iphone 16 pro max യു൦, samsung s24 ultra യു൦ തമ്മിൽ സിംഹവും കടുവയു൦ തമ്മിലുള്ള വ്യത്യാസമാണ്. കാട്ടിലെ രാജാവായി സിംഹത്തെ പലരും അവരോധിക്കുകയാണ് എന്നാൽ യഥാർത്ഥത്തിൽ കാട്ടിലെ രാജാവ് സി൦ഹമല്ല അത് കടുവയാണ്. അതു പോലെ തന്നെയാണ് ഇതു൦ iphone 16 pro max നെ സി൦ഹത്തോട് ഉപമിക്കാ൦ samsung s24 ultra കടുവയോടു൦ ഉപമിക്കാ൦.
kattile rajavu kaduva polum…😝😝 bbe…. he is not the fastest animal, he is not the smartest animal, he is not the tallest animal, and he is not the heaviest….. then what is the difference..!!!!!?? its the ATTITUDE 🔥🔥🔥 the “LIONS ATTITUDE” 🦁
Ok. ഇനി shazzam ന്റെ video കൂടെ കണ്ടിട്ട് ഒന്ന് ഉറപ്പിക്കാം apple 16 pro max ആണോ king അതോ S24 Ultra ആണോ King എന്നത്.. 😌 Genuine ആയിട്ട് ഉള്ള കാര്യങ്ങൾ പറയുന്നത് shazzam ആണ്.. ഇത് എന്റെ personal opinion ആണ് 😌..
ഐഫോണിനെ വെള്ള പൂശുന്നത് ഐസ് കട്ടക്ക് പെയിന്റ് അടിക്കുന്നത് പോലെയാണ് 😄 115000 രൂപക്ക് കിട്ടുന്ന S24 ultra യെ പോലെ കിട്ടുന്ന value for money phone വേറെ ഇല്ല.
പക്ഷെ പൊട്ടാക്കിണറ്റിന് പുറത്തുള്ള തവളക്ക് സ്വന്തമായി ഒരു OS ഇല്ലല്ലോ. വല്ലവന്റെയും സോഫ്റ്റ്‌വെയർലാണല്ലോ പ്രവർത്തിക്കുന്നത്. ഒരു മ്യൂസിക് സ്ട്രീമിങ് ഉണ്ടോ Hangsung നു സ്വന്തമായി. Lossless ഓഡിയോ കൊടുക്കുന്നുണ്ടോ ഐഫോണിനെ പോലെ, ആദ്യം ഫേസ് id നന്നാക്കിയിട്ടു വരാൻ പറ slowsung നോട്. കാരണം രാത്രിയിൽ അൺലോക്ക് ആകണമെങ്കിൽ മുഖത്ത് ടോർച്ചു തെളിയിക്കണം, ഐഫോണിനെപോലെ ഐറിസ് സ്കാനിങ് ഇല്ല. കളിപ്പാട്ടം. പോലെ മടക്കാണും ഓടിക്കാനും കഴിയുന്ന ഡിസൈൻ ഒന്നും അപ്പളിനെ പോലെ reputed ബ്രാണ്ടുകൾ ഒന്നും ചെയ്യില്ല. Samsung പിടിച്ചു നിൽക്കുന്നത് ദേവലോകത്തേക്കുള്ള zooming കാരണമാണ്. ബിസ്സിനെസ്സ് സിലിബ്രിറ്റി ക്ലാസുകൾക്ക് അതിന്റെ ആവശ്യം ഇല്ല. 😂😂😂
@@Jeweller-Ullas ആ വല്ലവന്റെയും os ൽ എന്തൊക്കെ ചെയ്യാം. IOS full restrictions അല്ലെ. Xender വഴി കയറ്റിയ video കാണാൻ പോലും, vlc യിൽ കാണാൻ ios ൽ പറ്റില്ല. കൂതറ OS.
@@Jeweller-Ullas കൈ ഫോണിൽ വെയ്ക്കാനുള്ള ഡിസ്പ്ലേ മുഖ്യ എതിരാളിയായാ സാംസങ്ങിൽ നിന്നും ക്യാമറ സെൻസർ സോണിയുടെയും മിനിമം ഇതെങ്കിലും ശരിയാക്കിയിട്ട് പോരേ സ്വന്തമായി ഉണ്ടാക്കിയതിൻ്റെ കണക്കെടുപ്പ്. ബേസിക് ഫീച്ചറായ കാൾ റിക്കോഡിംഗ് പോലും (ഇപ്പോഴും പൂർണ്ണമായിട്ടില്ല.) പ്രൈവസി മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞിരുന്നിട്ട് 2024 ലാണ് നേരം വെളുത്തത്. പത്താം നൂറ്റാണ്ടിലെ ചന്ദന കുറി ഇട്ട നോച്ചും 10 കൊല്ലം മുമ്പ് ആൻഡ്രോയിഡിൽ വന്ന ഇരുട്ടത്തും പ്രവർത്തിക്കുന്ന ഫിംഗർപ്രിൻ്റ് സെൻസറും 2030 ലെങ്കിലും പ്രതീക്ഷിക്കാമോടെയ്😄
Bro നമ്മൾ ഒരിക്കൽ നേരിട്ട് കണ്ടിട്ടുണ്ട് 😃Samsung S25 അൾട്രാക്ക് വെയിറ്റ് ചെയ്യുന്നു... തൽക്കാലത്തേക്ക് amazone fest ആയതുകൊണ്ട് Realme GT 6T RS 25000 ന് ബുക്ക് ചെയ്തു
ഞാൻ ആൻഡ്രോയ്ഡ് lover ആണ് കാരണം ധാരാളം customs ചെയാൻ പറ്റും പക്ഷെ product quality iphone തന്നെ ആണ് ക്യാമറ വീഡിയോ ഇതൊക്കെ പിന്നെ സൂം ചെയുമ്പോൾ സ്മൂത്തനെസ്സ് പിന്നെ സ്ക്രോളിങ് സ്പീഡ് കുറവ് ആണ് അത് ആൻഡ്രോയ്ഡ് ഫോൺ ആണ് ബെറ്റർ പിന്നെ ചാർജ് ശോകം ആണ് അതൊക്കെ ആൻഡ്രോയ്ഡ് ബെസ്റ്റ് ആണ് 3d app effect ok ios ആണ് top 🥰
കേരളത്തിൽ ഈ രണ്ട് brand നെയും വളരേ എളുപ്പത്തിൽ ഒറ്റ വാക്കിൽ compare ചെയ്യാവുന്നതേയുളളു. Iphone മമ്മൂട്ടിയാണെങ്കിൽ, samsung മോഹൻലാലാണ്. കഴിഞ്ഞു ഇത്രയേ ഉള്ളു മക്കളേ
Bro.. എൻ്റെ personal experience.. 16 pro max എടുത്തു.. ഇന്ന് 4 ദിവസം ആയിള്ളൂ. Out door ഷേഡ് ഒരു ബുദ്ധിമുട്ടായി തോന്നുന്നുണ്ട് സ്ക്രീനിൽ. 15 ഇത്രയും പ്രശ്നം ഇല്ലായിരുന്നു. പക്ഷേ 16 നല്ല വെയിൽ.. അല്ലെങ്കിൽ ഒരു ലൈറ്റ് ൻറെ അടിയിൽ നിന്നൊക്കെ ഫോൺ use ചെയ്യുമ്പോൾ സ്ക്രീനിൽ ആ shades ബുദ്ധിമുട്ടായി തോന്നുന്നു.
@@fazalrahman-v4u😂 അടിപൊളി. 🙏🙏🙏🙏🙏🙏 ഐഫോണിൽ നാച്ചുറൽ ടോൺ ആണ്. അതാണ് ഒറിജിനൽ അതുപോലെ തന്നെ ഇരിക്കുന്നത്. Hangsung മായം കലർത്തി നിറം കൂട്ടി അങ്ങോട്ട് തരും.
