എന്നാ പറയാനാ ,ഇതെല്ലാം ഇട്ടിട്ട് തിരിച്ചു വരുന്ന കാര്യം ഓർക്കുന്നതേ വിഷമമാ...😓

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 23

  • @rameshgopi7453
    @rameshgopi7453 2 місяці тому +1

    എന്താ ചയ്ക ഞാനും ഇങ്ങനാ 😢നാട്ടിൽ പോയിവരുബോൾ സങ്കടം ❤🎉സൂപ്പർ കാഴ്ചകൾ

  • @junuthanks3081
    @junuthanks3081 2 місяці тому +2

    ഞാനും ഒരു കുട്ടനാട് കാരിയാണ്, പക്ഷേ ഒത്തിരി വർഷം ആയി പോയിട്ട്, ഇത് ഒക്കെ കാണുമ്പോൾ പോകാൻ തോന്നും അടുത്ത വർഷം തീർച്ചയായും പോകും

  • @elcymoses5440
    @elcymoses5440 2 місяці тому +1

    ഹായ് റാണി, എല്ലാവരെയും കാണാൻ പറ്റിയതിൽ സന്തോഷം ❤❤❤❤❤

  • @jus6591
    @jus6591 Місяць тому

    മക്കൾക്ക് അവർക്ക് ഇഷ്ടമുള്ള തരത്തിൽ മുടി വളർത്തട്ടെ. ഈ കേരളത്തിലാണ് അനാവശ്യമായി കുഞ്ഞുങ്ങളെ എല്ലാത്തിലും restrict ചെയ്യുന്നത്.
    നിങ്ങൾ അപ്പായും അമ്മയും അങ്ങനെ ആകരുത്.

  • @mercyjoseph2158
    @mercyjoseph2158 2 місяці тому +2

    സിംബ കുട്ടന് കാണിച്ചു താ. നിങ്ങൾ തിരിച്ചു ചെന്നപ്പോൾ അവനെ കൂടെ കൊണ്ട് പോയതേ കണ്ടുള്ളു.

  • @SajithaSaji-q1i
    @SajithaSaji-q1i 2 місяці тому +1

    ❤❤സൂപ്പർ വിഡിയോ താങ്ക്യൂ റാണി കുട്ടി ഉണ്ണി കുട്ടൻ വലുതായി 😍 നല്ലവി ശേഷങ്ങൾ പങ്കുവെച്ച റാണിക്കുട്ടിക്ക് ഒത്തിരി താങ്ക്സ് നല്ല ഭംഗി നാട് കാണാൻ പള്ളിയും സൂപ്പർ അമ്മച്ചി മാരെയും അപ്പച്ചൻ മാരെയിലും ചേച്ചിയെയും അന്വേഷണം പറയണം നല്ല സ്നേഹമുള്ള കുടുംബം ഈശ്വരൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤❤❤👍ഏതായാലും. നാട്ടിൽപോയപ്പോഴും ഞങ്ങളെ മറനില്ല താങ്ക്സ് ഡിയർ വീണ്ടും വിഡിയോ പ്രതീക്ഷിക്കുന്നു ഓക്കേ

  • @jyothi5563
    @jyothi5563 2 місяці тому +1

    3:29 കറികൾ ഒക്കെ നല്ല രസം ഉണ്ട്. Looks tasty

  • @binduroy2934
    @binduroy2934 Місяць тому

    Chachi this is my church,,

  • @santhakorah2019
    @santhakorah2019 2 місяці тому

    Happy birthday ❤

  • @sijothomas1450
    @sijothomas1450 2 місяці тому

    Super family❤❤

  • @shinysuresh637
    @shinysuresh637 2 місяці тому

    Hi, റാണിക്കുട്ടി, നാട്ടിൽ വന്നപ്പോൾ എടുത്തതിൽ ഏറ്റവും അടിപൊളി വീഡിയോ ഇത്. എല്ലാ കാഴ്ചകളും കാണിച്ചു തന്നതിൽ ഒത്തിരി സന്തോഷം. എല്ലാരും സുഖമായിരിക്കുന്നുവോ. എന്റെ പേരമ്മയുടെ വീട് അവിടെ ഇത്തിത്താനത്തു ഉണ്ട്. മക്കൾ എല്ലാം us ഇൽ ആണ്. വീട് അടച്ചിട്ടിരിക്കുവാണ്. മലകുന്നം പള്ളി ആണ് ഇടവക. തോട്ടശ്ശേരിൽ എന്നാണ് വീട്ടുപേർ. അറിയുമോ. ഞാൻ റാണിയുടെ വീഡിയോസ് എല്ലാം കാണാറുണ്ട് എനിക്ക് എല്ലാരേയും ഇഷ്ട്ടമാണ്. ഞാൻ കാഞ്ഞിരപ്പള്ളി യിൽ ആണ്. Love u so much ❤❤

  • @SajithaSaji-q1i
    @SajithaSaji-q1i 2 місяці тому

    കുട്ടനാടൻ കൊച്ചു തമ്പുരാട്ടി ഒരു പ്പാട്ടു പാടാ മോ

  • @febajenson-5559
    @febajenson-5559 2 місяці тому

    👍👍👍

  • @LincyAmbu
    @LincyAmbu 2 місяці тому

    Vedio edathy entha chechii😢

  • @spicedup4726
    @spicedup4726 2 місяці тому

    👍🏼👍🏼

  • @raginisuresan560
    @raginisuresan560 2 місяці тому

    റാണിനെ കാണാൻ manavattiye പോലുണ്ട്

  • @ShantyXavier-lw3lm
    @ShantyXavier-lw3lm 2 місяці тому

    Latin church ano Rani

  • @rajimankuzhiyil5266
    @rajimankuzhiyil5266 2 місяці тому

  • @jayanthypradeepkumar3540
    @jayanthypradeepkumar3540 2 місяці тому

    Ningade😅 mon yenda😅 inga😅ne😅

  • @manusworldm5506
    @manusworldm5506 2 місяці тому

    റാണി ആന്റി എന്തുണ്ട് വിശേഷം സുഖമാണോ എല്ലാവർക്കും 🙏🙏❤️❤️❤️

  • @Senthilv.j-hq6et
    @Senthilv.j-hq6et 2 місяці тому

    Hiiiii