ഈ കരയുന്ന ഗീതേച്ചിയെ ഞങ്ങൾക്കു വേണ്ട, ഗീത ചേച്ചി കരയുന്നത് കണ്ടപ്പോൾ എന്തോ വല്ലാണ്ടായി ആ ചിരിക്കുന്ന മുഖം അതുമാത്രം കണ്ടാൽ മതി ഞങ്ങൾക്ക്... 🥰🥰🥰🥰 എന്നും സ്നേഹം മാത്രം❤❤❤❤❤
ഗീതേച്ചി നിങ്ങളെപ്പോലെയാണ് ഞാനും എപ്പോഴും ചിരി തന്നെയാണ്. അതുപോലെ തന്നെ പെട്ടന്ന് കരച്ചിലും വരും. സാരോല്ല്യ ഗീതേച്ചി കരയല്ലേ ഗീതേച്ചി ചിരി ച്ചോ ണ്ടൊരിക്കുന്നത് കാണാനാ ഞങ്ങൾക്കിഷ്ടം..🥰😂
ഗീതേച്ചി ഇന്നത്തെ വിഡിയോ കണ്ടപ്പോൾ ഒത്തിരി വിഷമം തോന്നി.. നമ്മൾ ജനിച്ചു കഴിഞ്ഞാൽ മരണം എന്നും നമ്മുടെ കൂടെ ഉണ്ട് ഗീതേച്ചി വിഷമിക്കരുതേ ഒത്തിരി ഇഷ്ടം ❤️❤️❤️എന്നും സന്തോഷമായി ഇരിക്കൂ 🙏🥰🥰🥰🥰
മറക്കാൻ കഴിയാത്ത ചില ബന്ധങ്ങൾ അങ്ങിനെയാണ് ഗീതേച്ചി❤ കരയണ്ട ട്ടോ...'' ഒരു പരിചയവും ഇല്ലാതെ തന്നെ നിങ്ങൾ പറയുമ്പോൾ എന്നോടും കരഞ്ഞുപോയി...... മനുഷ്യ മനസ്സ് അങ്ങിനെയാണ്❤❤
എന്റെ പൊന്നു ഗീതേച്ചീ കരയല്ലേ വിചാരിക്കാതെയാണ് നമ്മൾ സ്നേഹിക്കുന്നവര് നമ്മെ വിട്ടു പോകുന്നത് ചിരിക്കുന്ന ഗീത ചേച്ചിയാണ് ഇഷ്ടം ചേച്ചി കരയുമ്പോൾ എനിക്കും സങ്കടമായി ചേച്ചിയുടെ മനസ്സിൽ ഒരുപാട് സങ്കടം ഉണ്ടെന്ന് അറിയാം എന്നാലും കരയല്ലേ ഗീതേച്ചീ ❤️ ചേച്ചിയുടെയും മറ്റും വർത്തമാനം കേൾക്കുമ്പോഴാണ് ഞാനെന്റെ സങ്കടങ്ങൾ കുറച്ചു തന്നെയെങ്കിലും മറക്കുന്നത്
എന്നിക്ക് 55 വയസ്സായി ആ ഞാൻ ഗീതേച്ചിയെ എന്നല്ലേ വിളിക്കുന്നത്.. പിന്നെ ഗീതേച്ചിയുടെ ആ കരച്ചിൽ കണ്ടപ്പോൾ മനസ്സിലായി എത്ര കണ്ട് ആ സുഹൃത്തിനെ സ്നേഹിച്ചിരുന്നു എന്ന്
ഗീത ചേച്ചി കരഞ്ഞപ്പോൾ എനിക്കും സങ്കടമായി. നമ്മളും ഇതുപോലെ ഒരിക്കൽ പ്രതീക്ഷിക്കാതെ ഇരിക്കുമ്പോൾ അങ്ങ് പോകും. കൂട്ടുകാരിക്ക് അത്രയും ആയുസ്സെ ഉണ്ടായിരുന്നുള്ളു. നമ്മൾ വിഷമിച്ചിട്ടു കാര്യമുണ്ടോ.
