മക്കളെ എടുത്ത് ദുബായിലേക്ക് വന്നത് കാമുകിയുമൊത്ത് താമസിക്കാൻ;ദൃശ്യം പുറത്ത് വിട്ട് ഭാര്യ| faaatheee

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 157

  • @muhsinarafeek5682
    @muhsinarafeek5682 2 дні тому +182

    അയാളെ വീഡിയോസ് ഞാൻ കാണാറുണ്ട്. അയാൾ മക്കളെ മുമ്പിൽ ഇരുത്തി മകനെ ക്യാമറയും പിടിപ്പിച്ചു അവരെ ഉമ്മാനെ കുറിച്ചും അത് പോലെ മറ്റു പെണ്ണുങ്ങളെ കുറിച്ചും പറയുന്നത് കേട്ടപ്പോൾ തോന്നിയതാ അയാളുടെ കൂടെ വളർന്നാൽ ആ കുട്ടികളും എങ്ങനെ നന്നാവും

    • @farsanajasmine3487
      @farsanajasmine3487 День тому +2

      നിങ്ങൾ അയാള്ടെ പുതിയ വീഡിയോ കണ്ടിട്ട് കുറ്റം പറയൂ തെളിവ് സഹിതം അവിടെയുണ്ട്...ഈ khaiz ഒരിക്കലും സ്വന്തമായി പണിയെടുത്ത് ജീവിക്കില്ല മറ്റുള്ളവരെ വിറ്റ് തിന്ന് ശീലമായിപ്പോയി

    • @Happyhoure-27
      @Happyhoure-27 День тому

      New വീഡിയോ കണ്ടു നോക്കിട്ട് പറ

    • @mohammedfahadkc3739
      @mohammedfahadkc3739 День тому

      കൈസിന്ന് മാറ്റി പ്പറയേണ്ടി വരും.... 2പേരും പ്രശ്നം ആണ്... കുട്ടികൾക്ക് സേഫ് ഉപ്പാന്റെ കൂടെ തന്നെ ആണെന്ന് തോന്നു

    • @fg4513
      @fg4513 Годину тому

      Entha theliv parayunnath ​@@farsanajasmine3487

  • @Nafila76
    @Nafila76 2 дні тому +94

    അയാള് അയാളെ അവിഹിതം ഭാര്യയെ തലയിൽ ettu nalla pilla ചമയുന്നു. Aa penn കുട്ടികളെ കാണാതെ വിഷമിക്കുന്നു. അവളെ കുറിച്ച് മുമ്പ് etta video deleet ചെയ്യുന്നത് ആവും നല്ലത്

  • @rufaidabappu7480
    @rufaidabappu7480 День тому +5

    ഇത് ഒറ്റപ്പെട്ട സംഭവമല്ല .ഇത് പോലെ ഇവരെ സമൂഹത്തിന്ന് മുന്നിലേക്ക് തുറന്ന് കാണിക്കണം. 👍welldone

