നമ്മേ ഉയർത്തി കൊണ്ടു വരാൻ നല്ല സൗഹൃദങ്ങൾക്ക് പറ്റും എന്ന് പറയുന്നത് പോലെ തന്നെ നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത നിലയും വിലയും നഷ്ടപ്പെടുത്താൻ ചില സൗഹൃദങ്ങൾക്ക് പറ്റും എന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാൻ തിരിച്ചറിഞ്ഞു.. പ്രത്യേകിച്ച് social media സൗഹൃദങ്ങൾ, ഇവിടെ നിലനിൽപ്പാണല്ലോ എല്ലാവർക്കും ആവശ്യം.. ചിലപ്പോഴൊക്കെ നമ്മളതിന് കരുവായേക്കാം..! വലിയൊരു പാഠമായിരുന്നു അതു ജീവിതത്തിൽ.. ഇനിയാരെക്കുറിച്ചും ഒന്നും മറ്റൊരാളോട് ചോദിക്കാനോ പറയാനോ പോകില്ല, അതു പോലെ വാക്കുകൾ സൂക്ഷിച്ചില്ലെങ്കിൽ അതെത്ര വലിയ ആയുധമായി തിരിഞ്ഞു കൊത്തുമെന്ന് മനസ്സിലായി.. ചില വീഴ്ചകളാണല്ലോ നമ്മേ പലതും പഠിപ്പിക്കുന്നത്.. ഞാനെന്റെ തെറ്റ് തിരിച്ചറിയുന്നു.. ഇനി തൊട്ട് എല്ലാ social media സൗഹൃദങ്ങളുമായും അകലം പാലിക്കുന്നുന്നതായിരിക്കും, ആരോടും മാനസികമായി അടുപ്പം കാണിക്കില്ല.. കാണിച്ചിടത്തോളം മതിയായി.. സോറി പറയേണ്ടവരോട് personally വിളിച്ചു സോറി പറഞ്ഞിട്ടുണ്ട്.. ഞാൻ കാരണം മനസ്സ് വിഷമിച്ചവരോടും മനസ്സറിഞ്ഞു സോറി പറയുന്നു.. ഒന്നും മനപ്പൂർവ്വമല്ല , ചില നിമിഷങ്ങളിൽ സംഭവിച്ചു പോകുന്നത്താണ്.. ആരെയും നശിപ്പിക്കാനോ കരി വാരി തേക്കാനോ മനസ്സാവാചാ ഉദ്ദേശിച്ചിട്ടില്ല..! Again Really Sorry.... extremely sorry.. 😖
ഇതിൽ 100% തെറ്റും നിങ്ങളുടെ ഭാഗത്താണ് ബ്രോ. അതിൽ സോഷ്യൽ മീഡിയ സൗഹൃദമായാലും എന്താണെങ്കിലും പഴി ചാരിയിട്ട് ഒരു പ്രയോജനവുമില്ല. മറ്റുള്ളവർ ചെയ്യുന്ന തെറ്റുകളും വാക്കുകളും എല്ലാം ഇഴ കീറി Reaction ചെയ്യുന്ന നിങ്ങൾക്ക് സ്വയം ഒരു വിലയിരുത്തൽ ആവശ്യമായിരുന്നു. ഇതുവരെ Asla ആയാലും Jasmin ആയാലും രണ്ടും കണക്ക് തന്നെ എന്നിവരുടെ കൂടെ Khaiz ഉം കണക്കാ എന്നു കൂടി ആയി അത്രേ ഉള്ളു 🙏
ചേട്ടാ.... ഇതാണ് കർമ♥️ നിങ്ങൾ പലരെയും പിടിച്ചു rost ചെയ്യുമ്പോൾ ഒരുപക്ഷെ അവരുടെ അവസ്ഥ ഇങ്ങനെയൊക്കെതന്നെ ആകാം.. ഫുഡ്‌പോലും കഴിക്കാൻപറ്റാതെ അവരുംനിന്നു കാണും. So ഇ നിയെങ്കിലും............. 🙏
ജാസ്മിന്റെ ഭാഗത്ത് എന്ത് തെറ്റ്??? അവൾ അല്ലല്ലോ ഖൈസ്ന്റെ വോയിസ് ലീക്ക് ആക്കിയത്..അത് അസ്‌ല അല്ലെ?? കൂട്ടുകാരുടെ വോയിസ് റെക്കോർഡ് ചെയ്യുക.. എന്നിട്ട് അത് വേറെ ആളുകൾക്ക് അയച്ചു കൊടുക്കുക.. കുത്തിത്തിരിപ്പ് ഏഷണി ഉണ്ടാക്കുക.. ഇഷ്ടമില്ലെന്ന് പറഞ്ഞ ഒരു പെണ്ണ് എന്തോ പറഞ്ഞെന്ന് കരുതി അതും വെച്ച് ജാസ്മിനെ കുറിച്ച് കുറ്റം പറഞ്ഞു നടക്കുക.. ജാസ്മിനെ സൈബർ ബുള്ളി ങ് ചെയ്യാൻ ആളെ ഏർപ്പാടാക്കുക.. ഇതൊക്കെ അസ്‌ലയുടെ പണി അല്ലെ??? അപ്പൊ ആരാ വിഷം?
@@RBhousewithme അതെന്താടാ ആണുങ്ങൾ കുറ്റവും പരദൂഷണവും പറയാറില്ലേ?? കണ്ട ചായക്കടകളിൽ അടക്കം ആണുങ്ങൾ ഇരുന്ന് പരദൂഷണം പറച്ചിൽ അല്ലെ.. പിന്നെ ഇത് പ്രൂഫ് അടക്കം ഇട്ട കാര്യമാ പറഞ്ഞത്.. കണ്ട ഊള കോഴിക്ക് വക്കാലത്ത് പറയാതെ ആൺകുട്ടി മാസ്സ് ആയി തിരിച്ച് പൊക്കൊളു
ഈ voice എല്ലാം Record ചെയ്ത Asla ആണോ നിങളുടെ യഥാർഥ frnd 🤔 പ്രണയം പൊലെ തന്നെ ദിവ്യമാണ് സുഹൃത് ബന്ധവും......✨✨ ഒരിക്കലും നമ്മൾ നമ്മുടെ Frnds നേ കുറിച്ച് അവരുടെ മോശം കാര്യം ആണേലും നല്ല കാര്യം ആണേലും അവരേ മാറ്റി നിർത്തി സംസാരിക്കരുത്....അവർ കൂടെ ഉള്ളപ്പം Open ആയിട്ട് സംസാരിക്കാൻ കഴിയുന്ന അത്രയും ആത്മാർത്ഥമായിരിക്കണം Frendship എന്ന് പറയുന്നത്...❤️
സത്യം ചെരുപ്പ് ധരിക്കാൻ ഒരുങ്ങും മുൻപേ.... അസത്യം 100 മൈൽ സഞ്ചരിച്ചു കഴിഞ്ഞിട്ടുണ്ടാകും...... എങ്കിലും, അവസാനം സത്യം മാത്രേ വിജയിക്കൂ.... ശ്രദ്ധിച്ചു മുൻപോട്ട് പോവുക 👍🏻
This is called Karma....slut shaming is the common trait of a regular mallu...specially when the girl is beautiful and unattainable...both guys and girls feel envy towards her for no reason......you are no exception...ellaarem roast cheyyumbo you can show some empathy towards them also...learn and grow from it..
ഒരു കാര്യം മനസിലായി.. ഈ youtubers ഉം influencers ഉം ഒക്കെ വിഡിയോയിൽ കാണിക്കുന്ന നിലപാടും, മെച്ചൂരിറ്റി ലെവലും ഒക്കെ അവരുടെ real life ൽ വെറും നോക്കുകുത്തികൾ ആണെന്ന്.. എല്ലാം റീച്ചിനും വയറ്റിപിഴപ്പിനും വേണ്ടിട്ടുള്ള അഭിനയം...
അസ്ലയെ പോലുള്ള ഒറ്റു കാരിയെ കൂടെ നടന്നാൽ നീ ഇനിയും ഫുഡ് കഴിക്കില്ല.... Call റെക്കോർഡ് ചെയ്യുന്നത് ഏറ്റവും വൃത്തികെട്ട സ്വാഭാവം ആണ് അതാണ് ഇവിടെ അസ്ല ചെയ്തത് അവൾ ഇനിയും ഒരുപാട് പേരെ ചതിക്കും സൂക്ഷിച്ചോ...
Ippo aslayude charecter nannayi manasilayi😂😂😂😂അത്രക്കും asla നല്ലവളാണെങ്കിൽ ജാസ്മിനുമായി ഇത്രയും ഫ്രണ്ട് ഷിപ് കാണിക്കരുതാരുന്നു.... അയ്യേ എന്ത് പെണ്ണാണ് ചീപ് charector സത്യത്തിൽ ജാസ്മിനേം എനിക്ക് ഇഷ്ടല്ലാരുന്നു... Asla വെറും അശ്ലീകരം 😂
@@Peaseworld-tn3ez ഒരു കുഴപ്പവും ഇല്ലാ അവിടെ കേട്ടത് ഇവിടെ പറയുന്ന സ്വഭാവം നല്ലതല്ല അത് അസ്‌ലംയായാലും ആരായാലും പിന്നെ അസ്ലയുടെയും കണ്ട വ്ലോഗ്സ്ഴ്സിന്റെയും കാല് നക്കി നടക്കുന്നവർക്കു ഇതൊക്കെ സപ്പോർട്ട് ചെയ്യാൻ പറ്റും വിവരം ഉള്ളവർ സപ്പോർട്ട് ചെയ്യില്ല 😁
Khais...ആരെയെങ്കിലും പറ്റി എന്തെങ്കിലും അറിഞ്ഞ ഉടനെ അത് ശേരിയാണോ എന്ന് അന്വേഷിക്കുന്നത് നല്ലത് തന്നെ...പക്ഷെ അന്വേഷിക്കുന്ന കാര്യം കൊണ്ട് khais സിന് എന്തെങ്കിലും ഉപയോഗം ഉണ്ടോ എന്ന് കൂടി അന്വേഷിക്കുന്നത് നന്നായിരിക്കും ... ജാസ്മിൻ്റെ past history അത് അറിയാൻ പലരെയും സമീപിച്ചതാണ് ഇപ്പൊ ഈ കുഴപ്പത്തിൽ വന്ന് പെട്ടത്...
എന്താല്ലേ 😂😂 എനിക്ക് ചിരി വരുന്നു 😂🫢 ഒരുത്തി വേറൊരുത്തിയെ കുറ്റം പറയുന്നു അതിന്റെ എടേൽ വേറൊരുത്തൻ കേറി വരുന്നു പിന്നെ അവനായി പ്രശ്നക്കാരൻ 😂😂 ഇതിനൊക്കെ പുറമെ reach കൂട്ടാൻ ഈ പ്രശ്‍നം എടുത്തു വീഡിയോ ആക്കാൻ വേറെ കുറെ അറിയപ്പെടാത്ത യൂട്യൂബർസ് 🤪
@@Aisha-jannah-kb9yd personally പറഞ്ഞു തീർക്കേണ്ട കാര്യം പബ്ലിക് ആയി പറഞ്ഞു തല്ലു കൂടുന്നു 🤦🏻♀️ maturity ഇല്ലാത്ത ആൾക്കാരെ പോലെയാ എല്ലാത്തിന്റേം പെരുമാറ്റം 🫢
Nigalokke thett chythondalle jasminte kaalu pidikendi vannath allee aval ithil thett chyathondalle avalk confidence so obviously we will support her pinne x karyam love matter athokke purathulla karyam but coment ittathan ividathe vishayam
ഒരു പെൺകുട്ടിയെ കുറിച്ച് കേട്ടറിവ് മാത്രം ഉള്ള വൃത്തികെട്ട കുപ്രചാരണം നടത്തിയ ഈ വൃത്തികെട്ടവനെ സപ്പോർട് ചെയ്യാൻ അത്രയും മരവിച്ച തലച്ചോർ ആണോ നിങ്ങളുടെയൊക്കെ
കൈസേ നീ ഇപ്പോഴും അസ്ലയെ പൂർണമായി മനസ്സിലാക്കിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. അവൾ ഒരു വിഷം ആണ് പ്രശ്നം മുഴുവനും ഉണ്ടാക്കിയത് അസ്‌ല ആണെങ്കിലും അവർ രണ്ടിന്റെയും ഇടയിൽ പെട്ടുപോയ ഒരു പാവം ആണ് നീ ഈ കാര്യങ്ങൾ ഇത്രയും വിശദമായി തുറന്നു പറയാൻ കാണിച്ച മനസ്സ് 👌 ഇനിയും കുരയ്ക്കുന്ന പട്ടികൾ കുരച്ചോട്ടെ ആയിരം നെഗറ്റീവ് കമന്റുകൾക്കിടയിൽ ഒരു പോസിറ്റീവ് കമന്റ് മതി മുന്നേറാൻ 👍
Asla അവളുടെ കൂട്ടുകാരനെ ജാസ്മിന്റെ കൈയിൽ നിന്ന് രക്ഷിക്കാൻ അയച്ചു കൊടുത്തായിരിക്കും. അവന് ജാസ്മിനോട് പ്രേമം ആയിരുന്നെല്ലോ. അസ്‌ലെയും പൂർണ്ണമായി കുറ്റം പറയാൻ പറ്റില്ല.
