തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 33 - Shahul Malayil - വീട് വിട്ട്ഒഴിയാൻ

Поділитися
Вставка
  • Опубліковано 27 сер 2024
  • പ്രതികാരം തീർക്കാൻ, ശത്രുക്കൾ തമ്മിൽ കല്യാണം കഴിച്ച കഥ
    കോടീശ്വരനും അഹങ്കാരിയുമായ നായകനും, ഒരിഞ്ച് പിന്നോട്ട് പോവാതെ പൊരുതുന്ന നായികയും..
    A tome and jerry show
    കട്ടക്കലിപ്പന്റെ പാർവതി
    THULASIKATHIR
    WRITING - RAKHI NAIR
    PRESENATION- SHAHUL MALAYIL
    EDITING - FAISAL CM
    #shahulmalayilstories #rakhinair #malayalamstory #thulasikathir

КОМЕНТАРІ • 362

  • @Nikhithapn
    @Nikhithapn 8 місяців тому +61

    ക്യാപ്ഷൻ കണ്ട് സങ്കടം ആയെങ്കിലും 😢അവസാനം കേട്ടപ്പോ സന്തോഷം തോന്നുന്നു 💃ഇനി ആണ് കളി തുടങ്ങാൻ പോവുന്നത് 😂
    ആകാശ് & പാർവതി ❤

  • @ancyfathima5943
    @ancyfathima5943 8 місяців тому +227

    ഈ മനോഹര സ്റ്റോറി നമുക്കായി സമ്മാനിച്ച രാഖിയ്ക്കും, പിന്നെ ചെയ്യുന്ന എല്ലാ കഥകളും അതിമനോഹരമായി തന്നെ അവതരിപ്പിക്കുന്ന ഇക്കാക്കും ആണ് ഇന്നത്തെ ലൈക്ക് 👍♥️സത്യം പറഞ്ഞാൽ വല്ലാത്ത ഒരു കാത്തിരിപ്പാണ് ഓരോ ദിവസവും 4മണി ആവാൻ വേണ്ടി ♥️അത്രയ്ക്ക് ഇഷ്ടമാണ് ഈ കഥ ♥️♥️

    • @shabnabasheer7202
      @shabnabasheer7202 8 місяців тому +4

      സത്യം

    • @hymasatheesh5578
      @hymasatheesh5578 8 місяців тому +3

      Athea enikkum orupaad ishttapetta story aanu ithu. ❤❤❤

    • @gloryjoy880
      @gloryjoy880 8 місяців тому +1

      Eagerly waiting for the next part.

    • @ullaskumbanad3303
      @ullaskumbanad3303 8 місяців тому

      ഹായ്

    • @prashantik7818
      @prashantik7818 8 місяців тому +4

      ഒന്നര കോടി കടലിൽ
      22:54 22:54 എറിഞ്ഞമോതലാകുരിപ്പൻ😅

  • @ansarjumiansarjumi6852
    @ansarjumiansarjumi6852 8 місяців тому +88

    എല്ലാം പാർട്ടും മുടങ്ങാതെ കേട്ടു ഇനി ഉള്ള പാർട്ടിനെ വെയ്റ്റിംഗ് ❤❤

  • @kamarutv7377
    @kamarutv7377 8 місяців тому +8

    നല്ല മനസ്സുള്ള ആകാശിന്റെ മനസ്സ് ഇനിയെങ്കിലും പാർവതി കണ്ടാൽ മതിയായിരുന്നു. പാർവതി ❤ആകാശ്. ആകാശ് 👍👍👍👍👍. പാർവതീ നീ മനസ്സിലാക്കൂ ആകാശിനെ. ഇനി എന്നാണ് ആകാശും പാർവതിയും ഒന്നിക്കുക. കാത്തിരിക്കുന്നു അവരുടെ പ്രണയ നിമിഷങ്ങൾക്കായി ♥️

