താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടുകെന്നേ വരു ഈ ലോകതത്വം കാട്ടാള പത്നിയെ കൊണ്ട് പറയിപ്പിച്ച മഹർഷിയുടെ മനോധർമ്മം അത്ഭുതമെന്നേ പറയേണ്ടു. വാത്മീകിയുടെ പൂർവ്വകഥ രാമമന്ത്രത്തിൻ്റെ മഹിമ എല്ലാം വിശദീകരിച്ചിരിക്കുന്നത് ഭംഗിയായിട്ടുണ്ട്. ഈ ലക്കത്തിലെ ചിത്രങ്ങൾ അതീവ ഹൃദ്യമാണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ശ്രീരാമചന്ദ്രായ നമ: 🙏🙏🙏
🙏🏻🙏🏻💕💕💕
🙏🏻🙏🏻
❤❤❤❤❤❤
🙏🏻🙏🏻🙏🏻
🙏🙏🙏
🙏🏻🙏🏻🙏🏻
❤❤❤
🙏🏻🙏🏻🙏🏻
രാമായ രാമഭദ്രായ
രാമ ചന്ദ്രായ വേധസേ
രഘുനാഥായ നാഥായാ
സീതാപതയേ നമ:
ശ്രീർമജയം 🙏🏻🙏🏻🙏🏻
താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ താന്താനനുഭവിച്ചീടുകെന്നേ വരു
ഈ ലോകതത്വം കാട്ടാള പത്നിയെ കൊണ്ട് പറയിപ്പിച്ച
മഹർഷിയുടെ മനോധർമ്മം അത്ഭുതമെന്നേ പറയേണ്ടു.
വാത്മീകിയുടെ പൂർവ്വകഥ രാമമന്ത്രത്തിൻ്റെ മഹിമ
എല്ലാം വിശദീകരിച്ചിരിക്കുന്നത് ഭംഗിയായിട്ടുണ്ട്. ഈ ലക്കത്തിലെ ചിത്രങ്ങൾ അതീവ ഹൃദ്യമാണ് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
ശ്രീരാമചന്ദ്രായ നമ: 🙏🙏🙏
ശ്രീരാമജയം 🙏🏻🙏🏻
She is very good at narrating the story of Ramayana very beautifully. Let's all keep listening.
Thank you 🙏🏻
ഏതു കൊടിയ പാപവും രാമനാമം ജപിക്കിൽ നിഷ് പ്രഭമാക്കുന്നു. ഏവരേയും രാമനാമത്തോട് അടുപ്പിക്കുന്ന വിവരണത്തിന് കടപ്പെട്ടിരിക്കുന്നു.