ഏകാദശി നാളായ ഇന്ന് രാവിലെ പ്രശ്നം വെച്ചപ്പോൾ പ്രശ്ന ചിന്തയിൽ തെളിഞ്ഞ കാര്യങ്ങൾ, ഗുരുവായൂരപ്പൻ ശരണം

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 1,2 тис.

  • @deepadeepa2415
    @deepadeepa2415 8 годин тому +82

    നമസ്തേ തിരുമേനി 🙏🙏🙏 ഏകാദശിആശംസകൾ 🙏🙏 ഞാൻ ഇന്ന് വെളുപ്പിന് ഒരു സ്വപ്നം കണ്ട് തിരുമേനി ഗോപികുറി വരച്ചു മുണ്ട് ഉടുത്ത് പക്ഷേ നമ്മുടെ നാട്ടിലെ ആണുങ്ങൾഉടക്കുന്നത് പോലെ അല്ല ഒരു പാറയുടെ പുറത്ത് കിടക്കുന്നത് കണ്ട് തിരുമേനി 🙏ഉടുപ്പ് ഒന്നും ഇല്ല ആ രൂപം എന്റെ മനസ്സിൽ എത്ര സന്തോഷം എന്ന് പറയാൻ പറ്റില്ല തിരുമേനി പക്ഷേ എനിക്ക് ഇവിടെ കൃഷ്ണന്റെ അമ്പലം ഇല്ല ആഞ്ജനേയ സ്വാമിയെ കാണാൻ പോവാ 🙏

    • @sudinadivakaran9213
      @sudinadivakaran9213 6 годин тому +2

      Hare Rama Hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare harea 🙏🙏

    • @sudinadivakaran9213
      @sudinadivakaran9213 6 годин тому +3

      OM namo Bagavathea vasudevaya nama 🙏 OM Krishnaya nama 🙏 OM namo narayanaya nama 🙏

    • @sudinadivakaran9213
      @sudinadivakaran9213 6 годин тому +1

      OM namo Bagavathea vasudevaya nama 🙏 OM Krishnaya nama 🙏 OM namo narayanaya 🙏🙏

    • @sukumarak4594
      @sukumarak4594 5 годин тому +1

      ഹരേ കൃഷ്ണാ 🙏സരസ്വതി അശ്വതി 🙏

    • @syamammu5787
      @syamammu5787 4 години тому +1

      Om namo narayanaya

  • @PrasannaKumari-z9e
    @PrasannaKumari-z9e 2 години тому +10

    തിരുമേനി ചതയം നക്ഷത്രത്തെ പറ്റി പറഞ്ഞത് സത്യം ആണേ ഒരുപാട് സങ്കടങ്ങൾ അനുഭവിച്ചു ഇപ്പോളും അതിനു വലിയ മാറ്റം ഇല്ല. തിരുമേനിയുടെ വാക്ക് സത്യം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @jayanthikailasam5661
      @jayanthikailasam5661 Годину тому

      Thirimeni paranjathu sathyamane. Ende Mon chadhayam Nakshatra Karan ane Avance kalyanam kazhikan vendam nu paratunnu. Avaneesh 36 vayasu kazhinju. Nangal ellam veshamikunnu. Njanum ende husbandum Prayag mayi thalarnnnu poyi. Guruvayurappan anugrahikatte.

    • @RadhaSasidharan-p6m
      @RadhaSasidharan-p6m 14 хвилин тому

      Tirumane parajathe satyam. ante nale punartham.

  • @SasidharanEng
    @SasidharanEng 3 хвилини тому

    നമസ്കാരം തിരുമേനി താങ്കൾ പറഞ്ഞത് വളരെ ശരിയാണ് വളരെയധികം അനുഭവിച്ചു കഴിഞ്ഞു ഇപ്പോഴും അനുഭവിക്കുന്നു

  • @sambilykala685
    @sambilykala685 7 годин тому +13

    അമ്പിളി മൂലം
    തിരുമേനി പറഞ്ഞത് 100% സത്യമാണ് പ്രാർത്ഥിക്കണേ തിരുമേനി

  • @venugopal511
    @venugopal511 6 годин тому +7

    നമസ്കാരം തിരുമേനി❤️ 🙏വേണുഗോപാലൻ - അനിഴം . ഒരു പാട് കാലമായി എന്നും കഷ്ടപ്പാടുകൾ തന്നെ.വാടക വീട്ടിൽ നിന്നും സ്വന്തമായി വീട്ടിലേക്ക് മാറാൻ കഴിയുന്നില്ല.തിരുമേനി പറഞ്ഞ കാര്യങ്ങൾ വളരെ കൃത്യമാണ് -എന്ത് നല്ല കാര്യം ചെയ്താലും ശത്രുക്കൾ കൂടുകയാണ്. എന്നും നാല് മണിക്ക് മുന്നേ ഉണർന്ന് വിളക്ക് വെച്ച്പ്രാർത്ഥിക്കാറുണ്ട്. തിരുമേനി പറഞ്ഞ നല്ല വാക്കുകളിൽ നല്ല പ്രതീക്ഷയുണ്ട്. സന്തോഷം ❤️🙏🙏🙏

  • @jyothikunhiraman6784
    @jyothikunhiraman6784 7 годин тому +7

    എകാദശി ആശംസകൾ
    ചതയം പറഞ്ഞത് 100% ശരി തിരുമേനി നാവ് പൊന്നാവട്ടെ -
    എന്റ കണ്ണാ🙏🙏🙏

  • @SujithaManoharan-f9k
    @SujithaManoharan-f9k 6 годин тому +7

    തിരുമേനി അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ സന്തോഷമായി സുജിത -പുണർതം 🙏🏻🙏🏻🙏🏻

