ജനപ്രതിനിധിയെ വേദിയിലിരുത്തി മുനമ്പംപള്ളിവികാരിയുടെ വാക്കുകൾ|CHURCH|WAQF BOARD|FISHERMAN|GOODNESS TV

Поділитися
Вставка
  • Опубліковано 26 вер 2024
  • ഇവിടെ വന്ന് എന്തും പ്രസംഗിച്ച് പോകാം എന്ന് കരുതണ്ട.
    ജനപ്രതിനിധിയെ വേദിയിലിരുത്തി മുനമ്പം പള്ളി വികാരി നടത്തിയ തീപ്പൊരി പ്രസംഗം |CHURCH|WAQF BOARD|FISHERMAN |GOODNESS TV
    #goodnesstv #church #catholic #waqfboard #fisherman #munambam #hibieden
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official UA-cam channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    UA-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

КОМЕНТАРІ • 247

  • @babychanka9013
    @babychanka9013 8 годин тому +78

    അച്ഛൻ 👍🏼👍🏼❤️❤️❤️👍🏼👍🏼❤️❤️❤️ഇങ്ങനെ വേണം എല്ലാം പഠിച്ചിട്ടു പറഞ്ഞു 👍🏼👍🏼👍🏼അച്ഛൻ അഭിമാനം 👍🏼❤️❤️👍🏼👍🏼👍🏼❤️❤️❤️❤️❤️👍🏼👍🏼👍🏼ആണൊരുത്തൻ അച്ഛൻ ❤️👍🏼👍🏼👍🏼

  • @vedavyaspk4323
    @vedavyaspk4323 8 годин тому +78

    വോട്ടു വാങ്ങി ജയിച്ചതിനു ശേഷം വായിൽ പഴവുമായി ജനപ്രതിനിധി ഇരുന്നാൽ മതിയോ?

  • @2066cj
    @2066cj 9 годин тому +94

    മോനേ ഹൈവിൻ കുട്ടാ ഞങ്ങളെല്ലാം പൊട്ടന്മാർ അല്ല ലക്ഷദ്വീപിന് വേണ്ടി സത്യാഗ്രഹം ഇരുന്ന് താൻ മുനമ്പത്ത് വന്ന് ഒരു ഐക്യദാർഢ്യം പോലും കാണിച്ചില്ല ..സത്യത്തിൽ താൻ ഇവിടെ വന്ന് ജനങ്ങൾക്ക് ഒരു വിശ്വാസം നൽകണ്ട അല്ലേ??? വക്കഫിന് മുനമ്പത്ത് അവകാശവും ഇല്ല ഉറക്കെ പാർലമെൻ്റിൽ പറയാൻ തനിക്ക് തന്റേടം ഉണ്ടോ??

  • @JoseThomas-fz2nu
    @JoseThomas-fz2nu 8 годин тому +76

    ഹൈബിയുടെ മുസ്ളീം പ്രീണനം അവസാനിപ്പിക്കുക.

  • @saji6048
    @saji6048 9 годин тому +69

    വകഫ് മനുഷ്യൻ്റെ നൻമക്കാണ് ഉണ്ടാക്കിയതെങ്കിൽ ആദ്യം ഈ പാവപ്പെട്ടവരെ സഹായിച്ച് മാതൃക കാണിക്കട്ടെ ഇത്രയും കാലം ഇൻഡ്യയിൽ ക്രിസ്ത്യൻ മാനേജിൻ്റെ കീഴിലാണ് സ്ഥലങ്ങളും സ്ഥാപനങ്ങളും എന്ന് പറഞ്ഞ് പരത്തിയിരുന്നു ക്രിസ്ത്യനികൾ കുരിശ് കൃഷിക്കാരാണന്ന് ഇപ്പോഴാണ് വക്കഫ് ആണ് ഇൻഡ്യ വിഴുങ്ങിയെന്ന് മനസ്സിലായത്

  • @jimmyjose7214
    @jimmyjose7214 9 годин тому +366

    വകഫ് നിയമം എടുത്തു ചവറ്റുകുട്ടയിൽ ഇടുവാൻ മോദി സർക്കാരിന് uracha👍പിന്തുണ നൽകുക. ഇതിനോട് യോജിക്കുന്നവർ ലൈക്‌ ഇടുക.!!👍

    • @abhijithvarghese1364
      @abhijithvarghese1364 8 годин тому +21

      വക്കഫ് ബോർഡ് തന്നെ എടുത്തുകളയണം.

