Oru Sanchariyude Diary Kurippukal | EPI 529 | BY SANTHOSH GEORGE KULANGARA | SAFARI TV

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 369

  • @seenap8048
    @seenap8048 7 місяців тому +110

    കഴിഞ്ഞ എപ്പിസോഡിന്റെ കമന്റ്സ് വായിച്ചപ്പോൾ തന്നെ മനസിലായി നാസി മനസ് ഉള്ള ആളുകൾ ഇന്ത്യയിൽ കൂടി വരികയാണെന്ന്
    മറ്റുള്ളവരെ കുറ്റം പറയുകയല്ല സ്വയം മാറിയാലേ കോൺസെൻട്രേഷൻ ക്യാമ്പുകൾ ഇല്ലാതാവുള്ളു
    ഡയറി കുറിപ്പുകൾ എന്നും ഇഷ്ടം ❤

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 7 місяців тому

      അന്തംകമ്മികളെ ഏൽപ്പിച്ചാൽ മതി

    • @Unknown57843
      @Unknown57843 7 місяців тому +6

      sathyam , bhooripakshavum noonapakshangalum oru pole maaranam🇮🇳

    • @bineeshdesign6011
      @bineeshdesign6011 7 місяців тому +16

      ജോസഫ് സാറിൻ്റെ ചരിത്രം എന്നിലൂടെ സംപ്രേഷണം ചെയ്തപ്പോൾ കമൻ്റ് ബോക്സ് ഓഫാക്കി ഇട്ട ഒരു അവസ്ഥ കൂടി സഞ്ചാരത്തിൽ ഉണ്ടായിരുന്നത് കൂടി അറിഞ്ഞാൽ മനസ്സിലാകും നമ്മുടെ പോക്ക് എങ്ങോട്ട് ആണെന്ന്

    • @mjsmehfil3773
      @mjsmehfil3773 7 місяців тому +2

      You are correct...❤️🙏🌹

    • @shibilrehman
      @shibilrehman 7 місяців тому +1

      സത്യമാണ്, ഈദി അമീന്റെ ചരിത്രം പറയുമ്പോൾ അടിയിൽ വരുന്ന കമന്റുകൾ - മുസ്‌ലിം തീവ്രവാദി, ജിഹാദി എന്ന് തുടങ്ങി പ്രവാചകനെ വരെ ചീത്ത പറയും.
      എന്നാൽ ഹിറ്റ്ലറിന്റെ ചരിത്രം പറയുമ്പോൾ അവിടെ ആരും മതം കൊണ്ട് വരാറില്ല.

  • @John-lm7mn
    @John-lm7mn 7 місяців тому +71

    അന്ന് ഹിറ്റ്ലറുടെ കാലത്ത് ജർമനിയിൽ നടന്ന സംഭവങ്ങൾ തന്നെ അല്ലേ ഇപ്പൊൾ നമ്മുടെ നാട്ടിലും നടക്കുന്നത്.

    • @vinks8458
      @vinks8458 7 місяців тому +3

      Delusion

    • @renji9143
      @renji9143 7 місяців тому

      സ്വാതന്ത്ര്യനന്തരം ഇന്ത്യ അങ്ങനെ ആയി. അതല്ലേ മതത്തിന്റെ പേരിൽ രാജ്യം വെട്ടി മുറിച്ചത്. മഹാന്മ ഗാന്ധി പോലും പറഞ്ഞില്ലേ രാജ്യം വെട്ടിടിമുറിക്കുന്നതിലും നല്ലത് എന്നെ വെട്ടിമുറിക്കുന്നത് ആണെന്ന്...?

    • @hareeshgatty148
      @hareeshgatty148 7 місяців тому +4

      Parangu parangu angane cheyipikarudu

    • @Goat-e3g
      @Goat-e3g 7 місяців тому +1

      Yes

    • @vidhuk5547
      @vidhuk5547 7 місяців тому

      😂😂😂ya

  • @truecitizen656
    @truecitizen656 7 місяців тому +59

    കലാപവും ക്യാമ്പസ് രാഷ്ട്രിയവുമാണ് നമ്മുടെ യൂണിവേഴ്സിറ്റികളുടെ മുഖമുദ്ര😢

    • @bineeshdesign6011
      @bineeshdesign6011 7 місяців тому +5

      ഹോസ്റ്റലിൽ വിദ്യാർഥികളെ ബലി കൊടുക്കുന്ന 6ഷോ പാർട്ടി😅

    • @juvinjuvin70
      @juvinjuvin70 7 місяців тому +1

      Democratic countries ഇൽ എല്ലാം campus politics ഉണ്ട്..... അവിടേം പ്രതിഷേധങ്ങൾ ആദ്യം തുടങ്ങുന്നത് വിദ്യാർഥികൾ ആണ്...... ഇതൊക്കെ ഉള്ളത് ആണ് democracy... അതല്ലാതെ... അടിമത്തം അല്ല

