Prime Debate | ആചാരത്തിൽ പോര് | Prohibition On Shirt Inside Temples | Pinarayi Vijayan | NSS

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 77

  • @santhoshbargavan7615
    @santhoshbargavan7615 4 дні тому +9

    ബലദേവ് പെട്ടു 😮😮

  • @manukrishnamanu9708
    @manukrishnamanu9708 3 дні тому +9

    സണ്ണി കാപ്പിക്കാടൻ എന്താണ് സത്യത്തിൽ പറയുന്നത്. 🤔🤔🤔

  • @RajNair-c6w
    @RajNair-c6w 3 дні тому +4

    ഭരണപരാജയം മറച്ചുവെയ്ക്കുന്നതിനും ചർച്ച ചെയ്യപ്പെടാതിരിക്കാനും മുഖ്യൻ വിവാദം സൃഷ്ടിക്കുന്നു. മാപ്രകൾ അതിന് കുട പിടിക്കുന്നു. ഹിന്ദുക്കൾ soft target ആയത് കൊണ്ട് ഇത്തരം കലാപരിപാടികൾ ഇനിയും തുടരും.

    • @shabinsanath4475
      @shabinsanath4475 3 дні тому

      ആരാണ് ഈ ഹിന്ദുക്കൾ

  • @harikumar.c7361
    @harikumar.c7361 3 дні тому +2

    Sreejith Paniker. 👍👏👏🌹

  • @PariyanampattaNarayanan
    @PariyanampattaNarayanan 3 дні тому +2

    15:09
    പിണറായിയുടെ വാക്കുകൾ വിവാദമാക്കേണ്ട എന്ന് പറയുന്ന സാമൂഹ്യ നിരീക്ഷകൻ ! !
    ഇതേ വ്യക്തി തന്നെ പാർലിമെൻ്റിൽ അമിത്ഷാ നടത്തിയ പ്രസംഗത്തിൽ അംബേദ്ക്കറെ കുറ്റപ്പെടുത്തിയതായും പറയുന്നു ! !
    ഈ നിരീക്ഷകൻ്റെ രാഷ്ട്രീയം തെളിയുന്നു !!

  • @shiburitu2181
    @shiburitu2181 2 дні тому

    ശ്രീജിത്ത്‌ പണിക്കർ...പറഞ്ഞു വരുന്നത്.. നമ്മൾ എന്നും ജാതി യിൽ മുമ്പിൽ തന്നെ... സാമൂഹ്യ നീതി ഞങ്ങൾ ആർക്കും വിട്ടുകൊടുക്കില്ല... ഞങ്ങൾ പറയുന്നതാണ് ശരി.....അത്ര തന്നെ...

  • @swamitravel192
    @swamitravel192 3 дні тому +3

    പൈസ കൊടുത്ത് അമ്പലത്തിൽ മുൻഗണന പ്രകാരം കയറ്റുന്ന രീതി ആദ്യം നിർത്തട്ടെ

  • @manoharp.k2578
    @manoharp.k2578 4 години тому

    മദ്യം വിഷമാണെന്നു ഗുരു ....മദ്യം അമൃതാണെന്ന് ശിവഗിരി സച്ചിതാനന്ദൻ .

  • @gopalakrishnangopalakrishn1856

    സെക്രെട്ടിറ്റ്റിലും. ക്ലിപ്ഹൌസിലും. എല്ലാം സമയത്തും എല്ലാം വിഭാഗം ജെനങ്ങൾക്കും മുഖ്യമന്ത്രി യെ കാണാൻ പറ്റോ.😂😂😂😂😂

  • @JAYAPRAKASH-ry2ps
    @JAYAPRAKASH-ry2ps 4 дні тому +3

    ബാലദേവ് ബ ബ ba😂

  • @sreekumar1384
    @sreekumar1384 4 дні тому +6

    സനാതനധർമ്മവും ദൈവവും തമ്മിൽ ഒര് ബന്ധവുമില്ല, സനാതനധർമ്മം മനുഷ്യനെ ജാതിയമായി വേർതിരിക്കുന്ന ഒര് ജാതി വ്യവസ്ഥയാണ്, ജാതി വ്യവസ്ഥയുടെ ഗുണം അനുഭവിക്കുന്നവർ സനാതനധർമ്മം നിലനിൽക്കണം എന്നും അതിന്റെ ദോഷം അനുഭവിക്കുന്ന താഴ്ന്ന ജാതിക്കാർ അത് അവസാനിക്കണം എന്നും ആഗ്രഹിക്കും