  • @MisiriyaShihab-qz5vh
    @MisiriyaShihab-qz5vh 2 дні тому +60

    എൻ്റെ പൊന്നു ഖൈസെ ഇദ്ദേഹം ഇദ്ദേഹത്തിൻ്റെ എല്ലാ വീഡിയോയിലും ഇദ്ദേഹത്തിൻ്റെ അവിഹിതങ്ങളെ കുറിച്ച് വളരെ എന്തോ സംഭവം പോലെയാണ് പറയാറുള്ളത്, ഇങ്ങനെ പരസ്ത്രീ ബന്ധവുമായി നടക്കുന്ന പല ആണുങ്ങളും അവരെപ്പോലെ തന്നെയായിരിക്കും ഭാര്യമാരും ഞാനറിയാതെ അവിഹിതം അവൾക്കും ഉണ്ടായിരിക്കാം എന്ന് സ്വയം അടിച്ചേൽപിക്കും എല്ലാവരുടെയും മുന്നിൽ എത്രത്തോളം മോശമാക്കാൻ പറ്റുമോ അത്രത്തോളം തരംതാഴ്ത്തുകയും ചെയ്യും. ഒന്നാമത്തെ കാര്യം ഭാര്യ ഈ അവിഹിതം അറിഞ്ഞ് എതിർക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ പിന്നെ അവളായിരിക്കും ഈ ഭൂമിയിലെ ഏറ്റവും വലിയ വ്യേശി, ഇദ്ദേഹം ഇടുന്ന ഓരോ വീഡിയോയുടെയും ടൈറ്റിലും അതിലെ കൺണ്ടൻ്റും ആ മക്കളുടെ ഉമ്മയെ മോശക്കാരി ആക്കാനും ഉമ്മാടെ അവിഹിതവും അയാളെ അവിഹിതവും പറയാൻ മാത്രമായിരിക്കും. ഇയാൾ ഒരു വീഡിയോയിൽ പറയുന്നുണ്ട് 8 വർഷമായി ഇയാളുടെ ഭാര്യക്ക് അവിഹിതമുണ്ടെന്ന് പിന്നെന്തിന് ഇദ്ദേഹം വീണ്ടും ഈ സ്ത്രീയിൽ മക്കളെ ഉണ്ടാക്കി കൊണ്ടിരുന്നു. ഇദ്ദേഹം വളരെ മാന്യൻ, ഒരിക്കലും ആ സ്ത്രീ മറ്റൊരു അവിഹിതത്തിൽ പോയിട്ടുണ്ടെങ്കിൽ ആത്മാഭിമാനമുള്ള ഒരു ആങ്ങളമാരും ആ സ്ത്രീക്ക് സപ്പോർട്ട് ചെയ്യില്ല. അത് 100 % ഉറപ്പാണ്. ഇദ്ദേഹത്തിൻ്റെ വഴികളിൽ ആ സ്ത്രീ ഒരു തടസ്സമായപ്പോ ആ സ്ത്രീയെ എത്രത്തോളം അപമാനിക്കാൻ പറ്റുമോ അത്രത്തോളം ഇദ്ദേഹം കുറെ കാലമായി ചെയ്ത് കൊണ്ടിരിക്കുന്നു. ആ മക്കളെ കാര്യത്തിൽ സഹതാപം മാത്രം

  • @Mashaallah-c9q
    @Mashaallah-c9q День тому +18

    ദുബായിൽ അടിച്ചു പൊളിച്ചു കുറെ ടോയ്‌സും ചോക്ലേറ്റും ഒക്കെ കിട്ടി കറങ്ങി നടക്കുമ്പോൾ ഏത് മക്കൾക്ക നാട്ടിലുള്ള പാവം ഉമ്മയെ വേണ്ടി വരും എട്ടും പൊട്ടും തിരിയാത്ത ആ പിഞ്ജ് മക്കൾക്ക് ആ ഉപ്പ ഉമ്മയെ പറയുന്ന നെഗറ്റീവ് മാത്രം അല്ലെ അറിവ് 😰😰പിന്നെ ലൈവിൽ കാണുന്ന മക്കളാണ് ഞമ്മൾ കാണുന്നത് അതിന്റെ പിന്നാപുറം എന്താണ് എന്നതു ആർക്കറിയാം അവർ എത്ര മാത്രം സന്തോഷമാണ് എന്ന് ആ മോനെ അവൻ അത്രക്ക് ശ്രെദ്ധിക്കുന്നൊന്നും ഇല്ല എന്നാണ് എനിക്ക് തോന്നിയത് ഞാൻ ഇവന്റെ വീഡിയോ ഒക്കെ കാണാറുണ്ടായിരുന്നു നല്ല കമന്റും ഇട്ടിരുന്നു പിന്നെ ഈ സഹോദരിയുടെ വീഡിയോ കണ്ടത് അപ്പൊ അതിൽ സത്യമുണ്ടെന്ന ഒരു തോന്നൽ അവന്റെ സ്വാഭാവം വെച്ച് നോക്കുമ്പോൾ 😰എന്താലെ ആ കുഞ്ഞുങ്ങൾ പാവം

  • @Uniquegirl757
    @Uniquegirl757 2 дні тому +121

    ഉം ഉം കഷായം ഗ്രീഷ്മ ye പോലെ oru കാമുകി വന്നാൽ എല്ലാ udayippum തീരുമാനം ആകും 😢

  • @angrygrl4446
    @angrygrl4446 2 дні тому +94

    അയാളുടെ ന്യായീകരികരണം കണ്ടപ്പോഴേ എനിക്ക് തോന്നിയിരുന്നു. അയാൾ ഉടായിപ്പ് ആണെന്ന്. ഈ കൊച്ചു കേരളത്തിൽ എന്തൊക്കെയാ നടക്കുന്നത് 😁😁

