ആവേശം രംഗ ആയി അഴിഞ്ഞാടാൻ ബാലയ്യ 🔥💯 !

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 151

  • @abhinavk867
    @abhinavk867 2 місяці тому +244

    ആവേശം ❌ പരവേശം ✅ 😂😂😂

    • @midileshnp
      @midileshnp 2 місяці тому +1

      Parakaaya pravesham.

  • @PocoM2-uh3bt
    @PocoM2-uh3bt 2 місяці тому +160

    രംഗൻ അണ്ണന് കൊച്ചുമോളുടെ പ്രായമുള്ള നായിക +iteam dance😅

    • @SoulHunter171
      @SoulHunter171 2 місяці тому +10

      *അതെ ഇതൊക്കെ missing ആണെന്ന് മനസ്സിലാക്കിയ ബാലയ്യാ ഉയിർ..* 😆😂

  • @Chhjmmkg
    @Chhjmmkg 2 місяці тому +47

    Two heroines and an item dance for sure.
    Heroines: Sree Leela and Anupama
    Bibi's mother: Varalaxmi sarathkumar

    • @grvind223
      @grvind223 2 місяці тому +4

      😂😂😂😂😂😂😂 balaya mother anjali 😂😂

    • @midileshnp
      @midileshnp 2 місяці тому

      10 fight 50 dailogue 5 song.

  • @subrumani1716
    @subrumani1716 2 місяці тому +85

    ലെ അക്ഷയ് കുമാർ... കുറച്ചു ബാക്കി ഉണ്ടേൽ എനിക്ക് കൂടി ഒന്ന് റീമേക്ക് ചെയ്യാൻ വെച്ചേക്കണേ. 🥵🥵

    • @grvind223
      @grvind223 2 місяці тому +4

      Avesh ki khiladi loading 🥵🥵🥵

    • @theonlychild4719
      @theonlychild4719 2 місяці тому +4

      അതോടെ പൂർത്തിയായി😢 അവസാന ആണി 😂

  • @VASUDEVAPPU
    @VASUDEVAPPU 2 місяці тому +116

    ലെ ചിരഞ്ജീവി :നമ്മളെ ഒന്നും മറക്കല്ലേ മക്കളേ 😁😁

    • @abhinavk867
      @abhinavk867 2 місяці тому +10

      @@VASUDEVAPPU പുള്ളി ഇനി റീമേക്ക് ചെയ്യില്ല എന്നാ പറയുന്നത് കേട്ടത് 😂...

    • @1kl407
      @1kl407 2 місяці тому +6

      Le akki maman: Dey dey de ethu padamedeii… nammal okke ivide und…

    • @shabil98956
      @shabil98956 2 місяці тому

      ​@@1kl407killadi😤

    • @vishnup5930
      @vishnup5930 2 місяці тому +7

      ​@@abhinavk867അയ്യോ വിഷമിക്കേണ്ട... ചീരു അണ്ണൻ.. Bheeshma parvam എടുത്തോണ്ട് പോയിട്ടുണ്ട്... ഇനി അതിൽ Michael reddy aayi വന്ന് break dance കളിക്കുമോ എന്നാ പേടി...

    • @grvind223
      @grvind223 2 місяці тому

      ​@@vishnup5930hemme 😂😂😂

  • @AbduSamadChelli
    @AbduSamadChelli 2 місяці тому +42

    ഇങ്ങനെയാണെങ്കിൽ ഞങ്ങളിനി പടം ഇറക്കുന്നില്ല 😅😅😅😅😅😅

  • @sarathm005
    @sarathm005 2 місяці тому +112

    ആവേശം ❌ കാട്ടവരാതം 😂😂

  • @rx2667
    @rx2667 2 місяці тому +24

    ബാലയ്യ ബാബു ഗാരു പൊളിച്ചടുക്കും...😂...

