വരാനിരിക്കുന്നത് വലിയ അപകടങ്ങൾ...മുന്നറിയിപ്പുമായി ക്യപാസനം ജോസഫ് അച്ചൻ | FR JOSEPH KREUPASANAM|WAQF

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 120

  • @chackomv9053
    @chackomv9053 9 годин тому +96

    നിലപാട് വ്യക്തമാക്കിയ ജോസഫ് അച്ഛന് അഭിനന്ദനങ്ങൾ

  • @mjoseph9210
    @mjoseph9210 9 годин тому +95

    കോൺഗ്രസ് ഒരു വർഗ്ഗീയ പാർട്ടിയായി മാറിക്കഴിഞ്ഞു.
    ഇത്ര നീചവും കിരാതവുമായ ഒരു നിയമം ഉണ്ടാക്കാൻ കോൺഗ്രസിന് എങ്ങനെ കഴിഞ്ഞു.

    • @josemathew834
      @josemathew834 7 годин тому +3

      P J Joseph RoshiAgustin Jose k Mani FrancesGeorge evaroke enthu tharam Manushyeraanu

    • @jhonsonkuriyappilly4398
      @jhonsonkuriyappilly4398 2 години тому +1

      ഇടതു പക്ഷ വും കണക്കു തന്നെ

  • @MT-pf8zs
    @MT-pf8zs 10 годин тому +95

    ക്രൈസ്തവ കൂട്ടായ്മ വിജയിക്കട്ടെ.

  • @anilthomas2725
    @anilthomas2725 9 годин тому +67

    കോൺഗ്രസ്സ്-കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ഇനി വോട്ട് കൊടുക്കരുത്.

  • @boxing094
    @boxing094 9 годин тому +84

    ഇനി കോൺഗ്രസ് ്ന് വോട്ട് ചെയ്യരുത്... അവർക്ക് മുസ്ലിം പ്രീണനം ആണ് പ്രധാനം.

    • @sudhindev2752
      @sudhindev2752 9 годин тому +9

      പിന്നെ കമ്മ്യൂണിസ്റ്റിന് ചെയ്യണോ, ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങളാണിവർ🙏

    • @boxing094
      @boxing094 9 годин тому

      ​ഞാൻ BJP ക്ക് വോട്ട് ചെയ്താൽ എന്താണ് എന്നാണ് ആലോചിക്കുന്നത്... അവർ മാത്രം ആണ് വക്ഫ് നേ എതിർ ക്കുന്നത് ​@@sudhindev2752

    • @iyeraishu1
      @iyeraishu1 9 годин тому

      ​@@sudhindev2752bjp kku vote cheyyi muslim varkk gunam ullavarkk avar mothamaayi cheyum

    • @nationalist2865
      @nationalist2865 Годину тому

      Congress leeginte adima

  • @josephpanakal9920
    @josephpanakal9920 7 годин тому +30

    ❤❤❤ബഹുമാനപ്പെട്ട ജോസഫ് അച്ഛനെപ്പോലെ സഭയിലെ എല്ലാ വൈദികരും ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുന്നോട്ടു വരണം.അതുപോലെ എല്ലാ ഇടവകയിലെയും കുടുംബ യൂണിറ്റുകൾ ഓരോ ദിവസവും നിരാഹാര സമരത്തിന് എത്തണം🙏

