ഗുരുവായൂർ ഏകാദശി പ്രശ്ന ചിന്തയിൽ കണ്ട കാര്യങ്ങൾ, ഈ നാളുകാർ വീട്ടിലുണ്ടോ, എങ്കിൽ ഈ കാര്യങ്ങൾ അറിയണം

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 1,2 тис.

  • @InduPradeep-xd4wh
    @InduPradeep-xd4wh 2 дні тому +9

    അങ്ങയുടെ വാക്കുകൾ മനസ്സിൽ വല്ലാത്ത ഒരു ഫീലിംഗ്സ് ആണ് വല്ലാതെ കണ്ണുനിറഞ്ഞു പോകുന്നു കാരണം ആരും മനസിലാക്കിയില്ലെങ്കിലും ഈശ്വരൻ കാണുന്നുണ്ടല്ലോ അങ്ങയുടെ വാക്കുകൾ അങ്ങിനെയാ ണ് കാണുന്നത്

  • @AbinaSelvan
    @AbinaSelvan 4 дні тому +10

    സത്യം ആണ് തിരുമേനി പറഞ്ഞത് എൻ്റെ നാൾ മൂലം ആണ് തിരുമേനി പറഞ്ഞത് എല്ലാം എൻ്റെ ജീവിതത്തിൽ സംഭവിച്ചത് ആണ് 🙏🏻🙏🏻🙏🏻🔥🔥

  • @shajahanvalappil
    @shajahanvalappil 4 дні тому +6

    ഷാജഹാൻ: രേവതി പ്രർത്തനയിൽ ഉൾപെടുത്തണെ കാര്യങ്ങൾ ശരിയായ് വരുന്നു.. നാളെ മുതൽ പൂർണ്ണം. നന്ദി

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 4 дні тому +14

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര...... രാജീവ്‌ പൂരം.... ഷാരിക തിരുവോണം ❤️എന്റെ പൊന്നെ പൊന്നു തിരുമേനി അങ്ങയുടെ നാവ് പൊന്നാവട്ടെ ❤️🥰💖അങ്ങ് പറഞ്ഞത് പോലെ എല്ലാം എല്ലാം സഫലമാവട്ടെ സത്യമാവട്ടെ കാത്തിരിക്കുന്നു..... ഒത്തിരി ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏🙏

  • @Devuchinnu9685
    @Devuchinnu9685 4 дні тому +6

    നമസ്കാരം🙏 തിരുമേനി അങ്ങ് പറഞ്ഞത് വളരെയധികം സത്യമാണ് ഭഗവാൻ മാത്രമേ തുണയുള്ളു 🙏 അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ തിരുമേനി എത്രയും പെട്ടെന്ന് ഒരു ജോലി ലഭിക്കാൻ 🙏രിഷ്ണു മൂലം
    രാജേശ്വരി മൂലം 🙏

  • @sreekanthsm4432
    @sreekanthsm4432 3 дні тому +4

    💯 ശെരിയാണ് തിരുമേനി.
    എനിക്ക് വേണ്ടി ഒരു പ്രാർത്ഥന
    💙വാണി ചതയം നക്ഷത്രം💙24 വയസ് 🙏 ആയുരാരോഗ്യത്തിന് വേണ്ടി 🙏 നന്ദി

  • @vasanthikrishna793
    @vasanthikrishna793 4 дні тому +3

    ഞാൻ മൂലം നാളാണ് തിരുമേനി പറഞ്ഞ കാര്യം സത്യമാണ് നന്ദി നമസ്കാരം 🙏🏼

  • @KunchuN-u9q
    @KunchuN-u9q 4 дні тому +4

    കുഞ്ചു പൂയം, നന്ദിനി ആയില്യം, അനഘ പൂയം ❤️തിരുമേനി ഞങ്ങളെ പൂജയിൽ ഉൾപെടുത്തണേ 🙏🙏🙏❤️

  • @sujanandakumar4478
    @sujanandakumar4478 2 дні тому +1

    തിരുമേനി നമസ്കാരം. ഞാൻ സുജ തിരുവാതിര നക്ഷത്രം. അങ്ങ് പറഞ്ഞ കാര്യം💯 ശരിയാണ് 🙏🙏🙏. അങ്ങയുടെ നാവ് പൊന്നാകട്ടെ.🙏🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണേ 🙏🙏🙏

  • @bijibaburaj111
    @bijibaburaj111 4 дні тому +3

    ബിജി ആയില്യം തിരുമേനി പറഞ്ഞത് 101%ശരിയാണ് മരണത്തെ കുറിച്ച് തന്നെ എപ്പോഴും ചിന്തിക്കുന്നു സത്യം