ഇത് അറിയാതെ വന്നതാണെന്ന് എനിക്ക് തോന്നുന്നില്ല 😢കാരണം എത്ര ആയാലും ഒരു ഫ്രണ്ടിനെ പറ്റി ഇങ്ങനെയൊന്നും പറയരുതായിരുന്നു.. നിങ്ങൾ രണ്ടാളും പറഞ്ഞത് ഒരാളുടെ കുറ്റമാണ്.. അത് അംഗീകരിക്കാൻ എനിക്ക് കഴിയുന്നില്ല.. കൂടെ നടന്ന് കുറ്റം പറയരുത്.. അതിനോട് എനിക്ക് യോജിപ്പില്ല..😢😢😢
വീഡിയോ delete ചെയ്തതാ തങ്ങളുടെ ഭാഗത്തു ഉണ്ടായ mistake. അതാണ് താങ്കൾക്ക് എതിരെ ഇത്ര കൺഫ്യൂഷൻ ഉണ്ടാവാൻ കാരണം. Strong ആയി നിന്നിരുന്നേ ഒരു പ്രശ്നം ഉണ്ടാവില്ലായിരുന്നു.ഇത് ഒരു life lesson ആണ്.
@@Anoos424 asala alla leak akiyekunnadu...aslayude frnd neyumaayt jasmin relation akan noki...apo asla aa frnd nu ayachadaanu idu..but avan adu jasminu ayachu koduthu...
ജാസ്മിൻ nice ആയിട്ട് മൊതലെടുക്കാൻ നോക്കിയതാ.. സമ്മതിക്കണം.. അവളുടെ പ്രശ്നം നിങ്ങൾ കുറ്റം പറഞ്ഞതോ അത് അവൾ കേട്ടതോ ഒന്നും അല്ല..ഇതൊക്കെ ഒരു മാർഗം ആയി കണ്ട് മൊതലെടുത്തു. അവർക്കെതിരെ പറഞ്ഞതിന് മാപ്പ് പറയണം പോലും 😮💨
പടച്ചോനെ.... ലോകം എങ്ങോട്ടാ പോകുന്നത്... പണ്ടു ഞാനൊക്കെ +1, +2 കാലഘട്ടത്തിൽ ഞങ്ങൾ friends തമ്മിൽ പൈങ്കിളി secret stories ഇതുപോലെ അങ്ങോട്ടുമിങ്ങോട്ടും share ചെയ്യാറുണ്ടായിരുന്നു, അതും പറഞ്ഞു friendsnte ഇടയിൽ അങ്ങോട്ടുമിങ്ങോട്ടും വഴക്കു കൂടും, പിന്നെ കൂട്ടാവുകയും ചെയ്യും....അതൊക്കെ ഇപ്പോൾ ആലോചിക്കുമ്പോൾ ചിരി തോന്നും,... അതുപോലെയൊരു സംഭവം ആണ് ഇവിടെ ഇപ്പോൾ നടക്കുന്നത്.. But ഇതൊക്കെ ഇങ്ങനെ ഒരു You Tube പോലത്തെ വലിയ ഒരു social മീഡിയയിൽ ഇങ്ങനെ public ആയി പറയുമ്പോൾ കഷ്ടം തോന്നുന്നു....😞😞 ഒന്നിനും Privacy ഇല്ലാത്തൊരു ലോകം ആയി മാറി കഴിഞ്ഞു 😒....!!! BELIEVE NO ONE⚠️
മറ്റുള്ളവരുടെ ഫിത്നയും ഫസാദും social media കളിൽ പറഞ്ഞു പറഞ്ഞു പണവും fame ഉം ഉണ്ടാക്കുന്ന ഇതുപോലെ ഉള്ള "influencers" ൻറെ videos കാണുന്നതും comments ഇട്ട് famous ആക്കുന്നതും എല്ലാവരും നിർത്തുക. Now they're dealing with their karmas!!!
ഖൈസ് ബ്രോ ഒരു കാര്യം ചോദിച്ചോട്ടെ??? സ്വന്തം സുഹൃത്ത് വിശ്വസിച്ചു പറയുന്ന കാര്യം ഇത് പോലെ റെക്കോർഡ് ചെയ്തു പുറത്തു വിടുന്ന ആള് ഒരു നല്ല സുഹൃത്ത് ആണോ? Keep going on...ആശംസകൾ.❤👍🏼
Jasmin alu കൊള്ളാലോ, last voice clip കേട്ടപ്പോൾ നിങ്ങളോട് കഷ്ടം തോന്നി , നിങ്ങളുടെ ഭാഗം clear ചെയ്തത് നന്നായി , ഇത് വിട്ടേക്ക് ബ്രോ ഇനി വെറെ topicum ആയിട്ട് വരു .
ഇങ്ങേര് ..എല്ലാരേയും വോയിസും വീഡിയോയും react ചെയ്യുമ്പോൾ വിചാരിച്ചത് genuin ആണെന്ന് .ബട്ട് ചിലത് കണ്ടാൽ അറിയാം react ചെയ്യാൻ ഉള്ള പേഴ്സണാലിറ്റി ഒന്നും ഇങ്ങേർക്കില്ലെന്ന് 😂😂😂😂😂
എന്തിനാടോ ആ പാവത്തിനെ ദ്രോഹിക്കുന്നത് കണ്ടവരുടെ വാക്കും കേട്ട് 😏കഷ്ടം. ജാസ്മിൻ ഇന്ന് ഇട്ട വീഡിയോ കണ്ടാൽ മനസിലാകും നിങ്ങൾ തമ്മിൽ misunderstanding ആണെന്ന്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരുന്നൂടെ
ജാസ്മിനെ കുറ്റം പറഞ്ഞു നടക്കുന്ന അസ്‌ലയുടെ തേപ്പ് കഥയും breakup living to gather story യും എല്ലാം കുറച്ചു മാസങ്ങൾ മുന്നേ കേട്ടിരുന്നവരല്ലേ ഇപ്പോൾ ജാസ്മിനെ കുറ്റം പറയുന്നത്. 😏😏
ഡിജിറ്റൽ പരദൂഷണം pro max 🤭. ബല്ലാത്ത ഒരു ജീവിതം തന്നെ അല്ലേ 😂. അസ്ലയുടെ കുത്തിത്തിരിപ്പ് ജാസ്മിൻ ഭീഷണി ഇടയിൽ പെട്ട khaiz അണ്ണൻ 😪😪😪.പുതിയ ഒരു കാൾ റെക്കോർഡ് ഇന്ന് റിലീസ് ആവും (തുടരും).. To be continued stay tuned 🤭
ഇതൊന്നും അത്ര വലിയ കൊലകുറ്റം ഒന്നുമല്ല ബ്രോ... ഇങ്ങനെ ഒക്കെ ഫ്രണ്ട്സിന്റെ സംസാരിക്കുന്നത് സഹജം തന്നെ... നിങ്ങളെ ഒക്കെ ഭീഷണി പേടിത്തിയപ്പോൾ എന്തോ വലിയ ആന തല വിചാരിച്ചു... Cool man👍🏻❤️
ഈ വോയിസ് ആരാണ് ലീക് ആക്കിയത് ...ഇതൊക്കെ കൂട്ടുകാർകിടയിൽ ഇടയിൽ സാധാരണ രീതിയിൽ പറയുന്ന കാരണങ്ങൾ ആണ് ...ഇത് വലിച്ചു നീട്ടി ആണ് ജാസ്മിൻ വിഷയം ആക്കി എങ്കിൽ ക്രീമിന്റെ ഇഷ്യൂ ആളുകൾ മറക്കാൻ വേണ്ടി ഒരു കൊണ്ടെന്റ് ആക്കിയത് തന്നെ ആണ് നീ ഇപ്പോൾ ഈ വോയിസ് പുറത്തു വിട്ടത് നല്ല കാര്യം തന്നെ ആണ്
ജാസ്മിൻ മുന്നാക്കായുമായി ബ്രേക്കപ്പ് ആവുന്നു. പിന്നെ അസ്ലയുടെ ഫ്രണ്ടുമായി കമ്പനി ആവുന്നു. അപ്പൊ റിലേഷൻഷിപ്പിൽ ആവും എന്ന് തോന്നിയപ്പോൾ അസ്‌ല ഫ്രണ്ടിനെ അതിൽ നിന്ന് പിന്തിർപ്പിക്കാൻ ശ്രമിക്കുന്നു( അസ്‌ല ജാസ്മിന്റെ പല കാര്യങ്ങളും അറിഞ്ഞിട്ടുണ്ട്) അതെ പോലെ khaizum ജാസ്മിന്റെ പല കാര്യങ്ങളും അറിഞ്ഞിട്ടുണ്ട്. അത് അവർ തമ്മിൽ anghottum inghootum ഷെയർ ചെയ്യുന്നു. ബട്ട് അത് റെക്കോർഡ് ചെയ്ത് അയച്ചതാണ് തെറ്റായത്. May be ആ ഫ്രണ്ടിനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ആ frndin ayachathavam. ജാസ്മിൻ ഖൈസിൻ ഭീഷണി പെടുത്തുന്നു. ഇപ്പൊ മനസിലായില്ലേ യൂത്ത് ഫേസ്ക്രീംമിന്റത് kaizin തെറ്റ് പറ്റിയതല്ല എന്ന്. അത് ജാസ്മിൻ പറഞ്ഞു ഡിലീറ്റ് ആക്കിയത് ആണ്. ഖൈസിൻ ജാസ്മിന്റെ ഭീഷണിയിൽ വീഴാതെ ninninel ഇപ്പൊ ഈയൊരു അവസ്ഥ വരില്ലായിരുന്നു. കാരണം എനിക്ക് ഈ റെക്കോർഡ് പുറത്ത് വന്നേരോ ജാസ്മിനെ കുറിച്ചാണ് കൂടുതൽ മനസിലായത്. ഈ problathil ആദ്യം ജാസ്മിന്റെ ഭാഗത്തായിരുന്നു 😂ഇപ്പൊ mari😂 ആരിം വിശ്വസിച്ചുടാ 😂
Jasmine തെറ്റു കാരി ആണെന്ന് എനിക്ക് തോന്നുന്നില്ല. ജാസ്മിനെ തീരെ ഇഷ്ടമില്ലാത്ത ഒരാൾ ആണ് ഞാൻ പക്ഷേ kaiz &Asla conversation കേട്ടപ്പോ എനിക്ക് ഏഷണി പറയുന്ന അമ്മച്ചിമാരെ ആണ് ഓർമ്മ വന്നത്.kaiz നേ സംബന്ധിച്ച് ഇത് വലിയ അപരാധം അല്ല കാരണം ജാസ്മിൻ ഫ്രണ്ട് അല്ല പക്ഷേ അസ്‌ല കുടെ നിന്നിട്ട് ഈ ചെയ്തത് വളരെ മോശം ആയ്‌പോയ്.jasmine പലരെയും തേച്ചു എന്ന് പറയുന്ന Asla shafeena യുടെ വീഡിയോയ്ക്ക് മറുപടി koduthappo പറഞ്ഞത് എന്താണ് എന്നെ പറ്റി അന്വേഷിച്ചാൽ കുറച്ച് love affairs ഉണ്ടായിരുന്നു എന്ന് മാത്രം kelkullu എന്ന്. കൂടാതെ Amjukka വരുന്നതിനുമോക്കെ എത്രയോ മുൻപ് തന്നെ Asla richu ആയിട്ട് എന്ത് അടുപ്പം ആയിരുന്നു. അത് breakup ആയില്ലേ. ഇത്രയൊക്കെ ഉണ്ടായിട്ടും പടച്ചവൻ Aslaykk സ്നേഹ സമ്പന്നനായ ഒരു ചെക്കനെ നൽകി. പടച്ചവൻ തന്ന സന്തോഷങ്ങൾ ആസ്വദിച്ച് ജീവിക്കുക അതോടൊപ്പം മറ്റുള്ളവരെ കുറിച്ച് ഫിത്ന യും ഫസാ ദും പറഞ്ഞു നടക്കത്തിരിക്കുക.
