നല്ല ഇടിവെട്ട് കോടാലി പടം😂 !! Troll Video | Balakrishna | Albin Joshy

Поділитися
Вставка
  • Опубліковано 8 вер 2024
  • Like My Facebook Page - / albinjoshytrolls
    Follow Me On Instagram - / albin__joshy
    --------------------------------------------------------------
    For Advertisement
    Contact - albinjoshy9591@gmail.com
    --------------------------------------------------------------
    My PC Spec
    -----------------------:
    Processor - amzn.to/2Z9lQH4
    Graphics Card - amzn.to/2VYyRBe
    Motherboard - amzn.to/2OaMyJ3
    Liquid Cooler - amzn.to/2DsoEa9
    RAM - amzn.to/38HcHZK
    SSD - amzn.to/2BIUejp
    SMPS - amzn.to/2OeEXZX
    CPU Case - amzn.to/3fX32R8
    Monitor - amzn.to/2ZR3QAv
    Keyboard & Mouse - amzn.to/2YtisXk
    External Hard Disk - amzn.to/3iIE0qY & amzn.to/3gFygMN
    Monitor Stand - amzn.to/2W0sXj0
    Cables - amzn.to/32bDR9V , amzn.to/2ZPVLvX
    My Other Stuffs
    ---------------:
    My Camera - amzn.to/2W2M38j
    Lens 50mm - amzn.to/2W0rM34
    Lens 55-250mm - amzn.to/3gJl3Ts
    Tripod - amzn.to/38FDLIx
    Wearing Band - amzn.to/31Uezge
    Home Theatre - amzn.to/2DiGXyc
    Ear Headphone - amzn.to/2BxkjS9
    Wireless Headphone - amzn.to/38JHp4b
    Wireless Earphone - amzn.to/3iOsk6i
    USB Port Hub - amzn.to/2YRKxI8
    Led Strips - amzn.to/3gHqrGE
    ----------------------------------------------------------------
    #albinjoshy #albinjoshytrolls #albintrolls
    ----------------------------------------------------------------

КОМЕНТАРІ • 524

  • @soorajsudarshan
    @soorajsudarshan 4 роки тому +249

    പത്മശ്രീ നൽകി ആദരിക്കേണ്ട മുതലാ 🙏😂
    സൂപ്പർ മാൻ ഓഫ് തെലുങ്ക് ...

  • @mohammedansafkk5293
    @mohammedansafkk5293 4 роки тому +194

    സാക്ഷാൽ ഐസക് ന്യുട്ടൺ അന്ന് തലയിൽ വീണ ആപ്പിൾ തിന്നാൽ മതിയായിരുന്നു എന്ന് ചിന്തിക്കുന്നുണ്ടാവും ഇപ്പോൾ 😂😂😂

    • @ZOR4_ideale
      @ZOR4_ideale 3 роки тому +4

      Yaa😂😂👍

    • @msubfilmsmalayalam
      @msubfilmsmalayalam 3 роки тому +9

      കാല മാട ഇങ്ങനെ ചിരിപ്പിക്കല്ലേ.. ചിരിക്കാൻ വയ്യ 😂😂😂

  • @vichu9408
    @vichu9408 4 роки тому +621

    ഒരറ്റാ ചൗട്ടിനു വിദേശത്തേക്ക് ആളുകളെ അയക്കുന്നു,, ബാലകൃഷ്ണ ഏജൻസിയുമായി ബന്ധപെടുക 🤝

    • @human.oid_5254
      @human.oid_5254 4 роки тому

      ua-cam.com/video/vtm51S80G8Y/v-deo.html
      Horror gameplay aan
      Onn Kand abhiprayam parayuo

    • @gareena387
      @gareena387 4 роки тому +3

      😂

    • @littythankachen658
      @littythankachen658 4 роки тому +1

      Super

    • @jithinjr9899
      @jithinjr9899 4 роки тому +1

      🤣🤣

    • @Panskurapfv
      @Panskurapfv 4 роки тому +5

      *Mega offer*
      1 *SUBSCRIBE*
      1 *like*
      1 *COMMENT*
      *വേഗം ചെയ്യു തിരിച്ചും ചെയ്യും ഉറപ്പ്* 💯