  • @sindhus4569
    @sindhus4569 8 годин тому +13

    തിരുമേനി ചതയത്തിൻ്റെ കാര്യം വളരെ ശരിയായ കാര്യങ്ങൾ ആണ് പറഞ്ഞത് 'ഓം നമോ നാരായണായ നമഃ
    നമസ്തെ തിരുമേനി

  • @neelimasajeesh6210
    @neelimasajeesh6210 Годину тому +5

    പറഞ്ഞത് എല്ലാം സത്യം ആണ് തിരുമേനി വിശാഖം നാൾ 100% സത്യം ഭഗവാൻ കൂടെ ഉണ്ടാകണേ ഓം നമോ നാരായണയാ 🙏🏻🙏🏻🙏🏻

  • @malinium6739
    @malinium6739 Годину тому +4

    മാലിനി.സത്യം ആണ് പറഞ്ഞത്. മൂലം ആണ് നാൾ. 🙏🙏🙏🙏. പ്രാർത്ഥിക്കണേ തിരുമേനി.

  • @saraswathynair5512
    @saraswathynair5512 35 хвилин тому +1

    ഹരേ കൃഷ്ണ 🙏🙏 നമസ്തേ തിരുമേനി 🙏ഞാൻ ചതയം... തിരുമേനി പറഞ്ഞത് മുഴുവൻ സത്യം ആണ്., ജീവിതം തന്നെ മടുത്തപോലെ ആയിരുന്നു.. അങ്ങയുടെ നാവു പൊന്നാകട്ടെ 🙏🙏

  • @DeepaUnni-e5t
    @DeepaUnni-e5t 4 години тому +3

    തീരുമേനി പറഞ്ഞ ത് എല്ലാം സത്യം മാകട്ടെ ഒരു പാട് അനുഭവിച്ചു നന്ദി🙏

  • @seemaashok3163
    @seemaashok3163 17 хвилин тому

    Namaste Thirumeni.🙏🙏🙏🙏❤️paranjathu sathyam aanu.Guruvayurappan rakshikkatte.Hare Krishna 🙏🙏🙏

  • @SandhyaLalu-hw8mq
    @SandhyaLalu-hw8mq 7 годин тому +9

    നമസ്കാരം തിരുമേനി 🙏🙏തിരുമേനി പറഞ്ഞത് 100%ശെരി ആണ് എന്റെ എല്ലാ സങ്കടവുംഗുരുവായൂരപ്പൻ മറ്റും എന്ന് വിശ്വസിക്കുന്നു🙏🙏
    സന്ധ്യ ചതയം

  • @aswinici
    @aswinici 15 хвилин тому

    വിശാഖം. തുഷാര തിരുമേനി പറഞ്ഞത് സത്യം പ്രാർഥിക്കനെ തിരുമേനി🙏🙏🙏🙏🙏🙏

  • @indirachamakuzhi2339
    @indirachamakuzhi2339 4 години тому +14

    ശരിയാണ്.. ഞാനും അനീഴം ആണ്‌.... ആകെ ശത്രു ദോഷം ആണ്‌.. ഈശ്വരൻ മാത്രം ആണ്‌ തുണ 🙏🏻🙏🏻

    • @RemyaViju-j3y
      @RemyaViju-j3y Годину тому

      ൻ്റെ കണ്ണ് നിറയുന്നു സ്വാമിജി🙏🙏

    • @Guppymedia-123
      @Guppymedia-123 56 хвилин тому

      അതെ അനിഴം എല്ലാം ശരിയാണ്

  • @ramachandrenac7186
    @ramachandrenac7186 5 годин тому +5

    നമസ്തേ തിരുമേനി 🙏🏾🙏🏾🙏🏾തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ് ഞാൻ രോഹിണി നക്ഷത്രം ആണ് എല്ലാം ഉണ്ട് എന്നും സങ്കടം ആണ് ഇപ്പോൾ മക്കൾക്കു ജോലി ഒന്നും ശെരിയാവുന്നില്ല കുടുംബത്തിൽ സമാധാനവും ആയുസും ആരോഗ്യവും ഉണ്ടാവാൻ പ്രാത്ഥിക്കണേ തിരുമേനി രാമചന്ദ്രൻ പുരാടം പ്രസന്ന രോഹിണി

  • @sandhyasajeev6814
    @sandhyasajeev6814 7 годин тому +4

    നമസ്കാരം തിരുമേനി 🙏🙏🙏തിരുമേനി പറഞ്ഞത് എല്ലാം സത്യം ആണ് 🙏🙏ചതയം, അശ്വതി, രോഹിണി 🙏🙏🙏

  • @sheebanssheebans7745
    @sheebanssheebans7745 6 годин тому +3

    തിരുമേനി പറഞ്ഞത് സത്യം തന്നെയാണ് ഞാൻ വിശാഖം നിൽക്കുന്ന നിലയിലാണ് ആപത്തുകൾ കൂടുന്നത് വിളി ദോഷം ഇഷ്ടം പോലെ ഉണ്ട് എല്ലാം എന്ന് വിശ്വസിക്കുന്നു🙏👍

  • @anjanaravi6253
    @anjanaravi6253 7 годин тому +4

    🙏🙏Namaskaram Thirumeni 🙏 🙏
    Yesodha Amma-Rohini
    Ravishankar-uthram
    Suma-Uthrathathi
    Anjana-Moolam
    Akshaya-Uthram
    Onnnu prathikane 🙏🙏