Asla വോയിസ് റെക്കോഡ് ചെയ്തു മറ്റൊരാൾക്ക് ഷെയർ ചെയ്തു മറ്റൊരാളുടെ വാക് കെട്ട് ഫേക്ക് ഐഡി യിൽ നിന്നു കമന്റ് ഇട്ടു മൊത്തത്തിൽ asla character very bad 👎
Khaiz, Why were you late in clearing your reputation…? You did a good job today by uploading the voice clip and clearing your side… To prove innocence is the most difficult thing in the world…especially when you are properly trapped by someone… This incident is now a lesson for all…
Asla തന്റെ frndine വേണ്ടി ചെയ്‌താദാകും പക്ഷെ ആ friend നെ ഇനി Asla ഒരിക്കലും വിശ്വസിക്കരുത്. അയ്യളാണ് ശെരിക്കുള്ള Fake Friend. എന്തായാലും khaiz Broyude ഭാഗത്ത് തെറ്റ് ഇല്ല. Keep Going Bro❤️. Jasmine എന്തായാലും മനസ്സിലാക്കാൻ സാധിച്ചു 😂
Last video raised some confusion but this one cleared.. it's okay... Don't be disheartened.. stand on your views and clarify.. people will surely understand and support you❤️
ജാസ്മിൻ, അസ്‌ലം, ഇവർ രണ്ട് പേരും കേസ്കെട്ടാണ്, രണ്ടുപേരെ ക്കുറിച്ചും പേർസണലായി ഒരുപാട് സ്റ്റോറി ഉണ്ട്, അതറിയുന്നവർക്കേ അറിയുള്ളു, വല്ലപ്പോഴും വീഡിയോ കാണുന്നവർക്ക് ഇവരുടെ സ്വഭാവം അറിയില്ല, ഇനിയെങ്കിലും ഇങ്ങനെയുള്ളവരെ സപ്പോർട്ട് ചെയ്ത് വളർത്തിരിക്കുക pls🤌🤌
എന്ത് story? Ningal edhinte edak story undakuano... Eni athava അങനെ ഒന്ന് ഉണ്ടെങ്കിൽ അത് പുറത്ത് പറയേണ്ട കാര്യം ആണല്ലോ.. Ath ആകുമ്പോള്‍ aalukal avre veruthe support cheyyillalo
isn't it wrong to record a conversation between friends without both parties consent even if it is for any evidence.. Especially if they are a social media figure. To make matters worse, it was sent to a third party. Seriously what's wrong with these people🙄🙄
പണ്ടത്തെ relationship എടുത്തിട്ട് ആ കുട്ടി മോശക്കാരിയാണ് എന്ന് പറയുന്നത് ആരാ 😂 അസ്‌ല.. അവൾ x മായി നടന്നിരുന്ന vlog ഒക്കെ ഫേമസ് ആയിരുന്നല്ലോ... പണ്ട് relationship ഉണ്ടായിരുന്നവർക്ക് കല്യാണം കഴിച്ചൂടെ.. പിന്നെ ജാസ്മിനെ ഇഷ്ടമല്ലായിരുന്നു എങ്കിൽ അവളായിട്ട് frndshp നിർത്തി വകമായിരുന്നില്ലേ... Asla ചെയ്തത് എന്താ കൂടെ നിന്ന് പണി കൊടുക്കുക.. എല്ലാവരോടും കുറ്റം പറഞ്ഞ് നടക്കാ... അസൂയ കുശുമ്പ്
ഇ വോയിസ് കേട്ടിട്ട് asla വോയിസ് ജാസ്മിൻ കേൾപ്പിക്കുമെന്ന് തോന്നുന്നില്ല. കാരണം ഇതിൽ asla ജാസ്മിൻ കുറ്റം പറയുന്നുണ്ട്. അപ്പോൾ അവൾ അത് കേൾപ്പിക്കില്ലല്ലോ. Aslade കയ്യിന്ന് ആരോ ചോർത്തിയതാണെന്ന് തോനുന്നു.
@@kaiparker2658കേട്ടു കേൾവി അല്ലെയുള്ളൂ.. പിന്നെ ലോകത്തു ആദ്യമാണോ ഒരാളെ തേക്കുന്നതും വേറെ ഒരാളെ ഇഷ്ടപെടുന്നതും.. ഈ പറയുന്ന അസ്‌ല ക്കും മുൻപ് റിലേഷൻ ഉണ്ടായിട്ടില്ലേ 🤣🤣🤣🤣
ജാസ്മിൻ ആള് കൊള്ളാലോ. ഇത്രക് സൂത്രം ഉള്ള പെണ്ണാണെന്ന് അറിഞ്ഞില്ല. നിഷ്കളങ്കത നിറഞ്ഞ പെണ്ണാണെന്ന് ആണ് വിചാരിച്ചത്. എന്തായാലും ഇതൊക്കെ നടന്നത് നന്നായി. ജാസ്മിൻടെ യഥാർത്ഥ സ്വഭാവം എല്ലാർക്കും മനസിലായി. Jasmine തന്നെ ജാസ്മിൻ നാറ്റിച്ചു. 😆😆😆😆😆
ജാസ്മിനെ കുറിച്ച് കേട്ടറിവ് അല്ലാതെ ഇവർക്ക് ആർക്കും അതിന്റെ സത്യാവസ്ഥ അറിയില്ലെന്ന് ഇവർ തെന്നെ പറയുന്നുണ്ടല്ലോ 🤔പെട്ടന്ന് തന്നെ 1 മില്യൺ അടിച്ച യൂട്യൂബർ ആണ് ജാസ്മിൻ അപ്പോൾ ഇവരോട് പലർക്കും അസൂയയും വിരോധവും ഉണ്ടാവും അതിന്റെ പേരിൽ ചെയ്തത് ആവാൻ ആണ് സാധ്യത ഉപ്പാക് വയ്യാതെ ആയി കുടുംബം നോക്കുന്ന ജാസ്മിൻ ഇങ്ങനെ ഓക്കേ ചെയ്യുമോ നിങ്ങളുടെ ബ്രെയിൻ ഒന്നു യൂസ് ചെയ്യൂ
നിങ്ങളുടെ പിന്നെ ഒറ്റ യൂട്യൂബ്ഴ്സിന്റെ ഫാൻ അല്ല ഞാൻ.നിങ്ങൾ ചെയുന്നത് എല്ലാം ശെരിയാണ് എന്ന് ഒന്നും വാദികുന്നില്ല എന്നാലും പറയുവാ asla, jasmin പോലുള്ള സാധനങ്ങളുമായി കൂട്ടുകൂടരുത് അവര് എന്ത് തോറ്റിത്തരം കാണിച്ചാലും ഇടപെടരുത്. ഈ രണ്ടുപേരും പിന്നെ കുറച്ചു പേരും എന്തോ വലിയ സംഭവം ആണെന്ന വിചാരം, പിന്നെ ഈ രണ്ടെണ്ണം എന്ത് തെറ്റ് ചെയ്താലും അംഗീകരിക്കില്ല പിന്നെ ഇവരുടെ അടിമ ഫാൻസ് അവരുടെ ഒപ്പമേ നിൽകൂ.. കമന്റ് ബോക്സ് തന്നെ ഉദാഹരണം അടിമകള മൊത്തം അടിമകൾ.
മറ്റൊരാളുടെ ( അതെത്ര വല്യ ഫ്രണ്ട്സ് ആണെങ്കിലും) പേഴ്‌സണൽ ലൈഫിനെ കുറിച്ച് അയാളോടല്ലാതെ മറ്റുള്ളവരോട് അന്വേഷിക്കാതിരിക്കുക..അവരുടെ പേഴ്‌സണൽ കാര്യങ്ങളെ കുറിച്ച് അറിഞ്ഞാലും മറ്റുള്ളവരുമായി അത് ഷെയർ ചെയ്യാതിരിക്കുക എന്ന വകതിരിവ് ഇനിയെങ്കിലും കാണിക്കുക..ജീവിതത്തിൽ എല്ലാവർക്കും കാണും മറ്റുള്ളവർക്ക് അറിയാവുന്നതും, അറിയാത്തതുമായ ഒരുപാട് കാര്യങ്ങൾ.. അത് മനുഷ്യ സഹജമാണ്.. അതേ കുറിച്ച് അന്വേഷിച്ചറിയാൻ ശ്രമിക്കാതിരിക്കലാണ് സാമാന്യ മര്യാദ..അതാണ് പരസ്പര ബന്ധങ്ങൾ നിലനിർത്താൻ ഏറ്റവും നല്ലത്..
Asla തന്നെയാണ് പുറത്തു വിട്ടത്, എന്നിട്ട് കുറ്റസമ്മതം നടത്തി ഞാൻ എന്തോരു ഫ്രണ്ടിന് അയച്ചുകൊടുത്തു എന്ന് വീണ്ടും സത്യം തെളിഞ്ഞു,, ജാസ്മിൻ പാറഞ്ഞു asla അയച്ചുകൊടുത്തെന്നു
ഈ voice clip പുറത്ത് വന്നത് കൊണ്ട് ഖയ്സിന് എന്ത് നാണക്കേടാണ് വരുന്നത് ? ഇത് പുറത്ത് വിട്ടാൽ ജസ്മിനല്ലെ നാണക്കേട് . 🤭 ഇതിന് വേണ്ടിയാണോ ഇത്രയും മാപ്പും കോപ്പും 😒 പിന്നെ ഇവളുടെ ഭീഷണിയോക്കെ കേട്ട് khaiz അടങ്ങി നിൽക്കുന്നതും അനുസരണയോടെ സംസാരിക്കുന്നതും കേട്ടിട്ട് എന്തോപോലെ തോന്നി 😢
അതെ ആ ഫ്രണ്ടിനോടുള്ള ഒരു കമ്മിറ്റിമെന്റ് കാരണം ജാസ്മിനെക്കുറിച്ച ബോധ്യപ്പെടുത്താൻ ചെയ്തെയാണ്, ഇനി എല്ലാരും മനസിലാക്കേണ്ട കാര്യം ന്താന്ന് വെച്ചാൽ, എത്ര അടുത്ത ഫ്രണ്ട് എന്തായാലും ഇനി ബന്തു ആയാലും ഒരു ദുരന്തത്തിലേക്ക് പോകുന്നെങ്കിൽ ജെയ്സ്റ്റൊന് പറഞ്ഞു മനസിലാക്കുക മാത്രം ചെയ്യുക, ഒരിക്കലും ഇങ്ങനൊന്നും ബോധ്യപ്പെടുത്താൻ നിക്കണ്ട, പറഞ്ഞിട്ട് മനസിലാകാത്തവർ അനുഭവിച്ച പഠിക്കട്ടെ, പിന്നീട് പറയാലോ ന്ഹാൻ അന്ന് നിന്നോട് പറഞ്ഞിരുന്നല്ലോ എന്നu
ജാസ്മിനെ പറ്റി കൈസ് ആദ്യം പറഞ്ഞ വോയിസ് ക്ലിപ്പ് പുറത്ത് വന്നിട്ടില്ല, അതായത് അസ്ലെടെ ഫോൺ ന്ന് മൂന്നാമതൊരാൾ ജാസ്മിന് അയച്ച് കൊടുത്ത വോയിസ്. അതിൽ കൈസ് ബെഡ് റൂമിലേക്ക് ക്ഷണിക്കുന്നതൊക്കെ ഉണ്ട് എന്ന് പറയുന്നു, കൈസിന്റെ ആ പേടി യൂത്ത് ഫേസ് ക്രീം nte വോയിസ് ൽ നമുക്ക് കൃത്യമായി മനസ്സിലാവും, അനുസരണ ഉള്ള നായയെ പോലെ ആണ് ഇവൻ ജാസ്മിനോട് സംസാരിക്കുന്നത് ഒന്നൂടെ കേട്ട് നോക്ക് എല്ലാവരും ഇപ്പൊ വന്നിരിക്കുന്നത് ദൃശ്യം മോഡൽ വളച്ചൊടിക്കൽ ആണ്, ഇവനും അസ്ലേം തമ്മിലുള്ള ദൃശ്യം മോഡൽ കേസ് വഴി തിരിച്ച് വിടൽ,
@@nasi3162എന്തിനാണ് fake id ആവശ്യം... നമ്മൾ ഇത്രേം ജനങ്ങൾ kaanunnadalle... ഓരോരുത്തരും അവരുടേതായ അഭിപ്രായം പറയുന്നു... Pinne fake id വെച്ച് neg പറഞ്ഞത് asla ആണ്... അവൾ അത് സമ്മതിക്കേം ചെയ്തിട്ടുണ്ട്
ഫ്രഡ്സ് തമ്മിൽ പല പ്രശ്നവും ഇണ്ടാവും എന്നാലും ആരും അവര് തമ്മിലുള്ള പ്രശ്നം വേറെ ഒരാൾ അറിയാൻ ഇടയാക്കില്ല...അവര് തന്നെ പരിഹരിക്കലാ. ഇത് ഫുൾ അങ്ങോട്ടും ഇങ്ങോട്ടും ആണല്ലോ 😅😅 നമ്മുക്ക് നല്ലത് എന്ന് തോന്നുന്ന ഫ്രഡ്സ്നേ മാത്രമേ കുട്ട് കുട്ടാവൂ.....❤️😊
Asla voice ayach koduthath AFSAL nu anu bcz jasmin afsalnte thalayil akathirikan anu. Munnakayumay ulla break up ayo illayi aval aduth alade puraje poy. Avante umma aslaye vikichu paranju jamin ayitulla relation ishtam allanu.. apol ath stop cheyyan anu asla ath Afsalnu ayachath but afsal ath jasminu ayachu athra thanne
Ath oru black mail alla kuttam paranjavare kond mapp parayippikkan aganoru voice tone venam ..allathe konji kozhanj paranjirunnenkilo...appol parayum enne mayakkan nokkiyenn...enthede
Asla iyhil endha thettu parayunnath,othiri peru jasmine kurichu mosham paranjittund,jasminekkal aslayude munne yulla frnd anu khaiz ,pinne jasmin aslayude frndmayi relation start chyyan plan chyyumbo avane. Kelpikkan vendi record chythathavim
നമ്മേ ഉയർത്തി കൊണ്ടു വരാൻ നല്ല സൗഹൃദങ്ങൾക്ക് പറ്റും എന്ന് പറയുന്നത് പോലെ തന്നെ നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത നിലയും വിലയും നഷ്ടപ്പെടുത്താൻ ചില സൗഹൃദങ്ങൾക്ക് പറ്റും എന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാൻ തിരിച്ചറിഞ്ഞു..
പ്രത്യേകിച്ച് social media സൗഹൃദങ്ങൾ, ഇവിടെ നിലനിൽപ്പാണല്ലോ എല്ലാവർക്കും ആവശ്യം.. ചിലപ്പോഴൊക്കെ നമ്മളതിന് കരുവായേക്കാം..! വലിയൊരു പാഠമായിരുന്നു അതു ജീവിതത്തിൽ..
ഇനിയാരെക്കുറിച്ചും ഒന്നും മറ്റൊരാളോട് ചോദിക്കാനോ പറയാനോ പോകില്ല, അതു പോലെ വാക്കുകൾ സൂക്ഷിച്ചില്ലെങ്കിൽ അതെത്ര വലിയ ആയുധമായി തിരിഞ്ഞു കൊത്തുമെന്ന് മനസ്സിലായി..
