സിനിമ എന്തെന്ന് മനസ്സിലാക്കുവാൻ നമ്മൾ പരാജയപ്പെട്ടു. ഒരുപാട് മൂല്യവത്തായ ഇത്തരം ചെറിയതായ വലിയ കാഴ്ചകൾ നമ്മളോട് തന്നെ ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്.അഭിനന്ദനങ്ങൾ....
"അഭിനന്ദനങ്ങൾ " രാജീവേട്ടാ.... നല്ല സിനിമ. ഇഷ്ടപ്പെട്ടു.കണ്ണു നിറഞ്ഞതൊടപ്പം മനസ്സും. ഇനിയും നല്ല നല്ല സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ അങ്ങയ്ക്ക് സാധിക്കട്ടെ..❤❤
നല്ല സിനിമ. ഒട്ടും ബോറഡിയില്ലാതെ കണ്ടിരിക്കാം. അത് സംവിധായകന്റെ മിടുക്കാണ്. എല്ലാവരും നന്നായി അഭിനയിച്ചു. ബിജുക്കുട്ടന് നല്ലൊരു വേഷം ചെയ്യുവാൻ അവസരം കിട്ടിയതിൽ സന്തോഷം. ഈ ചിത്രം എപ്പോൾ ഇറങ്ങിയതാണെന്നറിയില്ല. എന്തായാലും ഒരു അവാർഡ് ബിജുക്കുട്ടന് പ്രതീക്ഷിക്കുന്നു. തമ്പുരാന്റെ മകന് കുറച്ചു സീനേയുള്ളൂവെങ്കിലും വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. കുട്ടികൾ, ഇക്ക എല്ലാവരും കൊള്ളാം. എന്നാൽ, തിരക്കഥയിൽ നേരിയ പോരായ്മയുണ്ട്. കുട്ടപ്പായിയുടെ മരണശേഷം ആ മക്കൾ എങ്ങനെ ജീവിക്കുന്നുവെന്ന് ആ നാട്ടിലെ ഒരാളും അന്വേഷിക്കുന്നില്ല. കുട്ടപ്പായിയുടെ കണ്ണുവെച്ച തമ്പുരാനും അതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഏകദേശം ഒരു നാല്പതുവർഷത്തിനിപ്പുറമാകാം ഈ സിനിമയുടെ കഥാകാലം. അവിടേക്ക് വരുന്നവരെ സ്വീകരിക്കുന്ന നാടുമാണ്. എന്നിട്ട് നാട്ടുകാരെന്തേ അങ്ങനെയായി? കുട്ടപ്പായിയോട് ഏറ്റവും സ്നേഹമുള്ള ഇക്കപോലും ഒരു നേരത്തെ ആഹാരത്തിനുള്ളത് ആ കുട്ടികൾക്ക് കൊടുക്കുന്നില്ല. മരണസമയത്ത് ഒത്തിരി സ്ത്രീകളടക്കം അവിടെ എത്തിയിരുന്നു. എല്ലാവരും ഹൃദയശൂന്യരായിരുന്നോ? നിർബന്ധിക്കാതെതന്നെ തമ്പുരാന്റെ സ്വത്തുക്കൾ മക്കൾക്ക് എഴുതിവെച്ചു. അക്കാലമത്രയും കൂടെനിന്നയാളോട് തരാൻ ഒന്നുമില്ലെന്നു പറഞ്ഞു കൈയൊഴിഞ്ഞു. അതാണോ മഹാമനസ്കത? അവസാനം കുട്ടപ്പായിയുടെ വീട്ടിലേയ്ക്ക് മക്കൾക്ക് കൂട്ടുപോകുന്നു. നല്ല എൻഡിങ്ങാണ്. പക്ഷേ, അവരെങ്ങനെ ജീവിക്കും? തമ്പുരാന്റെ കൈ ശൂന്യം. മാതാപിതാക്കൾ മരിച്ച് ഒറ്റപ്പെട്ട മക്കളെ കാണാൻ അവർ പഠിക്കുന്ന സ്ക്കൂളിലെ ഒരദ്ധ്യാപകരും വന്നില്ല. ആരും അന്വേഷിച്ചുപോലുമില്ല. ഇതൊക്കെ ശ്രദ്ധിച്ചാൽ നന്നായിരിക്കും. എങ്കിലും കണ്ടിരിക്കുവാൻ നല്ലതായിരുന്നു. മറ്റൊന്ന്, മുറ്റത്ത് കെട്ടിയ വേലി. ആദ്യം കെട്ടിയതുപോലെതന്നെ അഞ്ചുവർഷവും. ❤❤❤❤
നല്ല കലാമൂല്യമുള്ള ചിത്രം. ഒരുപാട് മുത ൽ മുടക്കില്ലാത്ത നല്ല ചിത്രം - താരമൂല്യത്തിന്റെ കാര്യത്തിൽ ... ബിജുക്കുട്ടൻ.... തനി തങ്കം -..... വളരെ ഇഷ്ടമായ അടുത്ത കാലത്ത് മുഴുവനായി കണ്ട ചിത്രം -❤
കലാമൂല്ല്യം ഉള്ള നല്ലൊരു സിനിമ മികച്ച അഭിനയവുമായ് ബിജുക്കുട്ടൻ്റെ മാക്കൊട്ടൻ എന്ന കഥാത്രം കോമഡി സിനിമകൾ മാത്രമല്ല മികച്ച അഭിനയം കാഴ്ചവയ്ക്കാൻ കഴിയുമെന്ന് തെളിയിച്ചു. ബിജുക്കുട്ടനും സംവിധായകനും അഭിനന്ദനങ്ങൾ
ഹൃദയസ്പർശിയായ നല്ലൊരു സിനിമ👌🏻👌🏻ഒപ്പം ഈ കാലഘട്ടത്തിന് അനിവാര്യമായ സന്ദേശങ്ങളും. നല്ലൊരു കഥയ്ക്ക് രൂപം കൊടുത്ത രചയിതാവിനും,പിന്നിൽ പ്രവർത്തിച്ചവർക്കും,അഭിനവ മികവിലൂടെ കഥാപാത്രങ്ങളായി ജീവിച്ചു കാണിച്ച എല്ലാ അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ 👍🏻❤️🙏🏻ബിജുക്കുട്ടനും കുട്ടികൾക്കും ഒരുപാടൊരുപാട് 👍🏻🙏🏻🙏🏻🙏🏻❤️❤️❤️
വിശ്വകർമജരെ ഇകഴ്താൻ മാത്രം അറിയുന്ന വർഗപാരമ്പര്യം കാത്തുസൂക്ഷിച്ച തിരക്കഥയും സംവിധാനവും അഭിനന്ദനാർഹം ആണ്. മുൻപ് ഇതേപോലെ വിശ്വകർമജരെ മനഃപൂർവം അധിക്ഷേപിച്ചു പീഠം വരെ നൽകി ആദരിച്ച മാന്യനെ പോലെ താങ്കൾക്കും കൂടെ നിന്നവർക്കും കിട്ടുമാറാകട്ടെ.
ഇത്തരം കലാമൂല്യമുള്ള ചിത്രങ്ങൾ ദയവായി അപ്‌ലോഡ് ചെയ്യൂ .അഭിന്ദനങ്ങൾ speed audios ..വല്ലാത്ത ഫീൽ ചെയ്യുന്ന പടം ...
കണ്ടുനിന്നവർരെ വരെ രോമാഞ്ചംകൊണ്ട് മുൾമുനയിൽ നിർത്തിയ നമ്മുടെ സ്വന്തം തുടിമരത്തിന്റെ പോന്നോമനപുത്രൻ... "ബിനീഷ് തുടിമരം" ❤️🔥❤️🔥❤️🔥
Bineesh ettan uyir❤️🔥
കുറെ നാളുകൾക്ക് ശേഷം നല്ലൊരു സിനിമ കണ്ടു.... നല്ല കഥ, ബിജുക്കുട്ടൻ, മക്കളായി അഭിനയിച്ചവർ, ശിവദാസൻ മട്ടന്നൂർ... കലക്കി...