  • @nivedcutz
    @nivedcutz 4 години тому +2

    നിവേദ്. മകയിരം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

  • @vinums9901
    @vinums9901 3 години тому +3

    അങ്ങയുടെ ഇതുവരെയുള്ള പ്രെവചനം 100% സത്യം ആണ്, ഭാവി പ്രെവചനങ്ങൾ സത്യമാവാൻ പ്രാർത്ഥിക്കാം അങ്ങയുടെ നാവും പൊന്നാവട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രെഹിക്കുന്നു തിരുമേനീ🙏🤝🏻🙏{എന്റെ നക്ഷത്രം അശ്വതി ആണ്.., 🙏🤝🏻🙏🕉️👌👍👌🕉️🤔😭🤔🕉️🤣♥️🤣🕉️🤝🏻♥️🤝🏻🕉️🕉️🕉️...!!!{VINU M S}

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 31 хвилина тому

    Namaskaram Thirumeni . Thank you very much Sir. 4 Nalukal Thirumeni paranjathu sariyanu. Nallathu varumennarinjathil Santhosham. 🙏☺️

  • @somanK-nf7tq
    @somanK-nf7tq 3 години тому +3

    തിരുമേനീ എന്റെ നാൾ ഉത്രം ആണ് സന്തോഷം എന്താണ് സമാധാനം എന്ത് ഞാനറിഞ്ഞിട്ടില്ല തിരുമേനീ പറഞ്ഞത് സത്യം ആയിരിക്കട്ടെ🙏🙏🙏

  • @shobhanakrishnan6701
    @shobhanakrishnan6701 Годину тому +2

    ❤❤❤❤ സത മാണ് തിരുമേനി പറഞ്ഞത് മൂലം നക്ഷത്രമാണ് എനിക്ക് നന്ദി😢🎉🎉🎉🎉🎉

  • @sundharisundhari6393
    @sundharisundhari6393 7 годин тому +5

    🙏🏻🙏🏻🙏🏻നമസ്കാരം തിരുമേനി ഏകദേശി ആശംസകൾ 🙏🏻🙏🏻🙏🏻 അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണം ശങ്കരനാരായണൻ ആയിലീം സുന്ദരി തിരുവാതിര അക്ഷയ് ഗോപാൽ അനിയം അശ്വനി പുണർതം 🙏🏻❤ധനം ഉണ്ടാവാനും ആയുരാരോഗ്യ നിലനിൽക്കാനും പ്രാർത്ഥിക്കണം ❤

    • @BijuKumarR-k9o
      @BijuKumarR-k9o Годину тому

      ബിജുക്കുമാർ അനിഴം രമ്യ രോഹിണി ഇന്ദു ഭരണി വിഷ്ണു കാർത്തിക ജിഷ്ണു ഭരണി. പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

  • @Howler_aec
    @Howler_aec Годину тому +1

    പൊന്നു തിരുമേനി അങ്ങ് പറഞ്ഞത് പരമമായ സത്യം ആണ് ഞാൻ മൂലം നക്ഷത്രം .ഭഗവാനേ മാത്രം ആശ്രയിക്കുന്നു .ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nikhilanikhila9845
    @nikhilanikhila9845 8 годин тому +5

    ഹായ് തിരുമേനി
    ഗുരുവായൂർ ഏകാദശി ആശംസകൾ 🥰🙏🙏🙏💚

  • @blessyvijayan1026
    @blessyvijayan1026 5 годин тому +2

    ചതയം - പറഞ്ഞത് എല്ലാം സത്യം ആണ് 🙏🏻2025 എങ്കിലും രക്ഷപ്പെടുത്താണമേ ഭഗവാനെ 🙏🏻.

  • @PriyaG-vd8ye
    @PriyaG-vd8ye 4 години тому +18

    സത്യമാണ് എന്റെ മകളുടെ നാളു പുണർതമാണ്. എന്നും പ്രശ്നങ്ങളാണ്.🙏🙏🙏

    • @soumyabiju9149
      @soumyabiju9149 Годину тому

      സൗമ്യ പുണർതം ഏകദശി പിടിക്കുന്നന്നുണ്ട്

  • @mayaanilkumar5368
    @mayaanilkumar5368 33 хвилини тому

    എല്ലാം സത്യം തിരുമേനി💯 എൻ്റെ നക്ഷത്രം വിശാഖം എല്ലാ ദിവസവും നാരായണ നാമം ജപിക്കുന്നുണ്ട്🙏

  • @varshavarsha3671
    @varshavarsha3671 7 годин тому +11

    ഏകാദശി ആശംസകൾ തിരുമേനി🙏🏻🙏🏻🙏🏻❤️തിരുമേനി പറഞ്ഞത് സത്യം 🙏🏻🙏🏻🙏🏻ഞാൻ ഷബിന മൂലം തിരുമേനിയുടെ നാവ് പൊന്നാവട്ടെ🙏🏻🙏🏻🙏🏻

  • @aminak2740
    @aminak2740 56 хвилин тому +1

    Very, very, correct 👏 ❤🎉

  • @dcm903
    @dcm903 6 годин тому +6

    നമസ്തേ തിരുമേനീ... ഭരണിക്കാരെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇരട്ടിയായി അനുഭവിക്കുന്ന ആളാ ഞാൻ😊 ദൈവം എൻ്റെ കൈ പിടിച്ച് നടത്തുന്നത് എത്രയോ കാലമായി അനുഭവത്തിലുണ്ട്. അല്ലെങ്കിൽ ഞാനും എൻ്റെ മോനും ഇപ്പൊ ഈ ഭൂമിയിൽ ഉണ്ടാവില്ലായിരുന്നു. ഭഗവാൻ്റെ കൂട്ട് മാത്രം മതി... പ്രാർത്ഥിക്കണേ തിരുമേനീ ധന്യ - ഭരണി, ആദിത്യൻ - ഭരണി

    • @Finix-j2o
      @Finix-j2o 2 хвилини тому

      സത്യം.