S23 ultra ഉപയോഗിച്ചു ഐ ഫോൺ 15 പ്രൊ max ഉപയോഗിച്ചു. ഐ ഫോൺ ആണ് കൂടുതൽ ഇഷ്ടപ്പെട്ടത്. ഈ സാംസങ് ന് വേണ്ടി ഇത്രേം ഡയലോഗ് വിടുന്നൊരുടെ പ്രശ്നം എന്താണ് എന്ന് മനസിലാവുന്നില്ല
I purchased a Samsung S24 Ultra on February 2024. Unfortunately, the back panel of the device has begun to peel off. I have filed a complaint with the authorized service center, sent emails to their support email addresses, and even reached out to the CEO of Samsung. However, Samsung support has not acknowledged the issue. As a result, I have escalated the matter to the Consumer Helpline.
S24 ultra is the best value for money. My brother bought 16 pro max, and i bought 24 ultra at the same time. S24 ultra video quality and photo quality are far better than 16 pro max (portrait photos okke vere level aanu). He used to take photos in my s24 ultra and share them with his iPhone😂(i know many people like him😅). S24 ultra il edukunna photos and videos kandal namuk oru ishtam thonnum ❤ For me, S24 ultra >>>>>>16 pro max
ആപ്പിൾ ടെ phone കൾക്ക് മാർക്കറ്റ് വാല്യൂ ആണ് പ്രശ്നം, phone കൾ നല്ലതാണ്, പക്ഷെ ബാറ്ററി,ഫേസ് id, ഡിസ്പ്ലേ, ഇതെല്ലാം പ്രശ്നം ആണ്, കംപ്ലയിന്റ് തുടങ്ങിയാൽ പിന്നെ ശെരിയാവില്ല, എത്രയും price കൊടുത്ത് മേടിക്കുമ്പോ, ആൻഡ്രോയ്ഡ് ആർക്കും use ച്യ്യാം എന്ന് ഉള്ളത് ആണ് സത്യം, i phone 13 pro വരെ use ചയ്തു 5s, 6s, 10,13 pro ഇതെല്ലാം വൻ പരാജയം ആയിരുന്നു, ചാർജർ കേബിൾ okey ഹെവി റേറ്റ്, അപ്ഡേറ്റ് ചയ്യാൻ wifi വേണം, 78mah okey ആകുമ്പോ ബാറ്ററി പോകും പിന്നെ രെക്ഷ ഇല്ല, ഷോറൂം ബാറ്ററി price കേട്ടാൽ ഞെട്ടും, പുറത്ത് നിന്ന് ഇട്ടാൽ old ബാറ്ററി ടെ ബോർഡ് കൂടി അറ്റാച്ച് ച്യ്യണം, എന്നാലും ഇടക് സ്പീക്കർ, മൈക് ഇതെല്ലാം പ്രശ്നം, അല്ലേ അടപ്റ്റർ പ്രോബ്ലം വന്നിട്ടുണ്ട്, ചാർജ് നിക്കില്ല, old phone ആണേ യൂട്യൂബ പോലും വർക്ക് അല്ല, ഫോട്ടോ യും വീഡിയോ യും, ഒന്ന് share ചയ്യാൻ ഉള്ള പാട്, ഇങ്ങനെ മടുത്തു last 13 pro നിന്ന് oneplus ലേക്ക് മാറി, eppo happy 16 മിനിറ്റ് കൊണ്ട് full ചാർജ്, 1 day full net use ചെയ്താലും ബേക്കപ്പ്, happy ആണ് പിന്നെ ഫോട്ടോ, വീഡിയോ ഐഫോൺ സൂപ്പർ, dslr മേടിച്ചു last ഇനിപ്പോ ഒന്നും പറയാൻ ഇല്ലാലോ, ഇതിൽ kittana പിക് phone കിട്ടില്ല അപ്പൊ അവിടെയും happy
I tried both phones recently, and honestly, the iPhone felt much better in hand and overall. I was thinking about getting the Galaxy S24, but after comparing them, the iPhone gave me a much better experience. The S24 felt more like holding a piece of tile in my hand-not comfortable at all. Its design didn't impress me, and Apple's app layout and quality were just better. The S24 only really stands out for its zoom, but if you don't need that, the iPhone is definitely the better choice.
Bgmi performance: i phone aanu better s24 nte build style aah box പെട്ടി പോലത്തെ side കയ്യ് വേദനിക്കുന്ന പരിപാടി ആണ്. There's no competitive gamers choose s24
എന്റെ പൊന്നു മക്കളെ ഐഫോൺ അന്നും ഇന്നും ക്യാമറ വീഡിയോ ക്ലാരിറ്റി പോകുന്നില്ല എന്റെ കയ്യിൽ old ഐഫോൺ 5s ഉണ്ട് ഇപ്പോഴും ക്യാമറ ടോപ്പ് ആണ് പിന്നെ ഗെയിം കളിക്കാനും ഇപ്പോഴും അതുപോലെ but സാംസങ് ഇറങ്ങുമ്പോൾ ഉള്ള ക്യാമറ ക്ലാരിറ്റി 2 വർഷം കഴിഞ്ഞു കിട്ടുന്നില്ല ഗൈയിം ഹാങ്ങ് ആകുന്നു അതാണ് എനിക്ക് തോന്നിയ അനുഭവം
കൊറിയൻ കാറുകളും ടൊയോട്ടയും പോലെയാണ് സാംസങ്ങും ഐഫോണും തമ്മിലുള്ള comparison. Infotainment system, features അടിപൊളിയാണ് കൊറിയൻ കാറുകളുടെ കാര്യത്തിൽ. പക്ഷേ long lasting power train അല്ലാത്തതുകൊണ്ട് resale value തീരെയില്ല. കൂടാതെ 99% features ഉം real life ൽ ആരും ഉപയോഗിക്കുന്നുമില്ല. എന്നാലും ഒന്നര - രണ്ട് വർഷത്തേക്ക് സംഭവം പൊളി തന്നെ! നേരെ തിരിച്ച് ടൊയോട്ടയിൽ, ഈ പറയുന്ന features ന്റെ ലോകമഹാ സമ്മേളനമൊന്നുമില്ല. എന്നാൽ power train reliable & robust ആണ്. അതുകൊണ്ട് തന്നെ, resale value ഉം ഉണ്ട്. Safe & reliable communte ന് ടൊയോട്ട തന്നെ best!!! എന്റെ കൊറിയൻ brand S23Ultra ൽ heat ഒരൽപ്പം കൂടുതലാണ്. Engine പണി വരുന്നതിന് മുന്നേ, കിട്ടിയ വിലയ്ക്ക് കൊടുത്തിട്ട് Toyota യിലേക്ക് മാറുകയാണ്. താല്പര്യം തികച്ചും വ്യക്തിപരം.
Bro im in Kuwait... here Samsung S24 ultra 256GB Rs 71500 (260KD) Iphone 16 Pro Max 256GB Rs 123750 (450KD) Suggest me Which one Can i Buy ? Which one is best Now?
iphone 16 series il 40W or 47W fast charging indelo anghne aan milan thomas nte videos il parayune❤ Bro try With 50W adapter then check u r getting fast charging upto 45W or not .. i think its not 27W like 15 series 😊
@PrathapGTech. So sorry that i have to disagree . i have recently watched a comparison video of MrWhoseTheBoss where he explained how he did the test. And it was clear that Samsung S24 Ultra won the test against iphone 15 & 16 series. So, i have to disagree with you regarding your battery test. Both the iphone(s) and samsung s24 ultra he used was new had only less than 5 charging cycles which means battery health was good for the brands.