  • @JamesBondRJ707
    @JamesBondRJ707 9 годин тому +73

    കഴിഞ്ഞ നാലുവർഷമായി ഞാൻ ഒരു ക്രിസംഘിയാണ്. പക്ഷേ ഇന്ന് വരെ ബിജെപിക്ക് വോട്ട് ചെയ്തിട്ടില്ല. അതിനൊരു കാരണമുണ്ട്.. ഞങ്ങളുടെ മണ്ഡലത്തിൽ ബിജെപിക്ക് യാതൊരു സാധ്യതയുമില്ലായിരുന്നു.
    അപ്പോൾ പിന്നെ നമ്മുടെ വിലയേറിയ സമ്മതിദാനാവകാശം പാഴാക്കാതിരിക്കാൻ, ശക്തമായ ഭരണവിരുദ്ധ വികാരം പ്രകടിപ്പിക്കാൻ വേണ്ടി യുഡിഎഫിന് വോട്ട് ചെയ്തു.. എന്നാൽ ഇനിമുതൽ അതും ഉണ്ടാവില്ല. ബിജെപിക്ക് എൻറെ ഒരു വോട്ട് മാത്രമേ ഉള്ളൂ എങ്കിലും ഇനിമുതൽ എന്നും എന്റെ വോട്ട് ബിജെപിക്ക്... ബിജെപി ഏത് കുറ്റി ചൂലിനെ നിർത്തിയാലും അങ്ങനെ തന്നെ.. അത് പഞ്ചായത്തിലേക്ക് ആകട്ടെ, നിയമസഭയിലേക്ക് ആകട്ടെ, പാർലമെന്റിലേക്ക് ആകട്ടെ.. ഞാൻ ബിജെപിയിൽ മെമ്പർഷിപ്പും എടുക്കാൻ പോകുന്നു. ഭാരത് മാതാ കീ ജയ്...

    • @SonilKurien
      @SonilKurien 9 годин тому +18

      എനിക്കും നിങ്ങളുടെ അതെ അഭിപ്രായം

    • @sijothomas4370
      @sijothomas4370 8 годин тому +5

      ❤🎉

    • @user-ui4dw8tm2d
      @user-ui4dw8tm2d 8 годин тому +9

      ഞാൻ കഴിഞ്ഞ ഇലക്ഷന് ഒരു മാസം മുൻപ് വരെ communist ആയിരുന്നു bt ലോക്സഭയിൽ bjp ക്ക് വോട്ട് ചെയ്തു 😂

    • @vijayanachari-dl5vb
      @vijayanachari-dl5vb 8 годин тому +6

      സത് ബുദ്ധി തോന്നിയത്തിൽ വളരെ സന്തോഷം തോന്നുന്നു... ഈ ലോകം എല്ലാവർക്കും ജീവിക്കാനുള്ളത്താണ്.. ധാർഷ്ട്യം കൊണ്ട് എല്ലാം പിടിച്ചടക്കുന്നത് മാപ്പാര്ഹിക്കാത്ത തെറ്റാണു... വക്കഫ്ബോഡ് ഭാരതത്തിനാവശ്യമില്ലാതാണ്... അള്ളാഹു എല്ലാർക്കുമുള്ളതല്ല. അതു മുസ്ലിമിന്റേത് മാത്രമാണ്. അതുകൊണ്ട് മറ്റുള്ളവർ അതിനെ അംഗീകരിക്കേണ്ട ആവശ്യമില്ല...

    • @Abraham-t4m
      @Abraham-t4m 8 годин тому +6

      ഞാൻ കഴിഞ്ഞ ലോകസഭ ഇലക്ഷന് വോട്ട് ചെയ്തില്ല,, ഇനി ബിജെപി ക്ക്‌ എന്റെ വോട്ട്

  • @kuriachenfrancis4382
    @kuriachenfrancis4382 9 годин тому +53

    കോൺഗ്രസ്‌ മറ്റൊരു മുസ്ലിം ലീഗ്

  • @prabhakumari1505
    @prabhakumari1505 5 годин тому +17

    അച്ഛാ നമ്മുടെ മുഖ്യമന്ത്രി മുസ്ലിങ്ങൾക്ക് കട്ട സപ്പോർട്ട് ആണ്. ഈ സമരം നമ്മൾ വിജയിക്കണം 👍അതാണ് നമുക്ക് വേണ്ടത് 🙏

  • @Tommys-Check
    @Tommys-Check 6 годин тому +18

    വ ഖ ഫ് ബോർടിന്റെ ലാൻഡ് ജിഹാദ്നെ കുറിച്ച് സൂചിപ്പിച്ച വി പി ജോസഫച്ചന് നന്ദി.

