തിരുമേനി namasksram🙏🏻🙏🏻🙏🏻എന്നെ പോലെ ഉള്ള അമ്മമാർക്ക് അറിവ് പകർന്നു തന്നതിന് 🙏🏻എനിക്ക് ഒരു മോളും (വിവാഹിത anu)ഒരു മോനും(പഠിക്കുന്നു ) തിരുമേനി പറഞ്ഞു തന്ന വഴിപാടുകൾ ഞാനും എന്റെ മക്കൾക്കുവേണ്ടി ചെയ്യും. മറ്റുള്ളവർക് പറഞ്ഞും kodukkum🙏🏻എനിക്ക് എന്റെ മക്കളെപ്പോലെ ആണ് അവർക്കു അവരുടെ മക്കൾ 🙏🏻എല്ലാ മക്കളും നല്ലതായാൽ സമൂഹം നന്നാവും. അതിലൂടെ എല്ലാ സൗഭാഗ്യവും എല്ലാവർക്കും കിട്ടും. ഒരു നല്ല ജനതയെ വാർത്തെടുക്കാൻ തിരുമേനിയുടെ വാക്കുകൾ പ്രയോജനപെടട്ടെ 🙏🏻thankyou🙏🏻🙏🏻🙏🏻തിരുമേനി 🙏🏻🙏🏻🙏🏻
നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞത് നുറു ശതമാനം ശെരിയാണ് അവർക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മമാരാണ് എന്നെ പോലുള്ള അമ്മമാരെല്ലാം വഴിപാട് പോലും മക്കൾക്കും അച്ഛനും വേണ്ടി മാത്രമാ ഞാൻ ചെയ്യാറുള്ളത് എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ മക്കൾ ഒന്നും അടുത്തില്ല 🙏🙏🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏ഞാൻ ഷീബ തിരുവാതിര ❤️എന്റെ മോൾ ഷാരിക തിരുവോണം ❤️എന്റെ മോൾക്ക് വേണ്ടി അങ്ങ് പറഞ്ഞത് പോലെ ചെയ്യാം തിരുമേനി 🙏🙏🙏അറിയാത്ത ഒത്തിരി ഒത്തിരി കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങേക്ക് ഒരുപാട് ഒരുപാട് നന്ദി സ്നേഹത്തോടെ അറിയിക്കുന്നു ❤️🙏🙏🙏🙏🙏🙏🙏🙏🙏❤️അങ്ങേക്കും നല്ലത് വരട്ടെ 🙏🙏🙏🙏🙏
തിരുമേനി ഒരുപാട് നന്ദി ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞു തന്നതിന് എന്റെ മകൻBtch ന് പഠിക്കുകയാണ് ഇപ്പോൾ ഭയങ്കര മടിയാണ് അവന്റെ മടി മാറി നന്നായി പഠിക്കാൻ വേണ്ടി പ്രാർത്ഥിക്കണം സൂര്യജിത് ഉത്രട്ടാതി
നമസ്കാരം തിരുമേനി 🙏 കുട്ടികൾക്കു ഒന്നിനുപുറകെ ഒന്നായി രോഗരിഷ്ടതകൾ ഉണ്ടായികൊണ്ടിരിക്കുന്നു അവരുടെ രോഗങ്ങൾ മാറാനും വിദ്യ പുരോഗതി ഉണ്ടാകാനും അങ്ങ് പ്രാർത്ഥിക്കുമാറാകേണമേ തിരുമേനി 🙏ആർദ്ര തിരുവാതിര (1/1/1999) ആദർശ് മകം (27/5/2004)
നമസ്തേ തിരുമേനി എന്റെ മൂത്ത മകൻ. ഇന്ദ്രജിത് ഈ മാസത്തിലെ അശ്വതിയും ഇളയ മകൻ. സൂര്യജിത് മകയിരം ഈ മാസത്തിലെ ആണ് രണ്ടു പേർക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
നമസ്തേ തിരുമേനി എനിക്ക് ഒരു മകൻ മാത്രമേയുള്ളൂ. അവൻ്റെ പിറന്നാൾ ഇപ്പോൾ കഴിഞ്ഞു. മേടമാസത്തിലെ അവിട്ടം നേരത്തെ അങ്ങ് ഇത് പറഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി എങ്കിലും അങ്ങയുടെ പ്രാർത്ഥന അവൻ്റെ കൂടെ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു ഇന്ന് വൈകിട്ട് ഞാൻ മാലകെട്ടി ഇടാം ഇതെല്ലാം പറഞ്ഞു തരുന്നതിന് കോടി നന്ദി
