തൃശൂർ കാപ്പി ക്ലബ്ബ് 💢 മധുരൈ വെജിറ്റേറിയൻ 💢 What I eat in a day at Thrissur Town

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 332

  • @HrishysVLOG
    @HrishysVLOG  5 місяців тому +29

    വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏❤😊

  • @saijukoottampally3762
    @saijukoottampally3762 5 місяців тому +27

    ചറ പറ വ്ലോഗുകൾക്കിടയിൽ നിങ്ങൾ ഒരു ആശ്വാസം തന്നെ... നിങ്ങളുടെ അവതരണം തന്നെ കേട്ടിരിക്കാൻ എന്താ രസം.... മൂന്നാളുടെയും സ്നേഹക്കൂട്ടായ്മയും മനസ്സ് നിറയ്ക്കും... ഇങ്ങനെ ഒക്കെ ഞങ്ങളെ ട്രീറ്റ്‌ ചെയ്യുന്ന ഹൃഷി.... താങ്ക്സ്..... ❤❤❤❤

    • @HrishysVLOG
      @HrishysVLOG  5 місяців тому +1

      Thank you so much for the love and support ❤😊

  • @rajiraghu8472
    @rajiraghu8472 5 місяців тому +32

    തൃശൂർ എന്നു പറഞ്ഞാൽ രാഗം തിയേറ്റർ, പത്തൻസ് hotel, ചാക്കോളാസ്, thottan jwellery എന്റെ അച്ഛന്റെ favourite സ്പോട്ടുകൾ ♥️1975 കാലഘ ട്ടം. വടക്കൻ പാട്ട് സിനിമകളുടെ സുവർണ കാലം. ഉദയ കുഞ്ചാക്കോ സിനിമ കൾ 🙏♥️♥️♥️.

    • @HrishysVLOG
      @HrishysVLOG  5 місяців тому +2

      ❤️❤️😊

    • @SajithvkVk
      @SajithvkVk Місяць тому +1

      കൂടെ ഭാരത് ഹോട്ടലും ഉണ്ടാവില്ലേ😢

    • @anN-k8y1b
      @anN-k8y1b 5 днів тому

      Patthans long before good ac. Had good meals. ..new management.... absolutely rubbish

  • @sreemolmenon4808
    @sreemolmenon4808 5 місяців тому +11

    Chetta.. ningade vlog nte simplicity aanu athine stand out cheyikkunnath. Pretentious aayitulla orupad influencers um vloggers um ulla youtube space il you and your family are real gems. Looking forward to your videos everyday. Special love to Deepu and aunty ❤

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you so much for your kind words. We really appreciate your support. Sending special thanks from Deepu and Amma too. Lots of love 😊❤️

  • @doctorpeds7149
    @doctorpeds7149 5 місяців тому +6

    We love your videos ! It is an oasis of positivity in the chaotic world of UA-cam. My 10 year old daughter is a “Katta” Deepu fan!
    - your fan family from America 🇺🇸

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you so much! Your words mean the world to us! Sending lots of love to your daughter and the whole family from our side. Deepu is so touched to have such a sweet little fan! ❤️❤😊🙏

  • @FrancisKM-mh7ge
    @FrancisKM-mh7ge 12 днів тому +2

    ചേട്ടന്റെ അവതരണം വളരെ നാടൻ രീതിയിൽ വെരി സിമ്പിൾ👍🥰👋

    • @HrishysVLOG
      @HrishysVLOG  12 днів тому

      Thank you so much! ❤️❤️😊🙏🏻

  • @aswathyachu9431
    @aswathyachu9431 5 місяців тому +15

    നമ്മുടെ കാർന്നോര് ആണ് വടക്കും നാഥൻ.. ആ മണ്ണിൽ ചവിട്ടാൻ തന്നെ ഭാഗ്യം വേണം.. ഓം നമഃശിവായ 🙏🙏പതിവുപോലെ കലക്കി 🥰

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you so much ❤️❤️😊

    • @ambilibaiju7438
      @ambilibaiju7438 5 місяців тому +1

      Entha ravile breakfast kazhikkathath.... breakfast ozhivakkaruth 💝

    • @HrishysVLOG
      @HrishysVLOG  5 місяців тому

      @@ambilibaiju7438 Breakfast എന്നും രാവിലെ 7-8 മണിക്ക് കഴിക്കും. യാത്രയുള്ളപ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത് ❤

  • @YuvaJana-wj7xg
    @YuvaJana-wj7xg 5 місяців тому +3

    excellent video... loved it a lot.