  • @grpillai8815
    @grpillai8815 8 годин тому +29

    ഈ പ്രശ്നം മുനബത്തുമാത്രമല്ല കേരളത്തിലോട്ടുക്കെ ഇതിനെതിരെ അമ്പലങ്ങളിലും ക്രിസ്ത്യൻ പള്ളികളിലും അതുപോലെ എല്ലാ ഹിന്ദു മതവിശ്യസികളും ഇതിനെതിരെ ശബ്ദ മുയർത്തണം

  • @jaisonaj8992
    @jaisonaj8992 9 годин тому +26

    നമ്മൾ അവഗണിക്കപ്പെടുന്നതിന് മുന്നണികളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. വിവേകപൂർവ്വം വോട്ടവകാശം വിനിയോഗിച്ച് സ്വയം സഹായിക്കാൻ തയ്യാറാകാത്ത നമ്മളെ സഹായിക്കാൻ ദൈവത്തിന് പോലും കഴിയില്ല

  • @smithak4183
    @smithak4183 7 годин тому +14

    ഞങ്ങളുടെ പ്രിയപ്പെട്ട ജോസഫ് അച്ചൻ

  • @gibin4361
    @gibin4361 5 годин тому +20

    'ലാൻഡ് ജിഹാദ് ' കൃത്യമായ വാക്ക്. 👌

    • @ThomasKc-sk6ie
      @ThomasKc-sk6ie 2 години тому +1

      അതാവുമോ ലക്ഷ്യം

  • @FranciskxXavier
    @FranciskxXavier 7 годин тому +13

    എന്തു വലിയ ബോറടി ഹിന്ദു രാജ്യത്ത് മുസ്ലിം സംഘടനകളുടെ ദയ യാചിക്കുന്ന

  • @seekeroftruth3150
    @seekeroftruth3150 5 годин тому +7

    ജോസഫ്അച്ചനു അഭിനന്ദനങ്ങൾ.🙏🙏🙏🙏🙏

  • @kuriakosechacko1292
    @kuriakosechacko1292 6 годин тому +7

    സഭാധികാരികളുടെ കോൺഗ്രസ് പ്രേമം അവസാനിക്കാത്തിടത്തോളം കാലം ഇതി തൊന്നും ഒരു പരിഹാരം ഉണ്ടാകില്ല

  • @jamesponsi
    @jamesponsi 9 годин тому +11

    Father , you Very nicely explained everything on Christian perspective 🙏🙏🙏

  • @soundofsoundless6628
    @soundofsoundless6628 9 годин тому +20

    ഒരു സഭാധികാരിയും - കോൺഗ്രസ് മോശമാണെന്ന് പറയുന്നില്ല - കഷ്ടം

    • @JamesBondRJ707
      @JamesBondRJ707 8 годин тому +4

      അങ്ങനെയൊരു സ്ഥാനത്തിരുന്ന് കൊണ്ട് അവർക്ക് അത് വെട്ടിത്തുറന്ന് പറയാൻ കഴിയില്ല... പക്ഷേ അവരുടെ ചില അഭിപ്രായ പ്രകടനങ്ങൾ നിന്ന് സഭാ മക്കൾ മനസ്സിലാക്കിക്കൊള്ളും അതാണ് അവരുടെ രീതി...

