ഈ അധ്യാഭകർക്ക് എതിരെ നടപടിയെടുത്താൽ കുട്ടികൾക്ക് അത് ഒരു വളമായി മാറും ഒരുകാരണവശാലും അധ്യാഭകർക്ക് എതിരെ നടപടി എടുക്കരുത് അധ്യാപകർ ചെയ്തത് വളരെ നല്ലകാര്യമാണ്
ഇത്രേള്ളു കാര്യം...ആ family relaxed ആയി, Sir relaxed ആയി,കുട്ടി relaxed...ഒരു പ്രശ്നത്തെ കൈകാര്യം ചെയ്യുന്ന രീതിയിലാണ് നമ്മളെ POWER....GREAT DECISION Sir..❤🤝👏👍THANK U Sir....for that...BOY...divyasundar
അനിൽ കുമാർ സാർ കോട്ടക്കൽ രാജാസ് സ്കൂളിൽ എന്നെ +2 പഠിക്കുന്ന സമയത്ത് (2008-2010) ബാച്ചിൽ എന്റെ ഇംഗ്ലീഷ് അദ്ധ്യാപകനും ക്ലാസ്സ് ട്യൂട്ടറും ആയിരുന്നു. മികച്ച അദ്ധ്യാപകൻ എല്ലാവരെയും ചേർത്ത് പിടിക്കുന്ന അനിൽ സാർ.... അദ്ദേഹം മനപ്പൂർവം ആരെയും ദ്രോഹിക്കില്ല... 🔥🔥❤❤
സത്യം. ഞാനും വിചാരിച്ച കാര്യം. ഇത്രേം പ്രചരിച്ചത് കൊണ്ടാണ് മനസാന്തരം. അല്ലെങ്കിൽ കാണായിരുന്നു. അധ്യാപകർ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു പീഡിപ്പിച്ചു എന്നൊക്കെ പറഞ്ഞു വന്നേനെ... നമ്മൾ ഒക്കെ പാവം ആയിരുന്നു. ഇത്തിരി വാലുള്ളതിനൊക്കെ നല്ല തല്ലു കിട്ടുമ്പോൾ ശെരിയാകുമായിരുന്നു. ഇപ്പൊ അടിക്കാൻ പാടില്ലല്ലോ 🙄.
@Kareem123-v7f എന്റെ മോൻ തെറ്റ് ചെയ്താൽ തെറ്റ് ചെയ്തു എന്ന് തന്നെ പറയും പല സ്കൂളലും കുട്ടികളെ അടിച്ചതിന്റെ പേരിൽ അദ്ധ്യാപരെ ചോദ്യം ചെയ്യാൻ ഗുണ്ടകളെയും ആയി വെന്നത് നേരിട്ട് കണ്ടിട്ടുണ്ട് ആദ്യാപകർ അടിക്കുന്നത് നല്ലതിനാണ് രക്ഷിതാകളോട് കിട്ടി എന്ന് കരുതിയാൽ മാത്രം മതി ഞാനും സ്കൂളിൽ പോയി അടി കൊണ്ട് പഠിച്ചതാണ് വീട്ടിൽ പോയി പറഞ്ഞാൽ രണ്ടെണ്ണം വീട്ടിൽ നിന്നും കിട്ടും ഇപ്പോൾ എനിക്ക് മനസിലായി അത് നല്ലതിനായിരുന്നു
പ്രിസിപ്പാൽ അനിൽ കുമാർ സാർ താങ്കൾ വളരെ നന്നായി ഒരധ്യപകന്റെ റോൾ മറ്റുള്ളവർക്കും പങ്ക് വെച്ചു. സാർ അവനെ ചേർത്തു നിർത്തൂ, താങ്കൾ ഒരദ്യാപകന്റെ കടമ നിർവഹിച്ചു അവൻ നന്നായി വരും താങ്കളുടെ കയ്യിൽ അവൻ സുരക്ഷിതൻ 👍🏻👌🏻👏🏻🌹
@@crow007എത്രയോ കുട്ടികൾ നന്നായിട്ടുണ്ട്. വീടുപണിയുകയും പെങ്ങളുടെ വിവാഹം നടത്തുകയും ചെയ്തവർ. അമ്മമാർ നിരന്തരം പ്രാർത്ഥിക്കുകയും ഉപദേശിക്കുകയും അന്തസ്സായി ജീവിക്കുകയും ചെയ്യണം. നല്ലൊരു അധ്യാപകന്റെ സ്വാധീനവും അവനെ മെച്ചപ്പെടുത്തും
അവന്റെ പിതാവും അപ്പൂപ്പനും കോപം നിയന്ത്രിക്കാൻ കഴിവില്ലാത്ത ആയിരിക്കും. കുട്ടി ഉച്ചഭക്ഷണം കഴിച്ചിട്ടുണ്ടാകില്ല. മൊബൈൽ adict ആയതിന്റെ പ്രശ്നവും ഉണ്ടാകും. മാപ്പു പറഞ്ഞ സ്ഥിതിക്ക് കൗൺസലിങ് എളുപ്പമാണ്. പഠന പ്രശ്നം ഉള്ള കുട്ടിയാണ്... വിദ്യാഭ്യാസം ഇല്ലാത്ത കുടുംബമാവാം...
സാറിനോട് ബഹുമാനം കൂടുന്നു. എന്നാലും പറയട്ടെ വീഡിയോ ആരു പ്രചരിപ്പിച്ചാലും അതുകൊണ്ടാണ് അവനു കുറ്റബോധം തോന്നിയത്, തെറ്റാണെന്ന് സമ്മതിച്ചത് . അവനു നല്ല ബുദ്ധി ദൈവം തോന്നിപ്പിക്കട്ടെ.
❤ഇത് വളരെ ദൗർഭാഗ്യകരമായ ഒരു സംഭവമാണ് ❤️ ആ കുട്ടിയോട് വെറുപ്പ് കാണിക്കേണ്ട❤ എന്നാൽ ആ കുട്ടിക്ക് എന്തുകൊണ്ട് ഇങ്ങനെ കൺട്രോൾ നഷ്ടപ്പെടുന്നു എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ് ❤️ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കുകയും, നല്ല ഒരു പൗരൻ ആക്കി വളർത്തി എടുക്കേണ്ടതും അത്യാവശ്യമാണ് ❤ Dr.Anil Nair MD ❤
@@mynameismaximus3624❤ എന്തിലും, ഏതിലും നന്മ കാണുവാനുള്ള ഒരു മനസ്സ് ❤️ അതുണ്ടെങ്കിൽ ഒന്നും ഒരു പ്രശ്നമല്ല❤ To Err is Human , To Forgive is Divine❤️ Dr.Anil Nair MD❤
@Kareem123-v7f 😄😄ആരുടെ മകൻ ആയാലും തെളിവ് വേണം.. എന്റെ മകൻ ആണെങ്കിൽ വീടിനു പുറത്ത് ആയേനെ.. നമ്മളൊക്കെ അങ്ങനെ വളർന്നവർ തന്നെ ആണ്..ഇതിനൊക്കെ 100% രക്ഷിതാക്കൾ തന്നെ ഉത്തരവാദി..
@@Kareem123-v7fആരുടെ മോനായലും ചെയ്തത് ഒരിക്കലും ന്യായീകരിക്കാൻ ആവില്ല.. എന്തൊരു അഹങ്കാരം ആണ് ആ സംസാരത്തിൽ.. അധ്യാപകർ എന്ന പരിഗണന വേണ്ട, atleast പ്രായത്തിന് മുതിർന്നവർ എന്നെങ്കിലും ചിന്തിക്കണ്ടെ
വീഡിയോ പ്രചരിച്ചത് നല്ലതാണ്. അതുകൊണ്ടാണ് ആ കുട്ടിക്ക് അവന്റെ തെറ്റ് ഗൗരവത്തോടെ മനസ്സിലാക്കുവാൻ കഴിഞ്ഞത്. മറ്റു കുട്ടികൾക്ക് ഇതിന്റെ ഭവിഷതിനെപ്പറ്റി ഒരു അവബോധം ഉണ്ടാക്കുവാനും വീഡിയോ ഉപകരിക്കും.
