2019 ൽ നമ്മളെ ചിരിപ്പിച്ചു കൊന്ന ചില സിനിമകൾ !! Troll Video | Albin Joshy

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 279

  • @ItsmeSelenophile
    @ItsmeSelenophile 4 роки тому +388

    തെലുഗും തമിഴുമൊക്കെ വിട്... അവർക്ക് ഇങ്ങനത്തെ സിനിമകളൊന്നും ഒരു പുത്തരിയല്ല... പക്ഷേ ആകാശഗംഗ 2🙄🙄🙄🙄... ഇത് കണ്ടേപിന്നെ ഫസ്റ്റ് പാർട്ടിനോടും കൂടിയുള്ള മതിപ്പും പോയി കിട്ടി...

    • @meghnajyothilal348
      @meghnajyothilal348 4 роки тому +1

      ua-cam.com/video/UEKSltXCU68/v-deo.html
      👆

    • @omanac8271
      @omanac8271 4 роки тому +6

      സത്യം ചുമ്മാ പൈസ കളഞ്ഞ പടം (എറണാകുളം പത്മയിൽ പോയി കണ്ട പടം )😁

    • @ItsmeSelenophile
      @ItsmeSelenophile 4 роки тому +1

      @സൂര്യ ബാല ❣️❣️

    • @ItsmeSelenophile
      @ItsmeSelenophile 4 роки тому +2

      @@meghnajyothilal348 👍

    • @ItsmeSelenophile
      @ItsmeSelenophile 4 роки тому +5

      @@omanac8271 njan tv laayirunnu kandath😂😂.. nte ponno... bodham thirich vannapo thanne channel maati

  • @sumiroopabala3333
    @sumiroopabala3333 4 роки тому +96

    എന്തൊക്കെ കാണണം എന്റെ പടച്ചോനെ 😳😳😳തെലുഗ് പിന്നെയും സഹിക്കാം ആകാശഗംഗ എന്നാ ചളി

  • @an_unboxing_dude_fan5891
    @an_unboxing_dude_fan5891 4 роки тому +89

    Sathyam parajnal albin joshyude troll കിട്ടുമ്പോൾ ആണ് മനസ്സ് തുറന്നു ചിരിക്കുന്നത്

  • @IMettymetty
    @IMettymetty 4 роки тому +253

    2019 ൽ ഇത് കണ്ട് ചിരിച്ചു ചത്താൽ മതിയായിരുന്നു, 2020 ൽ കൊറോണയെ പേടിച്ചു വീട്ടിൽ ഇരിക്കേണ്ടി വരില്ലായിരുന്നു 😔

    • @vishnutmohandas6046
      @vishnutmohandas6046 4 роки тому +5

      Ninakithokke engane saadhikkunneda uvve🤭🤭🤭

    • @IMettymetty
      @IMettymetty 4 роки тому +1

      @സൂര്യ ബാല ooy

    • @IMettymetty
      @IMettymetty 4 роки тому +3

      @@vishnutmohandas6046 brooi

    • @leomessigirlsammil7099
      @leomessigirlsammil7099 4 роки тому +1

      Fresh fresh freshey ingane chaliyadikkanum venam oru kazhivu keep it up

    • @IMettymetty
      @IMettymetty 4 роки тому

      @@leomessigirlsammil7099 അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ 🏃‍♀️🏃‍♀️

  • @itzmeZIMBA
    @itzmeZIMBA 4 роки тому +140

    ഇതിനേക്കാൾ ഒക്കെ ഭേദമാണല്ലോ കൊറോണ എന്നോർക്കുമ്പോ oru relaxation und😁

    • @nidhinva6894
      @nidhinva6894 4 роки тому +1

      😂😂😂

    • @techymachan4764
      @techymachan4764 4 роки тому +2

      Ath varumbo ariya😂

    • @itzmeZIMBA
      @itzmeZIMBA 4 роки тому +1

      @@techymachan4764 😳... yyoooo.... karinakkonnum allallololeleeeeeleeee😁

    • @techymachan4764
      @techymachan4764 4 роки тому +2

      @@itzmeZIMBA angane onnum illa peedikkanda tto😂😂

    • @arunnair4360
      @arunnair4360 4 роки тому +1

      crrct....