  • @ArunKumar.426
    @ArunKumar.426 4 роки тому +202

    01:44 രണ്ട് സ്കോർപിയോ അല്ലേ ആ കാക്കയുടെ കൂടെ പറന്നുപോകുന്നത്?😁😁😁

  • @vishnu-5982
    @vishnu-5982 4 роки тому +44

    2:09 ഇപ്പഴാ മനസ്സിന് ഒരു സമാധാനം ആയത് 😂, 2:23 സിംഹത്തിന്റെ ചിരി ഒരു രക്ഷയും ഇല്ല 🤣, 4:08 സബാഷ് 😂

  • @omanac8271
    @omanac8271 4 роки тому +183

    സിംഹത്തിന്റെ ചിരി 🤗

  • @SYKUT333
    @SYKUT333 4 роки тому +48

    1:39 ഒരു സ്ട്രോങ്ങ്‌ ടീ,
    ഏമണ്ടി സൗഖ്യമാ 😆🤭😆😆

  • @kl-2family401
    @kl-2family401 4 роки тому +281

    സിംഹത്തിന്റെ ആ ചിരി കണ്ട് ചിരിച്ച് ഊപ്പാട് ഇളകി😆😂

    • @wanda8775
      @wanda8775 4 роки тому +1

      U again

    • @wanda8775
      @wanda8775 4 роки тому

      😄✌️

    • @thanvi_.r4213
      @thanvi_.r4213 4 роки тому +1

      @@wanda8775 bye the bye mattancherilthe martha engane kaanan kollavo? 😅

    • @wanda8775
      @wanda8775 4 роки тому

      @@thanvi_.r4213 kollam poli saanam

    • @kraghavan9833
      @kraghavan9833 4 роки тому

      ശിവനെ ഇത് ഏത് ജില്ല

  • @SYKUT333
    @SYKUT333 4 роки тому +78

    Newton തോറ്റു, balakrishna ജയിച്ചു. 😆😂😂

  • @IMettymetty
    @IMettymetty 4 роки тому +226

    പീപ്പി അടിച്ച കാറിനോട് മിണ്ടരുത് എന്ന് 😂
    നായകൻ അവനെ തൂക്കി എടുത്തു എറിയുന്നത് കണ്ടപ്പോൾ മെനഞ്ഞെന്ന് ഞാൻ ആട്ടംപുഴുവിനെ തോണ്ടി എറിഞ്ഞത് ഓർമ വന്നു

    • @RoCkAnDMaSh
      @RoCkAnDMaSh 4 роки тому +3

      Mem ekk video ett hhhe
      Ellarum kanal hum
      Apam byetge bie
      Me jatha hem
      ua-cam.com/video/Ahvy1bw4zws/v-deo.html

    • @IMettymetty
      @IMettymetty 4 роки тому +3

      @@RoCkAnDMaSh 😂😂 മേം കണ്ടു ഹേ

    • @IMettymetty
      @IMettymetty 4 роки тому +1

      @GOMAS AK yesh

    • @IMettymetty
      @IMettymetty 4 роки тому +1

      @Shaziya Rahman ഓയ്

    • @youtrollenmedia7807
      @youtrollenmedia7807 4 роки тому

      Youtrollen - മലയാളം ട്രോൾ- Watch, Like, Share, Suhscribe & ടിം ടിം

  • @akhiljithk3704
    @akhiljithk3704 4 роки тому +73

    കറക്ട് ഉച്ചക്ക് തന്നെയാണ് കണ്ടത് ചിരിച്ചു ഒരു വഴിയായി ഇനി പോയി ഭക്ഷണം കഴിക്കാം 😅

  • @mohamedshan183
    @mohamedshan183 3 роки тому +24

    കേരള ബോർഡർ കഴിഞാല് ഗുരുത്വകര്ഷണ ബലം കുറഞ്ഞു കുറഞ്ഞു വരും ആന്ധ്രയിൽ എത്തിയാൽ ഒട്ടും ഉണ്ടാകില്ല