ഗീ തേ ച്ചി നമുക്ക് നല്ല ഫ്രണ്ട് ആ യാ ലോ. ഇ തേ സ്വ ഭാ വം ആ ണ് എ നി ക്ക്. വേ റു തേ ഇ രി ക്കും ബോൾ പല തും ആ ലോ ചി ച് ക ര യും ചി രി കു റ വാ ണ്. ആ രേ യും അ തി കം സ്‌നേഹി ക്ക രു ത്. അ വ സാ നം ക ര യേ ണ്ടി വ രും 😍😍
ഗീതേച്ചിയുടെ ചിരിച്ചു കൊണ്ടുള്ള സംസാരം കേൾക്കുമ്പോൾ ഞങ്ങൾക്കും ഒരു പോസിറ്റീവ് എനർജി വരും ഞാനും അങ്ങനെ തന്നെയാ എത്ര സങ്കടം മനസ്സിൽ ഉണ്ടെങ്കിലും പുറത്തു കാണിക്കില്ല ഗീതേച്ചി നെഗറ്റീവ് പറയുന്നവരോട് പോവാൻ പറ😡 ചേച്ചിയുടെ കരച്ചിൽ കാണാൻ ഒരു ഭംഗിയുമില്ല അയ്യേ 😌
Geethechi എന്ന് പറഞ്ഞ് കാര്യം പറയും bol നമ്മുടെ അടുത്ത ആരോ ആണെന്ന് തോന്നി പോയി. അതാണ് ഈ ചാനല്‍ ശ്രദ്ധി kan കാരണം. Geethechi എന്ന് പറഞ്ഞു തന്നെ തുടങ്ങി ko. പക്ഷേ Geethechi karayippichu.
ഗീതയുടെ കരച്ചിൽ കണ്ടപ്പോൾ മനസ് വിങ്ങി പോയി ❤❤
ഈ കരയുന്ന ഗീതേച്ചിയെ ഞങ്ങൾക്കു വേണ്ട, ഗീത ചേച്ചി കരയുന്നത് കണ്ടപ്പോൾ എന്തോ വല്ലാണ്ടായി
ആ ചിരിക്കുന്ന മുഖം അതുമാത്രം കണ്ടാൽ മതി ഞങ്ങൾക്ക്... 🥰🥰🥰🥰
എന്നും സ്നേഹം മാത്രം❤❤❤❤❤
തിരിച്ചും❤❤❤❤❤
ഗീതേച്ചി നിങ്ങളെപ്പോലെയാണ് ഞാനും എപ്പോഴും ചിരി തന്നെയാണ്. അതുപോലെ തന്നെ പെട്ടന്ന് കരച്ചിലും വരും. സാരോല്ല്യ ഗീതേച്ചി കരയല്ലേ ഗീതേച്ചി ചിരി ച്ചോ ണ്ടൊരിക്കുന്നത് കാണാനാ ഞങ്ങൾക്കിഷ്ടം..🥰😂
സരിതക്കുട്ടീ❤❤❤❤
@Geethas__life ഗീതേച്ചിയെ ഭക്ഷണം ഒക്കെ കഴിച്ചോ ♥️
ഗീതേച്ചി കരഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു.😢❤❤🥰🥰
എന്റെ യും 🙏🙏🙏
ഞാനെല്ലാരേയും കരയിപ്പിച്ചുവല്ലേ❤❤❤
Karsyippichallo geethechi chirikkana geethechi matjitto❤❤
❤❤❤❤❤❤
ഗീതേച്ചിയെ ആരാ ഇഷ്ടപെടാത്തത് നിഷ്കളങ്കമായ ചിരിയും സംസാരവും ♥️♥️♥️♥️♥️
മൻജു താങ്കസ് മോളെ❤❤❤
ഗീതേച്ചി കരഞ്ഞപ്പോ സങ്കടായി❤