    • @pkchacko96
      @pkchacko96 7 годин тому +5

      Big salute for your courage. MP and MLA are Muslims vote bank politicians since that community got high rate of votes. Otherwise what happened to Mr PC George in the election

    • @JacobmaniBiju
      @JacobmaniBiju 7 годин тому +2

      Like 💯

    • @shajisha4928
      @shajisha4928 6 годин тому +6

      കോൺഗ്രസ്‌ ഉളകൾ വക്കഫ് ന് അന്യൂകൂലിച്ചല്ലേ നിൽക്കുന്നത്. സിപിഎം കൂടെ ഉണ്ടല്ലോ

    • @MegaRavivarma
      @MegaRavivarma 6 годин тому +1

      ❤❤

  • @muraliegopal5
    @muraliegopal5 9 годин тому +89

    കോൺഗ്രസ് ആണ് ഈ അനീതി ഇവർക്ക് പാർലമെന്റിൽ പാസ്സാക്കി കൊടുത്തത്. പിന്നെയും പിന്നെയും കറുത്ത കൈക്കു കൊണ്ട് കുത്ത് 😡

    • @ApremThomas-s4j
      @ApremThomas-s4j 8 годин тому

      ഈ വൃത്തി കേട് കാണിച്ചത് കോൺഗ്രസ്‌ സര്ക്കാര് മാത്രം ആണ്.. പൊതുജന ദ്രോഹികൾ.. ജന വഞ്ചകർ ആണ് ഇവർ..

    • @pkchacko96
      @pkchacko96 7 годин тому

      Big salute for your courage. MP and MLA are Muslims vote bank politicians since that community got high rate of votes. Otherwise what happened to Mr PC George in the election

    • @pkchacko96
      @pkchacko96 7 годин тому

      Congress will make India like Lebanon a Muslim country after 25 years

  • @user-yg6wy4lz5q
    @user-yg6wy4lz5q 9 годин тому +147

    കോൺഗ്രസിനെ പരസ്യമായി തള്ളി പറയുക. അപ്പോൾ അവർക്ക് വിവരം വെക്കും.

    • @georgenj2566
      @georgenj2566 5 годин тому

      ഒരു പ്രേയോജനവുമില്ല കാരണം ക്രൈസ്തവർ ഇവിടെ 10%പോലുമില്ല ജിഹാദികൾ 40%ന് മുകളിൽ ഉണ്ട് അതാണ് കുഴപ്പം, രാഷ്ട്രീയക്കാർക്ക് വോട്ടാണ് പ്രധാനം അല്ലാതെ സത്യവും നീതിയുമൊന്നും അല്ല.

  • @sasidharanpillai9890
    @sasidharanpillai9890 8 годин тому +43

    പ്രിയം ഉള്ളവരെ ഇത് ഹിന്ദു സമൂഹം പറയുമ്പോൾ വർഗീയ വാതി എന്നുപറയും

  • @babyo.j997
    @babyo.j997 8 годин тому +35

    വികാരി അച്ഛൻ കലക്കി തിമർത്തു പൊളിച്ചു 👌👌👌👌👌🙏🙏👏👏👏 ഹൈബിയുടെ ചമ്മൽ മാറിയോ എന്തോ.

  • @josejose7972
    @josejose7972 9 годин тому +186

    എല്ലാവരും BJP യിൽ പരസ്യമായി ചേരുക . RSS ഉം BJPയും സപ്പോർട്ടിന് ഉണ്ടെങ്കിൽ നമ്മ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. ഞാൻ പണ്ടേ ചേർന്നു. ഇടതനിലും വലതനിലും വിശ്വസിക്കരുത് അവര് കാക്കാന്മാർക്ക് വേണ്ടി നമ്മെ ചതിക്കും തീർച്ച.😊👍

    • @shafeekrahuman745
      @shafeekrahuman745 9 годин тому +1

      തീർച്ചയായും ചേരണം. പറ്റുമെങ്കിൽ ഇണ ചേരണം

    • @thomakuttyjohnson5473
      @thomakuttyjohnson5473 9 годин тому +16

      CASA ❤

    • @jitheshpeter5790
      @jitheshpeter5790 9 годин тому +21

      ഞാൻ ക്രിസംഘിയാണ്❤BJP❤

    • @josepjohn1142
      @josepjohn1142 9 годин тому +21

      ​@@shafeekrahuman745വിത്തിൻ്റ....കുഴപ്പം....

    • @sheelamary5694
      @sheelamary5694 9 годин тому +4

      ബിജെപി യെ ജയിപ്പിച്ചിട്ട് മണിപ്പൂരിൽ എന്തായി?

  • @pyh3425
    @pyh3425 8 годин тому +32

    ഇന്ത്യ കീഴടക്കാൻ പറ്റിയ ഒരു പ്രധാന ആയുധമാണ് വക്കാഫ് ബോര്‍ഡ്. .

  • @justs560
    @justs560 9 годин тому +30

    കോൺഗ്രസ് ചെയ്ത കടുത്ത പാതകം കോൺഗ്രസ് തന്നെ തിരുത്തിയ തീരൂ പാക്കിസ്ഥാനിലെ ഭൂമി പാകിസ്ഥാൻ ഗവൺമെൻറ് അവിടെ ഏറ്റെടുത്തപ്പോൾ ഇവിടെ ചിന്തിക്കാത്ത കോൺഗ്രസ് ഒരിക്കലും അന്യായങ്ങൾ ക്ക് കൂട്ടുനിൽക്കരുത് അന്യജാതി മതസ്ഥരുടെ ഭൂമി കയ്യേറാൻ ഒരു മാഫിയയെ ഏൽപ്പിക്കാൻ കാട്ടിയ മണ്ടത്തരം കോൺഗ്രസ് തിരുത്തിയ തീരൂ.