  • @BTG-pg7ic
    @BTG-pg7ic 3 дні тому

    Shivagiri ❤❤

  • @jayarajan9248
    @jayarajan9248 3 дні тому +1

    കപിക്കാട് കപീഷ് ആയിപോയി 😂

  • @roshancheryakuth539
    @roshancheryakuth539 День тому

    സണ്ണി കപ്പിക്കാട് ❤️❤️

  • @manukrishnamanu9708
    @manukrishnamanu9708 3 дні тому +1

    കമ്മ്യൂണിസ്റ്റുകാർക്ക് അവസരവാദം ആണുള്ളത് അവരെ പറഞ്ഞിട്ട് കാര്യം ഇല്ല.

  • @subashtt3989
    @subashtt3989 3 дні тому +1

    കാപ്പികാടു 🤣🤣🤣

  • @sreekumar1384
    @sreekumar1384 4 дні тому +7

    ശ്രീജിത്ത്‌ പണിക്കർ സവർണ്ണതെയും ജാതി വ്യവസ്ഥയേയും ന്യായികരിക്കാൻ ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്, ഉള്ളിലെ ജാതി പുറത്ത് ചാടുന്നുണ്ട്

  • @JoseKollakkadiyl
    @JoseKollakkadiyl 3 дні тому +1

    എന്താണ് സനാധന ധർമ്മം

    • @akr5863
      @akr5863 3 дні тому +1

      എന്നെന്നും നിലനിൽക്കേണ്ട ധർമ്മം. ഏതാണീ ധർമ്മം..? അത് ചതുർവർണ്യത്തിൽ അടിസ്ഥാനപെട്ട സാമൂഹ്യ സംവിധാനം തന്നെ.. അതായത് ജന്മംകൊണ്ട്‌ ജാതി നിർണ്ണയിക്കപ്പെട്ടുണ്ട്.. അതിൽ നിന്ന് ഒരു മോചനവും ഇല്ല.. ആ ജാതിയിൽ തന്നെ മരിക്കുകയും ചെയ്യും.. ഈ system എപ്പോഴെങ്കിലും പ്രതിസന്ധിയിൽ ആകുമെന്ന് തോന്നുമ്പോഴൊക്കെ ചില അവതാരങ്ങൾ ഉണ്ടാകും.. ഉദാഹരണത്തിന്... കൃഷ്ണൻ, രാമൻ, പരശുരാമൻ..etc. (വളരെ simple ആയിട്ട് അത്രേയുള്ളൂ.. ഇത് പണിക്കർ ഉൾപ്പെടെ ഒരു സവർണ്ണനും ഇന്ന് അംഗീകരിക്കില്ല.. വെറുതെ സ്വന്തം മതത്തെ ന്യായീകരിക്കാൻ വേണ്ടി കള്ളം ആണെന്ന ബോധ്യത്തോടെ ഓരോന്ന് വെറുതെ പറഞ്ഞുകൊണ്ടിരിക്കും)..

  • @SujithSukumaran-c4i
    @SujithSukumaran-c4i 19 годин тому

    ഇവർക്ക് ഹിന്ദു സമൂഹത്തിൽ ഇടയിൽ മാത്രം മതിയോ ഇതു പോലുള്ള മാറ്റങ്ങൾ ഇരട്ട താപ്പ് ആണ് ഇവർകാണിക്കുന്നത് ഇങ്ങനെ ഒരു വിഷയം കൊണ്ട് ആർക്ക് ആണ് പ്രശ്നം വേറെ എന്തോക്കെ ഉണ്ട് ചർച്ച ചെയ്യാൻ