    • @Sherinz_world
      @Sherinz_world 2 дні тому +2

      ലോകം അവസാനിക്കാൻ ആയി തുടങ്ങി...😢

    • @UnniMon-s2i
      @UnniMon-s2i День тому

      Ayalude id entha

    • @safuskitchensafus5332
      @safuskitchensafus5332 День тому

      Ithilonum oru albudhavumilla karanam swantham koodpirappugalkvare ipol avihitham und aniyathi etathiyude barthavumayt allangil etathi aniyathiyude barthavumaytoke 🤦‍♀️evidenokiyalum avihitham avihitham ithe kelkanullu kaamam thalakk pidich nadakkunna kure mrgathin thulyamaytulla vargangal.ithoke adhigarichu varunnath ithin irayakkapedunnavark theliyikkan kazhiyathadinde prashnaman ee watsp chat okke vannathin sheshaman ithinonnum oru license um illandayath athinokkeyan adyam oru theerumanam kanendath perakkuttigal vare ulla muthachimark vare ipol avihitham thanne chating premam enthale kalathinde oru matam 😅😂🤣

    • @angrygrl4446
      @angrygrl4446 День тому

      @safuskitchensafus5332 🤣🤣🤣

    • @fg4513
      @fg4513 Годину тому

      ​@@safuskitchensafus5332ara perakutty ulla aal anmayiyappan

  • @rahmathisha5845
    @rahmathisha5845 2 дні тому +57

    ഇപ്പോ എല്ലാ കുടുംബ കാര്യങ്ങളും വഴക്കും സോഷ്യൽ മീഡിയ വഴി ആയി
    പരസ്പരം പറഞ്ഞു തീർക്കേണ്ട കാര്യങ്ങൾ ലോകം മുഴുവന് അറിയുന്നു
    അത് അറിയാത്തവരെ അറിയിക്കാൻ ഞമ്മടെ ഖൈസും😂😂
    ൻ്റ പെന്നെ
    ഞാൻ ലോകത്ത് നടക്കുന്ന ഇങ്ങനത്തെ കാര്യങ്ങൾ അറിയല് ഖൈസിൻറ ചാനല് വഴിയാ😂😂

  • @Binsiya-b2m
    @Binsiya-b2m 2 дні тому +47

    കൂടെ പോയ കാമുകിക്ക് , അന്ധോ കുന്ദൂം ഇല്ലെ 😅😅😅 ,പാവം ഇത്ത

    • @mohammedfahadkc3739
      @mohammedfahadkc3739 День тому +1

      അവന്റെ എക്സ്പ്ലൈനേഷൻ വീഡിയോ കണ്ടിട്ട് വരൂ....

  • @Uniquegirl757
    @Uniquegirl757 2 дні тому +26

    ഉയര്‍ന്ന ചിന്തകള്‍ ഉള്ള ഒരു സ്ത്രീ നാടൻ പെണ്‍കുട്ടി ആയാലും എന്താ പ്രശ്നം,,നാടന്‍ ആണെങ്കിലും മോഡേൺ ആണെങ്കിലും എല്ലാം പെണ്ണ് തന്നെ 😂😂😂പിന്നെ personality ആണ് വ്യത്യാസം 😂,,

  • @FarshaaaMusthaa
    @FarshaaaMusthaa День тому +10

    Enikkum iyale video kanumpol thonnarund. Udayippanu

  • @Sajnasalam-m9v
    @Sajnasalam-m9v День тому +2

    Fathiyude new video kanu

  • @Gayathri551-r8v
    @Gayathri551-r8v 2 дні тому +29

    ഇപ്പോള്‍ ഒരു ആണ് ജോളി ചേച്ചി ye ഒക്കെ roopakootil വച്ച് poojikkanam എന്ന് തോന്നുന്നത് 😢😢😢സയനൈഡ് ചായ ഉണ്ടാക്കാന്‍ പഠിച്ചാല്‍ തീരാവുന്ന പ്രശ്നം മാത്രമേ ഉള്ളൂ ,,അതിനാണ് 😂😂

  • @nisamnousheena2413
    @nisamnousheena2413 День тому +1

    Iyale video njan kanarund waifinteyum makale orkumbo vishamam thonunnu iyal ethrayum pettannu makale avare ummak kodukatte iyal oru uppayano

  • @LineeshPT-ro2mk
    @LineeshPT-ro2mk 2 дні тому +15

    പാവം 😔

  • @alphonsappu5872
    @alphonsappu5872 День тому +5

    ഇവർ പറയുന്നു മൂന്ന് കുട്ടികൾ ഉണ്ട് എന്തുകൊണ്ട് മോനെ കൊണ്ടുപോയില്ല പതിനൊന്നു വയസുള്ള മോൻ അത്ര ചെറിയ മക്കൾ അല്ല ഇന്നത്തെ കുട്ടികൾ നല്ല ബുദ്ധി യുള്ള കുട്ടികൾ ആണ്‌

  • @MufeedaSamad-k5p
    @MufeedaSamad-k5p 16 годин тому +2

    ഇങ്ങനെ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് എന്താ കാര്യം...
    ഇങ്ങനെ ഉള്ള ചാനൽ തന്നെ വലിയ തെറ്റ് അല്ലെ