1. Customization: The iPhone’s iOS is less flexible compared to Android, offering fewer options for customization. 2. Battery: While efficient, the iPhone typically has smaller battery capacity compared to the Galaxy, which can impact heavy use. 3. Zoom Capabilities: The S24 Ultra usually offers superior optical zoom (up to 10x or more), which outperforms the iPhone’s zoom capabilities. 4. Price: iPhones often have a higher price point for similar or fewer hardware features.
First tym iphone 15 vangiyalonu aalojana und..edukvare iphone use aakeetila..am in dubai....tillnow android on my hand..last 4 yrs same phone..m series aanu ..now thinking of a better phone for job purpose too
5:28 ക്യാമറ പ്രാധാന്യം അല്ലാത്ത നല്ല ഒരു ഫോൺ പറയാമോ. ക്യാമറ ഉപയോഗിക്കാറേ ഇല്ല. പ്രധാനം എന്റർടൈൻമെന്റ് മാത്രം ആണ്. അതായത് സിനിമ കാണുക. 5GB 12GB ram ആയാൽ നന്നായിരിക്കും. ഒന്ന് സഹായിക്കൂ പ്ലീസ്.ആൻഡ്രോയ്ഡ് ആണ് ഇഷ്ടം.
ഡയൽപാടിൽ (Dialpad) നമ്പർ edit ചെയ്യാൻ പറ്റില്ലല്ലോ. ഡയൽ ചെയ്യുന്ന നമ്പറിൽ ഇടക്കുള്ള ഒരു നമ്പർ തെറ്റിപ്പോയാൽ അത് തിരുത്താൻ എല്ലാ നമ്പറും ഡിലീറ്റ് ചെയ്യണം.
2017 il edutha samsung Note 8 eppozhum oru issue vum ellathe upayogikkunnu.... Note series use cheythavar kooduthalum athinte new (ultra) series thanneyuaanu use cheyan sadyatha..
I phoneും S 24 ultraും compare ചെയ്ത് അടിപിടി കൂടുന്നവരിൽ 95% പേരും ഇത് രണ്ടും use ചെയ്തിട്ടില്ല എന്നാണ് വാസ്തവം. ഇനി ഇത് രണ്ടും use ചെയ്യുന്നവരിൽ 95% പേർക്കും comment boxിൽ വന്നു അടി കൂടാൻ ഉള്ള time ഇല്ല. They are busy building their future.😂
ബ്രോ വെറുതെ പൊട്ടത്തരം പറയല്ലേ...ഐ ഫോൺ അല്ലേ latest ആയി ഇറങ്ങിയത്... അപ്പൊ പല കാര്യങ്ങളിലും ഐ ഫോണിൽ improvement കാണും... അടുത്ത s25 അൾട്രാ വരുമ്പോ അത് 15 നേക്കാളും മികച്ചത് ആകും.. ഇത് ഇങ്ങനെ കേറീം മാറീം വന്നൊണ്ട് ഇരിക്കും.. അതാണ് സത്യം
8K വീഡിയോ വരെ samsangil എടുക്കാൻ പറ്റുമെന്ന്🥰 എന്നു ഉപയോഗിക്കുന്ന ഞങ്ങൾക്ക് അറിയാം അത് കൊണ്ട് ഐഫോണിൻ്റെ പൊക്കുന്നത് ഇങ്ങോട്ട് വേണ്ട😂സാംസങ്ങ് എസ് സീരീസ് ഫോണുകൾ ഉപയോഗിക്കാത്ത ആളുകൾ ചിലപ്പോ ഈ തള്ളു വിശ്വസിക്കും❤
@@vishnuganesh254 ചെയ്യുന്നില്ല എന്ന് ആരു പറഞ്ഞു 8k വീഡിയോ എടുത്താൽ അത് ഈ ഫോണിൽ തന്നെ കാണണം എന്നെ ഉള്ളു എല്ലാ ഫോണിലും സപ്പോർട്ട് ആവില്ല. എന്നതാണ് പ്രശ്നം
കഷ്ടപെടണ്ട bro iphone 16 pro തന്നെ best 😂😂 ഡിസ്പ്ലേ bro രണ്ടും ഒന്നിച്ചു വച്ചപ്പോൾ തന്നെ മനസിലായി ഏതാ നല്ലത് എന്ന് s24 നല്ല bright ആയിട്ടു clr ആയിട്ടു ഫീൽ ചെയ്തു മറ്റതു dull ഡിസ്പ്ലേ
Iphone software yekadhesham universal aan. but samsung angane alla (not samsung android). Because nammale nattil kittina features onnum mattu country standardil verna androids il kittoola. Njn use cheynath oru Samsung device aan UAE version. No call recorder(totally prohibited in UAE), screen recorder, even screen casting poolum illa. Indian variantil kittina features onnum mattu country nte variantil kittoola 🙂. Ee paranathokke use cheynork arindavum.
S24U Display ബെസൽസിന് thickness കൂടുതൽ ആണെന്ന് പറഞ്ഞപ്പൊ iPhone ലുള്ള ചന്ദനക്കുറിയുടെ കാര്യം മറന്നു പോയതാവും അല്ലേ? 😂 Video viewing നെ ബാധിക്കുന്നത് ബെസൽസ് അല്ല, വിഡിയോയുടെ ഉള്ളിൽ തന്നെ ഉള്ള notch ആണ്.
ഞാൻ ifone fan alla എന്ന് പറയാൻ കുറെ കഷ്ടപ്പെടുന്ന 😂😂 s24 ultra യുടെ മുന്നിൽ പോലും ifone ന് പിടിച്ചു നില്കാൻ പറ്റുന്നില്ല അപ്പോൾ 25 ultra വന്നാൽ ifone 20 വരെ wait ചെയ്യണ്ടി വരും 😂😂
😀2024ലും വീഡിയോ റെക്കോർഡിങ് pause ചെയ്യുന്നതൊക്കെ ഒരു പുതിയ feature ആയി പറയേണ്ട ഗതികേട് ഐ ഫോണിന് മാത്രമേ വരൂ. പക്ഷേ ഭൂമിയിൽ മണ്ടന്മാർ ഉള്ളിടത്തോളം കാലം ആപ്പിളിന് നഷ്ടം വരില്ല.
@@Fay-me6se അതിന്റ എല്ലാ ഫ്യുചെറുകളും യൂസ് ചെയ്യും എന്നുണ്ടെങ്കിൽ വാങ്ങിയാൽ മതി.... അല്ലേൽ എന്നെ പോലെ കുറുക്കന്റ് കൈയ്യിൽ ആമയെ കിട്ടിയപോലെ ആവും 159999രൂപ ഗോവിന്ദ.... ഞാൻ ആകെ 10selfi എടുത്തുകാണും അത്ര തന്നെ
iphone 16 pro max യു൦, samsung s24 ultra യു൦ തമ്മിൽ സിംഹവും കടുവയു൦ തമ്മിലുള്ള വ്യത്യാസമാണ്. കാട്ടിലെ രാജാവായി സിംഹത്തെ പലരും അവരോധിക്കുകയാണ് എന്നാൽ യഥാർത്ഥത്തിൽ കാട്ടിലെ രാജാവ് സി൦ഹമല്ല അത് കടുവയാണ്. അതു പോലെ തന്നെയാണ് ഇതു൦ iphone 16 pro max നെ സി൦ഹത്തോട് ഉപമിക്കാ൦ samsung s24 ultra കടുവയോടു൦ ഉപമിക്കാ൦.
kattile rajavu kaduva polum…😝😝
bbe….
he is not the fastest animal,
he is not the smartest animal,
he is not the tallest animal,
and he is not the heaviest…..
then what is the difference..!!!!!??
its the ATTITUDE 🔥🔥🔥
the “LIONS ATTITUDE” 🦁
@@gdhdjjbdhcorrect 💯
@@gdhdjjbdhappo iphone attitude mathrame ollo😂
Lion attitude character katile king enn parayunna alland shakthan ayond alla adyam ath manasilak
Lion s 24 ultra
രണ്ടിൽ ഏതെങ്കിലും ഒന്ന് എടുക്കാൻ ആഗ്രഹം ഉണ്ട് പക്ഷെ ക്യാഷ് ഇല്ല 😭😭😭
Pani eduk
Kidney എടുത്ത് വില്ക് bro 🔥🔥
@@OWNER4711 എന്റെ ശിവനെ 🥹
Ithinte gold plated custom thanne aagrahichoo. അതിനു ക്യാഷ് വേണ്ടല്ലോ 😂
@@OWNER4711 ath ippo orenname baakki ullu..