  • @sumathikutty9906
    @sumathikutty9906 4 дні тому +1

    ഓം നമോ നാരായണായ.
    ഭഗവാൻ ഏവരേയും രക്ഷിക്കട്ടെ.
    നന്ദി, സ്നേഹം തിരുമേനി🙏

  • @soumyakksunil8654
    @soumyakksunil8654 3 дні тому +4

    സത്യം...തിരുമേനി.... ഞാൻ soumya... രേവതി.... യഥാർത്ഥ കാര്യം ആണ് പറഞ്ഞത്... പ്രാർത്ഥനയിൽ കൂടെ കൂട്ടണേ... 🙏🏻

  • @Leela-g9r
    @Leela-g9r 4 дні тому +3

    ഓം തിരുമേനി എന്റെ നാള് രേവതിയാണ് തീരുമോനി പറഞ്ഞത് ശരിയാണ് എനിക്കു വേണ്ടി പ്രാർത്തിക്കണ o

  • @shajushajusreenilayam3439
    @shajushajusreenilayam3439 4 дні тому +1

    ഷാജു, ഉത്രം. പ്രാർത്ഥന യിൽ ഉൾപെടുടുത്തണേ. 🙏🏼

  • @agnev.g5501
    @agnev.g5501 4 дні тому +43

    ഞങ്ങളെയും ഏകാദശി പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി ഗിരീഷ് ചതയം ഷീജ രേവതി ദക്ഷ ചതയം ആഗ്നേവ് പുണർതം 🙏🏻🙏🏻🙏🏻🙏🏻

    • @remyasibu4667
      @remyasibu4667 4 дні тому +3

      Remya-Aayilyam
      Sanjulal-Punrtham
      Bhadra-Revathy
      Bhasi-Punartham
      Syamala-Anizham thirumeni prarthanayil ulppeduthane allarkkum aarogyavum iswaryavum undavane orapathum varathe kathurakshikkan prarthikkane thirumeni🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @rohininair9296
      @rohininair9296 4 дні тому +1

      Rohini....Thiruvathira. Abhishek. Revathi

    • @NiranjanaAlesh-o8z
      @NiranjanaAlesh-o8z 4 дні тому +2

      Namaskaram thirumeni poojayil ulpedthi prarthiknm Gopinadhn Aswathi suseela ayilyam Madhavi makam sujitha Visakam Ajith Aswathi Aiswarya ayilyam

    • @RajeshNadarajan-ng2ql
      @RajeshNadarajan-ng2ql 4 дні тому +1

      ​@infinitestories3221 Rajesh Vishakam
      Savithri CHITHIRA poojayil ullpeduthanam thanks thirumeni

    • @anithakumaria8812
      @anithakumaria8812 4 дні тому +1

      Thirumeni ente makalude kudumbhathineyum ekadasi poojayil ulpeduthanum

  • @NiharikaNichu-c1l
    @NiharikaNichu-c1l 2 дні тому +1

    ഉത്രം നക്ഷത്രഫലം വളരെ കൃത്യമായി തോനുന്നു.... പ്രാർത്ഥിക്കണേ തിരുമേനി... 🙏🙏

  • @jayakb8999
    @jayakb8999 4 дні тому +6

    നമസ്കാരം തിരുമേനീ..
    മൂലം, വിശാഖം നക്ഷത്രക്കാരാണ് ഞാനും മക്കളും .തിരുമേനി പറഞ്ഞത് മുഴുവനു. ശരിയാണ്.ഞാൻ അമ്പലത്തിൽ പോയി മക്കൾക്കും വേണ്ടി പ്രാർഥിക്കാം .

  • @evpnambiar7719
    @evpnambiar7719 4 дні тому

    Njangaleyum Ekadashi pujayil ulpeduthanam Thirumeni.
    Padmanabhan - Makam
    Bhavani - Bharani
    Padmaprabha - Ayilyam
    Navya - Puruttadi
    Ananya - Moolam
    Aniketh - Pooram.
    Devidas - Revathi.
    Suresh - Uthradam.
    Rayaan - Vishakham.
    Thank you Thirumeni.

  • @sreelakshmilakshmi2341
    @sreelakshmilakshmi2341 4 дні тому +1

    Sreelakshmi അനിയം100%സത്യം തിരുമേനി 🙏🏻🙏🏻

  • @SreekumarVazhodan-j9c
    @SreekumarVazhodan-j9c 3 дні тому

    പറഞ്ഞ നക്ഷത്രങ്ങളിൽ ഞാനും എൻറെ മക്കളുമുണ്ട്.
    കേട്ടപ്പോൾതന്നെ മനസ്സിന് എന്തൊരു സന്തോഷം.
    നന്ദി. ...നമസ്കാരം.

