കോട്ടക്കൽ തായിഫ് മാളിലെ അത്ഭുതങ്ങൾ

Поділитися
Вставка
  • Опубліковано 30 лип 2024
  • കത്തിയില്ലാതെ തേങ്ങ പൊട്ടിക്കാം, ഒന്നിന് 10 രൂപ 10 എണ്ണമെടുത്താൽ 110 രൂപ ?
    മണവാട്ടിക്ക് ബ്രാന്ത് പിടിക്കാതിരിക്കാൻ ചങ്ങല?
  • Наука та технологія

КОМЕНТАРІ • 384

  • @mohammednavas2439
    @mohammednavas2439 5 років тому +184

    M80 mossayude oru style ikkakke

  • @riyas786pm5
    @riyas786pm5 5 років тому +29

    Kottakkal kaar like adi

  • @junizuni2131
    @junizuni2131 5 років тому +387

    Malappuram kaarrr like adikkeee

  • @samzonedrive9190
    @samzonedrive9190 5 років тому +1

    Sir ad enganenn vachal
    88 nde saling price korache korayu
    1 or 2 rupees
    Pakshe 699 nde saling price 600nde ullilayirikkum

  • @sherin766
    @sherin766 5 років тому +42

    ഞാൻ ഇവിടന്നു എനിക്കും മക്കൾക്കും ചെരുപ്പ് വാങ്ങാൻ ഒരിക്കൽ കയറിയിട്ടുണ്ട് ...സദാനങ്ങൾക്കൊക്കെ അത്യാവശ്യം വിലയുണ്ട് .. വിലകുറവൊന്നുമല്ല ...But വാങ്ങിയ ചെരുപ്പുകൾ ഒരുപാട് കാലം use ചെയ്തു ....നല്ല products ആണ് ..So അതിനനുസരിച്ചു വിലയും ഉണ്ടെന്ന എനിക്ക് മനസിലായെ

    • @hameedmethy8503
      @hameedmethy8503 5 років тому

      The only one

    • @hameedmethy8503
      @hameedmethy8503 5 років тому

      uy

    • @hameedmethy8503
      @hameedmethy8503 5 років тому

      .

    • @hussainulladasseri1021
      @hussainulladasseri1021 4 роки тому

      നമുക്ക് അവിടെ വന്നാൽ തരക്കേടില്ലാത്ത ശമ്പളത്തിൽ ഒരു ജോലി കിട്ടുമോ ആവോ?

  • @harismusafir531
    @harismusafir531 5 років тому +58

    ഇക്കയുടെ പച്ചയായ അവതരണം എനിക്ക് ഒത്തിരി ഇഷ്ടമായി

  • @baachenliving2063
    @baachenliving2063 5 років тому +87

    പമ്പേഴ്സ് വില വ്യത്യാസം ശരിക്കും ആദ്യമായി അറിയുന്നത്... നന്ദി ഇക്ക. ആസാം ബീഹാർ വനിതകളും നമ്മുടെ കേരളത്തിൽ എത്തി അല്ലേ?

    • @sirajudheenmk462
      @sirajudheenmk462 5 років тому +1

      പബേർസ് Amazone വഴി വേടികുമ്പോൾ 76nos RS 638 നു കിട്ടും ഞാൻ വേടിച്ചിട്ടുണ്ട്. 8•30 വരൂ ഒരെണ്ണത്തിന്.

    • @Sajisonny
      @Sajisonny 4 роки тому +1

      Njan ethu vangan poyappol manasilakki

  • @rider8113
    @rider8113 4 роки тому +7

    എന്താണ് ബായി ഉള്ള നിലവാരം കളയണോ

  • @kidozzchannel1922
    @kidozzchannel1922 5 років тому +2

    Diapar rate may vary depend upon its size.it available in small size, medium,large, double excel even in extra large.i think the one u select could be bigger size.