Super movie
. നല്ല സിനിമ . ബിജു കുട്ടനും മക്കളും ഹൃദയസ്പർശിയായി അഭിനയിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ❤
കോടികൾ മുടക്കി സൂപ്പർസ്റ്റാറുകളെ വെച്ച് ചെയ്യുന്ന സിനിമകളേക്കാൾ എത്രയോ നല്ലതാണ് ഈ സിനിമ നല്ല കഥ നല്ല അഭിനയം എല്ലാംകൊണ്ടും നല്ല സിനിമ.😢🥰
കണ്ണ് നിറയാതെ കാണാൻ പറ്റില്ല 😢😢ബിജു ചേട്ടാ തകർത്തു മക്കളായി അഭിനയിച്ച കുട്ടികളും സൂപ്പർ ❤❤❤
ഉഗ്രൻ പടം''❤ കാമ്പുള്ള മനസ്സിൽ തട്ടുന്ന കഥ... ബിജുക്കുട്ടൻ '' നായിക നടി പീന്നെ നമ്മുടെ ..പ്രീത ചാലോട് ഒക്കെ.. സ്വാഭാവിക അഭിനയം. എല്ലാരും പൊളിച്ചു.👍👍👍
സിനിമ എന്തെന്ന് മനസ്സിലാക്കുവാൻ നമ്മൾ പരാജയപ്പെട്ടു. ഒരുപാട് മൂല്യവത്തായ ഇത്തരം ചെറിയതായ വലിയ കാഴ്ചകൾ നമ്മളോട് തന്നെ ചില ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്.അഭിനന്ദനങ്ങൾ....
നല്ല സിനിമ 🥰🥰🥰ബിജുക്കുട്ടൻ പൊളിച്ചു ജീവിച്ചു കഥാപാത്രം ആയി 🥰🥰🥰അഭിനന്ദനങ്ങൾ മൂവി ടീം 😍😍😍😍🌹🌹🌹🌹
ബിജു ഏട്ടൻ കുട്ടപ്പായി ആയിട്ട് ജീവിച്ചു കാണിച്ചു.👍🏻👍🏻❤
ഓരോ ആളും വളരെ മനോഹരമായി ചെയ്തു.
"അഭിനന്ദനങ്ങൾ " രാജീവേട്ടാ....
നല്ല സിനിമ.
ഇഷ്ടപ്പെട്ടു.കണ്ണു നിറഞ്ഞതൊടപ്പം മനസ്സും.
ഇനിയും നല്ല നല്ല സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിക്കാൻ അങ്ങയ്ക്ക് സാധിക്കട്ടെ..❤❤
നല്ല സിനിമ. ഒട്ടും ബോറഡിയില്ലാതെ കണ്ടിരിക്കാം. അത് സംവിധായകന്റെ മിടുക്കാണ്. എല്ലാവരും നന്നായി അഭിനയിച്ചു. ബിജുക്കുട്ടന് നല്ലൊരു വേഷം ചെയ്യുവാൻ അവസരം കിട്ടിയതിൽ സന്തോഷം. ഈ ചിത്രം എപ്പോൾ ഇറങ്ങിയതാണെന്നറിയില്ല. എന്തായാലും ഒരു അവാർഡ് ബിജുക്കുട്ടന് പ്രതീക്ഷിക്കുന്നു. തമ്പുരാന്റെ മകന് കുറച്ചു സീനേയുള്ളൂവെങ്കിലും വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. കുട്ടികൾ, ഇക്ക എല്ലാവരും കൊള്ളാം. എന്നാൽ, തിരക്കഥയിൽ നേരിയ പോരായ്മയുണ്ട്. കുട്ടപ്പായിയുടെ മരണശേഷം ആ മക്കൾ എങ്ങനെ ജീവിക്കുന്നുവെന്ന് ആ നാട്ടിലെ ഒരാളും അന്വേഷിക്കുന്നില്ല. കുട്ടപ്പായിയുടെ കണ്ണുവെച്ച