  • @Suha718
    @Suha718 2 дні тому +14

    എല്ലാം ഒരുദിവസം അvasanikkm

  • @Chachu_Razi
    @Chachu_Razi 20 годин тому +1

    കാമുകി ഉണ്ടേൽ ഒരിക്കലും മക്കളെ കൊണ്ടു പോകില്ല... മക്കൾ സത്യം തുറന്നു പറഞ്ഞു.. ഇപ്പോ ആരുടെ അടുത്ത് ആണ് തെറ്റ് എന്ന് മനസിലാക്കാം

  • @SaleemSaleem-w2q
    @SaleemSaleem-w2q День тому +1

    Ayaal oru vidio cheithin ipol avarude waifinte love real aan
    . Thelivu sahitham .... ellaam und 😢

  • @mohdyunus9185
    @mohdyunus9185 2 дні тому +2

    Waiting lenu ante vdokk❤

  • @aachitk6591
    @aachitk6591 День тому

    Evale video link evdie

  • @ayshusmalayalivibe8566
    @ayshusmalayalivibe8566 День тому +5

    തുടക്കത്തിൽ ഉള്ള വീഡിയോ കാമുകി ആണ് എന്ന് എന്താ ഉറപ്പ്
    അയാളെ വീഡിയോ ഞാൻ ഫസ്റ്റ് കണ്ടിരുന്നു പിന്നെ കാണാറില്ല പക്ഷെ ആ വീഡിയോ വെച്ചിട്ട് അത് കാമുകി എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരം അത് ഒരു acting video ആണ് 😂😂

  • @UserXyz-b5u
    @UserXyz-b5u День тому +1

    ഇയാളുടെ ടിക്ടോക് വീഡിയോ കുറച്ച് കാലം മുന്നേ കണ്ടപ്പോൾ എനിക്ക് തോന്നിയിരുന്നു

  • @akhilvh966
    @akhilvh966 2 дні тому +3

    Hi Khaiz! I’ve always admired the way you tackle important topics with so much clarity and impact. Could you consider making a video about online scams and how some Malayalam influencers are promoting them? It’s a growing issue, and your unique style can really help create awareness and inspire action. Keep up the great work!

    • @itsmekhaiz
      @itsmekhaiz  2 дні тому +1

      Orupad cheythu...

    • @akhilvh966
      @akhilvh966 2 дні тому

      @itsmekhaiz ok 😕

    • @akhilvh966
      @akhilvh966 2 дні тому

      Where are you from?

    • @akhilvh966
      @akhilvh966 2 дні тому

      Online scams and frauds will end very soon.. get ready

  • @sunainasunu5664
    @sunainasunu5664 2 дні тому +22

    ഇത് നിങ്ങൾ സത്യം അറിയാതെ അയാളെ കുറ്റപെടുത്താൻ പാടില്ലായിരുന്നു. ഞാൻ അയാളെ ന്യായീകരിച്ചു പറയുന്നതല്ല. ഇവൾക്ക് അവന്റെ സഹോദരിയുടെ ഭർത്താവ് ആയിട്ട് റിലേഷൻ ഉണ്ടായിരുന്നു. ഇവൾ ഇത് പോലെ ഓരോന്ന് പറഞ്ഞു നടന്ന സമയത്ത് ആയാൽ തെളിവ് സഹിതം എടുത്ത് ഇട്ടിരുന്നു.