    • @febinaf2429
      @febinaf2429 5 років тому +4

      Never dear ... First and second packs are small size.. 'S'... Ithu njan check cheythathanu. Ente baby ku vangunna timel

    • @muthumuthu1011
      @muthumuthu1011 5 років тому

      Kooduthal ulla pack n Vila koothalaan

    • @samepmssp
      @samepmssp 5 років тому

      S. M .L .
      ഇവ ഉണ്ട് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്
      പക്ഷെ ചെറിയ പേക്കറ്റ് വിലകുറവാണ് വലിയ പാക്കറ്റിനേക്കാൾ .പീസ് റൈറ്റ് നോക്കുക വലുതാണ് ലാഭം എന്ന് കരുതി വാങ്ങുന്നത് വിഡ്ഢിത്തരം

  • @eachneverything4230
    @eachneverything4230 5 років тому

    Manufacturing date ?/pampers

  • @alaraheem3979
    @alaraheem3979 5 років тому

    Pampers orre size anno ath size kudumthorum vilayum kudum

  • @irshadparayiledarikode1749
    @irshadparayiledarikode1749 4 роки тому

    Pampers ellam ore size aano. Size n anusarich rate different undavarund.

  • @kabeersha2252
    @kabeersha2252 4 роки тому +9

    *നിങ്ങൾ* *ഹംസാക്കയല്ല* *മൂസാക്കയാണ്* (m80) 😆😆🤩😍

  • @sheejabiju4674
    @sheejabiju4674 5 років тому +1

    ഇക്കായുടെ sweets നെ കുറിച്ച് പറയുന്ന വീഡിയോയുടെ ലിങ്ക് എനിക്ക് ഒന്ന് ഇട്ടുതരുമോ. പ്ലീസ്

  • @TheJIJOJOHN
    @TheJIJOJOHN 5 років тому +7

    പാമ്പേഴ്‌സിൽ മാത്രമല്ല പല സാധനങ്ങളിലും ഉണ്ട് ഈ വിലവ്യത്യാസം colgate പേസ്റ്റ് 100gm rs49
    50gm rs 20
    പുതിയതയി ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കാൻ ആളുകളെ പ്രേരിപ്പിക്കാനാണ് ഈ വിലകുറവ്

  • @fathimacp727
    @fathimacp727 5 років тому +1

    Pambers cherud ഒരുപാടു വാങ്ങുമ്പോള്‍ gst atrayum kodukaandi വരില്ലെ adukondaayirikumo ee വില മാറ്റം. Anda ഒരു dout മാത്രമാണ്

    • @musthafakp2247
      @musthafakp2247 5 років тому

      Doubtayathu nannayi

    • @Senorita_853
      @Senorita_853 5 років тому

      Fathima ath small medium large size vary cheyunnath anusarichu rateum change cheyum athu hamsakka sradichu kaanullaa

  • @febinaf2429
    @febinaf2429 5 років тому +3

    Pampers karyam valare sheriyanu... Njan kadayil poyappo ithu sradhichatha... Athinu shesham 20 rupakku 2 ennam kittunna packs vangan thudangi

    • @musthafakp2247
      @musthafakp2247 5 років тому +1

      febina f allelum kooduthal avashyakkar pampersina

  • @AnasAnas-qh1ld
    @AnasAnas-qh1ld 4 роки тому

    appo vrithiyilla tha 'vittilaano kathiyum ammiyum undhavuka

  • @rukiyapk7403
    @rukiyapk7403 5 років тому

    Sare China sadanangal bulk aayi kittan enthu cheyyanam.

  • @cookvoicemedia3040
    @cookvoicemedia3040 5 років тому

    Ningalude sthapanagilevideyenkilum job vaccines undo

  • @rasheedakparasheedakpa9969
    @rasheedakparasheedakpa9969 5 років тому

    Ikkkaakkaa...ingal pambers kaanichallo...athil 8roopak enn paranjille ..athinte size newborn aan matteth ellaam small aan ... athkond aan cheriyi packile vila vthyaasam manassilaaayo....... ningal paranjathum sheriyaan....

  • @sskkvatakara4647
    @sskkvatakara4647 5 років тому

    Dronകൾക്ക് Licenc നിർബന്ധമാണോ

  • @anilv1481
    @anilv1481 5 років тому +9

    വീഡിയോ ഇഷ്ടപ്പെട്ടു, ഹംസക്കാ...

