നാട്ടിലെ.എല്ലാവരുടെയും വികാരം ഒന്നും അല്ല, നാടിലെ ചില അമ്മാവൻ വാണങ്ങളുണ്ട് കഴപ്പ്. ഒരു ജോലിയും കൂലിയുമില്ലത്തവന്മാർ പിരിവ് നടത്തി കാണിക്കുന്ന തോന്നിവാസം.
അത് മഴ നഞ്ഞതുകൊണ്ടാണ് ഫാരം കൂടി മാറുന്നത് ഒരു പക്ഷെ ക്ഷേത്ര പരിസരത്ത് വച്ചായിരുന്നെങ്കിൽ വലിയ ഒരു അപകടമായി തീർന്നേനെ അത് വല്യച്ഛൻ ഇവിടെവച്ച് ആക്കി തീർത്ത് എന്ന് ഓർത്ത് സമാധാനിക്കുക അടുത്തവർഷം കാലഭൈരവൻ ഇതിലും പ്രൗഡി ആയിട്ട് വരും അതുറപ്പാണ്🙏🙏🙏
കൂടിപ്പോയാൽ ഒന്നോ രണ്ടോ വർഷം കൂടി മാത്രമേ ഹൈവേയിൽക്കൂടിയുള്ള കാളക്കെട്ട് ഉത്സവം ഉണ്ടാവുകയുള്ളൂ,,, ഹൈവേയുടെ പണി പൂർത്തിയായാൽ പിന്നെ ക്ഷേത്രപരിസരത്ത് എവിടെയെങ്കിലുമായിരിക്കും കാളയെ ഒരുക്കി നിർത്തുക,,, എന്നാലും എത്രയോപേരുടെ എത്ര ദിവസത്തെ അധ്വാനമാണ് ചില അശ്രദ്ധകൊണ്ടുണ്ടായത് 🇮🇳
സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യൂ pls. വിലക്കയറ്റം അഴിമതി ധൂർത്ത് ഗവൺമെൻ്റ് എംപ്ലോയീസ് docters കൈക്കൂലി പോലീസ് അതിക്രമം കരം വെള്ളം കറൻറ് പെട്രോൾ ഡീസൽ സെസ് കറി പൗഡർ മായം പരമ്പര workout ചെയ്യൂ please
Last year എല്ലാവരും പറഞ്ഞു ഇനി ഇത്രയും വലിയ കാളകളെ ഇറക്കില എന്ന് high way ആയ കൊണ്ട്... എന്നിട്ട് ദേ പിന്നേം... എന്താ അവസ്ഥ... പത്തോ മുപ്പതോ അടി പൊക്കം പോലെ ആണോ 77 അടി... ഇജ്ജതി ഓരോരോ...
@@pranavjsആദ്യം ആയിട്ട് ഒന്നുല്ല ഈ ഉത്സവം നടക്കുന്നത് 300 yr + കൊണ്ട് നടക്കുന്നത്..... ഒടിഞ്ഞു വീണാലും ഇനിയും ഇതേപോലെ ഞങൾ ഉണ്ടാകും.... ഇത് ഇവിടെ ഉള്ള ഉത്സവം ആണ്...റോഡ് ന്റ് ചെരിവ് കാരണം ആണ് ഒടിഞ്ഞു വീണത്.... വായി താളം അടിക്കാതെ പോടെയ്
ഡൈബം സാർ പണി തന്നല്ലോ 😂😂😂.... ഇത് ഡൈബം സാറിൻ്റെ ഒരു അനുഗ്രഹം ആണ്.... അങ്ങനെ കണ്ടാൽ മതി.... കെട്ടുകാളയെ മറിച്ചിട്ട് ധാരാളം പേരെ രക്ഷിച്ച ഡൈബം സാർ എത്ര കരുണാമയൻ 😂
ദൈവം പണിതന്നതല്ല bro രക്ഷിച്ചതന്നെയാ.ഓണാട്ടുക്കരയുടെ ഈ കാളകെട്ട് ഉത്സവത്തെ കുറിച്ച് താങ്കൾക്ക് എന്തറിയാം.ഒരു നാടിന്റെ തന്നെ വികാരമാണ് ഈ ഉത്സവം.ജാതിഭേദമന്യേ എല്ലാവരും ഒന്നിക്കുന്ന മഹാ ഉത്സവം.ലക്ഷകണക്കിന് ജനങ്ങൾ ഒന്നിക്കുന്ന ഒരിടം,കാലഭൈരവൻ മറിഞ്ഞത് ക്ഷേത്ര പരിസരത്ത് ആയിരുന്നെങ്കിൽ അത് ഒരു വലിയ ദുരന്തം തന്നെ ആയേനെ.അങ്ങനെ നോക്കിയാൽ ഭഗവാൻ രക്ഷിച്ചത് തന്നെയാണ്.പിന്നെ ഈസംഭവത്തിൽ ഒരാൾക്ക് പോലും പരിക്ക് സംഭവിച്ചില്ല, റോഡിൽ ഉണ്ടായിരുന്ന ചരിവാണ് ഒരുപരിധി വരെ ഈ അപകടത്തിന് കാരണം.