  • @gladyslinta7407
    @gladyslinta7407 2 місяці тому +35

    😢😢😢😢orthatheyullu...😂😂😂😂
    Avide Ranga appappan😂😂😂😂

  • @Johnfrancis918
    @Johnfrancis918 2 місяці тому +52

    കർത്താവേ ഇനി ആടുജീവിതം റീമേക്ക് ചെയ്താൽ ഒരു അവസ്ഥ ചിന്തിക്കാൻ പോലും വയ്യ😯

    • @Superman-iy1ow
      @Superman-iy1ow 2 місяці тому +9

      മിണ്ടാതിരിക്കട 🙆‍♀️😁😂

    • @capsulecalicut3246
      @capsulecalicut3246 2 місяці тому +3

      ചെയ്യില്ല

    • @Superman-iy1ow
      @Superman-iy1ow 2 місяці тому

      @@capsulecalicut3246 വീരസിംഹ ആടയ്യാ 😌😁😂

    • @grvind223
      @grvind223 2 місяці тому

      😂😂😂😂 le akshay kumar Marubhumi ki khiladi venow ninak 😂😂😂

    • @midileshnp
      @midileshnp 2 місяці тому

      Aadujeevitham balayya cheyyanenggil clymaxil balayya Arabiye aranjjum puranjjum vettum marumbooyil kuzhichu moodum.

  • @Thetravellingtechies
    @Thetravellingtechies 2 місяці тому +24

    ആവേശം ❌ അനാവശ്യം ✅

  • @veenaveena5841
    @veenaveena5841 2 місяці тому +19

    ബാലയ്യ സ്ഥിരമായി ചെയ്യുന്ന അഭിനയ അവരാതങ്ങൾക്ക് പുറമെ, അമ്മാനം ആടാൻ രണ്ട് നായികമാർ പിന്നെ ഐറ്റം ഡാൻസ് വേറെയും 😂

    • @grvind223
      @grvind223 2 місяці тому +1

      10 12 villainmare parathanum chase cheyanum 100 kanakin scorpio car 😂😂😂

  • @vineethv5653
    @vineethv5653 2 місяці тому +28

    അത് ആവേശം ആയിരിക്കില്ല അവരാതം ആയിരിക്കും 😅😅

    • @neha6816
      @neha6816 2 місяці тому +2

      No.'apamanam'

  • @anandbinu1880
    @anandbinu1880 2 місяці тому +16

    കൊറെ വ്യത്യാസങ്ങൾ ഉണ്ടാവും.രംഗ അണ്ണന് girlfriend ഉണ്ടാവും.sruthi hassan ആയിരിക്കും.അമ്മ ആയിട്ട് honey rose..jai balayya🥲

  • @kingcr7604
    @kingcr7604 2 місяці тому +32

    ഒരു 10 ഫൈറ്റ് 10 സോങ്ങ് കോളേജ് ഒക്കെ ബോംബിട്ടു തീർക്കും കോളേജിൽ പിള്ളേരൊക്കെ അങ്ങ് പാതിരാകാശത്ത് ആയിരിക്കും സിനിമയുടെ ബഡ്ജറ്റ് 300 cr ഇതിലെ അംബാനും ആ മൂന്ന് പിള്ളേരും അണ്ണൻ തന്നെയായിരിക്കും😅😅😅😅😄😄😄

    • @grvind223
      @grvind223 2 місяці тому +1

      😂😂😂😂😂😂😂

    • @theonlychild4719
      @theonlychild4719 2 місяці тому +1

      ട്രിപ്പിൾ ആ ട്രിപ്പിൾ😂

    • @kingcr7604
      @kingcr7604 2 місяці тому

      @@grvind223 😄😄😄

    • @kingcr7604
      @kingcr7604 2 місяці тому

      @@theonlychild4719 ഫഹദ് ചെയ്യുന്നതുപോലെ സെന്റിമെന്റ് സീനൊക്കെ ആലോചിച്ചു നോക്കിയേ അണ്ണൻ തകർക്കും😄😄😄

    • @midileshnp
      @midileshnp 2 місяці тому

      3 kuttikal aarayirikkum.