    • @Mrx-fs8xo
      @Mrx-fs8xo 2 роки тому

      Balakrishna theory

  • @renukak5751
    @renukak5751 4 роки тому +10

    2:23🤣🤣🤣🤣🤣singam sirichu patthirikaaaa?🧐njn paathiteeeee🤭 poi paarungoo😅

  • @FawazKc-hu1xu
    @FawazKc-hu1xu 4 роки тому +92

    Le* Newton
    "My theory's were wrong"

  • @shareef314
    @shareef314 4 роки тому +22

    4:07 സഭാഷ് 😂😂😂😂 timing👌👌✌️✌️😂😂😂😂😂

  • @akkj9636
    @akkj9636 4 роки тому +34

    3:12 എന്തോന്നഡെ ബാസ്കറ്റ് ബോളോ 😃ഇവന്റെയൊക്കെ കാര്യം ചില്ലറയല്ലാ😁

  • @vigneshka6122
    @vigneshka6122 4 роки тому +48

    തെലുങ്കിലെ സൂപ്പർതാരം അല്ലേ ഇൗ ദുരന്തം.വെറുതെ അല്ല ഓസ്കാർ അവാർഡ് പോയിട്ട് പൊട്ടിയ ബൾബിന്റെ വില പോലും ഇന്ത്യൻ സിനിമക്ക് കിട്ടാത്തത്.

  • @music.s04
    @music.s04 4 роки тому +43

    ഡാഡി ഗിരിജ ഒരു നല്ല കാര്യം ചെയ്തു 🙏

    • @user-fr5qv7wy6d
      @user-fr5qv7wy6d 3 роки тому +3

      തേങ്ക്സ് mwonu😇

    • @acqulinrajesh7634
      @acqulinrajesh7634 3 роки тому +2

      @@user-fr5qv7wy6d തലൈവരെ നീങ്കളാ🙏🙏🙏🙏

    • @user-fr5qv7wy6d
      @user-fr5qv7wy6d 3 роки тому

      @@acqulinrajesh7634 അന്താടാ serprise ആയോ നീ

    • @acqulinrajesh7634
      @acqulinrajesh7634 3 роки тому

      @@user-fr5qv7wy6d mmm. ഞെട്ടി പോയി

  • @gokulgopan4397
    @gokulgopan4397 4 роки тому +18

    3:11 അപ്പോ ഇതാണല്ലേ റബ്ബറൈസ്ട് റോഡ്

  • @noushidamohammed8723
    @noushidamohammed8723 3 роки тому +9

    എന്താന്നു വെച്ച ... ആരെ ആയാലും എന്തിനെ ആയാലും ട്രോളാൻ പറ്റിയ sean ഒക്കെ നമ്മുടെ മലയാള സിനിമ യിൽ നിന്ന് കിട്ടുന്നു എന്നാതാണ് സത്യം . മലയാളികൾ പോളിയാണ് 😍😍😍😘😘😘

  • @-90s56
    @-90s56 4 роки тому +112

    ബാലയ്യ ഹോ ബല്ലാത്ത ജാതി മനുഷ്യൻ ഓങ്ങി അടിച്ച ഒന്നര ടൺ എന്ന് പറയുന്ന ഡയലോഗ് അക്ഷരാർത്ഥത്തിൽ ഫലവത്താക്കിയ മനുഷ്യൻ 😁😂

    • @shareef314
      @shareef314 4 роки тому +3

      Eth troll kandalum commentil കോശി കുര്യൻ ഉണ്ടാവും 😁😂😁😂

    • @prardhanaparu3717
      @prardhanaparu3717 4 роки тому

      Elladathum undallo

    • @ansaabsalim5963
      @ansaabsalim5963 3 роки тому

      Koshi Nee karuthiyirunno?? Thelugil baalayya aanu Ninte Ethiraaali ayyappan🤷🏻‍♂️, kandariyanam koshi Ninak Entha sambavikka ennu!!😪😪