ചില വീഴ്ചകളാണല്ലോ നമ്മേ പലതും പഠിപ്പിക്കുന്നത്..
ഞാനെന്റെ തെറ്റ് തിരിച്ചറിയുന്നു.. ഇനി തൊട്ട് എല്ലാ social media സൗഹൃദങ്ങളുമായും അകലം പാലിക്കുന്നുന്നതായിരിക്കും, ആരോടും മാനസികമായി അടുപ്പം കാണിക്കില്ല.. കാണിച്ചിടത്തോളം മതിയായി..
സോറി പറയേണ്ടവരോട് personally വിളിച്ചു സോറി പറഞ്ഞിട്ടുണ്ട്..
ഞാൻ കാരണം മനസ്സ് വിഷമിച്ചവരോടും മനസ്സറിഞ്ഞു സോറി പറയുന്നു..
ഒന്നും മനപ്പൂർവ്വമല്ല , ചില നിമിഷങ്ങളിൽ സംഭവിച്ചു പോകുന്നത്താണ്.. ആരെയും നശിപ്പിക്കാനോ കരി വാരി തേക്കാനോ മനസ്സാവാചാ ഉദ്ദേശിച്ചിട്ടില്ല..!
Again Really Sorry.... extremely sorry.. 😖
ആ പിള്ളേരെ വളക്കാൻ ഉള്ള ട്രിക് ഒന്ന് പറഞ്ഞു tharo😜
Ninak ith thanne venam
Ninak parichayamillatha oraale kurich ithrem paradhooshanam paranju parathiyille naari😡😡
ഇതിൽ 100% തെറ്റും നിങ്ങളുടെ ഭാഗത്താണ് ബ്രോ. അതിൽ സോഷ്യൽ മീഡിയ സൗഹൃദമായാലും എന്താണെങ്കിലും പഴി ചാരിയിട്ട് ഒരു പ്രയോജനവുമില്ല. മറ്റുള്ളവർ ചെയ്യുന്ന തെറ്റുകളും വാക്കുകളും എല്ലാം ഇഴ കീറി Reaction ചെയ്യുന്ന നിങ്ങൾക്ക് സ്വയം ഒരു വിലയിരുത്തൽ ആവശ്യമായിരുന്നു. ഇതുവരെ Asla ആയാലും Jasmin ആയാലും രണ്ടും കണക്ക് തന്നെ എന്നിവരുടെ കൂടെ Khaiz ഉം കണക്കാ എന്നു കൂടി ആയി അത്രേ ഉള്ളു 🙏
@@KarthikaKarthu-l7y😂😂😂😂ate
ബിഗ് ബോസ്സ് കണ്ട ശേഷം ഈ വീഡിയോ കണ്ടാൽ എല്ല്ലാം ക്ലിയർ ആയി മനസ്സിലാവും
Ganga is matured...she knows the limit in friendship 😊 😅that's why i love Ganga more than any other influencers
She's now friends with karthik surya 😂
@@stevewithnojobnalla beshtu karthik surya
Puttukutty also...
Ellaam alavalathikal
Evarokke ennu e cream good nale vere good parayum onnilum urach nilkunilla. Vdeoyk reach kittum. Atramatram.
Biggboss il jasmine ee kand ivde ethiya ethra perind🙋
എല്ലാരും കുടുംബ ശ്രീ പെണ്ണുങ്ങൾ പരദൂക്ഷണകാര് ആണെന്നാണ് പറയുന്നത് but സോഷ്യൽ മീഡിയ ഇൻഫ്ലുവേഴ്‌സിർസ് ആണ് ശെരിക്കും പരദൂഷനക്കാർ
Ellum കണക്കാ 😂
Athil purushanum parsdooshanathil ulppedumnnu theliyichu
കുടുംബശ്രീ ക്കാരൊന്നും ഇതേ പോലെ അങ്ങോട്ടും ഇങ്ങോട്ടും പറയില്ല, അവർക്കൊക്കെ ഇവരേക്കാളും descend ആണ്.
എല്ലാരും മനുഷ്യർ അല്ലേ..ഇന്നവർക്ക് ഇന്നത് എന്ന് എവിടേലും എഴുതി വെച്ചിട്ടുണ്ടോ
@@lavender_7940yup..kudumbasreekarkk nalla standard und
Khaiz: ഓളോട് പറയരുത്
Le asla: ആരോടും പറയില്ല,, record ചെയ്ത് അയക്കത്തെ ഒള്ളു.
😂😂😂
😂😂
😂😂😂😂😂😂
😂😂😂😂😂😂
😂😂
ചേട്ടാ.... ഇതാണ് കർമ♥️ നിങ്ങൾ പലരെയും പിടിച്ചു rost ചെയ്യുമ്പോൾ ഒരുപക്ഷെ അവരുടെ അവസ്ഥ ഇങ്ങനെയൊക്കെതന്നെ ആകാം.. ഫുഡ്‌പോലും കഴിക്കാൻപറ്റാതെ അവരുംനിന്നു കാണും. So ഇ നിയെങ്കിലും............. 🙏
മോളൂ വിനീതാ 😊
Sathyam. Unnimukundan
Sai issue vannappo iyaale annu video ittu kaanichathokke orma onde
Same situation iyaal ippo anubhavikunnu
സത്യം...ഞാൻ പറയാൻ വന്നതാണ്
Sathyama njan munp ivarude video ku co ent ittirnu. Ningalu cheyyunnathum nalla kaaryamonnum alla nu
സ്വന്തം വോയിസ് സ്വയം കേട്ട് അതിനെ react ചെയ്യാനും വേണം ഒരു ഭാഗ്യം 😝😅... Khaiz ഇക്ക pever 🎉
😂😂😂😂
❤❤❤
😅😅
Adh polichiiiii😂😂😂
😂😂😂
Recording audio without mutual consent is a bad habit especially inside friends circle.
Exactly
I think it is voice clip and not any recorded audio
😆മറ്റുള്ളവരെ കരിവാരി തേച്ച ഒരുത്തൻ സ്വയം വെളുപ്പിക്കാൻ പെടുന്ന പാട് കാണാൻ വന്ന ഞ്യാൻ 😂😂
😂
Nee ipolum jeevanode undo maane 🤣
ഇപ്പൊ മനസിലായില്ല നമ്മൾ ഒരാളുടെ കുറ്റം പറഞ്ഞാൽ നമ്മളെ കുറിച്ച് പറയാൻ ഒരു 10 ലക്ഷം പേർ വരുമെന്ന് 🤔
👌👌👌
🎉
നല്ല ഭംഗിയുള്ള ഒരു പെൺകുട്ടിയെ കണ്ടാൽ ആരും പറയുന്നതേ Khaiz ഉം പറഞ്ഞിട്ടുള്ളൂന്നാണ് എൻ്റെ അഭിപ്രായം. ഇതല്ല ഇതിലപ്പുറവും പറയും.
ഉണ്ടായാണ്. ജാസ്മിനെ കെട്ടിയാൽ അവന്റെ കാര്യം പോയി എന്നൊക്കെ പറയുന്നില്ലേ
@@colours9218 glamy ganga vare jasmine kuttam parayunnu.
@@colours9218ath hila friend Afsalnte kariyam annnn Afsal jasmin ippam loves.
@@Loveandloveonly170 ഗ്ലാമി ഗംഗ പറയുന്ന വോയിസ് ക്ലിപ്പ് വല്ലതും നമ്മൾ കേട്ടോ? കൈസും അസ്ലേം കൂടെ ഗംഗ പറഞ്ഞു എന്ന് നമ്മളെ പറഞ് വിശ്വസിപ്പിക്കുവല്ലേ
@@SherinMathew-gc8xj chumma aarum onnum parayilllallo
ഇതൊക്കെ കാണുമ്പോ ചിരി വന്നിട്ട് വയ്യ 😂😂.. പണ്ട് 10 ൽ പഠിച്ചപോലെ... അങ്ങോട്ടും ഇങ്ങോട്ടും പ്രേമം... കൂട്ടുകാരുടെ കുത്തിത്തരുപ്പ്...
ഇത് ശെരിക്കും നിങ്ങൾ ജാസ്മിനെ കുറ്റം പറഞ്ഞതല്ലേ 🙄എന്നിട്ട് എന്തിനാ ന്യായികരിക്കിന്നെ
Satyam
ജാസ്മിന്റെ ഭാഗത്ത് എന്ത് തെറ്റ്???
അവൾ അല്ലല്ലോ ഖൈസ്ന്റെ വോയിസ് ലീക്ക് ആക്കിയത്..അത് അസ്‌ല അല്ലെ??
കൂട്ടുകാരുടെ വോയിസ് റെക്കോർഡ് ചെയ്യുക..
എന്നിട്ട് അത് വേറെ ആളുകൾക്ക് അയച്ചു കൊടുക്കുക..
കുത്തിത്തിരിപ്പ് ഏഷണി ഉണ്ടാക്കുക..
ഇഷ്ടമില്ലെന്ന് പറഞ്ഞ ഒരു പെണ്ണ് എന്തോ പറഞ്ഞെന്ന് കരുതി അതും വെച്ച് ജാസ്മിനെ കുറിച്ച് കുറ്റം പറഞ്ഞു നടക്കുക..
ജാസ്മിനെ സൈബർ ബുള്ളി ങ് ചെയ്യാൻ ആളെ ഏർപ്പാടാക്കുക.. ഇതൊക്കെ അസ്‌ലയുടെ പണി അല്ലെ??? അപ്പൊ ആരാ വിഷം?
Poyi aslayude new vedeo kanu… punyalathi jasmine😂😂😂 ellaarum kanakkaa…. Jasmine ottum moshamllaa
Black mailing aanu jasminte തെറ്റ്, khaiz nte voice il oru apamaryadayum illallo... aslayku vendi Heidi sadiya aslayude channel il msg ittu ...bakki cyber bullying, negative comments jasmin nerathe thudangi ullathalle
നാണം ഇല്ലല്ലോ ബ്രോ പെണ്ണുങ്ങളെ പോലെ കുത്തിയിരുന്ന് നുണപറയൻ.കഷ്ടം തന്നെ
@@RBhousewithme അതെന്താടാ ആണുങ്ങൾ കുറ്റവും പരദൂഷണവും പറയാറില്ലേ?? കണ്ട ചായക്കടകളിൽ അടക്കം ആണുങ്ങൾ ഇരുന്ന് പരദൂഷണം പറച്ചിൽ അല്ലെ..
പിന്നെ ഇത് പ്രൂഫ് അടക്കം ഇട്ട കാര്യമാ പറഞ്ഞത്.. കണ്ട ഊള കോഴിക്ക് വക്കാലത്ത് പറയാതെ ആൺകുട്ടി മാസ്സ് ആയി തിരിച്ച് പൊക്കൊളു
കേട്ടിടത്തോളം ജാസ്മിനും ആളത്ര ശെരി അല്ല
Big boss തുടങ്ങിയ ശേഷം ഇത് കാണുന്ന ഞാൻ.. 😂
താങ്കൾ ഇത്പോലെ roast ചെയ്യുന്നവർക്കും ഇത് പോലെ ഒരുപാട് ഞ്യയികരണങ്ങൾ പറയാൻ കാണും....
കർമ 🙌🏻 ഒടുക്കം കെഞ്ചി നാട്ടുകാരുടെ കാൽ പിടികണ്ട അവസ്ഥ
Satyam 😂😂😂😂
Sathyam!
Sherikkum 😂
ബിഗ്‌ബോസ് കണ്ട് vannu ഇത് കണ്ടാൽ മനസിലാകും jasmin crctr 😂😂🤣🤣🙏🏻🙏🏻
Asla കാണിച്ചത് മണ്ടത്തരം അല്ല തെണ്ടിത്തരം ആണ് 😡. സ്നേഹം കാണിച്ചു ഒരു ഫ്രണ്ടിനെ വഞ്ചിക്കുന്നത് അത്ര നല്ല സ്വഭാവം അല്ല 😡😡😡
Yes, Asla is the real culprit here
Jasmin cheyyunnath nalla kaaryangalaaanallo alle😂😂,
Palareyum thanthakkum thallakkum vilich voice ayakkunnu enthaa supper😂
Entha sambhavam? Ariyavunnavar indengil onn short aaki paranj taro😁
തണ്ടയില്ലായ്‌മ 😂 ആണ് തെണ്ടിത്തരവും അല്ല
@@sanjanahere_ Enikkum aaarenkilm paranjeroo nkyumm aryallaa
മറ്റുള്ളവരുടെ ജീവിതം വെച്ച് അമ്മനമാടുന്ന മനുഷ്യർ 😔😔
Jasmine BB ill kattikoottunndu kandappo vannu nookiyada....😂😂
ഞാനും
Same 💯
നിങ്ങൾ ചെയ്യുന്ന കർമ്മത്തിന്റെ ഫലം അതിമനോഹരമായി അത് നിങ്ങളിൽ വന്നു ചേരും👍
ഈ voice എല്ലാം Record ചെയ്ത Asla ആണോ നിങളുടെ യഥാർഥ frnd 🤔
പ്രണയം പൊലെ തന്നെ ദിവ്യമാണ് സുഹൃത് ബന്ധവും......✨✨
ഒരിക്കലും നമ്മൾ നമ്മുടെ Frnds നേ കുറിച്ച് അവരുടെ മോശം കാര്യം ആണേലും നല്ല കാര്യം ആണേലും അവരേ മാറ്റി നിർത്തി സംസാരിക്കരുത്....അവർ കൂടെ ഉള്ളപ്പം Open ആയിട്ട് സംസാരിക്കാൻ കഴിയുന്ന അത്രയും ആത്മാർത്ഥമായിരിക്കണം Frendship എന്ന് പറയുന്നത്...❤️
Ath khaiz matramallallo jasmine patti parayunnath aslayum parayunnille appol asla khaizine kudukkaan aanengilu avalkkum bhudhimuttaville athkond ath manapoorvam cheythath aavilla, jasmine patti inganeyokke ellavarum parayunnundu enn aa kalyanam kazhikkaan thirumaanicha aalk ayachu koduthathaavum. Ayal ath Jasmin ayachu koduthu.athaavum kaaryam.
