വിവാഹം കഴിഞ്ഞ് മൂന്നാം നാൾ ഭാര്യയുടെ സ്വർണവുമായി കടന്നു; നവവരൻ അറസ്റ്റിൽ | Trivandrum

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 115

  • @ചെകുത്താൻ007
    @ചെകുത്താൻ007 2 місяці тому +181

    പെണ്ണിന് പകരം സ്വർണത്തെ പ്രണയിച്ചവൻ😂

  • @anumol3324
    @anumol3324 2 місяці тому +128

    ഒന്നും ഇല്ലാതവനൊക്കെ 52 പവൻ എന്തിനാ കൊടുത്തത്?

    • @satheeshbalakrishnan1657
      @satheeshbalakrishnan1657 2 місяці тому +22

      Thiruvananthapuram alle. Ettavum paavappettavan aayi jeevikkunnavar polum 50 pavan kodukkum.

    • @Userty-t2h
      @Userty-t2h 2 місяці тому

      ​@@satheeshbalakrishnan1657എന്താ വരുമാനം അവർക്കു ഇത്രയും വാങ്ങാൻ

  • @bijunambiar4995
    @bijunambiar4995 2 місяці тому +208

    നവ വരന് സഖാവ് ദിവ്യയെ പോലെ ഒളിക്കാൻ അറിയില്ല😂😂😂😂😂😂😂

  • @നെൽകതിർ
    @നെൽകതിർ 2 місяці тому +49

    ലെ ചങ്ക്... സെയിം പക്ഷെ മുങ്ങാൻ പറ്റിയില്ല 🤣

  • @Hthamsha
    @Hthamsha 2 місяці тому +74

    3 വർഷം മുൻപ് കല്യാണം കഴിച്ചവൻ എങ്ങനാടെ നവവരൻ ആകുന്നത്

    • @SyamalaNair-q2l
      @SyamalaNair-q2l 2 місяці тому +21

      രണ്ടു ദിവസം. കഴിഞ്ഞ് പോയതല്ലേ പെണ്ണിന് നവവരൻ തന്നെ. പിടിച്ചത് 3വർഷം കഴിഞ്ഞ്.

    • @baluzachariah8629
      @baluzachariah8629 2 місяці тому +10

      മൂന്നാം നാൾ എന്നാണ് പറഞ്ഞത്. 3 വർഷം അല്ല.

    • @Hthamsha
      @Hthamsha 2 місяці тому +9

      @@baluzachariah8629 2021 ൽ ആയിരുന്നു വിവാഹം എന്നു പറഞ്ഞത് കേട്ടില്ലേ

    • @yps6456
      @yps6456 2 місяці тому +4

      ​@@Hthamsha 2021 aanu sambhavam nadakunne ann navavaran aanallo

    • @sanals811
      @sanals811 2 місяці тому +7

      പണയം വച്ചത് കല്യാണം കഴിഞ്ഞു മൂന്നാം ദിവസം... അന്ന് നവ വരൻ...

  • @midhunantony
    @midhunantony 2 місяці тому +20

    Nagendran’s Honeymoons series inspired

    • @HeelHopper
      @HeelHopper 2 місяці тому

      അത് തിരിച്ചാണ് ഇവന്റെ കഥകണ്ടാണ് നാഗേന്ദ്രൻസ് ഹണിമൂൺസ് ഉണ്ടായത്, മൂന്നുവർഷം മുന്നേ നടന്ന സംഭവമാണ്

  • @nithinbabu637
    @nithinbabu637 2 місяці тому +45

    Engagement Photo Shoot Save the date video ഒഴിവാക്കുക എന്നിട്ട് ചെറിയ രീതിയിൽ ഉള്ള വിവാഹം ആണ് നല്ലത്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 місяці тому +2

      അതും വിജയിക്കണമെന്നില്ല.

    • @JBPangel2000
      @JBPangel2000 2 місяці тому

      @@jayakumarchellappanachari8502 But Nashttam kurayum

    • @MKVlogs-oo7tw
      @MKVlogs-oo7tw 2 місяці тому

      താൻ ഇവിടയും ഉണ്ടോ
      എല്ലാം കോമെകന്റ് box ലും ഉണ്ട്‌ലിലോ

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr 2 місяці тому +3

    കിട്ടണം
    നല്ല യുവാക്കൾക്കു ക്ഷാമം ഒന്നും ഇല്ല അന്വേഷിക്കാമായിരുന്നു. വരവിന് അപ്പുറം ജീവിതം പണക്കാരൻ ആയി അഭിനയിക്കുന്ന വീട്ടുകാരൻ അയിരിക്കും
    സ്ത്രീകളാണ് അധികവും ഇതിനൊക്കെ പിന്നിൽ വരുന്നതെന്നാണ് കൂടുതൽ കാണണത്.