അവളെ ന്നും എന്റെ യുള്ളിലൊരു വേദനയാണ് കുഞ്ഞേ❤❤❤
പോട്ടെ ഗീതേച്ചി കരയണ്ട >🥰🥰❤
❤❤❤
ഗീതേ കരയല്ലേ
ചിരിച്ചമുഖ൦ മതി
എന്നെക്കൂടി കരയിപ്പിച്ചു
Othiri ishttatto geethechi chechiyano aniysthiyano enne enikke aroyillyatto ennalum geethechi enna vilikkollutto❤❤❤
ഗീതേച്ചിന്ന് വിളിച്ച് മതി കെട്ടോ❤❤❤
ഗിതേച്ചി കരഞ്ഞപ്പോൾ ഞാനുകരഞ്ഞു പോയി സത്യം
Chechi karanjapo vishamamayi❤❤❤❤❤
❤❤❤
ഗീതേച്ചി കരഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു പോയി 😢😢
❤❤❤❤❤❤
❤❤❤❤❤Haiiii geethechi
❤❤❤
ഗീതേ ഇന്ന് കരയിപ്പിച്ചു സാരമില്ല ആ കൂട്ടുകാരി ഇന്നും ജിവിക്കുന്നു ഗീതയുടെ മനസ്സിൽ 🙏🙏🙏🙏🙏
എന്നും 😥😥😥
ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് ഒരാഴ്ചയേ ആയിട്ടുള്ളൂ സംസാരം ഒത്തിരി ഇഷ്ടായി പക്ഷേ ഇന്നു ഞാനും കരഞ്ഞു ഗീതേച്ചിക്ക് ഒരു ലക്ഷം ലൈക്ക് ❤👍🙏
ഒരുപാട് താങ്കസ് ജോതീ❤❤❤❤
😢😢❤
ഗീതയുടെ nalla ചിരിയും സംസാരവുമാണ്.
താങ്കസ് റോഷ്നി❤❤
ഒത്തിരി പേരുടെ വിഡിയോസ് കാണാറുണ്ട് എല്ലാവരെയും ഇഷ്ടം മാണ് എന്നാലും ഒരു സഹോദരിയോട് ഉള്ള ഒരു സ്നേഹമാണ് ഗീതേച്ചിയൊട്❤❤❤❤❤
അങ്ങനെ തന്നേ യാണ് വേണ്ടത്❤❤❤❤❤
ചിരിച്ചാ മതീട്ടാ.. ഗീതേച്ചി....❤❤❤
സീനക്കുട്ടീ❤❤❤
Geethecheeeeee❤❤❤❤❤❤
എന്തോ❤❤
ഗീതേച്ചി എന്നും സന്തോഷായിട്ടിരിക്കൂ കരഞ്ഞപ്പോൾ സങ്കടായിട്ടോ ❤️❤️
സോറി കെട്ടോ. താങ്കസ്❤❤❤
കരയരുത് ഗീതേച്ചി അത് ചേരില്ല ട്ടോ ചിരി മതി 😊😊ഗീതേച്ചി ടെ ഈ ചിരിയാണ് ഞങ്ങൾക്ക് കാണേണ്ടത് ഒന്ന് നേരിൽ കാണണം ന്നുണ്ട് ട്ടാ ഞാൻ തൃശൂർ കാരിയാണ് 😊😊
നമുക്കു കാണാം കെട്ടോ. ഗുരുവായൂരിൽ വെച്ച്. ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤
ഗീതേച്ചി എന്ന് വിളിക്കുന്നത് ഒരു സുഖമാണ് പ്രായം നോക്കിയല്ല ഒത്തിരി ഇഷ്ടമാണ് ഗീതയെ❤❤❤❤