  • @Shajijoseph222
    @Shajijoseph222 8 годин тому +28

    കോൺഗ്രസിന് വോട്ട് ചെയ്താൽ ഇങ്ങനെയാകും

  • @anmohanank9222
    @anmohanank9222 8 годин тому +23

    അച്ഛൻ ജീവിതത്തിലെ സത്യങ്ങൾ പറഞ്ഞു നമ്മൾ വോട്ടു നൽകി ജയിപ്പിച്ച മാന്യൻ്റെ വാക്കുകൾ കൂടി ചേർക്കാമായിരുന്നു.

  • @JOSYKU-cv7qr
    @JOSYKU-cv7qr 8 годин тому +26

    അല്ല ..കോഴിക്കോട് കിടക്കുന്ന ഫാറൂഖ് കോളേജിന് ഈ ചെറായിയിൽ കിടക്കുന്ന സ്ഥലം അവരുടെ പേരിൽ ആര് ആക്കി കൊടുത്തു. പാലോളി മുഹമ്മദ് കുട്ടി യാണ് അതിനു ഒത്താശ ചെയ്തു കൊടുത്തതെന്നാണ് പറഞ്ഞു കേൾവി. ഒരു കോൺഗ്രസ്സും- ഒരു കമ്മ്യൂണിസ്റ്റും.

  • @anilsr6838
    @anilsr6838 9 годин тому +76

    കോൺഗ്രസ് മുക്ത ഭാരതം കാലഘട്ടത്തിന്റെ ആവശ്യം. വിവിധ തരം ജിഹാദ്കളിൽ നിന്നും ഭാരതത്തെ രക്ഷിക്കാൻ BJP യെ ഭരണഘടനാ ഭേദഗതികൾ വരുത്താൻ വേണ്ട ഭൂരിപക്ഷം രണ്ട് സഭകളിലും നൽകി വിജയിപ്പിക്കുക. 2026ൽ കേരളത്തിൽ BJP മുഖ്യമന്ത്രി ഉണ്ടാകാൻ വോട്ട് ചെയ്യണം. .

    • @sajuthomas140
      @sajuthomas140 8 годин тому +1

      2014,ലും 2019 ലും ഭൂരിപക്ഷം എത്രയായിരുന്നു.
      എന്തേ അന്ന് ചെയ്തില്ല.
      അത് വോട്ട് ബാങ്ക് രാഷ്ട്രീയമല്ലേ.

    • @johnsongeorge402
      @johnsongeorge402 8 годин тому

      Sheriyaaa ennuttuvenam

  • @eldoPulickal
    @eldoPulickal 8 годин тому +19

    ബി ജെ പി യെ എതിർത്ത ക്രിസ്താനികളുടെ അവസ്ഥ ഇടതനും വലതനും കൂടി അണ്ണാക്കിൽ കൊടുത്തു😂😂😂

  • @devassypl6913
    @devassypl6913 8 годин тому +16

    ഇനി ഇന്ത്യ മുഴുവൻ വെഖഫ് ബോർഡിന്റെ ആയിരിക്കുമോ നമ്മുടെ രാഷ്ട്രീയക്കാർ വോട്ട് കിട്ടാൻ വേണ്ടി ഇവരെ പ്രീണിപ്പിച്ചു കൊണ്ട് അവരെ വളർത്തുന്നു

  • @johnai3434
    @johnai3434 8 годин тому +17

    ചേട്ടന്മാരെ ചേച്ചിമാരെ , നിങ്ങൾ വോട്ടു ചെയ്‌തു ജയിപ്പിച്ചവർ നിങ്ങളെ പരിഗണിക്കുന്നില്ലെന്നു പാർലമെന്റിൽ തെളിഞ്ഞില്ല . നിങ്ങൾ സംഘി ഭാരതത്തോടൊപ്പം അണി ചേരുക . അവർ നിയമ നിർമാണത്തിന്റെ ശ്രമത്തിൽ ആണല്ലോ .

  • @Pushpanathanpk
    @Pushpanathanpk 8 годин тому +11

    😮 കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഭാരതം അവർ. വഖഫ് കയ്യടക്കും...അതിന് ldf...udf...മതേതരന്മരുടെ മതേതരത്വം.... ജാഗ്രത... ജാഗ്രത...

  • @Noorahu71
    @Noorahu71 8 годин тому +11

    പള്ളിക്കാരും പട്ടക്കാരും എല്ലാംകൂടെ വോട്ട് ചെയ്തതല്ലേ കോൺഗ്രസിനെ അധികാരത്തിൽ എത്തിയത് ....ഇനി അനുഭവിച്ചോ....😂😂😂

  • @rakeshcr7704
    @rakeshcr7704 8 годин тому +47

    തൃശ്ശൂരിലെ വോട്ടർമാർക്ക് ഒരു കോടി നന്ദി

  • @albufrancis6424
    @albufrancis6424 8 годин тому +13

    മുനമ്പം, ചെറായി പ്രദേശത്തെ വെഖഫ് ബോർഡ് മായിട്ടുള്ള തർക്കവും, waqf നിയമവും പള്ളികളിൽ ബോധവത്കരിക്കണം..