നമസ്കാരം തിരുമേനി 🙏എന്റെ മകൻ അർജുൻ asathy നക്ഷത്രം +2വിനു ഫുൾ a+ഉണ്ട് ഇനി bcom ചെയ്യണം എന്നാണ് അവന്റെ ആഗ്രഹം അവൻ വിചാരിച്ച കോളേജിൽ അഡ്മിഷൻ കിട്ടാൻ തിരുമേനിയുടെ പ്രാർത്ഥന undavane തിരുമേനി 🙏🙏
തിരുമേനി namasksram🙏🏻🙏🏻🙏🏻എന്നെ പോലെ ഉള്ള അമ്മമാർക്ക് അറിവ് പകർന്നു തന്നതിന് 🙏🏻എനിക്ക് ഒരു മോളും (വിവാഹിത anu)ഒരു മോനും(പഠിക്കുന്നു ) തിരുമേനി പറഞ്ഞു തന്ന വഴിപാടുകൾ ഞാനും എന്റെ മക്കൾക്കുവേണ്ടി ചെയ്യും. മറ്റുള്ളവർക് പറഞ്ഞും kodukkum🙏🏻എനിക്ക് എന്റെ മക്കളെപ്പോലെ ആണ് അവർക്കു അവരുടെ മക്കൾ 🙏🏻എല്ലാ മക്കളും നല്ലതായാൽ സമൂഹം നന്നാവും. അതിലൂടെ എല്ലാ സൗഭാഗ്യവും എല്ലാവർക്കും കിട്ടും. ഒരു നല്ല ജനതയെ വാർത്തെടുക്കാൻ തിരുമേനിയുടെ വാക്കുകൾ പ്രയോജനപെടട്ടെ 🙏🏻thankyou🙏🏻🙏🏻🙏🏻തിരുമേനി 🙏🏻🙏🏻🙏🏻
Me too chechy
അർജുൻ മകം സർക്കാർ ജോലിക്കു ശ്രമിക്കുന്നു ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കണേ തിരുമേനി
നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞത് നുറു ശതമാനം ശെരിയാണ് അവർക്ക് വേണ്ടി മാത്രം ജീവിക്കുന്ന അമ്മമാരാണ് എന്നെ പോലുള്ള അമ്മമാരെല്ലാം വഴിപാട് പോലും മക്കൾക്കും അച്ഛനും വേണ്ടി മാത്രമാ ഞാൻ ചെയ്യാറുള്ളത് എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ മക്കൾ ഒന്നും അടുത്തില്ല 🙏🙏🙏🙏🙏
Thank you
എൻ്റെ മകന് മനഃസുഖം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ അരുൺ രോഹിണി🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏ഞാൻ ഷീബ തിരുവാതിര ❤️എന്റെ മോൾ ഷാരിക തിരുവോണം ❤️എന്റെ മോൾക്ക് വേണ്ടി അങ്ങ് പറഞ്ഞത് പോലെ ചെയ്യാം തിരുമേനി 🙏🙏🙏അറിയാത്ത ഒത്തിരി ഒത്തിരി കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങേക്ക് ഒരുപാട് ഒരുപാട് നന്ദി സ്നേഹത്തോടെ അറിയിക്കുന്നു ❤️🙏🙏🙏🙏🙏🙏🙏🙏🙏❤️അങ്ങേക്കും നല്ലത് വരട്ടെ 🙏🙏🙏🙏🙏
നന്ദി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
നമസ്കാരം തിരുമേനി 🙏 എന്റെ മക്കളുടെ പേരും നാളും ശരവണൻ പുരാടം ശരത് പുയം മക്കൾക്കായി പ്രാർത്ഥനയിൽ ഉൾ പ്പെടുത്തണെ 🙏🙏🙏
രേണുക കാർത്തിക സാബു പൂരാടം ശ്രുതി രേവതി ആദർശ് മകം. അങ്ങയുടെ പ്രാർത്ഥനയ്ക്ക് ഒരായിരം നന്ദി നന്ദി❤️❤️🙏🙏🙏
Arjun ayillam vidhya thadasam Maran prarthikkanam Thirumeni 🙏🙏🙏 2/2/2007 4.6pm
വൈശാഖ് -visaagom, അഭിനവ് -utrettathy, ശരീര സുഖത്തിനായി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
Seema-Moolam, Alan- Pooyam, Athena-Moolam. Please pray for us. Especially for getting focus in academics and removing our financial constraints.