    • @user-wr8tp1dm6r
      @user-wr8tp1dm6r 2 роки тому +1

      @@ansaabsalim5963 Pawan Kalyan aan 😂

    • @ansaabsalim5963
      @ansaabsalim5963 2 роки тому

      @@user-wr8tp1dm6r aano 😝

  • @shibulal5010
    @shibulal5010 3 роки тому +4

    ബാലേട്ടാ തളരരുത് ഇനിയും മുന്നോട്ട് പോവണം 🤭🤭😆😆😢😢🙏😀

  • @faris.mkl1090
    @faris.mkl1090 4 роки тому +30

    ഇയാളുടെ അടുത്ത സിനിമക്കു..... വില്ലൻ മാർ ഉണ്ടാവില്ല....... എല്ലാത്തിനേയും ഇയാൾ കൊന്നു...

  • @diya30
    @diya30 4 роки тому +16

    🤣🤣🤣🤣🤣🤣സിംഹത്തിന്റെ ചിരി 🤣🤣🤣🤣

  • @gopuksaji6497
    @gopuksaji6497 4 роки тому +15

    4:12 ഇതെന്താടോ കഥകളിയോ 😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆 ഇജ്ജാതി ഐറ്റം

  • @AlphonsaGeorge
    @AlphonsaGeorge 4 роки тому +24

    Enikkum athe choikkan ollu ith theernnille kopp
    oh paavam Newton😥😥😥😥

  • @elizadushkuu
    @elizadushkuu 3 роки тому +8

    ആ സിംഹം ചിരിച്ചത് പൊളിച്ചു 😁🦁

  • @learnmore-uk3hq
    @learnmore-uk3hq 4 роки тому +14

    ഇവൻ ജനിച്ചപ്പോൾ തന്നെ വെരയിളക്കത്തിനുള്ള മരുന്ന് നേരവണ്ണം കൊടുത്തിരുന്നങ്കിൽ ഇന്ന് ഈ അസുഖം വരുവായിരുന്നോ...

  • @minibabu5585
    @minibabu5585 3 роки тому +8

    The villain is a way more handsome than the hero .

  • @mamba1746
    @mamba1746 4 роки тому +30

    എന്റെ സംശയം അതല്ല 00:23 car ന് എവിടുന്നാ ഫ്രന്റ്‌ ബ്രേക്ക് 🙄🙄

    • @iamindia1821
      @iamindia1821 4 роки тому +2

      കാസറഗോഡ് വാ കാണിച്ചു തെരാം

    • @mohamedashrafashraf2340
      @mohamedashrafashraf2340 3 роки тому +1

      FJ ക്ക് front brake ഉണ്ട്

    • @hashirhash5956
      @hashirhash5956 2 роки тому

      Balayyayude vandi alle … brake ellayidathum kaanum….

  • @abhizz17
    @abhizz17 3 роки тому +4

    The indian action hero Balakrishna gaaru 😂😂😂😂😂😂

  • @mfwai-asif1398
    @mfwai-asif1398 4 роки тому +10

    സൂപ്പർമാൻ ഫീൽഡ് ഔട്ട്‌.. !!!!
    ബാലയ്യ 🔥🔥

    • @suryasenan4330
      @suryasenan4330 4 роки тому +1

      ഇയാൾ അവിടുത്തെ superstar ആണ് 🤣🤣

    • @mfwai-asif1398
      @mfwai-asif1398 4 роки тому +1

      @@suryasenan4330 haa.. 😅

  • @jingles514
    @jingles514 4 роки тому +42

    ദി പടം മഗദ്ധീര ക്ക്‌ ശേഷം ( ബാഹുബലി എന്നുള്ളത് തെറ്റാണ് അതുകൊണ്ട് എഡിറ്റ് ചെയ്യുന്നു ) ഏറ്റവും കൂടുതൽ ഓടിയ സിനിമ ആണ് ആന്ധ്രയിൽ 1000 ദിവസം അടുത്ത്.. 😁😁😁
    സ്റ്റിൽ മഗദ്ധീര ആണ് ഏറ്റവും കൂടുതൽ ഓടിയ തെലുഗു സിനിമ 1000 ദിവസത്തിൽ കൂടുതൽ ഏകദേശം ഒരു വർഷം തന്നെ പല തീയേറ്ററിൽ പ്രദർശിപ്പിച്ചിട്ടുണ്ട്
    By തെ ബി ഞാൻ ഇൗ പടം കണ്ടിട്ടുണ്ട് 😌😌😌