    • @ambiSaroj
      @ambiSaroj 7 місяців тому

      @@juvinjuvin70 ekane campus killing vere ekkum ella

    • @mm-rb6ze
      @mm-rb6ze Місяць тому

      ഈച്ചപ്പേ ഈച്ചപ്പേ 😂

  • @arjunraju2590
    @arjunraju2590 7 місяців тому +4

    ആ വൃദ്ധൻ പറഞ്ഞത് തെറ്റാണു.30 അല്ല 55 പേർക്ക്... Goosebumps

  • @josoottan
    @josoottan 7 місяців тому +44

    എന്നെപ്പോലുള്ള ആവറേജുകാർക്ക് വിദ്യാഭ്യാസം എന്ന വാക്ക് കേൾക്കുമ്പോഴേ മനസ്സിൽ ഒരു കഴിഞ്ഞുപോയ ദുരന്തത്തിന്റെ ഓർമ്മയാണ് വരുന്നത്. എന്തായാലും ഇപ്പോൾ അതൊക്കെ പാടേ മാറിയിട്ടുണ്ട്. നല്ല സാമാന്യബോധമുള്ള മാതാപിതാക്കളുടെ മക്കൾ മാത്രം രക്ഷപ്പെട്ടിരുന്ന നമ്മുടെ വിദ്യാഭ്യാസ സംബ്രദായം ഇപ്പോൾ ആരെയും രക്ഷപെടാനനുവദിക്കാത്ത നിലയിലേക്ക് വളർന്നു😮

    • @asarudheenkp4425
      @asarudheenkp4425 7 місяців тому

      Athokke thonnalan cashum powerum ullavan seatum jobum ollu ivide ennu swantham anubhavathil ninnu

    • @vishwanath22
      @vishwanath22 5 днів тому

      അനുഭവിച്ചോ!!

  • @jijinsimon4134
    @jijinsimon4134 7 місяців тому +16

    ഈ എപ്പിസോഡിലെ സാറിന്റെ അവസാനത്തെ വാക്കുകൾ കേട്ട് ശരിക്കും രോമാഞ്ചം വന്നു ♥️♥️

    • @Love_you3000s
      @Love_you3000s 7 місяців тому

      ഇനി ആവേശം വരുമ്പോൾ അറിയിക്കണേ 😂

  • @rajeevmr5879
    @rajeevmr5879 7 місяців тому +18

    പ്രിയപ്പെട്ട SGk ❤. കേരളത്തിലെ വിദ്യാർത്ഥി രാഷ്ട്രീയവും കോളെജിലെ മനസ്സിനെ പിടിച്ചു ഉലയ്ക്കുന്ന ഭീകരമായ അവസ്ഥയും കണ്ട് കണ്ണ് നിറഞ്ഞു നിൽക്കുന്ന സമയത്തും ഓഫീസിൽ ലോകത്തെ മികച്ച കലാലയങ്ങളെ പറ്റി പറയുമ്പോൾ എല്ലാം.. എൻ്റെ മനസ്സിലെയ്ക്ക് ആദ്യം വന്നത് അങ്ങ് വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ ധാരളം നോബൽ സമ്മാനം നേടിയ വ്യക്തികൾ പഠിച്ച ഈ യൂണിവേഴ്സിറ്റിയെപ്പറ്റി പറഞ്ഞ അനുഭവങ്ങൾ ആയിരുന്നു. കഴിഞ്ഞ episode ൻ്റെ comments ൽ അത് എഴുതിയിരുന്നു ..ആ വലിയ കലാലയത്തിൻ്റെ കഥ വീണ്ടു വീണ്ടും കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം..❤❤ ഈ കലാലയങ്ങളുടെ മാതൃകപരമായ പ്രവർത്തനങ്ങളുടെ രീതി കൂടി അങ്ങയിൽ നിന്നും അറിയാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു .. വിദ്യാർത്ഥി രാഷ്ട്രിയം .. എന്ന പേരിൽ കേരളത്തിൽ നടക്കുന്ന ഭീകരമായ സംഭവങ്ങൾ എത്ര പ്രാകൃതമാണെന്ന്... ലോക സഞ്ചാരിയും വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നൽകുന്ന.. അതിനായി . Safari ചാനലിലൂടെ നിരന്തരം ശ്രമിക്കുകയും ചെയ്യുന്ന അങ്ങയ്ക്ക് വളരെ വ്യക്തമാക്കി കൊടുക്കാൻ കഴിയും എന്നാണ് എന്റെ വിശ്വാസം.. ❤❤❤ ..thks SGK . അടുത്ത episode നായി കാത്തിരിക്കുന്നു..❤❤

  • @rasheedap6247
    @rasheedap6247 7 місяців тому +22

    നമ്മൾ മാറില്ല നമ്മുടെ ജീവിതം തന്നെ രാഷ്ട്രീയ അക്രമം നടത്തി ജനങ്ങൾ പേടിക്കണം എന്നാലേ നമ്മുടെ രാഷ്ട്രീയ കച്ചവടം നടക്കു

  • @vipinparassala4444
    @vipinparassala4444 7 місяців тому +14

    സമരത്തിന്റെ രീതികൾ അവിടെത്തേയും ഇവിടെത്തേയും കുറിച്ചു പറഞ്ഞു കേട്ടപ്പോ തന്നെ ചിരിവരുന്നു.
    ചരിത്രം കേട്ടപ്പോ തന്നെ പണ്ട് ഹിസ്റ്ററി പഠിപ്പിച്ച വിമല ടീച്ചറിനെ ഓർമ്മ വന്നു .

