A MUST-TRY 🌟 തൃശ്ശൂരിലെ Authentic സുറിയാനി വിഭവങ്ങൾ 💢 KOKKI RESTAURANT, THRISSUR

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 234

  • @HrishysVLOG
    @HrishysVLOG  2 дні тому +10

    വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏❤😊

  • @josekuttypkkurian4918
    @josekuttypkkurian4918 2 години тому +1

    സൂപ്പർ ബ്ലോഗ്👍🏼

  • @nishabijoy7987
    @nishabijoy7987 День тому +3

    Good restaurant with clean and nice ambience. Food also looks tasty and fresh. Koorka and Paneer are my favourite ❤ First time I saw Amma saying a curry is super … then it has to be really really tasty 😁 Seeing you guys eat all this tasty food is making me want to visit this restaurant the next time I am in Kerala. My house is close to kollam… pakshey oru road trip aakaaam for eating at this place. BGM selection verey level 👍 ☺️

    • @HrishysVLOG
      @HrishysVLOG  День тому +1

      Thanks a lot 😊 for the love and support ❤️❤️😊

  • @viktornavrosky
    @viktornavrosky День тому +2

    Sseddaaa, kidukkachieee videoo bgm song presentation all good ❤❤❤🎉🎉🎉
    Koorkkem beefum koorkkem porkkumm ouhhh

    • @HrishysVLOG
      @HrishysVLOG  День тому

      Thank you so much ❤️❤️😊

  • @krishnadathan8483
    @krishnadathan8483 День тому +2

    Kokki restaurant ❤super.thanku

  • @abctou4592
    @abctou4592 День тому +3

    Excellent video,you have a lovely mother, I lost mine, please keep her happy for ever as you and your beautiful wife do. Bless you ❤ you are natural, that is the beauty of your blog 👌

    • @HrishysVLOG
      @HrishysVLOG  День тому +1

      Thank you so much for the blessings and love ❤️❤️❤️😊

  • @priyashibushibu4779
    @priyashibushibu4779 День тому +1

    Ivde ningal kazhichthilu aettavum ishttamaayath nazrani biriyaaniyarrnu... Njanum oru biriyani lover aane... Chaya kudikkyumbozha irunnu kandath.. Kandappo pinne parayano.. Deivame chettante avatharanathinu kodukkanam oru big clap👏🏻👏🏻👏🏻👏🏻... Last expression kandappo food adich wheelaya oru kudiyane pole thonnitta😂😂😂... Nthayalum gambheeram chetta🥳🥳🥳🥰🥰🥰

    • @HrishysVLOG
      @HrishysVLOG  День тому

      😃😃 Thank you so much deat ❤️❤️😊

  • @thylivingmanna9837
    @thylivingmanna9837 6 годин тому

    Mouthwatering...

  • @saijukoottampally3762
    @saijukoottampally3762 14 годин тому

    എക്സ്പ്രഷൻസ് വാരി വിതറിയ വീഡിയോ... കണ്ടു കൊതി തീർന്നില്ല.... നീളം കൂടിയ വീഡിയോ ആണെന്ന് തോന്നിയതേ ഇല്ല... അടിപൊളി ബ്രോ.... ❤❤❤❤

    • @HrishysVLOG
      @HrishysVLOG  14 годин тому

      Thank you so much bro ❤️❤️😊

  • @DilipKumar-gj2gp
    @DilipKumar-gj2gp День тому +3

    Ningaludefamily superaaaa

    • @HrishysVLOG
      @HrishysVLOG  День тому

      Thanks for the love ❤️❤️😊🙏🏻

  • @sreerajvasudev
    @sreerajvasudev День тому +1

    Adipoli video 👌👌
    Bgm ellam poli❤❤

    • @HrishysVLOG
      @HrishysVLOG  День тому

      Thank you so much Bro! ❤️❤️😊

  • @sreerag7671
    @sreerag7671 2 дні тому +2

    അവിടെ പോയി കഴിക്കണം എന്നില്ല നിങ്ങളുടെ വീഡിയോ കാണുമ്പോൾ തന്നെ മതിയാവും അതിന്റെ ടേസ്റ്റ് എത്രത്തോളം ഉണ്ടെന്ന് 😅😅❤

    • @HrishysVLOG
      @HrishysVLOG  День тому +1

      😃😃 Thank you bro for the compliments ❤️❤️😊

  • @sonymr3322
    @sonymr3322 2 дні тому +1

    Super ❤... video editing 👌

    • @HrishysVLOG
      @HrishysVLOG  День тому

      Thank you so much ❤️❤️😊

  • @stellajohnson1113
    @stellajohnson1113 День тому +3

    Njangl sthiram pokunna sthalam anu, Ella foodum. Value taste aanu

    • @HrishysVLOG
      @HrishysVLOG  День тому

      Happy to know! Thank you ❤️❤️😊

  • @resmisnair7189
    @resmisnair7189 День тому +1

    super................