  • @aravidankv8058
    @aravidankv8058 10 годин тому +24

    LDF AND UDF AL KERALAM VOTE FOR BJP JAI JAI BJP BJP BJP BJP BJP ❤❤❤

  • @jo24-s8u
    @jo24-s8u 6 годин тому +6

    കോൺഗ്രസിനും കമ്മ്യൂണിസ്റ്റിനും വോട്ട് കൊടുക്കാതിരിക്കുക ബിജെപിക്ക് വോട്ട് ചെയ്യാൻ മടിയുള്ളവർ നോട്ടയ്ക്ക് വോട്ട് ചെയ്യുക

  • @thomaspgeorge9822
    @thomaspgeorge9822 6 годин тому +4

    Fr. Joseph 🙏🏽🙏🏽🙏🏽😍👌🏽👌🏽👌🏽

  • @manoharanmangalodhayam194
    @manoharanmangalodhayam194 6 годин тому +6

    കഴിഞ്ഞ 60 വർഷം കൊണ്ട് ഇതുപോലെ എന്തൊക്കെ കാടാത്തമായിരിക്കും കോണ്ഗ്രസ് കാണിച്ചുവച്ചിരിക്കുന്നത്❓❓

  • @MATHEWJOHNk
    @MATHEWJOHNk 9 годин тому +8

    Jesus Christ ❤

  • @ukuk5347
    @ukuk5347 7 годин тому +7

    റവന്യൂ ഉദ്യോഗസ്ഥന്മാരുടെ സ്വത്ത് വിവരം അന്വേഷിക്കണം

  • @joshyjose1625
    @joshyjose1625 3 години тому +1

    നമ്മുടെ പിതാക്കൻമാർ ഉടൻ പരസ്യമായി ഇടപ്പെടു അധികാരആസനങ്ങൾ ഇളകട്ടെ ജോസഫ് അച്ഛന് ഈശോമിശിഹായ്ക്കും സ്തുതി നന്മയുള്ള മുസ്ലിം സഹോദരങ്ങൾ ഉണ്ടെങ്കിൽ ഇടപ്പെട്ട് രമ്യമായി മാന്യമായി ന്യായമായി പരിഹരിക്കാൻ മുന്നോട്ടു വരിക

  • @GracySebastian-uf2kp
    @GracySebastian-uf2kp 9 годин тому +9

    ആരുമില്ലത്തവന് ദൈവം തുണ.

  • @miltonjose3181
    @miltonjose3181 8 годин тому +11

    എൻ്റെ പൊന്നച്ചോ അഭയാർത്ഥികൾ തീവ്രവാദികളാണ് അവർ അവിടെ കയറി കൂടി ജീഹാദ് ചെയ്യാൻ വേണ്ടിയാണ് ഇസ്ലാമിനെക്കുറിച്ച് പഠിച്ചാൽ മനസിലാകും

  • @JessyChacko-x1m
    @JessyChacko-x1m 2 години тому +4

    ജോസഫച്ചനെയും പിതാവിനേയും മറ്റു വൈദികരേയും അവിടെ കൂടി ഇരിക്കുന്ന എല്ലാ ദൈവ മക്കളെയും ദൈവം ധാരളമായി അനുഗ്രഹിക്കട്ടെ എന്നു പ്രാത്ഥിക്കുന്നു. ഇനി കത്തോലിക്കർ BJP യെ വിജയിപ്പിക്കുക.

  • @Abraham-t4m
    @Abraham-t4m 8 годин тому +5

    സഭ രാഷ്ട്രീയ നിലപാട് എടുക്കണം,, മടിക്കുന്നതെന്തിന്

  • @MATHEWJOHNk
    @MATHEWJOHNk 9 годин тому +7

    Jesus

  • @jamesjoseph3008
    @jamesjoseph3008 3 години тому +1

    Fr. Joseph🙏🙏🙏🙏🙏❤❤❤we are with you 🙏🙏🙏❤

  • @AjithKumar-pi7qp
    @AjithKumar-pi7qp 9 годин тому +14

    അച്ഛാ നിങ്ങൾ ഇപ്പോഴും ഇ കരിനിയം കൊണ്ട് വന്ന കോൺഗ്രെസ്സിനെ ഒന്നും പറയുന്നുമില്ല. മറ്റു അച്ഛന്മാരിൽ നിന്ന് വേറിട്ട്‌ താങ്കൾ പറയുന്നു