  • @alvinreji8124
    @alvinreji8124 7 місяців тому +4

    23:50 THAMARA ❤ njn ipazhum orkunund ath 😊

  • @PrabeeshKammana
    @PrabeeshKammana 7 місяців тому +7

    ഞാൻ ബർലിനിലിരുന്നു വീഡിയോ കാണുന്നു❤

  • @Yazar988
    @Yazar988 7 місяців тому +5

    Ithu pandu paranja episode kettathu ippozhum crystal clear aayi orma varunnu... really inspiring story of Humboldt univ.

  • @hertzcar7912
    @hertzcar7912 7 місяців тому +1

    SGK.....കോരിത്തരിപ്പിച്ച വാക്കുകൾക്ക് നല്ല നമസ്ക്കാരം❤

  • @valsalavr7729
    @valsalavr7729 7 місяців тому +4

    നഗരത്തിലെ നദിയും നദീ തീരവും ,കണ്ടാൽ കൊതി വരുന്നു,നമ്മുടെ പേരണ്ടൂർ കനാലും അതിൻ്റെ പരിസരവും ...

    • @rahimkvayath
      @rahimkvayath 7 місяців тому

      വൃത്തിയില്ലാത്ത ജനം പൊങ്ങച്ചവും ധിക്കാരവും കൈമുതൽ

  • @vishnudas36
    @vishnudas36 7 місяців тому +97

    Lisi ഹോസ്പിറ്റലിൽ ഇരുന്നു എപ്പിസോഡ് കാണുന്ന ഞാൻ 😊😊😊 never miss

    • @akhilaqpoosz9903
      @akhilaqpoosz9903 7 місяців тому +19

      Ventilator- ല്‍ കിടന്ന് കാണുന്ന ഞാൻ 😁

    • @murshidmogral8251
      @murshidmogral8251 7 місяців тому +5

      Get well soon

    • @jayachandran.a
      @jayachandran.a 7 місяців тому +2

      Are you a nurse ?

    • @truecitizen656
      @truecitizen656 7 місяців тому +8

      കസേരയിൽ ഇരുന്ന് കാണുന്ന ഞാൻ😢😢😢

    • @thomasissac1887
      @thomasissac1887 7 місяців тому +14

      Marichettum sanjaram kanunna njan

  • @eduvince
    @eduvince 7 місяців тому +5

    പണ്ട് സന്തോഷ് സർ സഞ്ചാരത്തിൽ ഈ 55 നോബൽ പ്രൈസ് nte കഥ പറഞ്ഞപ്പോൾ ത്രില്ല് അടിച്ചു കേട്ടതാണ്.

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 7 місяців тому

      55 അല്ല.. ഹോംബാൾട്ട് യൂണിവേഴ്സിറ്റിക്ക് ഇതുവരെ 57 നൊബെൽ പ്രൈസ് ആണ് കിട്ടിയിരിക്കുന്നത്. Past and present faculty and notable alumni include 57 Nobel Prize laureates (the most of any German university), as well as scholars and academics including Albert Einstein, Hermann von Helmholtz, Emil du Bois-Reymond, Robert Koch, Theodor Mommsen, Karl Marx, Friedrich Engels, Otto von Bismarck etc.

  • @sheejamathew4598
    @sheejamathew4598 7 місяців тому +2

    എനിക്കറിയാൻ പാടില്ലാതിരുന്ന എത്രയെത്ര കാര്യങ്ങൽ ഈ programs ലൂടെ ഞാൻ മനസ്സിലാക്കിThanks to SGK

  • @Hameeddd
    @Hameeddd 7 місяців тому +5

    ഇന്നത്തെ ദിവസം... ഒരാശ്വാസം ♥️😌

  • @ashrafpc5327
    @ashrafpc5327 7 місяців тому +12

    55.പേർക്ക് നോബൽ പ്രൈസ് നേടി കൊടുത്ത ഒരു കോളേജ്.🔥🔥🔥
    ഇതിൽ കൂടുതൽ എന്ത് നേട്ടമാണ് ഒരു കോളേജിന് കിട്ടേണ്ടത്..