താങ്കസ് കെട്ടോ❤❤❤❤
എന്റെ കണ്ണ് നിറഞ്ഞ് പോയി.❤️❤️❤️
❤❤
❤❤
❤❤❤
വിഷമിക്കാതെ ഗീതേച്ചി; എൻ്റെ കണ്ണ് നിറയുന്നു❤❤😢😢
❤❤❤❤❤
Geetaachi karanjappoal enikum karachilvannu geetacjina orupad ishttamaan❤❤❤
ഒരുപാട് താങ്കസ് കെട്ടോ❤❤❤❤
ഞാനും ഇങ്ങനെ തന്നെയാണ് ഗീതേച്ചി ചിരിയാണ് ഏൻ്റെ ആയുധം പിന്നെ കരച്ചിൽ അതു ഒപ്പം തന്നെ ഉണ്ടാകും 😍😍
അതന്നെ😃❤❤❤
😰😌😌
❤❤
Geethechi ❤❤❤❤❤❤❤❤
എന്തോ❤❤❤
സാരൂലാ ഗീതേച്ചി.ഗീതേച്ചിയുടെ സംസാരത്തിൽ തന്നെ ആ പ്രിയ കൂട്ടുകാരിയെ ഞങ്ങൾ കണ്ടു ♥️
ഇവിടം വിട്ട് പോയാലും സ്നേഹം കുറയില്ലല്ലോ...🙏♥️
അവളുടെ കൂട തന്നെയുണ്ട്😥😥
ഞാനും അങ്ങനെയാ ഗീതേച്ചി. എപ്പോഴും ചിരിച്ചു ഗീതേച്ചി എന്ന് പറയണം കെട്ടോ അങ്ങനെ പറയുമ്പോൾ കൂടപ്പിറപ്പിനെ പോലെ തോനുന്നു ❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
കൂടപ്പിറപ്പു തന്നെ യാണ്❤❤❤
@Geethas__life 🥰🥰🥰🥰
Njanum anghane ya geethechi❤❤❤
👍❤❤❤
Ee varthanam kelkkan enthu rasa geethechi friendinte kaaryam kettappol vishamayi saramilla geethechi
താങ്കസ് കെട്ടോ❤❤❤
😭😭
❤❤❤
ഗീതേച്ചി ഞാനും ഇങ്ങനെയാണ് വേഗത്തിൽ കരയും ഗീതേച്ചി ഇനി സങ്കടപെടേണ്ട ഒരു പാട് പേര്ഇപ്പോൾ ഗീതേച്ചി വിളിക്കാൻ ഉണ്ട ലോ❤❤❤❤
ഉണ്ട് ഇനി കരയില്ല❤❤❤❤
ഞാനും കരഞ്ഞു പോയി ഗീതേച്ചി 😥. ആ അനിയത്തി എവടെയോ ഇരുന്നു ഗീതേച്ചി നെ കാണുന്നുണ്ടാവും. 😥
ഇനി ഗീതേച്ചിക്ക് ഞാനുണ്ട് ട്ടോ ഗീതേച്യേ..... 😘😘😘😘
ഷീലാ താങ്കസ് മോളെ❤❤❤
ഗീത echii 😢❤
എന്തോ❤❤
ഗീതേച്ചി എൻ്റെ കൂട്ടുകാരിയും ഇന്നില്ല ഒരുപാട് സങ്കടമാണ് ഒന്നിച്ച് School ൽ പോയതും അടുത്തിരുന്ന് ഭക്ഷണം കഴിച്ചതും ഒക്കെ ഇന്നും എന്നും വേദനയോടെ
ഓർക്കാൻ പറ്റില്ല റീന ഭയങ്കര സങ്കടമാകും😥❤❤
ഗീതേച്ചി ഗീതേച്ചി ന ഒര് അമ്മയോട് എന്ന പോലെ ഇഷ്ടാ❤
