തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 45 - Wow!!!!!! നിങ്ങൾ കാത്തിരുന്ന നിമിഷം!!!!!

Поділитися
Вставка
  • Опубліковано 12 вер 2024
  • പ്രതികാരം തീർക്കാൻ, ശത്രുക്കൾ തമ്മിൽ കല്യാണം കഴിച്ച കഥ
    കോടീശ്വരനും അഹങ്കാരിയുമായ നായകനും, ഒരിഞ്ച് പിന്നോട്ട് പോവാതെ പൊരുതുന്ന നായികയും..
    A tome and jerry show
    കട്ടക്കലിപ്പന്റെ പാർവതി
    THULASIKATHIR
    WRITING - RAKHI NAIR
    PRESENATION- SHAHUL MALAYIL
    EDITING - FAISAL CM
    #shahulmalayilstories #rakhinair #malayalamstory #thulasikathir

КОМЕНТАРІ • 638

  • @user-oc1hj5ol8e
    @user-oc1hj5ol8e 9 місяців тому +105

    24 മണിക്കൂർ ന് ഇത്രക്ക് ദൈർഘ്യമുണ്ടെന്നു ഇപ്പോഴാണ് മനസ്സിലായത് 😍..

  • @naziyashafeer5097
    @naziyashafeer5097 9 місяців тому +156

    പാർവതിയുടെയും ആകാശിന്റെയും പ്രണയ നിമിഷങ്ങൾക്കായി കാണാൻ എന്നെപോലെ ഈ എപ്പിസോഡിന് ആയി കാത്തിരിന്നവർ വന്നോളും ഒരുപാട് സന്തോഷം ഇന്നത്തെ എപ്പിസോഡ് കേട്ടപ്പോൾ ❤️❤️❤️

  • @krishnapr2797
    @krishnapr2797 9 місяців тому +87

    ഈ ഒരു നിമിഷത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് കൂറേ ആയി 😁❤❤❤❤

  • @Aizu-
    @Aizu- 9 місяців тому +58

    എന്തോ കഥ കേട്ടു കഴിഞ്ഞപ്പോ അറിയാതെ ചുണ്ടിലൊരു പുഞ്ചിരി വന്നുപോയി..... ഒത്തിരി സന്തോഷം.... ഇന്നത്തെ part സൂപ്പർ 🥰🥰🥰🥰🥰കാത്തിരിക്കുന്നു പാർവതി യുടെയും ആകാശിന്റെയു മനോഹര നിമിഷങ്ങൾക്കായി.... പാർവതി യുടെ കുറുമ്പും ആകാശിന്റെ കരുതലും... എല്ലാം കേൾക്കാനായി....

  • @user-lq5ts9ng5l
    @user-lq5ts9ng5l 9 місяців тому +83

    അങ്ങനെ എല്ലാവരും കാത്തിരുന്ന ആ സുദിനം വന്നെത്തി 🥰....... സൂപ്പർ ❤️❤️❤️❤️❤️❤️ഹോ ആകാശിന്റെ ആ തിരിച്ചുവരവ് കോരിതരിച്ചു പോയി എന്നാ ഫീലിംഗ് ❣️❣️❣️എനി കട്ടകലിപ്പന്റെ കട്ട റൊമാന്റിക്നു വെയ്റ്റിങ് ❤️❤️❤️❤️ആകാശ് ❣️പാർവതി ❤️❤️❤️❤️

  • @anithamadhu7956
    @anithamadhu7956 9 місяців тому +22

    പാർവ്വതിയെ പോലെ ഞാനും ഓരോ മണിക്കൂറും കാത്തിരിക്കുക ആയിരുന്നു ഈ ആകാഷയും കാത്തിരിപ്പും ഒണ്ടല്ലോ അത് പറഞ്ഞ് അറിക്കാൻ പറ്റത്തില്ല എന്തായാലും ഇവിടെ വരെ എത്തിച്ചല്ലോ വലിയ സന്തോഷം

  • @reshmaachu122
    @reshmaachu122 9 місяців тому +48

    ഇത്ര ടൈം പോലും കാത്തിരിക്കാൻ പറ്റുന്നില്ല ഈ കഥ അവസാനിച്ചാൽ എന്ത് ചെയ്യും 🥺🥺 ഒരുപാട് ഇഷ്ടമാണ് 💞💞💞

  • @Nikhithapn
    @Nikhithapn 9 місяців тому +60

    എത്ര നാളത്തെ കാത്തിരിപ്പ് ആയിരുന്നു എന്നറിയോ ഈ പാർട്ട്‌ ❤

  • @FathimaPaathu-vq9dd
    @FathimaPaathu-vq9dd 9 місяців тому +20

    എത്ര നാൾ കാത്തിരുന്നു ഒന്നു കേൾക്കുവാൻ അല്ലേ ഗയ്സ് 🫶 ആകാശ്❤️❤️❤️ പാർവതി ❤️❤️ സൂപ്പർ അടിപൊളി 🫶🫶🫶