  • @midileshnp
    @midileshnp 2 місяці тому +23

    BALAYYA DOUBLE ROLIL AMBANUM RANGANNANUMAAYI. BALAYYA THAKARTHADUM

  • @Chiyaan714
    @Chiyaan714 2 місяці тому +42

    പണ്ടാരം ചോറ് തിന്നുകൊണ്ടിരിക്കായിരുന്നു. video കണ്ട് ചിരി വന്ന് ചോറ് തുപ്പി പോയി😂

  • @JHONNY0WALLKER
    @JHONNY0WALLKER 2 місяці тому +17

    2 item dance 10 fight 4 romance song and 6 amma anniyathi appan emotional scene successfully wasted 😂🎉

  • @akhilraju2957
    @akhilraju2957 2 місяці тому +18

    ലോകത്ത് എന്തൊക്കെ ദുരന്തം വന്നുപോകുന്നു..... എത്രപേർ മരിച്ചുപോകുന്നു.... അതിൽ ഒരെണ്ണം ഇങ്ങേർക്ക് അടിക്കുവാരുന്നേൽ രക്ഷപെട്ടേനെ 🥲

    • @smn3887
      @smn3887 2 місяці тому +3

      Ethrayo.. Idiyum minnal waste aavunnu... Orennan

  • @in10minutes79
    @in10minutes79 2 місяці тому +16

    അമ്മ ആയിട്ട് രശ്മിക മന്ദന്ന വരും എന്ന കെട്ടത്

  • @lallucreations288
    @lallucreations288 2 місяці тому +14

    കൊറച്ച് നാൾ മുമ്പ് ഒരു rumour കേട്ടിരുന്നു. പിന്നെ ഒന്നും കേക്കാ ത്തപ്പോൾ ഞാൻ വിചാരിച്ചു വിട്ടെന്ന്.
    പടച്ചോനെ........ ദാ കൊണ്ടുപോണോ........😢

  • @huzaifuji59
    @huzaifuji59 2 місяці тому +21

    Hindi- killadi ranganna🤣

  • @kim_jong_un4342
    @kim_jong_un4342 2 місяці тому +9

    ബാലയ്യ അങ്ങനെ റീമേക് ചെയ്യണ പരുപാടി നിർത്തിയത് ആണല്ലോ

  • @1kl407
    @1kl407 2 місяці тому +7

    Ranga gaaru nte amma aayitt honey rose pinne bibi gaarunte amma aayitt sruthi haassan … 🔥🔥

    • @grvind223
      @grvind223 2 місяці тому

      Le anjali may I ceming

  • @ImSaturna
    @ImSaturna 2 місяці тому +2

    10/15 dance ഉം 50 fight ഉം കുത്തികെറ്റി😂🎉

  • @grvind223
    @grvind223 2 місяці тому +2

    Le ekshay kumar mwonu avesh ki khiladi loading 🥵😂😂

  • @ACHAYANSaquatics
    @ACHAYANSaquatics 2 місяці тому +12

    Ente atukal baskara. Itu evide vanno😅

    • @akashkv6135
      @akashkv6135 2 місяці тому +2

      😂ijjadhi e nerathe illathe dheivam vare indaavum

  • @dreamcatcher8472
    @dreamcatcher8472 2 місяці тому +3

    Annanu suit avvum😂 ....... Scene avum

  • @TheDileesh
    @TheDileesh 2 місяці тому

    അത് പൊളിക്കും. കട്ട waiting.,

  • @ajays5698
    @ajays5698 2 місяці тому +3

    Real life rangannan 😂

  • @jerryprince4448
    @jerryprince4448 2 місяці тому +6

    Avaratham 😂😂😂

  • @SreeHari777
    @SreeHari777 2 місяці тому +4

    Enthayalum aa role pulliyuda kayil surakshitham aanu real life aghabe aayond abhinayikendi varilla😂😂

  • @sudhirajan1950
    @sudhirajan1950 2 місяці тому +3

    Appol athinte kariyathil thirumanam aayi

  • @Chhjmmkg
    @Chhjmmkg 2 місяці тому +4

    0:23 aara ithu paranjath? Abhinayam ariyatha joker balayyakk Rangannante role cheyyan pattumenn? 😢
    Emotional scene okke alochikan polum vayya

  • @ann77
    @ann77 2 місяці тому +4

    Ambane Odikko🙄😧😯Rengannan Chathu❌No😒Konnu✅

  • @VIOVEEMedia
    @VIOVEEMedia 2 місяці тому +3

    അത് വാഴയ മത്തായിച്ച 😂

  • @nivinkbiju8452
    @nivinkbiju8452 2 місяці тому +1

    Le Trollens: ട്രോളിനുള്ളത് ഇപ്പോഴേ സെറ്റ് ചെയ്തു വെച്ചേക്കാം 😁😁..