  • @jojothomas6412
    @jojothomas6412 4 години тому +2

    🎉❤

  • @rejiomrejiom4809
    @rejiomrejiom4809 7 годин тому +5

    ഞമ്മക്ക് വോട്ടുകൾ മതി ഞാൻ ഒന്നും അറിയൂല്ല

  • @Mathew5644
    @Mathew5644 9 годин тому +4

    ❤❤❤❤❤

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 7 годин тому +2

    People must understand the realities around them.
    Go ahead.

  • @Brandlead
    @Brandlead 2 години тому

    What speech..! We need bishop like you priest …!!

  • @Trackhk
    @Trackhk 4 години тому +1

    🎉

  • @Shaji-f9c
    @Shaji-f9c 9 годин тому +14

    വ-കഫ് തന്നെ തെറ്റ് ആണ് ഇതുപോലുള്ള മി-താവാ-ദികളായ പള്ളിലെ അച്ചന്മാർ എന്നാണ് നേരെ ആവുക

  • @jissvarghese7564
    @jissvarghese7564 4 години тому +3

    Vote.. കമ്മ്യൂണിസ്റ്റ്‌ -കോൺഗ്രസ്.. സഖ്യത്തിനു......

  • @ravinair6887
    @ravinair6887 9 годин тому +4

    ദൈവം ശരിയാക്കും ... നമുക്കു നിയമ ഭേദഗതിയൊന്നും വേണ്ടാ... പുള്ളി പറഞ്ഞതാ ശരി

    • @sanjeevn4515
      @sanjeevn4515 7 годин тому

      ദൈവം തുർക്കി, അർമേനിയ, Egypt, Syria , Lebanon, Nigeria, Sudan etc തുടങ്ങി രാജ്യങ്ങളിൽ പ്രവാചകൻന് കീഴടങ്ങി

  • @Mgmg-zw2dw
    @Mgmg-zw2dw 32 хвилини тому

    സത്യം അച്ഛാ 🙏🙏🙏🙏

  • @josemathew834
    @josemathew834 8 годин тому +1

  • @ushamariya416
    @ushamariya416 54 хвилини тому

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @remyamathew6390
    @remyamathew6390 9 годин тому +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @dollyvarghese6160
    @dollyvarghese6160 10 годин тому +7

    give church for muslims for prayer very genorous christians. later they will take church as waqaf place

  • @georgev943
    @georgev943 9 годин тому +4

    Dear Father, There are no good Muslim or bad Muslim. There are just Muslims. So are extreme Islamists.

  • @jo24-s8u
    @jo24-s8u 6 годин тому +2

    Thank you Joseph achan

  • @smohankaruppayil570
    @smohankaruppayil570 2 години тому

    This is a national issue

  • @ravindranathachary1445
    @ravindranathachary1445 4 години тому +1

    പത്തെഴുപത് വർഷമായി മാറി മാറി ഭരിക്കാൻ കൊടുക്കുന്നു നിങ്ങൾ, എന്നാൽ മൂന്നാമതൊരാൾ അല്ലെങ്കിൽ പാർട്ടി വന്നപ്പോൾ അവർക്കു ഭരിക്കാൻ ഒരിക്കലെങ്കിലും നിങ്ങൾ തുനിഞ്ഞിട്ടുണ്ടോ? ഇല്ല, ഒരു പ്രാവശ്യമെങ്കിലും , രണ്ടുപേരെയും വാനോളം വളർത്തി. എന്നിട്ടിപ്പോൾ മോങ്ങുന്നു.

  • @JOLLYKALLARAKKAL
    @JOLLYKALLARAKKAL 8 годин тому +2

    അച്ചനും പേടി

  • @ThampyJohn-l8g
    @ThampyJohn-l8g 3 години тому +1

    Ethokea Wayanad christian s kananAm no vote for bjp.