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you so much ❤️😊

  • @tanujalakshman3223
    @tanujalakshman3223 5 місяців тому +2

    Excellent video 👌👌👌👍👍👏👏 really enjoyed the content and narration. Having a heart to understand the feelings of the ladies of your life makes you very special.

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Your kind words truly warm my heart. I'm glad you enjoyed the video. Thank you so much ❤❤😊

  • @jerinjohnson362
    @jerinjohnson362 Місяць тому +3

    Brother i like your video, After my work i used to watch your videos now .
    God bless your family ❤️✅✅

    • @HrishysVLOG
      @HrishysVLOG  Місяць тому

      Thanks for the love Bro ❤️❤️😊🙏🏻

  • @cmaaspirant197
    @cmaaspirant197 5 місяців тому +3

    Bro you are so brilliant, the visuals and the creativity you have in your videos is too good, no words.. This channel will surely reach in heights coz the videos has that kinda potential. Good Luck Brother. ❤

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you from the bottom of my heart, bro! bro! Your words really inspire me to keep pushing forward. I’ll keep doing my best, Thanks so much 😊❤️🙏

  • @achuthanchirayath9270
    @achuthanchirayath9270 5 місяців тому +2

    Authentic way of presentation
    You always keep me glued to your vlog

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you so much ❤️❤️😊

  • @vandanaumesh6822
    @vandanaumesh6822 21 день тому +1

    ഒരു രക്ഷയില്ലാത്ത video 👍🏻❤

  • @sreedevik6480
    @sreedevik6480 5 місяців тому +2

    njangal family aayittaanu ningalude ella videos m kaanunnath. Ente mon, jeevanu ella videos m ishtam aanu...athupole njangalkkum....trissur round ennum oru nostalgia aanu...regards to deepu and amma..Love from UK❤❤- jeevan, arun , sreedevi

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Hello! Please convey our regards to Jeevan ❤ and to all your family members. Thanks for the love and support! ❤❤😊

    • @sreedevik6480
      @sreedevik6480 5 місяців тому

      ​@@HrishysVLOG😊❤

  • @sarvamsundaram
    @sarvamsundaram 5 місяців тому +13

    തൃശ്ശൂർ റൗണ്ട് അതൊരു വികാരം ആണ്.😊

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Yes ❤️❤️😊

    • @Hiux4bcs
      @Hiux4bcs 5 місяців тому +1

      But now pollution aaanu …

    • @HrishysVLOG
      @HrishysVLOG  5 місяців тому +2

      @@Hiux4bcs Vadakkumnathante avide ippozhum nalla vibe aanu bro 🥰

  • @Thewhiskedwaffle
    @Thewhiskedwaffle 5 місяців тому +1

    Pudiyah oru Adipoli vlog! When I see your family ,the love and understanding between you guys I feel like I am seeing a very nice family movie of Jayaram with nostalgic scenes from Kerala! Great job with the music , narration and edit!Love to Deepu and Amma ! ❤

    • @HrishysVLOG
      @HrishysVLOG  5 місяців тому +1

      I just love old Jayaram movies. I'm a person who resonates with that family vibe. Thank you so much for making such a comment! Lots of love and gratitude to you guys for supporting our humble efforts. Thank you ❤️❤️😊

    • @Thewhiskedwaffle
      @Thewhiskedwaffle 5 місяців тому +1

      @@HrishysVLOGKeep up the amazing content !☺️

  • @sanoopnambiar2625
    @sanoopnambiar2625 5 місяців тому +2

    Really enjoyed the whole video... ❤❤❤

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you so much ❤️❤️😊

  • @sureshnair2393
    @sureshnair2393 5 місяців тому +3

    Thanks for Nice video again if watch is not digital can be rectified ❤❤❤

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Yes! Thanks for the love & support ❤️😊