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 7 місяців тому +4

      55 അല്ല.. ഹോംബാൾട്ട് യൂണിവേഴ്സിറ്റിക്ക് ഇതുവരെ 57 നൊബെൽ പ്രൈസ് ആണ് കിട്ടിയിരിക്കുന്നത്. Past and present faculty and notable alumni include 57 Nobel Prize laureates (the most of any German university), as well as scholars and academics including Albert Einstein, Hermann von Helmholtz, Emil du Bois-Reymond, Robert Koch, Theodor Mommsen, Karl Marx, Friedrich Engels, Otto von Bismarck etc.

  • @surendrannair719
    @surendrannair719 6 місяців тому

    Every episode of Sancharyude Dairy kurippukal is a Transcending experience.
    What a narration and what visuals. Salute to SGK ❤🙏

  • @manus8295
    @manus8295 7 місяців тому +12

    SGK പറഞ്ഞതും തെറ്റാണ് ...55 alla 57 Nobel Prize laureates ..🙏🏻🙌🏻🤝
    Humboldt University 🔥🔥🔥😍

    • @jayachandran.a
      @jayachandran.a 7 місяців тому +4

      That was in 2001.

    • @chirayinkeezhushaju4248
      @chirayinkeezhushaju4248 7 місяців тому +4

      ആ കിളവൻ ആൽബർട്ട് ഐൻസ്റ്റീന്റെ ആത്മാവ് ആയിരുന്നു

    • @chirayinkeezhushaju4248
      @chirayinkeezhushaju4248 7 місяців тому +2

      അതാണ് പുള്ളിക്ക് തെറ്റ്‌ പറ്റിയത് അദ്ദേഹം മരിച്ച ശേഷം ഉള്ള കണക്ക് അറിയില്ലലോ

  • @sasikumarv7734
    @sasikumarv7734 7 місяців тому +8

    ഇവിടെ യൂണിവേഴ്സിറ്റികൾ കലാപഭൂമികൾ, പ്രത്യേകിച്ച് , കേരളം സാക്ഷര കേരളം, നമുക്കഭിമാനിക്കാം

    • @alicr7ronaldo849
      @alicr7ronaldo849 7 місяців тому

      Keralathil janichathubkondaanu poorimone ninakokke kurachenkilum vidyaabhysavum jeevitham nilavaaravum kittiyathu northilokkeyaanenkil nee ippozhum railway trackilirunnu thoorunnundaavum

  • @openair8856
    @openair8856 7 місяців тому +3

    Hi Sir, can you please add a session regarding how Germany became so rich within such a short span of time, and story of Germany under Soviet union until 1990 as well please

  • @KarthikaSree-hr7fr
    @KarthikaSree-hr7fr 7 місяців тому +5

    സന്തോഷ്‌ സർ 🥰

  • @tonyjohn8020
    @tonyjohn8020 6 місяців тому

    Thanks dear SGK & team safari TV.🙏🌻💐🌺🌸🌹

  • @josoottan
    @josoottan 7 місяців тому +4

    ആ ബാൻഡിന്റെ ഓഡിയോ സ്വല്പം ഞങ്ങൾക്കും കേൾക്കണമെന്നുണ്ടായിരുന്നു😊

  • @tosaysomething6775
    @tosaysomething6775 7 місяців тому +1

    SGK....ഈ ഞാനടക്കം ലക്ഷങ്ങളുടെ റോൾ മോഡൽ ❤️❤️❤️

    • @mjsmehfil3773
      @mjsmehfil3773 7 місяців тому +2

      Yes...❤️❤️❤️🌹🌹🌹🙏

  • @ganesank6683
    @ganesank6683 7 місяців тому

    വളരെ വലിയ ഒരു അറിവാണ് യൂണിവേഴ്സിറ്റി **❤ thank you sir ❤❤❤

  • @ppjijesh
    @ppjijesh 7 місяців тому +2

    സാറിനെ പോലെ കഥ പറഞ്ഞു തരുന്ന ഒരു ഹിസ്റ്ററി ടീച്ചറായിരുന്നു നമ്മളെ പഠിപ്പിച്ചിരുന്നു എങ്കിൽ .... എത്ര നന്നായിരുന്നു...

  • @mjsmehfil3773
    @mjsmehfil3773 7 місяців тому +2

    Dear Loving Santosh Brother
    Thank you very much for your efforts to enlighten us....🎉🎉🎉
    When I am watching your videos in UA-cam, I am in a different historical world...🙏🙏🙏
    Your narration is mind blowing...❤️❤️❤️
    Waiting for your next video.
    God bless you abundantly...❤️❤️❤️
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🙏🌹

