മാതാവേ ഞങ്ങളുടെ ബിസിനസ് നല്ല രീതിയിൽ നടത്തി കൊണ്ടു പോകാൻ ഞങ്ങളെ സഹായിക്കണമേ കടങൾ തീർക്കാനുള്ള വഴി തുറന്നു തരണമേ ഞങ്ങളുടെ ആവശ്യങ്ങൾ അങ്ങ് നിറവേറ്റി തരണമേ ആമീൻ
അമ്മേ, മാതാവേ ജനുവരി 30നു മുൻപായി അങ്ങ് എനിക്ക് തന്നാ ഈ ജോലി എനിക്ക് സ്ഥിരപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻 അമ്മേ, മാതാവേ ഡിസംബർ 7നു മുൻപായി അങ്ങ് ഞങ്ങൾക്കൊരു ഭവനം ഒരുക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മ മാതാവേ കാത്തോളണേ അമ്മേ 🙏🏽ഈ വരുന്ന ഡ്രൈവിംഗ് ടെസ്റ്റിൽ എന്നെ വിജയിപ്പിക്കണമേ അമ്മേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽അമ്മ എനിക്ക് വേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ അമ്മേ 🙏🏽പൊന്നുപോലെ കാത്തോളണേ അമ്മേ 🙏🏽യേശു നാഥാ എന്നെ വിജയിപ്പിക്കണമേ തമ്പുരാനെ 🙏🏽ഈ വരുന്ന തിങ്കളാഴ്ചയാണ് എന്റെ ടെസ്റ്റ് 🙏🏽വിജയിപ്പിക്കണമേ തമ്പുരാനെ 🙏🏽എല്ലാം ശേരിയായി നടത്തി തരണമേ അമ്മേ 🙏🏽
അമ്മേ മാതാവേ ഞങ്ങൾക്കാരുമില്ല എന്റെ സഹോദരനെ രക്ഷപ്പെടിതാനും ആരുമില്ല എന്റെ സഹോദരൻ ഡാനിഷിനെ തൊട്ടു സുഖപ്പെടുത്തേണ്ണമേ അവന്റെ കിഗ്നിയെ തോടേണമേ അമ്മേ അവനു ദീർക്കായുസും ആരോഗ്യവും കൊടുക്കണേ ഉടമ്പടി മുടങ്ങാതെ പ്രാർത്ഥിക്കാനുള്ള കൃപ തരണേ അമ്മേ
അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മകൻെറ പുകവലിയും മോബൈൽ കുടുതൽ ഉപയോഗവും മാനസിക അവസ്ഥയും മാറ്റി ജോലിക്ക് പോകുവാൻ വേണ്ടി അവനെ സഹായിക്കണമേ അമ്മേ മാതാവേ ഈശോയെ കൃപ ചെയ്യേണമേ അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏
എന്റെ മകനെയും മരുമകളെയും കുഞ്ഞിനെയും അമ്മേ അമ്മയ്ക്ക് സമർപ്പിക്കുന്നു അമ്മേ അവർക്ക് ഒരുമിച്ച് ജീവിക്കാനുള്ള ഒരു മാർഗ്ഗം അമ്മ മാതാവ് തന്നെ കാണിച്ചു കൊടുക്കണം അമ്മേ ഈ മാസം മുപ്പതാന്തിക്കുള്ളിൽ അവരെ ഒരുമിച്ച് താമസിക്കാനുള്ള ഒരു വഴി അമ്മ തുറന്നു കൊടുക്കണം അമ്മ മാതാവേ എന്റെ മരുമകളുടെ അപ്പച്ചനും അമ്മച്ചിക്കും ചേച്ചിക്കും ചേട്ടനും പരിശുദ്ധാത്മാവിന്റെ നിറവും നൽകി നല്ല തീരുമാനങ്ങൾ എടുക്കാൻ അമ്മ മാതാവ് അവരെ അനുഗ്രഹിക്കട്ടെ അമ്മയുടെ മകൻ ഒരു ജോലി നൽകി അനുഗ്രഹിക്കട്ടെ എന്ന് ജോലിക്ക് തടസ്സമായി നിൽക്കുന്ന എല്ലാ കാര്യങ്ങളും മാതാവേ മാറ്റിക്കൊടുക്കണം എത്രയും വേഗം ഒരു ഇന്റർവ്യൂ വിളിക്കണം ആമേൻ ആമേൻ ആമേൻ🙏🏻🙏🏻❤❤❤🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹
മാതാവേ എന്റെ മകന് മാർച്ച് 3തിയതി plus one plus two പരീക്ഷയിൽ എല്ലാ വിഷയത്തിലും ഉയർന്ന മാർക്ക് കിട്ടാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ അവന് പഠിക്കേണ്ട ബുദ്ധി യും ശക്തിയും ആരോഗ്യവും കൊടുക്കണമേ അങ്ങയുടെ സാമിപ്യം എപ്പോഴും ഉണ്ടായിരിക്കണമേ നാഥാ ആമീൻ