Thet thanne aanu.. But record cheuthath kond khaiznu proof kitty allenkil khaiz nte avastha jasminte fans ellarum koodi kathichene
@@lifeisbeautiful4222അതേ അല്ലേ... ന്നിട്ട് ഓട്ടോമാറ്റിക് കാറ്റിൽ പറന്നു നടക്കുമോ? അതോ നമ്മൾ ഊതി കൊടുക്കണോ 😌
@@lifeisbeautiful4222 സിയാദ്നെ തേച്ചു മുന്നാക്കയുടെ ഒപ്പം കൂടി എന്നാണ് അസ്‌ല പറയുന്നേ.. അസ്‌ല പിന്നെ 5 വർഷം പ്രേമിച്ച ആളെയാണല്ലോ ല്ലേ കെട്ടിയെ 🙄
Ipozhathe phonil ellam record munp apurathe alk msg pokarund
ഞാനാണ് എല്ലാ തെറ്റും ചെയ്തത് പക്ഷേ ഞാനാണ് ഈ കൂട്ടത്തിൽ ഏറ്റവും വലിയ നിരപരാധി 😂😂😂Best Conclusion 😂😂
😂😂😂😂😂
😂😂😂
Thats why ganga has no haters....she knows how to maintain both personal nd professional life...❤.....
🤣🤣🤣
Aaru paranju illanu njan hater aa
Truth❤❤❤
I love ganga❤❤❤
സത്യം ചെരുപ്പ് ധരിക്കാൻ ഒരുങ്ങും മുൻപേ.... അസത്യം 100 മൈൽ സഞ്ചരിച്ചു കഴിഞ്ഞിട്ടുണ്ടാകും......
എങ്കിലും, അവസാനം സത്യം മാത്രേ വിജയിക്കൂ.... ശ്രദ്ധിച്ചു മുൻപോട്ട് പോവുക 👍🏻
This is called Karma....slut shaming is the common trait of a regular mallu...specially when the girl is beautiful and unattainable...both guys and girls feel envy towards her for no reason......you are no exception...ellaarem roast cheyyumbo you can show some empathy towards them also...learn and grow from it..
athookke ketitundennalle pareyunadh .they were just discussing
Please stop imposing low class western concepts, we don't need it thanks.
ഒരു കാര്യം മനസിലായി.. ഈ youtubers ഉം influencers ഉം ഒക്കെ
വിഡിയോയിൽ കാണിക്കുന്ന നിലപാടും, മെച്ചൂരിറ്റി ലെവലും ഒക്കെ അവരുടെ real life ൽ വെറും നോക്കുകുത്തികൾ ആണെന്ന്.. എല്ലാം റീച്ചിനും വയറ്റിപിഴപ്പിനും വേണ്ടിട്ടുള്ള അഭിനയം...
Manushyanmar alle ellarum😂😂😂😂
അസ്ലയെ പോലുള്ള ഒറ്റു കാരിയെ കൂടെ നടന്നാൽ നീ ഇനിയും ഫുഡ് കഴിക്കില്ല.... Call റെക്കോർഡ് ചെയ്യുന്നത് ഏറ്റവും വൃത്തികെട്ട സ്വാഭാവം ആണ് അതാണ് ഇവിടെ അസ്ല ചെയ്തത് അവൾ ഇനിയും ഒരുപാട് പേരെ ചതിക്കും സൂക്ഷിച്ചോ...
Asla അവളുടെ കൂട്ടുകാരനെ ജാസ്മിന്റെ കൈയിൽ നിന്ന് രക്ഷിക്കാൻ അയച്ചു കൊടുത്തതായിരിക്കും. അവന് ജാസ്മിനോട് പ്രേമം ആയിരുന്നെല്ലോ.
she did it for a purpose!
ഇങ്ങനെ ഉള്ള ഫ്രണ്ട്സിനെ ആർക്കും കിട്ടാതിരിക്കട്ടെ ദൈവമേ.....
Ippo correct manasilayii aaraan visham enn 😮 ippozzaan ee voice kelkumbo clarification kittunad jasmin🤑🤑🤑🤑🤑
അസ്ല ഒരു നല്ല വ്യക്തിയല്ല..സുഹൃത്തായി നടിച്ച് മറ്റുള്ളവരോട് കുറ്റം പറഞ്ഞു നടക്കുന്നു..
Ippo aslayude charecter nannayi manasilayi😂😂😂😂അത്രക്കും asla നല്ലവളാണെങ്കിൽ ജാസ്മിനുമായി ഇത്രയും ഫ്രണ്ട് ഷിപ് കാണിക്കരുതാരുന്നു.... അയ്യേ എന്ത് പെണ്ണാണ് ചീപ് charector സത്യത്തിൽ ജാസ്മിനേം എനിക്ക് ഇഷ്ടല്ലാരുന്നു... Asla വെറും അശ്ലീകരം 😂
Jasminteyum....😂
@@shefinasmi3150 galmy ganga vare jasmine kuttam parayunnundu
Aslak ntha kuyappom
Jasminte swabhava manasilaayi
Asla avalude frndinodaan ethoke shareethatgu
@@Loveandloveonly170 Athe... Sathyathil Jasmine aan kutakkari
@@Peaseworld-tn3ez ഒരു കുഴപ്പവും ഇല്ലാ അവിടെ കേട്ടത് ഇവിടെ പറയുന്ന സ്വഭാവം നല്ലതല്ല അത് അസ്‌ലംയായാലും ആരായാലും പിന്നെ അസ്ലയുടെയും കണ്ട വ്ലോഗ്സ്ഴ്സിന്റെയും കാല് നക്കി നടക്കുന്നവർക്കു ഇതൊക്കെ സപ്പോർട്ട് ചെയ്യാൻ പറ്റും വിവരം ഉള്ളവർ സപ്പോർട്ട് ചെയ്യില്ല 😁
ഇപ്പോ എങ്ങനെ ഇരിക്കുന്നു 😅😅bb യിൽ കണ്ടില്ലേ ജാസ്മിന്റെ തനി നിറം 😂
Jasmin seechi paranje pole ith ending enn but its a beginning 😂😂😂 seechi nalla kali kalikkuvaa money alaways factor 😆
അതേടാ ഓൾ വല്ലാത്ത ഒരു ജന്മം ആണ് എന്ന് ഇങ്ക് അദ്ധ്യേ തോന്നിയാതാണ്
Yes whitening chechi alu kollallo
Asla യെ പോലെ ഒരു friend ആർക്കും ഉണ്ടാകാതിരിക്കട്ടെ
Khaiz keep distance from her
Khais...ആരെയെങ്കിലും പറ്റി എന്തെങ്കിലും അറിഞ്ഞ ഉടനെ അത് ശേരിയാണോ എന്ന് അന്വേഷിക്കുന്നത് നല്ലത് തന്നെ...പക്ഷെ അന്വേഷിക്കുന്ന കാര്യം കൊണ്ട് khais സിന് എന്തെങ്കിലും ഉപയോഗം ഉണ്ടോ എന്ന് കൂടി അന്വേഷിക്കുന്നത് നന്നായിരിക്കും ... ജാസ്മിൻ്റെ past history അത് അറിയാൻ പലരെയും സമീപിച്ചതാണ് ഇപ്പൊ ഈ കുഴപ്പത്തിൽ വന്ന് പെട്ടത്...
ഇതൊക്കെ സ്വാഭാവികമായി എല്ലാരും നമ്മുടെ ബെസ്റ്റികളോട് പറയുന്നതാണ്.. സില്ലി മാറ്റർ വിട്ടു കള ബ്രോ ❤️❤️
@@Ajnabi211yes
@@Ajnabi211lip da bjlibwaa..aq
Daa
മോളൂ പാത്തൂസ് 😊
@@Ajnabi211 Asla e jasminte bestym aayit aayirikkum msg share cheythe.. ayal angane enkikum e bandathil ninnu pinmaaratte ennu karuthi. Avar thammil line allarnno so inganokke aayi
@@MehndiHenna-lo6soennalum… njan oraludem call record cheyyilla. Specially nammude friends nte.enthellam chalu’ parayum ellarum..athalledo friends nnu paranjal. Nammal diplomatic ayal thanne avide oru official relationship ayi nnanu …
എന്താല്ലേ 😂😂 എനിക്ക് ചിരി വരുന്നു 😂🫢 ഒരുത്തി വേറൊരുത്തിയെ കുറ്റം പറയുന്നു അതിന്റെ എടേൽ വേറൊരുത്തൻ കേറി വരുന്നു പിന്നെ അവനായി പ്രശ്നക്കാരൻ 😂😂 ഇതിനൊക്കെ പുറമെ reach കൂട്ടാൻ ഈ പ്രശ്‍നം എടുത്തു വീഡിയോ ആക്കാൻ വേറെ കുറെ അറിയപ്പെടാത്ത യൂട്യൂബർസ് 🤪
സത്യം ഇതൊക്കെ കാണുമ്പോൾ ചിരി നിർത്താൻ പറ്റുന്നില്ല...🤣🤣🤣🤣😂😂😂
@@Aisha-jannah-kb9yd personally പറഞ്ഞു തീർക്കേണ്ട കാര്യം പബ്ലിക് ആയി പറഞ്ഞു തല്ലു കൂടുന്നു 🤦🏻♀️ maturity ഇല്ലാത്ത ആൾക്കാരെ പോലെയാ എല്ലാത്തിന്റേം പെരുമാറ്റം 🫢
@@blackbutterfly7180l
Entha ivrde idayile issue onn prnj tharamo
@@buildingandbecoming അതെന്താണെന്നു അവർക്കു മാത്രേ അറിയൂ അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറഞ്ഞ കാര്യങ്ങൾ ആണ് ഓരോരുത്തരും പറയുന്നേ 🫢
Nigalokke thett chythondalle jasminte kaalu pidikendi vannath allee aval ithil thett chyathondalle avalk confidence so obviously we will support her pinne x karyam love matter athokke purathulla karyam but coment ittathan ividathe vishayam
Jasmin കുയിച്ച കുയിയിൽ jasmin തന്നെ വീണു 😂😂😂
ഇയാളോടുണ്ടായിരുന്ന ദേഷ്യം മാറി. എത്ര കള്ളങ്ങൾ പറഞ്ഞാലും avasanum സത്യമേ ജയിക്കൂ എന്നും മനസിലായി. ഇനിയെങ്കിലും സമാധാനമായി ഒന്ന് relax ചെയ്യൂ. 👍
അതെ ഞാനൊക്കെ unsub ചെയ്ത് പോയതാ
❤
Njanum..ennit veendum subscribe cheythu
ഒരു പെൺകുട്ടിയെ കുറിച്ച് കേട്ടറിവ് മാത്രം ഉള്ള വൃത്തികെട്ട കുപ്രചാരണം നടത്തിയ ഈ വൃത്തികെട്ടവനെ സപ്പോർട് ചെയ്യാൻ അത്രയും മരവിച്ച തലച്ചോർ ആണോ നിങ്ങളുടെയൊക്കെ
@@akhilasuresh936 ❤️🤝👍🏻
എന്റെ പൊന്നു സുഹൃത്തേ ഈ ഭൂമിയിൽ ഒരാളെ മാത്രം സ്നേഹിച്ചു അയ്യാളെ മാത്രം വിവാഹ കഴിച്ച ആരും ഇല്ല
ഡാ ഭയങ്കരാ ഇയ്യ് ആള് കൊള്ളാമല്ലോ.. ഇങ്ങളൊരു കുഞ്ഞിക്കോയി ആണല്ലെ.. 🤣🤣🤣അസ്ലയെ ഒരിക്കലും കണ്ണടച്ച് വിശ്വസിക്കണ്ട ബ്രോ.. 😌
കൈസേ നീ ഇപ്പോഴും അസ്ലയെ പൂർണമായി മനസ്സിലാക്കിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്.
അവൾ ഒരു വിഷം ആണ്
പ്രശ്നം മുഴുവനും ഉണ്ടാക്കിയത് അസ്‌ല ആണെങ്കിലും അവർ രണ്ടിന്റെയും ഇടയിൽ പെട്ടുപോയ ഒരു പാവം ആണ് നീ ഈ കാര്യങ്ങൾ ഇത്രയും വിശദമായി തുറന്നു പറയാൻ കാണിച്ച മനസ്സ് 👌
ഇനിയും കുരയ്ക്കുന്ന പട്ടികൾ കുരച്ചോട്ടെ
ആയിരം നെഗറ്റീവ് കമന്റുകൾക്കിടയിൽ ഒരു പോസിറ്റീവ് കമന്റ് മതി മുന്നേറാൻ 👍
Adipoli
Asla അവളുടെ കൂട്ടുകാരനെ ജാസ്മിന്റെ കൈയിൽ നിന്ന് രക്ഷിക്കാൻ അയച്ചു കൊടുത്തായിരിക്കും. അവന് ജാസ്മിനോട് പ്രേമം ആയിരുന്നെല്ലോ. അസ്‌ലെയും പൂർണ്ണമായി കുറ്റം പറയാൻ പറ്റില്ല.