  • @sha89632
    @sha89632 День тому +1

    Super ❤

  • @susmitharakeshprabhu3132
    @susmitharakeshprabhu3132 День тому +1

    Avarude traditional sweets koodi edukkamayirunnu. Anyway video super as usual.. 🎉

    • @HrishysVLOG
      @HrishysVLOG  День тому

      Thank you so much ❤️❤️😊

  • @afzal1jeddahwala
    @afzal1jeddahwala День тому +1

    Last - Solamanum, Shoshannayum.......💥💥💥

    • @HrishysVLOG
      @HrishysVLOG  День тому

      Thank you ❤️❤️😊🙏🏻

  • @anaswarakm3967
    @anaswarakm3967 День тому +1

    Nice❤🤤

  • @തൃശ്ശൂർക്കാരിപ്പെണ്ണ്

    ബീഫ് ഞാൻ കഴിക്കില്ല പക്ഷെ കൂർക്കയും ബീഫും തൃശൂർ സ്പെഷ്യൽ ആണല്ലോ ചേട്ടൻ കഴിക്കുന്നത് കണ്ടപ്പോ കൊതി ആയി 🥰

    • @HrishysVLOG
      @HrishysVLOG  День тому

      😃😃 സാധാരണ ഞാനും റെഡ് മീറ്റ് കഴിക്കാറില്ല. കഴിച്ചാൽ പിന്നെ ഒന്ന് രണ്ട് ദിവസം എനിക്ക് ചില പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എങ്കിലും കോക്കി പോലുള്ള റസ്റ്റോറന്റുകളിൽ ഇതുപോലുള്ള വിഭവങ്ങൾക്ക് കിടിലൻ ടേസ്റ്റ് ആണ്. അതുകൊണ്ട് ട്രൈ ചെയ്യും ഇടയ്ക്ക്. ഇതുപോലുള്ള സാഹചര്യങ്ങളിൽ മാത്രം. കമന്റിനു സ്നേഹത്തിനും നന്ദി🙏🏻😊😊❤️

  • @MAGICALJOURNEY
    @MAGICALJOURNEY День тому +1

    Wow.. Superb.. 🥰👌🏻👌🏻👌🏻editing.. Bgm... Kidu👌🏻👌🏻👌🏻

    • @HrishysVLOG
      @HrishysVLOG  День тому

      Thank you so much ❤️❤️😊

  • @AnnaGrace-f9t
    @AnnaGrace-f9t 18 годин тому

    Excellent video , food ellam nalla rasam ind. Ambience super. Koorka and beef okke njangal veetil vekkunath pole irikkunu. A homely touch is added to each dish. But innathe highlight aa 2 soup aarnutto. Ini oru day meals try cheyyu. Navya bakers pande super aanu regular customer since 15 years❤

    • @HrishysVLOG
      @HrishysVLOG  15 годин тому

      I am glad you liked the video. Thank you Anna ❤️❤️😊

  • @srilakshmisreejith6543
    @srilakshmisreejith6543 2 дні тому +2

    Innale kandilllallooo ennnum idaneeeeee plz❤
    Superb

    • @HrishysVLOG
      @HrishysVLOG  2 дні тому

      Kurachu work undayirunnu. athanu video delay ayathu. Daily idan nokkunnundtto. Thank you ❤️❤️😊

  • @govindmenon8699
    @govindmenon8699 8 годин тому

    Pwoliyaaaaaaa😊

  • @vgsnair
    @vgsnair 2 дні тому +3

    കൊക്കിയിലെ ഫുഡ്‌ അടിപൊളി തന്നെ... ഞാൻ ഒരുപാട് പോയിട്ടുണ്ട്. നിങ്ങൾ കഴിക്കുന്ന കണ്ടപ്പോൾ കൊതി വരുന്നുണ്ട്. ന്തായാലും കൊതിപറ്റിയെങ്കിൽ അതിനു ഉത്തരവാദി നിങ്ങൾ തന്നെ....😂

    • @HrishysVLOG
      @HrishysVLOG  2 дні тому +1

      അത് കൊള്ളാം 😃😃🤣 നസ്രാണി മീൽസ് ഒന്ന് കഴിക്കണം എന്നുണ്ട് 😊❤️❤️😊

  • @rajeevtr8816
    @rajeevtr8816 День тому +3

    അവിടുത്തെ സെക്യൂരിറ്റി സർവീസ് എക്സലൻഡാണ്. The best security service in Kerala. Bright security. 👍

    • @HrishysVLOG
      @HrishysVLOG  День тому +1

      ആണോ? പുതിയ ഒരു ഇൻഫർമേഷൻ ❤️❤️😊

    • @rajeevtr8816
      @rajeevtr8816 День тому

      @@HrishysVLOG ലുലുമാലിന്റെ അംഗീകൃത ഏജൻസിയാണ്, അവർ. മാളിന്റെ,. 👍 മാളിന് അകത്തുള്ള കടകളുടെ അല്ല

    • @HrishysVLOG
      @HrishysVLOG  8 годин тому

      Okay 😊❤️👍🏻

  • @nithyamenon8879
    @nithyamenon8879 2 дні тому +1

    Vlog ishtaayi tto ❤️

  • @remyakesavan3011
    @remyakesavan3011 День тому +1

    Super വീഡിയോ. നസ്രാണി മീൽസ് അവിടെ സൂപ്പർ ആണ്.