    • @vishnupriyavs6402
      @vishnupriyavs6402 4 роки тому +5

      Enthoru dhayryamaa thaankalkk

    • @jingles514
      @jingles514 4 роки тому

      @@vishnupriyavs6402 😌😌😌

    • @fire3692
      @fire3692 4 роки тому +2

      ഇത് സിനിമ തന്നെ

    • @asifck439
      @asifck439 4 роки тому +4

      2.5 years ivanmarkk vattundo..🤔

    • @jingles514
      @jingles514 4 роки тому

      @@asifck439 😁😁😁

  • @saifzhan7670
    @saifzhan7670 3 роки тому +8

    Amarica we have : Avengers.
    INDIAN WE HAVE : telugu actress
    😉😂😂

    • @vamshikciga4353
      @vamshikciga4353 3 роки тому +1

      Even vijayakanth, rajinikanth does it in tamil. Salman Khan, varun dhawan, tiger shroff does it in hindi

  • @sijivarghese9731
    @sijivarghese9731 4 роки тому +4

    Onnadharam ayirikunnu..
    Veruthe parayuvalaa..
    Wonderful 😄
    Pwlii mann....

  • @im_fact0649
    @im_fact0649 4 роки тому +2

    Jai Jai balayyaaa😜😜😜😜 ഇജ്ജാതി ഐറ്റം💪💪💪💪 avengers please step back💥💥🔥🔥🔥🔥🔥🔥

  • @suhailmusafir8856
    @suhailmusafir8856 4 роки тому +3

    തലയൊന്നു മൊട്ടയടിച്ചപ്പോൾ കല്ലുമഴ പെയ്യുന്നോ... 😂😂😂

  • @Sound_Of_Soul663
    @Sound_Of_Soul663 3 роки тому +3

    1:20 Vere levell 😂

  • @sajeeshknr3434
    @sajeeshknr3434 4 роки тому +1

    Entamooooo...... chirich chirich chirich chirich chirich chirich chirich chirich chirich😂😂😂😂😂😂😂😂😂😂😂😂😂👏👏👏👏👏👏👏

  • @fbi4115
    @fbi4115 4 роки тому +1

    I love u balakrishnan n dileep. Both of u really handsome..

  • @Ajeesh-oh1lg
    @Ajeesh-oh1lg 4 роки тому +2

    ട്രോളാൻ ആശയം ഇല്ലെങ്കിൽ..... ഉണ്ടല്ലോ നമ്മുടെ ബാലയ്യ

  • @parvathyabhiram1843
    @parvathyabhiram1843 3 роки тому +3

    3:12 bouncing villian😂😂😂😂😂

  • @anoopup3353
    @anoopup3353 4 роки тому +2

    2:27 ufff pwoli🤣🤣

  • @nivedhya.niranjana9999
    @nivedhya.niranjana9999 3 роки тому +7

    മനുഷ്യമാരെ ഒക്കെ പട്ടം പറത്തുന്നത് പോലെ അല്ലേ പറത്തിവിടുന്നത്

    • @hashirhash5956
      @hashirhash5956 2 роки тому

      Manushayrude kaaryam vidu .. carukal vare appoopan thaadi pole alle parappikunnath 😓

  • @sreelekshmi1983
    @sreelekshmi1983 3 роки тому +4

    Most underrated troller chunk

  • @christobaby7762
    @christobaby7762 3 роки тому +4

    അശോകന്റെ ചിരി 😂😂

  • @bronosebronose9485
    @bronosebronose9485 3 роки тому +1

    Ente chetta pazhu..nnu paranja...ejjathi pazhu....polichu ivanmarkonnum kannille...?chirichu marichu...countinew....good job...😁😃😄