  • @KrishnaKrishna-fe5km
    @KrishnaKrishna-fe5km 7 місяців тому +7

    ചേട്ടന്റെ അവതാരം കേട്ട് ഇരിക്കാൻ നല്ല രസമാണ്

    • @vishnups5849
      @vishnups5849 7 місяців тому +4

      അവതരണം 🌝

    • @Artist7667
      @Artist7667 7 місяців тому

      അവരാതം

    • @KrishnaKrishna-fe5km
      @KrishnaKrishna-fe5km 7 місяців тому

      എഴുയപ്പോൾ അങ്ങനെ അയതാണം അവതരണം

    • @KrishnaKrishna-fe5km
      @KrishnaKrishna-fe5km 7 місяців тому

      എഴുതിയപ്പോൾ അങ്ങനെ ആയതാണ്

    • @KrishnaKrishna-fe5km
      @KrishnaKrishna-fe5km 7 місяців тому

      എഴുതിയപ്പോൾ അങ്ങനെ ആയതാണ്

  • @Thanvivipi
    @Thanvivipi 7 місяців тому +11

    ഭീഷണി രാഷ്ട്രീയമാണ് ഇവിടെ നടക്കുന്നത്, നാടിന്റെ ശാപം

  • @midhur9
    @midhur9 7 місяців тому

    Ee Katha onnu parajathalle 😊😊😊 I remember...

  • @imgautham.
    @imgautham. 6 місяців тому

    They relish education so much and no wonder they're huge success in it.❤

  • @shajuantony3566
    @shajuantony3566 7 місяців тому

    ഇത് കണ്ടില്ലെങ്കിൽ എനിക്ക് ഉറക്കം കിട്ടാത്ത പോലെ ആയി........ 🔥🔥🔥

  • @sajithomas3233
    @sajithomas3233 7 місяців тому

    സന്തോഷേട്ടാ ആഴ്ചയിൽ രണ്ട് വീഡിയോ ചെയ്യു... കാണാൻ കൊതിയാകുന്നു എന്നും വേണമെന്ന് ആഗ്രഹം ഉണ്ട് ❤❤

  • @prahladvarkkalaa243
    @prahladvarkkalaa243 7 місяців тому +3

    സന്തോഷ്‌ ചേട്ടാ 🙏🏻

  • @renukand50
    @renukand50 7 місяців тому

    ചരിത്രം എത്ര മനോഹരമായി SGK പറയുന്നു. ഇത് തന്നെ ഇന്നലെ ഗോപിനാഥ് മുത്കാട് ബെർലിൻ ൽ പോയപ്പോൾ കാണിച്ചു തന്നു..

  • @jamodaj2267
    @jamodaj2267 5 місяців тому

    Safari channel is my radio 😊

  • @dileeparyavartham3011
    @dileeparyavartham3011 7 місяців тому +2

    നമ്മുടെ നാട്ടിൽ സമരം ചെയ്യുന്നത് തീവണ്ടിക്ക് കല്ലെറിഞ്ഞും ksrtc ബസിന്റെ ചില്ലുകൾ എറിഞ്ഞുടച്ചും ആണ്

    • @rahimkvayath
      @rahimkvayath 7 місяців тому

      സാംസ്കാരിക നായകർ എന്നും പറഞ്ഞ് സ്വയം അവരോധിച്ച എച്ചിൽ നക്കികളായ എഴുത്തുകാരും ഇതിന് ആക്കം കൂട്ടുന്നു

  • @prashobhprabhakar2186
    @prashobhprabhakar2186 7 місяців тому

    Safari prekshakark hambolt university enn paranjapol thanne aa story orma vann kaanum ❤

  • @rajukgrajukg3285
    @rajukgrajukg3285 6 місяців тому

    Thanks

  • @positivelife_2023
    @positivelife_2023 7 місяців тому

    Ethra kashtapetta santhosh sir oro sthalath poyi videos edukunne..
    Ethra ethra information aanu namuk kittunnath ,nammale educate cheyunnu engane nalla pouranmaar aavan kazhiyum enn..

  • @rakeshkuttappan
    @rakeshkuttappan 7 місяців тому

    Hearing the 55 Nobel price and how u explained ….. goosebumps

  • @murukanvelappan4542
    @murukanvelappan4542 2 місяці тому +1

    Very good

  • @worldwidemalayali
    @worldwidemalayali 7 місяців тому +4

    Watching from Germany. Goosebumps 😂

  • @rajeshshaghil5146
    @rajeshshaghil5146 7 місяців тому

    സന്തോഷ്‌ സാർ, നമസ്കാരം ❤❤❤❤❤❤

  • @jobit3628
    @jobit3628 7 місяців тому +1

    Climax super 💯😱

  • @Karthika-n87
    @Karthika-n87 7 місяців тому +1

    ഡയറികുറിപ്പുകൾ ❤

  • @Goat-e3g
    @Goat-e3g 7 місяців тому

    27:52, Einstein didn't studied at Hambolt university. But he was a professor of Physics there