  • @sandhyadevisajeev2057
    @sandhyadevisajeev2057 4 дні тому

    വളരെ സത്യം
    പാർഥിവ് അനിഴം
    പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @vijirakesh9316
    @vijirakesh9316 4 дні тому +1

    നന്ദി തിരുമേനി 🙏🏻 ജീവിതത്തിൽ ഒരു പ്രതീക്ഷ തോന്നുന്നു . ഗുരുവായൂർ ഏകാദശി നോൽക്കാൻ കാത്തിരിക്കുന്നു .. ഭഗവാന്റെ അനുഗ്രഹത്താൽ സാധിക്കുമെന്മു കരുതുന്നു
    Viji Rakesh -thiruvathira

  • @adithyanjobish4944
    @adithyanjobish4944 4 дні тому +1

    വിജിത ചതയം നല്ലൊരു ജീവിതം ഉണ്ടാകാൻ വേണ്ടി തിരുമേനി പ്രാർത്ഥിക്കണെ 🙏🏻🙏🏻🙏🏻🙏🏻

  • @jithinasokan1793
    @jithinasokan1793 4 дні тому

    നമസ്കാരം തിരുമേനി🙏 അങ്ങ് പറഞ്ഞത് വളരെ അധികം സത്യമാണ് ജിതിൻ ഉത്രം പ്രാർത്ഥിക്കണേ തിരുമേനി🙏

  • @sujathakumarij4410
    @sujathakumarij4410 4 дні тому

    Namaste ram Thirumeni
    Sujatha- Vishakam
    Sajith aayillyam
    Very correct thirumeni

  • @Sreenishfishfam
    @Sreenishfishfam 3 дні тому

    തിരുമേനി പറഞ്ഞത് 100% ശരിയാണ് രേവതി, ആയില്യം , പൂയം, ചതയം . ഭഗവാൻ്റെ അനുഗ്രഹം ഞങ്ങൾക്കെപ്പോഴും ഉണ്ടാവണേ🙏

  • @narangamittayi7212
    @narangamittayi7212 2 дні тому +1

    Soumya pooyem Anoop pooyem njangale koode thirumeniyude prarthanayil ulpeduthane🙏🙏🙏

  • @subhashinik943
    @subhashinik943 4 дні тому +1

    തിരുമേനി 🙏🙏🙏നമസ്കാരം
    പ്രാർത്ഥിക്കണേ ഭഗവാൻ കൃഷ്ണ അനുഗ്രഹിക്കട്ടെ

  • @tarasuresh428
    @tarasuresh428 4 дні тому

    Namasthe thirumeni 🙏🙏
    Njan vishakham moludethu aayilyam. Thirumeni paranjathu valare correct aanu🙏🙏

  • @AriyamolSukumaran
    @AriyamolSukumaran 3 дні тому

    Namaskaram Thirumeni 🙏
    100% correct 🙏
    Soorya: revathi
    Arya :uthram

  • @Lucky_gamerr7
    @Lucky_gamerr7 4 дні тому +2

    തിരുമേനി ഏകാദശി പൂജയിൽ ഉൾപെടുത്തണേ 🙏 രാജു മൂലം വസന്ത പുണർതം രാഗി ഉത്രാടം രാകേഷ് വിശാകം അനഘ മൂലം അലൻ മൂലം ആരാധ്യ അനിഴം 🙏🙏🌹🌹

  • @aswanima6188
    @aswanima6188 3 дні тому +1

    എന്റെ നക്ഷത്രം തിരുവാതിര. ഇതിൽ പറഞ്ഞത് വളരെ ശരിയാണ്.

  • @swathyav4531
    @swathyav4531 2 дні тому

    പറഞ്ഞത് എല്ലാം ശരിയാണ്.... എല്ലാ കാര്യങ്ങളിലും തടസ്സങ്ങൾ മാത്രം....എന്നെയും ഏകാദശി പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി....... പേര് സ്വാതി ചതയം നക്ഷത്രം

  • @SherliHarindran
    @SherliHarindran 2 дні тому

    തിരുമേനി ആ വാക്കുകൾ പൊന്നാവട്ടെ എനിക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ് വീട്ടിലിരുന്നു പ്രാർത്ഥിച്ചോളാം 🙏🙏🙏🙏🙏

