Good ഇഷ്ടം ചങ്ക്കളേ..
    തമാശകൾ പറഞ്ഞോണ്ട് ചോറും മുട്ടറോസ്റ്റും ണ്ടാക്കി കഴിച്ചു ...ഇനി സുഖായി ഉറങ്ങിക്കോളു ..ശുഭരാത്രി ബ്രോസ്

  • @syamvwitmmfishnu4652
    @syamvwitmmfishnu4652 3 роки тому +4

    E bull jet 😍😍😍❤️❤️❤️❤️❤️ kude ningalum❤️❤️❤️❤️❤️😍😍😍😍

  • @saintbhadrapal8945
    @saintbhadrapal8945 3 роки тому +2

    Ebin bro valare inspirational aanu

  • @ABUcutss123
    @ABUcutss123 3 роки тому +6

    Video skip adikaathe kandavar onnu like adi

  • @NSDDROID
    @NSDDROID 3 роки тому +8

    Roaad to 100K💥❤️❤️😍

  • @MadMax-xy6vq
    @MadMax-xy6vq 3 роки тому +1

    Poliii bro njan aenum negade video kanum