  • @ijazdmello902
    @ijazdmello902 5 років тому

    Pampers 8um 70um dffrnt aa... Saadhnm nalla maatttam und.. Randum rand aa.. Size S aanelum saadhanm maatttam und.
    Pampers, mammypoko etc.
    Ini 10rs close up nokk..
    Adhinte valudh nokk..
    Detol sop 10rs nokk 48g
    Detol sop 28rs 75g
    Marketing techniques aaan

  • @siddeequepvsiddeequepv8232
    @siddeequepvsiddeequepv8232 4 роки тому

    ഹംസ സാർ ഒരു സംശയം വീട്ടിലെ കറന്റ് എർത്ത് എങ്ങിനെയാണ് കൊടുക്കേണ്ടത് അതിന്റെ ശക്തി എങ്ങിനെയാണ് കണക്കാക്കുക | വോട്ടാണൊ?
    അതിന്റെ റെസിസ്റ്റ്ന്റ് എത്രയാണ് ഏത് മീറ്ററാണ് ഉപയോഗിക്കുക വാട്ടാണെങ്കിൽ എത്രയാണ് വിശദമായ വിവരം അറിയാൻ താൽപര്യമുണ്ട്

  • @ayyoobmp4969
    @ayyoobmp4969 5 років тому

    Hamzakka ithu nigale shopano yennikk e video kandittu nigale samsaaram kettittu agane thoniyee

  • @ygmusic3159
    @ygmusic3159 5 років тому

    മികച്ച അറിവ് നന്ദി

  • @haerinatorxlys_inactive
    @haerinatorxlys_inactive 5 років тому

    Pampers polulla diapers okke bulk aayittan ellarum vangar ,I mean puram nadukalil.nammude nattil ee samskaram(diaper use cheyyaka ennad) kurachu kalame aayittullu vannittu,angane varumbol moving undakuka valya packetukalkkan...ivude onnum 10 ennathil kuranja pack vangikkann kittilla,undenkil thanne same price,allenkil ithiri kurave undaku..

  • @premg516
    @premg516 5 років тому +3

    കൊടുവാൾ ഉണ്ടോ ....multi purpose ആയിട്ട് ഉപയോഗിക്കാം

  • @bismillahalhamdulillah7178
    @bismillahalhamdulillah7178 5 років тому

    Ith njammale m80 moosayano

  • @starofchannel9514
    @starofchannel9514 5 років тому

    Kayyilulla camera edhane

  • @venukp1510
    @venukp1510 5 років тому

    വളരെ ഉപകരപ്രദമായിരുന്നു

  • @dfrntbasar9339
    @dfrntbasar9339 5 років тому

    pan pers ന്റെ വിലയിലെ കൃത്രിമം നിങ്ങൾ ഇപ്പഴാണോ അറിയുന്നത് .... 1
    ബ്രാൻഡഡ് കമ്പനികളുടെ Tooth paste ISoap എല്ലാം അങ്ങനെത്തന്നെ

  • @favasfavas136
    @favasfavas136 5 років тому +25

    ഇക്ക ഇങ്ങളെ നാടൻ സംസാരശൈലി സൂപ്പർ

  • @hinuhinu1251
    @hinuhinu1251 5 років тому +2

    eee shopilk naan poyittund,nalla vilayund saadanagalk.but nalla product aaan

  • @ansafmohammed1
    @ansafmohammed1 5 років тому +1

    Pampers big loss anhh. Stree gal. Quantity adhigam undayal consumption adhigal agum

  • @Zyd_Kdr
    @Zyd_Kdr 5 років тому +1

    ഹംസക വീഡിയോ ഉഷാറിയിട്ടൊ......👌

  • @smitamenon9091
    @smitamenon9091 5 років тому

    You are good at explaining. Nice to hear your language im from kottakkal too. I've gone to this place.

  • @avriyas007
    @avriyas007 5 років тому

    Engale singapore , maleshiya poya yatra video kandittund .. avdeth market product s. Nattile oru mall .. Product vivaram adyayitta...nice... Thanks

  • @ripplevlogs
    @ripplevlogs 5 років тому

    Interview call vanilla.. expecting one hopefully

  • @uvaispk8049
    @uvaispk8049 5 років тому

    Ningal kaanicha 2 ennathintedh small allaaa... Extra small aaaan...
    Pinne 2 ennathin ₹20 aaan..