എന്റെ അമ്മേ മാതാവേ എന്നിൽ വന്നു ദർശനം തരണേ ഇനി പിടിച്ചു നിൽക്കാൻ പറ്റില്ല എന്നെ രക്ഷിച്ചേ പറ്റു അമ്മേ അമ്മേ എനിക്ക് ഉറപ്പാണ് അമ്മ കൃപിയും അനുഗ്രഹിക്കട്ടെ എന്നെ അമ്മയുടെ അരുളപ്പാട് അനുസരിച്ചു ജാൻ ജീവിച്ചു കൊള്ളാം നാളെ അമ്മേ ലോണിന്റെ വെരിഫിക്കേഷൻ എന്റെ സഞ്ചാരി അമ്മേ അമ്മ പാസ്സാക്കി തരണമേ ആമീൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ ഇടപെടേണമേ കടങ്ങൾ കാരണം നാട്ടിൽ നില്കാൻ പറ്റുന്നില്ല,, ഞങ്ങളെ പൈശാചിക ബന്ധനങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🙏🙏🙏🙏
Enne nikhil UK pokanulla exam int class thudagukayane anugrahikane Amma mathave Avant kude udayirikane amme ente sandrayue examum aval pasakane amma mathave hallelujah hallelujah hallelujah hallelujah 🙏🙏❤️❤️
അമ്മേ മാതാവേ hostelil പഠിച്ചുകൊണ്ടിരിക്കുന്ന രണ്ടു മക്കളുടെയും അവരുടെ കൂടെ പഠിക്കുന്ന എല്ലാ മക്കളുടെയും മേൽ കൃപ ആയിരിക്കണമേ. വിശുദ്ധിയോടുകൂടി പ്രാർത്ഥിച്ചു പഠിച്ചു വളർന്നുവരാൻ അവരെ സഹായിക്കണമേ. പഠിക്കാനും പഠിച്ചത് ഓർമയിൽ നിൽക്കാനും നന്നായി present ചെയ്യാനും അവർക്കു കൃപ കൊടുക്കണമേ അമ്മേ.
അമ്മേ മാതാവേ എന്റെ മക്കളെ കാത്തു കൊള്ളണമേ 🙏ഞാൻ ചെയ്യുന്ന പ്രവർത്തിയിൽ എനിക്ക് എത്രെയും പെട്ടെന്ന് ഒരു റിസൾട്ട് തരണേ 🙏അതിൽ നിന്ന് എനിക്ക് നല്ല വരുമാനം ഉണ്ടാവാണേ, അതോടൊപ്പം എനിക്ക് ഒരു ഭവനം ഉണ്ടായി, സകല കടങ്ങളും തീർത്തു തരണമേ 🙏🙏
എന്റെ കർത്താവെ എന്റെ മകൾക്ക് പെർമെനെന്റ് ആയി നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ കഷ്ടപ്പാടുകൾ എല്ലാം മാറ്റി കൊടുക്കണമേ ആരുടെയും മുന്നിൽ തോൽക്കാൻ എന്റെ മകളെ അനുവദിക്കരുതേ രക്ഷിക്കണമേ അമ്മേ 🙏🙏🙏
പരിശുദ്ധ അമ്മേ എന്റെ അനിയത്തിയുടെ വീട്ടിൽ ഉള്ള അവളുടെ ജീവിതത്തിൽ തടസ്സം ആകുന്ന ഉപദ്രവം ചെയ്യുന്ന ആൾക്കാർ അവിടെ നിന്ന് അവരുടെ വീട്ടിൽ ഇന്ന് തന്നെ തിരിച്ചു പോകാണമേ. അവളുടെ ജീവിതം തളരാതെ കാത്തോളണേ അമ്മ 🙏🙏🙏ആമേൻ
എൻറെ ഈശോയെ എൻറെ കൃപാസനം അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലം കൊടുക്കാൻസാധിക്കണംകടം വീട്ടാനുള്ള വഴി തരണേമാതാവേ എൻറെ മോൾക്ക് നന്നായി പഠിക്കാന് കോഴ്സ് പൂർത്തിയാക്കാൻ സാധിക്കണംഅസുഖം ഒന്നും വരുത്തരുതേ മക്കളെ കാത്തോളണേ
കർത്താവേ നീ ആരാധനയിലൂടെ എനിക്ക് എന്റെ മകന്റെ ഇരുപത്തിയഞ്ചാം തീയതി പരീക്ഷയ്ക്ക് ഒന്നും കൂടാതെ വേണം അവൻ അതിനെ പാസ്സാവുകയും വേണം അവൻ അതിനനുസരിച്ച് ജോലി കിട്ടുകയും വേണം അവൻ എഴുതാൻ പോകുന്ന പരീക്ഷ ഒമാൻ കർത്താവേ അവനോട് കൂടെയുണ്ടായിണമേ
എൻ്റെ മാതാവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ എൻ്റെ മക്കളുടെ ചീത്ത കൂട്ടിൽ നിന്നു വിടുതൽ തരേണമേ എൻ്റെ കടം തീർക്കാൻ വേണ്ടി ഒരു വഴി കാണിച്ചു തരണമേ എൻ്റെ മാതാവ്