  • @Abdulazeez-pt4yv
    @Abdulazeez-pt4yv 2 місяці тому +15

    കല്യാണം കഴിഞ്ഞ് മൂന്നുവർഷം ആയാലും നവ വരൻ ആണോ പുതിയ അറിവാണല്ലോ

  • @ഹെല്ൽ
    @ഹെല്ൽ 2 місяці тому +20

    കാശിനു വേണ്ടി കാത്തിരിക്കുന്ന ഫ്രോഡിനു കൊടുക്ക്..പണി എടുത്തു ജീവിക്കെടാ വല്ലോന്റേം കഷ്ടപ്പാട് തിന്നാതെ

  • @reg1234-m5t
    @reg1234-m5t 2 місяці тому +2

    Shettante pic ille😂

  • @Snehak.p676
    @Snehak.p676 2 місяці тому +10

    നാലു പവനിൽ കൂടുതൽ സ്വർണം ധരിച്ചാൽ ക്രിമിനൽ കേസ് ആക്കണം എന്നാൽ ഈ പ്രശ്നങ്ങളൊന്നും വരില്ല

    • @Arunkumar-fd8pl
      @Arunkumar-fd8pl 2 місяці тому

      @@Snehak.p676 അതെയോ സ്നേഹ മോളെ

    • @Cr7-o9l7m
      @Cr7-o9l7m 2 місяці тому

      Engil evide cashu ullavane oruthiyum kett ella. Angane akkumpol pidanam ozhivakam. Jivikam pavapetta annugaluku pennum kittum

  • @Ganesh_as
    @Ganesh_as 2 місяці тому +6

    Njan ivante natukarana. Palapozhum chithicitund ivan engana luxury cars maari maari kond nadakunath ennu.
    Ivante amma parayaru mon Dr aanena. Fbyil eppozhum suggestion il varum athilum Dr aanena 😂😂
    Ollathu paranja ivanu ethire vyaja Dr case koodi edukanm.evidunna mbbs eduthe enn ariyanam.

  • @MujeebRahaman-g7g
    @MujeebRahaman-g7g 2 місяці тому +1

    👍👍👍👍👍👏

  • @BalanKishor-m6s
    @BalanKishor-m6s 2 місяці тому

    സർ വളരെ സീരിയസാന്ന്

  • @m.vijayakumarvijayan4951
    @m.vijayakumarvijayan4951 2 місяці тому +11

    ഇങ്ങനെ ഉള്ളവർക്കെ പെണ്ണ് കൊടുക്കൂ ഒന്നും വേണ്ടാന്ന് പറയുന്നവനെ സംശയം എന്ത് കൊണ്ടാണ് വേണ്ടാന്ന് പറയുന്നത് എനിക്കും ഒരു മോനുണ്ട് നല്ല ജോലി നല്ല സ്വഭാവം നല്ലൊരു പെൺകുട്ടിയെ വേണം

    • @Kooberan
      @Kooberan 2 місяці тому

      സത്യം 💯

  • @shiyancr7594
    @shiyancr7594 2 місяці тому +9

    അവനെ ശരിക്കും അന്വേഷിച്ചിട്ടിണ്ടാവില്ല

  • @MinstrelAlive
    @MinstrelAlive 2 місяці тому +4

    പണയം വെച്ചത് മോശമായിപ്പോയി.. വിറ്റാൽ ഇത്രയും കിട്ടും😅52×58000=30,16,000🙄

    • @sv8081
      @sv8081 2 місяці тому +1

      2021-ലാണ് പണയം വെച്ചത്.അതിന് ശേഷം നാളിതുവരെ മുങ്ങി നടക്കുകയായിരുന്നു.

  • @AbhilashAbhi-mz8op
    @AbhilashAbhi-mz8op 2 місяці тому +3

    വെരി ഗുഡ്

  • @sulaimankottani3597
    @sulaimankottani3597 13 днів тому

    ഭാര്യയുടെ സ്വർണം ഭർത്താവിന് പണയം വയ്ക്കാനുള്ള സ്വാതന്ത്ര്യം ഇല്ലേ?