  • @AkhilRajga3221
    @AkhilRajga3221 4 роки тому +49

    നീ കണ്ടതോ കണ്ടു.. എന്തിനാടാ ഞങ്ങളെക്കൂടെ വിളിച്ചു കാണിക്കണേ

  • @abhijitha5639
    @abhijitha5639 4 роки тому +111

    ആകാശഗംഗ 2 വിന്റെ അത്രയും ബോർ അല്ല മറ്റൊരു സിനിമയും

  • @abithak.s4245
    @abithak.s4245 4 роки тому +17

    ഞാൻ ചിരിച്ചു ചത്തു. ഒരു രക്ഷയുമില്ലാട്ടോ പൊളി ❤️❤️😍😍👌👌🤣🤣

  • @RiyaMariyaAthish
    @RiyaMariyaAthish 3 роки тому +4

    Ponnu chetta ithanu karzhivu👍👏🤝sherikkum chettande troll videos ellam poliyatto😂💯🥳

  • @khajasulaiman5679
    @khajasulaiman5679 4 роки тому +11

    നീ കണ്ടതോ കണ്ടു അത് ഞങ്ങളെയെന്തിനാടാ കാണിച്ചു തരുന്നത് ❤️

  • @krisk.2740
    @krisk.2740 4 роки тому +5

    Chetta...vedioes okke spr...adipoli creation...👏👏👏😍😍😍😍😍💓💓💓💓💓

  • @asinjomon5578
    @asinjomon5578 4 роки тому +38

    പ്രഭാസന്റെ bag ന്റെ ''പറ്റിച്ചേ"!!! ഇഷ്ടപ്പെട്ടവർക്ക് നീലം 👇👇പൂശാനുള്ള സ്ഥലം👇👇

  • @ardrashaji2002
    @ardrashaji2002 4 роки тому +3

    🙄🤣🤣🤣
    Starting thottu end vare oru rekshem illa poli saanam chirich chathu🤣🤣

  • @ragas9135
    @ragas9135 4 роки тому +2

    Nte bro oru rakshayumilla superb vedio ❤️😍😂😂😂😂😂😂
    Full support ✌🏻😈

  • @വൈപ്പിൻഐലൻഡ്

    മതിൽ പൊളിക്കുന്ന മെഷീൻ കിട്ടിയാൽ കൊള്ളാമായിരുന്നു 😂😂😂😂😂

  • @RiyaMariyaAthish
    @RiyaMariyaAthish 3 роки тому +1

    Sherikkum kollatto👍 keep going....

  • @ameerami8156
    @ameerami8156 4 роки тому +15

    Telanghaanayil kseb konduvanna albin joshy aanente hero

  • @Deenigmatics
    @Deenigmatics 4 роки тому +2

    Poli video... Awsome mix... Good creativity...🔥❤️

  • @emran2451
    @emran2451 4 роки тому +6

    ഇതിനൊക്കെ ഇന്ക് മനസിലായത് എന്താന്ന് വെച്ച തെലുഗ് മച്ചാന്മാർ ഇറക്കുന്നതിന് മുന്നേ മല്ലൂസ് ഇതൊക്കെ ഇറക്കിയിട്ടുണ്ടെന്ന.😂😂അത്രക് പെർഫെക്ഷൻ അല്ലെ എല്ലാത്തിനും 😄😄

  • @MohammedNabhanPK
    @MohammedNabhanPK 4 роки тому +34

    Eid Mubarak to all🌙⭐

  • @naseemasadhik1447
    @naseemasadhik1447 4 роки тому +8

    Bro yude editing app ethanaenn parayyo pls

  • @rohithksaj
    @rohithksaj 4 роки тому +6

    Kajal Agarwal movie -SITA 2019
    Side chick inde peeru - Mannara .( Old movie zid)
    You know , for research purposes.

  • @khaisnadammelpoyil
    @khaisnadammelpoyil 4 роки тому +65

    എത്ര നല്ല വർഷമായിരുന്നു ആ 2019

  • @gauthamb.r.9965
    @gauthamb.r.9965 4 роки тому +10

    Akashaganga -1, 👌👌👏👏
    Akashaganga-2, 🤮🤮🤮👎👎

  • @anand5603
    @anand5603 3 роки тому

    fan anu ketaaa,
    uyirrr
    🔥🔥🔥🔥🔥🔥

  • @faizalrahman9060
    @faizalrahman9060 3 роки тому +1

    എടൊ തന്നെ സമ്മതിച്ചു.🙏🙏🙏🥰

  • @Chathanisum
    @Chathanisum 4 роки тому +7

    Tik tok payadh kond trolinn valiya shamam anenn thonnunnu
    Cheydhadh thanne veendum veendum cheyyunnu😁👍👍👍