  • @nandumol1872
    @nandumol1872 9 місяців тому +55

    ഐവ ഇന്നത്തെ episode പൊളിച്ചു 👌👌ഒരുപാടു കാത്തിരുന്നു രണ്ടിനെയും ഒന്നിപ്പിച്ചു. ഇനി പെട്ടെന്ന് അതുങ്ങളെ കെട്ടിക്കണേ. പ്രണയം പറയാൻ കാത്തിരുന്ന പോലെ ഒരുപാടു താമസിപ്പിക്കല്ലേ പ്ലീസ് 😅😅😅

    • @nandumol1872
      @nandumol1872 9 місяців тому

      എനിക്കും 🤣🤣

  • @ajeesh1984
    @ajeesh1984 9 місяців тому +23

    ശ്രവണ മധുരമായി ആ പ്രണയം തുറന്നു പറഞ്ഞപ്പോൾ പ്രേക്ഷകഹൃദയങ്ങളിൽ മകര മഞ്ഞു പെയ്ത പോലെയുള്ള ദിവ്യാനുഭവം ....🥰

  • @sreelekshmianathu7947
    @sreelekshmianathu7947 9 місяців тому +32

    സന്തോഷം കൊണ്ട് എനിക്ക് ഇരിക്കാൻ വയ്യ❤❤ ഇന്നത്തെ പാർട്ട് പെളിച്ചു❤❤❤

  • @reshmaachu122
    @reshmaachu122 9 місяців тому +29

    ഇക്ക പാട്ട് പാടാൻ female ഓക്കേ പക്ഷെ കഥ ഇക്ക തന്നെ പറഞ്ഞാൽ മതി അഡിക്ട് ആയി പോയി ഈ സൗണ്ട് 💞💞ഇന്നത്തെ പാർട്ട്‌ അടിപൊളി 😘🥺😘 അങ്ങനെ അവർ ഒരുമിച്ചു 🥳🥳🥳🥳

    • @zmloveshore1190
      @zmloveshore1190 9 місяців тому +5

      Ys...പാടാൻ മാത്രം വേറെ ആൾ. Male ആയാലും female ആയാലും.......story ikkade voice il തന്നെ venom

    • @parvathysuhas6182
      @parvathysuhas6182 9 місяців тому +3

      Parvathy akashinu eppozhum pattu padi kodukkum athinu vendiya singerine avashyamundennu paranjathu.

    • @reshmaachu122
      @reshmaachu122 9 місяців тому

      @@zmloveshore1190 💞

    • @reshmaachu122
      @reshmaachu122 9 місяців тому

      @@parvathysuhas6182 🥰🥰

    • @reshmaachu122
      @reshmaachu122 9 місяців тому

      @@zmloveshore1190 😘

  • @shajimpshajimp6665
    @shajimpshajimp6665 9 місяців тому +23

    Super episode. ഈ episode നായി കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ നാളായി സന്തോഷം കൊണ്ട് എനിക്ക് വയ്യ അങ്ങനെ ആ നിമിഷം വന്നെത്തി പാർവതി തന്റെ പ്രണയം ആകാശിനോട് തുറന്ന് പറഞ്ഞു ഈ ചലഞ്ചിൽ അവരുടെ മനസ്സാണ് ഒന്നായത് ആകാശ് പാർവതി പ്രണയ നിമിഷത്തിനായി waiting ശ്രദ്ധ ഇവർക്ക് വേണ്ടി ഒഴിഞ്ഞ് പോയി പക്ഷേ സൂരജ് ഇതറിയുമ്പോൾ എന്ത് സംഭവിക്കുമെന്ന് waiting ആകാശ് പാർവതി❤❤❤❤

  • @reshmaachu122
    @reshmaachu122 9 місяців тому +34

    ആകാശ് പാറു പ്രണയ നിമിഷങ്ങൾക് കാത്തിരിക്കുന്നു 🥰🥰🥰🥰

  • @anilasalimon2523
    @anilasalimon2523 9 місяців тому +19

    ❤️ ആകാശ് പാർവ്വതി സ്നേഹ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു അവർക്കിടയിൽ ചതിക്കുഴികൾ വേണ്ട

  • @thasnathasu8008
    @thasnathasu8008 9 місяців тому +48

    ഓരോ പാർട്ടും കാത്തിരിക്കുന്നത് ആകാശും പാർവതിയും ഒന്നിക്കുന്നത്തിനാണ്

  • @IshaMariyam-fg9bs
    @IshaMariyam-fg9bs 9 місяців тому +32

    ഈ പാർട്ട്‌ കേക്കുമ്പോ heart beat koddnu😜😜😜

  • @ancyfathima5943
    @ancyfathima5943 9 місяців тому +290

    ഇന്നാണ് പാർവതിയും ആകാശും ഒന്നിക്കുന്ന മനോഹര പാർട്ട്‌ ♥️എന്നെപോലെ കാത്തിരുന്നവർ വായോ ♥️

  • @MiniAnil-rm5dz
    @MiniAnil-rm5dz 9 місяців тому +18

    ഇന്നത്തെ പാർട്ട്‌ ഒരുപാടിഷ്ട്ടായി ❤ആകാശ് ❤ പാർവതി ❤..