  • @MishabP-h5b
    @MishabP-h5b 2 місяці тому +6

    മെല്ലെ മെല്ലെ തിന്നാൽ പോരായിരുന്നോ കള്ളാ 😇😊

  • @rayeesvc1177
    @rayeesvc1177 2 місяці тому

    2021 ഇൽ...?

  • @AkhilrmmRmm
    @AkhilrmmRmm 2 місяці тому +1

    Njangal koodiswarar

  • @sanchari_broz
    @sanchari_broz 2 місяці тому +5

    ഇവിടെ പെണ്ണ് കിട്ടാൻ ഇല്ല😆😆

  • @rajeshkuttan9466
    @rajeshkuttan9466 2 місяці тому

    പുതിയ നിയമം ഫലം കണ്ടു.😁😁

  • @KRP-y7y
    @KRP-y7y 2 місяці тому +6

    Kollam and tvm people 🫡

  • @binujacob3559
    @binujacob3559 2 місяці тому +4

    ഒരു സംശയം ഇത് ഒരു ബിഗ് ബ്രേക്കിങ് വാർത്ത ആണോ

    • @Lifeof_archu
      @Lifeof_archu 2 місяці тому +5

      Yes 52 paavan vaagan minimum 30lakh vendi varum.ath cheriya amount allaloo

    • @vinayan567
      @vinayan567 2 місяці тому

      രണ്ടാം വിവാഹം ആകുമ്പോൾ ബിഗ് ആകാം..

    • @MKVlogs-oo7tw
      @MKVlogs-oo7tw 2 місяці тому +1

      30 laksh മുകളിൽ ഉള്ള മോഷണ മല്ലേ

  • @Snehak.p676
    @Snehak.p676 2 місяці тому +1

    ക്രിമിനലസം ഇല്ലാതാക്കാനുള്ള ഒരു നിയമവും ഇവിടെയില്ല

  • @ALTtered_CLIpsSs
    @ALTtered_CLIpsSs 2 місяці тому

    Anandhu 😮

  • @keralaindia5552
    @keralaindia5552 2 місяці тому

    Happy married life

  • @Nani-c2n
    @Nani-c2n 2 місяці тому +1

    ഇതിനാണോ ഇനി കല്യാണം കഴിച്ചത്

  • @BalanKishor-m6s
    @BalanKishor-m6s 2 місяці тому

    2021 ലെ കാര്യം

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 2 місяці тому

    Yes ok

  • @abhilashvr1580
    @abhilashvr1580 2 місяці тому +5

    തിരന്തോരം

    • @KRP-y7y
      @KRP-y7y 2 місяці тому

      🤢

    • @Suresh-pt1uy
      @Suresh-pt1uy 2 місяці тому +1

      എന്ത് പിടിച്ചില്ലേ?

    • @PoochaSaar
      @PoochaSaar 2 місяці тому +1

      മുമ്പ് ഒരു മാഷ് പറഞ്ഞത് ഓർമ്മ വരുന്നു അത് എത്ര സത്യമാണ് ആ കാലത്തും. തെക്കനി മൂർഖനെയും കണ്ട് ആദ്യം കൊള്ളേണ്ടത്...

  • @Neha-wl9ti
    @Neha-wl9ti 2 місяці тому +1

    Penkuttikalude parents inodu..
    Deivucheythu gold ittu makkale kettichu ayakunnathu niruthu. Avalude kalyanathinu vendi gold undakunnathinu pakaram avalku nalla education koduku, oru joli okke nedi aval swantham kaalil nilkate. Pinne marriage - maximum 10 pavan athrayokke thanne dharalam aanu. Athinu apuram vallavanum chodikukayanengil anganathe oru chettaye adipikaruthu.. kure gold okke makalku koduthitu, athu serikum aarthipandarangalude kayyil aanu kittunnathengil goldum thirike kittilla makale polum chilapol jeevanode kitti ennu varilla..