അമ്മ മാതാവേ ഞങ്ങളെയും അനുഗ്രഹിക്കണേ...എന്റെ ഭർത്താവിന്റെ ear ബാലൻസും തളച്ചുറ്റലും വേദനയും മാറ്റണെ... എനിക്ക് ശരിയാക്കണേ.. എന്റെ മക്കൾക്കു വിദ്യയിൽ പാസ്സാക്കണേ മാതാവേ... 🙏🙏🙏
അമ്മ മാതാവേ എന്റെ അമ്മയ്ക്ക് സ്റ്റോക്ക് വന്നിട്ട് അമ്മ കിടപ്പിലാണ് ഉള്ളത് ഒന്നും മനസ്സിലാവുന്നുമില്ല എന്നാലും ചെറുതായിട്ട് മാറ്റങ്ങൾ വന്നു കൈകൾക്കൊക്കെ ചെറിയ ബലമൊക്കെ വന്നിട്ടുണ്ട് ശ്വാസംമുട്ടും കഫക്കെട്ടും ആയിട്ട് ബുദ്ധിമുട്ടായിരുന്നു വെളിയിലേക്ക് വരുന്ന ഇരിക്കുന്നു മാതാവേ അമ്മയുടെ വയ്യാ മാറ്റി കൊടുക്കണം
അമ്മേ പൊന്നു മാതാവേ എന്റെ മോനെ കാക്കണമേ അവന്റെ ആയുസ്സിന്നും ആരോഗ്യത്തിനു ഒമ്മും വരുത്തല്ലേ മാതാവിന്റെ കൈകളിൽ അവൻ സുരക്ഷിതാനനാന്നറിയാം അവവന്റെ രോഗങ്ങൾക്ക് പൂർണ സൗക്കിയം കൊടുക്കണമെ
മാതാവേ എന്റെ മൂത്ത മകൻ 10-ാം ക്ലാസിൽ ആണ് അവനെ ഇപ്പോൾ രണ്ട് വർഷം ആയി എത്ര പഠിച്ചുലും അവൻ മറന്നു പോവുന്നു കനെ ഡിസംബർ മാസം 4 ന് പരിക്ഷയാണ് അവനെ വളരെ ഭയവും വിഷമവും ആണ് അമ്മ അനുഗ്രഹിക്കേണമേ ആമേൻ
എന്റെ കുടുംബത്തെരേഷിക്കണമേ എല്ലാപേരിലും കൃപ choriyaname കർത്താവെ അനുഗ്രഹിക്കണമേ
അമ്മേ എൻ്റെ മകൻ്റെ പൈച്ചിക ബനധനം മാറ്റി തരണമെദൈവജ്ജാനം കൊണ്ട് നിറക്കണമെ. അമ്മയുടെ സാക്ഷയകളായി ജീവിക്കാൻ അനുഗ്രഹിക്കണമെ അമേൻ
അമ്മേ എന്റെ രോഗങ്ങൾ മാറ്റി രക്ഷിക്കണമേ 🙏🙏
അമ്മേ മാതാവേ എൻ്റ കട ബാധ്യത തിർത്തുതരന്നെ🙏🏻
അമ്മേ മാതാവേ 🙏എന്റെ നിയോഗം എല്ലാം സാധിച്ചു തരേണമേ 🙏 എന്റെ വേദന മാറ്റി തരേണമേ 🙏🙏🙏🙏
അമ്മേ. എന്റെ. നിയോകളെല്ലാം. സാധിച്ചുതരണമേ. 🙏🏽🙏🏽🙏🏽
അമ്മേ സഞ്ചാരി മാതാവേ എൻ്റെ മക്കളെ സ്പർശിക്കേണമേ ആമേൻ🙏🙏🙏
ഈശോയെ, അമ്മേ അവിടുന്ന് ദാനമായിതന്ന മക്കളെ കാത്തുകൊള്ളണമേ, അനുഗ്രഹിക്കണമേ ആമേൻ
മാതാവേ ഞങ്ങളുടെ ബിസിനസ് നല്ല രീതിയിൽ നടത്തി കൊണ്ടു പോകാൻ ഞങ്ങളെ സഹായിക്കണമേ കടങൾ തീർക്കാനുള്ള വഴി തുറന്നു തരണമേ ഞങ്ങളുടെ ആവശ്യങ്ങൾ അങ്ങ് നിറവേറ്റി തരണമേ ആമീൻ
അമ്മേ. പരിശുദ്ധ. അമ്മേ. എന്റെ. സങ്കടം. എന്നാ. അമ്മേ. തീരുന്നത്. ജീവിതത്തിൽ. ഇതുവരെ. ഒരു. സമാധാനം. ഉണ്ടായിട്ടില്ല. അമ്മ. മാത്രമാണ്. ഇപ്പൊ. ഉള്ള. പ്രത്യാശ. എന്റെ. ആവശ്യം. സാധിച്ചുതരണം. ആമ്മേൻ. ആമ്മേൻ. ആമ്മേൻ. 🙏🙏🙏🙏
എന്റെ അമ്മേ എന്റെ കുടുംബത്തെയും വിശുദീകരിക്കണമേ
അമ്മേ, മാതാവേ ജനുവരി 30നു മുൻപായി അങ്ങ് എനിക്ക് തന്നാ ഈ ജോലി എനിക്ക് സ്ഥിരപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മേ, മാതാവേ ഡിസംബർ 7നു മുൻപായി അങ്ങ് ഞങ്ങൾക്കൊരു ഭവനം ഒരുക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
അമ്മ മാതാവേ തകർന്നടിഞ്ഞ ഹൃദയങ്ങളെ ആശ്വസിപ്പിക്കണേ 🙏🙏🙏