    • @jdmautomotive
      @jdmautomotive День тому +5

      അയാൾക്കും അധ് പോലെ ഉണ്ടായിരുന്നു

    • @sunainasunu5664
      @sunainasunu5664 День тому +2

      @jdmautomotive പിന്നെ അവർക്ക് പരസ്പരം കുറ്റപ്പെടുത്താൻ എന്ത് അവകാശംആണുള്ളത്

    • @jdmautomotive
      @jdmautomotive День тому

      @@sunainasunu5664 അയാൾക്ക് വെറും വെറും അവിഹിതം മാത്രമേ ഒള്ളു

    • @shahbananasreen126
      @shahbananasreen126 День тому +1

      ​@@sunainasunu5664 nigal ആരാണെന്ന് എനിക്കറിയില്ല ഇവർ 2 പേരുടെയും വീഡിയോസ് ഞാൻ കണ്ടൂ.2 peerkum അവിഹിതം ഉണ്ട് ചുരുക്കി പറഞ്ഞാല്.പിന്നെ ഷഫീഖ് അവൻ്റെ കാമുകി മാരെ കുറിച്ച് പറയുന്നത് അവരൊക്കെ അവൻ്റെ അടുത്തേക്ക് വന്നവർ അവൻ ഒരിക്കലും agoot പോയില്ല 3 കുട്ടികളും വൈഫ് ഉള്ള അവൻ ഇങ്ങനെ orooruthar മാർ വരുമ്പോഴേക്കും പ്രണയം agatt oyikan പറ്റുമോ അവൻ സ്നേഹികൻ വൈഫ് കുട്ടികളും ഇല്ലേ.സത്യം പറഞ്ഞാല് 3 വർഷത്തിൽ കൂടുമ്പോൾ നാട്ടിൽ വരുന്ന ഭർത്താവ് .ഒരു പെണ്ണിന് ജീവികൻ കുറെ ഫോൺ kollukalum pisayum മതിയോ. .അവൻ കാമുകി മാർ pattum അവൾക് പറ്റില്ല.why.endh കൊണ്ട് അവൻ നാട്ടിലേക്ക് പോവുന്നില്ല.avn ദുബായ് തന്നെ ഒരുപാട് ഗേൾസ് ഉണ്ട് അവരെ സ്നേഹിച്ച് നാട്ടിൽ പോവാൻ ടൈം വേണ്ടേ.അപ്പോ എന്ത് കൊണ്ട് അവള് ദുബായ് k വരുന്നില്ല.ഇവിടെ ദുബായ് എത്തിയാലും അവൻ കാമുകി മാരെ കൊണ്ട് nadakanum call ചെയ്യാനും അല്ലെ ടൈം.ഒരാൾക്ക് 1 2 3 ഒക്കെ penn kettam അത് എല്ലാവരെയും നോക്കാൻ സാമ്പത്തികവും ശാരീരികവും ശേഷി ഉള്ളവൻ ഇതെന്താ കാമുകി കാമുകൻ പറഞ്ഞ് കുറച് ആളുകൾ അവർക്ക് പ്രണയം agatt ozhukukayan .ഇങ്ങനെ പ്രണയം ഒഴുകി വിവാഹം ചെയ്തവർ തന്നെ അല്ലെ ഇവർ 2 peerum ഇപ്പൊ ഇവരുടെ പ്രണയം evide
      പോയി. നിങളുടെ msg കണ്ടിട്ട് നിങൾ 2 aleeyum ശേരിക് ariyunnavaran എന്ന് തോന്നി.

  • @alphonsappu5872
    @alphonsappu5872 День тому +8

    ഈ സ്ത്രീക്കും റിലേഷൻ ഉണ്ടായിരുന്നല്ലോ അത് തെളിവ് സഹിതം ഇട്ടിരുന്നു പിന്നെ ആ കുട്ടികളെ അയാൾ പൊന്നുപോലെ നോക്കുന്നുണ്ട് അയാൾ അയാളുടെ ലൈഫ് നോക്കട്ടെ മറ്റുള്ളവർക് എന്തിന്റെ കേടു ആണ്‌ എല്ലാരും കൊള്ളാം ഇതിനിടയിൽ പാവം മക്കൾ

  • @sinan-j2p3u
    @sinan-j2p3u 2 дні тому +21

    Enik. Anna. Tho niyiru nu😢😢😢ayal. Frod anenn

  • @nihalakabeer2427
    @nihalakabeer2427 День тому

    Oru men 2 kuttygale ayitt athum abroad ottak nilkukkha paranjal nisaram alladoo risk anu ath ayal idithitt undel karanam veluthaavum ..ath manasilakanam oru prblm ilathe kunji kuttygal onum parayilaa athum allathee oru prblm ilathee ighana okee undavoo... Ivalde chat purath vittutt und so 2 perum kanak anu ethra velupichaalum velukunnilaa 2 side
    Pine monee kaizeee nee nintr vtl ullavarde karym kode nokkanee nattukarde prblm noki nokii vlte karym maraalee 😂

  • @ReimolReimolraju
    @ReimolReimolraju День тому +2

    Dheivame itharannu aryathath enk mathram aano

  • @Ohimean
    @Ohimean 2 дні тому +4

    Khais. Onno athilathikamo kuttiklaya sheasham barthavundayitum vidavakalakeandi vannavariladikavum njanadakkamulla musim sthreekalan

    • @pmskl1089
      @pmskl1089 2 дні тому

      ഹിന്ദുമതം ഡിവോഴ്സ് പറ്റില്ല
      മതം അനുവദിക്കുന്നില്ല
      ഇസ്ലാമിൽ പറ്റും
      പക്ഷെ തീരെ നിവൃത്തിയില്ലെങ്കിൽ മാത്രമാണ് തലഖ്

