കമ്മിഷൻ അടിച്ചു ജീവിക്കലാ പണി! Troll Video | Iphone Troll | Ubaid Ibrahim

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 173

  • @MalluTrollen
    @MalluTrollen 6 годин тому +299

    ഞമ്മക്ക് പാവങ്ങളുടെ ആൻഡ്രോയ്ഡ് മതി😌

    • @TheRealSaviour
      @TheRealSaviour 4 години тому

      KANNAPPIS PHONINU - KANNAPPIS FANS😂😂😂😂😂😂😂

    • @sholmes_ttyy
      @sholmes_ttyy 3 години тому +5

      Pavangalude android aa? Ettavum premium devices ipo android os la varunne, like the flip and fold

    • @sholmes_ttyy
      @sholmes_ttyy 3 години тому +8

      @@TheRealSaviour exactly, kannappi iPhone fanboys

    • @TheExtraLens
      @TheExtraLens 3 години тому +1

      Athe...
      S23 Ultra

    • @Justmyself66
      @Justmyself66 2 години тому +1

      S23 ultra okke pavangale phone aanu😅

  • @Sujith0303
    @Sujith0303 6 годин тому +187

    ലെ ആപ്പിൾ :നീ നമ്മുടെ ഫാൻസ്‌ പിള്ളേരെ പറഞ്ഞു മനസിലാക്ക് ഞാൻ അടുത്ത കമ്മീഷനും ആയിട്ട് വരാം 🏃‍♂️🏃‍♂️

    • @Miletrips
      @Miletrips 5 годин тому

      😂😂

    • @jaseemct751
      @jaseemct751 5 годин тому

      ഉഹു ഉഹു ഉഹു ഹു ഹു ഹു ഹു

  • @ANONYMOUS-ix4go
    @ANONYMOUS-ix4go 6 годин тому +257

    ആപ്പിൾ ഒക്കെ ഇപ്പൊ കണ്ണാപ്പി phone ആയി 🤣🤣🤣🤣🤣🤣🤣

    • @Hilooooooo
      @Hilooooooo 5 годин тому +12

      Ath Non pro, ProMax okke edukanel Kannappikalk kundi kodthalum edukan pattila😂😂

    • @pesgamer5544
      @pesgamer5544 5 годин тому +17

      ​@@Hiloooooooathenna athu cash inu pakaram vere enthelum koduthaano vaanghunnath😂. Cash undel ethu kannappikkum vaangham 😂

    • @srgonair
      @srgonair 5 годин тому +11

      @@Hilooooooo ithrayokke ayittum ninne pole kore ennam und, enth paranjalum iphoneinu support ayi xD

    • @Asthra_op
      @Asthra_op 5 годин тому +9

      ​@@Hilooooooo കിടന്ന് കൊടുത്താണ് ആൾക്കാർ pro max വാങ്ങുന്നത് എന്ന് ultra max kannappi 😂😂

    • @Hilooooooo
      @Hilooooooo 5 годин тому +1

      @@srgonair aaar support cheythalum illelum avar oru phone erakkiyal chuttappam vittupovunna pole vittu povum 😂

  • @ffwithikka
    @ffwithikka 6 годин тому +88

    Android phone എടുക്കുന്നവർക്ക് life time എല്ലാം സാധനങ്ങൾക്കും 20% മുതൽ 80% വരെ വിലകുറവ്- എന്ന് പറഞ്ഞ് പരസ്യം വെച്ചാൽ ✅✅📈📈📈

  • @15secondsdrawings
    @15secondsdrawings 5 годин тому +95

    80000 രൂപയ്ക്ക് iphone വാങ്ങുന്നതിന് പകരം 40000 രൂപയുടെ അതേ ഫീച്ചേഴ്സ് ഉള്ള ആൻഡ്രോയിഡ് വാങ്ങിച്ചിട്ട് രണ്ടുവർഷം കഴിയുമ്പോൾ എക്സ്ചേഞ്ച് ചെയ്ത് പുതിയ ഫീച്ചർ ഉള്ള ആൻഡ്രോയിഡ് വാങ്ങാം

    • @syamkumar9943
      @syamkumar9943 4 години тому +5

      Iqoo user😌🔥

    • @adarshu6552
      @adarshu6552 3 години тому

      @@syamkumar9943 same

    • @antonyrubens3282
      @antonyrubens3282 3 години тому +4

      20k ulla android 3-4 years kudumbol matiyalum pore...

