ആയുരാരോഗ്യസൗഖ്യത്തിനായി കേൾക്കേണ്ട ധന്വന്തരിമന്ത്രം |Hindu Devotional Songs |Sree Dhanwanthari Songs

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 1 тис.

  • @thespeedbeast8139
    @thespeedbeast8139 9 місяців тому +28

    ഓം നമോ ഭഗവതേ വാസുദേവായ അമ്യത കലശ ഹസ്തായ സർവ്വാ മയ വിനാശായ ത്രൈലോക്യ നാഥായ മഹാവിഷ്ണു വേ നമ: ഓം നമോ നാരായണ

    • @SujithKumar-jy2wn
      @SujithKumar-jy2wn 8 місяців тому

      Om namo bhagvathe Vasudev.aya. allavarkkum Sugh am tharane bhghavane

    • @pdunnikrishnan
      @pdunnikrishnan 7 місяців тому

      Ohm Namo Bhaghavthe Vasudevaya.❤❤❤
      Dhanwanthari Bhagavane
      kathukollane.

  • @jayambikaomana7740
    @jayambikaomana7740 9 місяців тому +22

    എന്റെ മോന്റെ അസുഖം മാറ്റിതരണേ ധന്വന്തരി ഭഗവാനെ

    • @nyahashish9932
      @nyahashish9932 6 місяців тому

      എന്റെ ധന്വന്തരി ഭഗവാനേകൈ വണങ്ങുന്നേ.....
      ഈ ഭൂമുഖത്ത് അസുഖ ബാധിതരായിട്ടുള്ള എല്ലാവർക്കും രോഗശാന്തിയും സമാധാനവും കൊടുക്കണേ .

  • @BinduSivakumar
    @BinduSivakumar 8 місяців тому +22

    എന്റെ അച്ഛന്റെ അസുഖമെല്ലാം മാറ്റാൻ തുണയേകണേ ആയുർവേദ ആചര്യ ഭഗവാനെ 🙏🙏🙏❤️🙏

  • @sajisuresh8808
    @sajisuresh8808 8 місяців тому +14

    ഭഗവാനെ എന്റെ ഭർത്താവിന്റെ പെങ്ങളുടെ അസുഖം ഭേത മാക്കികൊടുക്കണേ 🙏🙏🙏

  • @ushakr937
    @ushakr937 10 місяців тому +21

    എൻ്റെ മകളുടെ അസുഖങ്ങൾ മാറ്റി തരണേ ഭഗവാനേ

  • @thanks3639
    @thanks3639 9 місяців тому +80

    ഞാൻ അടക്കം രോഗവസ്ഥയിൽ വിഷമിക്കുന്ന എല്ലാവർക്കും രോഗശാന്തി നൽകി ആരോഗ്യം നൽകണേ ഭഗവാനെ 🥰🥰🥰🥰❤️❤️❤️🙏🙏🙏🙏

  • @JayaVelayudhan
    @JayaVelayudhan 9 днів тому +1

    ഭഗവാനെ എല്ലാവരുടെയും അസുഖങ്ങൾ മാറ്റണമേ പ്രത്യകിച്ച് എന്റെ മക്കളുടെ

  • @VibinVibin-n8g
    @VibinVibin-n8g 11 місяців тому +9

    ഭഗവാനെ ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും രോഗ ദുരിതത്തില്‍ നിന്നും രക്ഷിക്കണേ 🙏🙏🙏🙏🙏നാരായണ നാരായണ നാരായണ

    • @revathidivakaran4169
      @revathidivakaran4169 7 місяців тому +1

      എൻ്റെ കാൽ േവദന മാറ്റിത്തരേണമേ എൻ്റെ ഭഗവാനേ രേഖതി

    • @revathidivakaran4169
      @revathidivakaran4169 7 місяців тому +1

      രേഖതിനാൾ

  • @prajim-hb9on
    @prajim-hb9on 8 місяців тому +2

    Yenneyum rakshikane divame

  • @hemak9853
    @hemak9853 2 роки тому +21

    ധന്വന്തരി ഭഗവാനെ അസുഖങ്ങളെല്ലാം മാറ്റി തരേണമേ എൻറെയും എന്നോട് ചേർന്ന് നിൽക്കുന്നവരുടെയും