തമ്പുരാനും അതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. ഏകദേശം ഒരു നാല്പതുവർഷത്തിനിപ്പുറമാകാം ഈ സിനിമയുടെ കഥാകാലം. അവിടേക്ക് വരുന്നവരെ സ്വീകരിക്കുന്ന നാടുമാണ്. എന്നിട്ട് നാട്ടുകാരെന്തേ അങ്ങനെയായി? കുട്ടപ്പായിയോട് ഏറ്റവും സ്നേഹമുള്ള ഇക്കപോലും ഒരു നേരത്തെ ആഹാരത്തിനുള്ളത് ആ കുട്ടികൾക്ക് കൊടുക്കുന്നില്ല. മരണസമയത്ത് ഒത്തിരി സ്ത്രീകളടക്കം അവിടെ എത്തിയിരുന്നു. എല്ലാവരും ഹൃദയശൂന്യരായിരുന്നോ? നിർബന്ധിക്കാതെതന്നെ തമ്പുരാന്റെ സ്വത്തുക്കൾ മക്കൾക്ക് എഴുതിവെച്ചു. അക്കാലമത്രയും കൂടെനിന്നയാളോട് തരാൻ ഒന്നുമില്ലെന്നു പറഞ്ഞു കൈയൊഴിഞ്ഞു. അതാണോ മഹാമനസ്കത? അവസാനം കുട്ടപ്പായിയുടെ വീട്ടിലേയ്ക്ക് മക്കൾക്ക് കൂട്ടുപോകുന്നു. നല്ല എൻഡിങ്ങാണ്. പക്ഷേ, അവരെങ്ങനെ ജീവിക്കും? തമ്പുരാന്റെ കൈ ശൂന്യം. മാതാപിതാക്കൾ മരിച്ച് ഒറ്റപ്പെട്ട മക്കളെ കാണാൻ അവർ പഠിക്കുന്ന സ്ക്കൂളിലെ ഒരദ്ധ്യാപകരും വന്നില്ല. ആരും അന്വേഷിച്ചുപോലുമില്ല. ഇതൊക്കെ ശ്രദ്ധിച്ചാൽ നന്നായിരിക്കും. എങ്കിലും കണ്ടിരിക്കുവാൻ നല്ലതായിരുന്നു. മറ്റൊന്ന്, മുറ്റത്ത് കെട്ടിയ വേലി. ആദ്യം കെട്ടിയതുപോലെതന്നെ അഞ്ചുവർഷവും. ❤❤❤❤
നല്ല കലാമൂല്യമുള്ള ചിത്രം. ഒരുപാട് മുത
ൽ മുടക്കില്ലാത്ത നല്ല ചിത്രം - താരമൂല്യത്തിന്റെ കാര്യത്തിൽ ... ബിജുക്കുട്ടൻ.... തനി തങ്കം -..... വളരെ ഇഷ്ടമായ അടുത്ത കാലത്ത് മുഴുവനായി കണ്ട ചിത്രം -❤
ഞാൻ ഒത്തിരി കരഞ്ഞു.. മറക്കാനാവാത്ത സീൻ. ഈ സിനിമയൊക്കെ എന്തെ വിജയിക്കാത്ത പോയത്.
இவ்வுலகத்துல யாருமே இல்லாம நிற்கிற, வலி இருக்குதே!! யாருக்கும் இந்த நிலைமை வரக்கூடாது கடவுளே!!! 😰😰😰
കലാമൂല്ല്യം ഉള്ള നല്ലൊരു സിനിമ
മികച്ച അഭിനയവുമായ് ബിജുക്കുട്ടൻ്റെ മാക്കൊട്ടൻ എന്ന കഥാത്രം
കോമഡി സിനിമകൾ മാത്രമല്ല
മികച്ച അഭിനയം കാഴ്ചവയ്ക്കാൻ കഴിയുമെന്ന് തെളിയിച്ചു.
ബിജുക്കുട്ടനും സംവിധായകനും
അഭിനന്ദനങ്ങൾ
നല്ലൊരു കഥ മനസിനെ വല്ലാത്ത വേദന 😢😢എല്ലാവരും ജീവിക്കുവായിരുന്നു 💞❤️❤️❤️❤️
നല്ല ഫീൽ ഉള്ള നല്ല പടം.