  • @sathyadas4300
    @sathyadas4300 2 місяці тому

    Nannakum😁ayalu nannayi comedy cheyyum😁

  • @InnocentAnteater-un9ip
    @InnocentAnteater-un9ip 2 місяці тому

    അയ്യോ 😮😮😮

  • @anandmarryjisoo
    @anandmarryjisoo 2 місяці тому

    പടം പൊളിക്കും 🤩🤩🤩✌🏻✌🏻✌🏻

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial 2 місяці тому +3

    Avesham chathu😂😂😂

  • @25ashi
    @25ashi 2 місяці тому +2

    Anavashyam 😅

  • @rrr8161
    @rrr8161 2 місяці тому

    Character wise correct casting.

  • @silpi1690
    @silpi1690 2 місяці тому +1

    ആവേശം ❌
    അമിതാവേശം / എടുത്തുചാട്ടം ✅

  • @RachanaVishnuRajOfficial
    @RachanaVishnuRajOfficial 2 місяці тому +1

    എന്നെ കൊല്ലാതെ ഇരിക്കാൻ പറ്റുമോ 😢😅😂😂

  • @കൽക്കിഎഡിപയിനായിരം

    പടതിന്റെ പേര് അമിതാവേശം എന്നാകും.

  • @neerajniranjana1114
    @neerajniranjana1114 2 місяці тому +1

    എന്റെ ആറ്റുകാൽ ഭാസ്കരാ.......😮😮😮😮

  • @ArjunHkurup
    @ArjunHkurup 26 днів тому

    അരുതേ, കുളമാക്കരുതെ 🥺🥲

  • @VIOVEEMedia
    @VIOVEEMedia 2 місяці тому +3

    ആവേശം ❌ ബാല കൊണ വേഷം ✅

  • @rolex712
    @rolex712 2 місяці тому +2

    ANGANE ATHINORU THEERUMAANAM AAYI

  • @lordSamel2233
    @lordSamel2233 2 місяці тому +2

    ആവേശം ❌️ Aavaratham alle parakramam ✅️💀

  • @satishdan
    @satishdan 2 місяці тому

    Excellent edit bro. How did you understand our Language Telugu?
    Couldn't control my laughing. Adi poli.
    Apologies for ruining many Malayalam gems by remaking in my language.

  • @ChangeLast-l2d
    @ChangeLast-l2d 2 місяці тому +4

    Actually pullik lookwise cherum but actingm stuntm cheyth over akkm😢

    • @aryau1072
      @aryau1072 2 місяці тому

      Acting പുള്ളി നന്നായി ചെയ്യും fight ആണ് ഓവർ ആക്കുന്നത്

    • @cineenthusiast1234
      @cineenthusiast1234 2 місяці тому

      ​@@aryau1072 ithano acting ? 😂 Nee okke ethada ? Abide ullavark polum eyal oru kazhivillathavan anu ennu ariyam

    • @aryau1072
      @aryau1072 2 місяці тому

      @@cineenthusiast1234 എനിക്കയാളെ ഇഷ്ട്ടമല്ല TFI ൽ ഏറ്റവും അഹങ്കാരവും വിവരമില്ലായ്മയും ഉള്ളവനാണ് ബാലയ്യ പക്ഷെ അഭിനയത്തിൽ അയാൾ അടിപൊളിയാണ് അങ്ങേരുടെയും നയൻതാരയുടെയും ഒരു സിനിമയൊണ്ട് ആ പടത്തിൽ ഇങ്ങേരു ശ്രീരാമൻ ആണ് look wise പുള്ളി ശ്രീരാമനയിട്ട് ഒട്ടും apt അല്ല പക്ഷെ അഭിനയം അടിപൊളിയാ അതാ ഞാൻ പറഞ്ഞത്