S24 ultra❤
Ok. ഇനി shazzam ന്റെ video കൂടെ കണ്ടിട്ട് ഒന്ന് ഉറപ്പിക്കാം apple 16 pro max ആണോ king അതോ S24 Ultra ആണോ King എന്നത്.. 😌
Genuine ആയിട്ട് ഉള്ള കാര്യങ്ങൾ പറയുന്നത് shazzam ആണ്.. ഇത് എന്റെ personal opinion ആണ് 😌..
Randineyum moosham aakkathe iyaal nannayi parajittund
ഐഫോണിനെ വെള്ള പൂശുന്നത് ഐസ് കട്ടക്ക് പെയിന്റ് അടിക്കുന്നത് പോലെയാണ് 😄
115000 രൂപക്ക് കിട്ടുന്ന S24 ultra യെ പോലെ കിട്ടുന്ന value for money phone വേറെ ഇല്ല.
Consisted and quality aanu bro main.. Ath samsungill illa. Aa smoothnessum
use Samsung s24 ultra UAE variant. Nnit ee compare aak. Randum kanakka
ചുരുക്കി പറഞ്ഞാൽ രണ്ടും കമ്പയർ ചെയ്താൽ ഐഫോൺ പൊട്ടക്കിണറ്റിലെ തവളയും (നേരം വെളുക്കാൻ സമയം എടുക്കും) ultra കടലിലെ തിമിംഗലവും
പക്ഷെ പൊട്ടാക്കിണറ്റിന് പുറത്തുള്ള തവളക്ക് സ്വന്തമായി ഒരു OS ഇല്ലല്ലോ. വല്ലവന്റെയും സോഫ്റ്റ്‌വെയർലാണല്ലോ പ്രവർത്തിക്കുന്നത്. ഒരു മ്യൂസിക് സ്ട്രീമിങ് ഉണ്ടോ Hangsung നു സ്വന്തമായി. Lossless ഓഡിയോ കൊടുക്കുന്നുണ്ടോ ഐഫോണിനെ പോലെ, ആദ്യം ഫേസ് id നന്നാക്കിയിട്ടു വരാൻ പറ slowsung നോട്. കാരണം രാത്രിയിൽ അൺലോക്ക് ആകണമെങ്കിൽ മുഖത്ത് ടോർച്ചു തെളിയിക്കണം, ഐഫോണിനെപോലെ ഐറിസ് സ്കാനിങ് ഇല്ല. കളിപ്പാട്ടം. പോലെ മടക്കാണും ഓടിക്കാനും കഴിയുന്ന ഡിസൈൻ ഒന്നും അപ്പളിനെ പോലെ reputed ബ്രാണ്ടുകൾ ഒന്നും ചെയ്യില്ല. Samsung പിടിച്ചു നിൽക്കുന്നത് ദേവലോകത്തേക്കുള്ള zooming കാരണമാണ്. ബിസ്സിനെസ്സ് സിലിബ്രിറ്റി ക്ലാസുകൾക്ക് അതിന്റെ ആവശ്യം ഇല്ല. 😂😂😂
@@Jeweller-Ullas ആ വല്ലവന്റെയും os ൽ എന്തൊക്കെ ചെയ്യാം.
IOS full restrictions അല്ലെ.
Xender വഴി കയറ്റിയ video കാണാൻ പോലും, vlc യിൽ കാണാൻ ios ൽ പറ്റില്ല.
കൂതറ OS.
@@Jeweller-Ullaspolichada muthweee❤
@@Jeweller-Ullas
കൈ ഫോണിൽ വെയ്ക്കാനുള്ള ഡിസ്പ്ലേ മുഖ്യ എതിരാളിയായാ സാംസങ്ങിൽ നിന്നും ക്യാമറ സെൻസർ സോണിയുടെയും മിനിമം ഇതെങ്കിലും ശരിയാക്കിയിട്ട് പോരേ സ്വന്തമായി ഉണ്ടാക്കിയതിൻ്റെ കണക്കെടുപ്പ്. ബേസിക് ഫീച്ചറായ കാൾ റിക്കോഡിംഗ് പോലും (ഇപ്പോഴും പൂർണ്ണമായിട്ടില്ല.) പ്രൈവസി മാങ്ങാത്തൊലി എന്നൊക്കെ പറഞ്ഞിരുന്നിട്ട് 2024 ലാണ് നേരം വെളുത്തത്. പത്താം നൂറ്റാണ്ടിലെ ചന്ദന കുറി ഇട്ട നോച്ചും 10 കൊല്ലം മുമ്പ് ആൻഡ്രോയിഡിൽ വന്ന ഇരുട്ടത്തും പ്രവർത്തിക്കുന്ന ഫിംഗർപ്രിൻ്റ് സെൻസറും 2030 ലെങ്കിലും പ്രതീക്ഷിക്കാമോടെയ്😄
@@unni5949 വ്യക്തമായ ഉത്തരം ഉണ്ട് എല്ലാത്തിനും നേരത്തെ ഞാൻ എഴുതിയ കമെന്റിൽ.. പോയ് നോക്കടാവ്വേ 👍
Bro നമ്മൾ ഒരിക്കൽ നേരിട്ട് കണ്ടിട്ടുണ്ട് 😃Samsung S25 അൾട്രാക്ക് വെയിറ്റ് ചെയ്യുന്നു... തൽക്കാലത്തേക്ക് amazone fest ആയതുകൊണ്ട് Realme GT 6T RS 25000 ന് ബുക്ക് ചെയ്തു
Iphone : നാട്ടുകാരെ കാണിക്കാം show off
Samsung : also show off & useful
Yes oru 1 year athukazhinna kndo verum theetam aakum
Da i ee s24 atta oru 1 year akubolekkum mezhukkn thudaghun mone android aahn njn edthe aah s23 ultra verum umbir aahn 😊
Nattukare kanikkanano thangal okke jeevikkunnath iphone is best athukond asooya ullavarkk show off aayi thonnum 😂
@@ArjunTb-l8wmezhukvanallo comment il😂. Kayi phone pan
Valich uumb ennal@@ArjunTb-l8w
ഐഫോൺ best എന്ന് പറയാൻ കുറച്ചു കഷ്ടപ്പെടുന്നല്ലോ 😂😂😂
Ethaanu ishatpaettathu..
Illathu parayumbol thonnum😂
ഐ ഫോണിനെ best ആക്കുന്ന ഒരു ഫീച്ചർ പറയാമോ..?
@@PrathapGTechഇപ്പോൾ ഐഫോൺ കൊള്ളാം 😄പോരെ
സ്സാംസങ് s25അൾട്ര വരുണ്ട് ബ്രോ.
ഇപ്പോൾ ഹാപ്പി ആയി ഇരുന്നോ, ഐഫോൺ lover ആയ ചേട്ടൻ അപ്പോൾ എന്തുചെയ്യും. ..
