എല്ലാ കൂട്ടുകാർക്കും പുതുവത്സര ആശംസകൾ വെഞ്ഞാറമൂട് ടാക്കീസിന് വേണ്ടി വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്ത് ഒരു കുഞ്ഞു സിനിമ ഏറെ അവകാശവാദങ്ങളൊന്നുമില്ലാതെ നിങ്ങൾക്കായി സമർപ്പിക്കുന്നു.. അനുഗ്രഹിക്കണം ❤❤❤❤❤❤
ഞങ്ങളുടെ ഈ കുഞ്ഞു സിനിമ ഹൃദയത്തിലേറ്റി സ്വീകരിച്ച ഓരോ പ്രേക്ഷകർക്കും അകമഴിഞ്ഞ നന്ദി അറിയിച്ചുകൊള്ളുന്നു 🙏🙏...തുടർന്നും നിങ്ങളുടെ വിലയേറിയ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
ഈ ചിത്രം റിലീസ് ദിവസം സിന്ധു തിയറ്ററിൽ കണ്ടിരുന്നു. നല്ല ചിത്രം. എല്ലാവർക്കും അഭിനന്ദനങ്ങൾ ഇതിൻ്റെ എഴുത്തുകാരന് പ്രത്യേക അഭിനന്ദനങ്ങൾ.. നല്ല കഥ..... നല്ല തിരകഥ. 🎉🎉🎉🎉🎉🎉🎉🎉🎉❤
നന്മയുള്ള ഒരു കൊച്ചു ചിത്രം... ലളിതമായ അവതരണം..... നവാഗത സംവിധായകനും ഒപ്പം മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ഒപ്പം എന്റെ പ്രിയപ്പെട്ട ഏട്ടനും വിജയ ആശംസകൾ 🥰🥰🥰
ബിനു ചേട്ടനും മറ്റെല്ലാവരും വളരെ മനോഹരമായി അഭിനയിച്ചു. നല്ല കഥ. സുന്ദരമായ സംവിധാനം. ആകെ മൊത്തം പ്രേക്ഷകർക്ക് നല്ലൊരു വിരുന്നാണ് ഈ കൊച്ചു ചിത്രം സമ്മാനിക്കുന്നത്. Superb👍👍🩷 - ദിലീപ് ഇടശ്ശേരി.
നല്ല സമാധാനമായി കാണാൻ പറ്റിയ കുഞ്ഞു മൂവി എല്ലാവരും നന്നായി അഭിനയിച്ചു എല്ലാവരും വിചാരിച്ച ആള് അല്ല യഥാർത്ഥ വില്ലൻ ആ എമല്ല ആണ് എന്നു അവസാനമേ അറിയാൻ കഴിഞ്ഞുള്ളു വില്ലൻ എമലെ അടിപൊളി ആയിരുന്നു എല്ലാവർക്കും ആശംസകൾ സൂപ്പർ ❤❤❤
ഒരു സമയത്ത് അനീഷ് ജി എന്ന മഹാനായ നടനെ കാണുമ്പോൾ വല്ലാത്ത സ്നേഹവും ബഹുമാനവും ആദരവും ഉള്ള ഒരു കാലമുണ്ടായിരുന്നു അന്നുമിന്നും ഒരു വല്ലാത്ത ഇഷ്ടമാണ് ആ മനുഷ്യൻറെ കൂടെ ഒരു കുഞ്ഞു വേഷത്തിൽ വരാൻ പറ്റിയത് തന്നെ എനിക്ക് കിട്ടിയ ഭാഗ്യം അതിന് താങ്ക്സ് ടു ഡയറക്ടർ വിഷ്ണു വെഞ്ഞാറമൂട്നു ❤️
ശ്രീകണ്ഠൻ ചേട്ടന്റെ കഥാപാത്രം സൂപ്പറായിരുന്നു ചേട്ടൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും ഒരു പുതിയൊരു ഫീൽ നൽകാൻ കഴിഞ്ഞു എനിക്കും ചെറിയൊരു അവസരം തന്ന ഇതിന്റെ ഡയറക്ടർക്ക് എന്റെയും നന്ദി അറിയിക്കുന്നു ഇതിലും മേലെ ഉള്ള കലാസൃഷ്ടികൾ വീണ്ടും പ്രതീക്ഷിക്കുന്നു ഫുൾ ടീമിന് അഭിനന്ദനങ്ങൾ
എല്ലാ കൂട്ടുകാർക്കും പുതുവത്സര ആശംസകൾ
വെഞ്ഞാറമൂട് ടാക്കീസിന് വേണ്ടി വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്ത് ഒരു കുഞ്ഞു സിനിമ
ഏറെ അവകാശവാദങ്ങളൊന്നുമില്ലാതെ നിങ്ങൾക്കായി സമർപ്പിക്കുന്നു..