അഞ്ജലി മോളെ അമ്മതന്നെയാണ്❤❤❤❤
❤❤❤🥰🥰🥰🥰😘
കരയല്ലേ ഗീതേച്ചി.... 🥰🥰🥰
ഇല്ല കെട്ടോ❤❤❤
Geethechi കരയല്ല സാരമില്ല
ഇനി കരയില്ല കെട്ടോ❤❤
ഗീതേച്ചി ഇന്നത്തെ വിഡിയോ കണ്ടപ്പോൾ ഒത്തിരി വിഷമം തോന്നി.. നമ്മൾ ജനിച്ചു കഴിഞ്ഞാൽ മരണം എന്നും നമ്മുടെ കൂടെ ഉണ്ട് ഗീതേച്ചി വിഷമിക്കരുതേ ഒത്തിരി ഇഷ്ടം ❤️❤️❤️എന്നും സന്തോഷമായി ഇരിക്കൂ 🙏🥰🥰🥰🥰
അവളെന്നുമൊരു നോവലാണ്😥❤❤
മറക്കാൻ കഴിയാത്ത ചില ബന്ധങ്ങൾ അങ്ങിനെയാണ് ഗീതേച്ചി❤ കരയണ്ട ട്ടോ...'' ഒരു പരിചയവും ഇല്ലാതെ തന്നെ നിങ്ങൾ പറയുമ്പോൾ എന്നോടും കരഞ്ഞുപോയി...... മനുഷ്യ മനസ്സ് അങ്ങിനെയാണ്❤❤
അവളെക്കുറിച്ചോർത്താൽ ചങ്ക് പൊട്ടി പ്പോലും😥😥😥
എന്റെ പൊന്നു ഗീതേച്ചീ കരയല്ലേ വിചാരിക്കാതെയാണ് നമ്മൾ സ്നേഹിക്കുന്നവര് നമ്മെ വിട്ടു പോകുന്നത് ചിരിക്കുന്ന ഗീത ചേച്ചിയാണ് ഇഷ്ടം ചേച്ചി കരയുമ്പോൾ എനിക്കും സങ്കടമായി ചേച്ചിയുടെ മനസ്സിൽ ഒരുപാട് സങ്കടം ഉണ്ടെന്ന് അറിയാം എന്നാലും കരയല്ലേ ഗീതേച്ചീ ❤️ ചേച്ചിയുടെയും മറ്റും വർത്തമാനം കേൾക്കുമ്പോഴാണ് ഞാനെന്റെ സങ്കടങ്ങൾ കുറച്ചു തന്നെയെങ്കിലും മറക്കുന്നത്
അവളെക്കുറിച്ചോർത്താൽ കരഞ്ഞു പോകും😥😥😥
@@Geethas__life എനിക്ക് മനസ്സിലാകുന്നുണ്ട് ഗീതേച്ചി
❤️❤️❤️
❤❤❤
എന്നിക്ക് 55 വയസ്സായി ആ ഞാൻ ഗീതേച്ചിയെ എന്നല്ലേ വിളിക്കുന്നത്.. പിന്നെ ഗീതേച്ചിയുടെ ആ കരച്ചിൽ കണ്ടപ്പോൾ മനസ്സിലായി എത്ര കണ്ട് ആ സുഹൃത്തിനെ സ്നേഹിച്ചിരുന്നു എന്ന്
എന്റെ ബന്ധുവും കൂടിയാണ്. ഞങ്ങൾഅടുത്തടുതതാണ്😥😥
കരഞ്ഞു പോയി ഗീതേച്ചി😢
😥😥❤❤
Ennikku valarae isttam anu
❤❤
😢😢😢😢😢
❤❤
ഗീതേച്ചി കരഞ്ഞപ്പോൾ എനിക്ക് സങ്കടമായി ❤❤❤
സാരമില്ല കെട്ടോ❤❤❤
ഗീതേച്ചി എനിക്ക് സഹോദരങ്ങളാരുമില്ല എനിക്ക് സ്വന്തം ചേച്ചിയെ പോലെയാ ചേച്ചിയെ തോന്നുന്നത് കരയുന്നത് കണ്ടപ്പോൾ ഭയങ്കര സങ്കടായി .