  • @DineshKumar-fv1tf
    @DineshKumar-fv1tf 3 дні тому

    ഈ കപീഷ് എന്താണ് പറയുന്നതെന്ന് അവന് പോലും അറിയില്ല

  • @shabinsanath4475
    @shabinsanath4475 3 дні тому

    ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്ക് എന്താ കാര്യം ഒരു പാർട്ടിയിലെ രണ്ടു പേരെ വിളിച്ചിരുത്തി ഒരുത്തൻ അച്ചാർ ഒരുത്തൻ കിച്ചടി സംഭവം രണ്ടും അവീൽ ആണ് എന്ന് ഈ ചർച്ച കാണുന്ന ചോറുണ്ണുന്നവർക്ക് അറിയാം മുഖ്യമന്ത്രി സനാതന ധർമത്തെ അവഹേളിച്ചു എന്ന് പറയുന്നവർ ആദ്യം സനാതനം എന്താണ് എന്ന് പറഞ്ഞു ജനങ്ങളെ ബോധവൽക്കരിക്കുക പ്രേതെകിച്ചു വിശ്വാസികളെ ബിജെപി ആയാലും കൊണ്ഗ്രെസ്സ് ആയാലും മാർക്കിസ്റ്റ് ആയാലും ഓട്ട് തന്നെ ലക്ഷ്യം

  • @subashtt3989
    @subashtt3989 3 дні тому

    Discrimination ഒന്നും അല്ല പക്കാ കൊത്തിത്തിരുപ്പ് 😡😡

  • @bijeeshbalakrishnan887
    @bijeeshbalakrishnan887 2 дні тому

    29:11 ayseri otta thallanu 😂

  • @girishkumarkr71
    @girishkumarkr71 3 дні тому

    Ethagilum cheyyan Paranari vicharikkbozhekkum avan ee lokathu ninnum ennekku
    Aayee poyirikkum

  • @indv6616
    @indv6616 3 дні тому

    25:47
    42:23

  • @prasadprabhakaran4167
    @prasadprabhakaran4167 9 годин тому

    സ്വാമിയ്ക്ക് ഈ കളര്‍ മാറ്റി സാധാരണ ഡ്രസ്സ്‌ ഇട്ടാല്‍ സ്വാമി ആകില്ലെന്നുണ്ടോ..?

  • @SajeevS-vt3iw
    @SajeevS-vt3iw 3 дні тому

    ആശാൻ ഇരുന്ന കസേര സാനു മാഷിനെപ്പോലുള്ള വർ ഇരിക്കേണ്ട സ്ഥാനത്ത് ചാരയം വിൽക്കുന്ന വൻ ഇരിക്കുന്നു ആ പ്രവർത്തിയെ വിമർശിക്കാൻ നാവ് ഉണ്ടോ സ്വാമി🙏

    • @shabinsanath4475
      @shabinsanath4475 3 дні тому

      18 ആം പടിയിൽ ഇടുമുടി ഇല്ലാതെ ഭഗവാന് കുണ്ടി കാണിച്ചു കൊടുത്തു ആചാരങ്ങൾ തെറ്റി ച്ചത് ചോദ്യം ചെയ്യാൻ ഉള്ള ചങ്കൂറ്റം ഉണ്ടോ സഹോദര

  • @Joby03naturaNatura
    @Joby03naturaNatura 3 дні тому

    Shirt oruka ennathu anacharamanu.