  • @Roshnapraveen69
    @Roshnapraveen69 6 годин тому +1

    🙏🏻 അങ്ങയുടെ നാവു പൊന്നാകട്ടെ അനിഴം നാളു ഇനിയെങ്കിലും നല്ലതു വരട്ടെ 🙏🏻

  • @lathaaji2924
    @lathaaji2924 4 години тому +7

    🙏🙏ഞാൻ വിശാഖം ആണ് ഇന്നലെ ഞങ്ങൾ ഗുരുവായൂർ അമ്പലത്തിൽ പോയി കണ്ണനെ ഒരുപാട് നേരം തൊഴുതു 🙏

    • @ambiliramachandran5074
      @ambiliramachandran5074 2 години тому

      🙏🏻

    • @weirdcrafts8241
      @weirdcrafts8241 2 години тому

      ഞാൻ വിശാഖം ആണ് മനപ്രയാസത്തിന്റെ നടുവിലാണ് തിരുമേനി..

    • @gayasree286
      @gayasree286 51 хвилина тому

      വിശാഖം നാളുകാർക്ക് ഇനി എന്നാണ് നല്ല കാലം വരുന്നത് ഈശ്വരാ😢😢😢

  • @VidyaVinayan-ki2bu
    @VidyaVinayan-ki2bu Годину тому +1

    തിരുമേനി പറഞ്ഞത് സത്യം ആണ് മൂലം രോഹിണി ഭരണി 🙏🙏 നമ്മുടെ കുടുംബത്തിലെ എല്ലാവർക്കും ( ഇൻഫിനിറ്റീവ് ) കണ്ണന്റെ ഏകാദശി ആശംസകൾ 🙏🙏

  • @malinib5164
    @malinib5164 6 годин тому +12

    നമസ്കാരം തിരുമേനി. ചതയം, പുണർതം, ഉത്രം ഈ മൂന്നു നാളുകരെ പറ്റി പറഞ്ഞത് വളരെ വളരെ ശരി തന്നെയാണ് തിരുമേനി. അങ്ങ് പറയുന്നത് എല്ലാം അതുപോലെ ചെയ്യാറുണ്ട്. ഏകാദശി വ്രതവും നോക്കുന്നു തിരുമേനി. ഭഗവാൻ ഒന്ന് കണ്ണ് തുറന്നിരുന്നെങ്കിൽ. തിരുമേനിക്ക് ഗുരുവായൂർ ഏകാദശി ആശംസകൾ

    • @subhasubramanian5731
      @subhasubramanian5731 4 години тому

      നമസ്തേ തിരുമേനി 🙏 എന്റെ വീട്ടിൽ ചതയം ഭരണി രണ്ടു എന്റെ എന്റെ മക്കളുടെ നാളാണ് രോഹിണി എന്റെ കൊച്ചുമകളുടെ രണ്ടു വയസ്സായിട്ടുള്ള 🙏 പുണർതം എന്റെ സഹോദരന്റെ ഉത്രം എന്റെ അടുത്ത ബന്ധുവിന്റെ 🙏 ഇത്രയും നാളുകളും പറഞ്ഞത് എല്ലാം കറക്റ്റ് ആണ് 🙏 ഇനിയെങ്കിലും അവരുടെ സമയം നാരായണ.... നാരായണ..... നാരായണ...ഭഗവാൻ മാറ്റി കൊടുക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏 തി രുമേനിയുടെ നാവു പൊന്നാവട്ടെ.... നാരായണൻ കാത്തുരക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏

  • @jishabiju6027
    @jishabiju6027 49 хвилин тому +1

    തിരുമേനി ജിഷ വിശാഖം പ്രത്യേകം പ്രാർത്ഥിക്കണെ. തിരുമേനി പറഞ്ഞത് വളരെയധികം 'സത്യം ആണ്. എൻ്റെ കുഞ്ഞ് എഴുന്നേറ്റ് നടക്കാൻ പ്രാർത്ഥിക്കണേ തിരുമേനി.

  • @prasadsaji1823
    @prasadsaji1823 7 годин тому +11

    നമസ്ക്കാരം തിരുമേനി. തിരുമേനി പറഞ്ഞതെല്ലാം ശരിയാണ്. തിരുമേനി പറഞ്ഞതെല്ലാം കേട്ടപ്പോൾ എന്റെ കണ് നിറഞ്ഞു പോയി. എനിക്ക് ദൈവം തന്നെ കൂട്ടുള്ളൂ. എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി.തിരുമേനിയ ദൈവം രക്ഷിക്കട്ടെ.

    • @Kunjuchell
      @Kunjuchell 2 години тому

      തിരുമേനി ഭരണി നാൾ ആണ് എന്റേത് പറഞ്ഞത് 101% ശരിയാണ് 🙏🙏🙏🙏🙏

  • @indiraravi-nr9tp
    @indiraravi-nr9tp 47 хвилин тому

    തിരുമേനി അങ്ങയുടെ വാക്കുകൾ വളരെ ശരിയാണ്. ഞാൻ രോഹിണി നക്ഷത്രക്കാരി ആണ്. ഭഗവാന്റെ അനുഗ്രഹം ഒന്നുകൊണ്ടു മാത്രം ജീവിക്കാൻ തോന്നുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഹരേ കൃഷ്ണ കൃഷ്ണാ കൃഷ്ണ ഹരേ ഹരേ

  • @nishasajesh2810
    @nishasajesh2810 5 годин тому +7

    നമസ്കാരം തിരുമേനി 🙏
    എൻ്റെ നാളും ഭരണി ആണ് പറഞ്ഞത് എല്ലാം 100% ശെരിയാണ്.. അങ്ങ് പറഞ്ഞത് പോലെ തന്നെ നടക്കട്ടെ, ഭഗവാൻ എന്നും കൂടെ ഉണ്ട് അതുമതി ...