ദയവ് ചെയ്തു ആ അധ്യാപകരെ ക്രൂശിക്കരുത്... വീഡിയോ പ്രചരിപ്പിച്ചത് ഒരു തരത്തിൽ നന്നായി 'അത് ചെയ്തത് അവരല്ലെങ്കിൽ പോലും. കാരണം ഇത്തരം പ്രശ്നം 90 % അധ്യാപകരും മാതാപിതാക്കളും അനുഭവിക്കുന്നുണ്ട്... ആകുഞ്ഞിനെ ചേർത്ത് പിടിക്കണം❤ വിട്ടുകളയരുത് ഒരു പക്ഷേ ഒരു പാട് ഉയരങ്ങളിൽ അവൻ എത്തും വിട്ടുകളഞ്ഞാൽ നഷ്ടവും പരദ്രോഹവുമാകും ....... അധ്യാപകരെ കുറ്റക്കാരാക്കാതെ ഒരു നല്ല അവസരമാണ് നമ്മുടെ കുഞ്ഞുങ്ങളെ നേർവഴിക്ക് നയിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ ശ്രദ്ധിച്ചാൽ കൈവിട്ട് പോയ പല കുഞ്ഞുങ്ങളേയും തിരിച്ചു കൊണ്ടുവരാം
ആ .മോന് ഒര് തെറ്റ് പറ്റി മനുഷ്യനായാൽ തെറ്റ് പറ്റും ഇനി മോൻ നന്നാകും ഇനിയും അതിനെ കുറ്റം പറയല്ലേ മാപ്പ് പറഞ്ഞില്ലേ? കുട്ടിയെ ചേർത്ത് പിടി ച്ച് മുന്നോട്ട് പോകൻ കഴിയട്ടേ❤❤❤❤
നല്ല അധ്യാപകൻ മാപ്പ് നൽകിയതിൽ അഭിനന്ദിക്കുന്നു കുട്ടികളുടെ പ്രായം അനുസരിച്ച് ഇനി അവൻ നല്ലവനായി വരും അവന് കുറ്റബോധം ഉള്ളതുകൊണ്ട് അവൻ പഠിത്തത്തിൽ മിടുക്കനായി മാറും
ആ കുട്ടി അവന്റെ പ്രത്യേക അവസ്ഥയിൽ ചെയ്ത തെറ്റിന് അവൻ മാപ്പ് പറഞ്ഞു. അവനെ നന്നാക്കാനുള്ള ശ്രമം ഈ അധ്യാപകൻ നടത്തുന്നു. ഈ അധ്യാപകൻ സമൂഹത്തിന് ഒരു മാതൃക. 🙏
മോശം പാശ്ചാത്തലത്തിലൂടെ വളരുന്നവർ ഇതുപോലെയൊക്കെ പെരുമാറാം. അവരെ ശരിയായ ശിക്ഷണം കൊടുക്കാത്ത രക്ഷിതാക്കൾ ഈ കുട്ടികൾക്ക് മാതൃകാപരമല്ലാത്ത സ്വഭാവികളുമാകാം. ഇന്നത്തെ മാതാപാതാക്കൾ മിക്കവരും മോശംതന്നെ കുട്ടികളെമാത്രം പഴിച്ചു കാര്യമില്ല. മാതൃകാപര സമീപന ഗുണകാംഷയുള്ള സാർ വളരെ അഭിനന്ദനങ്ങൾ
Video പ്രചരിപ്പിച്ചില്ലേൽ ആയിരുന്നു തെറ്റ് ആക്കുന്നത് പ്രിൻസിപ്പൾ നു കുഴിമാടം വെട്ടിയ പാർട്ടി കാരെ ശിക്ഷിക്കാതെ പോകുമ്പോൾ കുഞ്ഞുങ്ങളുടെ മനസ്സിൽ അതാണ് ഹീറോയിസം എന്ന് തോന്നും.. സ്വാഭാവികം വീഡിയോ പ്രചരിപ്പിച്ചില്ലെങ്കിൽ നാളെ നിങ്ങൾ കുറ്റകാരൻ ആകും
സ്കൂളിലും മദ്രസകളിലും കോളേജുകളിലും പഠിച്ച പല കുട്ടികളും അസ്സ്യ സ്ഥത സ്രഷ്ട്ടിക്കുന്ന കുട്ടികൾ പഠിച്ച് നാട്ടുകാർ കുടുംബങ്ങൾക്കും ഗുണമായി തീർന്നത് എത്രയൊ ഉണ്ട് എന്നൊർക്കുക ക്ഷമിക്കുക
Nalla swabhaavamulla principal aanallo. Nalla samsaara perumaattavum. Pinne aa kutti ntha angane perumaaraan ulla reason. Full video undo. Just clip maathram kitteett kaaryam llallo.
പ്രായത്തിന്റെ തായ ഒരു ശിക്ഷകൊടുക്കേണ്ടത് ഉണ്ട്. ഇല്ലെങ്കിൽ മറ്റ് കുട്ടികൾ ഇത് കണ്ട് പഠിക്കും. നാളെ അവരും ഇങ്ങനെ ഒക്കെ ചെയ്താൽ എല്ലാവരും സ്നേഹിക്കുമെന്ന് തെറ്റ് ധാരണ ഉണ്ടാക്കും.അത്രേ ഒള്ളു... എന്നൊക്ക അവർ ചർച്ച ചെയ്യും.അത് നാളെക്ക് അപകടമാണ്.
വീഡിയോ പുറത്ത് വിട്ടത് നന്നായി. ഇല്ലേൽ അധ്യാപകന്റെ ഫോട്ടോ ചുമരിൽ ആയാൽ തെളിവ് ഉണ്ടാകുമായിരുന്നില്ല. നമ്മുടെ ഇപ്പോഴത്തെ അവസ്ഥ അതാണ്. അവനെ കുറച്ച് കാലത്തേക്ക് നിരീക്ഷിക്കേണ്ടി വരും
ആഹാ അടിപൊളി ഒന്നും പറയാനില്ല ആൺകുട്ടി തന്നെ💪💪💪 ആണുങ്ങളായാൽ ഇങ്ങനെ വേണം പത്തു വർഷങ്ങൾ ആസ്കൂളിലാണ് അവൻ പഠിച്ചിരുന്നത് എങ്കിൽ അതിനുത്തര വാദികളും ഇവർ തന്നെ
പണ്ടും ഉണ്ട് ചില students ഭയങ്കര പ്രശ്നം ഉണ്ടാകാറുണ്ട് പക്ഷെ അന്ന് അദ്ധ്യാപകൻ അവനെ വിളിച്ചു സമാധാനത്തിൽ anunayippichu വീട്ടുകാരോട് വിളിച്ചു കാര്യം പറയും പിന്നെ അവൻ വരുമ്പോൾ മറ്റുകുട്ടികൾക്ക് കൊടുക്കുന്നെന്നേക്കാൾ ഒരു അൽപ്പം കൂടി പരിഗണന സ്നേഹം അവനോട് കാണിക്കാൻ ശ്രെമിക്കും അന്നേരം അവനു കുറച്ചു കൂടി നല്ലൊരു മാറ്റം ഉണ്ടാവും. ഇപ്പോൾ അതല്ല ഉടനെ സോഷ്യൽ മീഡിയ il വരും അവൻ കഞ്ചാവ് ആണ് അങ്ങനെ ആണ് എന്നൊക്കെ വെറുതെ തട്ടി വിടും aa കുഞ്ഞ് അതോടെ bad list ഇൽ ആവും ഇതാണ് ee കാലത്തു പ്രശ്നം 🙏🙏
സർ പറഞ്ഞത് സത്യം ആണെങ്കിൽ വീഡിയോ ലീക്ക് ആയത് പേരെന്റ്സിൽ നിന്ന് ആകും. അല്ലാതെ വീഡിയോ മൊബൈലിൽ നിന്ന് തന്നെ പോകില്ലല്ലോ. പക്ഷെ വീഡിയോ പുറത്തു വന്നത് നന്നായി. പക്ഷെ അവനെ നന്നാക്കി എടുക്കാൻ നോക്കണം.