  • @SajithBhaskaran227
    @SajithBhaskaran227 8 годин тому +3

    ഈ സംസാരിക്കുന്ന അച്ചൻ ഒരു കാര്യം മനസ്സിലാക്കണം, കേരള റവന്യൂ വകുപ്പിന്റെ അധികാര പരിധിക്ക് മുകളിലാണ് 1995 ൽ കൊണ്ഗ്രെസ്സ് പാർലമെന്റിൽ പാസ്സാക്കിയ നിയമം,, അത് മറികടക്കാൻ പാർലമെന്റിലെ നിയമ ഭേദഗതി കൊണ്ട് മാത്രമേ സാധിക്കു... അതിനു കഴിയുക മോദിക്കും ബിജെപി ക്കും മാത്രം...

    • @dawnjoseph9476
      @dawnjoseph9476 6 годин тому

      എന്നിട്ട് ഒറ്റക്ക് ഭൂരിപക്ഷം ഉണ്ടായിരുന്നപ്പോൾ ഒന്നും ചെയ്തില്ലല്ലോ, ഞാൻ മനസിലാക്കിയത് ഇന്ത്യയിൽ ക്രൈസ്തവരുമായി ബന്ധപ്പെട്ട vaqaf പ്രശ്നം ഒരു പക്ഷെ ഇത് മാത്രമേ ഉണ്ടാകു പക്ഷെ ബാക്കി മുഴുവൻ ഹൈന്ദവരുടെ സ്വത്തുക്കൾ ആണ്, തമിഴ്നാട്ടിലെയും, കർണാടകയിലും, ഗുജറാത്തിലും, ആന്ധ്രയിലും, ഡൽഹിയിലുമെല്ലാം ഇത് ഹൈന്ദവരുമായി ആണ് ബന്ധം, എന്നിട്ടും 10 വർഷങ്ങൾ ഒന്നും ചെയ്തില്ല, അത് മാത്രമല്ല 1995, 2013 വർഷങ്ങളിലെ കേന്ദ്ര നിയമങ്ങൾക്ക് അന്ന് പാർലമെന്റിൽ അനുകൂലിച്ചവരാണ് BJP mp മാർ, ഒരു പക്ഷെ ഇത്രയും പ്രശ്നമാകുമെന്ന് ചിന്തിച്ചിട്ടുണ്ടാകില്ല.

    • @SajithBhaskaran227
      @SajithBhaskaran227 5 годин тому +1

      @dawnjoseph9476 അത് ബിജെപി നേതൃത്വം മറുപടി പറയേണ്ട വിഷയമാണ്... പിന്നെ 1995, 2013 വർഷങ്ങളിൽ വഖഫ് നിയമം, ഭേദഗതി എന്നിവയൊക്കെ ബിജെപി അനുകൂലിച്ചു എന്നൊക്ക പറഞ്ഞാൽ ആരും വിശ്വസിക്കില്ല.

  • @lathikagopidasmenon9488
    @lathikagopidasmenon9488 8 годин тому

    പാണക്കാട് വഖഫ് ബോർഡുകാരും ബിഷപ്പുമാരും തമ്മിൽ വെച്ചുമാറ്റ ഒത്തുതീർപ്പിന് സമ്മതിച്ചെന്ന് കുഞ്ഞാലിക്കുട്ടി.