  • @SathiViswanathan-mb6op
    @SathiViswanathan-mb6op 8 місяців тому +7

    🙏🙏 ഭഗവാനെ സർവ്വേ രോഗം മാറ്റി തരണമെന്ന്

  • @jayalakshmi6733
    @jayalakshmi6733 9 місяців тому +11

    ധന്വന്തരി ഭഗവാന് എല്ലാ ജനങ്ങൾക്കും അഷ്ടഐശ്വരവും ആയുരാരോഗ്യസി ഖ്യവും നൽകണേ ഭഗവാന്

  • @RethnamaniK
    @RethnamaniK 17 днів тому +1

    എന്റെ രോഗം പോലെ ഉള്ള എല്ലാവർക്കും രോഗം സുഖം പ്രാപിക്കണമേ ഭഗവാനെ 🙏🙏🙏🙏🙏❤️❤️

  • @ushakr937
    @ushakr937 10 місяців тому +72

    ആർക്കും ഒരു ആപത്തും അസുഖങ്ങളും വരുത്തല്ലേ ഭഗവാനേ

    • @saralasathyan2436
      @saralasathyan2436 8 місяців тому +8

      Good song

    • @thankamanimanikandan415
      @thankamanimanikandan415 8 місяців тому +2

      😢😢😢കുടുബത്തിൽ എല്ലാവരും സുഖം അനുഭവിക്കുന്നതും

    • @thankammuthu5682
      @thankammuthu5682 7 місяців тому

      0

    • @KarthyayaniMadhavan
      @KarthyayaniMadhavan 7 місяців тому

      Km hare guruvayoorappadhanwanthsra moorthaye nama.​@@thankamanimanikandan415

  • @thankambalakrishnannair5996
    @thankambalakrishnannair5996 Рік тому +16

    ഭഗവാനേ അസുഖങ്ങളൊക്കെ ഞങ്ങളുടെ എല്ലാവരെയും അസുഖങ്ങൾ ഒക്കെ മാറ്റി മാറ്റി തരണേ ധന്വന്തരേ ധന്വന്തരേ🙏🙏🙏🙏❤️❤️❤️❤️🌹🌹🌹🌹🌹🌹🌹✨🙏🙏

  • @saraswathisaritha5579
    @saraswathisaritha5579 2 роки тому +27

    എല്ലാവരുടെയും അസുഖം മാറ്റി നന്മ വരുത്തേണമേ ധന്വന്തരി ഭഗവാനെ

  • @sarojinitholat504
    @sarojinitholat504 5 місяців тому +8

    എന്റെ ജോലിക്ക് ഒരു ബുദ്ധിമുട്ട് വരുത്തല്ലേ ഭഗവാനെ 🙏🏻🙏🏻🙏🏻

  • @devikajmohan9677
    @devikajmohan9677 2 роки тому +9

    എന്റെ അച്ഛന്റ്റെ കാൽ മുറിവ് കറിയേണമേ ഭഗവാനെ ഇനിയും വേദനിപ്പിക്കരുതെ ധന്വന്ത്രി നമോസ്തുതേ എല്ലാവർക്കും ആയുർ ആരോഗ്യ സൗഖ്യകൊടുക്കേണമേ

  • @evpnambiar7719
    @evpnambiar7719 Рік тому +5

    Ohm Achuthaya Namaha
    Ohm Anandaya Namaha
    Ohn Govindaya Namaha

  • @sreedeviparameswaran8101
    @sreedeviparameswaran8101 2 роки тому +53

    എന്റെ മുത്തശ്ശനും അച്ഛനും പ്രണാമം ധന്വന്തരി ഭഗവാനെ എല്ലാ വരുടെയും അസുഖങ്ങൾ സുഖം പ്രാവിക്കണെ എന്റെ മുത്തശ്ശി ശ്രീകുറുബ ഭഗവതി

    • @littleideaentertainments2190
      @littleideaentertainments2190 2 роки тому +2

      പ്രണാമം

    • @pankajamsugathan4133
      @pankajamsugathan4133 2 роки тому +4

      എന്റെ കുഞ്ഞുമക്കളുടെ അസുഖങ്ങ ൾ മാറ്റി ഞങ്ങളെ രക്ഷിക്കണേ ധന്വന്തരമൂർത്തിയെ ശരണം🙏🙏🙏

    • @littleideaentertainments2190
      @littleideaentertainments2190 2 роки тому +6

      ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തര യേ അമൃത കലശ ഹസ്തായ സർവ്വ ആമയ വിനാശായ ത്ര്യൈ ലോക്യ നാഥായ മഹാവിഷ്ണവേ നമ: കഴിയാവുന്നത്ര ഓരോ ദിവസവും സദാ ജപിച്ചോളു 'ഓം നമോ ഭഗവതേ വാസുദേവായ :

    • @santateacher1233
      @santateacher1233 2 роки тому

      @@littleideaentertainments2190 omnamonarayana ആണോ കാ

    • @littleideaentertainments2190
      @littleideaentertainments2190 2 роки тому +2

      @@santateacher1233 ഞാൻ എഴുതിയ ധന്വന്തരി മന്ത്രം ചൊല്ലാം ഒരു ദിവസം 108 തവണ രാവിലേ യോ സന്ധ്യയ്ക്കോ ചൊല്ലി ഓം നമോ ഭഗവതേ വാസുദേവായ എന്നോ ഓം നമോ നാരായണായ എന്നോ ഒക്കെ ജപിക്കാം മക്കൾക്ക് എന്താ അസുഖം ധന്വന്തരി ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ചാലും അവിടെ പൂജ കഴിച്ചാലും ഒക്കെ നല്ലതാണ്.