@@sreekuttanvkm161 ആണോ കുഞ്ഞേ.... നിന്നോട് ഡൈബം സാർ വന്ന് പറഞ്ഞോ ഇങ്ങനെ കോലം കെട്ടി ആടിയാൽ മാത്രമേ ഞാൻ അനുഗ്രഹം തരൂ എന്ന്.... ഇതൊക്കെ നിന്നെ പോലെ ഉള്ള മതപ്രാന്തന്മാർ ഉണ്ടാക്കിയ ഓരോരോ കോപ്രായങ്ങൾ അല്ലേ.... പിന്നെ അങ്ങ് അനുഭവിച്ചോ....
ഇവിടെ കിടന്നു കമെന്റ് ഇടുന്നവർക്ക് അറിയില്ലല്ലോ ഇത് ഞങ്ങൾ ഓണാട്ടുകാരാകാർക്ക് ഒരു വികാരം ആണ്
കോപ്പാണ്
😢😢
ഇതിന് അകത്തു കിടന്നു ചിലക്കുവർക്ക് അറിയില്ല ഒരു നാടിന്റെ ആഘോഷമാണ് ഉത്സവംങ്ങളുടെ തുടക്കം💔
Athanuuu....kanunna namukk ariya ade veezhumbo ulla vishamam🙂😑
നാട്ടിലെ.എല്ലാവരുടെയും വികാരം ഒന്നും അല്ല, നാടിലെ ചില അമ്മാവൻ വാണങ്ങളുണ്ട് കഴപ്പ്.
ഒരു ജോലിയും കൂലിയുമില്ലത്തവന്മാർ പിരിവ് നടത്തി കാണിക്കുന്ന തോന്നിവാസം.
തനിക്ക് Renaissance എന്താണ് എന്ന് അറിയാമോ? അതിന്റെ പിതാവ് ആരാണ് എന്നറിയാമോ?
Sathyam 💔
@@btsot7_purpleഇന്നലെ അത് കണ്ടപ്പോ സങ്കടം ആയി 😢
ജാതി മത ഭേദെമന്യേ എല്ലാവരും ഒറ്റക്കെട്ട് ആയി നിൽക്കുന്ന ഓണാട്ടുകര.