  • @SruthiSNair123
    @SruthiSNair123 8 місяців тому +14

    ആകാശ് the great...😍😍 ആകാശ്...... കീ ജയ്....!!! 💪🏻💪🏻💪🏻💪🏻

  • @jaseenan7382
    @jaseenan7382 8 місяців тому +19

    പൊളിച്ചു ആകാശ് ❤പക്ഷെ ആപണം സ്വീകരിക്കുമോ പാർവതിയുടെ അച്ഛൻ ❤പാർവതിയുടെ വെറുപ്പ് എന്നു മാറും ആകാശിനോടുള്ള എന്തായാലും സൂപ്പർ ❤❤❤❤

  • @ShafnaRafeek-rc5yf
    @ShafnaRafeek-rc5yf 8 місяців тому +41

    ആകാശിന്റെ ഈ വരവ് പ്രതീക്ഷിച്ചു😍🤗

  • @naziyashafeer5097
    @naziyashafeer5097 8 місяців тому +17

    ആകാശിന്റ മനസു കാണാൻ പാർവതിക്കു കഴിയട്ടെ നമ്മുടെ കലിപ്പാൻ വെറും ഒരു പാവം ആണ് അത് പാർവതി മനസ്സിൽ ആക്കിയാൽ മതി ആയിരുന്നു നിങ്ങളുടെ പ്രണയ നിമിഷങ്ങൾ എന്ന് കാണാൻ കഴിയുക അത് കാത്തിരിക്കുകയാണ് ❤️❤️❤️

  • @sindhur5057
    @sindhur5057 8 місяців тому +29

    ഈശ്വരാ... ചെക്കൻ വെറും മാസല്ല, കൊലമാസ്സ്, അല്ല മരണമാസ്സ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @mumthasnisarpk3999
      @mumthasnisarpk3999 8 місяців тому

      ആഹാ? 🤔🤔എന്താ പ്പോ ഉണ്ടായേ ❤️

  • @Aizu-
    @Aizu- 8 місяців тому +46

    ഞാൻ പറഞ്ഞില്ലേ ആകാശ് വരും പാറുന്റെ അച്ഛനെ സഹായിക്കാനെന്നു.... ഒത്തിരി ഇഷ്ട്ട ഈ സ്റ്റോറി...4മണി ആകാൻ കാത്തിരിക്കലാ...

  • @athikanaseem9554
    @athikanaseem9554 8 місяців тому +13

    ആകാശിന്റെ എൻട്രി പ്രതീക്ഷിച്ചിരുന്നു. പൊളിച്ചു

  • @misnak9238
    @misnak9238 8 місяців тому +209

    ആകാശ് സ്വാതിക്കും സ്റ്റിഫാനും കൊടുക്കുന്ന ശിക്ഷ കാണാൻ കാത്തിരുക്കുന്നവർ ആരൊക്കെ 😡

  • @sajnaunniclm7170
    @sajnaunniclm7170 8 місяців тому +60

    ഈ സ്റ്റോറിയുടെ പേര് എനിക്ക് ഒത്തിരി ഇഷ്ടമാണ്...' തുളസിക്കതിർ '... തുളസിക്കതിരുപോലെ നൈർമല്യമുള്ള ഒരു സ്റ്റോറി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @flor_d_e_cerezoot7
    @flor_d_e_cerezoot7 8 місяців тому +14

    എനിക്ക് അറിയില്ല എന്ത് പറയണം എന്ന് എല്ലാം എല്ലാം ഞാൻ മനസ്സിൽ വിച്ചാരിച്ച പോലെ തന്നെ ആയതു കൊണ്ടാണോ എന്നറിയില്ല എന്റെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു. ഈ കഥ എഴുതിയ രാഖി ചേച്ചിയ്ക്കും ഇത് മനോഹരമായ ശബ്ദത്തിൽ ഞങ്ങളിലേക്ക് എത്തിക്കുന്ന ഷാഹുൽ ഇക്കു നും ഒരുപാട് ഒരുപാട് നന്ദിയുണ്ട്.🙏