ദുസ്വഭാവമുള്ള കുട്ടികളെ നന്നാക്കാൻ പോത്തിന്റെ ചെവിയിൽ വേദമോതുന്ന ഈ സ്വഭാവം പറ്റില്ല സർ, കർശനസ്വഭാവം വേണം ..കർക്കശക്കാരനാകണം .. നാട്ടുകാർ അധ്യാപകരുടെ കൂടെയുണ്ട് .. വീട്ടുകാർ വിദ്യാർഥിക്കു വളം വയ്ക്കുകയാണെങ്കിൽ ആയിക്കോട്ടെ ..നാളെ മക്കളുടെ കൈകൊണ്ടു അവർ നരകം പൂകട്ടെ... കസേര കത്തിക്കുന്ന കഞ്ചാവ് സംഘടനാ വന്നാലും പേടിച്ചു പിന്നോട്ട് മാറരുത് ..
ഞ്ങ്ങളുടെ പ്രിൻസി്പലായിരുന്നു അനിൽകുമാർ sir. 2015-2017 vare ആതവനാട് ghss il undayirunnu. Aa സ്കൂളിൻ്റെ മികച്ച വളർച്ചക്ക് പിന്നിൽ പ്രവർത്തിച്ച ഒരു sir aayirunnu. നല്ലൊരു മനുഷ്യനാണ്.❤
അവൻ ചെയ്തത് ചെറിയ തെറ്റല്ല സമൂഹം ഒറ്റകെട്ടായി അവനെതിരെ പറഞ്ഞപ്പോഴാണ് അവൻ മാപ്പു പറയാൻ തയ്യാറായത് അല്ലായിരുന്നേൽ ചിലപ്പോൾ അവൻ അദ്ധ്യാപകനെ ആക്രമിച്ചേനെ കുട്ടികളിൽ രണ്ടു തരം സ്വഭാവങ്ങൾ ഉണ്ട് ചെറിയ തെറ്റുകൾ പ്രായത്തിന്റെ അറിവില്ലായ്മ കൊണ്ട് ചെയ്തുപോകുന്നവരെ ഇതുപോലെ കൈകാര്യം ചെയ്യാൻ പാടില്ല അത് ഒരുപക്ഷെ അവരെ മാനസിക സംഘർഷത്തിൽ ചെന്നെത്തിക്കും
ഇത് ഇന്ന് എങ്ങനെ വെറുതെ വിട്ടാൽ നാളേക്ക് അവൻ ഒരു കൊലപാതകവും ഒരു മാഷോ ടീച്ചറോ അവൻറെ കൈകൊണ്ട് മരിക്കാൻ ചാൻസുണ്ട് ഇക്കാര്യം കുറച്ച് സീരിയസ് ആയിട്ട് കൈകാര്യം ചെയ്യണം
പിള്ളേര് തെറ്റു ചെയ്താൽ തെറ്റു എന്നു തന്നെ parents പറഞ്ഞു പഠിപ്പിക്കണം..ഇല്ലാതെ മക്കളെന്ത് ചെറ്റത്തരം ചെയ്താലും support ചെയ്യരുത്...ഇതു മനസ്സിൽ വെച്ചില്ലെങ്കിൽ പിന്നെ വിഷമിക്കും...ഈ കാര്യം ഇന്നലെ ഒരു മനുഷ്യനോട് സംസാരിച്ചപ്പോൾ പുള്ളി ആ പയ്യനെ support ചെയ്തു സംസാരിച്ചു, എന്നാൽ പുള്ളിയുടെ മകനെയും ഫുൾ support കൊടുത്തു വളർത്തി അവൻ അവന്റെ ജീവിതത്തിലെ ഒരു പോയിന്റിൽ ഒരു നിസാര കാര്യത്തിന് suicide ചെയ്‌തു പോയതാണ്.... So parents please mind this...
ആ കുട്ടിയുടെ മാത്രം കാര്യമല്ല കേരളത്തിലെ മൊത്തം കുട്ടികളുടെയുംപ്രശ്നമാണ് അതെല്ലാം പരിഹരിക്കുന്നതിന് ഇത്തരം വീഡിയോകൾ പ്രചരിക്കുന്നത് നല്ലതല്ലേ എന്ന് ചിന്തിക്കുക
കുട്ടിയ്ക്ക് ബോധ്യം ആയാലും(അത് നുണ) മറ്റുള്ളവര്‍ക്ക് ബോധ്യം വന്നില്ല. ക്രിമിനൽ activity യെ ക്രിമിനല്‍ activity ആയി തന്നെ കണ്ട് നടപടി എടുക്കാന്‍ അധികൃതര്‍ തയ്യാറാകണം. അല്ലെങ്കിൽ ഇതൊരു വളം ആയി മാറും.
ഈ അധ്യാഭകർക്ക് എതിരെ നടപടിയെടുത്താൽ കുട്ടികൾക്ക് അത് ഒരു വളമായി മാറും ഒരുകാരണവശാലും അധ്യാഭകർക്ക് എതിരെ നടപടി എടുക്കരുത് അധ്യാപകർ ചെയ്തത് വളരെ നല്ലകാര്യമാണ്
pocso cause akum 1 year jail
@ ശരിയാണ് മക്കൾ തെറ്റുചെയ്താൽ അത് ചോദിച്ചാലും പോക്സോ വരും വല്ലാത്ത ജാതി
@@orangemedia2115 misuse of laws
@@orangemedia2115 ഇതിൽ കമന്റ് ഇട്ടതിനും ചിലപ്പോ കേസ് എടുക്കും അതാണ് നാട്ടിലെ അവസ്ഥ
അധ്യാപകർക്കെതിരെ ആരും നടപടി എടുത്തിട്ടില്ല
ഈ സ്കൂളിലെ principal മറ്റു ടീച്ചേഴ്സ് അഭിനന്ദനങ്ങൾ ..🎉❤
ഇത്രേള്ളു കാര്യം...ആ family relaxed ആയി, Sir relaxed ആയി,കുട്ടി relaxed...ഒരു പ്രശ്നത്തെ കൈകാര്യം ചെയ്യുന്ന രീതിയിലാണ് നമ്മളെ POWER....GREAT DECISION Sir..❤🤝👏👍THANK U Sir....for that...BOY...divyasundar
അനിൽ കുമാർ സാർ കോട്ടക്കൽ രാജാസ് സ്കൂളിൽ എന്നെ +2 പഠിക്കുന്ന സമയത്ത് (2008-2010) ബാച്ചിൽ എന്റെ ഇംഗ്ലീഷ് അദ്ധ്യാപകനും ക്ലാസ്സ് ട്യൂട്ടറും ആയിരുന്നു. മികച്ച അദ്ധ്യാപകൻ എല്ലാവരെയും ചേർത്ത് പിടിക്കുന്ന അനിൽ സാർ.... അദ്ദേഹം മനപ്പൂർവം ആരെയും ദ്രോഹിക്കില്ല... 🔥🔥❤❤
He was my class teacher in +2 in Rajas. He is a nice human being.
അധ്യാപകൻ അല്ല ആരാച്ചാർ ആണ്.