  • @rohinibabu8777
    @rohinibabu8777 25 хвилин тому

    നമസ്ക്കാരം തിരുമേനി, വളരെ ശരിയാണ്, പ്രർത്ഥിക്കണെ തിരുമേനി, ഭരണി

  • @meghamohan6773
    @meghamohan6773 6 годин тому +8

    നമസ്കാരം തിരുമേനി
    മേഘ - മൂലം
    അങ്ങ പറഞ്ഞത് എല്ലാം ശരിയാണ്. എന്ത് ചെയ്യണം എന്ന് അറിയില്ല. തരാൻ ഉള്ള പണം തിരികെ കിട്ടിയാൽ തിരാവുന്ന പ്രേശനം ഉള്ളൂ pakshe thirike kitum ennu thonunilla.kittan ayi അങ്ങ് prarthikane

    • @smitha2544
      @smitha2544 Годину тому

      Sthreekalkku moshamano moolam nakshatram?

  • @BhavaniAmmaK
    @BhavaniAmmaK 43 хвилини тому

    വളരെ ശരി തിരുമേനി. ഭഗവാൻ കൂടെ ഉണ്ടാകട്ടെ !!!

  • @souravslittleworld5917
    @souravslittleworld5917 6 годин тому +4

    തിരുമേനി പറഞ്ഞതത്രയും സത്യമാണ്.എൻ്റെ നാൾ ഭരണിയാണ്.ഇനി അനുഭവിക്കാനൊന്നും ബാക്കിയില്ല.ആരും എന്നെ മനസിലാക്കുന്നില്ലല്ലോ എന്ന സങ്കടം മറ്റൊരു വശത്ത്.ഭരണിയിൽ ജനിച്ചവർക്ക് നല്ല സമയം വരാൻ പോകുന്നു എന്ന് കേൾക്കുമ്പോഴൊക്കെ പ്രാർത്ഥനയോടെ പ്രതീക്ഷയോടെ കാത്തിരിക്കും.ഇപ്രാവശ്യമെങ്കിലും ഭാഗ്യം കടാക്ഷിക്കാൻ പ്രാർത്ഥിക്കണേ തിരുമേനീ...
    ശ്രീദേവി ഭരണി

  • @mininair896
    @mininair896 57 хвилин тому

    Namaskaram Thirumeni, 🙏🙏angayude naavu ponnavatte. Thank you🙏

  • @manuraveendran8851
    @manuraveendran8851 8 годин тому +13

    തിരുമേനി പറഞ്ഞത് സത്യം ആണ്. ഞാൻ അനിഴം നക്ഷത്രം. ചുറ്റും ശത്രുക്കൾ. ഈശ്വരനെ വിളിച്ച് പിടിച്ചു നിൽക്കാൻ ശ്രമിക്കാണ്.

    • @divyamolpk3524
      @divyamolpk3524 3 години тому

      Najnum thirumeni.. Divathe vilichod jivikunu... Namal onum cheythilekilum namak chuttum sathrukal... 😢

  • @bindhuvijayan5553
    @bindhuvijayan5553 4 години тому +1

    നമസ്കാരം തിരുമേനി പറഞ്ഞ കാര്യങ്ങൾ 100ശതമാനം സത്യം ദൈവംഅനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @shaibasreejith7586
    @shaibasreejith7586 Годину тому +1

    തിരുമേനി, എൻ്റെ നാൾ അശ്വതി ആണ്. അങ്ങ് പറഞ്ഞത് സത്യമാണ്. ഞാൻ ഒരുപാട് സങ്കടത്തിലാണ്. ഞാനും എൻ്റെ മക്കളും രോഗാരിഷ്ടതകൾ കൊണ്ടും സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടും വലയുകയാണ്. ഇതിനിടയിലും എന്നാലാവും പോലെ അരിയാഹാരം ഒഴിവാക്കി പഴങ്ങൾ കഴിച്ച് കൊണ്ട് ഏകാദശി നോക്കുകയാണ്.അവിടുത്തെ നാവ് പൊന്നാവട്ടെ.പ്രാർത്ഥനയോടെ, വിശ്വാസത്തോടെ, സ്നേഹത്തോടെ., അതിന്നായി കാത്തിരിക്കുന്നു ❤🙏

  • @Rajani-g6c
    @Rajani-g6c 5 годин тому +4

    രാഹുൽ മൂലം ദിവ്യ അനിഴം തിരുമേനി പറഞ്ഞതുപോലെ തന്നെ എന്റെ മകന്റെയും മകളുടെയും ജീവിതത്തിൽ ഇത് തന്നെയാണ് നടക്കുന്നത് തിരുമേനി പ്രാർത്ഥിക്കണം എന്റെ മകൻ ഒരു ലോറി ഡ്രൈവറാണ് കടത്തിലും വീടില്ലാത്തതുമാണ് അവന്റെ വിഷമം തിരുമേനിയുടെ പ്രാർത്ഥനയിൽ അവനെയും ഉൾപ്പെടുത്തണം എന്റെ മകളെയും 🙏🙏🙏🙏

  • @premanair3845
    @premanair3845 Годину тому

    നമസ്കാരം തിരുമേനി 🙏എന്റെ നാൾ വിശാഖം പറഞ്ഞത് 100% സത്യം അങ്ങ് പറഞ്ഞത് പോലെ തന്നെ നടക്കട്ടെ ഭഗവാൻ കൂടെ ഉണ്ടല്ലോ അതുമതി 🙏

  • @manjucv3810
    @manjucv3810 3 години тому +6

    തിരുമേനീ, നമസ്ക്കാരം 🙏🏻 ഞാൻ അനിഴം ആണ്. താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. സ്വന്തം ആൾക്കാർ തന്നെ ഞാൻ എത്ര സ്നേഹിച്ചാലും കരുതൽ കൊടുത്താലും എന്നെ ശത്രുവായി കാണുന്നു എല്ലാം ഭഗവാനിലും ദേവിയിലും സമർപ്പിക്കുന്നു എന്നെങ്കിലും സന്തോഷവും സമാധാനവും ഉള്ള കാലം വരുമെന്ന് കരുതി ജീവിക്കുന്നു🙏🏻

  • @AshaKrishnankutty
    @AshaKrishnankutty 4 години тому +1

    തിരുമേനി വിശാഖം നക്ഷത്ര ഫലം പറഞ്ഞത് 100% ശരിയാണ്. ഇനി സമാധാനം കിട്ടും എന്ന് പ്രതീക്ഷിക്കാം. തിരുമേനിക്ക് ഏകാദശി ആശംസകൾ.