  • @Shaijumanju
    @Shaijumanju 3 дні тому +1

    നമസ്കാരം തിരുമേനി ഞാൻ മഞ്ജു.വിശാഖം തിരുമേനി പറഞ്ഞത് 100%ശരിയാണ്

  • @mridulakuullattil3444
    @mridulakuullattil3444 2 дні тому

    Namaste Thirumeni
    Very correct with vishakham nakshathrem

  • @SheelajaP
    @SheelajaP 3 дні тому

    ❤🙏🙏 100 % സത്യം എൻ്റെ നക്ഷത്രം വിശാഖമാണ് തിരുമേനിയുടെ നാവ് പൊന്നാവട്ടേ

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql 4 дні тому

    Thank thirumeni
    Vishakam
    Om Namo Bhagavathe Vasudevaya
    Thank you so much 💓

  • @udayanair5819
    @udayanair5819 4 дні тому

    അങ്ങയുടെ പ്രവചനം പൊന്നാവട്ടെ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nijier9596
    @nijier9596 4 дні тому

    Thirumeni namaskaram ... thirumeni paranath 100% sari annu

  • @retnammas7869
    @retnammas7869 2 дні тому

    Namaskaram thirumeni
    Njan Anizham
    100%correct

  • @SunithaPk-x7o
    @SunithaPk-x7o 4 дні тому

    തിരുമേനി പറഞ്ഞത് 100%മാനം ശരിയാണ് പ്രാർത്ഥന യിൽ ഉൾപ്പെടുത്തുക. 🙏🙏🙏

  • @Joythi-p3q
    @Joythi-p3q 3 дні тому

    തിരുമേനി പറഞ്ഞത് സത്യം ഞാൻ ജ്യോതി രേവതി മനസ്സിൽ വലിയ സങ്കടം ഉണ്ട് പ്രാർത്ഥിക്കണേ

  • @ushapradeep8381
    @ushapradeep8381 4 дні тому

    ഓം നമശിവായ 🙏🏻🙏🏻🙏🏻♥️ഓം നാരായണായ നമഃ 🙏🏻🙏🏻ഓം വിഘ്‌നേശ്വരായ നമഃ 🙏🏻🙏🏻ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻🙏🏻

  • @sathymr6115
    @sathymr6115 3 дні тому +2

    എന്റെയും മകന്റെയും നക്ഷത്രം തിരുവാതിര ആണ്
    തിരുമേനി പറഞ്ഞത് ഞങ്ങളുടെ കാര്യത്തിൽ ശെരി ആണ്.
    ഗുരുവായൂരപ്പന്റെ അനുഗ്രഹം ഉണ്ടാവണേ എന്നു പ്രാർഥിക്കുന്നു 🙏🙏🙏

  • @jothinarendran2283
    @jothinarendran2283 4 дні тому

    🙏🙏 നമസ്ക്കാരം തിരുമേനിi 🙏🙏 അങ്ങയുടെ നാവ് പൊന്നാവട്ടെ🙏🙏 Sarath -makam, Rahul -poororuttathi, Jothi-chathayam, Narendran -thrikketta.

  • @IndiraPillai-wy9qo
    @IndiraPillai-wy9qo 2 дні тому

    തിരുമേനി പ്രവചിച്ചത് ശരിയാണ്. പൂജയിൽ ഞങ്ങളേയും ഉൾപ്പെടുത്തണമേ🙏
    ഇന്ദിര - മൂലം
    അനു കൃഷ്ണ-വിശാഖം

  • @PrasannaKp-hh4ty
    @PrasannaKp-hh4ty 3 дні тому

    🙏നമസ്ക്കാരം തിരുമേനി. ഞാൻ പ്രസന്ന. വിശാഖം. സാർ പറഞ്ഞ എല്ലാകാര്യങ്ങളും സത്യമാണ്. ഇതിൽ നിന്ന് ഒന്ന് രക്ഷപെടാൻ സാറിന്റെ പൂജയിൽ എന്റെ പേരും ഉൾപ്പെടുത്തേണമേ തിരുമേനി 🙏🙏

  • @sreedevi1211
    @sreedevi1211 4 дні тому

    Sreedevi visakham these strong words give inspiration to live .thirumeni

  • @prasanthkumaral3512
    @prasanthkumaral3512 4 дні тому

    ഞാൻ ആയില്യം ആണ് വളരെ ശരിയാണ് പറഞ്ഞത് സഹോദരൻ സഹോദരി ഇവരുടെ വായിൽ നിന്ന് കേട്ടാൽ അറയ്ക്കുന്ന ചീത്ത വിളിച്ചു കേട്ടു. എന്തായാലും ഭഗവാനെ വിടാതെ മുറുകെ പിടിച്ചിട്ടുണ്ട്. നിലവിൽ ചില പരിഹാരം ആവാത്ത പ്രശ്നം ഉണ്ട് എല്ലാം ഭഗവാൻ തീർത്തു തരും 🙏