    • @sdevarajan1987
      @sdevarajan1987 8 місяців тому +1

      Randu perkkum award kodukkanam 🏆🥇🏆🥇

  • @MR-ux8kz
    @MR-ux8kz 8 місяців тому +10

    ഇന്നത്തെ പാർട്ട്‌ അടിപൊളിയായിട്ടുണ്ട് മനസ്സ് നിറഞ്ഞു❤️❤️❤️. ഇനി നാളെ പാർവതിയുടെ ചീപ്പ് ഡയലോഗ്സ് കേൾക്കാം🙄🙄🙄. അയ്യോ... അതങ്ങട് കേൾക്കുമ്പോൾ ഒറ്റയടിക്ക് ഭിത്തിയിൽ ഒട്ടിക്കാൻ തോന്നും. പിന്നെ നമ്മുടെ ആകാശിന്റെ അടുത്തൊന്നും അത് വില പോകില്ല അതാണ് ഒരു സമാധാനം ❤️❤️❤️...

  • @binjabinja510
    @binjabinja510 8 місяців тому +5

    അവസാനം കേട്ടപ്പോൾ അടിപൊളി ആയി.

  • @shajimpshajimp6665
    @shajimpshajimp6665 8 місяців тому +10

    ഇന്ന് പൊളിച്ചു ഓരോ ദിവസം കഴിയുംതോറും ഈ story ഒത്തിരി ഇഷ്ടമായി വരികയാണ്. ആദ്യം സങ്കടം തോന്നിയെങ്കിലും അവസാനം ഒത്തിരി സന്തോഷം തോന്നി ..... ആകാശിന്റെ വരവ് പൊളിച്ചു പ്രമാണം വേണ്ട ആകാശിന് പാർവതി യെ മാത്രം മതി ഇനിയെങ്കിലും പാർവതിയ്ക്ക് അവനോട് ഉള്ള പ്രണയം തോന്നുമോ അവസാനം ഡയലോഗ് പാർവതിയെ ഉദ്ദേശിച്ചാണ് ആകാശ് പറഞ്ഞത് ഇവരുടെ പ്രണയ നിമിഷത്തിനായി waiting❤❤❤

  • @user-xp5nu6mr2i
    @user-xp5nu6mr2i 8 місяців тому +13

    ഈ മനോഹരമായ സ്റ്റോറി ഞങ്ങൾക്ക് സമ്മാനിച്ച രാഖിക്കും voice സമ്മാനിച്ച ശാഹുൽ ഇക്കാക്കും ഇന്നത്തെ എന്റെ എല്ലാ പ്രോത്സാഹനം 🎉🎉🎉🎉

  • @sindhur5057
    @sindhur5057 8 місяців тому +88

    ആകാശും, പാർവതിയും ഒന്നിക്കുന്നത് ആകാംഷയോടെ കാത്തിരിക്കുന്നു

  • @jeeshmasyam
    @jeeshmasyam 8 місяців тому +13

    പൊളിച്ചു മുത്തേ രാഖി ഇന്നത്തെ പാർട്ട്‌ ഒത്തിരി ഇഷ്ടമായി ഇവർ എങ്ങനെ സെറ്റ് ആകും എന്ന് ഒരു സംശയം ഉണ്ടായിരുന്നു

  • @NisaYousuf-cw8cd
    @NisaYousuf-cw8cd 8 місяців тому +2

    അതേതായാലും പൊളിച്ചു ആകാശേ.. ഗുഡ് ഡിസിഷൻ. അവസാന നിമിഷം ഇങ്ങനൊരു നീക്കം ആരും പ്രതീക്ഷിച്ച കാണില്ല

