ഇതിൽ എനിക്ക് അഭിമാനിക്കാൻ ഉള്ളത് എന്താന്ന് വച്ചാൽ, ഈ കുതിരയെ വലിക്കാൻ കൊണ്ടു വന്ന St. George എന്ന് പേരുള്ള ക്രൈയിന്റെ ഓപ്പററ്റർ എന്റെ അനിയൻ ആണ്.. 🙏🙏🙏😍😍
@@ALTHWAFvlogs yennalum Annan memana kombanteduthu povendatharunnu karakkaranalliyo. Veshamam onde atha paraje Anna Annan veshamikkanda nja paranje ollu
ഈ കാളകളെല്ലാം കാഴ്ച കണ്ടത്തിൽ ഇന്നുതന്നെ പോകുമോ അതോ രണ്ടുദിവസം കാഴ്ച കണ്ടത്തിൽ കിടക്കുമോ എന്ന് ഒന്ന് അന്വേഷിച്ച് പറയണേ. ഇന്നത്തെ ദിവസം കുഞ്ഞു പിള്ളേരെയും കൊണ്ട് അവിടെ പോകാൻ ഭയങ്കര ബുദ്ധിമുട്ടാണ്. വണ്ടികളൊന്നും ഇന്ന് അമ്പലത്തിന്റെ അടുത്ത് വരെ പോകത്തില്ലല്ലോ.
ഇതിൽ എനിക്ക് അഭിമാനിക്കാൻ ഉള്ളത് എന്താന്ന് വച്ചാൽ, ഈ കുതിരയെ വലിക്കാൻ കൊണ്ടു വന്ന St. George എന്ന് പേരുള്ള ക്രൈയിന്റെ ഓപ്പററ്റർ എന്റെ അനിയൻ ആണ്.. 🙏🙏🙏😍😍
അവിടെ കാണുവാണേൽ ഒന്നു പോയി പരിചയപ്പെടണേ 👍👍
🥰🥰
Ith kuthira alla,kala aan
@@smrithi3905 അതേ, മാറിപ്പോയി 😄👍
@@achulachu7713 🙌😁
അവൻ ആരാണെന്ന് അറിയാൻ ആ പേര് തന്നെ ധാരാളം.
വിശ്വാ പ്രജാപതി കാലഭൈരവൻ 🔥🔥🔥🔥🔥🔥🔥😮
വിശ്വ പ്രജാപതി കാലഭൈരവൻ ❤️
ഞങ്ങൾ ഓച്ചിറ കാരുടെ അഭിമാനം 💪🏻
എന്റെ വീട് അമ്പലത്തിന്റെ തൊട്ടടുത്ത ഞങ്ങളുടെ കാള മേമന കാള❤
Ntem😍
@@ALTHWAFvlogs 🙂🙂
Memana kara❤
@@ALTHWAFvlogspakshe memana vrushabha rajane kurich parayunnillallo.
Oru memanakkaran
2022 il Kai odinju poya kaalaye kondu poyavar Memana kara.
Ee vattam height koodiettum pushpam pole kara kalaye kondu poya memana karayile yella mathasthareyum oarthu abhimanikkunnu.
❤MEMANA KARA❤ VRUSHBA RAJAN💪
കാലഭൈരവൻ ❤️❤️❤️❤️
65അടി
ഞങ്ങളുടെ കര കാള ❤️❤️😍😍
😍😍
Oachira ❤❤ I’m from Nepal 🇳🇵 ❤❤❤ new subscribers ❤❤
😍
Avn ee varsham illa🥹
Orikkalum thalakunikkathe njngade kathiravanum ond rishafaveera puraskaram labhichath Avante thalayeduppum azhakum kondanu🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
വിശ്വപ്രജാപതി കാലഭൈരവൻ 💎🔥
Continuous aayitt poikond iruneya.but ee varsham pokan pattila.collegil aayi poi leave illa.😢
Ambalathil ninnanu ethinttaduthuninnanu njan kanunnathu ho ❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹
ലോക രക്കോടിൽ അല്ല ദേവ വാഹനം ആർക്കും പരാതിയില്ലാതെ സന്നിധിയിൽ എത്തിച്ചാൽ അത് സായുജ്യം അനുഗ്രഹം വിസ്മയം ഓം നമശിവായ
ഞങ്ങൾ പോകും കാണാൻ 🙏
ഏഷ്യയിലെ ഏറ്റവും വലിയ നദികേശ ശിൽപം 🔥
Nammude muthu❤
❤
Memana karakkaranayittu koodi
Memana vrushaba rajane kurichu paranjilla video cheythilla.
Nammade naadalle anna.
Ith wrld rcrd kittiyatkondan vdo edutat..
@@ALTHWAFvlogs yennalum Annan memana kombanteduthu povendatharunnu karakkaranalliyo.
Veshamam onde atha paraje Anna
Annan veshamikkanda nja paranje ollu
2024 ee video kannunavar ondo
Yes
Vajaran keyri ila😶
Etha,mona❤❤❤❤😂😂😂🎉🎉🎉😢
We think it is sanl
NPK🔥🔥🔥
Waiting🔥
Etha ee monna
😍
ഈ കാളകളെല്ലാം കാഴ്ച കണ്ടത്തിൽ ഇന്നുതന്നെ പോകുമോ അതോ രണ്ടുദിവസം കാഴ്ച കണ്ടത്തിൽ കിടക്കുമോ എന്ന് ഒന്ന് അന്വേഷിച്ച് പറയണേ. ഇന്നത്തെ ദിവസം കുഞ്ഞു പിള്ളേരെയും കൊണ്ട് അവിടെ പോകാൻ ഭയങ്കര ബുദ്ധിമുട്ടാണ്. വണ്ടികളൊന്നും ഇന്ന് അമ്പലത്തിന്റെ അടുത്ത് വരെ പോകത്തില്ലല്ലോ.
ഉണ്ടാകും 2 ദിവസം
@@ALTHWAFvlogs thanks
👏👏👏
നന്ദി കേശൻ വീണു 😒😒
ഒടിഞ്ഞു വീണു
7 നില 😂😂😂
നേരിട്ട് കാണാത്തത് കൊണ്ടാ മോനെ...
Nerit kand nokk
Vdo I'll Kanda ഉയരം thonilla
😂😂😂
വലിയ കാളകൾ എല്ലാം 3 മണിക്ക് അമ്പലത്തിൽ കേറണം എന്ന് ആണ് ee വർഷത്തെ റൂൾ....3 അല്ല 6 അല്ല 😌
Haha time🤭🤣
Kaala bhairavan 🔱🔯
❤❤❤
❤❤