തിരുമേനി ഒരുപാട് നന്ദി ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞു തന്നതിന് എന്റെ മകൻBtch ന് പഠിക്കുകയാണ് ഇപ്പോൾ ഭയങ്കര മടിയാണ് അവന്റെ മടി മാറി നന്നായി പഠിക്കാൻ വേണ്ടി പ്രാർത്ഥിക്കണം സൂര്യജിത് ഉത്രട്ടാതി
നമസ്കാരം തിരുമേനി 🙏🏻 മകൻ അനന്ദു മകയിരം വിദേശത്തു പോകാൻ വേണ്ടിയും മകൾ അഞ്ജലി ചതയം എക്സാം ആണ് നല്ല വിജയം ഉണ്ടാകാൻ വേണ്ടിയും പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Thirumeni very precious information thanks a lot
നമസ്കാരം തിരുമേനി 🙏 കുട്ടികൾക്കു ഒന്നിനുപുറകെ ഒന്നായി രോഗരിഷ്ടതകൾ ഉണ്ടായികൊണ്ടിരിക്കുന്നു അവരുടെ രോഗങ്ങൾ മാറാനും വിദ്യ പുരോഗതി ഉണ്ടാകാനും അങ്ങ് പ്രാർത്ഥിക്കുമാറാകേണമേ തിരുമേനി 🙏ആർദ്ര തിരുവാതിര (1/1/1999) ആദർശ് മകം (27/5/2004)
നമസ്കാരം തിരുമേനി 🙏
നല്ല അറിവ് 🙏
നന്ദി 🙏
🙏🙏തിരുമേനി രഗീഷ് ചിത്തിര, രേഗീന ആയില്യം പൂജയിൽ പ്രാർത്ഥിക്കണേ സ്വാമി 🙏🙏🙏🙏
Namaste thirumeni 🙏
Akhil Pooram
Saranya uthradom
Please prey for my family.
🙏🏻 Ajith_thiruvonam
preetha_chathayam
Arjun_revathy(വിദ്യ വിജയം )
Amrutha_punartham(വിദ്യ വിജയം )
Sujatha_makam 🙏🏻 തിരുമേനി
🙏തിരുമേനി❤❤❤തിരുമേനി പറഞ്ഞത് 100% സത്യമാണ്.❤❤❤❤❤ Nibu Krishna Makam, Nikhil Krishna Pooyam Rema vishagam, Balakrishnan punartham, Remesh Babu makeeryam sambathika badhyatha theernnu kittan prarthikane thirumeny ❤❤❤❤
Thirumeni muraliraj pooyam,sreeraj avitam,adinath uthram,arnav aswathy.poojikkane thirumeni namaskaram❤❤❤❤
തങ്കം - പൂയ്യം : നല്ല ആരോഗ്യത്തിന്
വിമല - പൂരം : കാര്യസിദ്ദിക്കിവണ്ടി
വിനോദ - വിശാഖം : കാര്യസിദ്ദിക്കിവണ്ടി , സാമ്പത്തിക വളർച്ചയ്ക്ക് വേണ്ടി🙏🏻🙏🏻🙏🏻
Namaskaram thirumeni charutha uthratathi Karthik Karthika makkaludey uyarchaku vendi prarthanayil ulpeduthaney thirumeni 🙏🙏🙏
എന്റെ മകൻ നല്ല ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ തിരുമേനി
അജിത്. ഉത്തരുട്ടാതി
Sir Namaste Pallavi pooyam Mahesh revathy Indu Anizham pradhikkane Thirumeni 🙏
നമസ്കാരം തിരുമേനി...എൻ്റെ മകൻ്റെ പരീക്ഷാവിജയത്തിനായി പ്രാർഥിക്കണേ...ആര്യൻ - പുണർതം
നന്ദി തിരുമേനി
🙏വിനോദ് വിശാഖം.വിജയ്.വിശാഖം.സപപന.വിശാഖം.നല്ല ത് വരുത്തണമേ.🙏🙏🙏