  • @AkA-xx8cr
    @AkA-xx8cr 8 годин тому +21

    തുക്ലഖ് നിയമം,,,,,
    വക്കഫ് തുലയട്ടെ
    😄😄😄😄😄.

  • @mjkottoor
    @mjkottoor 9 годин тому +14

    Support BJP. Support MODI that's the only solution for us

  • @JoseThomas-fz2nu
    @JoseThomas-fz2nu 8 годин тому +37

    വഖഫിനെ പിരിച്ചു വിടാൻ സഭകൾ സമ്മർദ്ദം ചെലുത്തുക. BJP യോടൊപ്പം നിൽക്കുക.

  • @Aze-ze6tv
    @Aze-ze6tv 8 годин тому +11

    ജിഹാദിന്റെ ഭാഗമായി ഈ നിയമം അവർ ഉപയോഗിക്കും.

  • @shajimjose8933
    @shajimjose8933 7 годин тому +8

    കോൺഗ്രസ്സിനെ ക്രിസ്ത്യാനികൾ ബഹിഷ്കരിക്കുക .ഒരു തിരിച്ചടി കൊടുക്കുക. അപ്പോൾ പഠിക്കും

  • @shajshaji5516
    @shajshaji5516 7 годин тому +10

    ഒരു ഇന്ത്യ ഒരു നിയമം കാടൻ നിയമം കാട്ടിൽ എറിയുക

  • @j26649
    @j26649 7 годин тому +6

    മുഗൾ സാമ്രാജ്യത്തിന്റെ ബാക്കി പത്രം ആണ് ഖാൻഗ്രെസ്സ് എന്ന് കുഞ്ഞടുകൾ ഇത് വരെയും മനസിലാക്കിയിട്ടില്ല 😂😂😂

  • @ajikondedan2376
    @ajikondedan2376 7 годин тому +7

    ദയവായി ഇനിയെങ്കിലും ബിജെപി ക്ക് കേരളത്തിൽ ഒരവസരം നൽകൂ, ഒരുളുപ്പും ഇല്ലാതെ തീവ്ര ഇസ്ലാമിസ്റ്റുകളെ പച്ചക്ക് പിന്തുണക്കുന്ന ഇടത് വലത് മുന്നണികളെ പാഠം പഠിപ്പിക്കാൻ ഇതിനേക്കാൾ നല്ലൊരു വഴി ഇല്ല.. 🙏🏻🇮🇳

  • @maneuverhrsolutions3045
    @maneuverhrsolutions3045 8 годин тому +25

    അടുത്ത എലെക്ഷൻ വരുമ്പോൾ ഇതെല്ലം ഇസ്ലാമിസ്റുകൾക്കു ചെയ്തു കൊടുത്ത കോൺഗ്രസിന് തന്നെ വോട്ടു ചെയ്യണമെന്നു ഇടയലേഖനം എഴുതാൻ മറക്കരുത് എന്ന് പറയാൻ പറഞ്ഞു.... മാമനോട് ഒന്നും തന്നല്ലേ...

  • @TempleOfGod100
    @TempleOfGod100 8 годин тому +9

    Waqif is not required in India. It must be collapsed

  • @Lp-ql2np
    @Lp-ql2np 8 годин тому +31

    ചില മൊണ്ണകൾ ജന പ്രമാണി എം പി ആയാൽ ഇങ്ങനാ

  • @josephtheruvapuzha
    @josephtheruvapuzha 9 годин тому +9

    Hibee Rdan oru suduvayi mari.

  • @mjkottoor
    @mjkottoor 8 годин тому +6

    Congress is equal to JIHADI. Let's all join to BJP to demolish Vaqaf bill

  • @sumeshv3215
    @sumeshv3215 9 годин тому +7

    I'm proud rss worker. I know very well Waqf board

  • @nvd-jmj
    @nvd-jmj 7 годин тому +4

    കദർ ഇട്ട് ഐക്യധാർട്യം പ്രസങ്ങിക്കാൻ ഒരുത്തനും വരണ്ട എന്ത് എങ്കിലും ചെയ്യനുണ്ടെങ്കിൽ പാർലമെന്റിൽ നിയമ നിർമാണം നടത്തുമ്പോൾ അനുകൂലിച്ചാൽ മതി ✊🏽

  • @Loveyourenemy-m7h
    @Loveyourenemy-m7h 7 годин тому +4

    ഇന്ത്യയിൽ വഹഫ് കൃഷി നടത്തുന്നവരെ ഇപ്പൊൾ ആണ് അറിയാൻ കഴിഞ്ഞത്.