  • @Shabnarashid
    @Shabnarashid 9 місяців тому +41

    അങ്ങനെ അവർ ഒന്നിക്കുക ആണ് സൂർതുക്കളേ ❤❤ so exited

  • @MR-ux8kz
    @MR-ux8kz 9 місяців тому +25

    ഇന്നത്തെ പാർട്ട്‌ സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️ഒരുപാട് സന്തോഷായി അങ്ങനെ ആകാശും പാർവ്വതിയും ഒന്നിച്ചിരിക്കുന്നു.നമ്മൾ കാത്തുകാത്തിരുന്ന നിമിഷം. ഇനി എന്ത് പ്രശ്നം വന്നാലും ആകാശ് നോക്കിക്കോളും അല്ലപിന്നെ. ആകാശ് ❤️പാർവ്വതി

  • @thasnathasu8008
    @thasnathasu8008 9 місяців тому +152

    എന്നെ പോലെ ഈ പാർട്ടിനായി കാത്തിരുന്നവർ ഉണ്ടോ 🥰

    • @Mufeedasafvan4906
      @Mufeedasafvan4906 9 місяців тому +4

      Mm

    • @aryaarya4862
      @aryaarya4862 9 місяців тому

      പിന്നെ ഇല്ലേ. ഞാൻ ഉണ്ട്, കുറെ ദിവസത്തെ കാത്തിരിപ്പല്ലേ ഇന്ന് ഉണ്ടായതു

    • @ShameeraThottakkattil-pj9iz
      @ShameeraThottakkattil-pj9iz 9 місяців тому

      Udeda

  • @oeessio7321
    @oeessio7321 9 місяців тому +12

    Wow❤❤❤വല്ലാത്ത ഫീൽ ആയിരുന്നു ഇന്നത്തെ part

  • @kamarutv7377
    @kamarutv7377 9 місяців тому +18

    ഇന്നത്തെ part പൊളിച്ചു 👍. ഇനി അവരുടെ റൊമാന്റിക് പ്രതീക്ഷിക്കുന്നു

  • @ancyfathima5943
    @ancyfathima5943 9 місяців тому +54

    ക്യാപ്ഷൻ കണ്ട് ഒരുപാട് സന്തോഷമായി ♥️♥️♥️🎉🎉ഒരുപാട് നാളത്തെ കാത്തിരിപ്പ് ♥️♥️

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago 9 місяців тому +10

    ഐയോ അടിപൊളി ആയിരുന്നു ഇക്കാ സൂപ്പർ ഒരുപാട് ഇഷ്ടം മായി ഇന്ന് ഇനി നാളത്തേതിന് കട്ട വെയ്റ്റിംഗ് ആണ് ❤❤❤

  • @user-hg3vc7ff8r
    @user-hg3vc7ff8r 9 місяців тому +8

    Wow super 🤗😊 ഈ part വേഗം ഇട്ടതിനു ഒരുപാട് thanks ഉണ്ട് ട്ടോ 😌😊

  • @carolineelias8471
    @carolineelias8471 9 місяців тому +11

    🤩🤩🤩🤩ആഗ്രഹിച്ചത് പോലെ ഒരു കിടുക്കാച്ചി എപ്പിസോഡ്

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago 9 місяців тому +30

    ഐയോ ഈ 45മതത്തിന്റെ പാർട്ടിനായി വെയ്റ്റിംഗ് ആയിരിന്നു കേട്ടേച്ചുവരട്ടെ ❤️❤️❤️❤️

  • @swathys1658
    @swathys1658 9 місяців тому +5

    ഒരുപാട് പ്രതിസന്ധികൾ വരാൻ കിടക്കുന്നു.... ഇരു ഭാഗത്തുമായി വേണ്ടപ്പെട്ടവരും അല്ലാത്തവരുമായി കുറെയധികം.... but really hope their love remain the same till last....