കൃപാസന പ്രസാദവരമാതാവേ ഈശോയുടെ കരുണക്കു വേണ്ടി എല്ലാവർക്കും വേണ്ടി പ്രാത്ഥിക്കുന്ന്
അമ്മ മാതാവേ കാത്തോളണേ അമ്മേ 🙏🏽ഈ വരുന്ന ഡ്രൈവിംഗ് ടെസ്റ്റിൽ എന്നെ വിജയിപ്പിക്കണമേ അമ്മേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽അമ്മ എനിക്ക് വേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ അമ്മേ 🙏🏽പൊന്നുപോലെ കാത്തോളണേ അമ്മേ 🙏🏽യേശു നാഥാ എന്നെ വിജയിപ്പിക്കണമേ തമ്പുരാനെ 🙏🏽ഈ വരുന്ന തിങ്കളാഴ്ചയാണ് എന്റെ ടെസ്റ്റ് 🙏🏽വിജയിപ്പിക്കണമേ തമ്പുരാനെ 🙏🏽എല്ലാം ശേരിയായി നടത്തി തരണമേ അമ്മേ 🙏🏽
അമ്മേ മാതാവേ ഞങ്ങളടെയും ഞങ്ങ ഞങ്ങളുടെ മക്കളുടെ മേലും കരുണയായിരിക്കണമെ. ക്തങ്ങൾക്ക് സമാധാനം❤❤❤❤
ദൈവമേ എന്റെ മകൻ അരുണിന്റെ നടു വേദന പൂർണ്ണമായി സുഖപ്പെടുത്ണമേ 🙏🏻🙏🏻🙏🏻
മാതാവെ അമ്മേ എന്റെ മകന് സ്ഥിര ജോലി കിട്ടുന്നില്ല എന്റെ മകന് നല്ല കമ്പനിയിൽ സ്ഥിര ജോലി തന്ന് അനുഗ്രഹിക്കണേ എല്ലതടസ്സങ്ങളു നിക്കണേ
പരിശുദ്ധ മാതാവേ ഞങ്ങളെയും ഞങ്ങളെ കുടുംബത്തെയും കാത്തുരക്ഷിക്കേണമേ 🙏🙏🙏 ആമേൻ
അമ്മേ മാതാവേ എൻ്റെ മക്കൾക്ക് പൂർണ സൗഖ്യം പ്രദാനം ചെയ്യാൻ പ്രാർത്ഥിക്കുന്നു
അമ്മേ മാതാവേ അമ്മ തന്ന മക്കളെ അനുഗ്രഹിക്കണം.പരീക്ഷയിൽ സഹായിക്കണേ അമ്മേ
Amme mathave ammk nenju vedhana maranme valiymmk thayrod maranme njn agrhich kariym nadakkname njn agrhich jeevithm kittanme joli kittanme achnte klil ullth maranme mamide tv asukam mattikodukkne aniyathide paduthathinte kariym sheriyakanme
amme mathave amen 🙏🙏🙏🙏
അമ്മേ മാതാവേ ഞങ്ങൾക്കാരുമില്ല എന്റെ സഹോദരനെ രക്ഷപ്പെടിതാനും ആരുമില്ല എന്റെ സഹോദരൻ ഡാനിഷിനെ തൊട്ടു സുഖപ്പെടുത്തേണ്ണമേ അവന്റെ കിഗ്നിയെ തോടേണമേ അമ്മേ അവനു ദീർക്കായുസും ആരോഗ്യവും കൊടുക്കണേ ഉടമ്പടി മുടങ്ങാതെ പ്രാർത്ഥിക്കാനുള്ള കൃപ തരണേ അമ്മേ
അമ്മേ കൃപാസന ദൈവ മാതാവേ എന്റെ മകൻെറ പുകവലിയും മോബൈൽ കുടുതൽ ഉപയോഗവും മാനസിക അവസ്ഥയും മാറ്റി ജോലിക്ക് പോകുവാൻ വേണ്ടി അവനെ സഹായിക്കണമേ അമ്മേ മാതാവേ ഈശോയെ കൃപ ചെയ്യേണമേ അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ നിന്നിൽ അർപ്പിച്ച ഉടമ്പടി പാലിച്ചു മുന്നോട്ട് പോവുന്നതിനുള്ള എല്ലാ അനുഗ്രഹങ്ങളും എനിക്ക് നൽകേണമേ
അമ്മ മാതാവേ എന്റെ മക്കളുടെ ആവശ്യങ്ങൾ സാധിച്ചു കൊടുക്കണേ
In I by effect 27:17
മതാവേ എൻ്റെ കടങ്ങൾ തീർക്കാൻ അതുഗ്രഹിക്കണമേ
അമ്മാതാവേ എന്റ കുടുബത്തിൽ സമാധാനം തരുവാൻ അപേഷിക്കുന്നു എന്റ കടങ്ങൾ വീട്ടുവാൻ മാർഗം തരുവാൻ അപേക്ഷിക്കുന്ന amen 9:57
അമ്മേ മാതാവേ എന്റെ ന്യൂറോ സംബന്ധമായ അസുഖം മാറ്റിത്തരേണമേ
O my mother bless Fr. Joseph. Give him good health n strength. Thank u Lord.