  • @sijokjjose1
    @sijokjjose1 6 годин тому +4

    ആട്ടും തോൽ ഇട്ട ചെന്നായ. തിരിച്ചറിഞ്ഞ വർ ബുദ്ധിമാൻ മാർ

  • @sudheeshkm1654
    @sudheeshkm1654 8 годин тому +35

    അച്ചോ ഇലക്ഷൻ വരുമ്പോൾ കോൺഗ്രസിന് ഒന്നു കൂടി ചേർത്തു പിടിക്ക് 😅😅😅

  • @ajalbiju4687
    @ajalbiju4687 9 годин тому +11

    Vakaf ban akukaaa

  • @Mr.MachuOfficial
    @Mr.MachuOfficial 4 години тому +1

    INDI ALLIANCE SUPPORTED WAQF BOARD Vs HELPLESS HINDHU CHRISTIAN PUBLIC PROPERTIES

  • @gheein
    @gheein 9 годин тому +9

    Why court is not find a solution

    • @sanjeevn4515
      @sanjeevn4515 8 годин тому +1

      Khangress പാസാക്കിയ നിയമം ആണെടെ. Court ന് അതു ബാധകം

  • @Rinsi-e7p
    @Rinsi-e7p 9 годин тому +8

    Lal salam velakanni palli vikari ❤❤🎉😊

    • @paulca1083
      @paulca1083 9 годин тому +1

      ♥️♥️♥️

  • @amalrockey420
    @amalrockey420 7 годин тому +3

    അണ്ണാക്കിൽ കിട്ടിയാലും ഇളിച്ചു അതിനെ സ്വീകരിക്കുന്ന rocket 😂😂 പൊന്ന് ഹൈബി നീ ഇത്രയ്ക്കും തരം താഴ്ന്നവനാണോ

  • @jainjoseph9311
    @jainjoseph9311 7 годин тому +3

    കോൺഗ്രസ് ഗവൺമെന്റെ മുസ്ലീം പ്രിണന നായമാണ് കാര്യങൾ വഷളക്കിത്

  • @heavenlyreturn9306
    @heavenlyreturn9306 8 годин тому +3

    ഇനിയും നാം ചെയ്യേണ്ടത് സാമാജികരെ തിരഞ്ഞെടുക്കുമ്പോൾ സമാജകർക്ക് മിനിമം വിദ്യാഭ്യാസം നിർബന്തമാക്കണം - 1947 ൽ സ്കൂളിൽ പഠിപ്പിക്കുവാൻ 10-ാം ക്ലാസ് പാസ്സായവർ മതിയായിരുന്നു ഇന്ന് Neet ഉം PH D വരെ നിർബന്ധമായി. എന്നാൽ സാമാജികർക്ക് കോളിഫിക്കേഷൻ ഒന്നും വേണ്ട ഒരിക്കൽ ജൈയച്ചാൽ രാജക്കന്മാരും മിക്കവാറും റിസോർട്ടുകളിലായിരിക്കും ഭരണം നിശ്ചയിക്കുന്നത്ത്ത വിധം ഉള്ളവർ അവരവരുടെ നിലനിൽപിനെ എന്തിനും തയ്യാരാണ്. BJP അവർക്കു ഭരണം ഇല്ലാത്തിടത്ത് ഓരോ പ്രോബിളം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ആയത്രി നാൽ സാമാജികർക്കാ മിനിമം വിദ്യാഭ്യാസം സിശ്ചയിക്കണം. പാർട്ടി മാറണമെങ്കിൽ 'രാജി വച്ച് വീണ്ടും തിരഞ്ഞെടുക്കപ്പെടണം.

  • @EldhoseKk-i8j
    @EldhoseKk-i8j 9 годин тому +19

    എന്റെ അച്ച എന്നാണ് നിങ്ങൾക്കു ബോധമുണ്ടാകുന്നത്.

    • @SatheeshKumar-i6k
      @SatheeshKumar-i6k 8 годин тому +1

      നിന്റെ അമ്മേ കെട്ടുന്നത് വരെ

  • @stanleythottakath2325
    @stanleythottakath2325 7 годин тому +5

    ഇതിലും വലുതു ഇനിയും വരാൻ ഇരിക്കുന്നു.

  • @sijokjjose1
    @sijokjjose1 6 годин тому +2

    ആളുകൾ ഇതിനെ കുറിച് അറിഞ്ഞു ചർച്ചചെയ്യുമ്പോഴും പുതിയ അവകാശവാദങ്ങൾ ഇപ്പോളും വന്നുകൊണ്ടിരിക്കുന്നു. അതാണ് ഇവരുടെ കോൺഫിഡൻസ്

  • @jameschalangady
    @jameschalangady 9 годин тому +3

    Let Waquaf board its human love by giving justice to these poor fisherfolk.