  • @kabeersha2252
    @kabeersha2252 4 роки тому +2

    *ചൈനക്കാരന്റെ* *ബുദ്ധിയും* *നിങ്ങളുടെ* *നാടൻ* *അവതരണവും* 👌👌👍

  • @nousuThottayi
    @nousuThottayi 5 років тому

    Thanks ikka 👏pumbers

  • @kani9664
    @kani9664 4 роки тому

    പഴയ പാമ്പേഴ്സ് ആയിരിക്കും വിലകുറഞ്ഞ പേക്കിൽ കുറവ് നൽകുന്നത് എന്ന് ഞാൻ കരുതുന്നു നിങ്ങളോ ??

  • @sunisafu7705
    @sunisafu7705 5 років тому

    yende veed othukkungal anu.. kottakl n just 6kmtr .. njn padikkunnad ktkl frk colg l anu.. yende frds nde koode oru thavana njn cheripp vagan vennu.. cheripp vagii 9 divasam kayichadhin sheshm aa cheripp keduvennu.. aann aa cheruppin 300 aayirunnu.. ithe same cherupp yende frd kottakl stand nde aduthulla shop nn vagii 130 kk.. aa cherupp ippoyum aval use cheyyunnund... thaif l nalla rate und...

  • @aboobackersidheeq4721
    @aboobackersidheeq4721 5 років тому

    Eadda kayivea

  • @macreations.
    @macreations. 5 років тому

    IKKA ee sadhanam pala size il und ikka chilappol size sradichittundavilla

  • @FFathimaFidap
    @FFathimaFidap 5 років тому

    ഹംസക ,Pam BERS ഒക്കെ ചില SHo pകളിൽ ഒക്കെ ചെറിയതിന് ഒക്കെ വില കുറവാണ് 4-8-പീസ് ഒക്കെ വലിയ തിനെ അപേക്ഷിച്ച് വില കുറവാണ്

  • @musthafatkr2253
    @musthafatkr2253 5 років тому

    Thanks ikkaa good

  • @sdmhzn7581
    @sdmhzn7581 5 років тому +23

    ആദ്യമായി ആണ് ഇക്കയുടെ വീഡിയോ കാണുന്നത്.. കണ്ടപ്പോ തന്നെ ഇഷ്ടായി ചാനൽ subscribe ചെയ്തു

  • @ni_hala_1161
    @ni_hala_1161 5 років тому +19

    മാശാഅല്ലാഹ്..... ഒരു ജാഡയുമില്ലാത്ത ഈ അവതരണശൈലിയിലും വേദനിപ്പിക്കുന്നത് അതിൻറെ comments വായിക്കുമ്പോഴാ...
    എങ്കിലും ഒരു സന്തോഷമുളളത്...
    അതിൽ മറുപടി പറയാതെ മൗനം പാലിക്കുമ്പോൾ മറ്റൊരു നേട്ടമായി അതുമാറുകയാണല്ലോ എന്നോർത്താണ് 💪💪💪👍

  • @bijubiju9804
    @bijubiju9804 5 років тому

    evida kottakal

  • @bafakhymahroof545
    @bafakhymahroof545 5 років тому

    പാമ്പേഴ്സ് printed പ്രൈസ് എല്ലാ അതിനു 125 രൂപ kuravund എല്ലായിടത്തും

  • @joyalthomas1093
    @joyalthomas1093 5 років тому +17

    മോടലിന് വെച്ച തേങ്ങ അടിച്ച് പൊട്ടിച്ചതും പോരഞിട്ട് വേറെ വേല്ലതും കിട്ടുമൊ പൊട്ടിക്കൻ ..😂😂😂😂

  • @vijaybilla2624
    @vijaybilla2624 5 років тому

    Pambers ന്റെ കാര്യം ശെരി ആണ് ട്ടോ....
    എനിക്കും പറ്റിക്കണ് ഈ abatham.....
    ഞാൻ rate കുറയും എന്നു കരുതി
    വലിയ paket വാങ്ങിചപ്പോൾ
    2 എണ്ണം വാങ്ങുന്നതിലും rate കൂടുതൽ ആയിരുന്നു.....