    • @HrishysVLOG
      @HrishysVLOG  День тому

      കേട്ടിട്ടുണ്ട്. Thank you ❤️❤️😊

  • @aswathyrobee2690
    @aswathyrobee2690 2 дні тому +4

    Food kazhcht deepunte thalayatal. Athoru resa kananaytita. Ammede game kali super😅.😊

    • @HrishysVLOG
      @HrishysVLOG  2 дні тому

      😃😃 Thank you so much ❤️❤️😊

  • @DilipKumar-gj2gp
    @DilipKumar-gj2gp День тому +2

    Chetta njan deepuchechi fananne chechiye veruthe kaliyakkalle ❤️🌹🌹🌹chumma

    • @HrishysVLOG
      @HrishysVLOG  День тому

      തമാശക്ക് പറയുന്നതല്ലേ 🙏🏻 ക്ഷമിക്കൂ 😃😃🤣❤️❤️😊

  • @prashtvm
    @prashtvm 2 дні тому +2

    Soup kudi Oru Albhuthamaayi thoonniya nimisham 😂❤❤❤

    • @HrishysVLOG
      @HrishysVLOG  2 дні тому

      അതെ ശെരിക്കും തോന്നിപ്പോയി 😂😂 Thanks for the comment! ❤️❤️😊

  • @dineshpai6885
    @dineshpai6885 2 дні тому +2

    Adipoli Video Super 👌👍🙏😊❤❤❤❤❤

    • @HrishysVLOG
      @HrishysVLOG  День тому

      Thank you so much ❤️❤️😊

  • @ThattumThaviyum
    @ThattumThaviyum 2 дні тому +3

    Ente makkale polichu…. Oru nazrani kalyanam koodiya feel kitti….vedios hit aakatte… Thrissur Meenology visit cheythittundo hrishi?

    • @HrishysVLOG
      @HrishysVLOG  2 дні тому

      Comment kalakki! 😃😃 Meenology poyittilla. Ponam ennund. Thanks chechi for the love and support ❤️❤️😊

  • @DSquareHomeCinemas
    @DSquareHomeCinemas День тому +1

  • @dewdrops1239
    @dewdrops1239 2 дні тому +1

    2 ദിവസത്തെ ഇടവേളയ്ക്ക്‌ ശേഷം ഇന്ദുചൂഡൻ വന്നിരിക്കുന്നു..ഡയറ്റിംഗിനുശേഷമുള്ള കൊടുങ്കാറ്റ്‌..പൊളിച്ചു😁🎉❤

    • @HrishysVLOG
      @HrishysVLOG  2 дні тому

      Thank you 😃😃 ❤️❤️😊

  • @savithaps-bv7if
    @savithaps-bv7if 2 дні тому +1

    നന്നായിട്ടുണ്ട് ❤

  • @sruthyk.s261
    @sruthyk.s261 2 дні тому +1

    My fav paneer! Any way amazing

    • @HrishysVLOG
      @HrishysVLOG  2 дні тому

      Mine too! Thank you ❤️❤️😊

  • @abishantonyable
    @abishantonyable День тому +1

    Adipoli Vera onumilla parayan🥰❤🙏

    • @HrishysVLOG
      @HrishysVLOG  День тому

      Thank you so much aliya ❤️❤️😊

  • @aradhanasr21
    @aradhanasr21 2 дні тому +6

    Deepu. Over acting venda......normal acting madhi.....from TRIVANDRUM CITY.

    • @HrishysVLOG
      @HrishysVLOG  2 дні тому

      ദീപു സാധാരണ ജീവിതത്തിലും ഓവറാണ്. അതാണ് വീഡിയോയിലും കാണുന്നത് 😃😃❤️❤️😊

    • @sachuuu-ou4qv
      @sachuuu-ou4qv 2 дні тому +1

      You are very much crooked 😊

    • @HrishysVLOG
      @HrishysVLOG  2 дні тому

      ​@@sachuuu-ou4qv😅😃

    • @athuldominic
      @athuldominic 6 годин тому

      ആരാധന ലൈഫിൽ ഒരു നെഗറ്റീവോളി ആണല്ലോ

  • @SujithMS-e3r
    @SujithMS-e3r 2 дні тому +4

    വളരെ നന്നായിട്ടുണ്ട് ശരിക്കും കൊതിപ്പിച്ചു സൂപ്കഴിച്ചുകഴിയുന്നവരെ വീഡിയോ ഒന്ന് സമയംഎഡിറ്റ് ചെയ്യാമായിരുന്നു എന്തായാലും കൊള്ളാം ബില്ല് എത്രആയി എന്നറിഞ്ഞാൽ ഒന്ന് ഞെട്ടാമായിരുന്നു 👍🙏❤️

    • @HrishysVLOG
      @HrishysVLOG  2 дні тому +1

      Totall Bill ₹3,256! ഞെട്ടാൻ മാത്രം ഒന്നുമില്ല ബ്രോ. പ്രീമിയം റെസ്റ്റോറന്റിൽ പോയാൽ നമുക്ക് ഊഹിക്കാം എത്ര വരുമെന്ന്. 😊 കുറെ എഡിറ്റ് ചെയ്യുമ്പോൾ നമ്മുടെ ജഡ്ജ്‌മെന്റ് മാറും. അതാണ്. അടുത്ത തവണ ഒന്നൂടെ ശ്രദ്ധിക്കാം ❤️❤️😊

  • @DeepthyRamachandran-i1g
    @DeepthyRamachandran-i1g 2 дні тому +1

    Kothippichu kollum

  • @vinodkumarthundathil8197
    @vinodkumarthundathil8197 2 дні тому +2

    ❤❤❤ location?