  • @nicythomas5406
    @nicythomas5406 6 годин тому +2

    വരുന്ന കാലത്തു ഏതെങ്കിലും നല്ല വീടും സ്ഥലവും കാണുമ്പോൾ ഇത് പോലെ വന്നാലും അത്ഭുതപ്പെടേണ്ടതില്ല അധികം താമസിയാതെ ഇതൊക്കെ സംഭവിക്കും

  • @rajuthomas7471
    @rajuthomas7471 8 годин тому +4

    ഖുർആൻ 7:33 പറയുന്നു : ന്യായം കൂടാതെയുള്ള കയ്യേറ്റം അള്ളാഹു നിഷിദ്ധമാക്കിയിട്ടുള്ളതാണ് എന്ന്.
    വകഫ് ഭാരവാഹകൾ മനസാക്ഷിയോട് ചോദിച്ച് തീരുമാനിക്കുക.

    • @Loveyourenemy-m7h
      @Loveyourenemy-m7h 7 годин тому +1

      ഇന്ത്യ ജനാധിപത്യ രാജ്യം ആണ്. ഇവിടെ മത നിയങ്ങൾക്കോ ഒരു പ്രസക്തിയും ഇല്ല

    • @arun93chm
      @arun93chm 7 годин тому

      അതുപോലെതന്നെ കാഫിറുകളായ വരോട് ഇങ്ങനത്തെ കരുണ എന്നും കാണിക്കരുത് എന്നും ഖുർആനിൽ പറയുന്നുണ്ട്.
      സൊ ഒരുവശത്ത് നല്ലത് പറയും മറുവശത്ത് കാഫിറിനെ എടുത്തിട്ട് അലക്കാനും പറയും. മുസ്ലിങ്ങളെ സംബന്ധിച്ച് അറ്റം കണ്ടിക്കാത്ത എല്ലാവരും കാഫിറുകളാണ് അവരെ എല്ലാ അർത്ഥത്തിലും ഉപയോഗിച്ചുതള്ളുക എന്നുള്ളത് മാത്രമാണ് മുസ്ലീങ്ങൾ മുറുകെ പിടിക്കുന്ന ആശയം

  • @PCN942
    @PCN942 7 годин тому +2

    കോൺഗ്രസഇനെ ജയിപ്പിക്കാൻ സഭ തന്നേ പറഞ്ഞു 😂

  • @jancymathew884
    @jancymathew884 9 годин тому +2

    Thankfully Acha for the valuable speech 🙏🏻🇮🇳🌍Acha നിയമം Jesus ന്റെ കരങ്ങളിൽ ആണ് Every thing there is a🙏🏻solution in the hand of Jesus Christ We can give every problems to Mother of Jesus 🙏🏻🇮🇳🌍

  • @johnson5973
    @johnson5973 7 годин тому +3

    വകഫ് നിയമം പാർലമെന്റിൽ പാസ്സാക്കിയത് കോൺഗ്രസ്സ് govt. ആണ്. (വർഷം കൃത്യം ഓർമ്മയില്ല )മുസ്ലിം വോട്ടിനു വേണ്ടി ചെയ്ത കൊടുംചതി. പാർലമെന്റിൽ ഈ നിയമം തിരുത്തിയില്ലെങ്കിൽ അല്ലെങ്കിൽ ഭേദഗതി വരുത്തിയില്ലെങ്കിൽ വകഫ് ഒരു സ്ഥലം claim ചെയ്താൽ കോടതിയിൽ ചോദ്യം ചെയ്യാൻ പറ്റില്ല. (കോൺഗ്രസ് നേതാക്കൾ പൊട്ടൻ കളിക്കുകയാണ് ). സത്യം ധൈര്യ സമേതം വിളിച്ചു പറയാൻ കാണിച്ച വിവേകത്തിനു അഭിനന്ദനങ്ങൾ.

  • @babusyriaceravimangalamtho2801
    @babusyriaceravimangalamtho2801 8 годин тому +2

    ഇതൊരു ചലഞ്ചാണ്. കേരളത്തിൽ പ്രതീക്ഷിച്ച സീറ്റ് പിടിക്കാൻ കഴിയാത്തതു കൊണ്ട് ഒരു പാർട്ടിയുടെ തലയിൽ വച്ച് കൊടുക്കുക. അങ്ങനെ ലക്ഷ്യം നേടുക. രണ്ടാമതായി ഇവിടെ പരസ്പരം ഇടപെടാത്ത തരത്തിൽ ജനങ്ങളെ രണ്ടു തട്ടാക്കി ലക്ഷ്യം നേടുക. മൂന്നാമതായി കിടപ്പാടം ഇല്ലായെന്നറിയുമ്പോൾ ഇനി ഞങ്ങളുടെ ആവശ്യം വരും അതു വച്ച് ലക്ഷ്യം നേടുക. ഇതാണ് ഇവിടെ സംഭവിക്കുക. മറിച്ച് അപ്പന് ഒരു തെറ്റുപറ്റിയെങ്കിൽ ആ തെറ്റ് മകൻ തിരുത്തും അല്ലാതെ അപ്പനെ വച്ച് വില പറയുന്ന മക്കളെ അധികം താമസിയാതെ മനസ്സിലാക്കും. അതായത് ഏതു നിയമവും ജനത്തിനു വേണ്ടിയുള്ളതല്ലെങ്കിൽ അതെടുത്തുകളഞ്ഞ് ജനങ്ങളെ സംരക്ഷിക്കുന്നവനാണ് യഥാർത്ഥ ഭരണാധികാരി . അതിന് അപ്പനെ കുറ്റം പറഞ്ഞിരിക്കണ്ട കാര്യമില്ല. അപ്പൻ മരിച്ച് വർഷം കഴിഞ്ഞിട്ടും പഴി അപ്പന്.