  • @Lilith-e2h
    @Lilith-e2h 4 роки тому +1

    Nte ponno chirich mannthappi 🤣
    Ijjathi troll 😂👍

  • @ameersulthan4637
    @ameersulthan4637 4 роки тому +20

    ഞാൻ ഇത് കാണുന്നില്ല
    മരണഭയമാണ്

  • @edwincutzeditz2581
    @edwincutzeditz2581 4 роки тому +72

    Albin joshy fans adi like

  • @minhajmj3762
    @minhajmj3762 4 роки тому +3

    9:21 polichu

  • @marsworld3424
    @marsworld3424 4 роки тому +20

    നിന്റെ എഡിറ്റ്‌ കണ്ടിട്ടാ എനിക്ക് ചിരിവന്നത്....

  • @msrgaming7886
    @msrgaming7886 3 роки тому

    13:10 😂😂😂😂 Ni araa
    Ninte tantha 😂😂😂

  • @abhijith4805
    @abhijith4805 4 роки тому +2

    4:59 ബോയപതി ശ്രീനു ന്റെ പടം അല്ലെ ഇതുപോലുള്ള stund ഒന്നും കണ്ടില്ലെങ്ങിലെ അത്ഭുതം ഉള്ളു 😪😪

  • @Roht332
    @Roht332 3 роки тому +1

    ഈ intro വല്ലാതെ missing

  • @preethimolpreethi7175
    @preethimolpreethi7175 4 роки тому +3

    ഹോ
    ആകാശഗംഗ 2
    😬😬😇😇

  • @ebinjoykattiveettil1001
    @ebinjoykattiveettil1001 4 роки тому +4

    Prabhas uyir

  • @adithyankadakkal6577
    @adithyankadakkal6577 4 роки тому +2

    Supr machuuu

  • @FLASH-ms9gq
    @FLASH-ms9gq 4 роки тому +2

    Super best troll ever 🤣

  • @footballheaven6583
    @footballheaven6583 4 роки тому +52

    Albin joshy&ubaid ikka fans like here

  • @ibrahimbasha1750
    @ibrahimbasha1750 4 роки тому

    ithil kajalokke olla film name entha

  • @majiskitchenz3651
    @majiskitchenz3651 4 роки тому +1

    Prabhas nte padathinte name endha

  • @daisy573
    @daisy573 4 роки тому +1

    സിരിച്ച് സിരിച് സത്തെ...🤣🤣🤣🤣🤣🤣🤣

  • @sandeepa6765
    @sandeepa6765 4 роки тому +16

    ഇതിലെ എല്ലാ സിനിമകളും കണ്ടവർ ഉണ്ടോ ''........

  • @prasanthpandalam1236
    @prasanthpandalam1236 4 роки тому +48

    തോമസുകുട്ടി ഓടി തള്ളിയേക്ക്...... ഇവന്മാർക്ക് ഭ്രാന്താടാ..... പടച്ചോനെ ഇങ്ങള് കാത്തോളീ........

  • @sanjayk7581
    @sanjayk7581 4 роки тому

    Nyz video machaaaa🔥👍

  • @Bruh-ms1bd
    @Bruh-ms1bd 4 роки тому

    chirich chirich njn chathillanne ullo😂😂😂😂

  • @Bunny-ck9eo
    @Bunny-ck9eo 4 роки тому

    Aa tea vnonn paranj karayna aa film ethaa tamil

  • @famithafirozfamitha402
    @famithafirozfamitha402 3 роки тому

    AA THELUNG MOVIE NAME ENTHA

  • @deepakthanka4354
    @deepakthanka4354 3 роки тому

    3rd film name??