    • @Ohimean
      @Ohimean День тому

      😅​@@pmskl1089

  • @NeethuN-hi4po
    @NeethuN-hi4po 2 дні тому +2

    Dear faayiz enik urapp aayirunnu ingnea oru reaction video aaayi ningal varumenn karanam ivan ivantea wifineamyum ivantea wife ivaneayum daily oronn paranju video idarund uae tivktok und ivantea contentil onn mathram aaanu aaah kuttikal enn palapozhum tiktok videos enn thonitund ividea ticktok illa allel kanarunnu adhyam phn ready aakan knd kodunnavarea avihitham paranju reach aaki ithokkea anu content as a subscriber pls ningal athyavashyam important videoa react cheyund ithupolea nilavaram illatha video react cheyth avantea accntinu reach aaaki kodukathea irikukka

  • @SubaidaKp-n1w
    @SubaidaKp-n1w День тому +1

    Enikkum ede anubhavam und

  • @favorite1media
    @favorite1media День тому

    Ayyal inn theliv adakkam vedeo ittit ind adh onn kand noku

  • @ShaheeraKammi-qn5ch
    @ShaheeraKammi-qn5ch 2 дні тому +16

    Ayaale kandalariyaam aaal moshamanenn

  • @mohammedfahadkc3739
    @mohammedfahadkc3739 День тому +4

    Kaize..... ഇനി ഒരു വീഡിയോയും 2വശവും കേൾക്കാതെ അഭിപ്രായം പറഞ്ഞു ചെയ്യരുത്....
    നിങ്ങളുടെ വാക്കുകൾ കേട്ട് വിശ്വസിക്കുന്ന ആളുകൾ ഉണ്ട്....

  • @favasalungal12
    @favasalungal12 День тому

    Eee ambassador car odicha Kure per dubai und 🤣🤣

  • @nehlashifnas1558
    @nehlashifnas1558 2 дні тому +20

    Eantte husband mathram alla .ingane Kure undalle . Eantte husband 5 affair undayi . Eaniku 3 kuttikal anne . Njan presavathinnu pokumbo oroo affair anne . Ipo njan kollilla . Avane eanne ozhikan pala karannagalum undakunde

    • @ammus1412
      @ammus1412 2 дні тому +11

      Divorce cheyyu illel ningale illathe aakkanum madikkilla ayaal

    • @arsh9465
      @arsh9465 2 дні тому +1

      Jeevich kanich koduk avan

    • @wincyv7079
      @wincyv7079 2 дні тому +4

      Pulli ningale arhikunilla.. Oru cheriya joli engane engilum medichu maari thamasiku.. Kuttigalde bhavi orthengilum..

    • @Gayathri551-r8v
      @Gayathri551-r8v 2 дні тому

      Pannikall എപ്പോഴും പുതിയ മാലിന്യം തേടി പോകും,,അങ്ങനെ ഒരു പന്നിയുടെ സ്വഭാവം ഉള്ള ആൾ ആയി പോയി husband എന്ന് വെച്ച് നിങ്ങള്‍ക്ക് വേറെ ഏതെങ്കിലും രീതിയില്‍ ലൈഫ് കൊണ്ട് പോകാന്‍ nokkarutho

    • @albinaaaah
      @albinaaaah 2 дні тому +5

      Husbent pranayichal njanagalum pranayich pradhigaram veetanam adhan ente policy

  • @rahmathisha5845
    @rahmathisha5845 2 дні тому +6

    ആദ്യ കമൻറ് ❤

  • @MdRashed-mc8re
    @MdRashed-mc8re 14 годин тому

    അയാളുടെ പുതിയ വീഡിയോ വന്നിട്ടുണ്ട് ഭാര്യയും അത്ര നല്ലതല്ല തെളിവ് സഹിതം പുതിയ വീഡിയോ വന്നിട്ടുണ്ട്

  • @shazadvlog4108
    @shazadvlog4108 День тому

    എത്ര മക്കളുണ്ട്

  • @poojachandran7914
    @poojachandran7914 2 дні тому +4

    😂😂😂😂😂chirikkn Vayyaa 😂😂😂

  • @RajlaN-vj1sg
    @RajlaN-vj1sg День тому +1

    എന്റ് അനുഭാ വം മാണ് നിങ്ങൽ ക്കും എന്റഭർത്താവ് പാലെ സ്ത്രി ബൻ ധം ഉണ്ട്‌

  • @mohammedshahid8930
    @mohammedshahid8930 12 годин тому +1

    കുട്ടികൾ കള്ളം പറയോ

  • @Ruhansha073
    @Ruhansha073 7 годин тому

    Kuthippokki vannu

  • @Chachu_Razi
    @Chachu_Razi 20 годин тому +1

    Fathee. പുതിയ വീഡിയോ ഇട്ട്... സത്യം എന്താ എന്ന് അതിൽ ഉണ്ട്

  • @SajithaShaji-q6w
    @SajithaShaji-q6w День тому

    നമ്മൾ alla nee വിചാരിക്കും para pinne nee വലിയ police അവൻ നിക്കണ്ട sir വിഡിയോ ഇട്ട് vitto