സ്വന്തം ചേച്ചി തന്നെയാണ്. ഇവിടെ എല്ലാവരും എന്നെ ഗീതേച്ചിന്ന് തന്നെയാ വിളിക്കുന്നത്🤣🤣🤣
സഹിക്കാൻ പറ്റിയില്ലല്ലോ ❤
ഒരിക്കലുമില്ല. അവൾക്കു അസുഖമാണെന്് അറിഞ്ഞില്ല❤❤😥
ഗീതേച്ചിയുടെ കരച്ചിൽ കണ്ടു കരഞ്ഞുപോയി ഞാനും 😥
സാരമില്ല ❤❤❤
Njagale karayippichallo geethechigeethechi chirikkanatha njagalkkishttam
താങ്കസ് മോളെ❤❤❤
ആദ്യം like അടിച്ചു പിന്നെയാ ഞാൻ വീഡിയോ കാണുന്നത്❤❤❤❤
ഒരുപാട് താങ്കസ് മോളെ❤❤❤❤
😢😢😢😢🙏🙏🙏❤️❤️❤️❤️
❤❤❤❤
കരഞ്ഞുപോയി
😥😥
ഞാനും കരഞ്ഞുപോയി ഗീതേച്ചി ഇത് കണ്ടിട്ട്😢😢
സാരമില്ല കെട്ടോ❤❤❤❤❤
നമ്മളും കരഞ്ഞു. ഗീത ചിരിച്ചു കാണുന്നത് ആണ് നമുക്ക് സന്തോഷം.
ഇനി കരയില്ല കെട്ടോ❤❤❤
അറിയാതെ ഞാനും കരഞ്ഞു പോയി. 🌹
❤❤❤
ഗീത ചേച്ചി കരഞ്ഞപ്പോൾ എനിക്കും സങ്കടമായി. നമ്മളും ഇതുപോലെ ഒരിക്കൽ പ്രതീക്ഷിക്കാതെ ഇരിക്കുമ്പോൾ അങ്ങ് പോകും. കൂട്ടുകാരിക്ക് അത്രയും ആയുസ്സെ ഉണ്ടായിരുന്നുള്ളു. നമ്മൾ വിഷമിച്ചിട്ടു കാര്യമുണ്ടോ.
അവൾക്കു രണ്ടു കുഞ്ഞു മക്കളുണ്ട്😥😥😥😥😥
😂😂😂😂😂
❤❤
Geethehi karanjappo njanum karanjupoyi.
😥❤❤❤
Karsyana geethechi vendatto
ഇനി കരയില്ല കെട്ടോ❤❤❤
😢
❤❤❤
ഗീ തേ ച്ചി നമുക്ക് നല്ല ഫ്രണ്ട് ആ യാ ലോ. ഇ തേ സ്വ ഭാ വം ആ ണ് എ നി ക്ക്. വേ റു തേ ഇ രി ക്കും ബോൾ പല തും ആ ലോ ചി ച് ക ര യും ചി രി കു റ വാ ണ്. ആ രേ യും അ തി കം സ്‌നേഹി ക്ക രു ത്. അ വ സാ നം ക ര യേ ണ്ടി വ രും 😍😍
അതു സതൃമാണ് സുശീലേ. പിന്നെ നമ്മൾ ഫ്രൻസാണല്ലോ❤❤❤
Evidaya sthalam chechi
കണ്ണൂരാണ്❤❤❤
@@Geethas__life kannur evidae njan payyannur
Enikkum ellattinum orou cousin undu athinnekkalupari frendshippanu ngaghal thammil ennum vilikkum seena ennanu peru
എന്റെ കൂട്ടുകാരിയുടെ പേര് ദീപ😥😥😥😥
ഗീതേച്ചിയുടെ ചിരിച്ചു കൊണ്ടുള്ള സംസാരം കേൾക്കുമ്പോൾ ഞങ്ങൾക്കും ഒരു പോസിറ്റീവ് എനർജി വരും ഞാനും അങ്ങനെ തന്നെയാ എത്ര സങ്കടം മനസ്സിൽ ഉണ്ടെങ്കിലും പുറത്തു കാണിക്കില്ല ഗീതേച്ചി നെഗറ്റീവ് പറയുന്നവരോട് പോവാൻ പറ😡 ചേച്ചിയുടെ കരച്ചിൽ കാണാൻ ഒരു ഭംഗിയുമില്ല അയ്യേ 😌
ഷെെലജേ താങ്കസ് കെട്ടോ❤❤❤
🙏
❤❤
പോട്ടെ 🙏🙏. വിഷമം ണ്ട് mkm
❤❤❤❤
Geethechi എന്ന് പറഞ്ഞ് കാര്യം പറയും bol നമ്മുടെ അടുത്ത ആരോ ആണെന്ന് തോന്നി പോയി. അതാണ് ഈ ചാനല്‍ ശ്രദ്ധി kan കാരണം. Geethechi എന്ന് പറഞ്ഞു തന്നെ തുടങ്ങി ko.