എത്ര നാൾ ആയി ഉള്ള പരിശ്യമം ആയിരുന്നൂ 😢
അത് മഴ നഞ്ഞതുകൊണ്ടാണ് ഫാരം കൂടി മാറുന്നത് ഒരു പക്ഷെ ക്ഷേത്ര പരിസരത്ത് വച്ചായിരുന്നെങ്കിൽ വലിയ ഒരു അപകടമായി തീർന്നേനെ അത് വല്യച്ഛൻ ഇവിടെവച്ച് ആക്കി തീർത്ത് എന്ന് ഓർത്ത് സമാധാനിക്കുക അടുത്തവർഷം കാലഭൈരവൻ ഇതിലും പ്രൗഡി ആയിട്ട് വരും അതുറപ്പാണ്🙏🙏🙏
അവരുടെ കഷ്ട്ടപ്പാട് 😢 💔 ഞാൻ അവിടെ പോകാൻ പോവുകയായിരുന്നു , അപ്പഴ ഇത് അറിഞ്ഞേ 😢😢
വിശ്വപ്രജപതി കാലഭൈരവൻ 🔥🔥🔥🔥
ഈശ്വരാ കെട്ടാൻ ഒരുപാട് വൈകി എന്നിട്ടും നല്ലൊരു തിരിച്ചു വരവായിരുന്നു. എന്നിട്ടും ഇങ്ങനെ ഒരു വിധി
അവൻ പിന്നെയും വരും കണ്ടോ അവൻ ഇല്ലേ ഒരു കളിയും ഇല്ല wait and see next 28th onam
അതെ
ഇത് ഒരിക്കലും സഹിക്കാൻ ആവുന്നില്ല എത്ര ദിവസത്തെ കഷ്ട്ടപ്പാടാണ്... ഞാൻ ആ കരയിൽ വളർന്ന ആളാണ്. ഏതായാലും ഭയങ്കര കഷ്ടമായിപ്പോയി 🙏🙏🙏🙏🙏🙏🙏
കൂടിപ്പോയാൽ ഒന്നോ രണ്ടോ വർഷം കൂടി മാത്രമേ ഹൈവേയിൽക്കൂടിയുള്ള കാളക്കെട്ട് ഉത്സവം ഉണ്ടാവുകയുള്ളൂ,,, ഹൈവേയുടെ പണി പൂർത്തിയായാൽ പിന്നെ ക്ഷേത്രപരിസരത്ത് എവിടെയെങ്കിലുമായിരിക്കും കാളയെ ഒരുക്കി നിർത്തുക,,, എന്നാലും എത്രയോപേരുടെ എത്ര ദിവസത്തെ അധ്വാനമാണ് ചില അശ്രദ്ധകൊണ്ടുണ്ടായത് 🇮🇳
മഴ ചതിച്ചതാ, കച്ചി നനഞ്ഞു ഭാരം കൂടി ചരിഞ്ഞതാ, എത്രയോ വർഷം കൊണ്ട് വരുന്ന കാളയാ, അടുത്ത വർഷം അവൻ തിരിച്ചു വരും
അവൻ തിരിച്ചു വരും... അടുത്ത ആ ഒരു വരവിനു മാത്രം ആയി ഓണാട്ടുക്കര ഒന്നിക്കും 🫵♥️
❤
🥹🤍
It's sad to see effort of many people , very unfortunate
Padachoone aalukhal rakshapatalloo bhaakyam..God Bless
😂😂😂😂😂😂😂
താങ്കളുടെ ഈ കമന്റ് കണ്ടതിൽ സന്തോഷം ജാതിമതഭേദമന്യേ നന്മ ആഗ്രഹിക്കുന്ന മനുഷ്യരും ഇപ്പോൾ ഉണ്ട് എന്നതിന് ഉദാഹരണം ❤️
@@Achuzzz1320 😅🙏🙏🙏🙏😂😂😂
@@harikrishnant5934എന്താ സഹോദര ഇത്ര ചിരി laughing gas എടുത്തു manappicho😂
Allaah ith ethraperude kashtappad aanu ith nirmikkumpo njn kandathayirunnu ith nirmichavarude vishamam ethratholam aavum enthayalum adutha 28 onam avan thirich varum thala uyarthi thanne😢😢
ഓം പരബ്രേഹ്‌മാനെ നമഃ 🙏🏼🙏🏼🙏🏼🙏🏼ഓം നമശിവായ 🙏🏼🙏🏼വിശ്വപ്രേജാപതി കാലഭയിരവാനോട് കിടപിടിക്കാൻ ഈ ബ്രെഹ്മണ്ഡത്തിൽ ഒരുത്തരുമില്ല 🙏🏼🙏🏼🙏🏼🙏🏼പൂർവാധികം ശക്തിയോടുകൂടി ഇതേ സമയമാകുമ്പോൾ തിരിച്ചുവരും വന്നിരിക്കും 👍🏼 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
He come back..❤😊
He will come back
രക്ഷപെട്ടു അല്ലെ......
സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യൂ pls. വിലക്കയറ്റം അഴിമതി ധൂർത്ത് ഗവൺമെൻ്റ് എംപ്ലോയീസ് docters കൈക്കൂലി പോലീസ് അതിക്രമം കരം വെള്ളം കറൻറ് പെട്രോൾ ഡീസൽ സെസ് കറി പൗഡർ മായം പരമ്പര workout ചെയ്യൂ please
വിശ്വസിക്കാൻ കൊള്ളാത്ത മനുഷ്യർ എവിടെയും എന്ത് ചതിയും ഒപ്പിക്കും..
😢😢❤
☹️
💔🥺
ദൈവമേ ആർക്കും ഒന്നും വരുത്തല്ലേ
Avrude parisramam ethratholam undayirunnennu ethil thanne kelkkumpo manasilakkam🥺
ഉയരം കൂടും തോറും റിസ്ക് കൂടും
Ithokke cheyuvanenkik thanne oru minimum size il cheytha pore..are kanikkanan anu...manushyane kollan manushyan thanne devathinte perum paranju nadakkunnu
Onn podo
😢😢
😢😢😢😢😢😢😢😢😢
😢
😢onattukarakkara aaya njngalkk ith ere sankadam ulla karyam aayippoi
Enthu patiyath aanavo le😮😢
😢
കെട്ടിൽ പിഴവ്.😢
Ithinoke oru control kond varanam
Enthinan ithre hight il undakunnath.
ഇത്രയും വലുത് വേണ്ടായിരുന്നു.
😓😓😓😓
Njanum makalum poyirune avideninnu photo aduthu
Bhagavanu ishtamillatha entho karyam nadannu
Athanu ingane undayath
Thengakkola.. Enthelum kitan noki irikuvanalle bagavante thalayilott vach kodukkan
Athe. Ingane oru vyavasthayumillaathe uyaram kootti irakkiyathu bhagavaanu ishttappettukaanilla.
Making undaya problem aahnenn thonnunnu. Kanimbol thanne ntho oru vyathyasam😢
ഇന്നലത്തെ മഴക്ക് അതിന്റെ കച്ചി ഒക്കെ നനജിരുന്നു.. പിന്നെ റോഡ് മോശം. Bt he is back on next 28 th onam
Athe bro😢😢
😬😬
😢😮😮😮
ഏതുകാര്യത്തിനും ഒരു അളവു വേണം
Arkum kozhapamilalo
Make a limit of height.
Bagavaanu cheriya ox aanistam
Last year എല്ലാവരും പറഞ്ഞു ഇനി ഇത്രയും വലിയ കാളകളെ ഇറക്കില എന്ന് high way ആയ കൊണ്ട്... എന്നിട്ട് ദേ പിന്നേം... എന്താ അവസ്ഥ... പത്തോ മുപ്പതോ അടി പൊക്കം പോലെ ആണോ 77 അടി... ഇജ്ജതി ഓരോരോ...
ഇതിനൊക്കെ അനുമതി കൊടുക്കരുത്.. മനുഷ്യന്റെ ജീവൻ നഷ്ടപ്പെട്ടാൽ ആരും ഉത്തരം പറയും
Podey
അങ്ങോട്ട് ചെന്ന് പറ ഒരു മൈക്കൂടേ എടുത്തോ... നല്ല സമയം ആണ് ഇപ്പൊ ചെന്നാൽ നടക്കും
Dey Dey ithu oru naadinte utsavam an ketto
Ingane chinthikkan thudangiyal oru paripadiyum nadakkilla.
അനുമതി നിഷേധിക്കുക അല്ല, വേണ്ട മുൻകരുതലുകൾ എടുക്കുക ആണ് വേണ്ടത്
🥹🥹
Myr itrem height onde veezhille
ഇതിനെല്ലാം ആരാണ് അനുമതി കൊടുക്കുന്നത്.
🙄🙄🙄
😡
Athaan aviduthe chadangu
Chadang ok
But ithinoru kanakkokke vende? Illel ithepole veezhille? Foundation weak ayi veedu veezhuna pole?? Alukalde idayk vech entelumnpattyalo? Sookshcih cheyande??