  • @beenachacko4113
    @beenachacko4113 2 дні тому +1

    Kure youtubers karanam baaki ullavarku jeevikanda😅😅😅

  • @sakirafcx8417
    @sakirafcx8417 2 дні тому +1

    Iyal ake frod anu athu tik insta okkey kanunavark manasilakum iyal bhraya ulla time thanne vere entho affair undarunu iyal bhara ullabol affair undarunu ennu parayunud bharaya ne kuttam parayanu last makkal ummane ishttam anu athu flight molu ummane chodikunud iyal pakka frod anu oru vidam ellarkkun ariyam

  • @nasynavas1426
    @nasynavas1426 2 дні тому +5

    Nanayi vedio cheydath ..

  • @MohammedHaneef-h7o
    @MohammedHaneef-h7o 2 дні тому

    Rashiya ukrain udam pole ayallo

  • @manukichu-yo2lc
    @manukichu-yo2lc 2 дні тому

    Ee video ullathu dubai jasmin bro😅😅😅😅

  • @sakirafcx8417
    @sakirafcx8417 2 дні тому +3

    Iyal kure alukalod wife marichu ennu etrayo paraju pattichittund etrayo comment ni alle wife mariche ennu etrayo alukal chodichittund Appo muthal anu ayal avare wife affair parjath iragiyath

  • @rinuraazivlogs3767
    @rinuraazivlogs3767 2 дні тому +7

    അയാൾ കാമുകിയുടെ കൂടെ ജീവിക്കാൻ മക്കളെ കൊണ്ട് പോകോ... ചിന്തിക്കീം... നല്ല പോലെ അയാൾ നോക്കുന്നുണ്ട് മക്കളെ. M

    • @IsqhRasool
      @IsqhRasool День тому +1

      Pinne

    • @myfondness2
      @myfondness2 День тому +2

      Ayaalude vedioyil und kaamugi..olinjirikka

    • @jdmautomotive
      @jdmautomotive День тому +1

      അയാൾ ഉടായിപ്പ് ആണ് പിന്നെ അയാളുടെ കൂടെ ഉള്ള പെണ്ണ് അതിലും മോശം ഇവിടെ ഗൾഫിൽ ഉള്ളവർക്ക് അറിയാം??പെണ്ണ്?

    • @jdmautomotive
      @jdmautomotive День тому

      @@myfondness2 അവളെ മാത്രമേ അവരെ പോലുള്ളവർക്ക് കാമുകി ആയി കിട്ടു 😂😂ദുബായിൽ വിസിറ്റിംഗ് വിസക്ക് വന്നു മലയാളിക്ക് ശരീരം വിൽക്കുന്നവളാ അവൾ അതാണ് കാമുകി വേറെ ജോലി ഒന്നുമില്ല 😁ദുബായ്ക്കാർക്ക് എല്ലാർക്കും അറിയാം പലതും ലീക് ആയിട്ടുണ്ട്

    • @jsworld1676
      @jsworld1676 День тому

      Ayalu aa Pennine engane enkilum manass novikkaa pinne oru Penn mathram pora ayalkk barya Matti Matti nadakkanam dress mattunnapole

  • @Sherinz_world
    @Sherinz_world 2 дні тому

    Kandavare vech reach cash undakuna tym sonthamayi paniyeduth jivichoode... 🙄🥴 kashtam thanne kalam pooya poke.. 🥱

    • @Exploresome2
      @Exploresome2 2 дні тому

      Enthina kandavarude kudumbakaryam kanan ingot vanne 😅

    • @Sherinz_world
      @Sherinz_world День тому

      @@Exploresome2 eth ninte kudumba karyam ayirunoo... achooda sathyam ayittum njan arinjillattoo ariyichathil tnx🥱🥴😆

  • @joelthomas1431
    @joelthomas1431 2 дні тому +4

    Ee Kochu keralathil enthellamanu nadakkunnathu? Aa gossip ellam nammalilekkethikkan Khaizum

