എനിക്ക് ഒരു വല ഉണ്ടാക്കി തരുമോ 40 മീറ്റർ രണ്ടു വിരൽ കണ്ണി വല എന്ത് റേറ്റ് ആകും വല ഉണ്ടാക്കാൻ നിങ്ങളുടെ ഫോൺ നമ്പർ തരുമോ നമ്മൂടെ ഭാഗത്തു റേറ്റ് കൂടുതൽ ആണ് നിങ്ങളുടെ വല നല്ല ഗുണം ഉള്ളത് ആണെങ്കിൽ നിങ്ങളുടെ കയ്യിൽ നിന്ന് വാങ്ങാം രണ്ടു വിരൽ കണ്ണി ഉടക്ക് വല ആണ് വേണ്ടത്
വല അര കിലോ, ഒരു കിലോ ഒക്കെ വാങ്ങുമ്പോൾ 10അടി, 12അടി ഉയരം ഉണ്ടാകുമല്ലോ അത് എങ്ങനെ 6അടി, 7അടി ഉയരത്തിൽ കട്ട് ചെയ്യുക ഒന്ന് വ്യക്തമായിട്ട് ഒരു വീഡിയോ ചെയ്യാമോ
Bro 1 finger netil ethra kilo size vare ulla meen kittum
Oru eeyam ethra grama
Good video, thank you
Thanks
അമ്മ ഗുരുവായൂർ ഏട്ടാ
ബ്രോ നിങ്ങളുടെ വിഡിയോ ഒരുപാട് ഇഷ്ടമാണ്,, ഒരു സംശയം -വലയുടെ താഴ്ഭാഗം കെട്ടുമ്പോൾ ചുരിറ്റി ഇടണ്ടെ?
വലയുടെ താഴ്ഭാഗം കെട്ടുമ്പോൾ കണ്ണി അനുസരിച്ചു ലൂസ് വിടണം
Bro..Vala Undakki Kodukkunnundo...??
അടി വല ഉണ്ടാകുന്ന വീഡിയോ ചെയ്യാമോ
Bro.., ഒരു float ഇട്ട് കഴിഞ്ഞിട്ട് അടുത്ത float ഇടുന്നത് വരെ എത്ര അകലം വേണം..ആ അകലത്തിൽ കുറച്ച് വല ചുരുക്കി ഇടണ്ടേ... അതും കൂടി ഒന്ന് പറയാമോ
2 രണ്ടര മീറ്റർ അകാലത്തിൽ float കൊടുകാം, അതിനകത്തു കുറച്ചു ചുരുക്കി ഇടുക
Super
വല മുറിച്ചെടുക്കുന്ന വീഡിയോ ഇടുമോ
Ok bro 👍
വല എങ്ങനെ മാടി അടുത്തു? എനി സിമ്പിൾ ട്രിപ്പ്?
നാല് കണ്ണി എങ്ങനെ ഉണ്ടാക്കും
100 m endha rate ore viral valuppam ullathini
മീറ്റർ 40
3 വിരൽ ഒരു വല ചെയ്യുമോ
Bro njan oru subscriber aanu
3 viral odakku vala making vedio cheyyamoo
Ok bro തീർച്ചയായും ചെയാം
ഒരു വല ഉണ്ടാക്കി തരുമോ
Bro egnna kettubol aa kettuna nul louse agumoo??