അമ്മേ മാതാവേ എൻ്റെ ചേച്ചിടെ കാൻസർ രോഗം മ സുഖപ്പെടുത്തി കൊടുക്കണമേ ആ കുടുംബത്തിലെ അസ്വസ്ഥതകൾ മാറ്റി കൊടുക്കണമേ
അമ്മേ മാതാവേ മക്കളെ അനുഗ്രഹിക്കണമേ അനിയത്തിയുടെ രോഗങ്ങൾ മാറി പൂർണ്ണമായും വിടുതൽ കൊടുക്കണമേ
എന്റെ മകനെയും മരുമകളെയും കുഞ്ഞിനെയും അമ്മേ അമ്മയ്ക്ക് സമർപ്പിക്കുന്നു അമ്മേ അവർക്ക് ഒരുമിച്ച് ജീവിക്കാനുള്ള ഒരു മാർഗ്ഗം അമ്മ മാതാവ് തന്നെ കാണിച്ചു കൊടുക്കണം അമ്മേ ഈ മാസം മുപ്പതാന്തിക്കുള്ളിൽ അവരെ ഒരുമിച്ച് താമസിക്കാനുള്ള ഒരു വഴി അമ്മ തുറന്നു കൊടുക്കണം അമ്മ മാതാവേ എന്റെ മരുമകളുടെ അപ്പച്ചനും അമ്മച്ചിക്കും ചേച്ചിക്കും ചേട്ടനും പരിശുദ്ധാത്മാവിന്റെ നിറവും നൽകി നല്ല തീരുമാനങ്ങൾ എടുക്കാൻ അമ്മ മാതാവ് അവരെ അനുഗ്രഹിക്കട്ടെ അമ്മയുടെ മകൻ ഒരു ജോലി നൽകി അനുഗ്രഹിക്കട്ടെ എന്ന് ജോലിക്ക് തടസ്സമായി നിൽക്കുന്ന എല്ലാ കാര്യങ്ങളും മാതാവേ മാറ്റിക്കൊടുക്കണം എത്രയും വേഗം ഒരു ഇന്റർവ്യൂ വിളിക്കണം ആമേൻ ആമേൻ ആമേൻ🙏🏻🙏🏻❤❤❤🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹
മാതാവേ എന്റെ മകന് മാർച്ച് 3തിയതി plus one plus two പരീക്ഷയിൽ എല്ലാ വിഷയത്തിലും ഉയർന്ന മാർക്ക് കിട്ടാൻ വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ അവന് പഠിക്കേണ്ട ബുദ്ധി യും ശക്തിയും ആരോഗ്യവും കൊടുക്കണമേ അങ്ങയുടെ സാമിപ്യം എപ്പോഴും ഉണ്ടായിരിക്കണമേ നാഥാ ആമീൻ
Kripasana mathave bless my family with good health good life and peace of mind 🙏
MOTHER MARY THANKS FOR ALL THE BLESSINGS IN OUR LIFE PLEASE HELP TO CHANGE THE JOB VERY SAFELY PRAY FOR US AMEN 🙏🏻
Amma Mathave achante suspension pinvalikan thirumakanodu apeshikaname ✝️✝️Amma appa
അമ്മ മാതാവേ എന്റെ udampady പാലിക്കുവാനുള്ള കൃപ നൽകണേ
Enta kudumbam the tharunna Ella anugrahathinum nanny nanny nanny 🎉🎉🎉🎉🎉🎉🎉🎉🎉
അമ്മേ മാതാവേ പ്രാർത്ഥിക്കാനുള്ള കൃപ തരേണമേ 🙏🏼🙏🏼🙏🏼🙏🏼
Yeshuve aaradhana yeshive sthothram yeshuve nanni hallelujah hallelujah hallelujah amen🙏
അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🙏
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏
എന്റെ അമ്മേ മാതാവേ എന്നിൽ വന്നു ദർശനം തരണേ ഇനി പിടിച്ചു നിൽക്കാൻ പറ്റില്ല എന്നെ രക്ഷിച്ചേ പറ്റു അമ്മേ അമ്മേ എനിക്ക് ഉറപ്പാണ് അമ്മ കൃപിയും അനുഗ്രഹിക്കട്ടെ എന്നെ അമ്മയുടെ അരുളപ്പാട് അനുസരിച്ചു ജാൻ ജീവിച്ചു കൊള്ളാം നാളെ അമ്മേ ലോണിന്റെ വെരിഫിക്കേഷൻ എന്റെ സഞ്ചാരി അമ്മേ അമ്മ പാസ്സാക്കി തരണമേ ആമീൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ എന്റെ ഭർത്താവിന്റെ അസുഖങ്ങളെല്ലാം പൂർണമായും മാറ്റിത്തരാൻ കനിവ് കാട്ടണെ 🙏🙏🙏ബ്ലഡ് സർക്കുലഷൻ നോർമലകണമേ 🙏🙏😭🙏🙏ആമേൻ 🙏
അമ്മേ അവിടുത്തെ ചിറകുകളുടെ കീഴിൽ ഞങ്ങൾക്ക് അഭയം തരണമേ 🙏😭🙏🙏
അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ ഇടപെടേണമേ കടങ്ങൾ കാരണം നാട്ടിൽ നില്കാൻ പറ്റുന്നില്ല,, ഞങ്ങളെ പൈശാചിക ബന്ധനങ്ങളിൽ നിന്നും രക്ഷിക്കണേ 🙏🙏🙏🙏🙏
Ente kripasana mathave nanghalude Kudunbathinte aveshinghal avidunnu sweeksrichu sadichu thannu anugrahikename amen amen
കൃപാസനം മാതാവേ എന്റെ അമ്മേ എന്റെ കുടുംബത്തെയും രക്ഷിക്കേണമേ ആമേൻ
Enne nikhil UK pokanulla exam int class thudagukayane anugrahikane Amma mathave Avant kude udayirikane amme ente sandrayue examum aval pasakane amma mathave hallelujah hallelujah hallelujah hallelujah 🙏🙏❤️❤️
അമ്മേ മാതാവേ hostelil പഠിച്ചുകൊണ്ടിരിക്കുന്ന രണ്ടു മക്കളുടെയും അവരുടെ കൂടെ പഠിക്കുന്ന എല്ലാ മക്കളുടെയും മേൽ കൃപ ആയിരിക്കണമേ. വിശുദ്ധിയോടുകൂടി പ്രാർത്ഥിച്ചു പഠിച്ചു വളർന്നുവരാൻ അവരെ സഹായിക്കണമേ. പഠിക്കാനും പഠിച്ചത് ഓർമയിൽ നിൽക്കാനും നന്നായി present ചെയ്യാനും അവർക്കു കൃപ കൊടുക്കണമേ അമ്മേ.