  • @sheebavelappan1779
    @sheebavelappan1779 13 днів тому

    എന്റെ ഭഗവാനേ എല്ലാ അസുഖങ്ങളും പൂർണമായും മാറ്റിത്തന്ന് അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @vijayanm485
    @vijayanm485 Рік тому +3

    എന്റെ ധന്യന്തരി ദേവാ കൃഷ്ണനാരായണ അനുഗൃഹിക്കണെ.🙏🙏

  • @sudhaar8564
    @sudhaar8564 8 місяців тому +2

    എന്റെ മോളെയും കുഞ്ഞു വാവയെയും അസുഖം മാറ്റി ആരോഗ്യം കൊടുക്കണേ എന്റെ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @riviaprince4025
    @riviaprince4025 9 місяців тому +18

    ഭഗവാനെ ഇതു കേൾക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ 🙏🙏🙏🙏

  • @renukap8465
    @renukap8465 8 місяців тому +2

    എന്റെ മോന്റെ അസുഹം മാറ്റി തരേണമേ ഫഗവാനെ

  • @chandranmenon5909
    @chandranmenon5909 10 місяців тому +4

    എല്ലാവർക്കും ആരോഗ്യത്തോടെ വസിക്കുവാൻ അനുഗ്രഹിക്കണേ. മുലതുരുത്തി, മരത്തോർവട്ടം അമ്പലങ്ങളിൽ പ്രാർത്ഥിക്കാം
    നമോ നമഃ

  • @bindhuplaveli2369
    @bindhuplaveli2369 Рік тому +8

    ഈ നാമം കേട്ടപ്പോൾ എനിക്ക് പോകാൻ മനസ്സിൽ വലിയആഗ്രഹം ഞങ്ങൾ പോകും ഭാഗവാനെകാണാൻ ഇത്രയും നല്ല രീതിയിൽ പാടി സുതിച്ചതിന് ദൈവത്തിന്റെ നാമത്തിൽ നന്ദി എല്ലാം നന്മകളും ഉണ്ടവട്ടെ 🙏🙏🙏

  • @rajanvg4058
    @rajanvg4058 2 роки тому +46

    ധന്വന്തരീ ഭഗവാനെ .... ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരുടെയും ...... മറ്റുള്ള സഹോദരങ്ങളുടെയും അസുഖങ്ങൾ മാറ്റി മുക്തി നൽകേണമേ .......💅💅💅

    • @sushamakrishnan3313
      @sushamakrishnan3313 Рік тому +3

      ധന്വന്തരി ഭഗവാനേ എല്ലവർക്കു ആയുരാരോഗ്യവും കൊടുത്ത് കാത്തുരക്ഷിക്കണേ🙏🙏🙏🙏🙏🙏🙏💅💞💕🙏🙏🙏🙏🌹♥️

    • @subhashinip9840
      @subhashinip9840 Рік тому

      Allavareyum Kathurakshikkanname Baghavane

    • @subhashinip9840
      @subhashinip9840 Рік тому

      ❤🙏🙏🙏🙏🙏🙏🙏

  • @SreejaBabu-y1p
    @SreejaBabu-y1p Рік тому +11

    എ ന്റെ മകളുടെ ശരീരസുഖത്തിനായി പ്രാർത്ഥന ഭഗവാന്റെ നാമത്തിൽചോദിക്കുന്നഭഗവാൻ രോഗശാന്തി നൽകാൻകരുണ തോന്നി സഖായ്ക്കേണമേ നമോ നാരായണ

  • @rajakumarannambiar7637
    @rajakumarannambiar7637 Рік тому +6

    നെല്ലുവായ ധന്വന്തരീ ഭഗവാൻ്റെ കടാക്ഷം എല്ലായിപ്പോഴും ഉണ്ടാകണം എന്ന് അവിടുത്തെ പാദങ്ങളിൽ ശിരസ്സ് നമിക്കുന്നു കാത്തോളണേ

  • @valsalam4605
    @valsalam4605 3 місяці тому +1

    ഭഗവാനെ ഒരുപാട് വിഷമം ആണ് എന്റെ പഴയ ആരോഗ്യം തിരിച്ചു തരണേ വർഷങൾ ആയി വേദന ആണ് കൂടെ ഉണ്ടാവാണേ ഏല്ലാവർക്കും നല്ലത് വരുത്തനെ 🙏🙏🙏🙏

  • @pankajambhaskaran8951
    @pankajambhaskaran8951 2 роки тому +54

    നെല്ലുവായ് അമ്പല ശ്രീലകം വാഴുന്ന ധന്വന്തരീ ഹരേ കൈതൊഴുന്നേൽ🙏🏻🙏🏻

  • @RamaniKirshna
    @RamaniKirshna 8 місяців тому +2

    Dhanwandhari moorthe nama namasthuthuthe

  • @sunitha.k.s8375
    @sunitha.k.s8375 2 роки тому +40

    അസുഖം മൂലം കഷ്ടപ്പെടുന്ന എല്ലാവർക്കും സന്ത്വനമേകണമേ ഭഗവാനെ

  • @pradeepankv9831
    @pradeepankv9831 4 дні тому

    ഞങ്ങൾക്ക് ആർക്കും അസുഖവും,ആപത്തും കൂടാതെ കാത്തു രക്ഷിക്കണേ❤❤❤❤❤ധന്വന്തരി മൂർത്തി❤❤ എൻ്റെ അമ്മയുടെ അസുഖം മാറി എത്ര യും പെട്ടെന്ന് നടക്കാൻ aakane ❤❤

  • @sandhiyapv623
    @sandhiyapv623 Рік тому +23

    ഭഗവാനെ എനിക്കും എന്റെ അമ്മയ്ക്കും ഭർത്താവിനും എന്റെ കുഞ്ഞുങ്ങൾക്കും കൂടപ്പിറപ്പിന്റ കുടുംബത്തിനും എല്ലാവർക്കും ആയിരരോഗ്യസൗക്കിയം തരേണമേ 🙏🙏