  • @Nooramariyam436
    @Nooramariyam436 8 місяців тому +2

    അയ്യോ അടിപൊളി നാളേക്ക് കട്ട waiting

  • @user-lq5ts9ng5l
    @user-lq5ts9ng5l 8 місяців тому +9

    സൂപ്പർ സൂപ്പർ..... ഹോ ആകാശിന്റെ ആ വരവ് രോമാഞ്ചംവന്നുപോയി 😅....... 🥰❤️❤️❤️❤️❤️ ❤️❤️ഈ സ്റ്റോറിയെ പറ്റി പറയാൻ വാക്കുകൾ ഇല്ലാ... അത്രക്കും ഇഷ്ടമാ... രാഖിക്ക് ഒരുപാട്... നന്ദി ❤️❤️❤️.... love u so much voice ikka ❣️❣️❣️❣️waitting തുളസികതിർ ❤️

  • @jasnajasna4060
    @jasnajasna4060 8 місяців тому +7

    ഇനി അവിടെ നിന്ന് എന്തേലും കുനിഷ്ട്ട് പറയോ പാർവതി 🫣പറയാതിരുന്നാൽ അവൾക്ക് കൊള്ളാം ❤❤❤

  • @athiraranjuathiraranju3067
    @athiraranjuathiraranju3067 8 місяців тому +6

    Woww👏👏👏👏👏
    ലാസ്റ്റ് ക്ലാമാക്സ് super❤❤❤❤
    Love uu story

  • @sujabiju8879
    @sujabiju8879 8 місяців тому +10

    ❤❤ ശരിക്കും ഈ കഥ നമ്മളെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്❤❤

  • @athiraachu3366
    @athiraachu3366 8 місяців тому +4

    ingane oru entry predhishicharunnu aakashe varamayude supper wow ...eni enkilum paru manasu arinju aakashena prenayicha mathy

  • @user-yu5qe8tr4x
    @user-yu5qe8tr4x 8 місяців тому +7

    തുളസികതിർ എന്ന പേരുപോലെ നൈർമല്യമുളള കഥ❤❤

  • @sheebabinusheebabinu3871
    @sheebabinusheebabinu3871 8 місяців тому +6

    ഓരോദിവസവും തള്ളിനീക്കുന്നത് എങ്ങനെയാണെന്ന് പറയാൻ വാക്കുകളില്ല അത്രയ്ക്കും ഇഷ്ട്ടപെട്ടകഥ 🥰🥰🥰🥰ആകാശ് ❤️പാറു ❤️❤️

  • @rijinaraneeshrijina3144
    @rijinaraneeshrijina3144 8 місяців тому +5

    എനിക്കറിയായിരുന്നു ആകാശ് വരുമെന്ന് 😁അടിപൊളി

  • @ansarjumiansarjumi6852
    @ansarjumiansarjumi6852 8 місяців тому +22

    തുളസി കതിർ സൂപ്പർ കഥ പാർവതി ആകാശ് ❤️❤️

  • @soumyaramesh3098
    @soumyaramesh3098 8 місяців тому +51

    പാർവതി ആകാശിനെ നാട് കടത്താൻ ഇരിക്കുന്നു പക്ഷെ അവൾക്കു സ്വന്തം വീട്ടിൽ നിന്നും ഇറങ്ങേണ്ടി വരുന്ന അവസ്ഥയാണ് പാർവതി ഇന്നലെ പറഞ്ഞതൊക്കെ ഒരുപാടു കൂടിപ്പോയി അതിന്റെ ശിക്ഷ ആകാം രണ്ടാം പാർട്ടിൽ അവൾ അനുഭവിക്കുന്ന വേദന

  • @aleenaannajoy4986
    @aleenaannajoy4986 8 місяців тому +19

    അത് നന്നായി അവസാനത്തെ ഡയലോഗ് പാർവതിക്ക് കൊണ്ടു

  • @FathimaPaathu-vq9dd
    @FathimaPaathu-vq9dd 8 місяців тому +25

    പാർവതി സ്വീകരിക്കുമോ ആകാശ കൊടുക്കുന്ന പണം എന്നെപ്പോലെ സംശയമുള്ളവരെ ആരൊക്കെ 💕💕💕

    • @gloryjoy880
      @gloryjoy880 8 місяців тому +2

      It's very difficult for her to accept the money.