@@paruify എന്നാലേ ഇങ്ങള് അങ്ങോട്ടു ചെല്ല് ബാക്കി ഉള്ളതു കാണും ചെന്ന് വാങ്ങിക്കോ ചേറ്റച്ചി അസ്‌ല തഫ്ഫൂ
Satym asla ani ithindr idyil kalichthenn manslakan just common sense madhy..
@@behappywithme1509 എന്തോന്ന് വാങ്ങിക്കാൻ?
ഇത് അറിയാതെ വന്നതാണെന്ന് എനിക്ക് തോന്നുന്നില്ല 😢കാരണം എത്ര ആയാലും ഒരു ഫ്രണ്ടിനെ പറ്റി ഇങ്ങനെയൊന്നും പറയരുതായിരുന്നു.. നിങ്ങൾ രണ്ടാളും പറഞ്ഞത് ഒരാളുടെ കുറ്റമാണ്.. അത് അംഗീകരിക്കാൻ എനിക്ക് കഴിയുന്നില്ല.. കൂടെ നടന്ന് കുറ്റം പറയരുത്.. അതിനോട് എനിക്ക് യോജിപ്പില്ല..😢😢😢
വീഡിയോ delete ചെയ്തതാ തങ്ങളുടെ ഭാഗത്തു ഉണ്ടായ mistake. അതാണ് താങ്കൾക്ക് എതിരെ ഇത്ര കൺഫ്യൂഷൻ ഉണ്ടാവാൻ കാരണം. Strong ആയി നിന്നിരുന്നേ ഒരു പ്രശ്നം ഉണ്ടാവില്ലായിരുന്നു.ഇത് ഒരു life lesson ആണ്.
@@Anoos424 asala alla leak akiyekunnadu...aslayude frnd neyumaayt jasmin relation akan noki...apo asla aa frnd nu ayachadaanu idu..but avan adu jasminu ayachu koduthu...
Delete cheitha.. Video kittuvo
Athe
@@ncnc1882 കുറച്ചു പേര് കണ്ട ശേഷം ആണ് delete ചെയ്തത്
Whitening cream video aano dlt ആക്കിയത്
ജാസ്മിൻ nice ആയിട്ട് മൊതലെടുക്കാൻ നോക്കിയതാ.. സമ്മതിക്കണം.. അവളുടെ പ്രശ്നം നിങ്ങൾ കുറ്റം പറഞ്ഞതോ അത് അവൾ കേട്ടതോ ഒന്നും അല്ല..ഇതൊക്കെ ഒരു മാർഗം ആയി കണ്ട് മൊതലെടുത്തു. അവർക്കെതിരെ പറഞ്ഞതിന് മാപ്പ് പറയണം പോലും 😮💨
Yes …jasmine situation aali kathich muthaleduthu
Jasmin is crystal clear 👏
പടച്ചോനെ.... ലോകം എങ്ങോട്ടാ പോകുന്നത്... പണ്ടു ഞാനൊക്കെ +1, +2 കാലഘട്ടത്തിൽ ഞങ്ങൾ friends തമ്മിൽ പൈങ്കിളി secret stories ഇതുപോലെ അങ്ങോട്ടുമിങ്ങോട്ടും share ചെയ്യാറുണ്ടായിരുന്നു, അതും പറഞ്ഞു friendsnte ഇടയിൽ അങ്ങോട്ടുമിങ്ങോട്ടും വഴക്കു കൂടും, പിന്നെ കൂട്ടാവുകയും ചെയ്യും....അതൊക്കെ ഇപ്പോൾ ആലോചിക്കുമ്പോൾ ചിരി തോന്നും,... അതുപോലെയൊരു സംഭവം ആണ് ഇവിടെ ഇപ്പോൾ നടക്കുന്നത്.. But ഇതൊക്കെ ഇങ്ങനെ ഒരു You Tube പോലത്തെ വലിയ ഒരു social മീഡിയയിൽ ഇങ്ങനെ public ആയി പറയുമ്പോൾ കഷ്ടം തോന്നുന്നു....😞😞 ഒന്നിനും Privacy ഇല്ലാത്തൊരു ലോകം ആയി മാറി കഴിഞ്ഞു 😒....!!! BELIEVE NO ONE⚠️
😢😢😢
നിങ്ങളോട് ദേഷ്യം ഉണ്ടായിരുന്നു😢.
ഈ വീഡിയോടുകൂടി അതു മാറി. ഇപ്പോളാണ് സമാധാനമായത്😊😊😊😊
മറ്റുള്ളവരുടെ ഫിത്നയും ഫസാദും social media കളിൽ പറഞ്ഞു പറഞ്ഞു പണവും fame ഉം ഉണ്ടാക്കുന്ന ഇതുപോലെ ഉള്ള "influencers" ൻറെ videos കാണുന്നതും comments ഇട്ട് famous ആക്കുന്നതും എല്ലാവരും നിർത്തുക.
Now they're dealing with their karmas!!!
ഖൈസ് ബ്രോ ഒരു കാര്യം ചോദിച്ചോട്ടെ??? സ്വന്തം സുഹൃത്ത് വിശ്വസിച്ചു പറയുന്ന കാര്യം ഇത് പോലെ റെക്കോർഡ് ചെയ്തു പുറത്തു വിടുന്ന ആള് ഒരു നല്ല സുഹൃത്ത് ആണോ?
Keep going on...ആശംസകൾ.❤👍🏼
Ath Asla avalde frnd afsalinu koduthath jasminte character reveal cheyan anu. Bcz jasmin afsalinte purake anu.. but Afsal ath jasminu ayachu koduthuu
@@Anuz598 oh..Okay.. എന്തായാലും മോശം ആയിപോയി. ആര് ചെയ്താലും.😊👍🏼
നല്ല ഫ്രൻസ് 😂😂😂
@@Anuz598ആരാ ഈ അഫ്സൽ, ഹിലയുടെ mrg വീഡിയോയിൽ ഉണ്ടോ,
@@reshmapraveendran1072മോളൂ രേഷ്മാ 😊
Jasmin alu കൊള്ളാലോ, last voice clip കേട്ടപ്പോൾ നിങ്ങളോട് കഷ്ടം തോന്നി , നിങ്ങളുടെ ഭാഗം clear ചെയ്തത് നന്നായി , ഇത് വിട്ടേക്ക് ബ്രോ ഇനി വെറെ topicum ആയിട്ട് വരു .
Jasmine ath paranja odane iyal enthina video shemapanam choiche.pne Jasmine ee field il nikkunn..iyalu Karanam kudi pullikari negativinte Ange attam ayi ....appo nammal ane engana mindann povunne
ഇങ്ങേര് ..എല്ലാരേയും വോയിസും വീഡിയോയും react ചെയ്യുമ്പോൾ വിചാരിച്ചത് genuin ആണെന്ന് .ബട്ട് ചിലത് കണ്ടാൽ അറിയാം react ചെയ്യാൻ ഉള്ള പേഴ്സണാലിറ്റി ഒന്നും ഇങ്ങേർക്കില്ലെന്ന് 😂😂😂😂😂
ഒരു friend എന്ന് വിശ്വസിച്ചു വളരെ free ആയിട്ട് അവർ private ആയി സംസാരിച്ചത് record ചെയ്ത് വെച്ച് ആർക്കോ അയച്ചു കൊടുത്ത asla ഒരു പാവമാണ്.
അതെ 🤣
😅
🤣🤣
😂😂😂
Ellam kanakka ennu thonniyavar undo😮
😂😂
Asla ചെയ്തത് ശരിയല്ല. റെക്കോർഡ് ചെയ്തത് എന്തിനു വേണ്ടിയാണ്. അത് അവൾക് kaiz നോട് എന്തോ വിരോധം ഉണ്ട് എന്ന് എനിക്ക് തോന്നുന്നത്
Record ചെയ്തതെ തെറ്റ്, പിന്നെ അതിലും വല്യ തെറ്റ് അയച്ചു കൊടുത്തത്
അതുകൊണ്ട് സത്യം തെളിവ് ആയില്ലേ. ജാസ്മിന്റെ സ്വഭാവം മനസ്സിലാക്കാൻ പറ്റി
Jasmine asla yude friendum aayittu relationship thudangaan plan cheyyunnu..appo avanu kelppikkaan vendi aanu hila athu record cheythathu
റെക്കോർഡ് ചെയ്തത് നന്നായി അല്ലേൽ എന്തൊക്കെ തരത്തിൽ വീഡിയോ വരും
ജാസ്മിന്റെ സ്വഭാവം മനസിലായല്ലോ
എന്നിട്ട് മൊത്തം കുറ്റവും അസ്ലയുടെ അടുത്ത
മിക്ക ഫോൺലും അറ്റോമിക് റിക്കോർഡ് ഉണ്ട് എല്ലാ call സും റിക്കോർഡ് ആവും അത് വിരോധം ഉളോട് ആവണം എന്നില്ല,
എന്തിനാടോ ആ പാവത്തിനെ ദ്രോഹിക്കുന്നത് കണ്ടവരുടെ വാക്കും കേട്ട് 😏കഷ്ടം. ജാസ്മിൻ ഇന്ന് ഇട്ട വീഡിയോ കണ്ടാൽ മനസിലാകും നിങ്ങൾ തമ്മിൽ misunderstanding ആണെന്ന്. ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കാതിരുന്നൂടെ
Athe athe ippo manasilayi😂
ജാസ്മിനെ കുറ്റം പറഞ്ഞു നടക്കുന്ന അസ്‌ലയുടെ തേപ്പ് കഥയും breakup living to gather story യും എല്ലാം കുറച്ചു മാസങ്ങൾ മുന്നേ കേട്ടിരുന്നവരല്ലേ ഇപ്പോൾ ജാസ്മിനെ കുറ്റം പറയുന്നത്. 😏😏
Randum kanakkuthanneyalle
ഡിജിറ്റൽ പരദൂഷണം pro max 🤭. ബല്ലാത്ത ഒരു ജീവിതം തന്നെ അല്ലേ 😂. അസ്ലയുടെ കുത്തിത്തിരിപ്പ് ജാസ്മിൻ ഭീഷണി ഇടയിൽ പെട്ട khaiz അണ്ണൻ 😪😪😪.പുതിയ ഒരു കാൾ റെക്കോർഡ് ഇന്ന് റിലീസ് ആവും (തുടരും).. To be continued stay tuned 🤭
😂😂
😂
അസ്ല എന്ത് കുത്തി തിരിപ്പ്???
Pakshe jasmin ne kanunilla..
Yellavarkkum panikodukkunna evane deivam koduthatha kidakktte
ഇതൊന്നും അത്ര വലിയ കൊലകുറ്റം ഒന്നുമല്ല ബ്രോ... ഇങ്ങനെ ഒക്കെ ഫ്രണ്ട്സിന്റെ സംസാരിക്കുന്നത് സഹജം തന്നെ... നിങ്ങളെ ഒക്കെ ഭീഷണി പേടിത്തിയപ്പോൾ എന്തോ വലിയ ആന തല വിചാരിച്ചു... Cool man👍🏻❤️
മോളൂ റിധൂ 😊
But randu pannugal egane samsarichal ethe aanugal parayum paradooshanam parayuvanennu😂
@@jayavipin6211penungal kaati koodatal paradhioshanam parayunu aanungal aan..chayakada il irikunnu pand appapanmar samsarikune pinne endha Nasa Patti ano😂
Ys
Apo frnd vannu oru kola cheythal mathre ath kuttam avullu alle😂
ഈ വോയിസ് ആരാണ് ലീക് ആക്കിയത് ...ഇതൊക്കെ കൂട്ടുകാർകിടയിൽ ഇടയിൽ സാധാരണ രീതിയിൽ പറയുന്ന കാരണങ്ങൾ ആണ് ...ഇത് വലിച്ചു നീട്ടി ആണ് ജാസ്മിൻ വിഷയം ആക്കി എങ്കിൽ ക്രീമിന്റെ ഇഷ്യൂ ആളുകൾ മറക്കാൻ വേണ്ടി ഒരു കൊണ്ടെന്റ് ആക്കിയത് തന്നെ ആണ് നീ ഇപ്പോൾ ഈ വോയിസ് പുറത്തു വിട്ടത് നല്ല കാര്യം തന്നെ ആണ്
Yea.. ath anu sambhavam… jasmine ee issueodu koodi malakha ayi ellarkum..