It's true iPhone 16 pro max is better over all even in camera
But s25 ultra will beat it
ഞാൻ ആൻഡ്രോയ്ഡ് lover ആണ് കാരണം ധാരാളം customs ചെയാൻ പറ്റും പക്ഷെ product quality iphone തന്നെ ആണ് ക്യാമറ വീഡിയോ ഇതൊക്കെ പിന്നെ സൂം ചെയുമ്പോൾ സ്മൂത്തനെസ്സ് പിന്നെ സ്ക്രോളിങ് സ്പീഡ് കുറവ് ആണ് അത് ആൻഡ്രോയ്ഡ് ഫോൺ ആണ് ബെറ്റർ പിന്നെ ചാർജ് ശോകം ആണ് അതൊക്കെ ആൻഡ്രോയ്ഡ് ബെസ്റ്റ് ആണ് 3d app effect ok ios ആണ് top 🥰
Android ൽ ഏതോ നൂറ്റാണ്ടിൽ വന്ന സാധനം ആണ്, Apple ഈ കാലത്ത് Iphone കൊടുത്ത് ഈ വികാരം ഫാൻസിനെ വിറ്റ് കാശുണ്ടാക്കുന്നത്😅😂😅😂
Apple Brilliance 😅😅😅😅
എന്ന് ഒരു oneplus user 😹😹
കേരളത്തിൽ ഈ രണ്ട് brand നെയും വളരേ എളുപ്പത്തിൽ ഒറ്റ വാക്കിൽ compare ചെയ്യാവുന്നതേയുളളു. Iphone മമ്മൂട്ടിയാണെങ്കിൽ, samsung മോഹൻലാലാണ്. കഴിഞ്ഞു ഇത്രയേ ഉള്ളു മക്കളേ
s24നെ വെച്ച് iphone compare ചെയ്യരുത് s25 നെ വെച്ച് compare ചെയ്യണം😊
Bro..
എൻ്റെ personal experience..
16 pro max എടുത്തു..
ഇന്ന് 4 ദിവസം ആയിള്ളൂ.
Out door ഷേഡ് ഒരു ബുദ്ധിമുട്ടായി തോന്നുന്നുണ്ട് സ്ക്രീനിൽ. 15 ഇത്രയും പ്രശ്നം ഇല്ലായിരുന്നു.
പക്ഷേ 16 നല്ല വെയിൽ.. അല്ലെങ്കിൽ ഒരു ലൈറ്റ് ൻറെ അടിയിൽ നിന്നൊക്കെ ഫോൺ use ചെയ്യുമ്പോൾ സ്ക്രീനിൽ ആ shades ബുദ്ധിമുട്ടായി തോന്നുന്നു.
S24 ultrayil anti reflective disply ahn
chetta, apple ne user experience ariyikku...iphone 17 varumbol avar oru kuda koodi vakkum boxil, athum choodi ninnu phone upayogikkam,glare varilla... nalla innovation ayirikkum...phoneninte paisayum kooti vangamallo...
@@VIV3KKURUP ഞാൻ 24 ultra എടുത്തു ബ്രോ... iPhone koduthu... ചെറിയ heating issues ഉം വന്നു. Continues use ചെയ്യുമ്പോൾ
Ningalude vidhi😅
ഐഫോൺ ഫോട്ടോ കുറച്ചു dark ആയി തോന്നുന്നു...... S24 ultra ആണ് better.
Yes anikum athu thoni
ആ ക്ലാരിറ്റി S24 ultra യിൽ മാത്രമേ കിട്ടൂ. വേറെ ഫോണിൽ എത്തിയാൽ എല്ലാം കണക്ക
@@fazalrahman-v4u😂 അടിപൊളി. 🙏🙏🙏🙏🙏🙏
ഐഫോണിൽ നാച്ചുറൽ ടോൺ ആണ്. അതാണ് ഒറിജിനൽ അതുപോലെ തന്നെ ഇരിക്കുന്നത്. Hangsung മായം കലർത്തി നിറം കൂട്ടി അങ്ങോട്ട് തരും.
Yes enikum thonni
@@fazalrahman-v4u Pixel also
S23 ultra ഉപയോഗിച്ചു ഐ ഫോൺ 15 പ്രൊ max ഉപയോഗിച്ചു. ഐ ഫോൺ ആണ് കൂടുതൽ ഇഷ്ടപ്പെട്ടത്. ഈ സാംസങ് ന് വേണ്ടി ഇത്രേം ഡയലോഗ് വിടുന്നൊരുടെ പ്രശ്നം എന്താണ് എന്ന് മനസിലാവുന്നില്ല
Ingerr Iphone best enn paryan vendi kure kastapedukayann... NOT A GENUINE REVIEW 🥴🥴
Athipo kashtapedane enthinanu bro.. iphone 16 aanu better...chilapo S25 varumbo athayirikum ithinekkal best.. ithingane poyikonde irikkum..athreyullu.
I purchased a Samsung S24 Ultra on February 2024. Unfortunately, the back panel of the device has begun to peel off. I have filed a complaint with the authorized service center, sent emails to their support email addresses, and even reached out to the CEO of Samsung. However, Samsung support has not acknowledged the issue. As a result, I have escalated the matter to the Consumer Helpline.
S24 ultra is the best value for money. My brother bought 16 pro max, and i bought 24 ultra at the same time. S24 ultra video quality and photo quality are far better than 16 pro max (portrait photos okke vere level aanu). He used to take photos in my s24 ultra and share them with his iPhone😂(i know many people like him😅). S24 ultra il edukunna photos and videos kandal namuk oru ishtam thonnum ❤
For me, S24 ultra >>>>>>16 pro max
S24 ultra pen, ൻ്റെ ഉപയോഗങ്ങളെക്കുറിച്ച് ഒരു detailed വീഡിയോ ചെയ്യാമോ?
പിക്സൽ 9 pro xl ലും ഐഫോൺ 16 പ്രോ മാക്സ് തമ്മിലുള്ള ഒരു കമ്പാരിസൺ ചെയ്യാമോ..?
HABIBI 15 pm to 16 pm done.SPEAKER BASS LOVELY IN 16.smooth experience, heavy phone.
രണ്ടു പക്ഷത്ത് നിൽക്കാതെയുള്ള ജനുവിൻ റിവ്യൂ Super Pradapetaa❤️ ഉള്ള ഉള്ളതുപോലെ പറഞ്ഞു
Display Samsung kondu poyi⚡️
Pinne Photos Samsung aanu better aayi thonniye I phonil oru dark tone aanu.
Pinne video slightly better iPhone aanu.
Future pack vachu nokkumbo iphone onnum Samsunginte koode compare cheyyunnathe mandatharam aanu😮💨
Iphone true to life photos.. samsung enhanced
Future pack super bro 😆 👌
Ennu zamsang a55 vanam
@@ArjunTb-l8w Eettu pidikkan vere kundan
Aaa eye onn test chey
Current iPhone features are Yesterday tech for tomorrow pricing 😅
Single aano mole
Vedio Iphone
Photo Samsung
Ellsm kude nokkumbol iphone 16pro is best 2 nadakkum
Dynamic island viewing experience nalla shogam aakunnind
S24 ultrayude update il varunna lag inekkal better ahn aa notchh
@@ArjunTb-l8wjail phone lover
വെയ്റ്റിംഗ് ഫോർ ദാറ്റ് Bezeless display of s25 ultra!
ഇഷ്ടമായാൽ എടുത്തിരിക്കും 🔥👍🏻
iPhone le videos pause cheyyan pattunnundo..?
Next 17 le ndellam expectation indavum..? Any idea
S23 , iqoo12 or xiaomi14 Which one is better?
Ladies and Gentlemen , we are now in the generation were people are buying expensive phone because of the vibrant colors
Innovation ന്റെ കാര്യത്തിൽ iphone samsung നേക്കാൾ 10 വർഷം പിന്നിലാണ്.