പുട്ടി ഇടൽ ടീം spoted
എന്നെയും ഇദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്.
ഇംഗ്ലീഷ്... Vhse kalpakanchery
2009
👍
ഇതാണ് വേണ്ടത്. ഇതിലുടെ അവൻ രക്ഷപ്പെട്ടാൽ മതി. ദൈവനുഗ്രഹിക്കട്ടെ
Daivathinu ithupolulla naarikale anugrahikkika alla pani... He is aborn criminal
ആ വീഡിയോ പ്രചരിപ്പിച്ചത് നന്നായിട്ടുണ്ട് അല്ലെങ്കിൽ സ്കൂളിലും അദ്ധ്യാപകർക്കും ചീത്തപ്പേര് ആയേനെ വീട്ടിൽ നല്ല പെരുമാറ്റം ഇല്ലാത്തത് കൊണ്ടാണ്
സത്യം. ഞാനും വിചാരിച്ച കാര്യം. ഇത്രേം പ്രചരിച്ചത് കൊണ്ടാണ് മനസാന്തരം. അല്ലെങ്കിൽ കാണായിരുന്നു. അധ്യാപകർ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു പീഡിപ്പിച്ചു എന്നൊക്കെ പറഞ്ഞു വന്നേനെ... നമ്മൾ ഒക്കെ പാവം ആയിരുന്നു. ഇത്തിരി വാലുള്ളതിനൊക്കെ നല്ല തല്ലു കിട്ടുമ്പോൾ ശെരിയാകുമായിരുന്നു. ഇപ്പൊ അടിക്കാൻ പാടില്ലല്ലോ 🙄.
Avane cherthupidikkanam Sir
നിങ്ങളുടെ മകനാണ് ഈ സംഭവിച്ചതങ്കിൽ. എന്തുപറയും. ചിന്തിക്കണം. അതുകൊണ്ട് നല്ലത് ചിന്തിക്കുക. ആ. മോന് വേണ്ടി പ്രാർത്ഥിക്കുക.....
@Kareem123-v7f എന്റെ മോൻ തെറ്റ് ചെയ്താൽ തെറ്റ് ചെയ്തു എന്ന് തന്നെ പറയും പല സ്കൂളലും കുട്ടികളെ അടിച്ചതിന്റെ പേരിൽ അദ്ധ്യാപരെ ചോദ്യം ചെയ്യാൻ ഗുണ്ടകളെയും ആയി വെന്നത് നേരിട്ട് കണ്ടിട്ടുണ്ട് ആദ്യാപകർ അടിക്കുന്നത് നല്ലതിനാണ് രക്ഷിതാകളോട് കിട്ടി എന്ന് കരുതിയാൽ മാത്രം മതി ഞാനും സ്കൂളിൽ പോയി അടി കൊണ്ട് പഠിച്ചതാണ് വീട്ടിൽ പോയി പറഞ്ഞാൽ രണ്ടെണ്ണം വീട്ടിൽ നിന്നും കിട്ടും ഇപ്പോൾ എനിക്ക് മനസിലായി അത് നല്ലതിനായിരുന്നു
@@subramaniyanc9267 നന്നായി വരട്ടെ കുറ്റബോധം കൂടെ ഉണ്ടാവണം
പ്രിസിപ്പാൽ അനിൽ കുമാർ സാർ താങ്കൾ വളരെ നന്നായി ഒരധ്യപകന്റെ റോൾ മറ്റുള്ളവർക്കും പങ്ക് വെച്ചു. സാർ അവനെ ചേർത്തു നിർത്തൂ, താങ്കൾ ഒരദ്യാപകന്റെ കടമ നിർവഹിച്ചു
അവൻ നന്നായി വരും താങ്കളുടെ കയ്യിൽ അവൻ സുരക്ഷിതൻ 👍🏻👌🏻👏🏻🌹
എന്തിന് ചേര്ത്ത് നിര്ത്തണം. പുകഞ്ഞ കൊള്ളി പുറത്ത്. തനിക്ക് തോന്നുന്നുണ്ടോ ഭാവിയിൽ അവൻ നന്നാവും എന്ന്? ഒരിക്കലും ഇല്ല
Sir Avane cherthu nirthuka... counseling kodukuka..kuttapedutharuth...kuttiyalle...Lokam muzhuvanum video kandu sir..
.God bless you...kunjine thallikalayaruthe
@@crow007എത്രയോ കുട്ടികൾ നന്നായിട്ടുണ്ട്. വീടുപണിയുകയും പെങ്ങളുടെ വിവാഹം നടത്തുകയും ചെയ്തവർ. അമ്മമാർ നിരന്തരം പ്രാർത്ഥിക്കുകയും ഉപദേശിക്കുകയും അന്തസ്സായി ജീവിക്കുകയും ചെയ്യണം. നല്ലൊരു അധ്യാപകന്റെ സ്വാധീനവും അവനെ മെച്ചപ്പെടുത്തും
ചേർത്ത് നിർത്തുമ്പോൾ അധ്യാപകൽ ബുള്ളറ്റ് പ്രൂഫ് ധരിക്കണം അല്ലങ്കിൽ അവൻ കാടാര കേറ്റും സൂക്ഷിക്കണേ സാറിന്റെ സുരക്ഷ സാറിന്റെ കയ്യിൽ
വീഡിയോ പ്രചരിച്ചതുകൊണ്ട് അവൻ മാപ്പുമായി വന്നു, അല്ലെങ്കിൽ ഇന്നത്തെ വാർത്ത വിദ്യാർത്ഥി അധ്യാപകനെ കുത്തിക്കൊന്നു
അവന്റെ പിതാവും അപ്പൂപ്പനും കോപം നിയന്ത്രിക്കാൻ കഴിവില്ലാത്ത ആയിരിക്കും. കുട്ടി ഉച്ചഭക്ഷണം കഴിച്ചിട്ടുണ്ടാകില്ല. മൊബൈൽ adict ആയതിന്റെ പ്രശ്നവും ഉണ്ടാകും. മാപ്പു പറഞ്ഞ സ്ഥിതിക്ക് കൗൺസലിങ് എളുപ്പമാണ്. പഠന പ്രശ്നം ഉള്ള കുട്ടിയാണ്... വിദ്യാഭ്യാസം ഇല്ലാത്ത കുടുംബമാവാം...
Sathyam
എൻ്റെ അച്ഛൻ പറയാറുണ്ട് മറ്റുള്ളവരുടെ മനസ്സ് മനുസിലാക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ കാര്യമെന്ന്..... താങ്കൾ വലിയൊരു മനുഷ്യനാണ്❤
കുട്ടികൾ ഇങ്ങനെയാവുന്നതിൽ രക്ഷിതാക്കൾക്ക് നല്ലൊരു പങ്കുണ്ട്..
Onnu pode. Rakshithavu endhu venam veedu theettipottan avaru pedunna padu
രക്ഷിതാക്കൾക്ക് തന്നെ ആണ് ഫുൾ പങ്ക്...
സാറിനോട് ബഹുമാനം കൂടുന്നു. എന്നാലും പറയട്ടെ വീഡിയോ ആരു പ്രചരിപ്പിച്ചാലും അതുകൊണ്ടാണ് അവനു കുറ്റബോധം തോന്നിയത്, തെറ്റാണെന്ന് സമ്മതിച്ചത്
. അവനു നല്ല ബുദ്ധി ദൈവം തോന്നിപ്പിക്കട്ടെ.
വീഡിയോ പ്രചരിച്ചത് ഏറ്റവും നല്ലത്. കാരണം അവന് മനസ്സിലായി അവൻ ചെയ്യുന്ന തെറ്റ് മറ്റുള്ളവർ അറിയും എന്ന്. എത്രയോ നല്ല ഒരു പ്രിൻസിപ്പൽ ആണ്.