  • @priyab.s5051
    @priyab.s5051 2 місяці тому

    അയ്യോ 😭😭😭😭😭

  • @Rangan12348
    @Rangan12348 2 місяці тому +6

    😭😭😭

    • @sarithabalu7307
      @sarithabalu7307 2 місяці тому +7

      Ranganna vishamikkalle 😢

    • @abhinavk867
      @abhinavk867 2 місяці тому +6

      എന്റെ രംഗണ്ണാ 😢😂😂

    • @Rangan12348
      @Rangan12348 2 місяці тому +1

      ​@@sarithabalu7307ഇത് ഒക്കെ കേട്ടിട്ട് ഞാൻ പിന്നെ dance കളിക്കാം😭

    • @Rangan12348
      @Rangan12348 2 місяці тому +4

      ​@@abhinavk867എന്റെ വിധി 😭

    • @Rangan12348
      @Rangan12348 2 місяці тому +1

      ​@@sarithabalu7307😭

  • @pet_facts
    @pet_facts 2 місяці тому +2

    Ranganna❌ Ranga thatha✅

  • @vishnur1107
    @vishnur1107 2 місяці тому

    ഹണി റോസ് i am waiting 😄😄

  • @Adamlucifer666
    @Adamlucifer666 2 місяці тому

    അപ്പൊ shooting Bangalore അല്ല space ൽ ആയിരിക്കും.

  • @UnseenTimelines
    @UnseenTimelines 2 місяці тому

    Ithilum veluth endh varana ini.. deviyeeee

  • @BellAds-me5dv
    @BellAds-me5dv 2 місяці тому

    പേടിക്കേണ്ട അത് നടക്കില്ല.. കാരണം ബാലയ്യക്ക് മിനിമം 2 നായികമാർ വേണം.. അതും 30നും 35 നും ഇടയ്ക്ക്.. പിന്നെ അഞ്ചു പാട്ടും 10 പൊടിപാറുന്ന അടിയും.. അതൊന്നും ആവേശത്തിൽ ഇല്ലല്ലോ!!!

  • @raisonrobert9041
    @raisonrobert9041 2 місяці тому +5

    അലക്കാൻ ഇട്ട ജെട്ടിവരെ അവന്മാര് അടിച്ചോണ്ടു പോകും 😂

  • @deepudeeps3054
    @deepudeeps3054 2 місяці тому +5

    Malayalikalkk ithilum valiya attack varan illa😂

  • @D1_77
    @D1_77 2 місяці тому

    rangayyaa - (18 to 25 heroine) adichupoli paattu dance tuff step . 15 fight scene shoolam kuntham m249 akm bomb rocket launcher jet 500 enime with fight avesham telugu climax twist balayya dabble role ohh 🔥🔥🔥🔥🔥

  • @shalu3341
    @shalu3341 2 місяці тому

    fight inni parayumvenda athin oru thirumanamayi 😂

  • @fafaboyi
    @fafaboyi 2 місяці тому

    അങ്ങനെ അതിൻ്റെ കാര്യത്തിൽ ഒരു തീുമാാാാനം ആയി

  • @Rangan12348
    @Rangan12348 2 місяці тому +3

    Ente peru ee multiple daddy disorder with over talented mon kalayum😭😭😭

  • @RajeshR-p3q
    @RajeshR-p3q 2 місяці тому +4

    Kerala balayya mohanlal 😂😂😂

    • @AkshayR-b1m
      @AkshayR-b1m 2 місяці тому +4

      Alla ninte thanthamar

  • @abin12355
    @abin12355 2 місяці тому

    Telugu mASS hero🥰❤️

  • @Dashamoolam_damu7
    @Dashamoolam_damu7 2 місяці тому +1

    Mansoor ali khante role aanel koyappamillenu😢 ithippo rangannanem ingeru ookkuvallo

  • @KrackJack-d3p
    @KrackJack-d3p 2 місяці тому +1

    Balayya rengannan alla rengamuthachan😂😂😂

  • @ah-dd5tr
    @ah-dd5tr 2 місяці тому +2

    Arudhu Balaya arudhu

  • @sjeditss1362
    @sjeditss1362 2 місяці тому

    Balayya perfect for mansoor Ali khan role 💯🔥

  • @anakh
    @anakh 2 місяці тому +1

    Ini balayya garu bibi ayit vann mass kanikanaano?