  • @krishnadas1967
    @krishnadas1967 3 місяці тому +2

    Love you all especially Amma . I remember our life in Thrissur when I was working there. My Amma and wife used to visit thiruvambadi and paramekkavu after I leave for office. My mother liked eating from Pathans and Midhila very much. Sadly she is not with us anymore

    • @HrishysVLOG
      @HrishysVLOG  3 місяці тому

      I'm truly sorry to hear about your Amma. The memories you’ve shared are so special and meaningful. Thank you for watching, and I’m really glad it resonated with you. ❤️❤️😊🙏🏻

  • @suhadas8965
    @suhadas8965 5 місяців тому +1

    Excellent video🎉🎉❤

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you so much ❤️❤️😊

  • @rakhikailas5205
    @rakhikailas5205 5 місяців тому +2

    മധുര ഞങ്ങൾ സ്ഥിരം പോകുന്നതാണ്. അവിടെത്തെ Food വേറെ ലെവൽ ആണ്. മനോഹരമായ അവതരണം കൂടി ആയപ്പോ ഒന്നും പറയാനില്ല❤❤❤❤❤❤

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Happy to know. Thank you so much ❤️❤️😊

  • @nishacbalan4457
    @nishacbalan4457 5 місяців тому +2

    Superb, ningal food aswathichu kazhikumbo, eniku ente achane orma vannu, ente achan food kazhikuna reethi kanumbo thanne, kazhikan thonum, ippo achan illa, still nalla oru feel😊

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thanks for the love ❤️❤️😊

  • @snehalathanair427
    @snehalathanair427 4 місяці тому

    Very nice video-- and you must be a very.nice person.to bring both mother and wife on your trips

    • @HrishysVLOG
      @HrishysVLOG  4 місяці тому

      Yes, thank you ❤️❤️😊

  • @busywithoutwork
    @busywithoutwork 8 днів тому

    Another good vdo bro🎉

    • @HrishysVLOG
      @HrishysVLOG  8 днів тому

      Thank you ❤️❤️😊🙏🏻

  • @sreerajvasudev
    @sreerajvasudev 5 місяців тому +2

    Thrissur❤❤
    Adipoli video

  • @RupeeMonk
    @RupeeMonk 5 місяців тому

    tried North indian thali from Madurai yesterday... excellent food. Super video

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Happy to know! Thank you so much ❤️❤️😊

  • @dineshpai6885
    @dineshpai6885 5 місяців тому +1

    Beautiful Video Super 👌👍🙏😊❤❤❤❤

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you so much ❤❤😊

  • @musicstation-ky6fh
    @musicstation-ky6fh 5 місяців тому +1

    Video Istayi full support 👍🏻

  • @divyaprabhu9894
    @divyaprabhu9894 5 місяців тому +4

    ഋഷി അവധരണം സൂപ്പർ.
    ദീപു പൂ ചൂടിയപ്പോൾ കാണാൻ നല്ല ഭംഗി.
    അമ്മ ദീപു മുന്തിരി കഴ്ച്ചപ്പോൾ ചിരിക്കുന്നത്
    കണ്ടപ്പോൾ 👌👌👌👌👌👌
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you so much for the love ❤️❤️😊

  • @SureshKumar-wn5zj
    @SureshKumar-wn5zj 20 днів тому +1

    Eagerly waiting, n love to watch your vlogs❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sanutherakkal5339
    @sanutherakkal5339 5 місяців тому

    Hai Amma, Deepu and Hrishi....
    Loving your lovely videos. You are exploring good hotels in Thrissur.... Nice.
    Lovely family... Both of you caring Amma very well.
    Try to include Deepus family members in coming videos.
    Thank you ❤❤❤❤

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Deepu's family isn't comfortable being on camera right now due to some personal insecurities. Maybe things will change in the future. Thanks so much for your love and kind words. ❤️❤️😊

  • @Rajugiriraju-r1g
    @Rajugiriraju-r1g 5 місяців тому +2

    Family aaaayittt happy aayyyyi naaaatttil sugamaaaayi jeevikkkunnnna oru malayali chettaaan.... Sooooooooooper b chetttttttaaaaa

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thanks for the love ❤❤😊

    • @Rajugiriraju-r1g
      @Rajugiriraju-r1g 5 місяців тому +1

      @@HrishysVLOG ok chetttttttaaaaa go ahead.......