ഇല്ല bro louse akula
ബ്രോ കേബിളും കയറും വെച്ചു എങ്ങനെ സെറ്റ് ചെയ്യാം
Phone nampar tarmo
നാട്ടിൽ വന്നിട്ട് ഞാനും ഉണ്ടാകും നിങ്ങൾ എവിടെയാണ് നാട്ടിൽ ?നിങ്ങളുടെ എല്ലാ വിഡിയോ ഞാൻ മുടങ്ങാതെ കാണാറുണ്ട്
Ok bro
Palakkad
Peringottukurussi
അതു എവിടെയാ ഈ peringottukurussi
പാലക്കാട് ത്രിശൂർ ബോർഡർ ആണ് ബ്രോ
ഓക്കേ ഞാൻ ഇനി വന്നിട്ട് അങ്ങോട്ട് വരണം നല്ല സ്ഥലം
Ok bro
Please u 😊
എവ്ടെന്ന വാങ്ങിയത്
ചടനമ്പര്
മുകളിൽ മാത്രം തള മതിയോ
താഴെ വേണ്ടേ
ചെറിയ കണ്ണി വലക്കി താഴെ തള ഇല്ലൈകിലും കുഴപ്പമില്ല
👌👌✌✌👍HiHi
Phone number 1 Tola
വല ഇത്ര mm
😊 ചേട്ടാ ചേട്ടനെ കോൺടാക്ട് നമ്പർ തരുമോ
ഉടക്കു വലയും തണ്ടാടി വലയും ഒന്നാണോ??
Yes
ഈയം എവിടെ കിട്ടും
വല കടയിൽ കിട്ടും ബ്രോ
Ente nadu pathanamthitta anu evide engum valakadayil eth illa, mumbu kittirunnu eppo illa
Poli
Thanks bro
🤩
അതിൻറെ ആകെമൊത്തം ചിലവ് എത്രയാണ്.. വല
2000
2000 onnum venda... 600 rupayundengil mathiyavum
വല കിലോ എന്താ വില 22mm നൂല് വല ഉണ്ടോ അവിടെ
കിലോ അല്ല ബ്രോ
മീറ്ററിനാണ് വില
മീറ്റർ എന്താ വില
40
എവിടാ മേടിക്കാൻ കിട്ടുന്നത് നമ്പർ തരാമോ
Ingane alla cheyyande
Bro പല രീതിയിലും വല ഉണ്ടാക്കാം
ഞങ്ങൾ ഇങ്ങനെ ആണ് വല ഉണ്ടാകുന്നത് നല്ല റിസൾട്ട് ആണ്
@@RiverHunter ഞാൻ നിങ്ങൾ ഉണ്ടാകുന്നതിന് കുറ്റം പറഞ്ഞതല്ല
ഇതിലും ഈസി യായി വല കോർത്തെടുക്കാനും സെറ്റ് ചെയ്യാനും പറ്റും
Ok bro
ഇതിന്റെ 100 കണി വല അല്ലാതെ 50 കണി വല വാങ്ങാൻ കിട്ടുമോ
ഒരു വിരൽ നൂർ കണ്ണി വല കിട്ടുള്ള അത് 50 കണ്ണികി മുറിക്കണം
എനിക്ക് ഒരു വല ഉണ്ടാക്കി തരുമോ 40 മീറ്റർ രണ്ടു വിരൽ കണ്ണി വല എന്ത് റേറ്റ് ആകും വല ഉണ്ടാക്കാൻ നിങ്ങളുടെ ഫോൺ നമ്പർ തരുമോ നമ്മൂടെ ഭാഗത്തു റേറ്റ് കൂടുതൽ ആണ് നിങ്ങളുടെ വല നല്ല ഗുണം ഉള്ളത് ആണെങ്കിൽ നിങ്ങളുടെ കയ്യിൽ നിന്ന് വാങ്ങാം രണ്ടു വിരൽ കണ്ണി ഉടക്ക് വല ആണ് വേണ്ടത്
വല അര കിലോ, ഒരു കിലോ ഒക്കെ വാങ്ങുമ്പോൾ 10അടി, 12അടി ഉയരം ഉണ്ടാകുമല്ലോ അത് എങ്ങനെ 6അടി, 7അടി ഉയരത്തിൽ കട്ട് ചെയ്യുക ഒന്ന് വ്യക്തമായിട്ട് ഒരു വീഡിയോ ചെയ്യാമോ
Ok bro
മച്ചാനെ വല്ല നടു കട്ട് ചെയ്യുന്നത് എങ്ങിനെയാണ് അതിന്റെ ഒരു വീഡിയോ വിടണം
എനിക്കും വേണം
നമ്പർ അയച്ചു തരുമോ
Thandi wale cartoon
Number tharuvo bro