  • @jijintm3798
    @jijintm3798 3 дні тому +3

    പാവം ശ്രീജിത്ത്

  • @anamikaambedkar7075
    @anamikaambedkar7075 2 дні тому

    somane ethrayum neram kaniccha nayar keralam chanalinu kripasanam

  • @ArunTD-o1s
    @ArunTD-o1s 2 дні тому

    This time again, cpim 😂

  • @sureshbabu7940
    @sureshbabu7940 4 дні тому +9

    പാവം സണ്ണി കപിക്കാടിൻ്റെ അവസ്ഥ പാവം "കപി " ആയി പോയി കിട്ടെണ്ടവൻ്റെ കൈയ്യിൽ കിട്ടിയപ്പോൾ ചമ്മി പോയി മറ്റുള്ള സമയങ്ങളിൽ കത്തി കയറുമയിരുന്നു ധീര ചെറുപ്പക്കാർ വന്നു തുടങ്ങി ഒരു ജാതിയെ മാത്രം കുട്ടുപിടിച്ച് സംസാരിക്കുന്ന കപിക്കാട് വിയർത്തു പോയി ആയള് ആരേയും മനുഷ്യരെ ഒന്നായി കാണില്ല എപ്പോഴും ജാതി പറയാനായിട്ട് വരുന്ന ആളാണ് അങ്ങിനത്തെ ചർച്ചയിലെ വരികയുള്ള ഒറ്റയ്ക്ക് കത്തിക്കയറും കിട്ടേണ്ടവൻ്റെ കൈയ്യിൽ കിട്ടിയപ്പോൾ വിവരമറഞ്ഞു വെറും ഒരു ജാതിയെ മാത്രം പ്രതി

    • @hkr3636
      @hkr3636 3 дні тому +1

      Avide ithum paranjiri chetta. Nammalum manusmrithi okke vaayichittund. Pinne Gure 1000 kollam munpu jeevicha aalalla oru thelivum illathe irikkan. Deeksha kittiyath Britishukar ullathukondanu ennum, Sivagiriyil prathishtichathu ezhava sivane aanu ennum pulli thanne paranjatha. Aa manushyane aanu ningal sanathani aanu ennu parayunnath. Sanathanam jaathiye adishtanamakkiyullathanu, Guru jaathikku mukalilanu. Ithilum kooduthal Guru parayenda kaaryam illa.

  • @manojnarathnarath6836
    @manojnarathnarath6836 3 дні тому

    അല്ല ആചാരാ ,താങ്കൾ ഒരു കവി മുണ്ടും പുതച്ച് എന്തിനാണ് ഇരിക്കുന്നത്. കോട്ടും സൂട്ടും ഇട്ടാൽ എന്താ പറ്റില്ലേ?

  • @shr1293
    @shr1293 4 дні тому +6

    ഇമാ അത്തെ കപ്പിക്കാടിന്റെ അണ്ണാക്കിൽ കൊടുത്തു പണിക്കർ😂😂

  • @vasudevankunchu599
    @vasudevankunchu599 3 дні тому

    ezhavar hindu allallo yithu yella ezhavarkum ariyilla athu kondu ezhavar hindu bhagavane acharathil ninnu ozhivvakunnathanu nallaathu.njan amanath kshetrathil vastram dharichanu poyathu.athupole puri kshetrathilum ayodyayilum pazhaniyilu madurayilum angane pala kshetrangalilum poyittundu avideyellam vastram dharikamengil kerlathile ezhavarku vastram dharichu pokanpadilla yennu parayunnathu sariyalla.

  • @sreekumar1384
    @sreekumar1384 4 дні тому +2

    സണ്ണി കപിക്കാട് പറഞ്ഞത് ശ്രീജിത്തിന് മനസിലായില്ല, സനാതനധർമ്മം എന്നത് മാറ്റമില്ലാത്തത് ആണെങ്കിൽ, ശ്രീ നാരായണഗുരുവിന്റെ സനാതനധർമ്മം ഒര് ജാതി ഒര് മതം ഒര് ദൈവം എന്നാണ് സണ്ണി കപിക്കാട് പറഞ്ഞത്

    • @Makkirii
      @Makkirii 3 дні тому

      It is just the amalgamation of cults and caste in india.
      And sunny is a fraud that praised aurangazeb and tipu sultan to woo the Muslim extremists.
      That guy is a lying crook