  • @GeethaRpajan
    @GeethaRpajan 2 місяці тому

    P. P ദിവ്യയുടെ കാര്യത്തിൽ ഇത്ര interest ഇല്ലല്ലോ മാപ്ര venu

  • @romeo.dmullassery7142
    @romeo.dmullassery7142 2 місяці тому

    ഒര് പെണ്ണിനെ അയക്കുബോൾ ചെറുക്കനെ കുറിച്ച് അന്വേഷണം ഇല്ലെ സ്വർണ്ണവും പണവും കൊടുക്ക മ്പോൾ എന്താണ് ഇതിനെ കുറിച്ച് പറയാനുള്ളത്

  • @nishadma4822
    @nishadma4822 2 місяці тому

    Anandhu mone

  • @salimarakkal2111
    @salimarakkal2111 2 місяці тому

    ഭർത്താവിന് ഭാര്യയുടെ സ്വർണം പണയം വെക്കാം 🌹

  • @shamseerkutti2786
    @shamseerkutti2786 2 місяці тому

    😅😅2021 le caso?😢

  • @FathimuthS
    @FathimuthS 2 місяці тому

    Panayam vechu koduthath thett. Veruthe anu. 3. -) o divasam swar nathil thodan sammadichathim thett.

  • @reenaind1
    @reenaind1 2 місяці тому

    Every culprit gets arrested. Police can't arrest PPD

  • @FANTASYViDeOs2030
    @FANTASYViDeOs2030 2 місяці тому +1

    എന്തോന്നടെ???😢 😄😄

  • @EmiG-tt5cm
    @EmiG-tt5cm 2 місяці тому +7

    52 pavan kodutha veetukareyum arrest cheetuga
    Those giving dowry also need to be punishment?
    Isn't law there for such?

  • @dkjoker2238
    @dkjoker2238 2 місяці тому

    വീട്ടിൽ സ്വർണം വെച്ച് എന്തിന് നാളെ നീളെ നടക്കും.

  • @chran5406
    @chran5406 2 місяці тому

    Anandu powliya katta pan aanu

  • @sidhiqsidhiq4452
    @sidhiqsidhiq4452 2 місяці тому

    52പവൻ ഒരു ചെറിയ മാംസകഷ്ണം 😂😂😂😂

  • @FamiyaKottathil
    @FamiyaKottathil 2 місяці тому +1

    മദ്രസയിൽ പോകാത്തതിന്റെ കുഴപ്പം

  • @rajeshkarunagapalli3462
    @rajeshkarunagapalli3462 2 місяці тому

    ഇത്ര പെട്ടന്ന് പോകേണ്ട ആയിരുന്നു ഒരു സർവീസ് ഒക്കെ കഴിഞ്ഞ് മതി ആയിരുന്നു 😂

  • @6rare
    @6rare 2 місяці тому

    അതെന്താ ഭാര്യയ്ക്ക് നവവധു എന്നു കൊടുത്താൽ 🤔

  • @dewdropzzz3719
    @dewdropzzz3719 2 місяці тому +2

    Anadhu name ullavar 99% kammiya

  • @Firerouts000
    @Firerouts000 2 місяці тому

    ദൈവമേ ഒരു വിവാഹം നോക്കിട്ടു നടക്കാനില്ല. അലവലാതി കൾക്ക്. പറ്റിക്കാൻ പെണ്ണ് കിട്ടും 🧐🧐🧐

  • @ajanthakumari6678
    @ajanthakumari6678 2 місяці тому

    😂😂pulliee yude avakasha ma athe 😂arrkkum oru presnavumela 😂😂

  • @shreekanthshoranuril
    @shreekanthshoranuril 2 місяці тому +1

    . രണ്ടു ദിവസം നല്ല കളിയും പാസാക്കിക്കാണും . ഭാഗ്യവാൻ.

  • @joevarghese1978
    @joevarghese1978 2 місяці тому

    If he has waited , wife would have divorced him and taken half his property , that too legally.

  • @noufalkp1217
    @noufalkp1217 2 місяці тому

    evide swarnabharangal onnum venda paranjittum pennu kittanilla enthoru vidhi ethu vallatha chathi ethu aa song aanu ormavarunnath

  • @Dr.aryan..muthumol
    @Dr.aryan..muthumol 2 місяці тому

    Ivde pennilla kettan kollavunnth ivnokke gold mthy

  • @sathyantk8996
    @sathyantk8996 2 місяці тому

    പിന്നല്ല

  • @sindhuvasu9228
    @sindhuvasu9228 2 місяці тому

    Ah ivare ellam odichittu pidikku .ayalu ayalde bharyede goldum kondalle odiyathu. Vachaka kasarthiloode orale konnavale ningalku ithuvare kittiyilla alle??????