  • @chandrasekharankaimal4521
    @chandrasekharankaimal4521 5 місяців тому +1

    Wah after watching yr vlog. Again wah Taj

  • @PremachandranPottekkatPuthanve
    @PremachandranPottekkatPuthanve 5 місяців тому +2

    My residence is at Chembukkav, near the zoo. Whenever I have some work in Thrissur town, invariably I stop over at Thrissivaperur Kaappi club, for tea and snacks. The snacks here are not outsourced, I love their pazhanpori and kaayabajji. The owner Sajeevan used to stay very near to my house, now he shifted to Paambur, near Kuttur. Madurai Vegetarian is also one of our regular joints, this is owned by KV Muhammed Zakeer's family, of KAP India Constructions.Most of the time it is crowded but. There is another joint very close to Madurai Veg, where you get intercontinental stuff. It is supposed to be the largest restaurant in Kerala, it is called The Round.
    It is interesting to see Deepu enjoying her food, and shaking her head.

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you so much ❤️😊

  • @mummyandme1911
    @mummyandme1911 5 місяців тому +2

    ഹായ്, കമെന്റ് ഇടാൻ ഇത്തിരി വൈകി കെട്ടോ. ഈ വീഡിയോ അടിപൊളി. ഇന്നത്തെ വിഭവങ്ങൾ ഒന്നും എനിക്ക് ഇഷ്ടം അല്ല. പക്ഷെ നിങ്ങൾ കഴിക്കുമ്പോൾ അത് കഴിക്കാൻ കൊതി തോന്നും 😍😍ദീപുവിന് വാച്ച് റെഡി ആയി കിട്ടിയപ്പോ ഉള്ള സന്തോഷം 😀😀🥰🥰🥰. സ്നേഹം മാത്രം റ്റിനു തോമസ് 😍😍😍

    • @HrishysVLOG
      @HrishysVLOG  5 місяців тому +1

      Thank you so much ❤️❤️😊

  • @rameshanp-fk8ht
    @rameshanp-fk8ht 5 місяців тому +5

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു വല്ലാത്ത ഫീൽ-എന്തോ നമ്മുടെ സ്വന്തം എന്ന തോന്നൽ

    • @HrishysVLOG
      @HrishysVLOG  5 місяців тому

      വളരെ നന്ദി! സന്തോഷം! നമുക്ക് ഇങ്ങനെ ഒരു കുടുംബം പോലെ ആയിട്ട് മുന്നോട്ടു പോകാം. ❤️😊

  • @jaisonpeter8984
    @jaisonpeter8984 5 місяців тому +1

    Natural vlog ❤😊

  • @GirijaDevadas-gw5lb
    @GirijaDevadas-gw5lb 5 місяців тому +1

    All your videos are very nice

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you so much! JagaPoga ❤❤😊

  • @happiness747
    @happiness747 5 місяців тому +6

    തിരക്കില്ലാത്ത ബസ്സിൽ ഇരുന്ന് പാട്ട് കേട്ട് യാത്ര ചെയ്യാൻ ഒരു പ്രത്യേക ഫീൽ ആണ് ( City bus, നാട്ടിൻ പുറത്തൂടെ ഉള്ള യാത്ര )

    • @HrishysVLOG
      @HrishysVLOG  5 місяців тому

      അതെ! ❤️❤️😊

  • @sam83240
    @sam83240 5 місяців тому +1

    Instrumental adipoli

  • @VishnuEp-nf5el
    @VishnuEp-nf5el 5 місяців тому +1

    Supper👍👍

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you ❤️❤️😊

  • @jayavijayavlogs
    @jayavijayavlogs 4 місяці тому +2

    Enthoru vibe anu ,❤

    • @HrishysVLOG
      @HrishysVLOG  4 місяці тому

      Thank you ❤️❤️😊

  • @nijeshnnair2954
    @nijeshnnair2954 4 місяці тому +2

    1മണിക്കൂറിൽ അധികമായി നിങ്ങളുടെ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നു........ ഇപ്പോഴും.......... 👍