അനുഗ്രഹിക്കണം
❤❤❤❤❤❤
❤❤
ഞങ്ങളുടെ ഈ കുഞ്ഞു സിനിമ ഹൃദയത്തിലേറ്റി സ്വീകരിച്ച ഓരോ പ്രേക്ഷകർക്കും അകമഴിഞ്ഞ നന്ദി അറിയിച്ചുകൊള്ളുന്നു 🙏🙏...തുടർന്നും നിങ്ങളുടെ വിലയേറിയ സപ്പോർട്ട് പ്രതീക്ഷിക്കുന്നു
Ini ayyappanu vendiyulla kathirippa....
@@ANEESHRAVIVLOGS അനീഷേട്ടാ സൂപ്പർ.. 🙏🙏🙏
🥰🥰🥰
നല്ല മൂവി.. അഭിനയിച്ച എല്ലാവർക്കും ആശംസകൾ..... MLA കലക്കി.. അടിപൊളി.
താങ്ക്സ് ❤️
ഈ ചിത്രം റിലീസ് ദിവസം
സിന്ധു തിയറ്ററിൽ കണ്ടിരുന്നു.
നല്ല ചിത്രം.
എല്ലാവർക്കും അഭിനന്ദനങ്ങൾ
ഇതിൻ്റെ എഴുത്തുകാരന്
പ്രത്യേക അഭിനന്ദനങ്ങൾ..
നല്ല കഥ.....
നല്ല തിരകഥ.
🎉🎉🎉🎉🎉🎉🎉🎉🎉❤
അടിപൊളി എല്ലാവരും നന്നായിട്ടുണ്ട് സൂപ്പർ ❤
നന്മയുള്ള ഒരു കൊച്ചു ചിത്രം...
ലളിതമായ അവതരണം.....
നവാഗത സംവിധായകനും ഒപ്പം മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ഒപ്പം എന്റെ പ്രിയപ്പെട്ട ഏട്ടനും വിജയ ആശംസകൾ 🥰🥰🥰
ബിനു ചേട്ടനും മറ്റെല്ലാവരും വളരെ മനോഹരമായി അഭിനയിച്ചു. നല്ല കഥ. സുന്ദരമായ സംവിധാനം. ആകെ മൊത്തം പ്രേക്ഷകർക്ക് നല്ലൊരു വിരുന്നാണ് ഈ കൊച്ചു ചിത്രം സമ്മാനിക്കുന്നത്.
Superb👍👍🩷
- ദിലീപ് ഇടശ്ശേരി.
മനോഹരമായ പ്രമേയം.
വേങ്കമല അമ്മയുടെ അനുഗ്രഹം എല്ലാവരിലും ഉണ്ടാകും..
ജീമോൻ ഏബ്രഹാമിന്
ആശംസകൾ
ഒപ്പം എല്ലാവർക്കും.
ഒറ്റപ്പെടുന്നവർക്ക് ഈശ്വരൻ എന്നും തുണയുണ്ടാകും..... ഏത് രൂപത്തിലായാലും❤🥰
നല്ല സമാധാനമായി കാണാൻ പറ്റിയ കുഞ്ഞു മൂവി എല്ലാവരും നന്നായി അഭിനയിച്ചു എല്ലാവരും വിചാരിച്ച ആള് അല്ല യഥാർത്ഥ വില്ലൻ ആ എമല്ല ആണ് എന്നു അവസാനമേ അറിയാൻ കഴിഞ്ഞുള്ളു വില്ലൻ എമലെ അടിപൊളി ആയിരുന്നു എല്ലാവർക്കും ആശംസകൾ സൂപ്പർ ❤❤❤
മനോഹരം 🥰🥰❤️🎉🎉🎉
കുറേ നാളുകൾക്ക് ശേഷം കഥയുള്ള സിനിമ കണ്ടു.