    • @HrishysVLOG
      @HrishysVLOG  2 дні тому

      Check Description for the location. Video-il paranjittundallo ❤️❤️😊

  • @jyothik1106
    @jyothik1106 3 години тому

    ❤❤

  • @rameshc1782
    @rameshc1782 2 дні тому +1

    Super🎉

  • @shafithahirvattu-vk2ed
    @shafithahirvattu-vk2ed День тому +1

    Sooper

  • @RupeeMonk
    @RupeeMonk 2 дні тому +3

    next target confirmed - kokki

  • @resmisnair7189
    @resmisnair7189 День тому +1

    അവസാനം ബില്ല് കാണിക്കുന്നത് നോക്കിയിരുന്നു

    • @HrishysVLOG
      @HrishysVLOG  День тому

      എല്ലാ വീഡിയോയിലും ബിൽ കാണിക്കാറില്ല. ചിലപ്പോൾ മറന്ന് പോകുന്നതാണ്. ❤️❤️😊

  • @babykrishnan8298
    @babykrishnan8298 2 дні тому +1

    Suppar 👌

  • @devidev.edevi.e1415
    @devidev.edevi.e1415 День тому +2

    🎉🎉❤

  • @tishasusanalex8522
    @tishasusanalex8522 День тому +1

    Deepu chechi ❤❤❤

    • @HrishysVLOG
      @HrishysVLOG  День тому

      Thanks for the love ❤️❤️😊

  • @rajiraghu8472
    @rajiraghu8472 2 дні тому +7

    ദിപുവിന്റെ മുഖത്ത് ഒരു വലിയ പൂന്തോട്ടം ആണ് കണ്ടത് 😂♥️, പാവം അമ്മ 😂. കപട മായ ഈ ലോകത്ത് ഇത്ര യും സത്യസന്ധത യുള്ള നിഷ്കളങ്ക യായ പെൺകുട്ടി യെ കിട്ടി യ നിങ്ങൾ ശരിക്കും lucky ആണ്. നല്ല വീഡിയോ 👍. ഋഷി യുടെ വീഡിയോ യുടെ qualiy അനുസരിച് 50,0000സബ്സ്ക്രൈബ്ർസ് ആകേണ്ട താണ് 🥰. നവ്യ ബേക്കർസ് പുറത്ത് നിന്ന് കണ്ടിട്ടുണ്ട് ട്ടൊ

    • @rajiraghu8472
      @rajiraghu8472 2 дні тому +1

      50,000 എന്നാണ് ഉദേശിച്ചത്‌ 🙏

    • @HrishysVLOG
      @HrishysVLOG  2 дні тому +1

      ചേച്ചി പറഞ്ഞത് ശരിയാട്ടോ! Thanks for the love! ❤️❤️😊

    • @HrishysVLOG
      @HrishysVLOG  2 дні тому +1

      10,000 തന്നെ ധാരാളം! ഇനിയുള്ളതൊക്കെ ബോണസ് ആണ് ❤️❤️😊

    • @sarikasanthosh3672
      @sarikasanthosh3672 День тому +1

      Sathyam Njan parYan vanna comment. Ee kutti valare innocent aya molanu .ullilula expression purathum angane thanne .athu santhosham ayalum deshyam ayalum..
      NingLe daivam anugraham eppolum undavum.karanam nishkalankamYa oru molanu koode ullathu

    • @HrishysVLOG
      @HrishysVLOG  День тому +1

      @@sarikasanthosh3672 Thanks for the love ❤❤😊

  • @dineshav1002
    @dineshav1002 2 дні тому +1

    തകർത്തു

    • @HrishysVLOG
      @HrishysVLOG  2 дні тому +1

      Thank you so much ❤️❤️😊

  • @praseethahari8848
    @praseethahari8848 2 дні тому +1

    സൂപ്പർ 🥰🥰

  • @SanthaKumari-hy2zc
    @SanthaKumari-hy2zc 2 дні тому +2

    Hi dears ❤❤❤

    • @HrishysVLOG
      @HrishysVLOG  2 дні тому

      Hello 😊 Stay conneted! ❤️❤️😊

  • @DeepthyRamachandran-i1g
    @DeepthyRamachandran-i1g 2 дні тому +1

    Pork ribs kittum super aanu
    Pinney lunch super aanu

    • @HrishysVLOG
      @HrishysVLOG  2 дні тому

      Pork njan kazhikkarilla. Athukondanu. Lunch oru divasam poyi kazhikkanam❤️❤️😊

  • @geethaprabhakaran9816
    @geethaprabhakaran9816 2 дні тому +1

    Deepu❤❤🥰🥰അമ്മ 💕💕❤️

    • @HrishysVLOG
      @HrishysVLOG  День тому

      Thanks for the love ❤️❤️😊

  • @khanmajeed1
    @khanmajeed1 День тому +2

    Lift കാണുമ്പോൾ ചാടി കയറുന്ന സ്വഭാവം ഉള്ളത് അത് ദീപുവിന്റെ ആരോഗ്യത്തിൽ കാണുന്നുണ്ട്