  • @ShijuThomas-h1p
    @ShijuThomas-h1p 9 днів тому

    പുതിയ അറിവ്

  • @PJsUntoldStories
    @PJsUntoldStories 7 місяців тому +1

    അവസാനം ആയപ്പോൾ വികാര തള്ളിച്ച കൊണ്ട് വാക്കുകൾ ഇടറി... താങ്കളുടെ .. 🙏

  • @Funtertainmental
    @Funtertainmental 7 місяців тому +2

    എൻ്റെ സന്തോഷ് ചേട്ടാ....ഈ സമരം ഒക്കെ പണ്ടല്ലെ...ഇപ്പൊ നാട്ടിലെ പോലെ ഒക്കെ തന്നെ ആണ് ഇവിടെ...ഒരു ആഴ്ച ട്രെയിനും ബസും എല്ലാം അവധി...ഒരു വ്യത്യാസം എന്തെന്നാൽ നമ്മളെ ഒരു ആഴ്ച മുന്നേ എല്ലാം അറിയിക്കും...മിന്നൽ പണിമുടക്ക് പോലെ ഉള്ള തോന്നിവാസം ഇവിടെ ഇല്ല...😂കഴിഞ്ഞ year നടന്ന കർഷക സമരം വലിയ ശ്രദ്ധ നേടിയിരുന്നു...

  • @lenincl4409
    @lenincl4409 7 місяців тому +13

    ഇവിടെ full A+ വാങി ഫ്ലക്സിൽ ഫോട്ടോ വെച്ചവന്മാർ 😆😆😆😆

    • @vidhuk5547
      @vidhuk5547 7 місяців тому

      😂 proud 😂😂

  • @devakrishna6095
    @devakrishna6095 7 місяців тому +1

    സാർ പറഞ്ഞിട്ടുള്ള ആലഞ്ചേരിക്ക് youtube ചാനൽ ഉണ്ട്‌. Iam cyriac Alencherry എന്നാ ചാനലിന്റെ പേര്.

  • @Allinonehead11
    @Allinonehead11 7 місяців тому

    Thallipottichittum valya gunamonnum undayitillallo😂 exactly..... Sir

  • @XYZ82810
    @XYZ82810 7 місяців тому +2

    28:25
    55 അല്ല. 57 ആണ്.
    ബെർലിനിലെ ഹംബോൾട്ട് സർവകലാശാലയിൽ പൂർവ്വ വിദ്യാർത്ഥികളോ ഫാക്കൽറ്റി അംഗങ്ങളോ ആയി 55 നോബൽ സമ്മാന ജേതാക്കൾ ഉണ്ടായിരുന്നു.
    Humboldt University of Berlin has had 55 Nobel laureates associated with it, either as alumni or faculty members.

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 7 місяців тому +1

      55 അല്ല.. ഹോംബാൾട്ട് യൂണിവേഴ്സിറ്റിക്ക് ഇതുവരെ 57 നൊബെൽ പ്രൈസ് ആണ് കിട്ടിയിരിക്കുന്നത്. Past and present faculty and notable alumni include 57 Nobel Prize laureates (the most of any German university), as well as scholars and academics including Albert Einstein, Hermann von Helmholtz, Emil du Bois-Reymond, Robert Koch, Theodor Mommsen, Karl Marx, Friedrich Engels, Otto von Bismarck etc.

  • @radkut
    @radkut 7 місяців тому

    Unter Den Linden - Under the Linden trees 😊

  • @lekshmi__nair
    @lekshmi__nair 7 місяців тому

    Sir Njan Humboldt Universität of Berlinil aan padikunath 😊

  • @padmakumarcr2739
    @padmakumarcr2739 7 місяців тому +10

    സന്തോഷ്‌ സാറേ ഇങ്ങിനെ വിവരിച്ചു കൊതിപ്പിക്കല്ലേ, എന്റെ 16 വയസ്സുള്ള മകനോട് വിദേശത്തു പോകരുത് നമ്മുടെ നാടാണ് ലോകത്ത് ഏറ്റവും നല്ലതെന്നു പറഞ്ഞു വിശ്വസിപ്പിച്ചു വച്ചിരിക്കുകയാണ്, അവനെങ്ങാനും ഇതു കേട്ടാൽ ജർമ്മനിക്ക് പോകാൻ വഴക്കുണ്ടാക്കും.😂

    • @anAwesomeNameHere
      @anAwesomeNameHere 7 місяців тому +1

      If he wants let him go.

    • @prahladvarkkalaa243
      @prahladvarkkalaa243 7 місяців тому

      അവൻ പോട്ടെ ചേട്ടാ കാണട്ടെ ലോകം ❤️

    • @padmakumarcr2739
      @padmakumarcr2739 7 місяців тому

      അപ്പോൾ ഇവിടെ പ്രായമായവരും ബംഗാളികളും മാത്രം മതിയോ അനിയാ ചെറുപ്പക്കാരും വേണ്ടേ

  • @johnjose4108
    @johnjose4108 7 місяців тому +20

    ജർമ്മൻകാർ നാസി ജർമ്മനി ഉണ്ടാക്കാൻ ശ്രമിച്ചത്തു പോലെ ഇവിടെ ചിലർ ആർഷ ഭാരതം ഉണ്ടാക്കാൻ ശ്രമിക്കുകയാണ്.