  • @dhanyathomas5029
    @dhanyathomas5029 4 роки тому +1

    Polichu machane

  • @facepicentertainment1270
    @facepicentertainment1270 4 роки тому +5

    മലയാളികൾ ഇഷ്ടപെടുന്ന, അല്ലെങ്കിൽ കാണാൻ ആഗ്രഹിക്കുന്ന സിനിമകൾ ഇവിടെ കമന്റ്‌ ചെയ്യൂ... അറിയാൻ വേണ്ടിയാ

    • @facepicentertainment1270
      @facepicentertainment1270 4 роки тому +3

      എന്റെ ഇഷ്ട സിനിമ "മഹേഷിന്റെ പ്രിതികാരം "

    • @miniatureworld2174
      @miniatureworld2174 4 роки тому

      വിഗതകുമാരൻ

    • @abhijithsanthosh3681
      @abhijithsanthosh3681 4 роки тому

      എനിക്ക് ഏറ്റവും ഇഷ്ടപെട്ട, ഏറ്റവും കൂടുതൽ കാണാൻ ഇഷ്ടപെട്ട സിനിമ ചിന്താവിഷ്ടയായ ശ്യാമള 😘😘😘

  • @unni_kuttxn3928
    @unni_kuttxn3928 4 роки тому +1

    Video ellam super aaa

  • @damshase2490
    @damshase2490 4 роки тому +1

    Vere level macha.... 🤣🤣🤣🤣🤣

  • @allu953
    @allu953 4 роки тому

    3rd ഏത് ഫിലിം ആണ്

  • @sanjaysajeev6298
    @sanjaysajeev6298 4 роки тому +3

    Ee movie names koodi indarnnu ....

  • @abeehaabhii6567
    @abeehaabhii6567 4 роки тому +1

    Poli poliii.... 😂😂😂😂😂❤

  • @mrartystt
    @mrartystt 4 роки тому

    Aa parachute idan ithra kashtapettathenthinaanavoo. Adhyam thanne ittaapore

  • @prasanthsupriya2198
    @prasanthsupriya2198 4 роки тому +10

    Saaho okke nice aanu vfx chila idath kollamayi ennalathe

  • @vidyarkrishnan5628
    @vidyarkrishnan5628 4 роки тому +5

    Eth Kannan vannappo chirikathe erikkan shramichu.but kazhiyunnila..

  • @rossonero950
    @rossonero950 4 роки тому +5

    4 aamathe evideyo kandinallo 🤣🤣🤣🤣🤣🤣🤣

  • @nethasakeer9924
    @nethasakeer9924 4 роки тому

    iganatha item ivide kanu.......😂😂😂😂

  • @sreekanth8863
    @sreekanth8863 4 роки тому

    2nd movie etha

  • @subashanathil7643
    @subashanathil7643 4 роки тому +2

    nthammo...chirich chath😂😂😂😂😂poli sanm

  • @fasilfiroz8343
    @fasilfiroz8343 4 роки тому +4

    11:26 ആ കറുത്ത ബോഡി എഴുന്നേൽക്കുന്ന scene ഏത് movie എന്ന് അറിയോ

    • @mubarakmubu007
      @mubarakmubu007 4 роки тому +5

      ആകാശ ഗംഗ 2
      തല വെക്കരുത്🤣🙏

    • @anithaashokan4341
      @anithaashokan4341 4 роки тому

      ആകാശ ഗംഗ 2 ...

    • @remyadileep2442
      @remyadileep2442 4 роки тому +1

      @@mubarakmubu007 എന്റെ പൊന്നു ബ്രോ പൊളി റിപ്ലൈ ayirunallo

    • @mubarakmubu007
      @mubarakmubu007 4 роки тому +1

      @@remyadileep2442 അത്രക്ക് ആസ്വാദ്യകരമായ മൂവി ആയിരുന്നു.... ഹൊ എന്താ കഥ💥🔥🔥

  • @jithujithu1527
    @jithujithu1527 4 роки тому

    Albin chetto polichu

  • @muhhammedyazeen2110
    @muhhammedyazeen2110 4 роки тому +1

    7:48 - ഇവൻ വെടി കൊണ്ടിട്ടും ചാവാത്ത മനുഷ്യനല്ലേ
    Anyone please reply

  • @nexus-kv1ze
    @nexus-kv1ze 4 роки тому +1

    your making this troll videos' with an correct concept

  • @abhishek680
    @abhishek680 4 роки тому

    3 movi name annaaa

  • @kingajmal0075
    @kingajmal0075 4 роки тому +2

    Ada mone saho poli film aada.
    Athineyokke anthainada veruthe trolunnath

  • @torqueburner9937
    @torqueburner9937 4 роки тому +1

    In ghost house in annu malayalathil ulla ake oru comedy horror movie!!bakki ullathellam m..............