❤ഇത് വളരെ ദൗർഭാഗ്യകരമായ ഒരു സംഭവമാണ് ❤️ ആ കുട്ടിയോട് വെറുപ്പ് കാണിക്കേണ്ട❤ എന്നാൽ ആ കുട്ടിക്ക് എന്തുകൊണ്ട് ഇങ്ങനെ കൺട്രോൾ നഷ്ടപ്പെടുന്നു എന്ന് പരിശോധിക്കേണ്ടത് അത്യാവശ്യമാണ് ❤️ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കുകയും, നല്ല ഒരു പൗരൻ ആക്കി വളർത്തി എടുക്കേണ്ടതും അത്യാവശ്യമാണ് ❤ Dr.Anil Nair MD ❤
കൗൺസിലിംഗ് വിദഗ്ദർക്കും ജീവിച്ചുപോകണമല്ലോ അല്ലേ സർ. കാശുമുടക്കി പഠിച്ചതല്ലേ. നാട്ടുകാർക്ക് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങൾക്ക് എന്താ.
Correct dr
@@mynameismaximus3624❤ എന്തിലും, ഏതിലും നന്മ കാണുവാനുള്ള ഒരു മനസ്സ് ❤️ അതുണ്ടെങ്കിൽ ഒന്നും ഒരു പ്രശ്നമല്ല❤ To Err is Human , To Forgive is Divine❤️ Dr.Anil Nair MD❤
Ok ini ningal chelakkarauth.. nale ee kutty endhelum crime cheythaalum ningalkokke samadhanam parayanam
Mudi vetti vrithiyayi varan paranja oru kutti. Pinnid suicide cheythu. Athu teachersnte thalayil ettu.
വീഡിയോ എടുത്തത് കൊണ്ട് അധ്യാപകർ രക്ഷപ്പെട്ടു.. അല്ലെങ്കിൽ പ്രിൻസിപ്പൽ അകത്തായേനെ 👍🏻
വീഡിയോ എടുത്തത് നിന്റെ മകനാവണം അപ്പോൾ നീ മനസിൽകും. Ok
@Kareem123-v7f 😄😄ആരുടെ മകൻ ആയാലും തെളിവ് വേണം.. എന്റെ മകൻ ആണെങ്കിൽ വീടിനു പുറത്ത് ആയേനെ.. നമ്മളൊക്കെ അങ്ങനെ വളർന്നവർ തന്നെ ആണ്..ഇതിനൊക്കെ 100% രക്ഷിതാക്കൾ തന്നെ ഉത്തരവാദി..
@@Kareem123-v7fആരുടെ മോനായലും ചെയ്തത് ഒരിക്കലും ന്യായീകരിക്കാൻ ആവില്ല.. എന്തൊരു അഹങ്കാരം ആണ് ആ സംസാരത്തിൽ.. അധ്യാപകർ എന്ന പരിഗണന വേണ്ട, atleast പ്രായത്തിന് മുതിർന്നവർ എന്നെങ്കിലും ചിന്തിക്കണ്ടെ
@@Kareem123-v7feda funde kodathil poyal theliviku vennam
തൊട്ടതിനും പിടിച്ചതിനും എല്ലാം വീട്ടിലും മാതാപിതാക്കൾക്ക് വധഭീഷണി വരാറുണ്ടോ എന്ന് ചോദിക്കുന്നതും നല്ലതാണ് 👌
അവനെ കേരളം ചേർത്തു നിർത്തുക❤❤❤❤ മറ്റൊരു ക്രിമിനൽ ഉണ്ടാകാതിരിക്കാൻ അവനെ ചേർത്തു നിർത്താ തീർച്ചയായും അവൻ നാളെയുടെ ഭാവി തന്നെയാണ്...
Adhalle ellarkkum pani 🙄 sobavam berayavanangil thaane nnannavum illengil nashichpokum athreyullu avan venagil nannayamadhi avane nannakitonnum samoohathin oru gunamilla
ചുക്കാമണി സർ അവനെ ചേർത്ത് പിടിച്ചാൽ പിടിച്ചവൻ്റെ ജീവൻ പോകും. ഒരു ഫോണിന് വേണ്ടി ആണ് അവൻ ഇതൊക്കെ പറഞ്ഞത്.
💯. Avan maappu paranju, avan maaranum thayyaranu.. aa support avanu venam..❤
Good message i will support....becoz enikum oru makan valarnu varunnundu
Good message i will support
വീഡിയോ പ്രചരിച്ചത് നല്ലതാണ്. അതുകൊണ്ടാണ് ആ കുട്ടിക്ക് അവന്റെ തെറ്റ് ഗൗരവത്തോടെ മനസ്സിലാക്കുവാൻ കഴിഞ്ഞത്. മറ്റു കുട്ടികൾക്ക് ഇതിന്റെ ഭവിഷതിനെപ്പറ്റി ഒരു അവബോധം ഉണ്ടാക്കുവാനും വീഡിയോ ഉപകരിക്കും.
ജീവനോടെ മുന്നിൽ നിൽക്കുന്ന പ്രൈൻസിപ്പാളിന് റീത്ത് വെച്ച ടീമിൻ്റെ ക്യാപ്റ്റനാണ് റിപ്പോർട്ട് ചോദിക്കുന്നത്😂😂😂
വിഡിയോ വന്നത് രക്ഷിതാകൾക്കു, നാട്ടുകാർക്ക് ചിന്തിക്കാൻ അവസരമായി.
ദയവ് ചെയ്തു ആ അധ്യാപകരെ ക്രൂശിക്കരുത്... വീഡിയോ പ്രചരിപ്പിച്ചത് ഒരു തരത്തിൽ നന്നായി 'അത് ചെയ്തത് അവരല്ലെങ്കിൽ പോലും. കാരണം ഇത്തരം പ്രശ്നം 90 % അധ്യാപകരും മാതാപിതാക്കളും അനുഭവിക്കുന്നുണ്ട്... ആകുഞ്ഞിനെ ചേർത്ത് പിടിക്കണം❤ വിട്ടുകളയരുത് ഒരു പക്ഷേ ഒരു പാട് ഉയരങ്ങളിൽ അവൻ എത്തും വിട്ടുകളഞ്ഞാൽ നഷ്ടവും പരദ്രോഹവുമാകും ....... അധ്യാപകരെ കുറ്റക്കാരാക്കാതെ ഒരു നല്ല അവസരമാണ് നമ്മുടെ കുഞ്ഞുങ്ങളെ നേർവഴിക്ക് നയിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഇപ്പോൾ ശ്രദ്ധിച്ചാൽ കൈവിട്ട് പോയ പല കുഞ്ഞുങ്ങളേയും തിരിച്ചു കൊണ്ടുവരാം
pocso cause akum 1 year jail
അധ്യാപകരോട് എന്നും ബഹുമാനം മാത്രം, 🙏🙏🙏
ആ .മോന് ഒര് തെറ്റ് പറ്റി മനുഷ്യനായാൽ തെറ്റ് പറ്റും ഇനി മോൻ നന്നാകും ഇനിയും അതിനെ കുറ്റം പറയല്ലേ മാപ്പ് പറഞ്ഞില്ലേ? കുട്ടിയെ ചേർത്ത് പിടി ച്ച് മുന്നോട്ട് പോകൻ കഴിയട്ടേ❤❤❤❤
Video leak aayyillayirunenkil map parayillayirunnu..... Pullikk abhimana preshnam athaayirikkum
അനുഭവിക്കും
ഒയ്യോ കുഞ്ഞുവാവ അല്യോ ?
അതെ അവന്റെ clas മാഷ് ഒന്ന് hugg ചെയ്താൽ അവനിൽ വലിയ change നു തുടക്കമാവും
ഇതിന്റെ പേരിൽ ഇനി ആ കുട്ടിയെ വേട്ടയാടിയാൽ അവന്റെ ഭാവി നമ്മൾ ഇല്ലാതാക്കരുത്... മാധ്യമങ്ങൾ അവരുടെ റേറ്റ് കൂട്ടാൻ ആണ് നോക്കുക
Sathaym
മാധ്യമങ്ങൾ എന്ത് ചെയ്തു?