Thirumani thankyou so much for the information. Thirumani after putting elaka mala to devi can we use elaka after that. Please advise
നമസ്‍തേ തിരുമേനി എന്റെ മൂത്ത മകൻ. ഇന്ദ്രജിത് ഈ മാസത്തിലെ അശ്വതിയും ഇളയ മകൻ. സൂര്യജിത് മകയിരം ഈ മാസത്തിലെ ആണ് രണ്ടു പേർക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
Sanup-pooruruttathi Neethu -vishakham Adhya Lekshmi - avittom Deva lekshmi - bharani kadabadhyathakal maari kittan prarthickane thirumeni 🙏🙏🙏
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼 എന്റെ മക്കൾ പഠിക്കാൻ വേണ്ടി പ്രാർത്ഥിക്കണം തിരുമേനി അഭിജിത്ത് ചോതി അശ്വജിത്ത് അവിട്ടം 🙏🏼🙏🏼🙏🏼
Namaskaram thirumeni, thank you, shall do as advised by you. Please pray for my 2 son - Rohit-Ayilyam, & Rohan-Avittam.
Namaskaram thirumeni sumithra bharani, sarojini pooyam, Vishnu punartham,
നമസ്കാരം തിരുമേനി 🙏 സഞ്ജയ് ആയില്യം സഞ്ചേഷ് രോഹിണി എന്റെ മക്കളുടെ നന്മക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏
Ramachandran pooram Rahul chothi vysakh -visagham lekha chathayam sambathika uyarcha undakan prardhikkane thirumeni joliyil uyarcha undakan prardhikkane thirumeni samadhanavum santhoshavum undakan prardhikkane thirumeni 🙏
❤❤❤❤ നമസ്കാരം തിരുമേനി ഇത് വരെ കേൾക്കാത്ത ഒരു വീഡിയോ ആണ് ഇത് തീർച്ചയായും ചെയ്തുകൊള്ളാം❤❤❤❤❤❤
തിരുമേനി മകൾക്കു നല്ലത് വരാൻ പ്രാർത്ഥികണേ മകൻ സജിത്ത് പൂറുട്ടാതി സ്നേഹ പൂരാടം 🙏🙏
Vismayvinod makam, saroj moolam, soorya drv uthram, vaiga, pooram
Hi tirumeni namaskaram. Charthiya ellaka Mala enthu chaiyanam.
നമസ്തേ... തിരുമേനി 🙏🙏🙏
നമസ്കാരം തിരുമേനി 🙏🙏🙏🙏ഷീബ തിരുവാതിര.. രാജീവ് പൂരം.. ഷാരിക തിരുവോണം ❤️
നമസ്കാരം madam
Thirumeni please pray for my son Dinesh Krishnan, Vishakham 🙏
What should we do with the previous weeks Mala how should it be disposed
Ananthapadmanabhan aswathi, aarcha uthrittathi , karthika karthika prarthikkane thirumeni🙏
Ente kunjungalkku nallathu varaan prarthikkename
Shambu vishakam
Sreehari chithira
Namaskaram Thirumeni🙏🏻
Devikk charathiye manjal, ellayaka, pinne enth cheyyanam.
Namaskaram thirumeni. Athul Rajesh_vishagham.nalloru job kittan vendi prarthikkane.