    • @FathimaPaathu-vq9dd
      @FathimaPaathu-vq9dd 8 місяців тому +1

      @@gloryjoy880 ❤️❤️❤️

  • @shahulhameed8513
    @shahulhameed8513 8 місяців тому +3

    👍👍👍സൂപ്പർ ഇ കഥ

  • @faisaljcb8940
    @faisaljcb8940 8 місяців тому +8

    ട്വിസ്റ്റ് പൊളിച്ചു രാഖി നായർ & ശാഹുൽക്ക പൊളിച്ചു

  • @sajnasaju5147
    @sajnasaju5147 8 місяців тому +2

    സൂപ്പർ ❤❤ ടുഡേ എപ്പിസോഡ് 👍🏻👍🏻👍🏻

  • @sajanisajani6610
    @sajanisajani6610 8 місяців тому +5

    Waw....super hero and heroine 💯💯💯💯💯💯👍

  • @devipriyads6285
    @devipriyads6285 8 місяців тому +24

    നമ്മുടെ ആകാശ് ആരാ മോൻ 💕🔥 All in all അല്ലേ 😉

  • @saleenasali4714
    @saleenasali4714 8 місяців тому +2

    ഇനി എന്താ നടക്കാൻ പോവുന്നത് കണ്ടറിയുക തന്നെ വേണം പാർവതി അഹങ്കാരം നിർത്തിക്കോ അതാണ് നല്ലത്

  • @haseehusain6486
    @haseehusain6486 8 місяців тому +2

    🥰❤🥰.... Poli

  • @shilpakrishna.1.2.3
    @shilpakrishna.1.2.3 8 місяців тому +2

    ഉം എനിക്കു തോന്നി ഈ രജിസ്ട്രേഷൻ സമയത്ത് ആകാശ് എങ്ങേനെലും എത്തിപ്പെടും എന്ന് എന്റെ രാഖി സ്റ്റോറി സൂപ്പറാ 😊😊😊😊😊ശാഹുലിക്കാന്റെ വോയിസ്‌ പിന്നെ പറയേണ്ട കിടുവാണ് 👍👍👍👍👍
    എന്റെ മോന്റെ പേര് വരുൺ എന്നാണ് വരുൺ കൃഷ്ണ ഇതിൽ വരുൺ എന്ന് കേട്ടപ്പോ മോന്റെ പേര് പറഞ്ഞതാട്ടോ

  • @user-qz4zq3ul4o
    @user-qz4zq3ul4o 5 місяців тому +3

    വോയ്‌സിൽ മായാജാലം തീർത്ത ഇക്കാന്റെ story കേൾക്കുമ്പോൾ നെഞ്ചിലൂടെ ഒരു പെടപ്പ്..... 🥰ആ അച്ഛന്റെയും മക്കളുടെയും അവസ്ഥ 😢ശെരിക്കും ആണെന്ന് തോന്നിപോകും 🥰

  • @beenamohan3561
    @beenamohan3561 8 місяців тому +2

    SUPER STORY 👌👌👌👌

  • @user-qc1vb5jx5o
    @user-qc1vb5jx5o 8 місяців тому +1

    ഈ കഥ ഇൽ last കേട്ടപ്പോൾ anik സന്തോഷം ആയി super💕♥️💕♥️ two പ്രാവിശ്യം jan kettu♥️ super 💕💕 നാളത്തേക്ക് katta🥰വൈറ്റിംഗ്

  • @fincybiju1750
    @fincybiju1750 8 місяців тому +2

    Innathe twist othiri ishtaayi.,ottum pretheekshilla

  • @aryaarya4862
    @aryaarya4862 8 місяців тому +4

    ഇന്നത്തെ story സൂപ്പർ 🥰🥰 അവസാനം ആകാശിന്റെ വരവ് പൊളിച്ചു 👍👍. ഇനി എന്താകും, ആ പണം പാർവതി സ്വീകരിക്കുമോ?. ആകാശിനെ പാർവതി മനസ്സിലാക്കിയാൽ മതിയായിരുന്നു. ഇവരുടെ പ്രണയ നിമിഷത്തിന് വേണ്ടി വെയ്റ്റിംഗ് ആണ്. 🥰🥰🥰