ആപ്പിൾ ടെ phone കൾക്ക് മാർക്കറ്റ് വാല്യൂ ആണ് പ്രശ്നം, phone കൾ നല്ലതാണ്, പക്ഷെ ബാറ്ററി,ഫേസ് id, ഡിസ്പ്ലേ, ഇതെല്ലാം പ്രശ്നം ആണ്, കംപ്ലയിന്റ് തുടങ്ങിയാൽ പിന്നെ ശെരിയാവില്ല, എത്രയും price കൊടുത്ത് മേടിക്കുമ്പോ, ആൻഡ്രോയ്ഡ് ആർക്കും use ച്യ്യാം എന്ന് ഉള്ളത് ആണ് സത്യം, i phone 13 pro വരെ use ചയ്തു 5s, 6s, 10,13 pro ഇതെല്ലാം വൻ പരാജയം ആയിരുന്നു, ചാർജർ കേബിൾ okey ഹെവി റേറ്റ്, അപ്ഡേറ്റ് ചയ്യാൻ wifi വേണം, 78mah okey ആകുമ്പോ ബാറ്ററി പോകും പിന്നെ രെക്ഷ ഇല്ല, ഷോറൂം ബാറ്ററി price കേട്ടാൽ ഞെട്ടും, പുറത്ത് നിന്ന് ഇട്ടാൽ old ബാറ്ററി ടെ ബോർഡ് കൂടി അറ്റാച്ച് ച്യ്യണം, എന്നാലും ഇടക് സ്പീക്കർ, മൈക് ഇതെല്ലാം പ്രശ്നം, അല്ലേ അടപ്റ്റർ പ്രോബ്ലം വന്നിട്ടുണ്ട്, ചാർജ് നിക്കില്ല, old phone ആണേ യൂട്യൂബ പോലും വർക്ക് അല്ല, ഫോട്ടോ യും വീഡിയോ യും, ഒന്ന് share ചയ്യാൻ ഉള്ള പാട്, ഇങ്ങനെ മടുത്തു last 13 pro നിന്ന് oneplus ലേക്ക് മാറി, eppo happy 16 മിനിറ്റ് കൊണ്ട് full ചാർജ്, 1 day full net use ചെയ്താലും ബേക്കപ്പ്, happy ആണ് പിന്നെ ഫോട്ടോ, വീഡിയോ ഐഫോൺ സൂപ്പർ, dslr മേടിച്ചു last ഇനിപ്പോ ഒന്നും പറയാൻ ഇല്ലാലോ, ഇതിൽ kittana പിക് phone കിട്ടില്ല അപ്പൊ അവിടെയും happy
I tried both phones recently, and honestly, the iPhone felt much better in hand and overall. I was thinking about getting the Galaxy S24, but after comparing them, the iPhone gave me a much better experience. The S24 felt more like holding a piece of tile in my hand-not comfortable at all. Its design didn't impress me, and Apple's app layout and quality were just better. The S24 only really stands out for its zoom, but if you don't need that, the iPhone is definitely the better choice.
Bro displaykku green line issue kuravu ulla brand etha? please reply
Now the iPhone is almost ready to compete with Samsung, but only until the s25 ultra comes out✌🏻
Bgmi performance: i phone aanu better s24 nte build style aah box പെട്ടി പോലത്തെ side കയ്യ് വേദനിക്കുന്ന പരിപാടി ആണ്. There's no competitive gamers choose s24
എന്റെ പൊന്നു മക്കളെ ഐഫോൺ അന്നും ഇന്നും ക്യാമറ വീഡിയോ ക്ലാരിറ്റി പോകുന്നില്ല എന്റെ കയ്യിൽ old ഐഫോൺ 5s ഉണ്ട് ഇപ്പോഴും ക്യാമറ ടോപ്പ് ആണ് പിന്നെ ഗെയിം കളിക്കാനും ഇപ്പോഴും അതുപോലെ but സാംസങ് ഇറങ്ങുമ്പോൾ ഉള്ള ക്യാമറ ക്ലാരിറ്റി 2 വർഷം കഴിഞ്ഞു കിട്ടുന്നില്ല ഗൈയിം ഹാങ്ങ് ആകുന്നു അതാണ് എനിക്ക് തോന്നിയ അനുഭവം
Am using s 23 ultra and my husband using iphone 15 pro...s23 is far better
A Phone wise SAMSUMG S24 Ultra & S23 Ultra is the KING when it is older iPhone (intelligence in December only)
Bro iphone 16 pro max vs google pixel 9 pro xl war ondo 😂 onnu nokki please
കൊറിയൻ കാറുകളും ടൊയോട്ടയും പോലെയാണ് സാംസങ്ങും ഐഫോണും തമ്മിലുള്ള comparison. Infotainment system, features അടിപൊളിയാണ് കൊറിയൻ കാറുകളുടെ കാര്യത്തിൽ. പക്ഷേ long lasting power train അല്ലാത്തതുകൊണ്ട് resale value തീരെയില്ല. കൂടാതെ 99% features ഉം real life ൽ ആരും ഉപയോഗിക്കുന്നുമില്ല. എന്നാലും ഒന്നര - രണ്ട് വർഷത്തേക്ക് സംഭവം പൊളി തന്നെ!
നേരെ തിരിച്ച് ടൊയോട്ടയിൽ, ഈ പറയുന്ന features ന്റെ ലോകമഹാ സമ്മേളനമൊന്നുമില്ല. എന്നാൽ power train reliable & robust ആണ്. അതുകൊണ്ട് തന്നെ, resale value ഉം ഉണ്ട്. Safe & reliable communte ന് ടൊയോട്ട തന്നെ best!!!
എന്റെ കൊറിയൻ brand S23Ultra ൽ heat ഒരൽപ്പം കൂടുതലാണ്. Engine പണി വരുന്നതിന് മുന്നേ, കിട്ടിയ വിലയ്ക്ക് കൊടുത്തിട്ട് Toyota യിലേക്ക് മാറുകയാണ്.
താല്പര്യം തികച്ചും വ്യക്തിപരം.
എനിക്ക് Genuine ആയി തോന്നുന്ന രണ്ട് പേര്... Prathap g and Shazam.... സത്യസന്ധത 💯✅
Bro paranjath njan youjikkunnu oroutharude ishdam aanu but mandatharam aavunnath eppozenn vechal emi itt iphone kedichot baakki ellam android and windows ecosystem aaavum athonnum apple ilott maaran budget illaa angane ullavar iphone aagraham ennu paranju eduthal onnum thammil easy connectivity kittillallo. Alley...njan paranjel enthelum mistake undel parayamo?
Moto G45 or G64 , Which one is good for parents
Bro im in Kuwait...
here
Samsung S24 ultra 256GB Rs 71500 (260KD)
Iphone 16 Pro Max 256GB Rs 123750 (450KD)
Suggest me Which one Can i Buy ?
Which one is best Now?
Iphonil photos bhayankara warm ayt anu thonunnad, samsung maintained the tone in a way to make it feel natural.
My dream phone s24 ultra
I phone il software updation il display complaints varunnu ennu parayunnathu sari aano bro...