Congrts....
jeemon❤❤
Aneesh Ravi...❤❤❤
&
Venjaramodu...❤❤❤
❤ നന്നായിട്ടുണ്ട് ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും എല്ലാവിധ ആശംസകളും👍
Sutil super
നല്ല മൂവി ഇതിൽ അഭിനയിച്ചവർക്ക് പുതുവത്സര ആശംസകൾ
Ella perum Nallath pole perform cheyth s I sunil maxmedia nalla abhinayam kazhacha vach
വളരെ നല്ല movie. നന്മ ക്ക് അന്ത്യ വിജയം.
ഇനിയും ഇതു പോലെയുള്ള നല്ല കഥകൾ പിറക്കട്ടെ...
നല്ല സിനിമക്ക് ആശംസകൾ
അനിഷ് ചേട്ടാ സൂപ്പർ🎉
അതിമനോഹരമായ വീഡിയോ മനസിലാക്കാനും പഠിക്കാനും ഉള്ള വീഡിയോ എല്ലാരും നല്ലരീതിയിൽ അഭിനയിച്ചു അഭിന്ദങ്ങൾ 💜❤️❤️❤️❤️ 30:31
അമ്മയുടെ അനുഗ്രഹം എന്നുമുണ്ടാകും
എംഎൽഎ തകർത്തു
താങ്ക്സ് ♥️
👍🥰🥰🥰
Wov nalla സിനിമ actters direction soopper 👍🏻💐💐💐💐💐❤️❤️❤️
ANEESHETTA ALLAAVARUM SUPER ❤❤❤❤❤
Story super...
Super film
Congrats.. all Team
MLA acting kollam .nalla originality undayirunu. Ellavarum powlichu.super team work🎉
താങ്ക്സ് ♥️
MLA super ayitt und.
ellarum nalla acting. villan ayitt mLA kidukki
താങ്ക്സ് 👍👍
മീനമാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ച്ച എന്ന ഈ മനോഹരമായ ചിത്രത്തിൽ സബ് ഇൻസ്‌പെക്ടർ വേഷം ചെയ്യാൻ സാധിച്ചതിൽ ഏറെ സന്തോഷം ❤️🙏🏻
മനോഹരം🎉🥰
അടിപൊളി ഓൾ പ്രതേകം ശരണ്യ ചേച്ചിയും അനീഷേട്ടനും 🥰🥰🥰🔥🔥🔥❣️❣️
എല്ലാ വിധ ആശംസകളും
നല്ലൊരു കഥ നല്ല ആവിഷ്കാരം 👌👌👌👌👌
സൂപ്പർ ബിനുചേട്ടാ പറയാൻ വാക്കുകൾ ഇല്ല❤ സൂപ്പർ
Thanks❤
villanMLA😂Adipoli
Very nice
Thanks
വില്ലൻ MLA നന്നായിട്ടുണ്ട് 🔥
Superb Binu ചേട്ടൻ ചെറിയ റോളാണെങ്കിലും അടിപൊളി ആയി❤
Thanks❤
❤❤❤❤❤❤super movie❤❤❤❤❤❤
Good movie.. Ashamsakal👍👍
Sreekandan annaa.... Pwoli 🔥
❤️❤️❤️👌👌👌😘😘😘 രണ്ടു പേരും സൂപ്പർ
Congratulations ❤
മനോഹരമായ ഒരു സിനിമ..❤❤❤❤
മോളുട്ടി 💖💖സൂപ്പർ
👍👍👍👍🙏🙏👍👍👍👍👍👍👍
Very nice 🥰
@@deepass724 🥰😊😊
ചാക്കാലക്കുശേഷം എനിക്ക് കിട്ടിയ നല്ലൊരു വേഷം.....