    • @jobincleetus007
      @jobincleetus007 2 години тому

      എന്നൊക്കെ ആണ് ഞാൻ വിചാരിച്ചിരുന്നത്. ഒരു Flagship ഫോൺ വാങ്ങുന്നത് വരെ. Xiaomi 13 pro ഒന്നര വർഷമായിട്ട് ഈ ഫോൺ ഉപയോഗിക്കുന്നു. ഇതിന്റെ camera ക്വാളിറ്റി mid range ഫോണുകൾക്ക് കിട്ടില്ല.

  • @abdulshuhaib2751
    @abdulshuhaib2751 6 годин тому +50

    പൈസ കുതൽ കൊടുത്ത് ഐഫോൺ വാങ്ങിക്കിയമേകിൽ 30% കമ്മീഷനും കൊടുക്കാം എന്നാണ് ഐഫോൺൻ് നയം.😊

  • @salamkavanoor2843
    @salamkavanoor2843 5 годин тому +33

    അതൊക്കെ apple ന്റെ കരുതൽ അല്ലെ (privacy ) മക്കളെ 😂

    • @novametallica
      @novametallica Годину тому

      Commission medichitt privacy kk vendi onnum cheyaan alla. 😂 Aa privacy kkulla paisa phone inte koode add aakunnundallo

  • @adarshpallickal2664
    @adarshpallickal2664 2 години тому +5

    വീഡിയോ അത്രയും കണ്ടിട്ട് 2:26 ലെ ഈ ചിരിയും കൂടി കണ്ടപ്പോൾ 🤣🤣 ഇപോഴാ ആ ഫീൽ correct കിട്ടുന്നത് 🤣

  • @anshadedavana
    @anshadedavana 5 годин тому +13

    ഞാൻ ആപ്പിൾ ഉപയൊക്താവ് അല്ല, ആൻഡ്രോയ്ഡ് ആണ് ഉപയോഗിക്കുന്നത്. ആപ്പിൾ വാങ്ങാനുള്ള സാമ്പത്തിക സ്ഥിതിയും ഇല്ല. എങ്കിലും എനിക്ക് തോന്നുന്നത് ഇതു ആപ്പിളിന്റെ കുഴപ്പം അല്ലെന്നാണ്. നമ്മൾ നെറ്റ് use ചെയ്യുന്ന device ഏതാണെന്നു ഈസി ആയി മനസ്സിലാക്കാൻ വഴികളുണ്ട്. ഈ പറഞ്ഞ സൈറ്റുക്കൾ /app കോഡ് ചെയ്തിരിക്കുന്നത് device അനുസരിച്ചു പ്രൈസ് കൊടുക്കുന്ന രീതിയിൽ ആവാം. ആപ്പിൾ ഉപയോക്താവ് പൊതുവെ കൂടുതൽ സാമ്പത്തിക ശേഷിയുള്ളവർ എന്ന കണക്കുകൂട്ടലിൽ കൂടുതൽ റേറ്റ് നൽകുന്നുണ്ടാവും.

    • @vpstateofmind
      @vpstateofmind 4 години тому

      പൊതുവെ ആപ്പിൾ ഇന്നിന്റെ സോഫ്റ്റ്‌വെയർ ടെവേലോപ്മെന്റ്റ് കോസ്റ് ആൻഡ്രോയിഡിനെ അപേക്ഷിച്ച കൂടുതൽ ആണ്
      ആപ്പിൾ ഇൽ advertisement കുറവ് ആണ് ആപ്പിൾ ബ്ലോക്ക് ച്യേയുന്നുണ്ട്
      പിന്നെ നിങ്ങൾ paranjathum ശെരി ആകാം , ആ നഷ്ട്ടപ്പെടുന്ന പൈസ ഒക്കെ തിരിച്ച പിടിക്കേണ്ട

    • @sreeharipainkal
      @sreeharipainkal Годину тому

      Well said!