അമ്മേ മാതാവേ എന്റെ മക്കളെ കാത്തു കൊള്ളണമേ 🙏ഞാൻ ചെയ്യുന്ന പ്രവർത്തിയിൽ എനിക്ക് എത്രെയും പെട്ടെന്ന് ഒരു റിസൾട്ട് തരണേ 🙏അതിൽ നിന്ന് എനിക്ക് നല്ല വരുമാനം ഉണ്ടാവാണേ, അതോടൊപ്പം എനിക്ക് ഒരു ഭവനം ഉണ്ടായി, സകല കടങ്ങളും തീർത്തു തരണമേ 🙏🙏
Parusudda Divamathave Ennathe Aaradhanail Yannayum Ulpeduthename Ammae Mathave Parusudda ammae Kripasanam Mathave Ante Monte Prayasagal Matti Tharaname Ammae 🙏 Kripasanam Mathave Ante Molude Vishamagal Matti Tharaname Ammae Amen Sthotharam Hallelujah Sthotharam Karthave Amen 🙏🙏
അമ്മ മാതാവേ എന്റെ കുഞ്ഞിന്റെ റിസൾട്ട് ജയം തരണേ മാതാവേ🙏🏼🙏🏼🙏🏼
അമ്മേ മാതാവേ ബെന്നിയുടെ റിസൽട്ട് -ve ആക്കണെ സൗഖ്യപ്പെടുത്തി നിന്റെ സാക്ഷിയാക്കി മാറ്റണമെ
അമ്മേമാതാവേ എന്റെ സങ്കടങ്ങൾ എല്ലാം തീർക്കാൻ അമ്മയും ഈശോയും എന്നെ അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ 🙏🏻കാത്തുകൊള്ളണമേ 🙏🏻കൂടെ ഉണ്ടാകണമേ 🙏🏻🙏🏻
മാതാവേ തകർന്നു നിൽക്കുന്ന എല്ലാ മക്കൾക്കും സമാധാനം നൽകണമേ❤❤❤
അമ്മേ ക്യപാസന മാതാവെ എഡ്യൂക്കേഷൻ ലോൺ എത്രയും വേഗം തിരിച്ചടക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമെ അമ്മേ
അമ്മേ എന്റെ മകന്റെ വിസ എത്രേം പെട്ടന്ന് വരുവാൻ ആണുഗ്രെഹിക്കണമേ 🙏🙏🙏
മാതാവേപരിശുദ്ധ അമ്മേ ജപമാല മാതാവേ യേശുവേ സർവ്വശക്തനായ തമ്പുരാനെ മക്കളെയും എന്നെയും പപ്പയെയും കാത്തുകൊള്ളണമേ
Amme mathave ee lokam muzhuvaneyum ammakk samarppikkunnu 🙏🙏 kaaathone ammeee 🙏🙏ammen
അമ്മ മാതാവേ എൻ്റെ നിയോഗങ്ങൾ സാതിച്ചു തരണമേ മാതാവേ അമ്മയോട് ഞാൻ അപേക്ഷിക്കുന്നു ❤❤❤😢😢😢
Ente makalude Ella thadassanglum mattikodukkaname mmeee amen
എന്റെ കർത്താവെ എന്റെ മകൾക്ക് പെർമെനെന്റ് ആയി നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ കഷ്ടപ്പാടുകൾ എല്ലാം മാറ്റി കൊടുക്കണമേ ആരുടെയും മുന്നിൽ തോൽക്കാൻ എന്റെ മകളെ അനുവദിക്കരുതേ രക്ഷിക്കണമേ അമ്മേ 🙏🙏🙏
പരിശുദ്ധ അമ്മേ എന്റെ അനിയത്തിയുടെ വീട്ടിൽ ഉള്ള അവളുടെ ജീവിതത്തിൽ തടസ്സം ആകുന്ന ഉപദ്രവം ചെയ്യുന്ന ആൾക്കാർ അവിടെ നിന്ന് അവരുടെ വീട്ടിൽ ഇന്ന് തന്നെ തിരിച്ചു പോകാണമേ. അവളുടെ ജീവിതം തളരാതെ കാത്തോളണേ അമ്മ 🙏🙏🙏ആമേൻ
എൻറെ ഈശോയെ എൻറെ കൃപാസനം അമ്മേ മാതാവേ ഞങ്ങളുടെ സ്ഥലം കൊടുക്കാൻസാധിക്കണംകടം വീട്ടാനുള്ള വഴി തരണേമാതാവേ എൻറെ മോൾക്ക് നന്നായി പഠിക്കാന് കോഴ്സ് പൂർത്തിയാക്കാൻ സാധിക്കണംഅസുഖം ഒന്നും വരുത്തരുതേ മക്കളെ കാത്തോളണേ