  • @sherlywilson5935
    @sherlywilson5935 8 місяців тому +2

    പൊളിച്ചല്ലോ kalippan

  • @user-ux1sx6pd7q
    @user-ux1sx6pd7q 8 місяців тому +4

    ഈ പാർട്ട് കേട്ടപ്പോൾ ഒത്തിരി ഒത്തിരി സന്തോഷമായി. 😊😊😊😊😊

  • @nourin723
    @nourin723 8 місяців тому +12

    മോനെ ആകാശേ ❤️❤️❤️പൊളിച്ചു മുത്തേ ❤️❤️❤️ഇനിയിപ്പോ ആ ഭദ്രകാളി അവിടുന്ന് ഉറഞ്ഞു തുള്ളുമോ 😄
    പാറൂ ❤️❤️❤️ആ വാശിയൊക്കെ മാററിയിട്ട് ഒന്നങ്ങ് തോറ്റു കൊടുക്ക്‌ ചക്കരെ 😂😂😂

    • @meharameharavh7505
      @meharameharavh7505 8 місяців тому +1

      എന്റെ പൊന്നോ ഉറഞ്ഞു തുള്ളി ഇനി വാളും ചിലമ്പും എടുക്കാണ്ടിരുന്നാൽ മതിയായിരുന്നു

    • @nourin723
      @nourin723 8 місяців тому

      @@meharameharavh7505 😂😂

  • @sujaajayakumarsujaajayakum3071
    @sujaajayakumarsujaajayakum3071 8 місяців тому +12

    പാർവതിക്ക് അവളുടെ വീട്ടുകാർ എന്ത് ചെയ്താലും ഒരു കുഴപ്പമില്ല ആകാശിനോട് തട്ടി കയറാൻ എന്താ ഉത്സാഹം

  • @ajithajayakumar8864
    @ajithajayakumar8864 8 місяців тому +6

    Kathirunna nimisham aakkash❤❤❤❤❤❤❤❤❤❤ parvathi ❤❤❤❤❤❤❤

  • @muhsinaninu5457
    @muhsinaninu5457 8 місяців тому +5

    അടിപൊളി. ഒരു ആഗ്രഹം ആ വിദ്യ ക്കു ഒടുക്കാത്ത പണി കിട്ടണേ. ഇനി നാളെ പാർവതി എന്ത് പറയും