  • @abdulradheed5430
    @abdulradheed5430 2 місяці тому

    Paavam loan eduthittundavum😂

  • @philipthomas3213
    @philipthomas3213 2 місяці тому

    Nothing new

  • @sanals811
    @sanals811 2 місяці тому

    TVM :- Thattippu, Valippuppu , Moonchippu..

  • @jobyaibel4400
    @jobyaibel4400 2 місяці тому +7

    Ivanoke pennu kittunundallo,

  • @tt-jc7sb
    @tt-jc7sb 2 місяці тому +1

    Athupole sambhathika prashnam kàanum enne...

  • @sonaanilkumar900
    @sonaanilkumar900 2 місяці тому

    Evde nava varan alle ammayachan vaangikkondu poyitt karyam kanditt pinne imitation aannu naattukaarodu muzhuvan paranja mahath vakthi aanu ente ammayachan. Athum 23 varsham munp

  • @AshaReji-qx1xi
    @AshaReji-qx1xi 2 місяці тому

    Pennkuttikkal kurachum kudi chindhikku pls....

  • @ramaniponnanveettil9082
    @ramaniponnanveettil9082 2 місяці тому

    ഇവനിക്ക് എങ്ങനെ പെണ്ണ് കിട്ടി

  • @lavanlevu
    @lavanlevu 2 місяці тому

    Erinnu thinnan kittiyalum chilaru kidanne thinnu😂😂😂😂

  • @reshmidasanp9049
    @reshmidasanp9049 2 місяці тому

    😡😡😡😡😡

  • @gopakumarkk5960
    @gopakumarkk5960 2 місяці тому

    😀😀😀

  • @RenjithINU
    @RenjithINU 2 місяці тому

    😡😡😡😡😡😡

  • @shanishanip6901
    @shanishanip6901 2 місяці тому

    Gold ജിഹാദ്

  • @sachinout
    @sachinout 2 місяці тому

    😁😁

  • @abdulradheed5430
    @abdulradheed5430 2 місяці тому

    52 pavan 2.7 crore

    • @JGeorge_c
      @JGeorge_c 2 місяці тому +1

      ???😂

    • @ranigeorge1824
      @ranigeorge1824 2 місяці тому +3

      Chettan kanakkil alpam pinnil aanu
      Maths il aanu lokathinte spandanam😂

  • @manusree9920
    @manusree9920 2 місяці тому

    😂

  • @hmjg182
    @hmjg182 2 місяці тому

    Thiruvananthapuram 😂

  • @muhammedalishihab3162
    @muhammedalishihab3162 2 місяці тому

    ഒന്നുമില്ലാത്തവനൊക്കെ 50 കൊടുക്കുന്നത് വല്ലാത്ത കൊടുക്കല്ലായി പോയി.

  • @lovelyapaikada2071
    @lovelyapaikada2071 2 місяці тому

    Avanu pysaku athyavashyam undayirunnu...🤣

  • @RajeshRaj-l7w
    @RajeshRaj-l7w 2 місяці тому

    😅😅😅😅

  • @Razoroid
    @Razoroid 2 місяці тому +1

    ആർശു ഭാരതു സംസ്കാരു

    • @JGeorge_c
      @JGeorge_c 2 місяці тому +2

      Mehr , gold smuggling oke pole ayirikum

    • @KRP-y7y
      @KRP-y7y 2 місяці тому +1

      Yoni kooli in Satya viswasam ☪️🤣

  • @sajihasajidha
    @sajihasajidha 2 місяці тому

    Shaqayil poyi കാണും

  • @tjohn1020
    @tjohn1020 2 місяці тому +2

    😂😂😂..... അനന്ദു നീ ചത്തില്ലേ

  • @HamzaU-sz7sm
    @HamzaU-sz7sm 2 місяці тому

    ഫാവം ഓൻ ഒന്ന് സുഖിക്കട്ടെ 52 ഫവൻ അല്ലഡേയ്

  • @sunilkumar-zw6eg
    @sunilkumar-zw6eg 2 місяці тому +1

    2 നാൾ അടിച്ചു മൂന്നാം നാൾ അടിച്ചു മാറ്റി...... 😘🌶️😘

  • @ambily2940
    @ambily2940 2 місяці тому

    അവനെ പൊക്കാൻ അറിയാം.... ദിവ്യയെ പൊക്കാൻ അറിയില്ല അല്ലെ?

  • @ഒരുപാവംപ്രവാസി-ഗ8ച

    Sanghi varan

  • @Shafeek-r8c
    @Shafeek-r8c 2 місяці тому

    😄😄😄