എന്റെ പരീക്ഷയെ സമർപ്പിക്കുന്നു അമ്മേ എന്റെ കൂടെ ആയിരിക്കണമേ
അമ്മേ മാതാവേ ഞാനും എന്റെ ഭർത്താവും തമ്മിലുള്ള എല്ലാം പ്രശ്നങ്ങളും മാറ്റി ഞങ്ങൾക്ക് ഒരുമിച്ചു താമസിക്കാൻ സഹായിക്കണമേ 😭😭😭😭🙏🙏😍😍😍😍
കർത്താവേ നീ ആരാധനയിലൂടെ എനിക്ക് എന്റെ മകന്റെ ഇരുപത്തിയഞ്ചാം തീയതി പരീക്ഷയ്ക്ക് ഒന്നും കൂടാതെ വേണം അവൻ അതിനെ പാസ്സാവുകയും വേണം അവൻ അതിനനുസരിച്ച് ജോലി കിട്ടുകയും വേണം അവൻ എഴുതാൻ പോകുന്ന പരീക്ഷ ഒമാൻ കർത്താവേ അവനോട് കൂടെയുണ്ടായിണമേ
എൻ്റെ മാതാവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ എൻ്റെ മക്കളുടെ ചീത്ത കൂട്ടിൽ നിന്നു വിടുതൽ തരേണമേ എൻ്റെ കടം തീർക്കാൻ വേണ്ടി ഒരു വഴി കാണിച്ചു തരണമേ എൻ്റെ മാതാവ്
അമ്മേ മാതാവേ അനുകൂലമായ മറുപടി ഉണ്ടാകണേ 🙏🙏🙏
അമ്മേ, എന്റെ ട്രാൻസ്ഫറിന്റെ പേപ്പറുകൾ വേണ്ടപ്പെട്ട അധികാരികൾ ഒപ്പിട്ട് വിജയിപ്പിക്കണേ., ആമേൻ 🙏🙏🙏🙏🙏❤️❤️❤️
Amme mathave njagalude kudumbagale anugrahikkaname amen
അമ്മ മാതാവേ എന്നെയും എന്റെ kudumbatheyum prathyaksheekaranathinte sakshikalakki mattename.
അമ്മേ മാതാവേ ഞാൻ നിന്നിൽ അർപ്പിച്ച ഉടമ്പടി പാലിച്ചു മുന്നോട്ടു പോകുവാൻ സകായിക്കണേ അമ്മേ 🙏🙏🙏🙏🙏
എന്റെ കർത്താവെ അബുദാബിയിൽ ഉള്ള എന്റെ മരുമകനെ നല്ല ഒരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏
അമ്മേ എന്റെ അച്ചുവും സ്കൂളിൽ നിന്നും ടൂർ നാളെ പോകുവാന്നെ മോനെയും എല്ലാവരെയും തിരിച്ചു വരുന്നതുവരെയും കാത്തുകൊള്ളണമേ ആമ്മേൻ
മാതാവേ ഈ പ്രാർത്ത ന- ഞാൻ പകർന്നു കൊടുത്ത മക്കൾ ഇത് വിശ്വാസത്തോടെ കേൾക്കാനും അൽ ഭുതത്തിന്റെ ശക്തി തിരിച്ചറിയാനുള്ള ക്രിപ നൽകേണമേ ആമ്മേൻ
അമ്മേ മാതാവേ എന്റെ വീട് സ്ഥലവും കച്ചവടം ആ കണ മേ
അമ്മേ കൃപാസന മാതാവെ കാനഡയിലുള്ള എൻ്റെ മകന് എത്രയും വേഗം PR ലിസ്റ്റിലുള്ള നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമെ അമ്മേ
അമ്മ മാതാവേ ഞങ്ങളെയും അനുഗ്രഹിക്കണേ...എന്റെ ഭർത്താവിന്റെ ear ബാലൻസും തളച്ചുറ്റലും വേദനയും മാറ്റണെ... എനിക്ക് ശരിയാക്കണേ.. എന്റെ മക്കൾക്കു വിദ്യയിൽ പാസ്സാക്കണേ മാതാവേ... 🙏🙏🙏
അമ്മേ മാതാവേ ഭർത്താവിന്റെ മകന്റെ രോഗം സുഖപ്പെടുത്തണമേ 🙏🏽🙏🏽🙏🏽
🙏🙏🙏
കർത്താവേ തകർന്ന എന്റെ കുടുംബത്തെ രക്ഷിക്കണമേ❤️