  • @ptjoseph7755
    @ptjoseph7755 7 годин тому +2

    Congress ഒരിക്കലും ഇന്ത്യ ഭരിക്കരുത്

  • @dijojohn
    @dijojohn 9 годин тому +7

  • @joshyantonyk2680
    @joshyantonyk2680 5 годин тому +1

    പാർലിമെന്റ് മന്ദിരം കൂടി ഇ ബോർഡ് ഏറ്റെടുത്തുത്താൽ എത്ര നന്നയിരുന്നു 🙏🙏🙏

  • @bennykochappan7772
    @bennykochappan7772 7 годин тому +2

    എല്ലാ വരും വീണ്ടും ഒരു സോഡാ യാത്ര നടത്തുക

  • @sangeethvijayan4671
    @sangeethvijayan4671 9 годин тому +5

    ❤️❤️

  • @HonestReporter
    @HonestReporter 8 годин тому +1

    Congratulations and Thanks dear Rev Father for delivering the facts openly and fearlessly 🙏

  • @tojichenjoseph7866
    @tojichenjoseph7866 6 годин тому +1

    We are in this stage because of congress party’s pleasing politics.
    So stop voting for pleasers like congress, leftists etc. This is the ONLY way to inform our displeasure.

  • @babup1007
    @babup1007 6 годин тому +1

    Waqaf board should resolve by the central government

  • @sijothomas4370
    @sijothomas4370 9 годин тому +4

    ❤❤🎉

  • @mathewvarghese2131
    @mathewvarghese2131 7 годин тому +1

    Hybe Eaden M.P യെ CHRISTIAN സഭകൾ ബഹിക്ഷ്ക്കരിക്കാൻ തിരുമാനിക്കണം .
    എങ്കില് CONGRESS ന് മര്യയാദയ്ക്ക് നില നിർത്താൻ പറ്റു .

    • @vpvgarden345
      @vpvgarden345 7 годин тому

      Eni Congress vannal ethilum speedil Waqf boomi ettedukkum. Appol ethu pole mic vachu parayan ulla time kitti ennu varilla ok

  • @jithinn1
    @jithinn1 5 годин тому +1

    ഹൈബി വീട്ടിൽ ഇരിക്കുന്നത് ആണ് നല്ലത്.

  • @HonestReporter
    @HonestReporter 8 годин тому +1

    Waqf act must be abolished immediately 😢

  • @hameedpanakkad3860
    @hameedpanakkad3860 7 годин тому +1

    കേരളത്തിൽ. കുഴപ്പത്തിന്നെ.. ശ്രമിക്കുന്നു.

  • @pradeepkumarrc5148
    @pradeepkumarrc5148 2 години тому

    കോൺഗ്രസിന്റെ മുസ്ലിം പ്രീണനം വക്കാഫ് നിയമം ഉണ്ടാക്കി കൊടുത്തു കോർട്ടിനു പോലും ഇടപെടാൻ പാടില്ലാത്ത നിയമം ബിജെപി അത് കോർട്ടിന്റെ അധിതനയിൽ വരണം എന്നാവശ്യപ്പെട്ടു വക്കാഫ് നിയമം ഉണ്ടാക്കികൊടുത്ത കോൺഗ്രസ്‌ ഇതിനെ എതിർക്കുന്നു

  • @thampikumarvt4302
    @thampikumarvt4302 4 години тому

    ഹിന്ദുക്കളെ ഒതുക്കാൻ ക്രിസ്ത്യൻ സഭകൾ ഇസ്ളാമിന്റെ കൂടെ കൂടിയപ്പോൾ ഇത്രയും വലിയ പണി കിട്ടുമെന്ന് കരുതിയില്ല അല്ലേ !!

  • @dericksaju
    @dericksaju Годину тому

    ഹൈബി ഈഡൻ മുസ്ലിം പ്രീണനം നടത്തുന്ന ഒരു പാർട്ടിയുടെ അവിടത്തെ പ്രതിനിധിയാണ് ആ പാർട്ടിയുടെ ഓട്ട് ബാങ്ക് രാഷ്ട്രിയമാണ് അദ്ദേഹത്തിൻ്റെ നിലപാട്! കോൺഗ്രസ്സിൻ്റെ മുസ്ലിം പ്രീണന നയത്തിൽ മാറ്റം ഉണ്ടാകില്ല! BJP യും മോഡിജിയും തന്നയാണ് ഇതിനുള്ള പരിഹാരം, അവിടത്തെ MPയെ മുനമ്പം ഗ്രാമത്തിൽ എന്ന് മാത്രമല്ല അതിൻ്റെ പരിസര പ്രദേശത്തു പോലും കയറ്റരുത്!