രണ്ടും ഉപയോഗിച്ച് നോക്കിയതിൽ s23 അൾട്രാ ഐഫോൺ 14 പ്രൊ എനിക്ക് പേസ്‌ഴ്സണലി ഇഷ്ടമായത് സാംസങ് തന്നെ ആണ്
Great 👍
ഇത് രണ്ടും മിനിമം one year use ചെയ്ത്ട്ട് ഉള്ള റിവ്യൂ ഉണ്ടോ
Innale iranghiya phonino😂
@@screen110 alla bro iPhone and Samsung
1:34 s24 nu besel kuduthal anelum screeninte naduvil chandhanakuri ittittilla
നാളെ samsung ചന്ദനക്കുറി കൊണ്ട് വരുമ്പോഴും നീ ഇത് തന്നെ പറയണേ മോനെ😹😹
@@sooryadev9807 ayinu Samsunginu aa gethikedu varilla 💯🤣 varshangalkku munne punch hole camara cutout akkiyayirunnu. Pinne dynamic iland pole notification kondu varumennu anel athum varshangalkku munpe ullath anu Samsungil
@@sooryadev9807 pinne android phonukalilum samsung phonukalilum varshangalkk munne vanna futures aranu adichu mattunnath ennath ellavarkkum ariyam
iphone 16 series il 40W or 47W fast charging indelo anghne aan milan thomas nte videos il parayune❤ Bro try With 50W adapter then check u r getting fast charging upto 45W or not .. i think its not 27W like 15 series 😊
Best phone google pixel 9 pro xl and samsung s24 ultra ❤🎉
@PrathapGTech. So sorry that i have to disagree . i have recently watched a comparison video of MrWhoseTheBoss where he explained how he did the test. And it was clear that Samsung S24 Ultra won the test against iphone 15 & 16 series. So, i have to disagree with you regarding your battery test. Both the iphone(s) and samsung s24 ultra he used was new had only less than 5 charging cycles which means battery health was good for the brands.
1. Customization: The iPhone’s iOS is less flexible compared to Android, offering fewer options for customization.
2. Battery: While efficient, the iPhone typically has smaller battery capacity compared to the Galaxy, which can impact heavy use.
3. Zoom Capabilities: The S24 Ultra usually offers superior optical zoom (up to 10x or more), which outperforms the iPhone’s zoom capabilities.
4. Price: iPhones often have a higher price point for similar or fewer hardware features.
11:55 1.45 അതില്‍ എന്താണ് ഉള്ളത് 😅 ഇച്ചിരി കൂടുതല്‍ അല്ലെ
Iphone 15/16 pro max S24 Ultra യുടെ ഏഴയലത്ത് എത്തില്ല!!!
💯💯
😂
Poda potta njn s24 ultra an use chyunne atra pora iph camra an better
Njn cemara matram an parayunne 24 ultra 14 pro max atra polum pics eduthal i ph 14 pro max an better enik thonniye
Xiomi 14 vs s23 which one is better for day by day using oru comparison video idavo use cheyyunnavar undenki review parayavo
Xiomi ottum kolila ninna nilpil adchupokm
Bro iphone 16 vs Samsung s23 or 24 video cheyyo
First tym iphone 15 vangiyalonu aalojana und..edukvare iphone use aakeetila..am in dubai....tillnow android on my hand..last 4 yrs same phone..m series
aanu ..now thinking of a better phone for job purpose too
5:28 ക്യാമറ പ്രാധാന്യം അല്ലാത്ത നല്ല ഒരു ഫോൺ പറയാമോ. ക്യാമറ ഉപയോഗിക്കാറേ ഇല്ല. പ്രധാനം എന്റർടൈൻമെന്റ് മാത്രം ആണ്. അതായത് സിനിമ കാണുക. 5GB 12GB ram ആയാൽ നന്നായിരിക്കും. ഒന്ന് സഹായിക്കൂ പ്ലീസ്.ആൻഡ്രോയ്ഡ് ആണ് ഇഷ്ടം.
Nokia classic
Bruh 2024 il iphone 12 suggest cheyyo
Samsung s25 ultra wating ❤❤❤❤❤❤❤❤❤❤
Hai...Bro
Njn samsung s24 plus innu eduthu. Enikk nttey realme 7 Pro 65w superdart charger use cheythu charge cheyunathil issues vallathum indo!??...
Samsunginte charger vaangile Samsunginte thanne use cheythathi
@@car__playlist kai il ullath use cheythal issues vallathum indo bro
ഡയൽപാടിൽ (Dialpad) നമ്പർ edit ചെയ്യാൻ പറ്റില്ലല്ലോ. ഡയൽ ചെയ്യുന്ന നമ്പറിൽ ഇടക്കുള്ള ഒരു നമ്പർ തെറ്റിപ്പോയാൽ അത് തിരുത്താൻ എല്ലാ നമ്പറും ഡിലീറ്റ് ചെയ്യണം.
2017 il edutha samsung Note 8 eppozhum oru issue vum ellathe upayogikkunnu.... Note series use cheythavar kooduthalum athinte new (ultra) series thanneyuaanu use cheyan sadyatha..
നീ വിഷമിച്ചല്ലോ ഐഫോൺ എന്ന് പറഞ്ഞത്. 😂😂😂😂😂😂😂😂😂
The king of LEGENDS S24 ULTRA IS THE BEST OPTION 😎
I phonine kurichu parayumbol chorichilll kooodunnund android tms 😂😂
Better display, better charging speed,better performance, better battery life ennitum android users nee chorichill😂 nallata bro
Vivox100pro, pixel 9 pro okke kanite undo
@@AjeeshM-fr7ombetter perfomance?😂😂😂pari
@@Johnnnnn122 red magic,rog okke kadite undo
@@Johnnnnn122 better performance varunnund mone octoberil, dimensity 9400 bechmarkil a 18 proye kadathi vettiyttund 😂 appol sd8 gen 4 karym parayendallo 😂
Nothing 2a or iqoo z9spro which one is better
Performance wise iq
Software wise nothing
I phoneും S 24 ultraും compare ചെയ്ത് അടിപിടി കൂടുന്നവരിൽ 95% പേരും ഇത് രണ്ടും use ചെയ്തിട്ടില്ല എന്നാണ് വാസ്തവം. ഇനി ഇത് രണ്ടും use ചെയ്യുന്നവരിൽ 95% പേർക്കും comment boxിൽ വന്നു അടി കൂടാൻ ഉള്ള time ഇല്ല. They are busy building their future.😂
Iqoo z9s users indo, phone engane undd heating issues indoo?
ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്നത് AI കുറിച്ചാണ് ഐഫോണിൽ ഇപ്പോഴും വന്നിട്ടില്ല ആ ന്യൂനത ചെറുതല്ല ഭായ് ആയിരം വട്ടം സമ്മതിച്ചേ പറ്റും
Mattu phonil kodukkunna Ai samvidhaanam enthokkeyaanu
Pullik iphone aan ishtam..ath parayaan vendi oru sideil mathram kidann mezhukunnu..truly biased video😂
Apple Prathap ന്റെ കുടുംബ സ്വത്ത് ആണലോ അതാണ് 🤣🤣
@@PrathapGTech😂😂
സത്യം pixel vs iphone comparison kandappol thanne thonniyathaa
@@nithinprasad864 pulli pulliyude abhipraayam an paranje iyy ank ishttaleth edtha pore
ബ്രോ വെറുതെ പൊട്ടത്തരം പറയല്ലേ...ഐ ഫോൺ അല്ലേ latest ആയി ഇറങ്ങിയത്... അപ്പൊ പല കാര്യങ്ങളിലും ഐ ഫോണിൽ improvement കാണും... അടുത്ത s25 അൾട്രാ വരുമ്പോ അത് 15 നേക്കാളും മികച്ചത് ആകും.. ഇത് ഇങ്ങനെ കേറീം മാറീം വന്നൊണ്ട് ഇരിക്കും.. അതാണ് സത്യം
Bro, നെറ്റ്‌വർക്ക്,,പ്രൊസസർ ഉള്ള നല്ല ഫോൺ 20000 താഴെ, please reply,(ആവശ്യം സിഗ്നൽ കിട്ടണം നെറ്റ്‌വർക്ക് കിട്ടണം ഫോൺ വിളിക്കാൻ പറ്റണം)
Same same 😂 but different...😇
No money 🥲 No Pani 🥹
Good boy 😮 takes S24 🫡
Bad boy 😌waits for S25 😅
I wait for S25🙌🏻 and will take S24 🤭
15 pro max Display യിൽ Green dot വന്നിട്ടുണ്ട്.