Amme nalucherthu anugrhikkanme amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മ മാതാവേ എന്റെ അമ്മയ്ക്ക് സ്റ്റോക്ക് വന്നിട്ട് അമ്മ കിടപ്പിലാണ് ഉള്ളത് ഒന്നും മനസ്സിലാവുന്നുമില്ല എന്നാലും ചെറുതായിട്ട് മാറ്റങ്ങൾ വന്നു കൈകൾക്കൊക്കെ ചെറിയ ബലമൊക്കെ വന്നിട്ടുണ്ട് ശ്വാസംമുട്ടും കഫക്കെട്ടും ആയിട്ട് ബുദ്ധിമുട്ടായിരുന്നു വെളിയിലേക്ക് വരുന്ന ഇരിക്കുന്നു മാതാവേ അമ്മയുടെ വയ്യാ മാറ്റി കൊടുക്കണം
അമ്മ മാതാവേ എന്റെ മോനു നാളെ ഇന്റർവ് ud അവനു അതിനു പോവാനുള്ള മനസ് കൊടുക്കണേ നല്ല ജോലി ആയിരിക്കണേ നല്ല സാലറി ഉണ്ടാവനെ ആ ജോലി എന്റെ മകന് കിട്ടാണേ
അമ്മേ മാതാവേ എന്റെ ചേച്ചിയുടെ മകന്റെ ശരീരത്തിലെ ചോറിച്ചിലും പാടുകളും മാറ്റി സൗഖ്യം കൊടുക്കു േണ അമ്മേ അമേ, ആമേൻ🙏🙏🙏
Ammaye 25,12,024munpayi entta kalila murive purna soukiyamnallkana ammaye❤❤❤❤😢😢😢😢😢
Ente Amme mathave ente niyogaggal sadhichu tharannamme karthave 🙏
Amma mathavintay prathsheegarathintay sthiram sakshigalakki ennayum entay kudumbatheyum amma uyarthanamey amen 🙏 ♥️
കൃപാസനം അമ്മ മാതാവേ എന്റെ രണ്ട് മക്കൾക്കും പരീക്ഷയാണ് 2024 ഡിസംബർ മാസം 4 ന് ആണ് അമ്മ പരീക്ഷ നല്ല എളുപ്പം ഉണ്ടാക്കണം അനുഗ്രഹിക്കേണമേ ആമേൽ
Amme Enta monte molude sujith monte visa kunju vivaaham joli okke tharane kudumbathe samadhanam tharane amme
എന്റെ മാതാവെ എന്റെ മക്കൾക്ക് നവംബർ 21ന്മകനുഠ23 പരീക്ഷ നടക്കുക യാണ് മാതാവ് അനുഗ്രഹിക്കണമേ അച്ഛൻ പൃർതഥികകണമെ
അമ്മേ പൊന്നു മാതാവേ എന്റെ മോനെ കാക്കണമേ അവന്റെ ആയുസ്സിന്നും ആരോഗ്യത്തിനു ഒമ്മും വരുത്തല്ലേ മാതാവിന്റെ കൈകളിൽ അവൻ സുരക്ഷിതാനനാന്നറിയാം അവവന്റെ രോഗങ്ങൾക്ക് പൂർണ സൗക്കിയം കൊടുക്കണമെ
മാതാവേ എന്റെ മൂത്ത മകൻ 10-ാം ക്ലാസിൽ ആണ് അവനെ ഇപ്പോൾ രണ്ട് വർഷം ആയി എത്ര പഠിച്ചുലും അവൻ മറന്നു പോവുന്നു കനെ ഡിസംബർ മാസം 4 ന് പരിക്ഷയാണ് അവനെ വളരെ ഭയവും വിഷമവും ആണ് അമ്മ അനുഗ്രഹിക്കേണമേ ആമേൻ
മിഷ്മയ്ക് മുടക്കം കൂടാതെ ക്ലാസ്സിൽ പോവാൻ ക്രിപ ഉണ്ടാവനെ
Ramy മോൾക് 24:33 iT വിഭാഗത്തിൽ ജോബ് കൊടുത്ത് അനുഗ്രഹിക്കണേ
Josenu oru joli kodukane ammaye
4:21
മാതാവേ എന്റെ ഇളയ മകൻ ഒൻപതാം ക്ലാസിൽ ആണ് അവനെ ഡിസംബർ മാസം പരിക്ഷയാണ് അവന അമ്മ അനുഗ്രഹിക്കേണമേ ആമേൽ
Ente makane sahaicha ente ammamathavinum puthranthampuranum orayiram nanni. Uniyum koode undayirikename. Amen sthothram halleluyya ❤❤❤❤❤
അമ്മേ പരിശുദ്ധ അമ്മേ ചേട്ടനെ നല്ല ജോലി കിട്ടണമേ
മാതാവേ ചേച്ചമ്മ ഗൊരേത്തി റാണി പ്രീത , മിലൻ ഇവരുടെ അസുഖങ്ങൾ പൂർണ്ണമായി മാറ്റിക്കൊക്കാൻ പ്രാർത്ഥിക്കുന്നു