  • @saraladivakharan986
    @saraladivakharan986 2 роки тому +75

    എല്ലാവരുടെയും അസുഖങ്ങൾ മാറ്റി ആയുരാരോഗ്യ സൗഖ്യം നൽകേണമേ എന്റെ ഭഗവാനെ.... 🙏🙏🙏

  • @sushammasushamma7480
    @sushammasushamma7480 Рік тому +1

    🙏🙏🙏🙏എന്റെ ഭഗവാനെ എല്ലാവരെയും കാത്തുകൊള്ളണേ 🙏🙏🙏വരാൻ ആഗ്രഹം ഉണ്ട് സാധിച്ചു തരണേ ഭഗവാനെ 🙏🙏

  • @AnilanKumar
    @AnilanKumar 8 місяців тому +12

    എന്റെ അസുഖം മാറ്റിത്തന്നെ തരണേ ധന്യന്തരി ഭഗവാനെ

  • @LathaGopalan-xh3oy
    @LathaGopalan-xh3oy Рік тому +2

    നെല്ലുവായൂർ അമ്പലം ശ്രീലകം വാഴുന്ന ധന്വന്തരി ഭഗവാനെ കൈതൊഴുന്നേൽ എന്റെ സഹോദരിയുടെ അസുഖം എത്രയും പെട്ടെന്ന് മാറ്റി തരേണമേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ മാതാവിന്റെ ശാരീരികമായിട്ടുള്ള എല്ലാവിധ രോഗപീഡകളും മാറ്റി ഞങ്ങടെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

    • @krishnant44
      @krishnant44 7 місяців тому

      Ente ammayideyum bharyayude ammeyudeum asukham mattikodukkename bhaghavane

  • @ManjuDevika-i4h
    @ManjuDevika-i4h 19 днів тому

    ഭഗവാനെ കുടുംബത്തിൽ ആയുരാരോഗ്യം എന്റെ കുടുംബത്തിലെ എല്ലാ എല്ലാവർക്കും മക്കൾക്ക് നമോ നാരായണ 🙏🙏🙏🙏🙏🌹🌹🌹

    • @ManjuDevika-i4h
      @ManjuDevika-i4h 19 днів тому

      ഭഗവാനെ അനുഗ്രഹിക്കണേ ലോകത്ത് എല്ലാ മക്കളെയും 🙏🙏🙏🙏 ഓം നമോ ഭഗവസ്തുതിയും വസുദേവായ 🙏🙏🙏🙏🙏

  • @kirannath123
    @kirannath123 8 місяців тому +1

    Ellavareyum kathu kollennamee......

  • @ushadevis6866
    @ushadevis6866 2 роки тому +24

    🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏
    ശ്രീ ധന്വന്തരീ ഭഗവാന് കോടാനുകോടി നമസ്കാരം 🙏🙏🙏🙏

    • @shyradh
      @shyradh Рік тому +3

      Ellavareyum kathukollaney bagavaney

    • @Madukumar-le8ig
      @Madukumar-le8ig Рік тому +1

      n. madhukumar 12:47 12:51

  • @RejaniSuni-oc8lm
    @RejaniSuni-oc8lm 15 днів тому

    ധന്യ ന്ദരി ഭ ഹ വാനെ ഞങ്ങളെ കുടുബത്തെ എന്നും കാത്തു രഷിക്കണേ

  • @sangischolar
    @sangischolar Рік тому +14

    നെല്ലുവായ് ധന്വന്തരി ഭഗവാനെ തൊഴുതു ഇറങ്ങിയ പോലെ 🙏🙏🙏

  • @varshavarsha3671
    @varshavarsha3671 9 місяців тому +1

    അമ്മേ എല്ലാവരെയും കത്തുരക്ഷിക്കണം 🙏🏻🙏🏻🙏🏻ദേവീ 🙏🏻🙏🏻🙏🏻രക്ഷിക്കണം അമ്മേ 🙏🏻🙏🏻🙏🏻

  • @maathumaathuanil7
    @maathumaathuanil7 Рік тому +29

    ധന്യന്തരി ഭഗവാനേ എന്റെ എല്ലാ അസുഖങ്ങളും മാറ്റി തരണേ ഭഗവാനെ 🙏

  • @JijaS-y7e
    @JijaS-y7e 8 місяців тому +1

    ധന്വന്തരി ഹരേ കൈത്തൊഴുന്നേൻ

  • @mayasanuraj9782
    @mayasanuraj9782 2 роки тому +31

    ഓം ധന്വന്തരീ ഭാഗവാനേ... അനുഗ്രഹിക്കണേ 🙏🙏🙏...