ഇത് എല്ലാ കുട്ടികൾക്കും ഒരു പാഠമാകട്ടെ
Very true
100% ശരിയാണ് നിങ്ങൾ പറഞ്ഞത്.....
ആ കുട്ടി തെറ്റ് തിരുത്തി മുതിർന്നവരെയും ഗുരുനാഥന്മാരെയും ബഹുമാനിച്ച് നല്ല കുട്ടിയായി തീരട്ടെ എന്ന് ആശിക്കുന്നു
100%👍👍👍👍👍🙏🙏🙏🙏❤️❤️❤️❤️
അദ്ധ്യാപകൻ എന്നും രക്ഷിതാവ് കൂടിയാണ് ❤
അവന്റെ ഉള്ളിൽ ഉറങ്ങികിടക്കുന്ന ശരിയായ ആളാണ് പുറത്തുവന്നത്
ഒരു കുഴപ്പവുമില്ല സാർ. മക്കൾ ഇങ്ങനെ വളർന്നാൽ നാട് എന്താകും? അവൻ ഇപ്പോ നന്നായില്ലെങ്കിൽ ഇനി അവൻ നന്നാകില്ല 👍
നല്ലൊരു പ്രിൻസി പ്പാൾ, കുട്ടികളെ ചേർത്ത് പിടിക്കുന്ന പ്രിൻസി പ്പാൾ, വെരി ഗുഡ് ❤❤
നല്ല അദ്ധ്യാപകൻ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼thank you sir🙏🏼🙏🏼
നല്ല അധ്യാപകൻ മാപ്പ് നൽകിയതിൽ അഭിനന്ദിക്കുന്നു കുട്ടികളുടെ പ്രായം അനുസരിച്ച് ഇനി അവൻ നല്ലവനായി വരും അവന് കുറ്റബോധം ഉള്ളതുകൊണ്ട് അവൻ പഠിത്തത്തിൽ മിടുക്കനായി മാറും
ആ കുട്ടി അവന്റെ പ്രത്യേക അവസ്ഥയിൽ ചെയ്ത തെറ്റിന് അവൻ മാപ്പ് പറഞ്ഞു. അവനെ നന്നാക്കാനുള്ള ശ്രമം ഈ അധ്യാപകൻ നടത്തുന്നു. ഈ അധ്യാപകൻ സമൂഹത്തിന് ഒരു മാതൃക. 🙏
ഇങ്ങനെ വേണം ഒരു അദ്ധ്യാപകൻ. ഒരു കുട്ടി തെറ്റ് ചെയ്താൽ ആ കുട്ടിയുടെ തെറ്റ് തിരുത്താൻ ഒരു അവസരം നൽകണം.
ആ കുട്ടി പറയുന്നത് കേട്ടിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല സർ എന്ത് ക്ഷമ അങ്ങ് വലിയ മനുഷ്യൻ തന്നെ
എന്തുകൊണ്ടാണ് എന്ന് എനിക്കറിയില്ല , ഈ വാർത്ത കേട്ടപ്പോൾ എനിക്ക്
*" മാണിക്യക്കല്ല് "* എന്ന സിനിമ ഓർമ്മ വന്നു 🙂🙂🙂🙂🙂
വീഡിയോ പ്രചരിപ്പിച്ചതിൽ തെറ്റില്ല... അല്ലെങ്കിൽ നിങ്ങൾ ഇന്ന് അറസ്റ്റ് ചെയ്യപ്പെട്ടേനെ
ഇപ്പൊ വീഡിയോ പ്രചരിപ്പിച്ചതായി വലിയ കുറ്റം. അല്ലാതെ പയ്യൻ ചെയ്ത തെണ്ടിത്തരം ഒന്നുമല്ല. ഇത് എന്തൊരു കാലം.
മോശം പാശ്ചാത്തലത്തിലൂടെ വളരുന്നവർ ഇതുപോലെയൊക്കെ പെരുമാറാം. അവരെ ശരിയായ ശിക്ഷണം കൊടുക്കാത്ത രക്ഷിതാക്കൾ ഈ കുട്ടികൾക്ക് മാതൃകാപരമല്ലാത്ത സ്വഭാവികളുമാകാം. ഇന്നത്തെ മാതാപാതാക്കൾ മിക്കവരും മോശംതന്നെ കുട്ടികളെമാത്രം പഴിച്ചു കാര്യമില്ല.
മാതൃകാപര സമീപന ഗുണകാംഷയുള്ള സാർ വളരെ അഭിനന്ദനങ്ങൾ
Very good decision...proud of you sir
പ്രിൻസിപ്പാളുടെ സംസാരം മാന്യമായ സംസാരമാണ്. കുട്ടിയെ ആ സ്കൂളിൽ തന്നെ പഠിപ്പിക്കണം. 16 വയസ് മാത്രമാണല്ലൊ പ്രായം ക്ഷമിക്കുക - കുട്ടി നന്നായി വളരും
ആ ഒരു സമയത്ത് എത്ര വികാരമുണ്ടെങ്കിലും അവൻ ചെയ്തത് തെറ്റ് ആണ്. അധ്യാപകർ ദൈവമാണ് അവരെ ഒരിക്കലും ഒരു വാക്ക് കൊണ്ട് വേദനിപ്പിക്കരുത്
കുട്ടികളെ പീഡിപ്പിക്കുന്ന മാഷ് മാർ ആണ് കൂടുതലും ഉള്ളത്
ഇത് കുട്ടിയെ എല്ലാരെ മുമ്പിലും മോശം ആകീട്ട് മോങ്ങുന്നു
നാളത്തെ ഭാവിയെ വർത്തെടുക്കേണ്ടവർ ആണ് അധ്യാഭകർ.നാളെ.അവനനേ നല്ല പൗരനായി കാണാൻ കഴിയട്ടെ.ഗോഡ് bless u son
sign of the good teacher
നല്ല മികച്ച അധ്യാപകൻ പക്വത ഇല്ലാത്ത സമയത്ത് ഉണ്ടാകുന്ന ചില സ്വഭാവ ദൂഷ്യങ്ങൾ പക്വതയോടെ നേർവഴിക്ക് കൊണ്ടു പോകാൻ കഴിയുന്നവരാകണം അദ്യാപകരും രക്ഷിതാക്കളും
നല്ല അധ്യാപകൻ👍🏻👍🏻🥰🥰🥰 ഒരു കുട്ടിക്ക് അങ്ങനെ പറ്റി എന്ന് കരുതി അവനെ കൂടുതൽ മോശം അവസ്ഥയിലേക്ക് തള്ളി വിട്ടാൽ അവന്റെ ഭാവി മൊത്തം നാശത്തിലേക്ക് പോകും
Nokkam ini avan nannaakumo enn.. marich aaayaal nee varanam cmnt bixil
Video പ്രചരിപ്പിച്ചില്ലേൽ ആയിരുന്നു തെറ്റ് ആക്കുന്നത്
പ്രിൻസിപ്പൾ നു കുഴിമാടം വെട്ടിയ പാർട്ടി കാരെ ശിക്ഷിക്കാതെ പോകുമ്പോൾ കുഞ്ഞുങ്ങളുടെ മനസ്സിൽ അതാണ് ഹീറോയിസം എന്ന് തോന്നും.. സ്വാഭാവികം
വീഡിയോ പ്രചരിപ്പിച്ചില്ലെങ്കിൽ നാളെ നിങ്ങൾ കുറ്റകാരൻ ആകും
മാത്ര്ക അധ്യാപകൻ ആവുക
തീർച്ച യായുഠ ആകുട്ടിക്ക് നല്ലഭാവി ഉണ്ടാവുഠ ഉണ്ടാവട്ടേ ദുആ ചെയ്യുന്നു 🤲🤲🤲❤
Sep ,11. Or ,💥
മാർട്ടിൻ 9 കളമശ്ശേരി
ഈ അദ്ധ്യാപകനാണു യഥാർത്ഥ അദ്ധ്യാപകൻ അദ്ദേഹത്തിന്റെ ആ വിനയവും വിവേഖവുമുള്ള സംസാരം കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി 🙏🙏🙏🙏🙏🌹🌹🌹🌹🌹
അഭിനയമാണ്
😏😏😏@@lamathematics
🙄 @@lamathematics
ഇന്നത്തെ ലോക അവസ്ഥയിൽ , അവന്റെ തെറ്റു അവൻ തന്നെ മനസിലാക്കി തിരുത്തിയതിൽ 👍🏻
പഠിക്കാൻ പ്രയാസം ഉണ്ടങ്കിലും ഭിക്ഷണിപെടുത്താൻ ഒരു പ്രയാസവും അവനില്ലല്ലോ 😂😂😂 ഇനി നന്നാവട്ടെ......