  • @നട്ടപ്രാന്തൻ-c
    @നട്ടപ്രാന്തൻ-c 5 годин тому +13

    അരി വാങ്ങാനുള്ള ആപ്പിളിന്റെ ഓരോരോ വഴികൾ 😂😂😂

  • @ananthuraj6343
    @ananthuraj6343 6 годин тому +24

    Android users 💪😂

  • @shahilshadh
    @shahilshadh 3 години тому +4

    s25 with SnapDragon 8 Elite Loading 🔥💯🥳

  • @advocatevlogs4623
    @advocatevlogs4623 5 годин тому +14

    Appo map edukumbbo 2 km kooduthal kanikkoo😂😂😂😂

    • @pesgamer5544
      @pesgamer5544 5 годин тому +6

      Chilappol kaanikkum 😂

    • @advocatevlogs4623
      @advocatevlogs4623 5 годин тому +2

      @@pesgamer5544 😂😂😂

    • @user-SHGfvs
      @user-SHGfvs 5 годин тому +4

      Perfectly balanced

    • @mohammedsaheed1163
      @mohammedsaheed1163 3 години тому +1

      പൈസക്കാർക്ക് പെട്രോൾ cash വിഷയം എല്ലാലോ

  • @nikhiltp1140
    @nikhiltp1140 5 годин тому +12

    Le ഫാൻ boy, cash കൂടുതൽ കൊടുത്താൽ എന്താ apps okke വളരെ smooth ആണ് 😂😂😂😂

  • @Tech4Malayalam
    @Tech4Malayalam 5 годин тому +29

    ഈശ്വര iPhone fans എന്നെ തീർക്കുമോ 🤯 ഷെരിയെന്ന ....Ok bye 👋

    • @Hilooooooo
      @Hilooooooo 5 годин тому +1

      Ayn nee etha🤔

    • @scholarwolf7036
      @scholarwolf7036 5 годин тому +2

      ​@@Hilooooooo first kanikunna payyan

    • @sanjayvs17
      @sanjayvs17 5 годин тому +2

      Noted

    • @GUTS-p9e
      @GUTS-p9e 4 години тому +1

      ​@@HiloooooooHe triggered you

    • @Hilooooooo
      @Hilooooooo 4 години тому

      @@GUTS-p9e enth trigger ivanan adyam vanne payyan ariyathonda ivan aran choiche pinne channel nokkiyeran manasilaye
      Nee oru vanam thanne🤣

  • @ghost_rider_Abu8662
    @ghost_rider_Abu8662 25 хвилин тому

    ഗതികേട് അല്ലാതെ എന്ത് പറയാൻ 😅😅

  • @JsjsHsh-u4p
    @JsjsHsh-u4p 4 години тому +1

    ആപ്പിളിനോടുള്ള പുച്ഛം ആപ്പിൾ ഫോണിൽ അപ്‌ലോഡ് ചെയ്യുന്ന le.ഉബൈദ് ഇബ്രാഹിം😂😂

  • @amaljohnson97
    @amaljohnson97 6 годин тому +4

    Thankyou ✨

  • @NEYLEO547
    @NEYLEO547 30 хвилин тому +1

    Bhagyam cinema ticket bookmyshow il same price aa 😅

  • @anirudh2771
    @anirudh2771 2 години тому

    ആഹ് ന്നാ പിന്നെ അനുഭവിച്ചോ ട്ടോ😂

  • @jamsheermc7213
    @jamsheermc7213 5 годин тому +2

    Good information, thanks bro

  • @beinghuman2034
    @beinghuman2034 8 хвилин тому

    നമ്മുടെ സർക്കാരുകളും ഏറെക്കുറെ ഇതുപോലെ തന്നെ, GST, cess അങ്ങനെ അങ്ങനെ കുറേ വാങ്ങി എടുത്തു പിന്നെ നമ്മുടെ നേർക്ക് കൊഞ്ഞനം കുത്തുന്നു