  • @niyajohny4207
    @niyajohny4207 8 місяців тому +9

    Super story adipoli waiting for next part

  • @sissysunny494
    @sissysunny494 8 місяців тому +2

    Oru divasam 2 part edumo.
    Wait cheyyan vayya please

  • @lijajiji8386
    @lijajiji8386 8 місяців тому +3

    Wow പൊളിച്ചു

  • @Roopa4718
    @Roopa4718 8 місяців тому +14

    Super Story ❤❤Rakhi Nair .
    Aksh💞💞 Parvathi

  • @ThasneemathThasni
    @ThasneemathThasni 8 місяців тому +5

    Onnum parayanilla
    Sooper
    ❤️❤️❤️😍

  • @user-lq5ts9ng5l
    @user-lq5ts9ng5l 8 місяців тому +4

    ലേറ്റ് ആയി.. ഞാൻ ഇന്നലെ waitting ആയിരുന്നു... എനി കേൾക്കട്ടെ ❤️❤️

  • @misnak9238
    @misnak9238 8 місяців тому +118

    കഴിഞ്ഞ 32 പാർട്ടും മുടങ്ങാതെ കേട്ടവർ ആരൊക്കെ 👍

  • @hymasatheesh5578
    @hymasatheesh5578 8 місяців тому +5

    Super adipoli innathe part nannayittudu❤❤❤❤❤❤❤❤❤❤❤❤❤❤

  • @RajiRaji-of3td
    @RajiRaji-of3td 8 місяців тому +8

    പൊളിച്ചു💕💕💕

  • @Seema-eb8pd
    @Seema-eb8pd 8 місяців тому +2

    Next partnayi waiting ❤❤❤❤❤

  • @misnak9238
    @misnak9238 8 місяців тому +144

    പാർവതിയുടെയും ആകാശിന്റെയും പ്രണയനിമിഷം കാണാൻ കാത്തിരിക്കുന്നവർ ആരൊക്കെ ♥️

  • @nishap5873
    @nishap5873 8 місяців тому +2

    അടുത്ത പാർട്ടി നായി കട്ട വെയ്റ്റിംഗ് ❤❤❤❤❤

  • @aswathiaswathi6816
    @aswathiaswathi6816 8 місяців тому +6

    Ennathe part valare eshtamayi❤️

    • @sdevarajan1987
      @sdevarajan1987 8 місяців тому

      Athe kettappol nalla santhosham thonni ❤🎉

  • @sreelekshmianathu7947
    @sreelekshmianathu7947 8 місяців тому +11

    ആകാശ് ❤❤ പാർവ്വതി ❤❤

  • @rajeenarajeens8408
    @rajeenarajeens8408 8 місяців тому +10

    ആകാശ് ♥️പാർവതി 🥰

  • @thasnathasu8008
    @thasnathasu8008 8 місяців тому +22

    ❤️❤️തുളസിക്കതിർ❤️❤
    ആകാശ്❤️പാർവതി
    ❤️❤️❤️

  • @Appzz742
    @Appzz742 8 місяців тому +8

    Waiting ayirirunnu❤

  • @sreelachufamily4100
    @sreelachufamily4100 8 місяців тому +4

    പൊളിച്ചു 😄✌🏻👌

  • @nowshadnowshad4550
    @nowshadnowshad4550 8 місяців тому +2

    ❤❤ആകാശ്❤❤പാർവതി❤❤

  • @ancyfathima5943
    @ancyfathima5943 8 місяців тому +18

    ഉണ്ണിയേട്ടൻ ഫസ്റ്റ് ♥️♥️

    • @FathimaPaathu-vq9dd
      @FathimaPaathu-vq9dd 8 місяців тому +3

      😄😄👍

    • @jasnajasna4060
      @jasnajasna4060 8 місяців тому +4

      ഞഞ്ഞായി.... 🤨🤨🥰🥰🥰🥰

    • @misnak9238
      @misnak9238 8 місяців тому +4

      ഞങ്ങളും 😁

    • @Mufeedasafvan4906
      @Mufeedasafvan4906 8 місяців тому

      ​@@jasnajasna4060അസൂയ

    • @Mufeedasafvan4906
      @Mufeedasafvan4906 8 місяців тому +2

      ഉണ്ണിയേട്ടാ ഡോണ്ട് ഡോണ്ട്

  • @sarojashivdas6187
    @sarojashivdas6187 8 місяців тому +5

    Adipoli

  • @FahmidaFahmidha-zz8cs
    @FahmidaFahmidha-zz8cs 8 місяців тому +123

    ആകാശ് വന്ന ട്വിസ്റ്റ്‌ ഇഷ്ടപ്പെട്ടവർ ഉണ്ടോ ❤❤

  • @misnak9238
    @misnak9238 8 місяців тому +43

    ക്യാപ്‌ഷൻ കണ്ട് സങ്കടം ആയത് ആർക്കൊക്കെ 😔

  • @jaseenashamnad2978
    @jaseenashamnad2978 8 місяців тому +9

    Parvathiyod deshyam thonnunnu vidyakkittu onnu pottikkan avalkku pattilla. Akashinode deshyappedan mathram ariyam