  • @ramjith.rramankutty673
    @ramjith.rramankutty673 2 місяці тому

    അങ്ങനെ ആണെങ്കിൽ രംഗം അണ്ണൻറെ qualis പറക്കും😂

  • @midileshnp
    @midileshnp 2 місяці тому

    Avesham × Aakramanam

  • @BottomHeart
    @BottomHeart 2 місяці тому

    റേ ബലുഡു 😂😂😂

  • @rahulss3063
    @rahulss3063 2 місяці тому

    Aaveshathinu aadaranjalikal nerunnnu

  • @sinoysibi8061
    @sinoysibi8061 2 місяці тому +1

    Aa polikkum eduth കത്തിച്ച് കളാ

  • @Myphone-nh2os
    @Myphone-nh2os 2 місяці тому

    തെലുങ്കിൽ വല്ല്യ ചേഞ്ച് ഒന്നും വരുത്താതെ ചെയ്താൽ ഇയാള് കറക്ട് ആയിരിക്കും

  • @vivekodath6066
    @vivekodath6066 2 місяці тому

    Ayyaa serikum ulla balaya

  • @appuaapi2260
    @appuaapi2260 2 місяці тому

    Fa Fa fance മാത്രം അല്ല കേരളം മൊത്തം അസ്വസ്ഥരാണ്...😢😢😢

  • @vipinsnair2124
    @vipinsnair2124 2 місяці тому

    ചത്ത് ചത്ത് രംഗണ്ണൻ ചത്ത്

  • @Abhisheksonu747
    @Abhisheksonu747 2 місяці тому

    Avesham❎ anavisham✅

  • @SebinSebastian-hh8th
    @SebinSebastian-hh8th 2 місяці тому +1

    😂😂😂😂😂😂

  • @josephjeffrin3825
    @josephjeffrin3825 2 місяці тому

    😅😅

  • @uchiha_obito___
    @uchiha_obito___ 2 місяці тому

    Avesham❌thonyavaasam ✅

  • @DESTROYER111
    @DESTROYER111 2 місяці тому

    Aavesham 144p Loading🤣🤣🤣

  • @sajeeshsajeesh1297
    @sajeeshsajeesh1297 2 місяці тому +1

    😂😂😂

  • @abpilakkal778
    @abpilakkal778 2 місяці тому +2

    ChiruJi in and as Ambaan🔥🔥🔥🥲

  • @MrVGaming-Wolf0422
    @MrVGaming-Wolf0422 2 місяці тому

    Aavesham❌thonyavasam✔️

  • @nandhud6561
    @nandhud6561 2 місяці тому

    Balayya parikkum

  • @godwinkjohny2861
    @godwinkjohny2861 2 місяці тому +7

    അമ്പാൻ ആയിട്ട് ഏത് ഉ#₹@ ആണ്ണോ കൊണ്ടുവരണേ

    • @abhinavk867
      @abhinavk867 2 місяці тому +7

      @@godwinkjohny2861 അമ്പാൻ ഒന്നും ബാലു സാറിന് ആവിശ്യം വരില്ല 😂

    • @godwinkjohny2861
      @godwinkjohny2861 2 місяці тому +5

      @@abhinavk867 അതും ശെരിയാ ഇനി എന്തൊക്കെ കാണണം

    • @midileshnp
      @midileshnp 2 місяці тому +3

      Balayya thanney. Double rolil

    • @higherpower254
      @higherpower254 2 місяці тому +2

      Amban , rangan, bibi, shanthan ellam ballaya thanne. Quadruple role

  • @angeljohn4763
    @angeljohn4763 2 місяці тому

    അംബാനേ ആരു ചെയ്യും

  • @bluelegacy8199
    @bluelegacy8199 2 місяці тому +1

    Cringe is coming

  • @unniunnikrishnan2591
    @unniunnikrishnan2591 2 місяці тому

    നശിപ്പിക്കും....

  • @capsulecalicut3246
    @capsulecalicut3246 2 місяці тому +1

    എനിക്ക് സംഭവം set ആകും എന്നാ തോന്നുന്നേ. മൂപ്പർക്ക് ചേരും ആ character.

  • @ajesh111
    @ajesh111 2 місяці тому +2

    😭😭