500% correct thirumeni
Thank you thirumeni
നമസ്കാരം തിരുമേനി 🙏
അഭിനന്ദ് :തൃക്കേട്ട, അനന്ദു :മകയിരം, അസുഖങ്ങൾ ഒന്നും വരാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
Thirumeni please pray for my children Nandu Raj Makom Aswin Raj Aswathy
Namaskaram thirumeni thirumeni paranjathe 100% sariyane
namaskaram tirumeni 🙏🙏 charthiya elakka maala enth cheyyanamennu paranjillallo
Namaskaram thirumeni🙏🙏🙏
അനികേത്- ചതയം
അനിരുദ്ധ് - തിരുവോണം
പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ❤
Ente makkalkku vendi prathikane thirumeni,thiruvonam, bharani
Vivek utram vaishakh chothy entay ponnomana makkalkku vendi prarthikkanay
നമസ്കാരം തിരുമേനി 🙏
ജെസൻ കുമാർ അവിട്ടം നക്ഷത്രം
ആദിത്യൻ ത്യിക്കേട്ട പ്രാർത്ഥനയിൽ ഉൾപ്പെടുത്തേണ തിരുമേനി 🙏
Pray for my daughter and son in law for their happy and healthy life and success in life
Sooryanarayanan. Revathi. Nakshathrm... 🙏🏻 exam result wight cheyunnu
വിഷ്ണു മകം അന്നത് പൂയം എന്റെ മകകൾക്കു നല്ലത് വരാനും വേണ്ടി dheerkayyussinu vendi prarthikane thirumeni🙏🏻
Tirumeni, ente makkalude kalyanam vegam nadakkan onnu prarthikane
Arjun..Chitra
Ankitha..uttradam
Enikum husband um health nannairikanam onnu prarthikane tirumeni
Suresh..Chitra
Prasanna..Rohini
Sumithra bharani, sarojini pooyam, Vishnu punartham prarthikanne thirumeni
Sambarhika bhudhimuttu maran prathikkame Unnikrishnan moolam, Sini Avittam, Harikrishna chothi
Ente monu ethrayum pettannu joly seriyakan vendy prarthikkane thirumeni 🙏🙏🙏
Bindu-Aayilliam PSC kittan prathyekam prarthikkane,,,,,,, sreenand Bharani vidhyavijayam,,,,,,,,, Nynika-pooram vidhyavijayam,,,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane
ബിന്ദു ഉത്രാടം മക്കൾ അക്ഷയ് ഉത്രം അജയ്ക്കാർത്തിക അജയ്ക്ക് ജോലി ക്ക് പോകാനുള്ള മടി തീരാനും ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനീ
നമസ്കാരം തിരുമേനി. ഷീബ ചിത്തിര ദിനേഷ് മൂലം ആദർശ് മകം ലാലു പൂരുരുട്ടതി ഞ്ഞാൾക്കുവേണ്ടി തിരുമേനി പ്രത്യേകം പ്രാർത്ഥിക്കണം. 🙏🙏🙏🙏🙏
തിരുമേനി എന്റെ. മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണേ. വിഷ്ണു ഉത്രാടം. വൈഷ്ണവി വിശാഖം
Namaskaram thirumeni .🙏Ammake vendi makkal anthanu cheyendathu thirumeni jnan makananu thirumani
ഞാൻ video ചെയ്യാം sir
Namaskaram rhirumeni 🙏🙏🙏🙏
Namaskaram thirumeni ente makkalkku vendi prarthikkanae anand chathayam aravind punartham asawathy aswathy va8shnav thrikketta
എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏.