ജാസ്മിൻ മുന്നാക്കായുമായി ബ്രേക്കപ്പ് ആവുന്നു. പിന്നെ അസ്ലയുടെ ഫ്രണ്ടുമായി കമ്പനി ആവുന്നു. അപ്പൊ റിലേഷൻഷിപ്പിൽ ആവും എന്ന് തോന്നിയപ്പോൾ അസ്‌ല ഫ്രണ്ടിനെ അതിൽ നിന്ന് പിന്തിർപ്പിക്കാൻ ശ്രമിക്കുന്നു( അസ്‌ല ജാസ്മിന്റെ പല കാര്യങ്ങളും അറിഞ്ഞിട്ടുണ്ട്) അതെ പോലെ khaizum ജാസ്മിന്റെ പല കാര്യങ്ങളും അറിഞ്ഞിട്ടുണ്ട്. അത് അവർ തമ്മിൽ anghottum inghootum ഷെയർ ചെയ്യുന്നു. ബട്ട് അത് റെക്കോർഡ് ചെയ്ത് അയച്ചതാണ് തെറ്റായത്. May be ആ ഫ്രണ്ടിനെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ ആ frndin ayachathavam. ജാസ്മിൻ ഖൈസിൻ ഭീഷണി പെടുത്തുന്നു. ഇപ്പൊ മനസിലായില്ലേ യൂത്ത് ഫേസ്ക്രീംമിന്റത് kaizin തെറ്റ് പറ്റിയതല്ല എന്ന്. അത് ജാസ്മിൻ പറഞ്ഞു ഡിലീറ്റ് ആക്കിയത് ആണ്. ഖൈസിൻ ജാസ്മിന്റെ ഭീഷണിയിൽ വീഴാതെ ninninel ഇപ്പൊ ഈയൊരു അവസ്ഥ വരില്ലായിരുന്നു. കാരണം എനിക്ക് ഈ റെക്കോർഡ് പുറത്ത് വന്നേരോ ജാസ്മിനെ കുറിച്ചാണ് കൂടുതൽ മനസിലായത്. ഈ problathil ആദ്യം ജാസ്മിന്റെ ഭാഗത്തായിരുന്നു 😂ഇപ്പൊ mari😂 ആരിം വിശ്വസിച്ചുടാ 😂
@@shahananishad8363athin chilappol aa friendin ayachu koduthathaavum aval khaizine kudukkaan vendi cheythathavilla karanam aslayum Jasmin ethire parayunnundu ath purath vittaal aslaikkum prashnam aaville ith snehakooduthal kond aa friend Jasmin ayachu koduthath aavum
Jasmine തെറ്റു കാരി ആണെന്ന് എനിക്ക് തോന്നുന്നില്ല. ജാസ്മിനെ തീരെ ഇഷ്ടമില്ലാത്ത ഒരാൾ ആണ് ഞാൻ പക്ഷേ kaiz &Asla conversation കേട്ടപ്പോ എനിക്ക് ഏഷണി പറയുന്ന അമ്മച്ചിമാരെ ആണ് ഓർമ്മ വന്നത്.kaiz നേ സംബന്ധിച്ച് ഇത് വലിയ അപരാധം അല്ല കാരണം ജാസ്മിൻ ഫ്രണ്ട് അല്ല പക്ഷേ അസ്‌ല കുടെ നിന്നിട്ട് ഈ ചെയ്തത് വളരെ മോശം ആയ്‌പോയ്.jasmine പലരെയും തേച്ചു എന്ന് പറയുന്ന Asla shafeena യുടെ വീഡിയോയ്ക്ക് മറുപടി koduthappo പറഞ്ഞത് എന്താണ് എന്നെ പറ്റി അന്വേഷിച്ചാൽ കുറച്ച് love affairs ഉണ്ടായിരുന്നു എന്ന് മാത്രം kelkullu എന്ന്. കൂടാതെ Amjukka വരുന്നതിനുമോക്കെ എത്രയോ മുൻപ് തന്നെ Asla richu ആയിട്ട് എന്ത് അടുപ്പം ആയിരുന്നു. അത് breakup ആയില്ലേ. ഇത്രയൊക്കെ ഉണ്ടായിട്ടും പടച്ചവൻ Aslaykk സ്നേഹ സമ്പന്നനായ ഒരു ചെക്കനെ നൽകി. പടച്ചവൻ തന്ന സന്തോഷങ്ങൾ ആസ്വദിച്ച് ജീവിക്കുക അതോടൊപ്പം മറ്റുള്ളവരെ കുറിച്ച് ഫിത്ന യും ഫസാ ദും പറഞ്ഞു നടക്കത്തിരിക്കുക.
💯
സത്യം
True
സത്യം
Ippo enthu parayunnu
Asla വോയിസ് റെക്കോഡ് ചെയ്തു
മറ്റൊരാൾക്ക് ഷെയർ ചെയ്തു
മറ്റൊരാളുടെ വാക് കെട്ട് ഫേക്ക് ഐഡി യിൽ നിന്നു കമന്റ് ഇട്ടു
മൊത്തത്തിൽ asla character very bad 👎
Sathyam
Podiii first nee ellam nallathyi kelkkkk
Kettonda paranje
Khaiz, Why were you late in clearing your reputation…? You did a good job today by uploading the voice clip and clearing your side… To prove innocence is the most difficult thing in the world…especially when you are properly trapped by someone… This incident is now a lesson for all…
1:19:33 jasmin 🔥🔥🔥🔥 daaa cherkaaaaa ........vaaa poi kaanu cherukka
Asla തന്റെ frndine വേണ്ടി ചെയ്‌താദാകും പക്ഷെ ആ friend നെ ഇനി Asla ഒരിക്കലും വിശ്വസിക്കരുത്. അയ്യളാണ് ശെരിക്കുള്ള Fake Friend. എന്തായാലും khaiz Broyude ഭാഗത്ത് തെറ്റ് ഇല്ല. Keep Going Bro❤️. Jasmine എന്തായാലും മനസ്സിലാക്കാൻ സാധിച്ചു 😂
പരദുഷണ അധോലോകം ആണലോ യൂട്യൂബ്ർസ് അസോസിയേഷൻ 😂ഒരു കീടം ജാസ്മിനും ടീമും 😁
ഇയാൾക് നാണമില്ലേ.. പെണ്ണുങ്ങളെ പോലെ പരദൂഷണം പറയാൻ.. കഷ്ടം 😠😠
Aanum pennum kettavank enthum aagam
Last video raised some confusion but this one cleared.. it's okay... Don't be disheartened.. stand on your views and clarify.. people will surely understand and support you❤️
😂😂nthon.. even verum kudumbasree analo
Oru doubt chodichotte ...ee voice il date 20231125 ennalle apo ath 3 days munb ull phone record aano ?? Onnum manasilavunnillaa
ജാസ്മിൻ, അസ്‌ലം, ഇവർ രണ്ട് പേരും കേസ്കെട്ടാണ്, രണ്ടുപേരെ ക്കുറിച്ചും പേർസണലായി ഒരുപാട് സ്റ്റോറി ഉണ്ട്, അതറിയുന്നവർക്കേ അറിയുള്ളു, വല്ലപ്പോഴും വീഡിയോ കാണുന്നവർക്ക് ഇവരുടെ സ്വഭാവം അറിയില്ല, ഇനിയെങ്കിലും ഇങ്ങനെയുള്ളവരെ സപ്പോർട്ട് ചെയ്ത് വളർത്തിരിക്കുക pls🤌🤌
എന്ത് story? Ningal edhinte edak story undakuano... Eni athava അങനെ ഒന്ന് ഉണ്ടെങ്കിൽ അത് പുറത്ത് പറയേണ്ട കാര്യം ആണല്ലോ.. Ath ആകുമ്പോള്‍ aalukal avre veruthe support cheyyillalo
isn't it wrong to record a conversation between friends without both parties consent even if it is for any evidence.. Especially if they are a social media figure. To make matters worse, it was sent to a third party. Seriously what's wrong with these people🙄🙄
May be it with her consent, who knows
Swantham frndine kurich engne paradhushanam pryunathum.. kannuna ellarodum estam thonunathum oke nalla krym ayirikumale
പണ്ടത്തെ relationship എടുത്തിട്ട് ആ കുട്ടി മോശക്കാരിയാണ് എന്ന് പറയുന്നത് ആരാ 😂 അസ്‌ല.. അവൾ x മായി നടന്നിരുന്ന vlog ഒക്കെ ഫേമസ് ആയിരുന്നല്ലോ... പണ്ട് relationship ഉണ്ടായിരുന്നവർക്ക് കല്യാണം കഴിച്ചൂടെ.. പിന്നെ ജാസ്മിനെ ഇഷ്ടമല്ലായിരുന്നു എങ്കിൽ അവളായിട്ട് frndshp നിർത്തി വകമായിരുന്നില്ലേ... Asla ചെയ്തത് എന്താ കൂടെ നിന്ന് പണി കൊടുക്കുക.. എല്ലാവരോടും കുറ്റം പറഞ്ഞ് നടക്കാ... അസൂയ കുശുമ്പ്
Yes. Athe. . asla നല്ലവൾ.. ജാസ്മിൻ കോഴി ആക്കി കളഞ്ഞു ഈ asla
Sathyam
@@daydreeamm ബ്രേക്ക് അപ്പ് reason asla എവിടെയും പറഞ്ഞിട്ടില്ലല്ലോ.. നിങ്ങൾ എങ്ങനെ അറിഞ്ഞു
@@daydreeammനിങ്ങൾക് ഇത് എങ്ങനെ അറിയാം..... 🤨🤨🤨ചുമ്മാ വന്നു വിളിച്ചു പറയല്ലേ... ഇനി അങ്ങനെ ആണെങ്കിൽ explain വേണം
@@daydreeammpic eduthal relation ennano artham😂😂
ഇ വോയിസ് കേട്ടിട്ട് asla വോയിസ് ജാസ്മിൻ കേൾപ്പിക്കുമെന്ന് തോന്നുന്നില്ല. കാരണം ഇതിൽ asla ജാസ്മിൻ കുറ്റം പറയുന്നുണ്ട്. അപ്പോൾ അവൾ അത് കേൾപ്പിക്കില്ലല്ലോ. Aslade കയ്യിന്ന് ആരോ ചോർത്തിയതാണെന്ന് തോനുന്നു.
Jasmine asla yude friendum aayittu relationship thudangaan plan cheyyunnu..appo avanu kelppikkaan vendi aanu hila athu record cheythathu
@@kaiparker2658ennu thannod aara paranjath?? Ith aslayude fake account ano?? Ithrak urappichu parayundallo😮
@@kaiparker2658കറക്റ്റ്.
@@kaiparker2658കേട്ടു കേൾവി അല്ലെയുള്ളൂ.. പിന്നെ ലോകത്തു ആദ്യമാണോ ഒരാളെ തേക്കുന്നതും വേറെ ഒരാളെ ഇഷ്ടപെടുന്നതും.. ഈ പറയുന്ന അസ്‌ല ക്കും മുൻപ് റിലേഷൻ ഉണ്ടായിട്ടില്ലേ 🤣🤣🤣🤣
@@Realangel988asla jamsine pole kure ennathine thechittilla.
ഇതില് എടേൽ നന്നായി കുത്തി തിരിപ്പ് നടത്തിട്ടുണ്ട് Asla... മനസിലായിടത്തോളം Asla കള്ളിയാണ്... പൊട്ടത്തി അല്ല... കൂടെ നിന്ന് കഴുത്തറുക്കുന്ന ടൈപ്...
ജാസ്മിൻ ആള് കൊള്ളാലോ. ഇത്രക് സൂത്രം ഉള്ള പെണ്ണാണെന്ന് അറിഞ്ഞില്ല. നിഷ്കളങ്കത നിറഞ്ഞ പെണ്ണാണെന്ന് ആണ് വിചാരിച്ചത്. എന്തായാലും ഇതൊക്കെ നടന്നത് നന്നായി. ജാസ്മിൻടെ യഥാർത്ഥ സ്വഭാവം എല്ലാർക്കും മനസിലായി. Jasmine തന്നെ ജാസ്മിൻ നാറ്റിച്ചു. 😆😆😆😆😆
Correct
Asla record ചെയ്തതും share ചെയ്തതും തെറ്റ്.. But അത്കൊണ്ട് ജാസ്മിന്റെ തനി നിറം പുറത്തായി
ജാസ്മിനെ കുറിച്ച് കേട്ടറിവ് അല്ലാതെ ഇവർക്ക് ആർക്കും അതിന്റെ സത്യാവസ്ഥ അറിയില്ലെന്ന് ഇവർ തെന്നെ പറയുന്നുണ്ടല്ലോ 🤔പെട്ടന്ന് തന്നെ 1 മില്യൺ അടിച്ച യൂട്യൂബർ ആണ് ജാസ്മിൻ അപ്പോൾ ഇവരോട് പലർക്കും അസൂയയും വിരോധവും ഉണ്ടാവും അതിന്റെ പേരിൽ ചെയ്തത് ആവാൻ ആണ് സാധ്യത ഉപ്പാക് വയ്യാതെ ആയി കുടുംബം നോക്കുന്ന ജാസ്മിൻ ഇങ്ങനെ ഓക്കേ ചെയ്യുമോ നിങ്ങളുടെ ബ്രെയിൻ ഒന്നു യൂസ് ചെയ്യൂ
Budhy iland oronn vilich pryle..Jasmin ingne oke cheythenn ee paradooshna commitees pryumathle uluu..ivn tane ndhokya ithil pryunne..ivnde mumbathe videosil ivn pryunne brk up onnm pblm ala athoke elvrilum indavntj anu..athin thepp enn pryrthrnnle...but ivde jasminde karym vannpo AVL ngne thepp kary ayi???ithindr ponnile shrk kalichth asla anenn manslakan Kurch common sense madhy
നിങ്ങളുടെ പിന്നെ ഒറ്റ യൂട്യൂബ്ഴ്സിന്റെ ഫാൻ അല്ല ഞാൻ.നിങ്ങൾ ചെയുന്നത് എല്ലാം ശെരിയാണ് എന്ന് ഒന്നും വാദികുന്നില്ല എന്നാലും പറയുവാ asla, jasmin പോലുള്ള സാധനങ്ങളുമായി കൂട്ടുകൂടരുത് അവര് എന്ത് തോറ്റിത്തരം കാണിച്ചാലും ഇടപെടരുത്.
ഈ രണ്ടുപേരും പിന്നെ കുറച്ചു പേരും എന്തോ വലിയ സംഭവം ആണെന്ന വിചാരം, പിന്നെ ഈ രണ്ടെണ്ണം എന്ത് തെറ്റ് ചെയ്താലും അംഗീകരിക്കില്ല പിന്നെ ഇവരുടെ അടിമ ഫാൻസ് അവരുടെ ഒപ്പമേ നിൽകൂ.. കമന്റ് ബോക്സ് തന്നെ ഉദാഹരണം അടിമകള മൊത്തം അടിമകൾ.