  • @bindhubindhuvenu5366
    @bindhubindhuvenu5366 4 дні тому

    Bindhu.. Revathi
    Sanjay.. Moolam
    Dilsha.. Moolam
    Vismaya.. Uthram
    Abeesh.. Pooyam
    Venu.. Pooradam thirumenii.. Poojayil ulpeduthanee🙏😍

  • @vijayabhaskaran2888
    @vijayabhaskaran2888 2 дні тому

    100% shariyanu thirumeni🙏 jnangale pujayil ulpeduttane🙏🙏

  • @MiniMohanan-c9m
    @MiniMohanan-c9m 4 дні тому

    നമസ്കാരം തിരുമേനി🙏 ഉത്രം നക്ഷത്രത്തെ പറ്റി പറഞ്ഞത് 100% ശരിയാണ് തിരുമേനിയുടെ നാവ് പൊന്നകട്ടെ ..എല്ലാവർക്കും ഗുരുവായൂരാപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏 മിനി ഉത്രം

  • @BindhuSanil-i3w
    @BindhuSanil-i3w День тому

    ബിന്ദു രേവതി ശുശില രേവതി ഹരേ കൃഷ്ണ
    മധു വിശാഖം
    തിരുമോനി പറയുന്നത് സത്യം ആണ് ആരോടും മനസ്സ് തുറന്ന്.
    പറയാൻ കഴിയില്ല ഇവിടെ പറയുന്ന എല്ലാ നക്ഷത്രക്കാർക്ക് നല്ലത് വരട്ടെ അനുഗ്രഹിക്കട്ടെ നന്ദി നമസ്ക്കാരം രാധേകൃഷ്ണ രാധേകൃഷ്ണ ഹരേ ഹരേ❤

  • @shylathaaji7418
    @shylathaaji7418 4 дні тому +1

    അതെ സത്യം വിശാഖംമകൾ ഭർത്ത വിനെ വേണ്ടതെ നിൽക്കുന്നു ആഹങ്കരം കുട്ടുക തകർക്കുന്നു ജീവിതം

  • @sivakumaril9479
    @sivakumaril9479 4 дні тому +1

    ആദിത്യ രേവതി പൂജയിൽഉൾപ്പെടൂത്തണേ
    തിരുമേനി പറഞ്ഞത് ശരിയാണ് ആരോടുംഒന്നുംപറയാതെവിഷമിക്കുകയിധ്

  • @sheejasurendran92sheejasur56
    @sheejasurendran92sheejasur56 4 дні тому

    നമസ്കാരം തിരുമേനി 🙏ഷീജ ഉത്രം. പ്രവചനം മനസ്സിന് ആശ്വാസം തരുന്നതാണ്. അങ്ങയുടെ നാവ് പൊന്നാകട്ടെ 🙏

  • @DeviDevi-vl5zs
    @DeviDevi-vl5zs 4 дні тому +1

    തിരുമേനി ധന്യ ചോതി സന്താനഭാഗ്യത്തിനും അനിൽകുമാർ തൊഴിലിനും വേണ്ടി പ്രാർത്ഥിക്കണ

  • @ushapradeep8381
    @ushapradeep8381 4 дні тому

    പ്രദീപ്‌ -ആയില്ല്യം 🙏🏻♥️ഭഗവാനെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻🙏🏻മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️എന്റെ കുടുംബത്തിൽ ധന വരവ് ഉണ്ടാകാൻ അനുഗ്രഹിക്കണെ 🙏🏻🙏🏻♥️ഓം നമോ നാരായണായ നമഃ 🙏🏻🙏🏻

  • @sukumalayalamsongsmaran4473
    @sukumalayalamsongsmaran4473 4 дні тому

    നമസ്കാരം തിരുമേനി🙏🏻🙏🏻🙏🏻,ഞങ്ങളേയും ഏകാദശി പുജയിൽ ഉൾപ്പെടുത്തണെ, സുകുമാരൻ നായർ പൂയം,സുനിതാ ദിനേശ്, പൂയം, വിഷ്ണു ഉത്രം,ദക്ഷിണഉത്രം

  • @nishas1346
    @nishas1346 4 дні тому

    സത്യം നിധീഷ് തിരുവാതിര നിഷ ഉത്രം ഞങ്ങ ള്ളയും ഏ കാ ദ ശി പൂജായിൽ ഉൾപ്പടുത്തണം 🙏

  • @SushamaSusha-f5r
    @SushamaSusha-f5r 4 дні тому

    തിരുമേനി പറഞ്ഞത് സത്യം ആണ് ഞാൻ വിശാഖം സുഷമ ബാലകൃഷ്ണൻ ചിത്ര സോനുബാൽ സുബിൻബാൽ ആയില്ല്യം തിരുമേനി പൂജയിൽ ഉൾപെടുത്തുക ഞങ്ങളെ 🙏🏻🙏🏻