    • @HrishysVLOG
      @HrishysVLOG  День тому +4

      തടിയാണോ ഉദ്ദേശിച്ചത് 🤣😃അത് ഒരു തെറ്റായ ധാരണയാണ്. കുറച്ച് തടി ഉണ്ടായാൽ ആരോഗ്യം ഉണ്ടാകില്ല എന്നത്. അത്യാവശ്യം ആരോഗ്യം ഉണ്ട്, മനസ്സിൽ സന്തോഷം ഉണ്ടെങ്കിൽ അസുഖം ഉണ്ടാകില്ല. നല്ല ഫിറ്റ്‌ ബോഡി ഉള്ളവർക്കും stress മൂലം ഇന്ന് അറ്റാക്ക് വരുന്നുണ്ട്. മനസ്സാണ് പ്രധാനം. ആരോഗ്യത്തോടെ ഇരിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ ❤️❤️😊🙏🏻

  • @sachuuu-ou4qv
    @sachuuu-ou4qv 2 дні тому +3

    How much speed to delete the negative comment😂😂

    • @HrishysVLOG
      @HrishysVLOG  2 дні тому +4

      I don't delete negative comments. I respect all comments except 'തെറി' or some kind of unwanted bullying. For such comments If I am online, It will take just a fraction of a second to remove 😃😃❤️❤️😊

  • @gouthamsanthoshrk
    @gouthamsanthoshrk 2 дні тому +2

    ഇങ്ങനെ കൊതിപ്പിക്കല്ലേ പൊന്നെ

  • @HiranHaridas-c4w
    @HiranHaridas-c4w 2 дні тому +3

    1st njn thannae❤❤❤❤❤

  • @umasankarcaca5606
    @umasankarcaca5606 2 дні тому +1

    ചേട്ടൻ കൊതിപ്പിയ്ക്കും

    • @HrishysVLOG
      @HrishysVLOG  2 дні тому

      😂😂 Thank you ❤️❤️😊

  • @nandhukrishnan5798
    @nandhukrishnan5798 21 годину тому

    😘😘😘😘

    • @HrishysVLOG
      @HrishysVLOG  21 годину тому

      Nandu bro! Thank you ❤️❤️😊

  • @Hari-ne1hx
    @Hari-ne1hx День тому +1

    Ee pattisserie entha

    • @HrishysVLOG
      @HrishysVLOG  День тому +2

      ബേക്കറി എന്ന അർത്ഥം തന്നെ👍🏻 ❤️❤️😊

    • @Hari-ne1hx
      @Hari-ne1hx День тому +1

      @@HrishysVLOG okay 👍

    • @nishabijoy7987
      @nishabijoy7987 День тому +1

      In France , the word Pâtisserie is used for bakeries that have a master pastry chef. Pastry chef is someone who is an expert in his craft , specialises in making pastries, breads, desserts, and other baked goods and has won awards for their original creations. Nowadays in India to make a bakery sound exclusive and “premium” this word is more often used 😅

    • @TheSizzling007
      @TheSizzling007 День тому

      ​It is not just the word that is used there. Have you been there? I believe they do have various unique creations and premium stuff. ​@@nishabijoy7987

    • @HrishysVLOG
      @HrishysVLOG  День тому

      @@nishabijoy7987 ❤😊

  • @risha7415
    @risha7415 2 дні тому +1

    Allappa ingal ede poye innala kandillala😂😅.. Super videos anu ellam.. Njn kannur ane aa slang l paranjatha😅.. Chettan non veg kazhiknna kanana kooduthal ishtam❤pakshe ammayeyum pariganikkunna kanumbo valare santhosham

  • @TheSizzling007
    @TheSizzling007 День тому +2

    1984 ിൽ തുടങ്ങിയത് നവ്യ ആണ്, കൊക്കിയല്ല.
    കൊക്കി തുടങ്ങിയത് 2020ഇൽ ആണ്, ഹോട്ടൽ തുടങ്ങിയപ്പോൾ.

    • @TheSizzling007
      @TheSizzling007 День тому +1

      Mullagatawny എന്ന് പറഞ്ഞാല് മുളകും തന്നിയും. ശ്രീ ലങ്കൻ തമിഴിയർ ആണ് ഇതിൻ്റെ സൃഷ്ടാവ്. മുളകും, പരിപ്പും വെള്ളവും.