  • @jamesjoseph3008
    @jamesjoseph3008 3 години тому

    Fr. Joseph🙏🙏🙏🙏🙏❤❤❤😂

  • @johnypa7388
    @johnypa7388 Годину тому

    അല്ലാ നമ്മുടെ തിരുവനന്ത പൂരവും.നമ്മുടെ സെക്രട്ടറിയേറ്റ് അത് പോലെ മറ്റു ചില Govt.. സ്ഥാബനങ്ങൾ ഇവരുടേത് ആയിരുന്നു പണ്ട്.എന്ന് പറഞാൽ ഈ ഭരിക്കുന്ന പാർട്ടികാരോ മറ്റു ഏതെങ്കിലും പാർട്ടി കാരോ കൈ കെട്ടി നിൽക്കുമോ?ഇത്രയും വർഷം ഈ വഗഫ് എവിടെ ആയിരുന്നു.പത്ത് നാല്പതു വർഷം ഇവരുടെ അണ്ണാക്കിൽ എന്തായിരുന്നു.ഇവർക്ക് ഇന്ത്യ ഇപ്പോള് ഒരു മുസ്ലിം രാർഷ്ട്രം ആക്കി മാറ്റണം അതിനു കൊട പിടിക്കുന്ന ഒരു മുക്കിയ മന്ത്രിയും കുറേ മറ്റു പാർട്ടി നേതാക്കന്മാരും.

  • @josephk.p8628
    @josephk.p8628 5 годин тому

    ഭരണഘടനയ്ക്കു മുകളിൽ ഒരു നിയമ വ്യവസ്ഥ . അത് എങ്ങനെ ശരിയാവും - അപ്പോൾ ഭരണഘടന നിയമം എന്തിനാണ് -- ഇത് വലിയആ പത്തിലേയ്ക്കാണ് പോവുന്നത്.. കേരളത്തിൽവലിയ പ്രതിസന്ധി രൂപപ്പെടാൻ പോവുന്നതിന്റെ ഒരു തുടക്കം. വഖഫ് ഒരിക്കലും അനുവദിക്കാൻ പാടില്ല. ഇത് വലിയ അപകടം ക്ഷണിച്ചു വരുത്തും. Be care full-

  • @AntyFrancis-my4jz
    @AntyFrancis-my4jz 9 годин тому

    വഖഫ് ഓൺ കൺട്രി

  • @smohankaruppayil570
    @smohankaruppayil570 2 години тому

    Scrape Wakaf

  • @paulmanojpaulmanoj5390
    @paulmanojpaulmanoj5390 2 години тому

    സഭ ഉണർന്നാൽ മാറ്റം വരും

  • @simonabraham9645
    @simonabraham9645 10 годин тому +2

    Ithrayum serious aaya oru vishayam undaittum Pinarai Vijayan respond cheyyunnilla 🤔🤔🤺🤺🐕🐕 iyal enthu mukya mantarı aanavo ?????🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤸🏿‍♂️🤔🤔🐕🐕🐕

  • @nationalist2865
    @nationalist2865 Годину тому

    Ee achan congress karananu

  • @georgekuriankanatt4768
    @georgekuriankanatt4768 7 годин тому

    In the changed circumstances voting congress and ldf is risky. Then whom to vote? We have to think loudly and come to a decisive conclusion!

  • @chandrasekharannair750
    @chandrasekharannair750 9 годин тому +1

    Understand the citizens of this Kerala, not Kerala, but also this independent Bharath what the Congress rulers presented to the country and the left parties, during their time in power and discard them. Otherwise, the country will be another Muslim country.

  • @josephchacko5625
    @josephchacko5625 3 години тому

    Waqf munnany Waqf front Ldf udf zindabad

  • @Jish-sw5pe
    @Jish-sw5pe 8 годин тому

    ഈ പ്രശ്നം തീര്‍ന്നിട്ട് വേണം...അടുത്ത election കോൺഗ്രസ്സന് വോട്ട് ചെയാൻ....അച്ചോ നിങ്ങള്‍ക്ക് ഒക്കെ ഹിന്ദുക്കള്‍ അല്ലെ ശത്രുക്കള്‍

    • @JesnaJoseph143
      @JesnaJoseph143 7 годин тому +4

      അച്ച ൻ, ക്രപസനം ത്തിൽ ഒന്ന് പോയി നോക്കു. ഹിന്ദു ക്കളെ അച്ചൻ എങ്ങനെ കാണുന്നു എന്ന് മനസ്സിലാവും.