പഠിക്കാൻ മോശമായവർക്ക് വകതിരിവും കുറവായിരിക്കും
Ahh best@mariyammaliyakkal9719
വിഡിയോ ചോർന്നത് നന്നായി ആരും അറിഞ്ഞില്ലേൽ അധ്യാപകനെ കൊല്ലാൻ ശ്രമിക്കുമായിരുന്നു
ഇതൊക്കെ താൽക്കാലികമായ ഒരു രക്ഷപ്പെടൽ ആണ് വീഡിയോ പ്രചരിച്ച സ്ഥിതിക്ക് കുട്ടിക്ക് വേറെ മാർഗ്ഗമില്ല അതാണ് കാര്യം
സ്കൂളിലും മദ്രസകളിലും കോളേജുകളിലും പഠിച്ച പല കുട്ടികളും അസ്സ്യ സ്ഥത സ്രഷ്ട്ടിക്കുന്ന കുട്ടികൾ പഠിച്ച് നാട്ടുകാർ കുടുംബങ്ങൾക്കും ഗുണമായി തീർന്നത് എത്രയൊ ഉണ്ട് എന്നൊർക്കുക ക്ഷമിക്കുക
വിശാല മനസുള്ള അദ്ധ്യാപകനെ താങ്കൾക്കു ഹൃദയത്തിൽ നിന്നും ബിഗ് സലൂട്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤
Nalla swabhaavamulla principal aanallo. Nalla samsaara perumaattavum. Pinne aa kutti ntha angane perumaaraan ulla reason. Full video undo. Just clip maathram kitteett kaaryam llallo.
അധികവും തെമ്മാടി സ്വഭാവമാണ് ഈ പ്രായത്തിലുള്ള പിള്ളേരുടെ ..എനിക്ക് 24 വയസ്സായി.. ഞാൻ ഒരിക്കലും ഇങ്ങിനെ ആയിരുന്നില്ല..
പ്രായത്തിന്റെ തായ ഒരു ശിക്ഷകൊടുക്കേണ്ടത് ഉണ്ട്. ഇല്ലെങ്കിൽ മറ്റ് കുട്ടികൾ ഇത് കണ്ട് പഠിക്കും. നാളെ അവരും ഇങ്ങനെ ഒക്കെ ചെയ്താൽ എല്ലാവരും സ്നേഹിക്കുമെന്ന് തെറ്റ് ധാരണ ഉണ്ടാക്കും.അത്രേ ഒള്ളു... എന്നൊക്ക അവർ ചർച്ച ചെയ്യും.അത് നാളെക്ക് അപകടമാണ്.
Good teacher ❤
വീഡിയോ പുറത്ത് വിട്ടത് നന്നായി. ഇല്ലേൽ അധ്യാപകന്റെ ഫോട്ടോ ചുമരിൽ ആയാൽ തെളിവ് ഉണ്ടാകുമായിരുന്നില്ല. നമ്മുടെ ഇപ്പോഴത്തെ അവസ്ഥ അതാണ്. അവനെ കുറച്ച് കാലത്തേക്ക് നിരീക്ഷിക്കേണ്ടി വരും
ഇത് 1000 ത്തിൽ ഒന്നു മാത്രം. ഇത്തരം സാഹചര്യങ്ങൾ നേരിടാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുക തന്നെ വേണം.
ആഹാ അടിപൊളി ഒന്നും പറയാനില്ല ആൺകുട്ടി തന്നെ💪💪💪 ആണുങ്ങളായാൽ ഇങ്ങനെ വേണം പത്തു വർഷങ്ങൾ ആസ്കൂളിലാണ് അവൻ പഠിച്ചിരുന്നത് എങ്കിൽ അതിനുത്തര വാദികളും ഇവർ തന്നെ
സാറിനെ കൊല്ലുമെന്ന് അവൻ പറഞ്ഞതേയുള്ളൂ, വീടിയോ പ്രചരിപ്പിച്ചത് വഴി അവനെ കൊന്നു കഴിഞ്ഞു. ഇപ്പോഴുണ്ടായ ഈ തിരിച്ചറിവിന് നന്ദി.
Ithokke moodi vekkunnath kondaanu inn samooham ingne aayath.. Ithode avan nannavum allegil ee paka mamasil vech avan bad aavum
പണ്ടും ഉണ്ട് ചില students ഭയങ്കര പ്രശ്നം ഉണ്ടാകാറുണ്ട് പക്ഷെ അന്ന് അദ്ധ്യാപകൻ അവനെ വിളിച്ചു സമാധാനത്തിൽ anunayippichu വീട്ടുകാരോട് വിളിച്ചു കാര്യം പറയും പിന്നെ അവൻ വരുമ്പോൾ മറ്റുകുട്ടികൾക്ക് കൊടുക്കുന്നെന്നേക്കാൾ ഒരു അൽപ്പം കൂടി പരിഗണന സ്നേഹം അവനോട് കാണിക്കാൻ ശ്രെമിക്കും അന്നേരം അവനു കുറച്ചു കൂടി നല്ലൊരു മാറ്റം ഉണ്ടാവും. ഇപ്പോൾ അതല്ല ഉടനെ സോഷ്യൽ മീഡിയ il വരും അവൻ കഞ്ചാവ് ആണ് അങ്ങനെ ആണ് എന്നൊക്കെ വെറുതെ തട്ടി വിടും aa കുഞ്ഞ് അതോടെ bad list ഇൽ ആവും ഇതാണ് ee കാലത്തു പ്രശ്നം 🙏🙏
സർ പറഞ്ഞത് സത്യം ആണെങ്കിൽ വീഡിയോ ലീക്ക് ആയത് പേരെന്റ്സിൽ നിന്ന് ആകും. അല്ലാതെ വീഡിയോ മൊബൈലിൽ നിന്ന് തന്നെ പോകില്ലല്ലോ. പക്ഷെ വീഡിയോ പുറത്തു വന്നത് നന്നായി. പക്ഷെ അവനെ നന്നാക്കി എടുക്കാൻ നോക്കണം.
ഒരു അവസരം കൂടി അവന് കൊടുക്കാം.❤❤
നന്നായി നാടിനും വീടിനും ഉഭകരപ്രതമായി വളരട്ടെ
He is a good teacher 😊
🙏,, അത് പൊതുജനങ്ങൾഅറിയേണ്ടതു,ന്നെയാണ്,,ഇളംതലമുറയുടെഇപ്പോളത്തെമനസ്ഥിതിയുടെപരിഛേദമാണ്നമ്മൾആകണ്ടത്,,,
ഈ ഒരു കാരണം കൊണ്ട് ആ കുട്ടി നന്നാവും ഉറപ്പ് q👍q👍
ദുസ്വഭാവമുള്ള കുട്ടികളെ നന്നാക്കാൻ പോത്തിന്റെ ചെവിയിൽ വേദമോതുന്ന ഈ സ്വഭാവം പറ്റില്ല സർ,
കർശനസ്വഭാവം വേണം ..കർക്കശക്കാരനാകണം ..