  • @BIJENDHU___
    @BIJENDHU___ 2 години тому

    Android boyzz ... 🗣️🤞🔥

  • @SirajKing-n6n
    @SirajKing-n6n 6 годин тому +4

    ഉള്ളവന്റെ എടുത്ത് ഇല്ലാത്തവനെ സഹാഹിക്കുന്നു

  • @arif_jalal
    @arif_jalal 18 хвилин тому

    ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ കീ ജയ് 😂

  • @AnandhuvrPuduppanam
    @AnandhuvrPuduppanam 47 хвилин тому

    Anwarikkaye kurich oru troll😂

  • @Trendzytrollan
    @Trendzytrollan 5 годин тому +5

    Ith okke keetittum nale iphone 16edakan povunna njan😊📱

  • @Pluto_phoenix_gaming
    @Pluto_phoenix_gaming 6 годин тому +3

    True ath Gamil annelum engane thanne annu guys

  • @abhijithsofficial
    @abhijithsofficial 2 години тому

    Aa kadicha apple(symbol) kandapazhe thoniyatha udayippe aane enne 😂

  • @AmericanJunction525
    @AmericanJunction525 11 хвилин тому

    aa kooduthal paisa applekaar kootunnathalla.. UA-cam aanu kootunnath.. ee androidum playstoreum youtubeum ellam googleinte thanne sadhanam ayathkond athinu basic subscription charge maathram avark eedaakiyal mathi.. pakshe iphone googleinte product allathathinaal app storeinte access kitan avaru paisa kodukanam.. aa paisa muthalaakkan youtubeinu usersinte kaiyil ninn extra paisa vangikanam.. pinne ith in-app subscriptione mathrame badhikku athayath browseril keri subscription eduthal regular charge mathrame ullu.. ith ozhuvakkan avarude thanne product aaya apple music subscription eduthalum mathi …

  • @Vazhipokkann
    @Vazhipokkann 5 годин тому +16

    പണ്ട് ഐഫോൺ ആരെങ്കിലും കൊള്ളില്ലെന്നു പറഞ്ഞാൽ ഫാൻസ്‌ കഴുതകൾ പറയും വാങ്ങിക്കാൻ കാശ് ഇല്ലാത്തത് കൊണ്ട് അസൂയ കൊണ്ട് കുറ്റം പറയുവാണെന്ന്... ഇന്ന് ലോൺ വേണോന്ന് ചോദിച്ചു ഇങ്ങോട്ട് വിളിക്കുന്ന കാലത്ത് emi ആയിട്ട് ആർക്ക് വേണെങ്കിലും ഐഫോൺ എടുക്കാം... എന്നിട്ടും ഐഫോൺ വാങ്ങാതെ ആളുകൾ ആൻഡ്രോയ്ഡ് വാങ്ങുന്നെങ്കിൽ അത് കൊടുക്കുന്ന പൈസ മൊതലാകണമെങ്കിൽ ആൻഡ്രോയ്ഡ് തന്നെ വേണം എന്നുള്ളത് കൊണ്ട് ആണ്...ഐഫോൺ എല്ലാ വർഷവും പഴയ ഫോൺ പുതിയ പേരിൽ ഇറക്കി പറ്റിക്കും ... ഫാൻസ്‌ അത് വാങ്ങി നിർവൃതി അടയും...

    • @Theboss-rr3zb
      @Theboss-rr3zb 4 години тому

      Ninne kond koottiyal koodilla

    • @basheerkung-fu8787
      @basheerkung-fu8787 4 години тому

      Correct 💯

    • @movietrailerhub4778
      @movietrailerhub4778 3 години тому

      ആ എന്നിട്ട് ഓരോ പച്ച ലൈൻ അങ്ങോട്ട് ആൻഡ്രോയ്ഡ് ഇട്ട് തരും അപ്പോൾ തീരുമാനമാകും 😂😂😂

    • @ANTIQUE_FARMING_EQUIPMENT
      @ANTIQUE_FARMING_EQUIPMENT 3 години тому

      Iphoneil illatha pole 😒@@movietrailerhub4778

    • @CodMaster-ni7eo
      @CodMaster-ni7eo 3 години тому

      ​​@@movietrailerhub4778iphoneil green line illayirikum😂😂 kennappi phone iphone🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈💩🤝

  • @shyam11601
    @shyam11601 Годину тому

    ലെ ആപ്പിൾ :-നമ്മക്ക് ചീപ്പിന് കൊടുക്കുന്ന പരിപാടി ഇല്ല.. ഉള്ളവൻ എടുത്താൽ മതി.. ഇല്ലാത്തവൻ പോയി ആൻഡ്രോയ്ഡ് നോക്ക് 😂