  • @ValliammaValliamma-s2t
    @ValliammaValliamma-s2t 4 години тому +4

    മൂലം നക്ഷത്രക്കാരിയാണ് തിരുമേനി പറഞ്ഞത് 100% ശരിയാണ് തിരുമേനി നിങ്ങൾക്ക് വളരെ വളരെ നമസ്കാരം നന്ദിയുണ്ട് തിരുമേനി

    • @unnigkrishnan5942
      @unnigkrishnan5942 3 години тому

      എൻറെ നാളെ പുണർതം ആണ് അനുഭവിക്കാൻ ഇനി ഒന്നുമില്ല ഇന്ന് ഏകാദശി വൃതം ഈശ്വരൻ അനുഗ്രഹിക്കട്ടെ ഒരായിരം സ്തുതി തിരുമേനി

  • @SobhanaC-h7k
    @SobhanaC-h7k 4 години тому +2

    നമസ്തേ തിരുമേനി 🙏🏿🙏🏿 അനിഴം നക്ഷത്രം പറഞ്ഞത് വളരെ ശരിയാണ് വല്ലാത്ത മനപ്രയാസം തിരുമേനി

  • @remasunilkumar1726
    @remasunilkumar1726 6 годин тому +4

    രമ മൂലം നക്ഷത്രം. തിരുമേനി പറഞ്ഞത് 100% സത്യം. എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി. 🙏🏻🙏🏻

  • @sandhyas8553
    @sandhyas8553 13 хвилин тому

    സന്ധ്യ -പുണർതം... ഒരുപാട് കഷ്ടം അനുഭവിച്ചു.. അങ്ങ് പറഞ്ഞതുപോലെ 6മാസം ആവുമ്പോൾ എല്ലാം നല്ലതായി വരണേ... ഭഗവാനെ......

  • @a3rworldd
    @a3rworldd 4 години тому +3

    തിരുമേനി ഞാൻ ഉത്രം ആണ്. എല്ലാം ശരിയാ. കണ്ണ് നീര് തോരാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻😭😭

  • @sobhanat2812
    @sobhanat2812 4 години тому

    നമസ്കാരം തിരുമേനി 🙏
    അങ്ങയുടെ വാക്കുകൾ എല്ലാം ശ്രെവിച്ചു ❤
    അങ്ങയുടെ വാക്കുകൾ എല്ലാം അതെ പോലെ ഭവിക്കട്ടെ എന്ന് ഞങ്ങളും പ്രാർത്ഥിക്കുന്നു ❤
    ഞാൻ വിശാഖം

  • @prabhavathyvk6056
    @prabhavathyvk6056 2 години тому +2

    സ്വാമി ഞാൻ ചതയം നക്ഷത്ര ക്കാരിയാണ്. തിരുമേനി പറഞ്ഞതൊക്കെ ശരിയാണ്. തിരുമേനിയുടെ നാവ് പൊന്നായി തീരട്ടെ.❤❤

  • @sindhushaji5971
    @sindhushaji5971 3 години тому +1

    സത്യം ആണ് തിരുമേനി..... ഇത് കേട്ടു ഞാൻ അറിയാതെ കരഞ്ഞു പോയി..... ഭഗവാൻ കൂടെയുണ്ട്..... തിരുമേനിയുടെ നാവ് പോന്നാകട്ടെ..... സിന്ധു മൂലം ഷാജി വിശാഖം ഗൗരി പൂരം ഗൗതം വിശാഖം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻

  • @ashasanthosh8382
    @ashasanthosh8382 Годину тому +1

    സത്യമാ തിരുമേനി ഞാൻ പുണർതം നക്ഷത്രക്കാരിയാണ്
    സഹിച്ച് സഹിച്ച് എനിക്ക് വയ്യ
    തിരുമേനിയുടെ നാവ് പൊന്നായിരിക്കട്ടെ

  • @jalajaabhinesh8487
    @jalajaabhinesh8487 Годину тому +1

    അർജുൻ മൂലം നക്ഷത്രം.. എന്റെ മകനാണ് തിരുമേനി.. പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @HelmetPoint
    @HelmetPoint Годину тому

    നീതു : പുണർതം
    പറഞ്ഞത് എല്ലാം 100% സത്യമാണ്.. എല്ലാം നന്നായി വരാൻ പ്രാർത്ഥിക്കണേ

  • @sreekumarypadmanabhan9600
    @sreekumarypadmanabhan9600 Годину тому

    സെരിയാണ് തിരുമേനി 🙏 അനിഴം, ഭരണി, രോഹിണി ഉത്രം, ഈ നാലു നാളുകരും വീട്ടിലുണ്ട്. അങ്ങ് പറഞ്ഞത് വാസ്തവമാണ്. ഈ നാളുകരെ ഭഗവാനും, ഭഗവതി യും രക്ഷിക്കട്ടെ. അങ്ങിന്റെ നാവു ponnakate. 🙏🙏