    • @HrishysVLOG
      @HrishysVLOG  4 місяці тому

      Thanks for the love ❤️❤️❤️😊🙏🏻

  • @jyothik1106
    @jyothik1106 5 місяців тому +1

    Super video I am craving food❤😊

    • @HrishysVLOG
      @HrishysVLOG  5 місяців тому

      😃😃 Thank you so much ❤️❤️😊

  • @AnnaGrace-f9t
    @AnnaGrace-f9t 5 місяців тому +1

    Thrissur vere level vibe aanu 😊 happy Janmashtami 🌾. Vlog kalakkiyit inde

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Happy Janmashtami. Thank you so much dear ❤️😊

  • @PreethiSuresh-f4p
    @PreethiSuresh-f4p 5 місяців тому +1

    😊😊 lovely vlog. Loved Deepu , she n you is so cute together. Regards tobyour mom. 😊

    • @HrishysVLOG
      @HrishysVLOG  5 місяців тому +1

      Thank you so much for the love ❤😊

  • @manojkolapuram7582
    @manojkolapuram7582 5 місяців тому

    Your presentation is very nice. My wife house is thrissur.so I am very much loving thrissur

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you so much ❤️❤️😊

  • @vasudevcittumu328
    @vasudevcittumu328 5 днів тому +1

    ചേട്ടാ അടിപൊളി ആണ്..... അന്തിക്കാട് ആണ് വീട്

    • @HrishysVLOG
      @HrishysVLOG  5 днів тому

      സന്തോഷം Bro! അന്തിക്കാട് വഴി പോകാറുണ്ട്. Thank you ❤️❤️😊

  • @padmabhat4898
    @padmabhat4898 5 місяців тому +1

    Feeling Happy to see all of U Luv All Of U waiting for Ur vlogs Addicted to U❤

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Grateful for your support! Stay tuned! Thank you ❤😊

  • @raghuramraghavan1405
    @raghuramraghavan1405 5 місяців тому +1

    Happiness and enjoyment at its best...That's what I felt watching this vlog❤...Thanks to your Wife Amma and to you, Hrishy-for an awesome treat...❤🙏👍😋...May God bless you all with health wealth and happiness.

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you so much for the love and support ❤❤😊

  • @vinodsivaraman62
    @vinodsivaraman62 4 місяці тому

    Nice video ❤❤

    • @HrishysVLOG
      @HrishysVLOG  4 місяці тому

      Many Thanks ❤️❤️😊

  • @sreekumarmenon4692
    @sreekumarmenon4692 3 місяці тому

    Bro I liked your video... Truly Natural...

    • @HrishysVLOG
      @HrishysVLOG  3 місяці тому

      Glad to hear that. Thank you ❤️❤️😊

  • @snehalathanair427
    @snehalathanair427 4 місяці тому

    Very nice video- very homely

    • @HrishysVLOG
      @HrishysVLOG  4 місяці тому

      Thank you ❤️❤️😊

  • @JishaK-q3m
    @JishaK-q3m 5 місяців тому +3

    Superr❤

    • @JishaK-q3m
      @JishaK-q3m 5 місяців тому +1

      Deepunte baginte valuppam kurache cheruthakkam

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you ❤️😊

    • @HrishysVLOG
      @HrishysVLOG  5 місяців тому

      @@JishaK-q3m Paranjal kelkkoola. njan onnoode paranju nokkatte 😄

  • @balakrishnanmr3392
    @balakrishnanmr3392 5 місяців тому

    Beautiful presentation..

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thanks a lot ❤️❤️😊

  • @shibiraj1611
    @shibiraj1611 5 місяців тому +1

    അടിപൊളി 👏👏

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you ❤️❤️😊

  • @krishnamanjunathprakash
    @krishnamanjunathprakash 7 днів тому +1

    Super expression

  • @yathukrishnapp431
    @yathukrishnapp431 5 місяців тому +2

    Last താമര കണ്ണൻ song 🥰🥰🥰🥰

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Glad you loved that song. Thank you ❤❤😊