    • @HrishysVLOG
      @HrishysVLOG  День тому +1

      ശരിയാണ്. സത്യത്തിൽ ഞാൻ ആ സമയത്ത് നവ്യ ഗ്രൂപ്പിനെ പറ്റിയും കോക്കിയേ പറ്റിയും പറയുകയായിരുന്നല്ലോ. കോക്കി പുതിയ റസ്റ്റോറന്റ് ആണെങ്കിലും നവ്യ ഗ്രൂപ്പിന്റെ ആണല്ലോ. അവരുടെ ചരിത്രം പറഞ്ഞുകൊണ്ടിരുന്ന സമയത്ത് ആ ഒഴുക്കിൽ അങ്ങനെ പറഞ്ഞു പോയതാണ്. 1984 ൽ തുടങ്ങിയ നവ്യ ഇത്രയും വളർന്നല്ലോ എന്നാണ് പറയാൻ ഉദ്ദേശിച്ചത്. മാറിപ്പോയി. ക്ഷമിക്കുക 🙏🏻 തിരുത്തിന് നന്ദി ❤️❤️😊

    • @HrishysVLOG
      @HrishysVLOG  День тому

      ആ പേര് വായിച്ചപ്പോൾ എനിക്കും കൗതുകം തോന്നി. അറിവുകൾ ഷെയർ ചെയ്യുന്നതിന് ❤️❤️😊

  • @അണ്ടിക്കണ്ണൻ

    അവിടെ എത്ര bill ആയി? കൂടുതൽ ആണോ?

    • @HrishysVLOG
      @HrishysVLOG  2 дні тому

      ₹3500 അടുത്തായി. കൂടുതൽ എന്ന് പറയാൻ കഴിയില്ല. പ്രീമിയം റസ്റ്റോറന്റ് ആകുമ്പോൾ ഇതൊക്കെ സർവ്വ സാധാരണയാണ് 😊 Thank you ❤️❤️😊

    • @rush2jai
      @rush2jai 2 дні тому +1

      Almost close to certain buffet rates in good hotel

    • @HrishysVLOG
      @HrishysVLOG  2 дні тому

      @@rush2jai Thats True 😊

  • @rameshc1782
    @rameshc1782 2 дні тому +1

    അമ്മായി വെറ്റില മുറുക്കുന്ന പോലെ 🎉😂

    • @HrishysVLOG
      @HrishysVLOG  2 дні тому

      😃😃🤣🤣 I am glad you liked it ❤️❤️😊

  • @GirijaDevadas-gw5lb
    @GirijaDevadas-gw5lb 2 дні тому +1

    👌

  • @aswathyachu9431
    @aswathyachu9431 2 дні тому +1

    എന്റെ ബ്രോ.... ഒന്നും പറയാനില്ല.. അത്ര കേമം.. നല്ല ഫുഡിന്റെ കൂടെ അവരുടെ മുഖത്തെ ചിരി കൂടി ആയപ്പോൾ കെങ്കേമം ദീപു, അമ്മ ❤️🥰🥰🫶🫶

    • @HrishysVLOG
      @HrishysVLOG  2 дні тому

      Thank you so much dear ❤️❤️😊

  • @sruthilakshmi4784
    @sruthilakshmi4784 2 дні тому +1

    അടിപൊളി 👌👌👌
    Well explained bro👍👍👍
    മൂന്നു പേരും ഒരുമിച്ചുള്ള വീഡിയോ അല്ലെങ്കിലും അടിപൊളി ആണ്..
    Gamer അമ്മ ❤❤
    പിന്നെ lime tea ആണോ green tea ano കുടിച്ചത്...ആദ്യം lime എന്നും പിന്നീട്‌ greentea ennum പറയുന്നുണ്ട് video യില്‍ അതാ ചോദിച്ചേ..

    • @HrishysVLOG
      @HrishysVLOG  2 дні тому

      Lime Tea! പേര് മാറിപ്പോയതാട്ടോ! Thank you so much dear ❤️❤️😊

    • @sruthilakshmi4784
      @sruthilakshmi4784 2 дні тому +1

      @@HrishysVLOG👍👍
      ഇത് oke sradikande ambane

    • @HrishysVLOG
      @HrishysVLOG  2 дні тому

      Okay അണ്ണാ.. ഇനി ആവർത്തിക്കില്ല. Dont forget GUN അല്ല Lemon Tea 😃😃

    • @sruthilakshmi4784
      @sruthilakshmi4784 День тому +1

      @@HrishysVLOG 😄😄😄

  • @afzal1jeddahwala
    @afzal1jeddahwala День тому +1

    Mulligatawny Soup or Mulagu Thanny Soup refers to a Tamil Word and doesn't Sound Syrian. Mulagu means Chilly or Spicy. Thanny refers to Water. So, it literally means, " Spicy water ". Ain''t I Correct....?!