  • @salusalu9050
    @salusalu9050 13 хвилин тому

    ശാലു, മൂലം നക്ഷത്രം
    തിരുമേനി പറഞ്ഞത് സത്യമാണ്.
    ഉള്ളതെല്ലാം വിറ്റ് കുവൈറ്റിൽ വന്നിട്ട് 2 വർഷം ആകുന്നു, ഇപ്പൊ ജോലി സ്ഥലത്തു നിന്ന് പിരിച്ചു വിടുമെന്നു പറയുന്നു, ബാധ്യതകൾ ഒരുപാടുണ്ട്... ഭഗവാൻ മാത്രമാണ് ഇപ്പൊ എന്റെ ആശ്രയം... അങ്ങയുടെ പ്രാർത്ഥനകളിൽ എന്നെയും എനിയ്ക്ക് ഒപ്പം ജോലി ചെയ്യുന്നവരെയും ഉൾപ്പെടുത്തണേ....
    ഓം നമോ നാരായണായ നമഃ

  • @SujathaK-vi5di
    @SujathaK-vi5di Годину тому

    സുജാത ഭരണി പറഞ്ഞത് മുഴുവൻ ശരിയാണ് ഇനി അങ്ങോട്ടു ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏തിരുമേനി

  • @bindubabu1093
    @bindubabu1093 4 години тому +2

    മൂലം നക്ഷത്രം ഉറപ്പായും പറഞ്ഞപോലെ തനെയാണ്... അങ്ങ് പറഞ്ഞപോലെ നല്ലത് സംഭവിക്കട്ടെ ഏല്ലാവർക്കും.... 🙏🙏🙏🙏

  • @ashaashok6848
    @ashaashok6848 6 годин тому +1

    നമസ്കാരം തിരുമേനി 🙏 ഏകാദശി ആശംസകൾ 🙏... Agu parajathellam shariyavate🙏

  • @sujathamurali4323
    @sujathamurali4323 3 години тому

    സത്യമാണ് തിരുമേനി എന്നും സങ്കടമാണ്തിരുമേനി പറഞ്ഞത് കേട്ടപ്പോൾ സന്തോഷമായി ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @lullurajesh227
    @lullurajesh227 4 години тому +1

    സത്യം തിരുമേനി, ഞാനും പുണർതം ആണ്, തിരുമേനിയുടെ നാവു പൊന്നാകട്ടെ,

  • @smithachandran2368
    @smithachandran2368 5 годин тому +1

    നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞത് 100% സത്യം ആണ് അങ്ങയുടെ നാവു ponnakatte🙏🙏🙏🙏

  • @syrags5760
    @syrags5760 6 годин тому +1

    നമസ്കാരം തിരുമേനി 🙏🏻അനിഴം പറഞ്ഞത് എല്ലാം സത്യമാണ്. ഇപ്പോഴും അതെ അവസ്ഥയാണ്‌

  • @-vh8vz
    @-vh8vz 5 годин тому +1

    വിശാഖം വളരെ ശെരി പറഞ്ഞത് 🙏ഓം നമഃശിവായ 🙏

  • @splitygamer3515
    @splitygamer3515 2 години тому +1

    തിരുമേനി പറഞ്ഞത് വളരെ സത്യം കുമാരി ചതയം 73 വയസ് 50 വർഷത്തോളമായി ഞാൻ*മനപ്രയാസം അനുഭവിക്കാൻ തുടങ്ങീട്ട്. എന്നെ ഗുരുവായൂരപ്പൻ രക്ഷിക്കട്ടെ.

  • @beenasurendran5501
    @beenasurendran5501 3 години тому

    നമസ്കാരം തിരുമേനി അങ്ങയുടെ നാവ് പോന്നവട്ടെ 🙏🙏🙏തിരുമേനി പറഞ്ഞത് സത്യം അത്രയും സാമ്പത്തിക ബുദ്ധി മുട്ടിലാണ് പപ്രാർത്ഥിക്കണം തിരുമേനി ബീന അനിഴം 🙏🙏🙏

  • @vysakhmg5628
    @vysakhmg5628 Годину тому

    Vysakh പുണര്‍തം..അങ്ങ് paranjath valare sheriyanu...😢😢 kadangalol ninn മറികടക്കാന്‍ sadhikaname ഗുരുവായൂര്‍ അപ്പാ ❤

  • @jothinarendran2283
    @jothinarendran2283 6 годин тому +1

    🙏🏻🙏🏻 ഓം നമോ നാരായണായ 🙏🏻🙏🏻 Sarath -makam, Rahul -poororuttathi, Jothi-chathayam, Narendran -thrikketta. അങ്ങയുടെ നാവ് പൊന്നവട്ടെ. പ്രാർഥിക്കണേ തിരുമേനി.

  • @Mallikababu1234
    @Mallikababu1234 Годину тому

    Poojayil, edukkanay, thirumeni.... Babu//chithra,,,, ajithbabu//vishagam,,,,,,, രോഗമുക്തിക്കുവേണ്ടി,,,,,,,, pra........ Nandhi, thanks...... 🙏🙏

  • @Butterfly-i4g
    @Butterfly-i4g 2 години тому +1

    തിരുമേനി എൻ്റെ നാള് രോഹിണി ഞാൻ ധനുമാസത്തിലാണ് എൻ്റെ പിറന്നാൾ. തിരുമേനി പറഞ്ഞകാര്യങ്ങൾ എല്ലാം സത്യമാണ് ഒരുപാട് കാര്യങ്ങൾ ഉള്ളിൽ കിടന്നു നീറുകയാണ് ഒറ്റയ്ക്ക് ഇരിക്കുമ്പോൾ കണ്ണുകൾ നിറയുന്നു. തിരുമേനി ക്ക് എല്ലാവിധ നന്മകളും നേരുന്നു.
    ഓം നമഃ നാരായണായ

  • @geethuprabhath7360
    @geethuprabhath7360 3 години тому

    Namaskaram thirumeni
    ....🙏🙏🙏 Geethu.. bharani, Prabhath.. Revathi, Akshay... Rohini... Prathikkane thirumeni...