  • @abdullakp9039
    @abdullakp9039 День тому +1

    പരദൂഷണം വ്ലോഗർ

  • @dhanyajuansanthosh
    @dhanyajuansanthosh День тому

    3 kuttikal anno ivarkku

  • @ishanariyaz11
    @ishanariyaz11 2 дні тому +3

    Nink bere pani ille

  • @saleenamkd5302
    @saleenamkd5302 День тому

    Ayyo eganaulla vanayiruno even naari

  • @sameemasakkeer9437
    @sameemasakkeer9437 День тому

    Bharya paranjath sari ,Avan pakka udayipp

  • @shanupattambi677
    @shanupattambi677 День тому +1

    💯👌👌👌👌

  • @sumayay7003
    @sumayay7003 2 дні тому +1

    Corrent

  • @moideenjamsheed7588
    @moideenjamsheed7588 2 дні тому +3

    Al fitna 😅

  • @HarshaShareef-ey7uy
    @HarshaShareef-ey7uy 16 годин тому

    Aa pennine kurich... Avalude kallatharangal ulla video ittitund... Adh onn kand nokk.. 😏😏😏.... Ennitt para... Aara nalla pilla enn

  • @joantiger7784
    @joantiger7784 2 дні тому +2

    Khaiz ❤️

  • @afeenakt5932
    @afeenakt5932 2 дні тому +2

    Montha adichu poliknmm

  • @mohammedfahadkc3739
    @mohammedfahadkc3739 День тому +1

    ഇവൾ പറയുന്ന കെട്ടിക്കൂട്ടി പറയുന്ന കഥ.... അവൻ അവന്റെ പുതിയ വീഡിയോയിൽ അവന്റെ കുട്ടികൾ പറയുന്നുണ്ട്..... ആ കുട്ടികൾ രക്ഷപ്പെട്ടു... അതാണ് സത്യം എന്ന് തോന്നുന്നു

    • @sirajudheen8931
      @sirajudheen8931 21 годину тому

      നീ എന്തിനാ സുഹൃത്തേ ഓടി നടന്നു കമന്റ് ഇട്ട് മെഴുകുന്നെ

  • @aminasalim1923
    @aminasalim1923 2 дні тому +2

    Khaiz

  • @LaibaFathima-us8bg
    @LaibaFathima-us8bg 5 годин тому

    Puthiya video vann

  • @AyshaRifa-m9b
    @AyshaRifa-m9b 2 дні тому

    Khaiz bro❤❤❤

  • @shasuni5008
    @shasuni5008 2 дні тому +1

    🥰🥰🥰🥰

  • @JasminVlogs5444
    @JasminVlogs5444 2 дні тому

    😢

  • @Alonebestrong123
    @Alonebestrong123 День тому

    നല്ല അണ്ടിയുള്ള ഇക്കയാണ് അവൻ അതാ ഇങ്ങനെ അവൾ കൂടിയത് സൂപ്പർ ആണ് അയാൾ

  • @nadaaingalnada6033
    @nadaaingalnada6033 2 дні тому +1

    ഉമ്മയും ഉപ്പയും പിരിയുമ്പോൾ മാക്കാൾ വേദനിക്കുന്നത് അങ്ങനെ ഉള്ള മക്കൾക്കു ടോക്സിക് ആയ ഫാമിലി പോലെ തോന്നാം നാളെ അവരോട് ആവരുടെ മക്കളോട് ആൾകാർ ചോദിക്കും എല്ലാം അറിയാം എന്നാലും അവരെ വേദനിപ്പിക്കാൻ വേണ്ടി പലരും ചോദിക്കും അപ്പോൾ ആ മക്കൾ ചോദിക്കുമ്പോൾ മനസിലാക്കും.... അത് അല്ലാതെ ഇതിന് ഒക്കെ ന്ത്‌ പറയാൻ എല്ലാരുടെ ലൈഫ്ലും ഇണ്ട് പ്രേശ്നങ്ങൾ സത്യം ഒരു ദിവസം പുറത്ത് വരും

  • @poojachandran7914
    @poojachandran7914 2 дні тому +1

    😂😂😂😂

  • @shobithashobi5627
    @shobithashobi5627 2 дні тому +1

    Ikaa kazhicho

  • @RajlaN-vj1sg
    @RajlaN-vj1sg День тому +1

    എന്റ് അനുഭാ വം മാണ് നിങ്ങൽ ക്കും എന്റഭർത്താവ് പാലെ സ്ത്രി ബൻ ധം ഉണ്ട്‌

    • @DavoodHakeem-u1u
      @DavoodHakeem-u1u День тому

      ഇപ്പോഴും അദ്ദേഹത്തിന്റെ കൂടെ ആണോ നിങ്ങൾ

  • @amangam1ing331
    @amangam1ing331 День тому

    😢😢😢