പക്ഷേ Geethechi karayippichu.
😥❤❤❤❤❤
😢😢😢❤❤❤
❤❤
എനിക്ക് എവിടെയോ എന്നെ ഫീല് ചെയ്യുന്നു എൻ്റെ പേര് ഗീതയെന്ന തനയ ഞാൻ കണ്ണൂരുണ്ണ് എനിക്ക് ഭയങ്കര ഇഷ്ടഗീതയെ❤
നമുക്കു കാണാം ഗീതേ❤❤❤
Geethe eppozhum chericho athalle nallathu karyathe saramiella verpad sangadamanu 😢😢😢😊
അങ്ങനെ മറക്കാൻ പറ്റി ല്ല ജാൻസി. അവളൊരുവേദനയായി എപ്പോഴും കൂടെയുണ്ട് 😥😥❤❤
Nammaliel niennu verpettu poyavarkk vendie dievathod parathekkam mole athalle pattu
ഏത് സ്കൂളിലാ പഠിച്ചത്
മാതമംഗലം ഹയർ സെക്കണ്ടറി സ്കൂൾ❤❤
അമ്മ കരഞ്ഞപ്പോൾ സങ്കടം ആയി 🥺🥺🥺😢😢
അമ്മാന്നു വിളിക്കുന്നതിൽ കുഴപ്പം ഉണ്ടോ,😢എനിക്ക് എന്തോ അമ്മയെ ഭയങ്കര ഇഷ്ടം ആണ്... Love you ammaa 😘😘😘
സാരമില്ല കെട്ടോ❤❤❤
Hai chechee... ഞാൻ first Pincheyoo
താങ്കസ് കെട്ടോ❤❤❤❤
മുത്തപ്പൻ്റെ കലവറ നിറക്കാൻ പോണ്ടെ♥️😍
മോളെവിടെയാ? എനിക്കു നടുവേദന കാരണം കാല് വയ്യ❤❤❤
മുത്തപ്പൻെ അമ്പലത്തിന് നേരെ താഴെയുള്ള വീട്എൻെ അനിയൻേതാണ്
എൻ്റെ വീട് തൃച്ചംബരം
ഗീതേച്ചി കരഞ്ഞപ്പോൾ ഒരുപാട് സങ്കടം വന്നു😢😢♥️♥️♥️
അവളേക്കുറിച്ചോർത്താൽ കരഞ്ഞു പോകും മോളെ.😥❤❤
@@Geethas__life അതേ ♥️♥️
എപ്പോഴും ചിരിപ്പിക്കുന്ന ഗീത കരയിപ്പിച്ചു കളഞ്ഞല്ലോ 😔
❤❤❤❤
Geethechi ❤❤❤❤❤❤❤❤
എന്തോ❤❤❤
Geethechiiiiii ❤❤❤❤
എന്തോ❤❤❤
❤️❤️
❤❤
❤❤❤
❤❤
😢😢😢❤❤
❤❤❤
😢😢
❤❤
❤❤❤❤
❤❤
❤❤❤
❤❤
❤❤❤❤
❤❤❤❤
❤❤❤❤