മനസ്സിൽ വിങ്ങൽ ഉണ്ടാക്കിയ പടം
ബിജുക്കുട്ടൻ ഇത്ര നല്ല അഭിനേതാവ് ആയിരുന്നോ
നല്ല സിനിമചെയ്തവർക്ക് അഭിനന്ദനങ്ങൾ 👏👏💐💐
കുട്ടികൾ രണ്ടുപേരും 👏🏽👏🏽👏🏽👏🏽👏🏽👏🏽
നല്ല സിനിമ നല്ല കഥകളും കഥാപാത്രങ്ങളും ഒരുപാട് ഇഷ്ടമായി❤
പ്രീതയുടെ അഭിനയം സൂപ്പർ ആണ് ❤❤
വലിയ താരമൂല്യം ഇല്ലാത്തോണ്ട് വിജയം കാണാതെ പോയ ഒരു നല്ല സിനിമ 🎉🎉🎉❤❤❤❤❤❤വളരെ ചെറിയ പോരായ്മകൾ മാത്രം ബിജുക്കുട്ടനെ വളരെ ഇഷ്ട്ടമായി
വർത്തമാനകാലത്തിന്റെ നേർചിത്രങ്ങൾ വരച്ചു കാട്ടുന്ന ഇത്തരം കലാമൂല്യമുള്ള ഷോർട്ട് ഫിലിമിൽ അഭിനയിക്കാൻ സാധിച്ചതിൽ പ്രീതയ്ക്ക് അഭിമാനിക്കാം 🎉👍👍
ബിജു കുട്ടന്റെ മകളായി അഭിനയിച്ച കുട്ടി രക്ഷയുമില്ലാത്ത അഭിനയം ❤
വളരെ നല്ല സിനിമ ആണ്. അഭിനന്ദനങ്ങൾ. നല്ല ക്യാമറ വർക്ക് ആണ്. അഭിനേതാക്കൾ എല്ലാവരും കൊള്ളാം. പ്രത്യേകിച്ച് ബിജുക്കുട്ടൻ ചേട്ടൻ 💗💗💗
ഹൃദയംസ്പർശിയായ സിനിമ. രാജീവേട്ടൻ and crew 👍
രാജീവേട്ടനിൽ നിന്നും ഇനിയും ഇതുപോലെ നല്ല സിനിമകൾ പിറക്കട്ടെ 😊
👌👌ഒന്നാംതരം സിനിമ.. ഒന്നും പറയാനില്ല ❤നന്നായി ഫീൽ ചെയ്തു 👌👌👌
congrats നമ്മുടെ നാടിൻറ കലാകാരൻ ഇനിയും ഒരുപാട് ഉയരത്തിൽ എത്തട്ടെ
നല്ല സിനിമ, ബിജു ഏട്ടൻ നന്നായി ചെയ്തു❤❤❤❤ എല്ലാവർക്കും അഭിനന്ദനങ്ങൾ❤ (Biju Thykkandy)
നല്ല കഥാപാത്രങ്ങളുമായി ഒരുപാട് ഉയരങ്ങളിലേക്ക് കടകേണ്ട വ്യക്തിയാണ് ബിജുക്കുട്ടൻ
❤❤❤❤❤❤biju kuttan kalakki ❤❤❤❤❤❤ ellaperum super ❤❤❤❤
ഹൃദയസ്പർശിയായ നല്ലൊരു സിനിമ👌🏻👌🏻ഒപ്പം ഈ കാലഘട്ടത്തിന് അനിവാര്യമായ സന്ദേശങ്ങളും. നല്ലൊരു കഥയ്ക്ക് രൂപം കൊടുത്ത രചയിതാവിനും,പിന്നിൽ പ്രവർത്തിച്ചവർക്കും,അഭിനവ മികവിലൂടെ കഥാപാത്രങ്ങളായി ജീവിച്ചു കാണിച്ച എല്ലാ അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ 👍🏻❤️🙏🏻ബിജുക്കുട്ടനും കുട്ടികൾക്കും ഒരുപാടൊരുപാട് 👍🏻🙏🏻🙏🏻🙏🏻❤️❤️❤️
നല്ല അഭിനയം ആണ് ഓരോരുത്തരും. അഭിനന്ദനങ്ങൾ 🙏🙏🙏👌
നല്ല സിനിമ 👌
കണ്ണുനിറഞ്ഞു പോയി ❤️
മനോഹരമായിട്ടുണ്ട് ...അഭിനന്ദങ്ങൾ പ്രീതയ്ക്കും ടീമിനും
കണ്ണ് നനയാതെ കണ്ട് തീർക്കാൻ പറ്റില്ല 😢❤
ഇതു മതിരി എത്ര ജീവിതങ്ങൾ നമ്മുടെ സമൂഹത്തിൽ.