Athe eee khaiz nthina ivardel idapedunath
ജാസ്മിൻ തേപ്പ്കാരിയാണ് അത് എന്താ ആരും പറയാത്തത്
@@adhinashameem6028orumich povan pattunnillel mutually piriyunnath egne thepp aavunnath?
@@adhinashameem6028atharum parayilallo
@@adhinashameem6028 pinne asla nallacal alle 🥱🥱🥱
മറ്റൊരാളുടെ ( അതെത്ര വല്യ ഫ്രണ്ട്സ് ആണെങ്കിലും) പേഴ്‌സണൽ ലൈഫിനെ കുറിച്ച് അയാളോടല്ലാതെ മറ്റുള്ളവരോട് അന്വേഷിക്കാതിരിക്കുക..അവരുടെ പേഴ്‌സണൽ കാര്യങ്ങളെ കുറിച്ച് അറിഞ്ഞാലും മറ്റുള്ളവരുമായി അത് ഷെയർ ചെയ്യാതിരിക്കുക എന്ന വകതിരിവ് ഇനിയെങ്കിലും കാണിക്കുക..ജീവിതത്തിൽ എല്ലാവർക്കും കാണും മറ്റുള്ളവർക്ക് അറിയാവുന്നതും, അറിയാത്തതുമായ ഒരുപാട് കാര്യങ്ങൾ.. അത് മനുഷ്യ സഹജമാണ്.. അതേ കുറിച്ച് അന്വേഷിച്ചറിയാൻ ശ്രമിക്കാതിരിക്കലാണ് സാമാന്യ മര്യാദ..അതാണ് പരസ്പര ബന്ധങ്ങൾ നിലനിർത്താൻ ഏറ്റവും നല്ലത്..
ഈ voice പുറത്ത് വിട്ട ആളെ ഒരിക്കലും ഇനി വിശ്വസിക്കരുത്
Asla തന്നെയാണ് പുറത്തു വിട്ടത്, എന്നിട്ട് കുറ്റസമ്മതം നടത്തി ഞാൻ എന്തോരു ഫ്രണ്ടിന് അയച്ചുകൊടുത്തു എന്ന് വീണ്ടും സത്യം തെളിഞ്ഞു,, ജാസ്മിൻ പാറഞ്ഞു asla അയച്ചുകൊടുത്തെന്നു
Exact
@@littleworld9856👌👌
@@littleworld9856Asla അവളുടെ കൂട്ടുകാരനെ ജാസ്മിന്റെ കൈയിൽ നിന്ന് രക്ഷിക്കാൻ അയച്ചു കൊടുത്തായിരിക്കും. അവന് ജാസ്മിനോട് പ്രേമം ആയിരുന്നെല്ലോ.
Jasmin aslayodu paranjadu khaiz ayachu koduthadanennu 😂😂😂
തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടെ 🙃
😅
Ithellam സത്യമാണെന്നു ബിഗ്‌ബോസ് കണ്ടപ്പോൾ മനസിലായി
ഈ voice clip പുറത്ത് വന്നത് കൊണ്ട് ഖയ്സിന് എന്ത് നാണക്കേടാണ് വരുന്നത് ?
ഇത് പുറത്ത് വിട്ടാൽ ജസ്മിനല്ലെ നാണക്കേട് . 🤭 ഇതിന് വേണ്ടിയാണോ ഇത്രയും മാപ്പും കോപ്പും 😒
പിന്നെ ഇവളുടെ ഭീഷണിയോക്കെ കേട്ട് khaiz അടങ്ങി നിൽക്കുന്നതും അനുസരണയോടെ സംസാരിക്കുന്നതും കേട്ടിട്ട് എന്തോപോലെ തോന്നി 😢
@@Rashi_mufi ആവോ 😑അഥവാ ഇതിൽ കൂടുതൽ ഉണ്ടെങ്കില് അവള് പുറത്ത് കൊണ്ട് വരട്ടെ
Budhi ullavar chindikku😂😂... Ee voice clip record cheyth purathu vitta asla ippozhum nallaval 😂😂.. Sathyam theliyatte
Athe
@@sanusiddicorrect
സത്യം
അതെ ആ ഫ്രണ്ടിനോടുള്ള ഒരു കമ്മിറ്റിമെന്റ് കാരണം ജാസ്മിനെക്കുറിച്ച ബോധ്യപ്പെടുത്താൻ ചെയ്തെയാണ്, ഇനി എല്ലാരും മനസിലാക്കേണ്ട കാര്യം ന്താന്ന് വെച്ചാൽ, എത്ര അടുത്ത ഫ്രണ്ട് എന്തായാലും ഇനി ബന്തു ആയാലും ഒരു ദുരന്തത്തിലേക്ക് പോകുന്നെങ്കിൽ ജെയ്സ്റ്റൊന് പറഞ്ഞു മനസിലാക്കുക മാത്രം ചെയ്യുക, ഒരിക്കലും ഇങ്ങനൊന്നും ബോധ്യപ്പെടുത്താൻ നിക്കണ്ട, പറഞ്ഞിട്ട് മനസിലാകാത്തവർ അനുഭവിച്ച പഠിക്കട്ടെ, പിന്നീട് പറയാലോ ന്ഹാൻ അന്ന് നിന്നോട് പറഞ്ഞിരുന്നല്ലോ എന്നu
Asla or hila , aaa penn ottum Sheri alla frnds thammil paranja karyam aval mattulla ellavarum ayi share chaithu, onnamathe ivaroke influencer ivarude issue onn pongiyal pinnale ivarude image ne bathikum ennulla bodham ivark arkum undayilla, Ganga scootayath nannayi
ഇപ്പോ ന്തായീ
രാത്രി സൂര്യൻ ഉദിച്ചാൽ എല്ലാ കള്ളന്മാരും കള്ളികളും വെളിച്ചതാകും. അത് കൈസയാലും ഐസയാലും 😊. കുറച്ചായിട്ടു ഫ്രോടുകളുടെ ബഹളങ്ങളാണ് യൂട്യൂബിൽ
ഇക്ക ❤️... ഇങ്ങള് കൊള്ളാല്ലോ 😂😂.... ഫ്രണ്ട്സ് ആകുമ്പോ നോർമൽ ടോക് അല്ലെ ഇതൊക്കെ 🤗🤗🤗.....
ഇതൊക്കെ എലാരും frndsinodu പറയുന്നതല്ലെ ഇതിനെ ആണ് എലാരും കൂടി വളച്ചൊടിച്ചു preshnangal ഉണ്ടാക്കുന്നെ, ആദ്യം തൊട്ടേ njan khaisnodoppam ആയിരുന്നു 😍❤
ജാസ്മിനെ പറ്റി കൈസ് ആദ്യം പറഞ്ഞ വോയിസ് ക്ലിപ്പ് പുറത്ത് വന്നിട്ടില്ല, അതായത് അസ്ലെടെ ഫോൺ ന്ന് മൂന്നാമതൊരാൾ ജാസ്മിന് അയച്ച് കൊടുത്ത വോയിസ്. അതിൽ കൈസ് ബെഡ് റൂമിലേക്ക് ക്ഷണിക്കുന്നതൊക്കെ ഉണ്ട് എന്ന് പറയുന്നു, കൈസിന്റെ ആ പേടി യൂത്ത് ഫേസ് ക്രീം nte വോയിസ് ൽ നമുക്ക് കൃത്യമായി മനസ്സിലാവും, അനുസരണ ഉള്ള നായയെ പോലെ ആണ് ഇവൻ ജാസ്മിനോട് സംസാരിക്കുന്നത് ഒന്നൂടെ കേട്ട് നോക്ക് എല്ലാവരും
ഇപ്പൊ വന്നിരിക്കുന്നത് ദൃശ്യം മോഡൽ വളച്ചൊടിക്കൽ ആണ്, ഇവനും അസ്ലേം തമ്മിലുള്ള ദൃശ്യം മോഡൽ കേസ് വഴി തിരിച്ച് വിടൽ,
But athu aarum record cheythu naatukkarkku ayachu kodukarilla avare friends ennu vilikkilaa kaaluvari ennu vilikkam
@@SherinMathew-gc8xj ജാസ്മിന്റെ fake id ആണോ ഇത്.. 😁 എല്ലാരുടേം കമന്റ് ന്റെ താഴെ വന്നു ന്യായികരിച്ചു മരിക്കുന്നുണ്ടല്ലോ... 😌😂😂🙏🏻
@@SherinMathew-gc8xjആ ഭാഗം ചിലപ്പോ cut ചെയ്തു കളഞ്ഞുകാണും
@@nasi3162എന്തിനാണ് fake id ആവശ്യം... നമ്മൾ ഇത്രേം ജനങ്ങൾ kaanunnadalle... ഓരോരുത്തരും അവരുടേതായ അഭിപ്രായം പറയുന്നു... Pinne fake id വെച്ച് neg പറഞ്ഞത് asla ആണ്... അവൾ അത് സമ്മതിക്കേം ചെയ്തിട്ടുണ്ട്
Actually, I strongly believed that the audio clips was leaked from asla .This is not fair to share friendship chat in public media.
It wasn't asla. She clarified everything in her new video. Ath kand nokku
Athe asla ippol jasmine kuduthal nattikukayanu cheythathu
@@M_N_D_Eaa awl aanunaychen aanalo awl paranje
@@blueruin9078 ipozhathe jasminte video kandappo veendum aslaye samshayam🤷🏻🤷🏻
Omygod I can’t believe asla can do this 😲
ഫ്രഡ്സ് തമ്മിൽ പല പ്രശ്നവും ഇണ്ടാവും എന്നാലും ആരും അവര് തമ്മിലുള്ള പ്രശ്നം വേറെ ഒരാൾ അറിയാൻ ഇടയാക്കില്ല...അവര് തന്നെ പരിഹരിക്കലാ. ഇത് ഫുൾ അങ്ങോട്ടും ഇങ്ങോട്ടും ആണല്ലോ 😅😅 നമ്മുക്ക് നല്ലത് എന്ന് തോന്നുന്ന ഫ്രഡ്സ്നേ മാത്രമേ കുട്ട് കുട്ടാവൂ.....❤️😊
Asla vedeo ittu poyi kanuu
@@behappyy8213 കാണെന്ന് ഇത് ഇപ്പോ അരു പറയുന്നതാ സത്യം മൊത്തം കൺഫ്യൂഷൻ ആയല്ലോ 😂😂😂
@@behappyy8213 എന്ത് തന്നെ ആയാലും ആരെയും കണ്ണ് അടച്ചു വിശ്വസിക്കരുത് എന്ന് ഉള്ളത് മനസ്സിലായി നല്ലോണം...😊😊
സ്വന്തം pakshath sheri undhel areyum pedikkendha ആവിശ്യമില്ല. 👍🏻
നിങ്ങള്‍ കോഴി യാണ് anik തോന്നില്ല ethu നമ്മൾ നമ്മുടെ frds circle ആരും പറയുന്ന കാര്യമാണ്
Asla voice ayach koduthath AFSAL nu anu bcz jasmin afsalnte thalayil akathirikan anu. Munnakayumay ulla break up ayo illayi aval aduth alade puraje poy. Avante umma aslaye vikichu paranju jamin ayitulla relation ishtam allanu.. apol ath stop cheyyan anu asla ath Afsalnu ayachath but afsal ath jasminu ayachu athra thanne
Afsal ara?
Afsal aara
Afsal nu alla ayachu koduthe...Afsal ntem asla yude oru friend nu alle ayachath...ayal aanu jasmine u ayach koduthath
Ath oru black mail alla kuttam paranjavare kond mapp parayippikkan aganoru voice tone venam ..allathe konji kozhanj paranjirunnenkilo...appol parayum enne mayakkan nokkiyenn...enthede
With u khaiz....asla is not good
Asla iyhil endha thettu parayunnath,othiri peru jasmine kurichu mosham paranjittund,jasminekkal aslayude munne yulla frnd anu khaiz ,pinne jasmin aslayude frndmayi relation start chyyan plan chyyumbo avane. Kelpikkan vendi record chythathavim
കാൾ ചെയ്യ്യുക റെക്കോർഡ് ചെയ്യ്യുക അത് വെച്ച് പാര വെക്കുക.. Fraud കൾ
Hilayudeyum khais nteyum audio clip l enikoru thettum thonniyilla friends thammil avarude samshaym parayunnu hila ath record cheyth arko ayachath abadham ayi poi pakshe eh voice clip kittyapo jasmin korangante kayyil poomala kittiyapole enthallamo cheyth വെച്ച് 😂
ഇതിൽ ജാസ്മിന് ഒരു വിഷമമം ഉണ്ടായിട്ടില്ല... അവള് ഭീഷണി പെടുത്തി കാര്യം സാധിക്കാൻ നോക്കുന്നു
Fraud anenn manasilayille athalle aa munna kalanjath
Ath crrct
100 percent truth...Well Said!!
She promoted a product that was really harmful for people health...she don't even regret about what she did to people!!!
💯👍
Sorry for misunderstanding you... ഈ ഒരു അനുഭവം ഇനി നിങ്ങളുടെ ഭാവിയിലെ വിമര്ശങ്ങൾക്ക് മുൻപ് ഒരു കരുതലവട്ടെ!
Chettan paranjath sheri ahne❤❤❤ epo afsal chettan manasilayi kannum😂😂