    • @vijinvijay
      @vijinvijay 7 місяців тому +16

      നാസി ജർമനിയിൽ ബാക്കിയുള്ളവരെയെല്ലാം അടിച്ചൊടിക്കാനാണ് പഠിപ്പിച്ചത്.. എന്നാൽ ആർഷ ഭാരതത്തിൽ ലോകം തന്നെ സ്വന്തം കുടുംബമെന്ന് പഠിപ്പിച്ചു...അതാണ് വ്യത്യാസം

    • @cosmicinfinity8628
      @cosmicinfinity8628 7 місяців тому +5

      ആർഷ ഭാരതം ഉണ്ടാക്കണ്ട അത് ഇവിടെ എന്നെന്നും ഉള്ളതാണ്. വൈദേശിക വിചിന്തനം തള്ളികളയാൻ ശ്രമങ്ങൾ ഉണ്ടെന്നു മാത്രം . വൈദേശികതയുടെ നന്മ മാത്രം എടുത്താൽ പോരെ തിന്മ കൂടി ചുമക്കണ്ട ആവശ്യം ഭാരതത്തിനു ഉണ്ടെന്നു തോന്നുന്നില്ല. My humble opinion 🙏

    • @shakir6959
      @shakir6959 7 місяців тому

      ​@@vijinvijayആ കുടുംബത്തിൽ മുസ്ലിംസ് പെടുമോ

    • @vidhuk5547
      @vidhuk5547 7 місяців тому

      ​@shakir6959 yes no doubt

    • @ambiSaroj
      @ambiSaroj 7 місяців тому +2

      @@shakir6959 non violent muslims pedum

  • @hemands4690
    @hemands4690 7 місяців тому

    That University 😮🎉😃✌️✅️🇩🇪💯👑🙂

  • @rajukgrajukg3285
    @rajukgrajukg3285 6 місяців тому

    Love you sgk

  • @vishnukumar5958
    @vishnukumar5958 7 місяців тому

    Berlinil erinu ethu kaanuna njan !!😄

  • @shyam.jprakash3554
    @shyam.jprakash3554 7 місяців тому

    Frankfurtil irunn കാണുന്ന ഞാൻ 🙏🙏🙏

  • @abiyaalias7213
    @abiyaalias7213 7 місяців тому

    Love you SGK❤️

  • @immanualdevasia6282
    @immanualdevasia6282 7 місяців тому +1

    Happy Sunday

  • @abhinandhsbabutino4797
    @abhinandhsbabutino4797 7 місяців тому +7

    മറ്റു പലയിടത്തും വിദ്യാർത്ഥികളെ മഹാന്മ്മാരാക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസം ആണെങ്കിൽ ഇന്ത്യയിൽ അത് രാഷ്ട്രീയ അടിമത്തം സംഭാവന ചെയ്യുന്നു... നല്ല ഒരു കരിക്കുലം നമുക്ക് ഇല്ല... കാരണം ചിന്തിക്കുന്ന തലമുറയെ നമ്മുടെ ഭരണാധികാരികൾ ഭയപ്പെടുന്നു....

  • @josoottan
    @josoottan 7 місяців тому +9

    എന്തായാലും ഒരു രാജ്യം രണ്ടായി മുറിച്ചു കമ്മ്യൂണിസവും ക്യാപിറ്റലിസവും പരീക്ഷിച്ചത് നന്നായി. മാനവരാശിക്ക് ആ പരീക്ഷണത്തിന്റെ ഒരു നേർക്കാഴ്ച സാധ്യമായല്ലോ

    • @thomasgeorge1870
      @thomasgeorge1870 7 місяців тому

      Usa യും ഉണ്ടായിരുന്നു

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 7 місяців тому +5

      അതെ അവിടെയും അന്തങ്ങളുടെ സോഷ്യൽ രാജ്യത്തുനിന്ന് ജനങ്ങൾ ക്യാപ്പിട്ടലിസ്റ്റ് രാജ്യത്തേക്ക് മതിൽ ചാടി ഓടിയ കാഴ്ചകൾ..

  • @LVrJ100
    @LVrJ100 7 місяців тому

    Human beings are social animals. They need a reason to gather together.

  • @thegodxxxx
    @thegodxxxx 7 місяців тому +3

    ഈ യൂണിവേഴ്സിറ്റിയെ പറ്റി പറഞ്ഞപ്പോൾ SFI യേ പറ്റി മനസ്സിൽ വന്ന എത്ര പേർ ഉണ്ട്...😜

  • @sherlyjoy9252
    @sherlyjoy9252 7 місяців тому

    SGK Sir padanakalath echanal undayirunnekil

  • @hyderalick3127
    @hyderalick3127 7 місяців тому

    ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്നതാണ് പണ്ട് ജർമ്മനിയിൽ ഉണ്ടായത്