  • @sumiroopabala3333
    @sumiroopabala3333 4 роки тому +1

    ഇതു കണ്ടപ്പോൾ കിരീടം സിനിമയുടെ ക്ലൈമാക്സ്‌ പോലെ ആയിപോയി, ട്രോളാ നമിച്ചു

  • @fidhafathima7859
    @fidhafathima7859 4 роки тому +3

    Yaaa monee

  • @joseprakashantony3926
    @joseprakashantony3926 3 роки тому +1

    Nammal ippom job inte pressure ill irrikumbol ithu kandal mathi nammakk nalla relief kittum

  • @ameenaparayangatt2011
    @ameenaparayangatt2011 4 роки тому +1

    I sm thrilled curtain idado 😁😁😂😂😂 chirippich kollum

  • @clashbysg6248
    @clashbysg6248 4 роки тому +1

    Pakka editing.......Aa vedi vakkumbol jagathi chettante thalayil kollunnath okke pakka

  • @safna6428
    @safna6428 2 роки тому

    Oru rekshayillatha Editing anu bro... 🤣🤣🤣... Chirichu oru vazhi ayii🤣😂

  • @m6voidgaming397
    @m6voidgaming397 3 роки тому +1

    2:22 Correcttt 😂😂😂

  • @veenabyju3445
    @veenabyju3445 3 роки тому +1

    ഒരു രക്ഷയുമില്ല ചിരിച്ചു ഒരു പരുവം ആയി 🤣🤣🤣

  • @binubabu3857
    @binubabu3857 3 роки тому +4

    തെലുഗ് സിനിമയിൽ ഗ്രാവിറ്റി ഇല്ല... എല്ലാരും പറക്കുന്നു

  • @salvagecochin
    @salvagecochin 4 роки тому

    Super aairikkunnu Albin.. jagathi chettante thoppi therikkunna aa sequence kandappol sherikkum chirichu poi.. 🤣

  • @navaneethnavuhh2462
    @navaneethnavuhh2462 3 роки тому

    3:59 ijjathi🥳Sirich Sirich sathu😂

  • @user-je3zw7dv5z
    @user-je3zw7dv5z 3 роки тому +4

    തെലുങ്ക് ന്മാര് കേരളത്തിലെ ട്രോളൻ മാർക്ക് വേണ്ടിയാണ് സിനിമ പിടിക്കുന്നത് 😂😂😂😂😂😂😂😂

  • @Midhun-1994
    @Midhun-1994 3 роки тому +1

    അപ്പൊ ഇത്രയേ ഉള്ളൂ Gravity... കൊള്ളാം പൊളി സാനം *#₹#...

  • @respectmedia809
    @respectmedia809 4 роки тому

    ഇങ്ങനെ ഉള്ള ട്രോൾ കണ്ട് വല്ലപ്പോഴും ചിരിക്കുന്നു.. ഇതൊക്കെ കണ്ടില്ലെങ്കിൽ എന്തോന്ന് ലൈഫ് ഡേയ്

  • @Cibilp
    @Cibilp 4 роки тому

    Legend ran for 100 days in 31 centres and 175 days in 2 centres. The film completed 200 days run in two centres (Yemmiganur -Direct (Kurnool district), Proddutur(Kadapa District) -Single Shift). The film also completed 275 days run in 2 centers: Yemmiganur -Direct (Kurnool district), Proddutur (Kadapa District - Single Shift). After Muddula Mavayya, Samarasimha Reddy, Narasimha Naidu and Simha 5th film to complete double century.
    The film completed 365 days run in two theatres in Kurnool district with direct four shows and it also completed 1000 days in Proddutur (56 days in Arveti theatre and 944 days (single shift 4 shows) at Archana theatre).
    Njan e movie kandittundu nalla adipoli action movie best bgm my DSP