  • @sheebanssheebans7745
    @sheebanssheebans7745 3 дні тому

    എന്റെ നാൾ വിശാഖം എന്റെ കാര്യം പറഞ്ഞതെല്ലാം 100% ശരിയാണ് മനസ്സ് എപ്പോഴും വിഷമിച്ചാണ് നടക്കുന്നത് ഇനിയെങ്കിലും എല്ലാം ശരിയാകും എന്നുള്ള വിശ്വാസത്തിൽ ജീവിക്കുന്നു ഷീബ വിശാഖം പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി🙏🙏🙏

  • @chandramathichandramathi8279
    @chandramathichandramathi8279 16 годин тому

    Njan തിരുവാതിര ചന്ദ്രമതി, ഹുസ്ബൻഡ് രാജഗോപാൽ vishakam🙏🏻🙏🏻

  • @sruthi_sree4265
    @sruthi_sree4265 2 дні тому

    Uthram naaline kurich paranjath valare seriyaanu🙏🏻💯swamiparanjath pole nadakkate ❤

  • @nishanishasreekanth5109
    @nishanishasreekanth5109 3 дні тому

    തിരുമേനി ഗുരുവായൂർ ഏകാദശി പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ. നിഷ - പൂയം ദേവകി . ചതയം ശന്തനു . ഉത്രം ശ്രീ ധ്രുവ് - മൂലം പ്രാർത്ഥിക്കേണേ തിരുമേനി.,.

  • @jdjdhdhdh3851
    @jdjdhdhdh3851 2 дні тому

    എന്റെ കാര്യം വളരെ ശരിയാണ്... Visaakam...

  • @latharavi97
    @latharavi97 2 дні тому

    സത്യം 🙏 ലത ചതയം രവി ഉത്രം ഗോകുൽ കേട്ട വിദ്യ പൂരാടം നിള uthruttady

  • @pythonking_stem1527
    @pythonking_stem1527 2 дні тому

    നമസ്കാരം തിരുമേനി 🙏🙏🙏അങ്ങയുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ തിരുമേനി Soniya-Anizham, Kuttan-chothi

  • @jayapillai4755
    @jayapillai4755 4 дні тому

    ജയ, മൂലം പ്രാത്ഥനയിൽ ഉൾപ്പെടുത്തണമേ തിരുമേനി 🙏🏻

  • @sajinisajini3888
    @sajinisajini3888 4 дні тому

    തിരുമേനി ഞാൻ തിരുവാതിര നക്ഷത്രം മാണ തിരുമേനി പറഞ്ഞത് ശരി യാണ് ഇനി യാകിലും കഷ്ട്ടതകൾ മറന്നേ പ്രാത്ഥിക്കണം 🙏🙏🙏🙏🙏🙏

  • @IndiraPillai-wy9qo
    @IndiraPillai-wy9qo 2 дні тому

    തിരുമേനി പ്രവചിച്ചത് ശരിയാണ് ഞങ്ങളെയും പൂജയിൽ ഉൾപ്പെടുത്തണമേ🙏
    ഇന്ദിര മൂലം
    അനു കൃഷ്ണ വിശാഖം.🙏

  • @RajaniK-j6d
    @RajaniK-j6d 3 дні тому

    Rajani. വിശാഖം തിരുമേനി പറഞ്ഞത് 100%ശരിയാണ് പ്രാർത്ഥിക്കണേ

  • @sarithaharish2303
    @sarithaharish2303 4 дні тому

    നന്ദി തിരുമേനി, eakhadhasi പൂജയിൽ ഉൾപെടുത്തണേ തിരുമേനി. ഹരിത (മകം ), ഹാവിഷ് (തിരുവാതിര ), ഹരീഷ് (രോഹിണി ), സരിത (പൂയം ).