  • @Love_you3000s
    @Love_you3000s 7 місяців тому +1

    3:58, നമ്മുടെ കണ്ടപപറി ബസ് ഇപ്പൊ ഏത് ഉദ്യനത്തിലാണ് പാർക്ക്‌ ചെയ്തേക്കുന്നെ

  • @vipinns6273
    @vipinns6273 7 місяців тому

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @Thomasmullerthegoat
    @Thomasmullerthegoat 7 місяців тому +1

    13:24well said

  • @soloescapades
    @soloescapades 7 місяців тому

    Vidhyabhasm enthennu padippikkunna universitikal🔥🔥🔥🔥🔥🔥🔥

  • @rajeeshrajeesh5239
    @rajeeshrajeesh5239 7 місяців тому

    Excellent sir ❤❤❤❤❤❤

  • @mohennarayen7158
    @mohennarayen7158 7 місяців тому

    Amazing German story 🙏🌹

  • @murukanvelappan4542
    @murukanvelappan4542 2 місяці тому

    When we do something for the nation and for the people

  • @riderrider9612
    @riderrider9612 7 місяців тому +1

    ബയോണിൽ ഇരുന്നു ഇത് കാണുന്ന ഞാൻ 😊😊😊

  • @replyright
    @replyright 7 місяців тому +1

    ഇഷ്ടപെട്ട സിനിമ കണ്ട് മനസ്സ് നിറയെ എന്തെകിലും ചെയ്യണം എന്ന fire ആയി തീയേറ്റർ നിന്നും ഇറങ്ങുന്ന അനുഭവം ആണ് ഓരോ episode um. Sr നിങ്ങളിൽ ആളുകളെ ഇളക്കി മറിക്കാൻ , പിന്തുടരാൻ പ്രേരിപ്പിക്കുന്ന ഒരു വലിയ ലീഡർ ഉണ്ട്. ഇന്ത്യയുടെ പ്രസിഡൻ്റ് ആയി കാണാൻ കൊതിക്കുന്നു. ഓരോ തവണയും കാണുമ്പോ ഇഷ്ടം കൂടി വരുന്നു. ഇതുപോലെ ഒരു കൂട്ടുകാരൻ എനിക്ക് സ്വന്തം ആയി ഉണ്ടായിരുന്നു എങ്കിലോ എന്ന് ആഗ്രഹിക്കുന്നു.

  • @seonsimon7740
    @seonsimon7740 7 місяців тому +3

    14:21 കേരളത്തിലെ പുഴകളും നദികളും ഇതുപോലെ മാറ്റിയെടുക്കാം.. പക്ഷേ ചെയ്യില്ല 😢.

  • @jerinjoy8953
    @jerinjoy8953 7 місяців тому

    Waiting for more German videos... Can you also include Aachen, west of Germany, Bielefeld and Paderborn

  • @sudharshankrishnadas650
    @sudharshankrishnadas650 7 місяців тому

    Wonderful!

  • @prasadkannan9246
    @prasadkannan9246 7 місяців тому +1

    ❤SGK

  • @seenakr1069
    @seenakr1069 7 місяців тому

    Keralathil vardhichu varunna tourist kalku ethire ulla akramanathekurichu SGK samsarikanam please 🙏🏻

  • @shajudheens2992
    @shajudheens2992 7 місяців тому

    Well explained SGK

  • @son_of_lawrence5036
    @son_of_lawrence5036 6 місяців тому

    Berlin il irrinnu episode kannunna le njan 🚶🏻‍♂️

  • @AncyJohn-s5x
    @AncyJohn-s5x 7 місяців тому

    ❤❤❤👍

  • @rajeshkm9970
    @rajeshkm9970 7 місяців тому

    സാർ ജർമനിയെ കുറിച്ച് പറഞ്ഞ പല കാര്യങ്ങളും അർദ്ധ സത്യങ്ങളും, അതിശയോക്തി പരവും ആണ്.

    • @ansraj2011
      @ansraj2011 6 місяців тому

      എന്താണ് അത്

  • @jayanmunnar
    @jayanmunnar 7 місяців тому

  • @nesmalam7209
    @nesmalam7209 7 місяців тому

    Present...

  • @rafisarang
    @rafisarang 7 місяців тому

    First കമെന്റ് ഇടാൻ വന്ന ഞാൻ

  • @reshmarajur.9149
    @reshmarajur.9149 12 днів тому

    28.29 രോമാഞ്ചാം!!!!!!!!!

  • @AlikkalVijesh
    @AlikkalVijesh 7 місяців тому

    9:58 this one I seen Argentina 🇦🇷 win the World Cup FIFA

  • @arunarun5942
    @arunarun5942 7 місяців тому

    👍

  • @jameslazer8672
    @jameslazer8672 7 місяців тому

    🎉

  • @ShanSiva-c1i
    @ShanSiva-c1i 7 місяців тому

    ഇപ്പോൾ നോബൽ സമ്മാനിതരുടെ എണ്ണം 57 ആയിട്ടുണ്ട്

  • @shermmiladasa8848
    @shermmiladasa8848 7 місяців тому

    🙏🙏🙏🙏