  • @user-qx2wy8oh3h
    @user-qx2wy8oh3h 8 місяців тому +22

    പാർവതിന്റെ കയ്യിന് എല്ല് ഇല്ലേ വിദ്യക്ക് ഒന്ന് കൊടുക്കാൻ

    • @nivedyt6979
      @nivedyt6979 8 місяців тому +1

      ആകാശിന്റെ മുൻപിൽ മാത്രമേ പാർവതിക്ക് എല്ല് വരു 😂😂😂😂

  • @AfeefaThasilm-nh6yz
    @AfeefaThasilm-nh6yz 8 місяців тому +13

    പാവം പാർവതി എത്രയും പെട്ടന്ന് തന്നെ ഒരു പുതിയ വിട് കിട്ടട്ട്

  • @aneeshkk4180
    @aneeshkk4180 8 місяців тому +8

    Super ❤❤❤❤

  • @sumayyasumi7191
    @sumayyasumi7191 8 місяців тому +8

    ❤❤ തുളസിക്കതിർ ❤❤
    ആകാശ് ❤പാർവതി

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod1267 8 місяців тому +1

    Nalla kadha❤❤❤❤

  • @athulyashaji4275
    @athulyashaji4275 8 місяців тому +1

    Akash♥️Parvati
    ❤ Thulasikathirr❤

  • @kochumonjoshi3346
    @kochumonjoshi3346 8 місяців тому +14

    💞💞 ആകാശ് 💞💞 പാർവതി 💞💞
    ❤❤ തുളസിക്കതിർ ❤❤

  • @johnnobin2685
    @johnnobin2685 8 місяців тому +1

    That's my hero ❤❤❤

  • @ummulfazla6180
    @ummulfazla6180 8 місяців тому +4

    Akash paranja aa last dialogue parvathikulla marupadi athenik ishtaayi

  • @ponnusthakkudus9466
    @ponnusthakkudus9466 8 місяців тому +6

    ❤❤❤❤

  • @naseejamm2604
    @naseejamm2604 8 місяців тому

    Thudakkam vishamam ayi.last.kettapo.santhoshavum.❤❤❤❤ supper story

  • @rasheedkunjani5773
    @rasheedkunjani5773 8 місяців тому +1

    ❤story ishttam❤

  • @ruksanabinthali5881
    @ruksanabinthali5881 8 місяців тому +6

    ❤❤❤

  • @neethuaneethu3196
    @neethuaneethu3196 8 місяців тому +1

    Superayitundu

  • @yasmi492
    @yasmi492 8 місяців тому +4

    Supr🥰🥰🥰

  • @ajeenaansiya3898
    @ajeenaansiya3898 8 місяців тому +2

    അവിടെയും ആകാശ് കഥയും അറിഞ്ഞു ഇനി എന്ത് നടക്കുമോ ആവോ

  • @reshmas1616
    @reshmas1616 8 місяців тому +3

    Engane oru story sammanicha Rakhikkum Ikkayude voice koodi ayappol wonderful fantastic adipoli 🥰🥰💕💕♥️♥️

  • @user-qo4zt3ys8t
    @user-qo4zt3ys8t 8 місяців тому

    ❤❤എല്ലാം അറിയുന്നവൻ ആണ്... വലിയ വന്നു മാണ് ദൈ വം... അതാണ് ആകാശ്..... 🌹🌹🌹🌹🌹🌹

  • @siniliju7545
    @siniliju7545 8 місяців тому +1

    പെട്ടന്നുതിർന്നു.❤❤❤

  • @rahiirahilafarsana4918
    @rahiirahilafarsana4918 8 місяців тому +2

    ❤❤❤❤🎉spr

  • @diyasway3166
    @diyasway3166 8 місяців тому +1

    Pavam akash

  • @munnirock7457
    @munnirock7457 8 місяців тому +2

    Aakask... ❤❤

  • @hasnasha723
    @hasnasha723 8 місяців тому +2

    Waiting ❤❤