നാട്ടുകാർ അധ്യാപകരുടെ കൂടെയുണ്ട് ..
വീട്ടുകാർ വിദ്യാർഥിക്കു വളം വയ്ക്കുകയാണെങ്കിൽ ആയിക്കോട്ടെ ..നാളെ മക്കളുടെ കൈകൊണ്ടു അവർ നരകം പൂകട്ടെ...
കസേര കത്തിക്കുന്ന കഞ്ചാവ് സംഘടനാ വന്നാലും പേടിച്ചു പിന്നോട്ട് മാറരുത് ..
ഞ്ങ്ങളുടെ പ്രിൻസി്പലായിരുന്നു അനിൽകുമാർ sir. 2015-2017 vare ആതവനാട് ghss il undayirunnu. Aa സ്കൂളിൻ്റെ മികച്ച വളർച്ചക്ക് പിന്നിൽ പ്രവർത്തിച്ച ഒരു sir aayirunnu. നല്ലൊരു മനുഷ്യനാണ്.❤
Yes, ചേർത്തുപിടിക്കുകയാണ് വേണ്ടത്. Sir👍👍👍
That patience level oh my god.. This is why teachers are treated as God....
അവൻ ചെയ്തത് ചെറിയ തെറ്റല്ല സമൂഹം ഒറ്റകെട്ടായി അവനെതിരെ പറഞ്ഞപ്പോഴാണ് അവൻ മാപ്പു പറയാൻ തയ്യാറായത് അല്ലായിരുന്നേൽ ചിലപ്പോൾ അവൻ അദ്ധ്യാപകനെ ആക്രമിച്ചേനെ കുട്ടികളിൽ രണ്ടു തരം സ്വഭാവങ്ങൾ ഉണ്ട് ചെറിയ തെറ്റുകൾ പ്രായത്തിന്റെ അറിവില്ലായ്മ കൊണ്ട് ചെയ്തുപോകുന്നവരെ ഇതുപോലെ കൈകാര്യം ചെയ്യാൻ പാടില്ല അത് ഒരുപക്ഷെ അവരെ മാനസിക സംഘർഷത്തിൽ ചെന്നെത്തിക്കും
ആ സാറിൻ്റെ സംസാരം കേട്ടാൽ അറിയാം അവരുടെ സംസാരം❤❤❤❤
100%കാണിക്കേണ്ടതാണ്..... പ്രിൻസിപ്പാലിനോട് കാല് പിടിച്ചു മാപ്പ് പറയണം...., അല്ല രക്ഷിതാക്കളും മനസ്സിലാക്കേണ്ടത്...
Anil sir is on of the best teacher I have ever seen
സാറിന് ഇത്രയും ക്ഷമ തന്ന ദൈവത്തിനോട് നന്ദി 🙏🏻🙏🏻🙏🏻
ithavanam adhyapakan, ingane aavanam adhyapakar. salute.
മാതൃകാപരമായ അധ്യാപകൻ 👏🏻👏🏻❤️❤️
നന്നാകട്ടെ....❤❤❤
ഇത് ഇന്ന് എങ്ങനെ വെറുതെ വിട്ടാൽ നാളേക്ക് അവൻ ഒരു കൊലപാതകവും ഒരു മാഷോ ടീച്ചറോ അവൻറെ കൈകൊണ്ട് മരിക്കാൻ ചാൻസുണ്ട് ഇക്കാര്യം കുറച്ച് സീരിയസ് ആയിട്ട് കൈകാര്യം ചെയ്യണം
വീഡിയോ പ്രചരിപ്പിക്കേണ്ടത് തന്നെയാണ്
പിള്ളേര് തെറ്റു ചെയ്താൽ തെറ്റു എന്നു തന്നെ parents പറഞ്ഞു പഠിപ്പിക്കണം..ഇല്ലാതെ മക്കളെന്ത് ചെറ്റത്തരം ചെയ്താലും support ചെയ്യരുത്...ഇതു മനസ്സിൽ വെച്ചില്ലെങ്കിൽ പിന്നെ വിഷമിക്കും...ഈ കാര്യം ഇന്നലെ ഒരു മനുഷ്യനോട് സംസാരിച്ചപ്പോൾ പുള്ളി ആ പയ്യനെ support ചെയ്തു സംസാരിച്ചു, എന്നാൽ പുള്ളിയുടെ മകനെയും ഫുൾ support കൊടുത്തു വളർത്തി അവൻ അവന്റെ ജീവിതത്തിലെ ഒരു പോയിന്റിൽ ഒരു നിസാര കാര്യത്തിന് suicide ചെയ്‌തു പോയതാണ്.... So parents please mind this...
One of My best teacher ever.. Mr. Anilkumar sir.. My english teacher at Rajas.. ❤
കുട്ടിയുടെ പെരുമാറ്റം ഫോണിൽ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചത് ശെരിയായില്ല കുട്ടികൾ അല്ലെ.
അത് കണ്ട് ഇനിയുള്ള കുട്ടികൾ ഇനി ശ്രദ്ധിക്കാൻ നോക്കും കാരണം അത്രക്ക് ട്രോളുകൾ വന്നു പോയി. കുറെ പേര് ഒന്നും ബ്ലർ ആക്കിയിട്ടും ഇല്ലാ അത് വേണ്ടായിരുന്നു
ഇവനൊക്കെ വേഗം പെണ്ണ് ശരിയാകും അതാണ് രസം😊
കഴപ്പ് കാണിക്കാം പുറത്ത് അറിയരുത് നല്ല തമാശ😂
അധ്യാപകർക്ക് ബിഗ് സല്യൂട്ട്
U r great sir🎉🎉🎉❤
Well Done principal ❤️👏🏻
ആ കുട്ടിയുടെ മാത്രം കാര്യമല്ല കേരളത്തിലെ മൊത്തം കുട്ടികളുടെയുംപ്രശ്നമാണ് അതെല്ലാം പരിഹരിക്കുന്നതിന് ഇത്തരം വീഡിയോകൾ പ്രചരിക്കുന്നത് നല്ലതല്ലേ എന്ന് ചിന്തിക്കുക
പാണക്കാട് തങ്ങൾ പണ്ഡിതൻമാരോട് പരസ്യമായി മാപ്പ് പറയിപ്പിച്ചു നിങ്ങൾ മാപ്പ് പറയണ്ട ന്ന് പറഞ്ഞു നിങ്ങളാണ് സൂപ്പർ
Well done sir 🙏👌
Monee nee Idh kanuanel..
Thettu pattum…thiruthan nokku…
All the best moneee❤
Big salute sir❤❤❤❤❤🎉
Good teacher...aa kutti padichu midukkanaakum ee sir koode undaayaal
കുട്ടിയ്ക്ക് ബോധ്യം ആയാലും(അത് നുണ) മറ്റുള്ളവര്‍ക്ക് ബോധ്യം വന്നില്ല. ക്രിമിനൽ activity യെ ക്രിമിനല്‍ activity ആയി തന്നെ കണ്ട് നടപടി എടുക്കാന്‍ അധികൃതര്‍ തയ്യാറാകണം. അല്ലെങ്കിൽ ഇതൊരു വളം ആയി മാറും.
ഇങ്ങനെയാവണം ഒരു sir❤️❤️
ഇനിയവൻ അങ്ങേയറ്റം നല്ലവനാകും. 🙏🏻🙏🏻🙏🏻