19:13 bineesh ettan fan boyy💥
ഹൃദയ സ്പർശിയായ നന്മയുള്ള സിനിമ 👍🏻
Touching One....Special thanks Biju Sir....and all the teams of this film
കലാമൂല്യമുള്ള നല്ലൊരു പടം, അഭിനന്ദനം
നല്ല സിനിമ പച്ചയായ ജീവിതം ബിജുക്കുട്ടൻ കലക്കി
നല്ല ഹൃദയസ്പർശിആയ കഥ 👍🏻👍🏻👍🏻
അടിപിടികളും ബഹളവും ഇല്ലാത്ത നന്മയുള്ള സിനിമ
19:13 bineeshettan fan boyy🔥
വിശ്വകർമജരെ ഇകഴ്താൻ മാത്രം അറിയുന്ന വർഗപാരമ്പര്യം കാത്തുസൂക്ഷിച്ച തിരക്കഥയും സംവിധാനവും അഭിനന്ദനാർഹം ആണ്. മുൻപ് ഇതേപോലെ വിശ്വകർമജരെ മനഃപൂർവം അധിക്ഷേപിച്ചു പീഠം വരെ നൽകി ആദരിച്ച മാന്യനെ പോലെ താങ്കൾക്കും കൂടെ നിന്നവർക്കും കിട്ടുമാറാകട്ടെ.
വാസുവിന് 😄എന്നിട്ട് അതേ വാസു വിശ്വബ്രാഹ്മണൻ ഉണ്ടാക്കിയ വിഗ്രഹത്തെ സാഷ്ടഗം തൊഴുതതും ചരിത്രം 😍
@Born_to_fight_333 നല്ല ബീജശുദ്ധി ഉള്ളവരാണ് അവരെല്ലാം.
കരഞ്ഞുപോയി.... ഒരുകോടി പ്രണാമം...... ഫിലിമിന്
കണ്ണ് നിറഞ്ഞു പോയി അവസാനം.😢😢😢
കണ്ണു നിറഞ്ഞുപോയി സൂപ്പർ സിനിമ ❤❤
കണ്ണു നിറയാതെ കണ്ടു തീർക്കാൻ വയ്യ 😥
👏👏👏👏നല്ല സിനിമ 😊
My Frist film❤❤❤
😮😮😮😮
Adipoli.. Manassilthattiya movie
പ്രീത. അമ്പാടി അടിപൊളി
സൂപ്പർ. 🌹🌹
സൂപ്പറായിട്ടുണ്ട് ❤❤എല്ലാരും നന്നായി. കലക്കി ❤❤
Supreme movie all actors acted well
എല്ലാവരും തകർത്തു❤❤ നല്ല സിനിമ
❤Really nice, wishes to all the team. Spcl Congrats to my etan Dr Suniraj Cashyup for a beautiful script . May u reach more more heights.
കലാമുല്യം ഉള്ള സിനിമ ❤🎉🎉🎉🎉🎊🎊🥰
Nte achan abinayichatha movieya ❤💞
മുരളിയാട്ട. സൂപ്പർ സൂപ്പർ 🙏🏿🙏🏿
Good movie❤️
സൂപ്പർ സിനിമ ❤️❤️❤️❤️
❤ വളരെ നല്ല സിനിമ❤
Bijukuttan. Supper. Abinayam. Adipoli.
അടിപൊളി സിനിമ
All the best🥰🥰👍👍
സൂപ്പർ movi രാജീവേട്ടാ ❤️🥰❤️🥰
❤
🎉🎉 super
Nice family movie ❣️👍🏻
Nys movie❤️❤️
Orupad ishttayi film ellarum kidilam aayi jeevichu act cheythu
Pakshe poya baryakku oru thirichadi koodi undayirunnenkil onnu koodi ushatayene❤❤❤
Ithrem nalla cinema aanennu karuthiyilla... ❤ellavarum jeevichu kanichu❤❤pandathe naadokke mari.... Athukond durandhangalum koodi.. Neerunna ormakal bakkivech ....... Urullpottalil poyavarkk aadharanjalikal
Good movie
Super ❤
ഒരുപാട് കരഞ്ഞു❤
ചില സിനിമകൾ അങ്ങനെ ആണ് മനസ്സിൽ തട്ടും 😥
നല്ല നന്മയുള്ള ചിത്രം
സൂപ്പർ 🔥🔥🔥🔥
Adipolli move
വളരെ മനോഹരം
Adipoli Film 👍👍👍👌
Good manazhil thattunna cinema
Super ,Super ,super
👍👍👍👍nalla movie 😊
Nicely made movie
Supermovie
Super movie..Heart touching
Prethechium Ambadium adipoly
സൂപ്പർ move
All th Best😍😍😍👍👍👍🙏
മനോഹരം സങ്കടവും
❤❤❤❤
സൂപ്പർ 👍
Super film. Award kodukkanam
നല്ല സിനിമയാണ്❤
Good ഫിലിം
Supper movie.
Heart touching and emotional family story.. ❤️🫶🏻