  • @JayaVelayudhan
    @JayaVelayudhan 9 місяців тому +1

    ഓം നമോ ഭഗവതെ വാസുദേവായ നമോസ്തുതേ: എന്റെ കാല് മരവിപ്പ് വേദന മകന്റെ അലർജി മാറുന്നതിനായി പ്രാർത്ഥിക്കണമേ❤❤

  • @RajanK-cs8vi
    @RajanK-cs8vi Рік тому +21

    Danythari മുർത്തേ ഭഗവാനെ വേദനയല്ലാം മാറ്റിത്തരനെ 🙏🙏🙏🙏🙏🙏

  • @Vichuthalavoor
    @Vichuthalavoor Місяць тому

    🎉എന്റെകുടുംബത്തിലെ ആസൂഖംമാറ്റിത്തരണേ ധന്വന്തരി ഹരേകൈ ത്യാ ഴൃന്നേൻ🙏🙏.:🙏❤️

  • @valsalam4605
    @valsalam4605 Рік тому +13

    ഭഗവാനെ ആർക്കും ഒരു aabathum,, വരുത്തരുതേ ഭഗവാനെ 🙏🙏

  • @ManojmarutiScan
    @ManojmarutiScan Рік тому +3

    എന്റെഎല്ലാ വേദനകൾക്കും ശമനം ഉണ്ടാക്കി തരെണ വിഷ്ണു ഭഗവാനെ എന്നെയും എന്റെ കുടുo ബത്തെയും കാത്തു കൊള്ള ണെ

  • @reshmachandran209
    @reshmachandran209 Рік тому +1

    ഭഗവാനെ എന്റെ കുഞ്ഞിന്റെ അസുഖം മാറ്റിത്തരീണമേയ്.... 🙏🙏🙏🙏ഓം ധന്വന്തരീ ഹരേ കൈത്തൊഴുന്നേ 🙏🙏🙏

  • @sunilkumarv376
    @sunilkumarv376 2 роки тому +22

    ശ്രീ ധന്വന്തരി മൂർത്തിയെ സാദാ സ്മരിക്കുമാറാകണേ കൃഷ്ണാ 🙏വെണ്ണചാർത്തു കാണുമ്പോൾ ദണ്ണം തീർക്കുന്ന ഭഗവാനെ അനുഗ്രഹിക്കണേ 🙏🙏🙏

    • @lajavijayan7755
      @lajavijayan7755 2 роки тому +1

      7.

    • @ardradevi9284
      @ardradevi9284 2 роки тому +1

      ഓം നമോ ഭഗവതേ - വാസുദേവായ - ധന്യന്തരിയേ - അമൃതകലശ ഹസ്തായ ത്രൈലോക്യ നാഥായ - ധന്യന്തരിയേ നമ: എല്ലാവരേയും അനുഗ്രഹിക്കണേ -

    • @chandnisreedhar7767
      @chandnisreedhar7767 2 роки тому +1

      @@ardradevi9284 ധന്വന്തരി ആണ് ശരി

  • @sarojinitholat504
    @sarojinitholat504 5 місяців тому +1

    പല അസുഖം കാരണം വേദന അനുഭവിക്കുന്ന എല്ലാവരെയും കാത്തു പരിപാലിക്കണേ ഭഗവാനെ അവർക്ക് ആയുസ് ആരോഗ്യ സുഖ സന്തോഷം നൽകണേ ദേവ 🙏🏻🙏🏻🙏🏻

  • @anithaganesh1621
    @anithaganesh1621 2 роки тому +30

    🌷ശ്രീ ധന്വന്ദരി ഭഗവാനേ കോവിടാൽ കുടുംബത്തോടെ കഷ്ടപ്പെടുന്ന ഞങ്ങളെ പോലുള്ളവരെ ശാപമോക്ഷം നൽകി കാത്തു രക്ഷിക്കണേ ഭഗവാനേ ദയാമൂർത്തീ .... കരുണാമയനെ... 🙏🌷

    • @ramachandrannair4280
      @ramachandrannair4280 2 роки тому +3

      Bagavane bless my wife and children's son inlla perakuttikal

    • @radharamakrishnan5537
      @radharamakrishnan5537 2 роки тому

      @@ramachandrannair4280 j0m

    • @samalakumari9036
      @samalakumari9036 Рік тому

      ശ്രീ ധന്വന്തരമൂർത്തേ എന്റെയും എന്നെപ്പോലെ കഷ്ടപ്പെടുന്ന എല്ലാവരുടെയും അസുഖങ്ങൾ മാറ്റി തരേണമേ നമസ്കാരം🙏🏻🙏🏻🙏🏻

    • @bhaskaranpanakkal6484
      @bhaskaranpanakkal6484 Рік тому

      ellavarudeyum asugham mattitharane

  • @sharadaamma9187
    @sharadaamma9187 2 місяці тому +1

    Om Nmo BAGAVAThe Vasudheevaya Nam.. SaradhaAmmal. Thiruvadhira. Remyamol molam. Ramesh Babu Anizam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ishapattathanath1796
    @ishapattathanath1796 Рік тому +13

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🌹🌹🌹🌹

  • @AdvaithR-g1z
    @AdvaithR-g1z 8 місяців тому +1

    Super❤🎉🎉🌹🌹👌👌👌👌👌👍🙏🙏🙏very good 😍😍🙏👌👌😊🤯😱

    • @AdvaithR-g1z
      @AdvaithR-g1z 6 місяців тому

      Gfgshajs bank and v ADHD exhausted USIA is YWHA Shauna Hagan's Chan's han Hanna haha Hagan's