  • @SHAJUSHAHINA
    @SHAJUSHAHINA 4 години тому

    Njan androdi anu kooduthal use cheythath. Oru software development avashyathin iphoen 15 vangi athum 80k koduthit. 4 masam kazhinj vittapol 50k anu kittiyath. Box peace ayiwith warranty. As a developer eniknuser friendly ayi thoniyila.
    Camera and image processing is good but aa range ulla android phonilum same specs kittum. But no lag, no hang thats the only one quality i find out on the normal dev ops usage

  • @sravanr2050
    @sravanr2050 2 години тому

    കാര്യമായി i phone വാങ്ങിക്കാഞ്ഞത്

  • @bijay_b
    @bijay_b 5 годин тому

    ഇതാണ് പറയുന്നത് ഒരു വീട്ടിൽ രണ്ട് ആപ്പിൾ പാടില്ലെന്ന് 😬

  • @adarshasokansindhya
    @adarshasokansindhya 48 хвилин тому +1

    😂😂😂

  • @ajeeshsunil
    @ajeeshsunil 4 години тому

    ithu content akkiya Ubaid ikka ethu phone alum use cheyyunnne
    🤔🤔

  • @BlackOps-qe7dj
    @BlackOps-qe7dj 2 години тому

    Bgmi il ios um android lum uc purchase cheyunathilum ithupola difference ind.😅

  • @pesgamer5544
    @pesgamer5544 5 годин тому

    LE fansolis parayum ithokke innovation aanennu 🤣.pinne security aanennu parayunnavarum und

  • @nbzmoopzzgaming5163
    @nbzmoopzzgaming5163 6 годин тому

    Nte mowne 😂

  • @traveltaxi9466
    @traveltaxi9466 4 години тому

    കമ്മീഷൻ സർ ആപ്പിൾ 😂

  • @muhammadmubashir5336
    @muhammadmubashir5336 6 годин тому +3

    Apple ari annan

  • @srthprsd
    @srthprsd 2 години тому

    യൂട്യൂബ് പ്രീമിയം, ഹോട്സ്റ്റാർ, മേക് മൈ ട്രിപ്പ് പോലെ എല്ലാ ആപ്പിന്റെ സബ്സ്ക്രിപ്ഷൻ ആൻഡ്രോയിഡ് ഫോണിൽ എടുത്തിട്ട് പിന്നെ അത് ഐഫോൺ ഇൽ യൂസ് ചെയ്യാൻ പറ്റും. So ആൻഡ്രോയിഡിന്റെ ചാർജിൽ ഐഫോണിൽ ആണ് യൂട്യൂബ് ഒക്കെ കാണുന്നത് ഇപ്പോൾ. 😅😉

  • @KJcronies
    @KJcronies 4 години тому +1

    Endhoke paranjallum .., multi taskingum , oru 5 year minimum software supportum vere ethe phonil kittum ..:, android edake edake cach clear aki vattakum .., pinne iPhone pro waste anne show off only ,but normal iPhone and plus it’s absolutely worth

    • @shirasaliz9048
      @shirasaliz9048 3 години тому

      Iyaal endhokkeya ee parayunne... Android flag ships upto 7 years aanu security updates kodukkunne... Pinne split screenum floating windoyum onnum illadhe endh multitasking aanu udheshiche? Switch app from bottomoo? Adhum overall all android phonesil und... Jambovante kalathulla android phone vechaano bro latest iphone compare cheyyunne. Latest to latest cheyy

    • @user-emptyman
      @user-emptyman 3 години тому

      Neeyano kodathi pode my​@@shirasaliz9048

    • @vaeventsandcaters1989
      @vaeventsandcaters1989 2 години тому

      ​@@shirasaliz9048yevan pottanan

  • @ajithvencode916
    @ajithvencode916 3 години тому

    emi vechu iphone vangunathu enthina . athu avarude mistake allallo . cash ullavar vangatte athu use cheyyatte if you are ok with android then go for it otherwise buy an iphone with your own cash. ulavane pizhiyunnathil thettilla . ellam arinjitum loan eduthu iphone vangunnavarku mathre issue ullu athu avarude mathram mistake aanu

  • @Arunsyam504
    @Arunsyam504 6 годин тому

    ആപ്പിൾ ആളു കൊള്ളാല്ലോ പറ്റിച് തിന്നാലെ ഇറങ്ങൂ

  • @vaisakhms2648
    @vaisakhms2648 6 годин тому

    Enik iphone il youtube premium 149 thane anallo !!