  • @ranjithranji8995
    @ranjithranji8995 5 місяців тому +1

    Super adipolee ❤

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you ❤️❤️😊

  • @Danny-d7y3h
    @Danny-d7y3h Місяць тому +1

    Chatta supar family

    • @HrishysVLOG
      @HrishysVLOG  Місяць тому

      Thank you ❤️❤️😊🙏🏻

  • @sajithsankarsaji3812
    @sajithsankarsaji3812 5 місяців тому +2

    Valare nalla avathraranam aanu

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you so much ❤😊

  • @KSkss189
    @KSkss189 5 місяців тому +1

    Thrissur roundil swapna theatre aduthu oru manis cafe undayurnnu. Brother avde poyittundo? Avdthe masala dosa coffee nalla taste ayrnu. Epol aa cafe illa. Pakhe peringavu dhanwanthari kshetrathinte adthtu mani's cafe undu epol. But athu same shop ano ariyilla. Epolengilm avde onnu pokanam tto.

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Njan college-il padikkumbol poyittund. Ippozhathe Mani's Cafe njan kettirunnu. Nammude listil ullathanu. pokanam ❤️😊

  • @AnnaGrace-f9t
    @AnnaGrace-f9t 5 місяців тому +1

    Deepu chechi de innathe churidhar nalla bangi ind . Evidunna vangiye ☺️

  • @savithaps-bv7if
    @savithaps-bv7if 5 місяців тому +1

    Super 🎉. ❤

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you chechi ❤❤😊

  • @babukrishnan2360
    @babukrishnan2360 5 місяців тому +2

    നിങ്ങടെ വീഡിയോ ഒരു വല്ലാത്ത ഫീൽ ആണ് തരുന്നത് ❤️❤️...ദീപു =തൈര് സാദം... അത് കലക്കി 🤣🤣

    • @HrishysVLOG
      @HrishysVLOG  5 місяців тому +1

      തൈര് സാദം 🤣 Thanks for love and support ❤️❤️😊

  • @storesidco7715
    @storesidco7715 5 місяців тому +1

    നിങ്ങടെ തൃശ്ശൂർ ടൗണിൽ കൂടിയുള്ള കറക്കം കാണുമ്പോൾ ഇപ്പൊ തന്നെ നാട്ടിൽ വരാൻ തോന്നുന്നു..2000 കാലഘട്ടത്തിൽ കറങ്ങി നടന്നതാ അവിടെയൊക്കെ.❤❤

    • @HrishysVLOG
      @HrishysVLOG  5 місяців тому +1

      വളരെ സന്തോഷം ഇങ്ങനെയുള്ള കമന്റുകൾ വായിക്കുമ്പോൾ.. Thank you so much ❤❤😊

    • @Hiux4bcs
      @Hiux4bcs 5 місяців тому +1

      Njaan naattil vannittundu … pazhaya vibe illaato…. Full traffic and pollution

    • @HrishysVLOG
      @HrishysVLOG  5 місяців тому +1

      @@Hiux4bcs But still thrissur adipoli aanu 🙂

  • @anN-k8y1b
    @anN-k8y1b 5 днів тому +1

    I love you sammmiiii.. meals. No good..masala Dosa.. 2 double large...poorii masala.. freshhh... coffee....supper. service...super..make sure you pay tip...it's worth......but...no.. whiskey only brandy .I wish I had a flat near Bharath...love from Irinjalakuda chettiparambu....I am vegetarian..but.. chairs shakkkkkee

  • @lathanair459
    @lathanair459 5 місяців тому +3

    താങ്ങളുടെ സംസാരം 👌🏻

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you ❤️❤️😊

  • @kga1866
    @kga1866 5 місяців тому +2

    Thrissur ❤

  • @praveenvanparambil6633
    @praveenvanparambil6633 5 місяців тому +1

    Amma deepu🥰😍👍👍👍

  • @sruthyk.s261
    @sruthyk.s261 5 місяців тому +1

    Enjoyed

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you sruthy! ❤️😊

  • @anaswarakm3967
    @anaswarakm3967 5 місяців тому

    Nice ❤ avasanathe aa urakavum paatum😂👌👌

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Hahaa🤣 ❤️❤️😊

  • @nijokongapally4791
    @nijokongapally4791 7 днів тому

    എന്താ ഇഷ്ട്ടാ ❤️🥰

    • @HrishysVLOG
      @HrishysVLOG  7 днів тому

      Thank you ❤️❤️😊🙏🏻

  • @sudheesht.s8060
    @sudheesht.s8060 5 місяців тому

    Super bro ❤ അവതരണം അടിപൊളിയായിട്ടുണ്ട്😂

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you so much ❤❤😊

  • @jyothiiyer22
    @jyothiiyer22 5 місяців тому +1

    Nice lunch bhai

  • @dharmarajanv.r5259
    @dharmarajanv.r5259 4 місяці тому

    Lakshmi sweets video onnu cheyyanam St Thomas College note aduthu Gopi hotel video edukkanam