  • @leelabhaskaran2775
    @leelabhaskaran2775 Рік тому +20

    എത്ര കേട്ടാലുമതിവരാത്ത ധന്വന്തരി സ്തുതി. എല്ലാ ദിവസവും കേൾക്കും
    നെല്ലുവായ് അമ്പലം ശ്രീലകം വാഴുന്ന ധന്വന്തരീ ഹരെ കൈതൊഴുന്നേൻ.🙏🙏🙏🌹🌹🙏🙏🌻🌻

  • @BijiMol-y4u
    @BijiMol-y4u 2 місяці тому +1

    ഞാൻ സുഖമില്ലാതെ ഹോസ്പിറ്റലിൽ ആണ് ഫഗവാനെ എന്നെ നടത്തേണമേ എന്റെ പ്രാർഥന കേൾക്കണേ 🙏🏻🙏🏻രോഗികൾ ആയിട്ടുള്ള എല്ലാവരെയും സുഹപ്പെടുത്തണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @RajaniRajani-d8r
      @RajaniRajani-d8r 2 місяці тому

      Dhanadhari manthram cholla 22 time very effective

  • @ashokanp.d.20
    @ashokanp.d.20 2 роки тому +17

    അച്യുതനന്ദ ഗോവിന്ദ വിഷ്‌ണോ നാരായണാമൃത രോഗാന്മേ നാശയാശേഷൻ ആശു ധനുവന്ദരേ ഹരേ ഭഗവാനെ എല്ലാവരെയും കാത്തുരക്ഷിക്കണേ!

    • @girijam9983
      @girijam9983 2 роки тому

      ധന്യന്തരീ ദേവായ നമ:

    • @pskunny4861
      @pskunny4861 2 роки тому

      🙏🙏🙏🙏

  • @kumaricr1249
    @kumaricr1249 8 місяців тому

    Lokha Samastha Sukino Bhavathu Aum Namo NarayanayaNamo❤❤🎉🎉

  • @thankambalakrishnannair5996
    @thankambalakrishnannair5996 Рік тому +3

    എൻറെ ഭഗവാനെ എൻറെ കണ്ണിൻറെ അസുഖങ്ങളൊക്കെ🙏🙏🙏🙏🙏🙏

    • @thankambalakrishnannair5996
      @thankambalakrishnannair5996 Рік тому

      ധന്വന്തര മൂർത്തി ഞങ്ങളുടെ അസുഖങ്ങളൊക്കെ മാറ്റി തരണേഅനന്തര ക്ഷേത്രത്തിൽ വന്നു തൊഴാനുള്ള ഭാഗ്യമുണ്ടായി 3ഭാഗ്യമുണ്ടായി തരണേ ധന്വന്തരേകണ്ണിൻറെ അസുഖങ്ങളൊക്കെ മാറ്റി തരണേ ഭഗവാനെധന്വന്തരേ🙏🙏🙏🙏🙏🙏🙏✨✨✨✨🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @rajanpm6555
    @rajanpm6555 11 місяців тому +1

    ഭഗവാനെ എനിക്കും എന്റെ കുടുംബത്തിനും എല്ലാ ആയുരാരോഗ്യ സൗഖ്യവും തരണേ

  • @JAYAPRAKASHYC
    @JAYAPRAKASHYC 4 місяці тому +1

    ഭഗവാനെഎൻ റെഅസുഖo
    മാറ്റീ തരേണമേ

    • @JAYAPRAKASHYC
      @JAYAPRAKASHYC 4 місяці тому

      എന്റെ വാ സസ്ഥലം സമാധാനം സന്തോഷം തരേണമ്

  • @SathiViswanathan-mb6op
    @SathiViswanathan-mb6op Рік тому +9

    ഭഗവാനെ കുറിച്ചുള്ള ഈ അറിവ് എന്നും കേൾക്കുന്ന ഒരു വ്യക്തിയാണ് ഞാൻ എന്റെ ശരീരത്ത് വാദിച്ചിരിക്കുന്ന എല്ലാ രോഗത്തെയും നീക്കി തരണേ ഭഗവാനെ

  • @ThankammaK.k-f6y
    @ThankammaK.k-f6y 4 місяці тому +1

    ഭഗവാനെ എൻ്റെ രണ്ടാമത്തെ കണ്ണിൻ്റെ ഓപ്പറേഷൻ ആണ് അനുഗ്രഹിക്കണമേ

  • @miniok1744
    @miniok1744 2 роки тому +12

    എന്റെയും എന്റെമോൻ അമലിന്റെയും മോൾ ശ്രുതിയുടെയും മാനസികാവുംശരീരികവും ആയ എല്ലാഅസുഖങ്ങളും മാറ്റി ആയുസ്സുമാരോഗ്യവും തന്ന് രക്ഷിക്കണേ ധന്വന്ദരി മൂർത്തിക്ക് അനന്തക്കോടി നന്ദി യും namaskaravum🙏🙏🙏🙏

    • @manimohan7073
      @manimohan7073 Рік тому +2

      Dhanwandharihari,kaithozhunnen

    • @sreekumariammas6632
      @sreekumariammas6632 Рік тому

      Don't be sad. Bhagavan may make your children healthy .Deeply trust HIM and pray for . All would be come in the right way. I also pray for your children don't be sad , keep mind happy. May GOD bless you and your family and all of us ! 🙏🙏🙏🙏🙏💥💥💥💥💥💥👍👍👍👍👍