  • @rashidrashid5830
    @rashidrashid5830 4 години тому

    That player not Luna his name is rahul kp rahul adikkum enth undayalum 💛💛

  • @Maverick-zp1dm
    @Maverick-zp1dm 44 хвилини тому

    Annittum mood thaangan chila mandan fans😂😂😂....

  • @Ahiya-o1z
    @Ahiya-o1z 3 години тому

    Android gang>>>>❤

  • @TheRealSaviour
    @TheRealSaviour 4 години тому

    KANNAPPIS PHONINU - KANNAPPIS FANS😂😂😂😂😂😂😂

    • @movietrailerhub4778
      @movietrailerhub4778 3 години тому

      വാണാൻഡ്രോയ്ഡിന് മലവാണം ഫാൻസ് 😂😂😂😂😂😂😂

  • @smokie_xdd
    @smokie_xdd 3 години тому

    Bgmi il um angane but still iphone kids can't accept it

  • @athuleske
    @athuleske Хвилина тому

    I phone does it better😂

  • @mohammedarsal7994
    @mohammedarsal7994 5 годин тому

    2 device um und purchase ceyyel android in ninnan 😁

  • @riyaskt8003
    @riyaskt8003 Годину тому

    അപ്പോ swiggy ആൻഡ് Zomato order ചെയ്യാൻ android മതി.. എടാ ഐഫോൺ തെണ്ടി.. ഇത്ര നാളും പട്ടിക്കുകയായിരുന്നല്ലേ😢😢

  • @nahlan4046
    @nahlan4046 5 годин тому

    Videography photography kk vendi anenkil it's ok to use iphone.i use iphone only for that

    • @anshadsalahudeen7769
      @anshadsalahudeen7769 4 години тому +1

      Mee too, no other use.. 😄

    • @vaeventsandcaters1989
      @vaeventsandcaters1989 2 години тому

      videography ok.photography kku iphone nekkaal ethrayo nalla phone khal undd.vivo X nte ultra or plus model nte athrayonnum photo quality iphone oru model num illa

  • @PravinMalu-v1j
    @PravinMalu-v1j 2 години тому

    ഇത് ബ്രാൻഡ് sadanavum ഇന്ത്യക്കാർക്ക് മുഴുവനും കിട്ടുന്ന അല്ലങ്കിൽ വനങ്ങാവുന്ന കാലം എത്തുമ്പോല് അതൊരു ലോക്കൽ ഐറ്റം ആകും😂

  • @73755.
    @73755. Годину тому +1

    aaa troliya youtuber eetha

    • @73755.
      @73755. Годину тому +1

      ellarum pareetto

  • @15.emanuelshaju24
    @15.emanuelshaju24 4 години тому

    Oru kalathu enthayirrunu iphone annan
    eppozhaa ithu vedikyunaaaa mandanmaaarku kaaryam manasilayee. As always Samsung is better and best❤

    • @vaeventsandcaters1989
      @vaeventsandcaters1989 2 години тому

      apple fans ne pinne paranchitt kaaryam illa ennu vekkaam.samsung um athra best onnum alla.only ultra model maathrame kodukkunna paysakkulla value ollu.adhuthanne direct iphone azhitt compare cheyyunnadhu konddaan value azhi thonnunnadh.