Nice 👍🏻
MLA ആരായാലും കിടു 😂😄
Anisheta super aayitund❤
സ്വപ്ന സാക്ഷത്കാരം ❤️❤️❤️
❤❤❤
അടിപൊളി ❤
💗💗💗💗💗💗💗💗💗💗
👍💙💙💜❤️
Aneeshettan❤❤
Nannayittundu ❤️👍
Nannayittund
It's a good movie.. All the best ❤️💫
MLA വേഷം എനിക്ക് തന്നെ ഡയറക്ടർ വിഷ്ണു വെഞ്ഞാറമൂട്നു ഒരായിരം നന്ദി... വെഞ്ഞാറമൂട് ടാക്കീസിനും മുകേഷ് നു നന്ദി രേഖപ്പെടുത്തുന്നു......
Best Wishes !!! Sree!!! ❤️
Super 👍👍
👍🏼👏🏼
🥰🥰🥰
Good work.. ആശംസകൾ.. 😊
Anesh.😊
🔥🔥🔥🔥🔥🔥🔥🔥🔥
മനോഹരം 👍
എനിക്ക് ഇതിൽ ഒരു വേഷം തന്ന മുകേഷ് വെഞ്ഞാറമ്മൂടിനും സംവിധായകൻ വിഷ്ണു വെഞ്ഞാറമ്മൂടിനും നന്ദി❤❤❤❤🎉🎉
സൂപ്പർ 👍❤️
super ......
MLA -best performance 👏👍
താങ്ക്സ് ❤️
താങ്ക്സ് ❤️
സൂപ്പർ 😍
All the best aneesh chetta🎉🎉🎉
ഒരു സമയത്ത് അനീഷ് ജി എന്ന മഹാനായ നടനെ കാണുമ്പോൾ വല്ലാത്ത സ്നേഹവും ബഹുമാനവും ആദരവും ഉള്ള ഒരു കാലമുണ്ടായിരുന്നു അന്നുമിന്നും ഒരു വല്ലാത്ത ഇഷ്ടമാണ് ആ മനുഷ്യൻറെ കൂടെ ഒരു കുഞ്ഞു വേഷത്തിൽ വരാൻ പറ്റിയത് തന്നെ എനിക്ക് കിട്ടിയ ഭാഗ്യം അതിന് താങ്ക്സ് ടു ഡയറക്ടർ വിഷ്ണു വെഞ്ഞാറമൂട്നു ❤️
👌
superrr
Best wishes team ❤
ശ്രീകണ്ഠൻ ചേട്ടന്റെ കഥാപാത്രം സൂപ്പറായിരുന്നു ചേട്ടൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും ഒരു പുതിയൊരു ഫീൽ നൽകാൻ കഴിഞ്ഞു എനിക്കും ചെറിയൊരു അവസരം തന്ന ഇതിന്റെ ഡയറക്ടർക്ക് എന്റെയും നന്ദി അറിയിക്കുന്നു ഇതിലും മേലെ ഉള്ള കലാസൃഷ്ടികൾ വീണ്ടും പ്രതീക്ഷിക്കുന്നു ഫുൾ ടീമിന് അഭിനന്ദനങ്ങൾ
താങ്ക്സ് ❤️👍
❤️❤️❤️
Deerkha നിശ്വേസം കൊണ്ട് ഒന്നും കേൾക്കാൻ vayya
❤❤❤❤❤
ആശംസകൾ
Super
Nice work.....❤
Thnkq shaji chetta...chettante workilum oru divsam ഞാൻ ഉണ്ടാകും.. 🥰
Happy New year❤❤❤🎉🎉🎉🎉🎉 ആശംസകൾ
Nice🥰
👍
നൈസ് മൂവി
❤
Mla super
❤️👍
ഞാൻ കണ്ടു നല്ല മൂവി എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു
❤️❤️❤️
സൂപ്പർ 👍
❤❤❤❤❤
Super👌
Thank you
🥰
❤❤❤
Super❤
❤
🥰🥰
❤❤❤