  • @mohamedfaisalkoori6672
    @mohamedfaisalkoori6672 5 років тому +1

    ആ പമ്പസിന്റെ size vithhiasamundakum

  • @abdulbasithbasith7413
    @abdulbasithbasith7413 5 років тому

    Really I appreciat u ..anyway we r waiting..for ur nxt

  • @jafarkuniyil7140
    @jafarkuniyil7140 5 років тому

    Pambers പല സൈസ് ആണ് ഹംസാക്ക .S.L.Xl.Xxl.ഒക്കെ ഉണ്ട് .അതനുസരിച്ചു വിലയിൽ മാറ്റമുണ്ടാകും

  • @ikhilvarghese1119
    @ikhilvarghese1119 5 років тому +1

    Ikka Ningal Sooperattaa!😘😘😘

  • @mkrareecodemkr1801
    @mkrareecodemkr1801 5 років тому +8

    ഉള്ള കച്ചവടം പോഴി കിട്ടും

  • @rashidpoonoorofficial
    @rashidpoonoorofficial 5 років тому +1

    ഇക്കയുടെ അവതരണം ഒരുപാട് ഇഷ്ട്ടം ആയി

  • @basheerkt5716
    @basheerkt5716 5 років тому +4

    pumbers ne kurich paranjad pudiyoru ariv 😃

  • @noushadcheerangan5911
    @noushadcheerangan5911 5 років тому +29

    ഞാൻ ആദ്യ മായിട്ടാണ് ഈ ഷോപ്പിൽ ഇത്തരം സാധനങ്ങൾ ഉണ്ടെന്ന് അറിയുന്നത്.
    നോക്കണം. Thanks

    • @__ayshu__z_
      @__ayshu__z_ 4 роки тому

      Padachone ..njangale Principal....

  • @assainarvkkasim5843
    @assainarvkkasim5843 5 років тому +1

    Paid promotion undo

  • @navasvlog8552
    @navasvlog8552 5 років тому

    കയ്യിലുള്ള ക്യാമറ എനിക്ക് തരുമോ പ്ലീസ്

  • @muhammedadnaan2186
    @muhammedadnaan2186 5 років тому

    Masha allah.

  • @azeeznv805
    @azeeznv805 4 роки тому

    Pavapettavarkku company nalkunna aanukoolyamanu

  • @rasheedvaliyora
    @rasheedvaliyora 5 років тому

    super

  • @media7317
    @media7317 5 років тому +3

    ഹംസക്കാൻറെ കയ്യിൽ ഉള്ള സാധനം എന്താണെന്ന് മനസിലായില്ല.
    മൈക്ക് ആണോ
    സെൽഫി സ്റ്റിക്ക് ആണോ

  • @Shafeeq-xf1xe
    @Shafeeq-xf1xe 5 років тому +6

    Njammale kottakkal

  • @pareedhpattambi7363
    @pareedhpattambi7363 5 років тому

    എല്ലാം പൊട്ടിച്ചു നോക്കാൻ പറ്റുമോ ഇക്കാ......

  • @gulfmedia8448
    @gulfmedia8448 5 років тому

    E chanalinte patte tharAm thannu parasya combanyum thudangiyo

  • @aneenaani143
    @aneenaani143 5 років тому +11

    ഞാൻ ഇവിടെ പലതവണ പോയിട്ടുണ്ട്. ഞാൻ കോട്ടക്കലിൽ ആണ്.

  • @haidaralich146
    @haidaralich146 5 років тому

    സൂപ്പറായിട്ടോ.......

  • @fidatt425
    @fidatt425 5 років тому

    വീട് എവിടെ യ

  • @musthafakkmkottayi5924
    @musthafakkmkottayi5924 5 років тому

    നല്ല അവതരണം... ഇക്ക... അടിപൊളി. .. ഒരു നാടൻ... സ്റ്റൈലിൽ.... ഒരു പാട് കാര്യങ്ങൾ.... മനസ്സിൽ ആക്കി തന്നു...
    ഇടക്ക്... വരണെ....