  • @Jithugalaxy
    @Jithugalaxy 2 години тому

    Samsung📈

  • @PriyaPriya-sr4eb
    @PriyaPriya-sr4eb 3 години тому

    Enthoke paranjalum apple nu pakaram apple matram❤❤7 years ayi use cheyyunnu only iphone❤❤❤

  • @123shaa
    @123shaa Годину тому

    Then that phone is not for u

  • @vishnuar7606
    @vishnuar7606 2 години тому

    Ada cashullavan vagicha matiyada….apple arrayeyum nirbathikunila vagikyan..e paranja emi etttum,cashillathavanum okey poi vangikumbozja e kozjappam allam…

    • @vaeventsandcaters1989
      @vaeventsandcaters1989 Годину тому

      oru kaaryavum illaadhe pakal kolla nnadathunnadhu kandd kazhketti nikkunna koreyennam😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 годин тому +8

    *no one can replace shazam💯🔥*
    *5 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @deepujosephthomas6883
    @deepujosephthomas6883 Годину тому

    അവൻ്റെ..... ഒരു ആപ്പിൾ

  • @neerajtv1362
    @neerajtv1362 2 години тому

    😅

  • @aumkarnadh2751
    @aumkarnadh2751 6 годин тому

    😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣

  • @6345T5
    @6345T5 5 годин тому

    installment phone aayi iPhone

    • @movietrailerhub4778
      @movietrailerhub4778 3 години тому +1

      ഇൻസ്റ്റാൾമെന്റിൽ കൊടുക്കുന്നതും പണം തന്നെ അല്ലെ ... അല്ലാതെ പ്ലാവില ഒന്നും അല്ലല്ലോടാ

  • @Naushadbjj
    @Naushadbjj 3 години тому +1

    Pubg kalikkan best iphone aan + long term use 💯🔥

  • @nocontenttz
    @nocontenttz 6 годин тому +1

    😍

  • @jamsheermc7213
    @jamsheermc7213 5 годин тому

    ❤❤❤

  • @John.joy.parecattil
    @John.joy.parecattil Годину тому

    Enta samsung wifeinta iphone bt I phone vare level anu.. pinna oru value unde kayil athu irunale.

  • @Hilooooooo
    @Hilooooooo 5 годин тому +2

    Athkond thannaya App Quality in Ios>>> Android

  • @RajyasnehiUm
    @RajyasnehiUm 4 години тому +1

    ഉപയോഗിക്കുന്ന ഫോൺ അനുസരിച്ച് ആപ്പിൽ മാറ്റങ്ങൾ വരും എന്നുള്ളത് ഇപ്പോഴാണ് അറിയുന്നത് 🤔..

    • @vaeventsandcaters1989
      @vaeventsandcaters1989 2 години тому

      upazhokhikkunna phone anusarichalla.operating system maarumboyaan deference varunnadhu.

  • @Davidbrown-vy4vj
    @Davidbrown-vy4vj 6 годин тому

    Kolllaloo😂😂

  • @shince2134
    @shince2134 6 годин тому

    😂😂

  • @arjuntalks1
    @arjuntalks1 3 години тому

    Pin my comment sir

  • @Mohammedms4133
    @Mohammedms4133 5 годин тому

    IRCTC use akimbo enikk thonnittillallo

    • @naveen90z
      @naveen90z 5 годин тому +4

      Athinu apple il IRCTC app ellallo

    • @goldfish478
      @goldfish478 3 години тому +1

      Thookkiyello naadha 😂

  • @shahilshadh
    @shahilshadh 3 години тому

    iPhone users: athinippo entha ?? 🤔
    mind: paisa motham poyeee 😭😭

  • @illuminategamingyt1026
    @illuminategamingyt1026 4 години тому

    I phone kundanmaar🤣

    • @movietrailerhub4778
      @movietrailerhub4778 3 години тому

      Android vaana veeraaa😂

    • @illuminategamingyt1026
      @illuminategamingyt1026 3 години тому

      @@movietrailerhub4778 ninte ammede pariyil nook ente vanam kanum🤣

    • @arijit176
      @arijit176 2 години тому

      ​@@movietrailerhub4778 CHEENJA APPLE 🤮

  • @chinmayanksd2341
    @chinmayanksd2341 3 години тому

    😂😂😂

  • @SreeshnaParvathy
    @SreeshnaParvathy 5 годин тому

    😁

  • @favazmohd11
    @favazmohd11 6 годин тому

    😂😂

  • @user-ei2kr8ed3m
    @user-ei2kr8ed3m 6 годин тому +1

    😂

  • @RizwanIchu-bp8bw
    @RizwanIchu-bp8bw 6 годин тому

    😂😂😂

  • @midlajch1597
    @midlajch1597 6 годин тому

    😂😂