    • @HrishysVLOG
      @HrishysVLOG  День тому

      Yes, you may be right that not all the dishes are traditional Suriyani items; some have fusion twists. The Mulagu Thunny had dal in it, which Amma enjoyed. Thanks for the comment! ❤️❤️😊🙏🏻

  • @harisshmenon2253
    @harisshmenon2253 2 дні тому +1

    ❤😊🤩👌👍

  • @umasankarcaca5606
    @umasankarcaca5606 2 дні тому +1

    😋😋😋😋

  • @rafeequemohamed3728
    @rafeequemohamed3728 День тому +1

    New camera? great result. al the best

    • @HrishysVLOG
      @HrishysVLOG  День тому

      Same camera 😃 Thank you ❤️❤️😊

  • @nishakannan4177
    @nishakannan4177 2 дні тому +1

    👍🏼👍🏼👍🏼

  • @shafithahirvattu-vk2ed
    @shafithahirvattu-vk2ed День тому +1

    Ayanthol kadathide avik namak busil pokumbo mother kazhinjut oru valavu thirinjittale bus poka apo left sideil KANARY enna oru restaurant und avidathe meals sooper an chikkan meals and beaf meals randum sooper an thalathinte name ariyatha Karanam an egane parayunath poyi noku ok

    • @HrishysVLOG
      @HrishysVLOG  День тому

      ഞാൻ കേട്ടിട്ടുണ്ട് ആ റെസ്റ്റോറന്റ്. ഒരു ദിവസം പോകാം ❤️❤️😊

    • @TheSizzling007
      @TheSizzling007 День тому

      നല്ല കാര്യം. അതിൻ്റെ വിശേഷം എന്തിനാ ഇവിടെ പറയുന്നത്! സൈഡ് ക്കൂടെ ഒന്ന് ഗോൾ അടിച്ചു നോകുവാണോ???😅😅😅😅😂😂😂

    • @HrishysVLOG
      @HrishysVLOG  8 годин тому

      റെസ്റ്റോറന്റുകൾ സാജസ്റ്റ് ചെയ്യുന്നതിൽ എന്താണ് കുഴപ്പം?

  • @mcreejith2373
    @mcreejith2373 2 дні тому +1

    ❤❤❤🌹

  • @sureshnair2393
    @sureshnair2393 2 дні тому +2

    Thanks for showing Nice tasty restaurant with tasty food. Please don't give more fatty foods to Deepu ❤❤❤❤❤

    • @HrishysVLOG
      @HrishysVLOG  2 дні тому +1

      This video we did a few days back. It was on the editing table. Now we are on a diet. Thanks for the love! ❤️❤️😊

  • @sudheesht.s8060
    @sudheesht.s8060 2 дні тому +1

    Super vlog ❤Deepuvinte expression adipoli 😅

    • @HrishysVLOG
      @HrishysVLOG  2 дні тому

      Thank you so much ❤️❤️😊

  • @divyaprabhu9894
    @divyaprabhu9894 День тому +1

    Sory hrishi nan pure vegayadhu
    Konde skipcheyadha kande🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @HrishysVLOG
      @HrishysVLOG  День тому

      That's okay, I understand 🙏🏻 We know you watched it out of love for us, and we are incredibly grateful for that. Thank you ❤️❤️😊

  • @jacobmathew2035
    @jacobmathew2035 День тому +1

    കോക്കി യിലെ ഭക്ഷണത്തെ പറ്റിയാണോ അതോ ദീപുവിനെയാണോ താങ്കൾ വിചാരിക്കുന്നത് എന്ന് സംശയം 😂

    • @HrishysVLOG
      @HrishysVLOG  День тому

      ക്ലിയർ ആയില്ല Bro. ഒന്നൂടെ വ്യകതമായി പറയാമോ 😊

    • @athuldominic
      @athuldominic 6 годин тому

      Full ദീപു ദീപു എന്ന് പറയുന്നത് കൊണ്ടാണ് ​@@HrishysVLOG

    • @HrishysVLOG
      @HrishysVLOG  6 годин тому

      @@athuldominic ഞാൻ ഇടക്ക് അല്ലേ അമ്മാ, അല്ലേ ദീപൂ എന്ന് ചോദിക്കുന്നുണ്ട്. അവരുടെ അഭിപ്രായം ചോദിക്കുന്നതാണ്. എന്റെ ശീലമാണ് അത്. മിക്കവാറും ദീപുവും ഞാനുമായിരിക്കും ഒരേ പോലെ കഴിക്കുക. അതുകൊണ്ട് ദീപവിനോട് കൂടുതൽ ചോദിക്കുന്നു. 😊

  • @sreemolmenon4808
    @sreemolmenon4808 2 дні тому +1

    Beef koorka ❤

  • @redbilldabill8657
    @redbilldabill8657 2 дні тому +3

    Food വെക്കുന്നവരെ അല്ല koki എന്ന് വിളിച്ചിരുന്നത്. Broker ആണ് koki എന്ന് അറിയപ്പെട്ടിരുന്നത്

    • @HrishysVLOG
      @HrishysVLOG  2 дні тому +1

      ആണോ? ഞാൻ പറഞ്ഞത് റസ്റ്റോറന്റ്കാർ നൽകിയ വിവരം അനുസരിച്ചാണ്. എന്തായാലും ഒന്നൂടെ അന്വേഷിക്കാം. അറിഞ്ഞിരിക്കാമല്ലോ ❤️❤️😊

    • @abctou4592
      @abctou4592 День тому +2

      It depends upon where you’re from, in Kochi and around Koki is a cook.