  • @thottathil1000
    @thottathil1000 5 років тому

    തായിഫ് മാള് പരിചയ പെടുത്തിയതിന് നന്ദി

  • @aishanaba9856
    @aishanaba9856 5 років тому +3

    Valya Pampers vila nokkarilla...kure vangiya vila kuravaakum ennaa vijariche😁

  • @GajarajarajanAKHIL_S_B05S
    @GajarajarajanAKHIL_S_B05S 5 років тому

    adipoli

  • @rasheedtkp5720
    @rasheedtkp5720 5 років тому

    നിങ്ങൾ മുൻപ് അമേരിക്കയിൽ ആയിരുന്നോ

  • @doit-cf5ht
    @doit-cf5ht 4 роки тому

    വാങ്ങാം വാങ്ങാതിരിക്കാം എല്ലാം നിങ്ങടെ ഇഷ്ടം വിലകുറവുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല, അതവണം വാക്കുകൾ

  • @diyaponnu5063
    @diyaponnu5063 5 років тому +12

    Vinod kovoor look samsaram ennokey thonunundooo arkengilum

  • @weone5861
    @weone5861 4 роки тому

    നല്ല രസികൻ അവതരണം

  • @raashboutique3576
    @raashboutique3576 5 років тому +2

    Pampers small large vydhyasthamaya rate any.

    • @musthafakp2247
      @musthafakp2247 5 років тому

      Seenath Rasheed pavam ayalkkariyillayirikkamlley

  • @pixela2468
    @pixela2468 5 років тому +2

    Ith iyaallude mall thanneyaa rating kittan vendiyaaa aarum vishvasikkaruth

  • @vibeswithadam92
    @vibeswithadam92 5 років тому

    Angot njanum poyitund nalla vilayan sadhanangalk

  • @mytubetube6543
    @mytubetube6543 5 років тому

    Ikka super b4 I noticed price magic !!! 😂👍👍

  • @sinanparambil719
    @sinanparambil719 5 років тому

    My favourite shoping mall

  • @FinusDoha
    @FinusDoha 5 років тому

    Pumbers. Size കൂടിയത് വില കുറവ് ആണ്... അത് കാണിച്ചില്ല...

  • @ashrafmoiduc5530
    @ashrafmoiduc5530 5 років тому

    Pampers munpe ariyaam, different price.

  • @muhammedharis9319
    @muhammedharis9319 5 років тому

    Masha allha. Thabarakallha

  • @musthafakakkidi106
    @musthafakakkidi106 5 років тому

    Hamzka Ningal super man

  • @manimukkanmanimukkan6314
    @manimukkanmanimukkan6314 5 років тому

    ഹംസാക്ക നിങ്ങളുടെ ശബ്‌ദം സൂപ്പറ

  • @abdulbasithbasith7413
    @abdulbasithbasith7413 5 років тому

    AAA ngalu ppo dhintadakk gujarathikk dance kaananum poyo. ..thaatha kekanda...illa ration mudangum

  • @madhavk8429
    @madhavk8429 5 років тому

    Idhoke pudhiyadhano...

  • @lifeoftravell
    @lifeoftravell 5 років тому

    Nice

  • @terleenm
    @terleenm 5 років тому

    Beautiful presentation

    • @aboobackernp7427
      @aboobackernp7427 5 років тому

      ബറ്ഡ് കോ ആൻറ് ബ്റിറ്റിക്കോ പൊളിത്തോ ഇപ്പോൾ ഹംസക്കാക്ക് ഇതാണോ പണി

  • @jaseerjaseer2086
    @jaseerjaseer2086 5 років тому

    Onlinel offeril 62 500 nn kittum

  • @abdussalamsalam5954
    @abdussalamsalam5954 5 років тому

    ഇതേ വ്യത്യാസം
    ടൂത്ത് പേസ്റ്റിലും
    ഉണ്ട്
    100 g 50 g ചെക്ക് ചെയ്യൂ

  • @busywithoutwork
    @busywithoutwork 4 роки тому

    Super taif mall super information🙏 hamzakka