  • @musicstation-ky6fh
    @musicstation-ky6fh 5 місяців тому +1

    Annu paranja Guruvayoor full day video ennu pradeeshikkam?

    • @HrishysVLOG
      @HrishysVLOG  5 місяців тому +1

      ഓണത്തിന് മുൻപ് പ്രതീക്ഷിക്കാം. ഓണം വർക്കുകൾ ഉള്ളത് കൊണ്ട് ഫുൾ ഡേ മാറി നിൽക്കാൻ പറ്റുന്നില്ല. ❤😊

    • @musicstation-ky6fh
      @musicstation-ky6fh 5 місяців тому

      @@HrishysVLOG ok

  • @rameshc1782
    @rameshc1782 5 місяців тому +1

    സൂപ്പർ 🎉

  • @radharamankutty1847
    @radharamankutty1847 5 місяців тому +1

    Happy ഫാമിലി

    • @HrishysVLOG
      @HrishysVLOG  5 місяців тому

      So happy ❤️❤️❤️😊

  • @RAJESHNair-ym4lm
    @RAJESHNair-ym4lm 5 місяців тому +1

    Wow 🎉

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you ❤️❤️😊

  • @priyashibushibu4779
    @priyashibushibu4779 5 місяців тому

    ശരിക്കും ഒരു സിനിമ കാണുന്ന ഫീൽ തോന്നുന്നു ചേട്ടന്റെ വ്ലോഗ് അവതരണ ശൈലി കണ്ടിട്ട്... ഒരു എഡിറ്റിങ്ങും ചെയ്യാതെ ഒരു തനി നാടൻ വ്ലോഗ്

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you so much dear ❤❤😊

  • @Teenazzz
    @Teenazzz 5 місяців тому +1

    ചേട്ടൻ ശെരിക്കും കൊതിപ്പിച്ചു 😊

    • @HrishysVLOG
      @HrishysVLOG  5 місяців тому

      😀😀❤😊

    • @bindurajeev4676
      @bindurajeev4676 5 місяців тому +1

      Madurai Vegitarian Address / Lacation തരുമോ

    • @HrishysVLOG
      @HrishysVLOG  5 місяців тому

      @@bindurajeev4676 Check description. അവിടെ കൊടുത്തിട്ടുണ്ട് ❤

  • @radhikar2512
    @radhikar2512 5 місяців тому +1

    Nice

  • @vrindaanil1416
    @vrindaanil1416 5 місяців тому +1

    Deepu❤

  • @sanjucs7003
    @sanjucs7003 5 місяців тому +1

    Kappi club sajeevettande kada

  • @മുകുന്ദൻ
    @മുകുന്ദൻ 5 місяців тому +1

    സൂപ്പർ 👍
    ഇനിയൊരു കുട്ടനാട് വീഡിയോ പ്രതീക്ഷിക്കുന്നു

    • @HrishysVLOG
      @HrishysVLOG  5 місяців тому

      വരണം എന്നുണ്ട്. എന്തായാലും ഒരിക്കൽ വരും കുട്ടനാട് ❤️😊

  • @AdvSajinKollara
    @AdvSajinKollara 14 днів тому

    "വെള്ളാരപ്പൂമല മേലേ പൊൻ കിണ്ണം നീട്ടി നീട്ടി...." അല്ലേലും ഈ മദ്ധ്യകേരളത്തിലെ പ്രൈവറ്റ് ബസുകാരുടെ കയ്യിലെ സോങ് കളക്ഷൻ വേറെ ലെവൽ ആണ്.
    ടൗണിൽ വച്ച് ഫുഡ് അടിക്കാൻ തോന്നിയാൽ, ഞങ്ങളുടെ ഒരു സ്ട്രാറ്റജി എന്നത് "ആദ്യം കാണുന്ന വെജ് ഹോട്ടൽ" എന്നതാണ്. മിക്കവാറും എല്ലായിടത്തും ഫുഡ് നന്നായി തന്നെ വരാറുണ്ട്.