  • @farismuhammad3371
    @farismuhammad3371 4 роки тому

    Video pwolii

  • @user-zl2tt1ry7m
    @user-zl2tt1ry7m 4 роки тому +8

    Pavapetta namude predhangalude samskaram kalayan vendi vannollum😑😑😑😑😑

  • @saranyas9806
    @saranyas9806 4 роки тому +4

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @athul_jr9537
    @athul_jr9537 4 роки тому +3

    uniyatan 1st

  • @arjun3888
    @arjun3888 4 роки тому

    Aa randamathe movie aa cherukkan dulquar aano

  • @shebinshaji3302
    @shebinshaji3302 4 роки тому

    ആഹ് വണ്ടെർല ട്യൂണ്😂😂😂

  • @kotharamathvenugopal726
    @kotharamathvenugopal726 4 роки тому

    Akashaganga kalakii but adhe alumbanenkilum aah kutty nanayi abhinayichu and she looks beautiful

  • @akshayap.122
    @akshayap.122 4 роки тому +2

    6:51😂🤣🤣🤣🤣🤣🤣🤣

  • @dumb8453
    @dumb8453 3 роки тому

    La la la wonderla 😂

  • @ashifaashifastatus2574
    @ashifaashifastatus2574 4 роки тому

    Bro inganethe okee idu to

  • @anushjoseph4643
    @anushjoseph4643 4 роки тому +2

    Andhrayil enth kseb

  • @nandans950
    @nandans950 4 роки тому

    Telungamare paranjitt karyam illa Malayalam last item kand chirich sath😂😂

  • @binduck6368
    @binduck6368 4 роки тому +1

    Cienima name

  • @phantomff352
    @phantomff352 4 роки тому +1

    Oh! Bhaiiiii

  • @henzino4156
    @henzino4156 4 роки тому

    ചിരിച്ചു ചിരിച്ചു ലൈക് അറിയാണ്ട്
    അടിച്ചു പോയി

  • @prasanthsupriya2198
    @prasanthsupriya2198 4 роки тому +1

    3amathe padam full button idal matre ullu 😆😆😆

  • @klg1397
    @klg1397 4 роки тому

    Hahaha chirich njn chathuu....

  • @jes12239
    @jes12239 3 роки тому +1

    Ithokke nalla movies aanu

  • @bhaigamer8020
    @bhaigamer8020 4 роки тому +3

    ee telenge ill yella adi cinama um kurachu ovar aanu😒 pakshea kgf vera lvl👌👌👌👌

    • @FVGGamingYT
      @FVGGamingYT 4 роки тому +2

      Athinu kgf kannada movieya😬😬😐

    • @bhaigamer8020
      @bhaigamer8020 4 роки тому

      @@FVGGamingYT 😁😅😅my mistake bro

    • @FVGGamingYT
      @FVGGamingYT 4 роки тому +1

      @@bhaigamer8020 😁

  • @mhdmuhsin7777
    @mhdmuhsin7777 4 роки тому

    4 amathe movie etha arenkilum parayooo

  • @abhiaarcharejani3949
    @abhiaarcharejani3949 4 роки тому

    Chetta pls iganne video cheyalle njan chirichu chathu

  • @mallutrollan4328
    @mallutrollan4328 4 роки тому

    Aaksha ganaga 3 vallom ini irango avasaanam pretham vannalle athond chothichathaa

  • @rajesh95272
    @rajesh95272 4 роки тому

    Mole varunnu nte kude le damu ine ini vazya chirich chathe 😂

  • @game-bm1rk
    @game-bm1rk 4 роки тому +1

    When my sister sings let it go song: 12:48
    Me: 8:27

  • @arulraj7511
    @arulraj7511 4 роки тому

    3 cinema peru enthuva

  • @UmaDevi-uv3wp
    @UmaDevi-uv3wp 4 роки тому +1

    Enthokke paranjalum 2019 il ettavum kooduthal collection kittiya padangalil onnayirunn Saaho😌

  • @nexus-kv1ze
    @nexus-kv1ze 4 роки тому

    I don't know what are you thinking

  • @akshayap.122
    @akshayap.122 4 роки тому +1

    5:13😂😂😂😂🤣🤣🤣🤣😃😃🤣🤣😂😂😂

  • @rajukallakudiyan8543
    @rajukallakudiyan8543 4 роки тому +1

    Albin new video plsssss waiting