  • @RaviShanthinagar
    @RaviShanthinagar 4 дні тому

    നമസ്കാരം തിരുമേനി എന്നേയും എന്റെ കുടുംബത്തേയും ഗുരുവായൂർ എകാദശീ പൂജയിൽ ഉൾപ്പെടുത്തണേ... രവി -രേവതീ, രജിതാ. രോഹിണീ. അക്ഷയ് മാധവ്. ചതയം. അക്ഷരാ. അത്തം🙏🙏 ഓം നമോഃ നാരായണാ

  • @sivakrishna7605
    @sivakrishna7605 2 дні тому

    തിരുമേനി പറയുന്നത് എല്ലാം കേൾക്കുന്നുണ്ട് എല്ലാം ശെരി തന്നെയാണ് ആകെ ദുഃഖത്തിലാണ് പദ്മിനി പൂയം സമ്പാദ്യം തിരികെ കിട്ടാൻ പ്രാർത്ഥിക്കണേ

  • @shimnasreekumar8957
    @shimnasreekumar8957 4 дні тому

    തിരുമേനി എന്റെ നക്ഷത്രം വിശാഖo ഹസ്ബൻഡ് നക്ഷതം തിരുവാതിര പറഞ്ഞത് 100% ശരിയാണ് എല്ലാം ശരിയാവണേ 🙏🙏🙏 പൂജയിൽ ഉൾപെടുത്തണേ കുഞ്ഞുങ്ങൾ അനന്യ മകയിരം, അഹിൻ തിരുവോണം, അൻവിൻ പുണർതം, അമ്മ ഷീല മകയിരം, അച്ഛൻ രാമകൃഷ്ണൻ രേവതി, അനിയൻ ഷിംലാൽ മകയിരം 🙏🙏🙏

  • @sreelekhaharidasan6362
    @sreelekhaharidasan6362 3 дні тому

    🙏🏻നമസ്കാരം തിരുമേനി.. അങ്ങ് പറയുന്ന പല കാര്യങ്ങളും സത്യമാണ്.. പലതുംസത്യമായിട്ടുണ്ട്... ഈ ഏകാദശിക്ക് എനിക്ക് അമ്പലത്തിൽ പോകാൻ സാധിക്കില്ല... ദയവായി എന്റെ കുടുബത്തിന്റെ രക്ഷക്ക് വേണ്ടി ഞങ്ങളെ കൂടി തങ്ങളുടെ ഏകാദശി പ്രാർത്ഥനയിൽ ഉൾപെടുത്തണേ... 🙏🏻🙏🏻🙏🏻

  • @gowthamikrishnan.s2010
    @gowthamikrishnan.s2010 3 дні тому +2

    Namaskaramthirumeni..poojayilulpeduthane
    Gopalakrishnan Nair.k...aswathy
    Sheeja Krishnan....chithira
    Gowthami Krishnan.s....pooyam

  • @GIRIJAS-c1u
    @GIRIJAS-c1u 2 дні тому

    നമസ്കാരം തിരുമേനി പറഞ്ഞത് 100%സത്യം ഗിരിജ തിരുവാതിര, അജികുമാർ മൂലം 🙏🏽🙏🏽🙏🏽

  • @udayanair5819
    @udayanair5819 4 дні тому

    തിരുമേനി നമസ്കാരം 🙏🏻🙏🏻🙏🏻 ഞാൻ ഉദയ ഉത്രം.... പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻

  • @aswathyprasanth5854
    @aswathyprasanth5854 2 дні тому

    Thirumeni poojayil ulpeduthane.
    Aswathy--revathy
    Prasanth--anisham
    Nandhana--visakham
    Naveen--thiruvonam

  • @user-fe9_uthamannair81
    @user-fe9_uthamannair81 4 дні тому

    തിരുമേനി നമസ്കാരം 🙏
    അങ്ങ് പറഞ്ഞത് എല്ലാം 100 % വും ശെരി ആണ്. ഒന്നും മുന്നോട്ടു ശെരി ആയി കിട്ടുന്നില്ല. എന്തെങ്കിലും ബുദ്ധിമുട്ടുകൾ തന്നെ ഫലം. ഇന്ന് ശെരി ആകും നാളെ ശെരി ആയി കിട്ടും എന്ന് ചിന്തിച്ച് മുന്നോട്ടു പോകുന്നു. ഏകാദേശി കഴിഞ്ഞ് എങ്കിലും ഭഗവാൻ അനുഗ്രഹിച്ചു ഒരു നല്ല സമയം തരുമാറാകട്ടെ
    1.ഉത്തമൻ, വിശാഖം, തുലാ കൂർ

  • @BabyKrishnan-ep4gv
    @BabyKrishnan-ep4gv День тому

    തിരുമേയുടെ വാക്കുകൾ പോനകട്ടെ ബേബികൃഷ്ണൻ തിരുവാതിര 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @sabithasabitha5307
    @sabithasabitha5307 4 дні тому

    എന്റെ നാൾ മൂലം ആണ് തിരുമേനി പറഞ്ഞത് 💯 സത്യം 🙏പൂജയിൽ ഉൾപെടുത്തണേ

  • @HaridasanPc-i2u
    @HaridasanPc-i2u 4 дні тому

    നമസ്കാരം തിരുമേനി ഹരിദാസൻ തിരുവോണം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി തടസ്സങ്ങൾ മാറാൻ വേണ്ടി🙏🏼🙏🏼🙏🏼🙏🏼🕉️🕉️🕉️