  • @jaseejavc7796
    @jaseejavc7796 9 місяців тому +22

    തുടർച്ചയായി പിന്നെയും കേട്ടവർ വായോ 🥰

  • @angelmariasabu3681
    @angelmariasabu3681 9 місяців тому +6

    Atheaa ethrayokkeaa problems undayalumm avareaa Onnippikkaneeaa.. Please 🙏

  • @sherlywilson5935
    @sherlywilson5935 9 місяців тому +11

    സമാധാനമായി.... രണ്ടും ഒന്നായല്ലോ അത് മതി ചതിക്കുഴിയിൽ ഒന്നും പെടുത്തല്ലേ അവരെ അവരുടെ പ്രണയവും ജീവിതവും ഒക്കെ രാഖിയുടെ കരങ്ങളിലാണ്
    ആകാശിനേയും പാർവതിയെയും കാത്തോളണേ രഖികൊച്ചേ 🥰

    • @safnizakyu4284
      @safnizakyu4284 9 місяців тому

      ചതി ഉണ്ടെന്നല്ലേ ഇക്ക paranjath

  • @deepasaji329
    @deepasaji329 9 місяців тому +35

    പാർവതി ക്കു തോന്നിയ ഈ ആത്മധൈര്യം പണ്ട് എന്നെ പോലുള്ള വിഡ്ഢികൾക്കു തോന്നിയിരുന്നേൽ എന്നു ആലോചിക്കുവാ 😂❤️❤️❤️ഇന്നത്തെ part കിടു ❤️❤️

  • @flor_d_e_cerezoot7
    @flor_d_e_cerezoot7 9 місяців тому +8

    എനിക്ക് സന്തോഷമായി .... കണ്ണും മനസ്സും നിറഞ്ഞു കവിഞ്ഞു❤

  • @beyula5609
    @beyula5609 9 місяців тому +5

    ഇതിൽ ഇനി ചതി കുഴികൾ ഉണ്ടോ? ഷാഹുൽ മാഷേ നിങ്ങളുടെ ശബ്ദത്തിൽ ഈ story കേൾക്കാൻ ആണ് ഇഷ്ട്ടം.

    • @devipriyads6285
      @devipriyads6285 9 місяців тому

      അതെ Shahulji ❤ ഈ voice നു ഒരു magical power ആണ് ... വല്ലാത്ത ഒരു ഫീൽ 🪄🎧

  • @rajithars3077
    @rajithars3077 9 місяців тому +10

    ഇന്നത്തെ part sooper ആയിരുന്നു. Waiting ആയിരുന്നു 🥰🥰🥰

  • @muhsinak5907
    @muhsinak5907 9 місяців тому +4

    Wow super part vallathoru feel 😊😊😊

  • @jinimolm1637
    @jinimolm1637 9 місяців тому +5

    Nte ponnu ikkaaaa❣️❣️❣️❣️❣️ orupad thankssss🙏🙏🙏🙏🙏🙏

  • @nivedyt6979
    @nivedyt6979 9 місяців тому +35

    പൊന്നു മാഷേ 4 മണിയാകാൻ കാത്തിരിക്കയായിരുന്നു നിങ്ങളും എന്നെ പോലെ കാത്തിരിക്കയായിരുന്നോ friends🥰🥰🥰🥰

  • @jaseenan7382
    @jaseenan7382 9 місяців тому +9

    അടിപൊളി ❤❤❤എന്ത് രസായിരുന്നു ❤വൗ ❤അങ്ങനെ ആകാശും ❤പാർവതിയും പ്രണയം തുറന്നു പറഞ്ഞു ❤❤യ്യോ ❤ഇപ്പ എന്താ പറയ അത്രക്കും സന്തോഷം ആയി ❤❤❤❤❤സൂപ്പർ ❤❤❤

  • @muhsinak4909
    @muhsinak4909 9 місяців тому +7

    ഇന്ന തെ പാർട്ട്‌ സൂപ്പർ അറിയാതെ ചിരിച്ചുപോയി ❤❤❤ പറഞ്ഞത് തന്നെ പറഞ്ഞു സ്റ്റോറി കുറക്കലെ 🙏🏻🙏🏻🙏🏻

  • @pranayamCreations-nd5cv
    @pranayamCreations-nd5cv 9 місяців тому +21

    നമ്മള്‍ എല്ലാവരും കാത്തിരുന്ന നിമിഷം

  • @Jaslu916
    @Jaslu916 9 місяців тому +9

    ശോ.. ഞാനെന്തിനാ വെറുതെ പുഞ്ചിരിക്കുന്നത്😌❤️🙈

  • @thasnathasu8008
    @thasnathasu8008 9 місяців тому +7

    Uff എന്താ ഒരു ഫീൽ🥰🥰🥰

  • @ansarjumiansarjumi6852
    @ansarjumiansarjumi6852 9 місяців тому +448

    പാർവതി ആകാശിനോട് പ്രണയം തുറന്ന് പറയുമോ എന്ന് അറിയാൻ 4 മണിയാകാൻ കട്ട വെയിറ്റ് ആയിരുന്നു ❤️❤️ എന്നപോലെ ആരങ്കിലും ഉണ്ടോ