  • @thespeedbeast8139
    @thespeedbeast8139 9 місяців тому +1

    നെല്ലുവായ് അമ്പല ശ്രീലകം വാഴുന്ന ധന്യ ന്തരി ഹരി കൈ തൊഴുന്നേൻ ഭഗവാനേ എന്റെ പ്രാർത്ഥന കേൾക്കണേ എന്റെ കാലിന്റെ അസുഖം മാറ്റിതരണേ ഭഗവാനേത്രൈലോക്യ നാഥാ എന്റെ സഹോദരന്റെ അസുഖവും മാറ്റിത്തരണേ ഭഗവാനേ ധന്വന്തരി ഭഗവാനേ ശരണം

    • @menakap6849
      @menakap6849 9 місяців тому

      Bhagavan mattitharum nannayi prarthiku. Njanum prarthikam

    • @menakap6849
      @menakap6849 9 місяців тому

      Ellam mattitharum bhagavan🙏🙏🙏

    • @raghavank7203
      @raghavank7203 Місяць тому

      ആയുരാരോഗ്യ സൗഖ്യം തരണേ 🙏🙏🙏🙏

  • @RameshanManalil-x3s
    @RameshanManalil-x3s 9 місяців тому +12

    എന്റെ കുടുംബത്തിനും എനിക്കും ആയുരാരോഗ്യ സൗഖ്യം നൽകണേ

  • @shajimarar2675
    @shajimarar2675 2 роки тому +38

    മഹാഭാഗ്യം ആണ് ഭഗവാന്റെ അനുഗ്രഹത്തെ കുറിച്ച് അറിയുന്നത്

  • @mrkchennai
    @mrkchennai 2 роки тому +35

    ധന്വന്തരീ ദേവി എല്ലാ ഭക്തരെയും അനുഗ്രഹിക്കട്ടെ

    • @kamalakumarikoodaliedathil676
      @kamalakumarikoodaliedathil676 2 роки тому +3

      Nalla sthothram Ohm Ohm Ohm Hari Ohm

    • @nirmalarajan1759
      @nirmalarajan1759 2 роки тому +1

      omnamo narayanaya.nama

    • @chandramathimct9453
      @chandramathimct9453 2 роки тому +3

      deeviyalla.deevanau.vishnuvinde.matoru.avadharam.🙏🙏🙏

    • @aswathyaswathy5215
      @aswathyaswathy5215 2 роки тому +3

      ദേവി അല്ല ദേവൻ ആണ് മഹാവിഷ്ണു അവതാരം ആണ് ഓ നമോ നാരായണ

  • @gopakumarannagappan8943
    @gopakumarannagappan8943 Рік тому +2

    Dhannawanthari Namaste

  • @girijamangad1794
    @girijamangad1794 2 роки тому +55

    🙏എത്ര കേട്ടാലും മതിയാവുന്നില്ല ഭഗവാനെ. എല്ലാവർക്കും ആയുരാരോഗ്യം ഉണ്ടാകണേ ഭഗവാനെ 🌷🌷🙏🙏🙏🙏

  • @sajeevanc8755
    @sajeevanc8755 8 місяців тому +2

    നെല്ലുവായ് അമ്പല ശ്രീലകം വാഴുന്ന ധന്വന്തരി ഹരികൈത്തൊഴുന്നേൻ🙏🙏🙏 ധന്വന്തരി മൂർത്തേ വയറു വേദനയാൽ പിടയുന്ന അടിയന്റെ രോഗം മാറ്റിത്തരണേ . മോക്ഷം നല്കണേ.....

  • @IndiraDevi-ig8ox
    @IndiraDevi-ig8ox 3 місяці тому +1

    ശക്തി തരണേ ഭഗവാനെ 🙏🙏🙏🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 Рік тому +4

    എന്റെ ധന്യാ ന്താരി ഹരേ 🙏ഞാൻ വെണ്ണ വഴി പാട് തന്നോളാം ഭഗവാനെ അറിയാതേ വല്ല തെറ്റും വന്നുപോയി ട്ടു ണ്ടങ്കിൽ എന്നോട് പൊറുക്കണം ഞാൻ നെ ല്ലുവായ് അമ്പലത്തിൽ വന്ന് ഭഗവന്റ അനുഗ്രഹതിനായ് കൈ തോഴുതു ഏ തത മിടോളം ഭഗവാനെ 🙏🙏🙏🌹🙏🙏🌹🌹🌹എന്റെഈ ആപക്ഷ സ്വികാരി ക്കണം ധന്യ ന്തരാ മുർ ത്തെ നമഃ ഓം നമോ നാരായണ യ നമഃ 🙏🙏🙏🙏🙏

  • @ananyanair4672
    @ananyanair4672 Рік тому +2

    lഭഗവാനെ കാത്തു കൊള്ളനെ എന്റെ മകന്റെ അസുഖം മാറ്റി തരണേ ..🙏🙏🙏

  • @AnandavallySukumaran-fk6nl
    @AnandavallySukumaran-fk6nl Рік тому +3

    ധന്വന്തരി ഭഗവാനെ എന്റെയും എന്റെ കുഞ്ഞുങ്ങളുടെയും കുടുംബത്തിന്റെ ആയുരാരോഗ്യസൗഖ്യങ്ങൾ നൽകി കാത്തോളണേ