  • @sindhuudayakumar4856
    @sindhuudayakumar4856 3 години тому

    Thank u thirumeni...thirumeni paranjathoke sathyavatte👍❤️

  • @SreelathaSreekumarSreela-oj7fl
    @SreelathaSreekumarSreela-oj7fl Годину тому

    Namasthe Thirumeni 🙏prardhanayilum poojayilum ulppeduthane Sreelakshmi Uthradam 🙏

  • @ShylaRaju-d1l
    @ShylaRaju-d1l 38 хвилин тому

    രാജു ചതയം
    ഷൈല അശ്വതി
    ദേവിക്ക് അശ്വതി
    ദർശിക് അശ്വതി
    ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @PremalathaPrema-v1t
    @PremalathaPrema-v1t Годину тому

    നമസ്തേ തിരുമേനിദിവസ൦എളളുചേർതുകോടുകു൦ഞാൻഅനിഴ൦
    .. നമസ്തേ തി

  • @sitalekshmivikraman5466
    @sitalekshmivikraman5466 Годину тому

    നമസ്കാരം തിരുമേനി 🙏🙏🙏ഞങ്ങളുടെ ഏകാദശി ആശംസകൾ🌹

  • @ushajayakumar9227
    @ushajayakumar9227 4 години тому +1

    നമസ്കാരം 🙏 തിരുമേനി എന്റെ നാൾ ഭരണി തിരുമേനിയുടെ നാവു പോന്നാകട്ടെ 🙏

  • @binithabinitha7053
    @binithabinitha7053 6 годин тому +1

    Namaskaram Thirumeni🙏. Anal krishna Ayilyam. Pareekshakalil vijayikkuvanum, munkopam kurayuvanum🙏. Janaki Ayilyam Asugangal kurayuvanum🙏

  • @bindhukp9913
    @bindhukp9913 3 години тому +1

    Bharani❤ thank you thirumeni ente guruvayoorappa❤. Aswathi❤

  • @ponnubiju4178
    @ponnubiju4178 4 години тому +1

    തിരുമേനി കടബാധ്യതകൾ തീരാൻ വേണ്ടി പൂജയിൽ ഉൾപെടുത്തേണമേ. 🙏ബിജി വിശാഖം

  • @swapnaraju8798
    @swapnaraju8798 4 години тому +1

    തിരുമേനി പറഞത് വളരെശരിയാണ്🙏🏻 മൂലം,ഭരണി,പുണര്തം

  • @leelamani1356
    @leelamani1356 3 години тому

    ഏകാദിശ് ആശംസകൾ. തിരുമേനി 🙏🏻 അങ്ങ് പറഞ്ഞത് എല്ലാം സത്യം ആവട്ടെ.. ചതയം.. ഭരണി.. ഉത്രം നാളുകർ ആണ് വീട്ടിൽ ഉള്ളത് 🙏🏻♥️

  • @SreejaSreeja-zy4jx
    @SreejaSreeja-zy4jx 4 години тому +1

    തിരുമേനി പറങ്ങാത്സത്യമാണ്
    എന്റെവീടിന്റെപണിഎന്നുതീരും
    കടങ്ങളുമെന്നുതീരും
    എന്നുർത്സങ്കടംവരാറുണ്ട്
    Poojayilulpeduthi🙏🏻
    Thirumeni🙏🏻🙏🏻🙏🏻🙏🏻

  • @lalithamenon6911
    @lalithamenon6911 5 годин тому +2

    ഞാൻ വിശാഖം ആണ് തിരുമേനി സത്യം ആണ് അവിടുന്ന് പറഞ്ഞതെ എല്ലാം എനിക്ക് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏

    • @sreekalabnair8584
      @sreekalabnair8584 4 години тому

      എൻ്റെ മകൻ രോഹിണി ആണ്. തിരുമേനി പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്.
      ഞാൻ അനിഴം
      എൻ്റെ അനുഭവവും ഇതുപോലെയാണ്. അങ്ങ് പറഞ്ഞത് എല്ലാം ശരിയാണ്. ഭഗവാനോട് പ്രാർത്ഥിക്കുകയാണ്. എല്ലാം മാറ്റിത്തരുവാൻ
      കൃഷ്ണാ ഗുരുവായൂരപ്പാ കാത്തുകൊള്ളണേ

  • @vineetha2604
    @vineetha2604 Годину тому

    Vishkam കാര്യം parnju വളരെ സത്യം ആണ് njan വിഷ്ണു Sahara nam japikarund 🙏 എല്ലാം ശേരി ആകു prethishichu jivikunnu

  • @AmbiliAjith-wl7vo
    @AmbiliAjith-wl7vo 2 години тому

    നമസ്തേ തിരുമേനി 🙏 ഞാൻ പുനർഥം നക്ഷത്രമാണ് തിരുമേനി പറഞ്ഞതെല്ലാം വളരെ സത്യമാണ് ഭഗവാൻ അനുഗ്രഹിക്കട്ടെ🙏

  • @SubeenaAdur
    @SubeenaAdur 59 хвилин тому

    എന്റെ വീട്ടിൽ ഭരണി, ചതയം ഉണ്ട്, തിരുമേനി പറഞ്ഞത് എല്ലാം സത്യം, ഇനിയെങ്കിലും ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻

  • @aswathymohan7617
    @aswathymohan7617 Годину тому

    Thankamma chathayam mohanan pooyam Abhilash Bharani ennum kashtathayanu thirumeni prarthanayil ulpeduthane thirumeni thanku

  • @sheeladevaki8693
    @sheeladevaki8693 30 хвилин тому

    Namaskaram thirumeni Sheela Rohini 🙏🙏🙏