  • @AthiraSali-l7m
    @AthiraSali-l7m 3 дні тому

    അങ്ങയുടെ നാവ് പൊന്നാകട്ടെ തിരുമേനി... എന്റെ നാൾ തിരുവാതിര ആണ്. അങ്ങ് പറഞ്ഞത് വളരെ വളരെ ശരിയാണ്. വിശാഖം,അനിഴം എന്റെ മക്കളുടെയും. എന്റെ ഭർത്താവിന്റെ പേര് സലിമോൻ രോഹിണി ഏകാദശി പൂജയിൽ ഉൾപ്പെടുത്തണേ🙏

  • @sindhunair2789
    @sindhunair2789 3 дні тому

    Thirumeni paranjathu satyam, angayude navu ponnakatte🙏

  • @PrasanthPrasanth-cj4tk
    @PrasanthPrasanth-cj4tk 2 дні тому

    OM Gum ganapathaye Nama 🙏 Om namah shivaya 🙏 Om namo narayanaya Nama 🙏 Amme Narayana 🙏 Devi Narayana 🙏 Lakshmi Narayana 🙏 bhadre narayana 🙏🙏🙏 Namaskarm thirumeni 🙏 Prasanth Atham 🙏 Manju thiruvathira 🙏 sree Priya Bharani 🙏 Devika chothi 🙏 Rajeshwari Amma tiruvonam 🙏🙏🙏 poojayil ulpeduthaname thirumeni 🙏🙏🙏

  • @jasijasi6567
    @jasijasi6567 4 дні тому

    Agayude navu ponnavatte .jesi chathayam 🙏🙏🙏 ellavareyum daivam anugrahikkatte.ethu ethichu tharunna thirumenikke orupad nanni.daivam orupadanugrahikkatte 🙏🙏🙏

  • @jayasheenakpjayasheena1028
    @jayasheenakpjayasheena1028 День тому

    തിരുമേനി, രേവതി യാണ് നക്ഷത്രം. തിരുമേനി പറഞ്ഞത് ശേരിയാണ്, മനസ്സിന്റെ ഉള്ളിൽ ഒതുക്കി നടക്കുകയാണ് 😪 🙏, എല്ലാം നടക്കട്ടെ, വിശാഖം, അനിഴം അമ്മയും സഹോദരനും ആണ്,🙏🙏 ❤❤❤

  • @PreethaAnilkumar-n3g
    @PreethaAnilkumar-n3g 2 дні тому

    Thirumani thnkyu

  • @AswanthCp-r4p
    @AswanthCp-r4p 2 дні тому

    മകന് വേണ്ടി പ്രാർത്ഥിക്കണേ നല്ലൊരു ജോലി കിട്ടാൻ വേണ്ടി അശ്വന്ത് ഉത്രം

  • @UshaSasidhar-k9j
    @UshaSasidhar-k9j 4 дні тому

    ശശിധരൻ - ആയില്യം, ഉഷ - ആയില്യം, ആര്യ - രോഹിണി, അപ്പു ശശിധർ - രേവതി. അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി.🙏🙏🙏

  • @Anu_karthika
    @Anu_karthika 3 дні тому

    Ekadasi poojayil ulpeduthanam Thirumeni.Makante vivaham sariyakan prarthikanam ennum apekshikunnu.

  • @Sheejamanu-1
    @Sheejamanu-1 4 дні тому

    തിരുമേനി നമസ്തേ 🙏🏻
    ഷീജ രേവതി.. പൂജയിൽ പ്രാർത്ഥിക്കണേ... ഇപ്പോഴുള്ള ഈ പ്രതിസന്ധിയിൽ നിന്ന് ഒന്ന് കര കേറാൻ 🙏🏻🙏🏻

  • @AmrithaAmmu-j1h
    @AmrithaAmmu-j1h 3 дні тому

    Manoj. Vishakam
    Amritha uthram
    Poojayil ulpeduthane thirumenu🙏🙏

  • @aravindshibu4009
    @aravindshibu4009 4 дні тому

    Uthram pranjath perfectly all right

  • @sreekalasivan4920
    @sreekalasivan4920 4 дні тому

    Sreekala Thiruvsthira Sathyamanu Thirumeni Thank you

  • @devshiva1115
    @devshiva1115 4 дні тому

    Thirumeni Bhavya sree-chathayam
    Ratheesh-thriketa
    Devadath_Aswathi
    Shivani_bharani
    Prarthanayil ulpeduthane thirumani🙏