@@pranavjsആദ്യം ആയിട്ട് ഒന്നുല്ല ഈ ഉത്സവം നടക്കുന്നത് 300 yr + കൊണ്ട് നടക്കുന്നത്..... ഒടിഞ്ഞു വീണാലും ഇനിയും ഇതേപോലെ ഞങൾ ഉണ്ടാകും.... ഇത് ഇവിടെ ഉള്ള ഉത്സവം ആണ്...റോഡ് ന്റ് ചെരിവ് കാരണം ആണ് ഒടിഞ്ഞു വീണത്.... വായി താളം അടിക്കാതെ പോടെയ്
ജീവനില്ലാത്ത ഭാഗ്യം
Ororo avarathangal😂
Ith njgalkk oru vikaram annu athu onnu ningalk prnjal mansilavilla broo
Bro Ntho kunayann ee parayuner
😂😂😂😂😂😂
ഡൈബം സാർ പണി
തന്നല്ലോ 😂😂😂....
ഇത് ഡൈബം സാറിൻ്റെ ഒരു അനുഗ്രഹം ആണ്....
അങ്ങനെ കണ്ടാൽ മതി....
കെട്ടുകാളയെ മറിച്ചിട്ട് ധാരാളം പേരെ രക്ഷിച്ച ഡൈബം സാർ എത്ര കരുണാമയൻ 😂
😂
😂😂😂😂
ദൈവം പണിതന്നതല്ല bro രക്ഷിച്ചതന്നെയാ.ഓണാട്ടുക്കരയുടെ ഈ കാളകെട്ട് ഉത്സവത്തെ കുറിച്ച് താങ്കൾക്ക് എന്തറിയാം.ഒരു നാടിന്റെ തന്നെ വികാരമാണ് ഈ ഉത്സവം.ജാതിഭേദമന്യേ എല്ലാവരും ഒന്നിക്കുന്ന മഹാ ഉത്സവം.ലക്ഷകണക്കിന് ജനങ്ങൾ ഒന്നിക്കുന്ന ഒരിടം,കാലഭൈരവൻ മറിഞ്ഞത് ക്ഷേത്ര പരിസരത്ത് ആയിരുന്നെങ്കിൽ അത് ഒരു വലിയ ദുരന്തം തന്നെ ആയേനെ.അങ്ങനെ നോക്കിയാൽ ഭഗവാൻ രക്ഷിച്ചത് തന്നെയാണ്.പിന്നെ ഈസംഭവത്തിൽ ഒരാൾക്ക് പോലും പരിക്ക് സംഭവിച്ചില്ല, റോഡിൽ ഉണ്ടായിരുന്ന ചരിവാണ് ഒരുപരിധി വരെ ഈ അപകടത്തിന് കാരണം.
@@sreekuttanvkm161 ആണോ കുഞ്ഞേ....
നിന്നോട് ഡൈബം സാർ വന്ന് പറഞ്ഞോ ഇങ്ങനെ കോലം കെട്ടി ആടിയാൽ മാത്രമേ ഞാൻ അനുഗ്രഹം തരൂ എന്ന്....
ഇതൊക്കെ നിന്നെ പോലെ ഉള്ള മതപ്രാന്തന്മാർ ഉണ്ടാക്കിയ ഓരോരോ കോപ്രായങ്ങൾ അല്ലേ....
പിന്നെ അങ്ങ് അനുഭവിച്ചോ....
😂😂
KL29 കാലഭൈരവൻ 1 അം 😂😂😂നമ്പർ
🤣
🤣😂😆
???
Anthada
😡😡😡
Enthada Koppe chirikan olla...😡
Nthada konakkune
ശാസ്ത്രം ജയിച്ചു ദൈവം തോറ്റു 😅😅😅😅
72 എന്നുള്ളത് 100 അടി ആകാമായിരുന്നു, ഭാഗ്യം ആർക്കും ഒന്നുമില്ലല്ലോ
ഉയരം കുറച്ചു കുറഞ്ഞു പോയ്
Ningal ethu nattukara
പറയുമ്പോൾ നോക്കി കണ്ടും പറയണം 😡
😂😂😂😂 angne thanne venam kollam
This kind of wastage should not be allowed
Near miss incident
😭😭😭😭😭
😢😢😢
😢
😂😂
😢
😢😢
😢😢😢
😢
😢
😢😢😢
😭😭😭😭
😢😢😢😢😢
😢
😢
😢😢😢