    • @user-pv8dv3zu3s
      @user-pv8dv3zu3s 9 місяців тому +9

      നാനും

    • @sherlywilson5935
      @sherlywilson5935 9 місяців тому +6

      പിന്നേ ഒരു തരം ശ്വാസം വിലങ്ങിയിരിപ്പായിരുന്നു

    • @meharunissar3493
      @meharunissar3493 9 місяців тому +4

      ഞാൻ

    • @jaseenan7382
      @jaseenan7382 9 місяців тому +2

      🙋‍♀️🥰🥰

    • @shajuap-kz6ll
      @shajuap-kz6ll 9 місяців тому

      Ff😢😢😢😢😢😢😮😮😮😮😢​@@user-pv8dv3zu3s

  • @reshmaachu122
    @reshmaachu122 9 місяців тому +23

    ട്രൈലെർ വന്നപ്പോ മുതൽ കാത്തിരിക്കാന് ഇന്ന് 2 ഇൽ 1 അറിയണം 😘😘😘😘😘

    • @user-pm7mr7tr6s
      @user-pm7mr7tr6s 9 місяців тому

      അറിഞ്ഞിട്ട് എന്തായി

    • @reshmaachu122
      @reshmaachu122 9 місяців тому

      @@user-pm7mr7tr6s സന്തോഷം ആയി 🤣😁

  • @shyamashyama9709
    @shyamashyama9709 9 місяців тому +9

    ഹോ ഇന്റെ മക്കളേ ഇന്നത്തെ സ്റ്റോറി കേട്ട് ആകെ വണ്ടർ അടിച്ചിരിക്കയിരുന്നു. ❤️❤️❤️❤️❤️

  • @shiduizu2206
    @shiduizu2206 9 місяців тому +8

    ഈ ദിവസത്തിന് വേണ്ടി എത്ര ദിവസായി കാത്തിരിക്കുന്നു ❤❤

  • @Nikhithapn
    @Nikhithapn 9 місяців тому +16

    എന്താ ഒരു ഫീൽ 🔥ഇക്ക പൊളിച്ചു ❤

  • @Boom_ChiKkaA_VaVa_
    @Boom_ChiKkaA_VaVa_ 9 місяців тому +18

    ആകാശിനെയും പാർവതിയെയും onnu നേരിട്ട് കാണാൻ pattumo🥰😁

    • @user-pm7mr7tr6s
      @user-pm7mr7tr6s 9 місяців тому +2

      🤭🤭🤭

    • @BR-ob3su
      @BR-ob3su 9 місяців тому +1

      😂

    • @MeenuMeenuSanvi
      @MeenuMeenuSanvi Місяць тому

      ശെരിക്കും കാണാൻ തോന്നണു ❤️❤️❤️

  • @inufanu8687
    @inufanu8687 9 місяців тому +6

    എന്തെന്നറിയില്ല ഈ സ്റ്റോറി ഇന്ന് കേട്ടപ്പോൾ വളരെ ഹാപ്പി

  • @jayasree1045
    @jayasree1045 9 місяців тому +3

    ഞാൻ കൊതിച്ച പാർട്ട് എന്തായാലും സാറ് റെക്കോർഡ് ചെയ്തിട്ടുണ്ട് സന്തോഷം

  • @Seemachechiishetam
    @Seemachechiishetam 9 місяців тому +2

    ഒത്തിരി ഒത്തിരി ഇഷ്ട്ടം ആയി. ഞാൻ ഈ 45 പാർട്ടും കേട്ടു കഴിഞ്ഞു... അതിമനോഹരം ആയി തന്നെ ഇക്കാ അവതരിപ്പിച്ചിട്ടുണ്ട്... 🥰🥰🥰🥰. എഴുതിയ രാഖി ചേച്ചിയും ആളൊരു സംഭവമാണ് ട്ടോ.... സൂപ്പർ.,...❤❤❤❤❤❤ ഈ കഥയിലെ എനിക്ക് ഇഷ്ടമല്ലാത്ത ഒരു കഥാപാത്രം ശ്രീവിദ്യ എന്നു പറയുന്ന ക്യാരക്ടറായിരുന്നു... ജന്മം കൊടുത്ത മാതാപിതാക്കളുടെ മുഖത്തുനോക്കി പറയാൻ പാടില്ലാത്ത വാക്കുകൾ ഉച്ചരിച്ച് അവളോട്, അല്ലെങ്കിൽ ആ കഥാപാത്രത്തോട് ഒരുതരം വല്ലാത്ത വെറുപ്പ് തോന്നി പോയി.... അവളെക്കാളും എത്രയും ഭേദമാണ് സ്റ്റീഫനും സ്വാതിയും... ആകാശിനെയും പാർവതിയെയും പോലെ തന്നെ ശ്രദ്ധ മേഡത്തെയും ഒരുപാട് ഇഷ്ടമായി.... പിന്നെ ചിന്നു പൊളി ആണ്.... പാർവതിയുടെ അനിയത്തി തന്നെ🥰🥰🥰 മൊത്തത്തിൽ പറഞ്ഞാൽ അതിമനോഹരം......