  • @akclt
    @akclt 4 роки тому +4

    ഇതൊക്കെയാണോ 1000ദിവസം ഓടിയത്. കഷ്ട്ടം

  • @gangajr5915
    @gangajr5915 4 роки тому +1

    1.21..epic😂

  • @user-hq2sv3qm4v
    @user-hq2sv3qm4v 4 роки тому +34

    ട്രോളുണ്ടാക്കൻ വേണ്ടി ഫിലിം മുഴുവനും കണ്ടവൻ ട്രോളൻ 😝

    • @marcusalappat6177
      @marcusalappat6177 4 роки тому +2

      No അതിന്റെ ആവശ്യം ഇല്ല ഈ fight സീൻസ് മാത്രം ഉള്ള വീഡിയോ അവൈലബിൾ

  • @sreevlogs1689
    @sreevlogs1689 4 роки тому +1

    Macha kalakkito 👌👌👌👌👌👍👍👍👍👍

  • @antonygilchrist3899
    @antonygilchrist3899 3 роки тому +1

    Hey man you will be the person to get the best trollens award in the world

  • @RoCkAnDMaSh
    @RoCkAnDMaSh 4 роки тому +16

    *Kandeth oke kandelo eni enik*
    Kurach like thanoode

  • @sajeeshknr3434
    @sajeeshknr3434 4 роки тому

    Sakeerthiyoooooooo........👍👍👍👍........👏👏👏👏👏👏👏👏👏.......

  • @prasithajoshy9388
    @prasithajoshy9388 4 роки тому +2

    Aa "sabhash" inte timing🤣🤣🤣😂

  • @muhammadsirajuddeen5758
    @muhammadsirajuddeen5758 4 роки тому +3

    Lion de chiri😂😂😂

  • @naseefkhan1.031
    @naseefkhan1.031 4 роки тому +3

    1:21 😂😂😂😂😂😂😂
    Ishtapettavar like adi

  • @shifarashid290
    @shifarashid290 4 роки тому +1

    സംഭവം കിടുക്കി 😋
    😋😋😋😋😋😋😋

  • @sidharthsreekumar5871
    @sidharthsreekumar5871 3 роки тому +1

    ഇങ്ങനെയും കൊറേ ബാലകൃഷ്ണ ദുരന്തങ്ങൾ ഉണ്ടല്ലോ🤣🤣🤣🤣🤣🤣

  • @techgraphy6658
    @techgraphy6658 4 роки тому +2

    Ubaid ikka vare thala kunikkum......ingarude editingin munnil

  • @smileplease9572
    @smileplease9572 4 роки тому +1

    പൊളി

  • @afshots9136
    @afshots9136 4 роки тому +1

    Ijjathi scenes swapnangalil mathram😅😅😅😅😅

  • @muhammedshafi7184
    @muhammedshafi7184 4 роки тому +2

    സിംഹത്തിന്റെ ഒരു സിരി

  • @vulturegaming2689
    @vulturegaming2689 4 роки тому +1

    Chirich chirich oru vazhiyayi....😂😂

  • @manojprasodaran3410
    @manojprasodaran3410 3 роки тому +1

    Lion's laugh sooper

  • @mallucinemaspoof43
    @mallucinemaspoof43 3 роки тому

    Sharikku soorarai pottaru aale kond abinayippikanayirinnu super aye na. Sammaikanam

  • @sreejithanjanaanjana6758
    @sreejithanjanaanjana6758 4 роки тому +10

    Adi vishesham . Naniyum എത്ര അഭിനയിച്ചാൽ മതിയാകും ഇൗ നാറി ചെയ്തുകൂട്ടിയ പാപക്കറ തെലുഗു ഇൻഡസ്ട്രിൽ നിന്ന് മാറിക്കിട്ടൻ

  • @soorajkb9965
    @soorajkb9965 3 роки тому +1

    Malayalathil ithinekaal super undd . pulimurukan. Mammooka film. Athoke onnu trolll

  • @survivalofthefittest6360
    @survivalofthefittest6360 3 роки тому +4

    The film won the Telugu State Award for Best film, Best actor, Best director, visual effects and Best Writer🤢
    (Source : വിക്കിപീടിക)

    • @anjali.m.s7500
      @anjali.m.s7500 3 роки тому

      😂😂🙏🙏

    • @survivalofthefittest6360
      @survivalofthefittest6360 3 роки тому +2

      @@anjali.m.s7500 ഞാൻ serious ആയിട്ട് പറഞ്ഞതാ.He has won the State Award for Best Actor 3 times in Telugu.All the movies we troll are getting collections and awards there.