  • @jittoputhuva8916
    @jittoputhuva8916 2 години тому

    ഈ വൈകിയവേളയിൽ ആണെകിലും കത്തോലിക്കാ സഭയക് തോന്നിയത്തിൽ അഭിന്നന്ദിക്കുന്നു.
    ഇനിയെങ്കിലും കത്തോലിക്കാ സഭ നിലനിൽക്കണം എന്ന് മേലാധികാരികൾക് തോന്നുന്നു എങ്കിൽ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിക്കുക. ഇല്ലെകിൽ ഇന്ത്യക്ക് പുറത്ത നാടുകളുടെ അവസ്ഥ ഇനിയെങ്കിലും കണ്ണുതുറന്നു പിതാക്കന്മാർ കാണുക.ആ അവസ്ഥയിലേക്ക് മനുഷ്യരെ തള്ളിവിടരുത് എന്ന് അഭ്യർത്ഥിക്കുന്നു

  • @JessyChacko-x1m
    @JessyChacko-x1m 5 годин тому

    ഈ രാജ്യാത്തിൻ്റെ ഭരണാധികാരി ഈ പ്രശ്നം പരിഹരിക്കട്ടെ എന്നു പ്രാത്ഥിക്കുന്നു

  • @bijunadackal8520
    @bijunadackal8520 9 годин тому +3

    ❤❤❤

  • @David0824
    @David0824 8 годин тому +5

    കോൺഗ്രസ്കാരെ കണ്ടാൽ ആട്ടി ഓടിക്കുന്ന കാലം വിദൂരമല്ല 😡

  • @manseerkhanm4023
    @manseerkhanm4023 8 годин тому +2

    കടൽ ജിഹാദ്

  • @Rom-x4o
    @Rom-x4o 6 годин тому

    Ivanu vote cheyyaruth next time. Christianiyude vote vangi theevravaadikalku support cheyyunnavan

  • @shajipinakatt4308
    @shajipinakatt4308 6 годин тому +1

    താങ്ക് you goodness tv

  • @lijoyjoseph9615
    @lijoyjoseph9615 6 годин тому +1

    കോൺഗ്രസ്‌ വോട്ട് ബ ഹിഷ്കരിക്കുക

  • @aravindanc8989
    @aravindanc8989 7 годин тому

    Waqaf aavasyam septic tankiliduka..atu avide irikunna Khan Grass karanekondu cheyikuka..

  • @goodkarma4081
    @goodkarma4081 3 години тому

    All Christians pls don't forget to vote for KHANGRESS next rime 😅... you get what u do ... all the best Christians

  • @babyem8795
    @babyem8795 7 годин тому +1

    വകഫ് നിയമം കത്തിച്ച് കളയുക

  • @sasidharank1499
    @sasidharank1499 8 годин тому

    aviduthe mp onninum kollathavan kovarkazhuthakaleiniyum kodukku vote ldf or udf

  • @bennykuriakose9076
    @bennykuriakose9076 8 годин тому +1

    M pum muriyanmarude puake

  • @amrudalalcg5918
    @amrudalalcg5918 6 годин тому

    എല്ലാവരും LDF, OR UDF വോട്ട് ചെയുക

  • @pkchacko96
    @pkchacko96 7 годин тому

    Big salute for your courage. MP and MLA are Muslims vote bank politicians since that community got high rate of votes. Otherwise what happened to Mr PC George in the election

  • @aajose3946
    @aajose3946 5 годин тому

    Christians must open their eyes atleast just now and en masse join the BJP. Both the LDF and UDF have been competing with each other only to please the Muslim community in Kerala for vote Bank and Christians & hindus get outrightly neglected.
    Why to hang on with both these useless parties.

  • @mathewks3098
    @mathewks3098 5 годин тому

    അവിടെ ഇരിക്കുന്ന MP ഒരു പുല്ലുo ചെയ്യില്ല.

  • @bijoychiramel927
    @bijoychiramel927 7 годин тому

    All Christian communities are supporting you with Munampam peoples.

  • @nibinsebastian2218
    @nibinsebastian2218 Годину тому

    Wakaf board Muslim te matheam karyam nokiya mathi

  • @pgjayakumar9860
    @pgjayakumar9860 8 годин тому

    Shame on those Hindus and Christian's who voted for Congress and communist.

  • @sadanandantv9591
    @sadanandantv9591 7 годин тому

    Hi be keedam jihadikku kudapidikkunnu athavante party nayam

  • @mollyaugustine9593
    @mollyaugustine9593 7 годин тому

    Support and prayers for all who are affected by this primitive dirty law ❤

  • @apchengalath4078
    @apchengalath4078 6 годин тому

    The most direct, honest, firy and reassuring speech of the evening.

  • @ShajiR-k4d
    @ShajiR-k4d 7 годин тому

    Etraum Kalam evarude purakee nadanna jenam manasilakkuka

  • @anoopk.r.2773
    @anoopk.r.2773 8 годин тому

    Support central government about this