അഖിൽ ചോതി,അമൽ തിരുവോണം
Prarthanayil ulpeduthane
Thirumeni ente karyAm pradhikaraundo njan kure msg vitirunnu eniku oru jolikuvendi ethuvare onnum kitiyilla aruna moolam
Nmaskarm Thirumani Premshankar uthrittathi 🙏
നമസ്തേ തിരുമേനി
എനിക്ക് ഒരു മകൻ മാത്രമേയുള്ളൂ. അവൻ്റെ പിറന്നാൾ ഇപ്പോൾ കഴിഞ്ഞു. മേടമാസത്തിലെ അവിട്ടം
നേരത്തെ അങ്ങ് ഇത് പറഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി
എങ്കിലും അങ്ങയുടെ പ്രാർത്ഥന അവൻ്റെ കൂടെ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു
ഇന്ന് വൈകിട്ട് ഞാൻ മാലകെട്ടി ഇടാം
ഇതെല്ലാം പറഞ്ഞു തരുന്നതിന് കോടി നന്ദി
തിരുമേനി , നാളെ എൻ്റെ മോൻ്റെ ജനിച്ച ദിവസമാണ് 'അവന് വേണ്ടി പ്രാർഥിക്കണേ .അനിരുദ്ധ് - അശ്വതി🙏🙏
Ananthan uthram, Vinayak.aswathy,chollyprarthikename swamy
Ente makane nalla job kittan prarthikkane
Kochu Rihanum vendi prarthikkane
Amal makayiram narmitha bharani Rihan thiruvathira
Rahul pooruruttathi prarthanayil cherkkane tirumeni
Namaskaram thirimeni
തിരുമേനിക്ക് നമസ്കാരം എൻ്റെ മകൻ ഉത്‌റ ട്ടാതി മരുമകൾ അശ്വതി അവർക്ക് കുഞ്ഞു ണ്ടാവൻ പ്രാത്ഥിക്കണേ
Namaskaram thirumeni
Pavandas makam
Prarthikkanam thirumeni Rajkumar pooyam mini pooram nidheeshkumar aswathy Aparna thiruvathira
കൃഷ്ണകുമാർ പുരാടം
ശ്രീലത പുണർതം
കാർത്തിക് കൃഷ്ണൻ വിശാഖം
കിരൺ കൃഷ്ണൻ ഉത്രൂട്ടാതി പ്രാർത്ഥിക്കണേ തിരുമേനി
നമസ്കാരം തിരുമേനി 🙏🙏🙏മകളും മകനുമുണ്ട് 2പേർക്കും ദേഷ്യം കൂടുതലാണ്. അത് മാറാൻ പ്രാർത്ഥിക്കണം തിരുമേനി. 🙏🙏🙏🙏🙏🙏🙏
കാളിദാസ് -പൂരം
മാളവിക -ആയില്യം
കുമാർ -കാർത്തിക
ഉഷ -മകം
Shreevishnu triketta pl pray for my son exam going on
Rohit. Avittam my son .
Lakshmi sree.karthika nakshatram engineering examil uyarnna mark kitti pass akan prarthikkanam thirumeni
Gowri sankar-thriketta
നമസ്കാരം തിരുമേനി 🙏എന്റെ മകൻ അർജുൻ asathy നക്ഷത്രം +2വിനു ഫുൾ a+ഉണ്ട് ഇനി bcom ചെയ്യണം എന്നാണ് അവന്റെ ആഗ്രഹം അവൻ വിചാരിച്ച കോളേജിൽ അഡ്മിഷൻ കിട്ടാൻ തിരുമേനിയുടെ പ്രാർത്ഥന undavane തിരുമേനി 🙏🙏
Thirumeani parthikkane
Pranamam🙏പ്രാർത്ഥിക്കണം അമൃതസാരോജ് കാർത്തിക വൈശാഖ് വിഷമം, ശ്രാവൺ, തിക്കെട്ട, ഷിജു, പുണർതം, സിദ്ദാർത്
Thirumeani..ande.makkalku.veande.prarthikkane..njan
Anummkamande.edunnude.marupade.ethuvare.thannitela..angelum.prarthekkaneee....
🙏🙏🙏🙏🙏🙏🙏
🙏🌺
Arivu tannathinu nandhi t thirumeni
നവീൻ പൂരം
കോഴ്സ് കഴിയാറായി . പക്ഷെ placement ആയില്ല
പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
നമസ്കാരം തിരുമേനി, എൻറെ മകൻ വിദേശത്ത് ജോലി ചെയ്യുന്നു. അവന് വേണ്ടി പ്രാർത്ഥിക്കണേ 🙏
Chandhana charth kannur sriikrishna shastrathil vishuvinu munna cheyyan parThirumeni parannu njan poyi chodhichapool avidayonnum. Ee vayipadu ella