    • @anjali.m.s7500
      @anjali.m.s7500 3 роки тому +1

      മനസിലായി. ഞാൻ അവിടുത്തെ പ്രേക്ഷകരുടെ നിലവാരത്തെ കുറിച് ചിന്ദിച്ചതാ 😁

    • @survivalofthefittest6360
      @survivalofthefittest6360 3 роки тому +1

      @@anjali.m.s7500 അതെനിക്ക് മനസ്സിലായി. Njan വെറുതെ ഒന്നു സൂചിപ്പിച്ചതാ.. we need to stop trolling them.That won't change anything. Audiences have absolutely no maturity. He also has a lot of fans too 😒 They also made him an MLA.

    • @anjali.m.s7500
      @anjali.m.s7500 3 роки тому

      @@survivalofthefittest6360
      😁😁

  • @anand5492
    @anand5492 3 роки тому +1

    Shawarma poleyalle 6 pere kunthathil kortheduthath....action simhame

  • @bhranthanser8506
    @bhranthanser8506 4 роки тому +2

    ഇവനെയൊക്കെ ഉണ്ടാക്കി കളഞ്ഞല്ലോ. 🤣🤣

  • @dilshaddb3914
    @dilshaddb3914 4 роки тому +4

    ദുരന്തങ്ങൾ തീരുന്നില്ല..അത് വീണ്ടും വീണ്ടും വന്നുകൊണ്ടിരിക്കുന്നു..😪😪😪

  • @user-ps2qf6jp1m
    @user-ps2qf6jp1m 4 роки тому +2

    എന്താടാ ഒരു ഇളക്കം 😁👍

  • @rahulk.r3350
    @rahulk.r3350 4 роки тому +1

    Ente ponne chirichu chathu😂😂😂

  • @itzmeZIMBA
    @itzmeZIMBA 4 роки тому

    Spider man te family anenn thonnunnu chettan parakkunna parakkalu kandillee..... break evdeee break evdeeeee chiri nirthan ulla break evdeeeeeeeee😆😆😆😆😆🤣🤣🤣🤣🤣🤣🤣🤣🤣

  • @monswithgaming9847
    @monswithgaming9847 4 роки тому

    Poli poli macha വേറെ ലെവൽ

  • @atulmohank514
    @atulmohank514 3 роки тому +1

    Iee cinimakalude writers🤝✌🔥🔥🔥

  • @joseprakashantony3926
    @joseprakashantony3926 3 роки тому +1

    Poli sanam

  • @harikrishnankm8259
    @harikrishnankm8259 4 роки тому

    ആക്ഷൻ കൂറ ആണെങ്കിലും സ്റ്റോറി ഡയലോഗ് വില്ലൻ എല്ലാം കിടു ആണ്.ആക്ഷൻ പുള്ളി ഒന്നു മയത്തിൽ ചെയ്തത് ആണ് ഇപ്പൊ കണ്ടത്.ഇതിന്റെ 10 ഇരട്ടി ബാക്കി പടങ്ങളിൽ കാണാം.നല്ല അസ്സൽ വധം

  • @sachinjs9842
    @sachinjs9842 4 роки тому

    3:58😁🤣

  • @afzalrahim917
    @afzalrahim917 4 роки тому +1

    Sad thing is it is the longest runned movie in South India 😪😪😪😪

  • @mubasheermuba1196
    @mubasheermuba1196 4 роки тому

    Vere level troll poli machane poli

  • @tanime_man6535
    @tanime_man6535 4 роки тому

    Keep exactly at @1:00 kaal evide🤦‍♂️🤦‍♂️🤦‍♂️😂😂😂😂

  • @Rayyanaboobacker
    @Rayyanaboobacker 3 роки тому +1

    Nte mwoone😘 nee poliyann😂

  • @farismuhammad3371
    @farismuhammad3371 4 роки тому +1

    Video pwolii