  • @abidn390
    @abidn390 9 місяців тому +6

    Wow❤ എത്ര ദിവസത്തെ കാതിരിപാണ് ഇന്ന് കേൾക്കാൻ കയിന്നത്.ഇന്നത്തെ part അടി പോളി❤❤❤❤

  • @aryaarya4862
    @aryaarya4862 9 місяців тому +2

    ഐ വാ പൊളിച്ചു. സൂപ്പർ അടിപൊളി👍👍 ഇന്നത്തെ പാർട്ട്‌ സൂപ്പർ പറയുവാൻ വാക്കില്ല 😍😍. ആകാശിന്റെ തിരിച്ചു വരവ് അത് എന്ത് ഫീൽ ആണ്, കുറെ നാളത്തെ കാത്തിരിപ്പാണ് ഇന്ന് നടന്നത്. സമാധാനം ആയി. പക്ഷെ ഒരു പ്രശ്നം, ഇവരുടെ love സത്യം ആണോ? ലിംഗിൽ ശത്രുക്കൾ തമ്മിൽ കല്യാണം കഴിക്കുകയും, പ്രതികാരം ചെയ്യാൻ വേണ്ടി വരുന്നു. അത് എങ്ങനെ ആണ്, ഇവർ എങ്ങനെ ആണ് ശത്രുക്കൾ ആകുന്നതു 🤩🤩. ടെൻഷൻ ആകുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനു ഒടുവിൽ ഇന്ന് paru പ്രണയം തുറന്ന് പറഞ്ഞു. ഇനിയും ഇതുപോലെ നീട്ടി കൊണ്ട് പോകരുത്, എന്തൊക്കെ ചതിക്കുഴികൾ ഉണ്ടായാലും അത് എല്ലാം ഇവർ ഒരുമിച്ച് നേരിടേണം, misunderstanding ഉണ്ടാകരുത്. Plzz ഇനിയും ഇവരെ പിരിക്കരുത് 🥰🥰😘😘 ഒരുമിച്ച് സന്തോഷമായി പോകണം. ഇവരുടെ പ്രണയ നിമിഷത്തിനും കട്ട റൊമാൻസ് വെയ്റ്റിംഗ് ആണ്. 🥰🥰

  • @arifanoushad1012
    @arifanoushad1012 9 місяців тому +3

    വളരെ ഇഷ്ട്ടം തോന്നിയ കഥ

  • @raghisachu2729
    @raghisachu2729 9 місяців тому +5

    പകുതി കേട്ട് കമന്റ്‌ ഇടാൻ വന്ന ഞാൻ 🤝💓❤❤❤❤❤❤❤✌️✌️✌️✌️✌️

  • @subisunil3491
    @subisunil3491 9 місяців тому +5

    Kshama കേട്ട് പ്രതിലിപിയിൽ പോയി കഥ full വായിച്ചു nice story❤🎉

    • @user-uo8ip6dj7w
      @user-uo8ip6dj7w 9 місяців тому

      അതിൽ ഈ സ്റ്റോറി വരുന്നില്ലല്ലോ

    • @nikhilachithran28
      @nikhilachithran28 9 місяців тому +1

      Episode Allam lock anu

    • @Fnasri8766
      @Fnasri8766 8 місяців тому

      Episode lock alle appo engana..vayiche

    • @subisunil3491
      @subisunil3491 8 місяців тому

      pay cheyithu

  • @devipriyads6285
    @devipriyads6285 9 місяців тому +12

    Super 👌😍😍 പൊളിച്ചു മുത്തേ.... ❤
    ആകാശിന്റെ ആ ചിരി 🥰 കലക്കി 👏
    ഈ സാർ വിളി മാറ്റി ആകാശേട്ടാ എന്ന് വിളിച്ചൂടെ പാർവതി ... എന്നാ കുറച്ചു കൂടി രസമുണ്ടായിരുന്നു 😇

    • @sreekumarsreekumar4130
      @sreekumarsreekumar4130 9 місяців тому +7

      Appuvettan mathi athann verity

    • @devipriyads6285
      @devipriyads6285 9 місяців тому +3

      @@sreekumarsreekumar4130 😄 ആയിക്കോട്ടെ

    • @user-pm7mr7tr6s
      @user-pm7mr7tr6s 9 місяців тому

      ​@@sreekumarsreekumar4130അത് ശെരിയാ

    • @NazeemT.n
      @NazeemT.n 9 місяців тому +2

      Vilikum nne,,, wt..., "Appuattan".