IOS 18 റിലീസ് ആയ ഉടനെ ചെയ്തിരുന്നു
ഇന്ന് 30/9/2024 ന് ആണ് green dot വന്നത്.😢😢😢😢😢😢😢
😮😮
വറന്റി ഉണ്ടോ? ഫോൺ വാങ്ങിയത് ഓൺലൈൻ ആണോ അതോ ഷോപ്പിൽ നിന്നാണോ.
Due to Anti reflective coating s24 display is miles better,try to cover everything
8K വീഡിയോ വരെ samsangil എടുക്കാൻ പറ്റുമെന്ന്🥰
എന്നു ഉപയോഗിക്കുന്ന ഞങ്ങൾക്ക് അറിയാം അത് കൊണ്ട് ഐഫോണിൻ്റെ പൊക്കുന്നത് ഇങ്ങോട്ട് വേണ്ട😂സാംസങ്ങ് എസ് സീരീസ് ഫോണുകൾ ഉപയോഗിക്കാത്ത ആളുകൾ ചിലപ്പോ ഈ തള്ളു വിശ്വസിക്കും❤
8 k undayitu karyamila bro.. ath pakka execute chaiyunathl aan karym
@@vishnuganesh254 ചെയ്യുന്നില്ല എന്ന് ആരു പറഞ്ഞു
8k വീഡിയോ എടുത്താൽ അത് ഈ ഫോണിൽ തന്നെ കാണണം എന്നെ ഉള്ളു എല്ലാ ഫോണിലും സപ്പോർട്ട് ആവില്ല. എന്നതാണ് പ്രശ്നം
കഷ്ടപെടണ്ട bro iphone 16 pro തന്നെ best 😂😂 ഡിസ്പ്ലേ bro രണ്ടും ഒന്നിച്ചു വച്ചപ്പോൾ തന്നെ മനസിലായി ഏതാ നല്ലത് എന്ന് s24 നല്ല bright ആയിട്ടു clr ആയിട്ടു ഫീൽ ചെയ്തു മറ്റതു dull ഡിസ്പ്ലേ
bro phone realme alle?
@@Lostdimension അതെ bro രണ്ട് എണ്ണം
S25 ultra is comming with 8 gen 4 is not only the android king but also mobile king
iPhone display issue und.. so be careful if u r taking models like 13 or 14 . Because of that 13 series are cheap rate now…
Aufio mix enable ആക്കിയപ്പോൾ ഒരു difference ഉം തോന്നിയില്ല. Broyude sound മാത്രമേ കുറഞ്ഞോള്ളൂ
Iphone software yekadhesham universal aan. but samsung angane alla (not samsung android). Because nammale nattil kittina features onnum mattu country standardil verna androids il kittoola. Njn use cheynath oru Samsung device aan UAE version. No call recorder(totally prohibited in UAE), screen recorder, even screen casting poolum illa. Indian variantil kittina features onnum mattu country nte variantil kittoola 🙂. Ee paranathokke use cheynork arindavum.
iPhone 16 vs xiaomi 14
iPhone 16 always
Xiaomi 14
14
iphone 16
എന്തായാലും iPhone pro വേർഷൻ അത് നാലാളുടെ മുമ്പിൽ പിടച്ചാൽ വേറെ ലെവൽ 👌🏻
What about KSA version of s24 ultra?
njan oru ph tte fan um alla but enik look feature ellam koodi ishttapettathu samsung tte anu genuine review
Video stability?
Wallet option and tap payment options I phonil illenno, enthuvade…
Adipoli review🤪🤪🤪
Go for s23 ultra.its a beast available for 70k which is lesss than half the of prize of 16pro max
S24U Display ബെസൽസിന് thickness കൂടുതൽ ആണെന്ന് പറഞ്ഞപ്പൊ iPhone ലുള്ള ചന്ദനക്കുറിയുടെ കാര്യം മറന്നു പോയതാവും അല്ലേ? 😂 Video viewing നെ ബാധിക്കുന്നത് ബെസൽസ് അല്ല, വിഡിയോയുടെ ഉള്ളിൽ തന്നെ ഉള്ള notch ആണ്.
ഞാൻ ifone fan alla എന്ന് പറയാൻ കുറെ കഷ്ടപ്പെടുന്ന 😂😂 s24 ultra യുടെ മുന്നിൽ പോലും ifone ന് പിടിച്ചു നില്കാൻ പറ്റുന്നില്ല അപ്പോൾ 25 ultra വന്നാൽ ifone 20 വരെ wait ചെയ്യണ്ടി വരും 😂😂
I phone cannot be compare with S24 series . Samsung is 5 steps higher than i phones always .
King is always Samsung ❤❤
ഇതൊക്കെ വന്നാലും പോയാലും samsung ന്റെ തട്ട് തന്ന് തന്നെ ഇരിക്കും ultra വെല്ലാൻ ഒരു ഫോൺ വന്നിട്ട് ഇല്ല
Oru Kollam munne irangiya ultra aayi ...apple16 compare cheyyanamenkil. Samsunginte power❤ ...25 ultra irangiyal ...apple 16 aayit compare cheyyan dairyamundo
Comedy aano udheshichath😀
@@PrathapGTech wait and c...s25 ultra ....albutham niranjathaayirkum.....
@@lordshiva10ധൈര്യo ഉണ്ടോ എന്ന് ഒക്കെ 😂😂 എല്ലാ കൊല്ലവും ചെയ്യുന്ന വീഡിയോ ആണ് 🤣🤣
Samsung S24 ultra vs iphone 15 pro max ഒന്ന് search ചെയ്തു നോക്ക്
😀2024ലും വീഡിയോ റെക്കോർഡിങ് pause ചെയ്യുന്നതൊക്കെ ഒരു പുതിയ feature ആയി പറയേണ്ട ഗതികേട് ഐ ഫോണിന് മാത്രമേ വരൂ. പക്ഷേ ഭൂമിയിൽ മണ്ടന്മാർ ഉള്ളിടത്തോളം കാലം ആപ്പിളിന് നഷ്ടം വരില്ല.
എന്ന് ഒരു redmi user 💩
Paisa illathavarkk paisa ullavar okke mandanmar aanu verum asooya 😂
@@S-rs7ai 😀കുറഞ്ഞ പൈസക്ക് കാർ കിട്ടുമ്പോൾ കൂടുതൽ പൈസ കൊടുത്ത് കാളവണ്ടി മേടിക്കുന്നവരെ പിന്നെ മണ്ടന്മാർ എന്നല്ലാതെ എന്ത് വിളിക്കും?
@@jithuaugz.2406 പക്ഷേ റെഡ്മിയിൽ പത്ത് വർഷം മുൻപേ തന്നെ വീഡിയോ റെക്കോർഡിംഗ് pause ചെയ്യാൻ പറ്റുമായിരുന്നു 😜
ആപ്പിൾ ഫോൺ ഇതു അണ്ടനും ഓടിചെന്നാൽ കിട്ടില്ല ... പ്രീ ബുക്ക് ചെയ്താലേ ആദ്യ ആഴ്ചയിൽ കിട്ടു. സാംസങ് ഏതു പെട്ടിക്കടയിലും കിട്ടും
Mrwhosthe boss nte video kandille batterylife kallam parayalle❌
S24 Ultra🔥🔥🔥
ഞാൻ first day വാങ്ങി s24 ultara
@@SONUSULU ONNU VANGI THERUVO BRO😁🙂

Vaanam 😂
🔥