    • @HrishysVLOG
      @HrishysVLOG  14 днів тому

      Sajin bhaii ❤️❤️❤️😊🙏🏻

  • @ArunKumar-dy7lz
    @ArunKumar-dy7lz 5 місяців тому +1

    Please let us know the price

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Sorry about that! I've added the price and location in the description. Please check ❤😊

  • @sumesharuttayil7469
    @sumesharuttayil7469 4 місяці тому +1

    🎉🎉🎉

  • @ambilisatheesan5251
    @ambilisatheesan5251 5 місяців тому +1

    Thalikkulangara ക്ഷേത്രം അല്ലെ വീഡിയോയില് കണ്ടത്

  • @Cloud-Sunset
    @Cloud-Sunset 5 місяців тому +2

    hai from saudi

  • @shijisunil6477
    @shijisunil6477 5 місяців тому +2

    നിങ്ങളുടെ വീട് എവിടെയാണ് ഞാൻ തൃപ്രയാർ❤

  • @nedya2083
    @nedya2083 Місяць тому +1

    സെറ്റ്☺️

    • @HrishysVLOG
      @HrishysVLOG  Місяць тому

      Ok. Thank you! ❤️❤️😊

  • @rathymenon1033
    @rathymenon1033 5 місяців тому +1

    നല്ല വീഡിയോ kazhiyaruthu എന്നു chinthichu പൂവു kurachu munpilekku ettal kurachukoodi സുന്ദരി aakum ആയിരുന്നു

    • @HrishysVLOG
      @HrishysVLOG  5 місяців тому

      അടുത്ത ഗുരുവായൂർ വ്ലോഗിൽ അങ്ങനെ ചെയ്യാൻ ദീപുവിനോട് പറയാം. കമന്റിനും സ്നേഹത്തിനും നന്ദി! Thank you so much ❤❤😊

  • @anandchakradeo685
    @anandchakradeo685 5 місяців тому +1

    മഹാരാഷ്ട്രക്കാരൻ ആണെങ്കിലും കേരളത്തിലെ സസ്യാഹാരവും ഭക്ഷണവും എനിക്ക് ഇഷ്ടമാണ്. കേരളത്തിൽ കിട്ടുന്ന പായസം, ചുവന്ന ചോറ്, സാമ്പാർ, രസം എന്നിവ കഴിക്കാനാണ് എനിക്കിഷ്ടം, പക്ഷേ വാഴയിലയിൽ നന്നായി കിട്ടും, അതിനാൽ നിങ്ങളുടെ വീഡിയോ വളരെ ഇഷ്ടപ്പെട്ടു നന്ദി !!!

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you so much ❤❤😊

  • @krishnaprasado.a8974
    @krishnaprasado.a8974 5 місяців тому +1

    👌👌👌

  • @HiranHaridas-c4w
    @HiranHaridas-c4w 5 місяців тому +1

    Avdy naladha hotel indayirunnu avdy nalatha...

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Nalanda nammal video cheythittund ❤️😊

  • @Khadeejaa22
    @Khadeejaa22 5 місяців тому +2

    Aaryam padathano veed❤

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Yes ❤️😊

    • @Khadeejaa22
      @Khadeejaa22 5 місяців тому +1

      @@HrishysVLOG kaithakala ente ummade veed

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Appol ayalkkaranu ❤️❤️😊

    • @Khadeejaa22
      @Khadeejaa22 5 місяців тому +1

      @@HrishysVLOG yyss😁

  • @abhirami3762
    @abhirami3762 5 місяців тому +1

    Hiii chettaaa😍 sugam aano ellarkum?❤

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Hi Abhirami! ellavarkkum sukham. Thank you ❤️😊

  • @satheesann2240
    @satheesann2240 5 місяців тому +1

    👍👍👍

    • @HrishysVLOG
      @HrishysVLOG  5 місяців тому

      Thank you ❤️❤️😊