  • @sandhyasunilsandhya2616
    @sandhyasunilsandhya2616 9 місяців тому +4

    ഇന്നത്തെ പാർട്ട്‌പൊളിച്ചു ഇക്ക 👍❤️❤️ഒത്തിരിദിവസമായി കാത്തിരിക്കുവാരുന്നു ഈഒരു നിമിഷത്തിന് ❤️❤️❤️

  • @Athira-5898
    @Athira-5898 9 місяців тому +15

    ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു ❤️

  • @sofiss3416
    @sofiss3416 9 місяців тому +4

    ഇത് ഒരു സിനിമ ആക്കിയാൽ സൂപ്പർ ആയിരിക്കും

  • @Sisters-rs1fs
    @Sisters-rs1fs 9 місяців тому +4

    വെയ്റ്റിങ്ങായിരുന്നു ഈ പാർട്ടിൻവേണ്ടി
    പൊളിച്ചുട്ടോ സൂപ്പർ

  • @shyjanasim5933
    @shyjanasim5933 9 місяців тому +13

    കാത്തു കാത്തിരുന്ന പാർട്ട്‌ ❤️❤️❤️

  • @najilnaja9491
    @najilnaja9491 9 місяців тому +9

    ഓഫീസിൽ പാറുന്റെയും ആകാശിന്റെയും റൊമാൻസി നായി waiting

  • @fathimahina8434
    @fathimahina8434 9 місяців тому +3

    ഒത്തിരി ഇഷ്ട്ടായി ❤❤❤❤❤

  • @nimanima3035
    @nimanima3035 9 місяців тому +4

    ഇന്നാണ് ഇക്കാ ഒരു സമാധാനമായത്

  • @SuramyaSuramya-rd1zb
    @SuramyaSuramya-rd1zb 9 місяців тому +6

    ഒരു പാട് happy ആണ് ഈ എപ്പിസോഡിന് കാത്തിരിക്കു വാരുന്നു ❤❤❤❤❤❤❤❤

  • @naseemaabdulla6346
    @naseemaabdulla6346 9 місяців тому +32

    Sooo happy for akash and Parvathy....❤❤❤❤❤❤❤❤❤❤❤

  • @harisr311
    @harisr311 9 місяців тому +4

    നല്ലരീതിയിൽ മുന്നോട്ട് പോകുന്ന.ഒരുകഥയണിത്ഒരുഭിമയിൽവൊയിസ്കെൾക്കുന്നതിനെക്കാൾനല്ലത്.താക്കൾപറയുന്നതാണ്നല്ലത്

  • @ajeenaansiya3898
    @ajeenaansiya3898 9 місяців тому +8

    ❤❤❤ സന്തോഷം സന്തോഷം യാഹു 😁😁😁😁😁 പക്ഷേ ഒരു സംശയം ഇതിൽ പാർവ്വതി പ്രതികാരം ചെയ്യുമെന്ന് പറഞ്ഞില്ലേ അത് എന്തിന് ഇനി ഇവരുടെ ജീവിതത്തിൽ എന്റേകിലും ചതി ഉണ്ട്

  • @naseemaabdulla6346
    @naseemaabdulla6346 9 місяців тому +9

    Ikkahh..last superrrr dialogue😂😂😂

  • @vidhyakvijayan3016
    @vidhyakvijayan3016 9 місяців тому +2

    Innathea part kollamayirunnu ellavarum wait cheytha part so inni munnottum ivruda romance undavattea kelkkan kothiavunnu 😘🥰🥰🔥🔥

  • @sdevarajan1987
    @sdevarajan1987 9 місяців тому +3

    Super episode aayirunnu keetto ❤

  • @anusree6395
    @anusree6395 9 місяців тому +2

    അടിപൊളി 🥰🥰🥰🥰❤️❤️❤️❤️❤️❤️ uff love പറഞ്ഞപ്പോൾ ഫീൽ വേറെ ലെവൽ👍😘😘😘😘

  • @AfeefaThasilm
    @AfeefaThasilm 9 місяців тому +5

    ആകാശ്മും പാർവതിയും പരസ്പരം പ്രണയം തുറന്നുപറയുബോൾ അവരെ ആരും അകറ്റരുത്

  • @deepavimalkumarng1529
    @deepavimalkumarng1529 9 місяців тому +3

    പൊളിച്ചു. ഒരുപാട് സന്തോഷം തോന്നി ഈ പാർട്ട് കേട്ടപ്പോൾ❤❤❤❤❤

  • @Praseetha_prasee
    @Praseetha_prasee 9 місяців тому +3

    ഇക്കാ സ്റ്റോറി സൂപ്പർ ആകാശ് പാർവതി ❤❤❤ഇനിയുള്ള കഥക്കായി കട്ട വെയ്റ്റിങ്ങ്

  • @ShafnaRafeek-rc5yf
    @ShafnaRafeek-rc5yf 9 місяців тому +14

    അയ്യോ... ഇന്നലെ മുതൽ ടെൻഷൻ അടിച്ചു ഇരിക്കായിരുന്നു 😁

  • @nasiliirshu8927
    @nasiliirshu8927 9 місяців тому +3

    Njaan thulasikathir story pradilipi app lu vayichitunddu athum 1st part muzhuvanum ippo second partum vaayichu konddirikkunnu njaan ithrkum waiting cheyyunna oru story very ella♥️ ennalu shahul ikkandey voice lu kelkkaa bayangara waiting aanu ♥️♥️♥️