    • @HrishysVLOG
      @HrishysVLOG  День тому

      @@abctou4592 ❤😊

    • @joymadavana879
      @joymadavana879 День тому +1

      Food veklunnavare kolki menu vilikum

  • @chandramathykallupalathing413
    @chandramathykallupalathing413 2 дні тому +17

    ദീപു ന് അമ്മയുടെ plate ല്‍ കൈയിട്ട് വാരാതെ, serving plate ല്‍ balance ഇരിക്കുന്നത് കഴിച്ചൂടെ?? Vegetarian ആയ അമ്മ, അവര്‍ക്ക് കഴിക്കാന്‍ പാകത്തിന് എടുത്തത് അവര്‍ക്ക് കൊടുക്കേണ്ടെ?

    • @HrishysVLOG
      @HrishysVLOG  2 дні тому +3

      അത്രക്ക് കാര്യമാക്കേണ്ടതില്ല 🙏🏻 ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാവും. ദീപു നന്നായി കൈ തുടച്ച ശേഷമാണ് അമ്മയുടെ പ്ലേറ്റിൽ നിന്നും എടുത്തത്. ഈ കയ്യിട്ട് വാരൽ ദീപുവിന്റെ ഒരു പതിവാണ്! ഓരോ ദുശീലങ്ങൾ 😃😃 Thanks for the comment ❤️❤️😊

    • @gafoorkadhosth673
      @gafoorkadhosth673 22 години тому

      ദീപു കുറച്ചു ബോധം കുറവ് ആണ് bro വിട്ടേക്

    • @HrishysVLOG
      @HrishysVLOG  22 години тому +2

      @@gafoorkadhosth673 പറഞ്ഞതിന്റെ പൊരുൾ മനസിലാക്കുന്നു. അത് മേലിൽ ആവർത്തിക്കാതിരിക്കാം എങ്കിലും ഒന്ന് പറഞ്ഞോട്ടെ. ഇതൊരു കുടുംബമാണ്. അമ്മക്ക് ഇല്ലാത്ത പരാതി എന്തിനാണ് മറ്റുള്ളവർക്ക്? 😆❤

    • @athuldominic
      @athuldominic 6 годин тому

      ഇതൊരു കുടുംബം ആണ് അല്ലാതെ കുടുംബശ്രീ സീരിയൽ അല്ല കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ ചന്ദ്രമത്തി അമ്മായി

  • @princessmagic1990
    @princessmagic1990 2 дні тому +2

    Deepunu enthelum kozhapam undooo

    • @HrishysVLOG
      @HrishysVLOG  2 дні тому

      Kuzhappam illatha arenkilum ee bhoomiyil undo? ❤️❤️😊

    • @princessmagic1990
      @princessmagic1990 2 дні тому +2

      @@HrishysVLOG itrem kuzhapam ulla aarum undenu thoonunilla chetta ....itrem age ille Over acting pole thoonune

    • @aswathivn4834
      @aswathivn4834 2 дні тому +2

      @@princessmagic1990​​⁠we are all silly creatures in the world. Don't dwell on things that are unwanted, brother!

    • @ChandrikaChandru-m9e
      @ChandrikaChandru-m9e 2 дні тому

      തിന്നാൻ മാത്രം ജീവിക്കുന്നു എന്നാ തോന്നണേ 😂😂😂, ഹോ സമ്മതിച്ചു ഒടുക്കത്തെ തീറ്റ, ആ അമ്മക്ക് ഒരു ഐറ്റം മാത്രം ഇവർക്ക് ആ ഹോട്ടലിൽ മെനു മൊത്തം ഉണ്ട്, ഇതൊക്കെ എങ്ങനെ തിന്നുന്നു ആവോ 😒😂😂😂😂😂😂 തിന്നു നടക്കണം കല്യാണം കഴിഞ്ഞു കുറെ നാളായി ഒരു കുട്ടി വേണം എന്ന ചിന്ത ഇല്ലാത്ത 2 എണ്ണം, പെണ്ണിന്റെ കുട്ടിക്കളി ഇതു വരെ മാറിയിട്ടില്ല, നല്ല പ്രായം ഉണ്ടല്ലോ പെണ്ണിന് കൊഞ്ചൽ നിർത്താൻ ആയിട്ടില്ല ഫുഡ്‌ കണ്ടാൽ ഒടുക്കത്തെ ആർത്തിയും 🤣🤣🤣🤣🤣🤣😡😡😡

    • @HrishysVLOG
      @HrishysVLOG  День тому +1

      @@princessmagic1990 kuzhappam ningalude kazchakkanu. Athu mattan enikk kazhiyilla. 😊

  • @devtube99
    @devtube99 День тому +1

    Paid Review

    • @HrishysVLOG
      @HrishysVLOG  День тому

      Not at all 🙏🏻🙏🏻❤️😊

  • @RAJESHNair-ym4lm
    @RAJESHNair-ym4lm 2 дні тому +1

    😂🎉

  • @ranjithranji8995
    @ranjithranji8995 День тому +1

    Super ❤

  • @mundakkalfilms
    @mundakkalfilms 2 дні тому +1

  • @anithamenon
    @anithamenon День тому +1

    ❤❤❤❤❤❤❤❤❤

  • @padmavathivenugopal9883
    @padmavathivenugopal9883 2 дні тому +1

    ❤❤❤❤❤❤