  • @teenateenabiju6074
    @teenateenabiju6074 3 місяці тому +1

    എന്റെ ഇപ്പോഴുള്ള രോഗാവസ്ഥയിൽ നിന്ന് മുക്തി നേടണേ ....🙏🙏🙏🙏

  • @gokult5940
    @gokult5940 2 роки тому +9

    ഞങ്ങളുടെ കുടുംബത്തിൽ എല്ലാവർക്കും ഓരോരോ അസുഖങ്ങൾ ആണ്. രക്ഷികണേ ഭഗവാനെ

  • @SAJI81328
    @SAJI81328 10 місяців тому +27

    ഓം നമോ ഭഗവതേ വാസുദേവായ ധന്വന്ത്രയേ അമൃതകലശ ഹസ്തായ സർവ്വാമയ വിനാശനായ ത്രൈലോക്യ നാഥായ ശ്രീ മഹാവിഷ്ണു വേ നമ:

    • @rameshcl8892
      @rameshcl8892 7 місяців тому

      Very nice

    • @rameshcl8892
      @rameshcl8892 7 місяців тому +1

      Daily 9 times chollanam

    • @sivasundaram2030
      @sivasundaram2030 3 місяці тому

      🙏🙏🙏
      ഓം നമോ ഭഗവതേ വാസുദേവായ ധന്വന്തരയേ .....

  • @anithakumari9638
    @anithakumari9638 3 місяці тому +2

    എന്റെ മകളുടെ ക്ഷിണവും bp കുറവും അസുഖവും മാറ്റി ആരോഗ്യത്തോടെ ജോലി ചെയ്യാൻ അനുഗ്രഹിക്കണേ ഭഗവാനെ 🙏

  • @malathymelmullil3668
    @malathymelmullil3668 2 роки тому +20

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ 🙏🙏🙏🙏🙏🙏😭😭😭

  • @DurgaDhurga-gz6tc
    @DurgaDhurga-gz6tc 3 місяці тому +2

    Bhagavane Allavareyum roghagalilninnum katholane

  • @PadmalekhaNair
    @PadmalekhaNair Рік тому +12

    🙏🙏🙏ഭഗവാനെ എന്റെ അസുഖം പെട്ടന്ന് ഭേദം ആക്കണേ 🙏🙏🙏😭😭😭🙏🙏😂

  • @MayaDevi-p1o
    @MayaDevi-p1o 11 місяців тому +1

    Ohm.....Dhanwanthari moorthe namaha

  • @kanakavallyvr9013
    @kanakavallyvr9013 2 роки тому +15

    🙏 ഓം ധന്വന്തരമൂർത്തയേ നമ:

  • @SatheeshMeena-mw3ij
    @SatheeshMeena-mw3ij 4 місяці тому +1

    ഭഗവാനെ സർവ്വേ രോഗം മാറ്റി എലവരെയുo രക്ഷിക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @123ramachandran7
    @123ramachandran7 2 роки тому +4

    ഓം നമോ നാരായണായ നമഃ

  • @thespeedbeast8139
    @thespeedbeast8139 10 місяців тому

    ഭഗവാനെ എന്റെ കാലിന്റെ അസുഖം മാറ്റി പഴയത് പോലെയാക്കണേ dwannantari bagavame

  • @Radhamma-ud7xd
    @Radhamma-ud7xd Рік тому +3

    😊😊😊😊😊😊😊😊😊😊😊 എന്റെ ദശാന്റെ കിന്നനം കേൾ ഇൻ എത്ര നാൾ കാത്തീനാത്തികൾ കേൾക്കാൻ ആൻ💞🥰 ദിവസവം േകൾക്കാൻ പന്ഥാ ക്കയാണ് എനിക്ക് ഇഷ്ടമുള്ള കിത്താ

  • @IndiraDevi-ig8ox
    @IndiraDevi-ig8ox 25 днів тому

    ഭഗവാനെ രക്ഷികണേ 🙏🙏🙏🙏🙏

  • @rethikapurushothaman4779
    @rethikapurushothaman4779 2 роки тому +4

    അച്യുതാനന്ദ ഗോവിന്ദ വിഷ്ണോ നാരായണാ മൃത രോഗാൻ മേനാശയാ ശേഷ ആശുധന്വന്തര ഹരേ ഭഗവാനെ കാത്ത് രക്ഷിക്കണമേ

  • @prabhurajvs5889
    @prabhurajvs5889 11 місяців тому +1

    ശ്രീ ധന്വന്തരി മൂർത്തി നമഃ🙏🙏🙏

  • @vilasinisrecipes3641
    @vilasinisrecipes3641 2 роки тому +5

    ഓം നമോ ഭഗവതേ വാസുദേവായ
    ധന്വന്തര യേ
    അമൃതകലശ ഹസ്തായ
    ധന്വന്തര യേ നമ:

  • @pankajamv2266
    @pankajamv2266 3 місяці тому +1

    ധന്വന്തരി ഭഗവാനേ എന്റെ കാലു വേദനയും ശ്വാസംമുട്ടലും മാറ്റിത്തരണേ...🙏🙏🙏 പങ്കജം അമ്മ🙏🙏