  • @bijeshpalayi7314
    @bijeshpalayi7314 4 дні тому +1

    ഷഡ്ഡി ഇടാമോ 🤔

    • @moto-doc
      @moto-doc 4 дні тому

      അത് തന്റെ ഇഷ്ടം

    • @balanpilla7333
      @balanpilla7333 3 дні тому

      പൊക്കി നോക്കില്ല, മുണ്ട് ഊരിപോയാൽ സ്വയം സഹിച്ചോണം

    • @bijeshpalayi7314
      @bijeshpalayi7314 3 дні тому

      @@moto-docഎല്ലാ അനാചാരങ്ങളും ആചാരങ്ങളായിരുന്നു….
      ഹിന്ദു യുവത്വത്തെ Aura range-il നിന്നും അകറ്റി നിർത്തുന്ന അനാചാരങ്ങളെല്ലാം എതിർക്കപ്പെടണം!!!അമ്പലത്തിന്റെ അടുത്ത് വീടുപണിതാൽ പിന്നെ വാസ്തുദോഷം! ഒടുവിൽ വല്ലവനും വന്നു ബാറും ലോഡ്ജും കെട്ടും 😅

    • @moto-doc
      @moto-doc 3 дні тому

      @@bijeshpalayi7314 എന്റെ വിഷമം അത് അല്ല ഇപ്പോ അമ്പലത്തിൽ shirt ഇട്ടാലും ഇല്ലെങ്കിലും ഒരു പുല്ലും സംഭവിക്കാൻ പോകുന്നില്ല.... നമ്മുടെ ആഭ്യന്തരം ഇപ്പോ മാങ്ങാ പറിക്കാൻ പോയോ അതാണ്‌ എന്റെ വിഷമം 2025 തുടങ്ങി ഇത് വരെ പീക്കിരി പിള്ളേർ എത്ര murder നടത്തി ആഭ്യന്തരം എന്ത് മല മറിച്ചു???

    • @manoharkt1967
      @manoharkt1967 3 дні тому

      ജാക്കി വയ്ക്കാൻ വേണ്ടി ഷഡ്ഢി ഇടാതെ ഗുരുവായൂരിൽ വരുന്നവർ ഉണ്ട്

  • @AnaghaSlal-et2rp
    @AnaghaSlal-et2rp 4 дні тому +1

    Panikkaru nalla savarnna vadi anennu manisilayi athanu prekshakarkku manisilayathu,,, alalthe kapikadu pettilla,,, adyam manassile kapadyam kala allathe constitution eduthu paranjal progressivness avilla,,, nalla prathikriya vatham federalism you don't know about basic constitution maan what stupidity you are talking

  • @Sureshkumar58123
    @Sureshkumar58123 4 дні тому +6

    പണിക്കനിലെ സവര്‍ണ്ണ മേധാവി അക്ഷരാര്‍ത്ഥത്തില്‍
    പുറത്തു ചാടി.

    • @moto-doc
      @moto-doc 4 дні тому +2

      അയിന്?

    • @Sureshkumar58123
      @Sureshkumar58123 3 дні тому

      അയിന് നായര്‍ക്ക് വിഷമായോ ?

    • @moto-doc
      @moto-doc 3 дні тому

      @@Sureshkumar58123 അയ്യേ വിഷമിപ്പിക്കാൻ ഒന്നും നീ വളർന്നിട്ടില്ല

    • @moto-doc
      @moto-doc 3 дні тому

      @@Sureshkumar58123 എന്നെ ജാതിപ്പേര് വിളിക്കാൻ നീ ആരെടാ???

    • @moto-doc
      @moto-doc 3 дні тому

      @@Sureshkumar58123 എന്നെ ജാതി പേര് വിളിക്കാൻ നീ ആരാടാ???

  • @Sureshkumar58123
    @Sureshkumar58123 4 дні тому +3

    ആക്ച്വലി
    സുകു നായരുടെ പ്രശ്നം എന്താണ് ?
    നസ്രാണിയേയും,മേത്തനേയും കൂടി ഒന്ന് വിമര്‍ശിച്ചാല്‍
    ഷര്‍ഷിട്ട് തൊഴാന്‍ അനുവദിക്കുമോ ?

    • @hkr3636
      @hkr3636 3 дні тому +2

      Illa, avar oru maattathinum sammathikkilla. Guru thudangi vecha navodhanam munpottu kondupokam Guruvinte anuyayikalkke kazhiyoo.