    • @nasiliirshu8927
      @nasiliirshu8927 9 місяців тому +1

      @@Jasminri655 yes njaan 90rs offer unddarnu appo anaganey vayichu athaavumbol eppo vennamegilum vaayikkam kash ellatheyum vaayikkan pattum but oro divasam ooro stoory vechu 😊

    • @shijikl5253
      @shijikl5253 9 місяців тому

      Njan.prathilibiyil.serchu.cheythunoki.kittiyilla

    • @nasiliirshu8927
      @nasiliirshu8927 9 місяців тому

      @@shijikl5253 "Rakhi Nair ✍️ " ithaanu writer dey profile name inganonnu serch cheythu nokku😊

    • @shiduizu2206
      @shiduizu2206 9 місяців тому

      Story link vido 🥰

  • @lijinavk6200
    @lijinavk6200 9 місяців тому +6

    I Love parvathy akash❤❤❤❤

  • @naseejamm2604
    @naseejamm2604 9 місяців тому +2

    Innathe part supper.kettirinappo.ariyathe.chirichu.poyi.manasu.nirannu.❤❤❤❤❤❤

  • @Rahul-iu7jl
    @Rahul-iu7jl 9 місяців тому +4

    പൊളി എപ്പിസോഡ് ❤️❤️❤️❤️❤️❤️
    ആകാശവും കടലും പോലെ ആകാശും പാർവതിയും ❤️❤️👌
    ❤️ആകാശ്❤️പാർവതി ❤️

  • @richusvlog4644
    @richusvlog4644 9 місяців тому +3

    ഒരു പാട് happy ആയി ❤❤ഇനിയാണ് പൊളിക്കാൻ പോകുന്നേ അടിപൊളി super 🥰🥰

  • @thusharapg8477
    @thusharapg8477 9 місяців тому +4

    ഇന്ന് സന്തോഷം ആയി സൂപ്പർ ആയിട്ട് ഉണ്ട്

  • @user-qo4zt3ys8t
    @user-qo4zt3ys8t 9 місяців тому +3

    ഇ ന്നത്ത. പാർട്ട്‌ കേട്ട്. സന്തോഷആയി...❤❤❤❤❤❤

  • @athiraachu3366
    @athiraachu3366 9 місяців тому +2

    wow super super angane kathirunna. nimisham vannu ,🧨🧨🧨🧨🧨🧨🧨🧨🧨🧨🧨🧨🧨🧨🌹🌹🌹🌹🌹🌹🌹🌹🌹🌹 e santhosham enganaya prekadippikkandathannu arinjuda atharakkum happy so much thank hari...

  • @geethuaravind3948
    @geethuaravind3948 9 місяців тому +3

    സന്തോഷം ആയി മോനെ ഇക്കാ സന്തോഷം ആയി

  • @user-qc1vb5jx5o
    @user-qc1vb5jx5o 9 місяців тому +8

    4 മണി ആവാൻ കാത്തിരുന്ന്, ❤❤❤super ❤❤❤❤പാറു ❤ആകാശ് അവരുടെ പ്രണയം

  • @user-fr4sx6xw6r
    @user-fr4sx6xw6r 9 місяців тому +1

    Innathe part super.happy ayi nale ithilum kuduthal beautiful akkane

  • @ponnusthakkudus9466
    @ponnusthakkudus9466 9 місяців тому +2

    കുറച്ച് വൈകി എനിക്ക് വയ്യ iam trilling njan മുഴുവൻ കേൾക്കട്ടെ❤❤❤

  • @Aami-jz3wn
    @Aami-jz3wn 9 місяців тому +8

    അങ്ങനെ അവർ ഒന്നിച്ചു സുഹൃത്തുക്കളെ 🔥🔥🔥❤️🎉🎉

  • @reenareena2856
    @reenareena2856 9 місяців тому +3

    ഐ വാ ഇപ്പോഴാ സമധാനമായത്❤❤❤❤❤❤❤.

  • @sujimoorthi7935
    @sujimoorthi7935 9 місяців тому +2

    Ikka stori supar ❤❤❤❤ikka yude voice rakshe illa supar othir santhosh ayee aksh parvthy orumichdh

  • @user-re6ny2rc1p
    @user-re6ny2rc1p 9 місяців тому +2

    അടിപൊളി 🌹🌹

  • @ammumidhu4634
    @ammumidhu4634 9 місяців тому +3

    Waiting ഓഓഓഓ waiting ആയിരുന്നു 🥰🥰🥰🥰

  • @princymathew923
    @princymathew923 9 місяців тому +4

    I'm really addicted to this story

  • @sindhur5057
    @sindhur5057 9 місяців тому +2

    നമുക്കും കാത്തിരിക്കാം 🥰