  • @ananthaharijith1965
    @ananthaharijith1965 9 годин тому

    Vote for Congress. Priyanka should win with 7 lakhs majority

  • @achuromeo4190
    @achuromeo4190 9 годин тому +3

    റോമൻ കാത്തോലിക്കരെ തെക്കനും വടക്കനും ആയി സ്പ്ളിറ്റ് ചെയ്യുന്നതിൽ രാഷ്ട്രീയക്കാർ വിജയിച്ചല്ലോ. ഇനിയും എന്ത്‌ ക്രൈസ്തവ കൂട്ടായ്മ?അനുഭവിക്കട്ടെ.

  • @anithatv6003
    @anithatv6003 5 годин тому

    ഫാദർ അതാണ് മണിപൂർ വിഷയം - ഫാദർ എത് കോടതി = ഇത് വാക്കഫ് കോടാതി തിരുമാനിക്കും

  • @KrugerTim
    @KrugerTim 3 години тому

    ആദ്യം കാര്യങ്ങൾ മനസ്സിൽ ആക്കുക.. Waqf ബോർഡിന് ഇപ്പൊ ഉള്ള അധികാരങ്ങൾ സുപ്രീം കോടതിക്ക് പോലും ഇല്ല.. അത് waqf കൊടുത്തത് കോൺഗ്രസ്‌ സർക്കാരും...മുനമ്പാതെ waqf ആയി ലിസ്റ്റ് ചെയ്തു കഴുഞ്ഞു...ഒരേ ഒരു പ്രതീക്ഷ കേന്ദ്ര നിയമ ഭേദഗതി മാത്രം ആണ്

  • @joshyjose1625
    @joshyjose1625 3 години тому

    BJP യ്ക്ക് തലയ്കുമീതേ ശുന്യാകാശം താഴെമുതലെടുപ്പ് ഉത്തര്യേന്ത്യയിൽ നാം കാണുനില്ലെ ഇതിനിടയിൽ ചോര കുടിക്കാൻ വർഗ്ഗിയ ശക്തികളെ അനുവദിക്കരുത് കോൺഗ്രസ്സ് ഇത്ര പ്രതീക്ഷിച്ചില്ല ഈ അടവുകൾ ബി ജേപ്പിക്ക് മുസ്ലിം വിരുദ്ധത മാത്രമാണ് നമ്മുക്ക് വേണ്ടത് മാനവ ഐക്യമാണ് സ്നേഹമാണ് കർത്താവ് നമ്മെ പഠിപ്പിച്ചത് ഈ നല്ല ആശയമാണ് ബി ജെ പി ഈ നല്ല ആശയത്തിന് എതിരാണ് LDF ന് വോട്ടാണ് ലക്ഷ്യം അതെ പ്രാർത്ഥന ലോകത്തിലെ ഏറ്റവും ശക്തിയുള്ള ആയുധമാണ് ദൈവം നമ്മേ അനുഗ്രഹിക്കട്ടെ

  • @mathewvu835
    @mathewvu835 8 годин тому +4

    Congras chathiyanmar

  • @mathewvu835
    @mathewvu835 8 годин тому +4

    Congrasinte musleem preenanam sariyathu niyamam

  • @mathewvu835
    @mathewvu835 8 годин тому +2

    Edathum valathum Gihadikalkoppam

  • @mathewvu835
    @mathewvu835 8 годин тому +2

    Ente vote BJP

  • @mathewvs8598
    @mathewvs8598 6 годин тому +1

    🦾🦾🦾🦾👍🏻👏🏻👏🏻

  • @mathewvu835
    @mathewvu835 8 годин тому +3

    Votinu vada congras pattikale

  • @josephthomas-dv5en
    @josephthomas-dv5en 3 години тому

    Wagaf board ipc kku thaazheyaanu