interviewന്റെ ഇടയിലും പ്രശ്നം ഉണ്ടാക്കി പ്രശ്നേഷ് ,greenhouse cleaning interview

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 637

  • @bdoxytechvid5488
    @bdoxytechvid5488 Місяць тому +603

    ജനിക്കാൻ പോകുന്ന കുട്ടികളുടെ പേര്... ഹാർപിക്, വാനിഷ് 😂

  • @binujacob8089
    @binujacob8089 Місяць тому +198

    ഇത് വാട്ടർ ടാങ്ക് അല്ല, സെപ്റ്റിക് ടാങ്ക്

  • @ShakeebAkkara
    @ShakeebAkkara Місяць тому +692

    ഈ ചേട്ടൻ എന്റെ വീടിന്റെ അടുത്താണ് താമസം റിയൽ ലൈഫിലും ഇങ്ങനെയൊക്കെതന്നെയാണ് ഇവരുടെ വീടിന്റെ ഏകദേശം അടുത്താണ് ഞാങ്ങൾ football കളിക്കുന്നത് ഞങ്ങൾക്ക് പലപ്പോഴും നന്നായിട്ട് കളിക്കാൻ പറ്റാത്ത അവസ്ഥയാണ് എനിക്ക് ഇഷ്ടം അല്ലെ ഈ പുല്ലിനെയും wife നെയും തീരെ ഇഷ്ടം ഇല്ല എനിക്കും എന്റെ ഫ്രണ്ട്സിന് ആർക്കും

    • @anus7246
      @anus7246 Місяць тому +96

      ഷമ്മി ടൈപ്പ് 😂

    • @Nidhinkumar-n3q
      @Nidhinkumar-n3q Місяць тому

      ഈ പൂ മോന്റെ കുണ്ടിയിൽ വെച്ച് ഒരു തേങ്ങ പടക്കം പൊട്ടിക്ക് എല്ലാവരോടും കൂടി 😜😜

    • @GVRgaming10M
      @GVRgaming10M Місяць тому +137

      രാത്രി പോയിട്ട് കുറച്ചു മണ്ണ് വാരിഎറിഞ്ഞു ഓടിക്കോ 🔥🔥😂😂

    • @Fearlessss-v9x
      @Fearlessss-v9x Місяць тому +6

      😂😂😂😂

    • @Fearlessss-v9x
      @Fearlessss-v9x Місяць тому

      ​@GVRgaming10M 😂😂.. തൂറി എറിയണം

  • @mujibqadiri
    @mujibqadiri Місяць тому +233

    അടുത്ത ബിഗ്‌ബോസ് വെറുപ്പിക്കലിൽ ഉണ്ടാവാൻ സാധ്യത കാണുന്നുണ്ട്

    • @justinxavier3323
      @justinxavier3323 Місяць тому +56

      Big boss അടിച്ച് വാരും...മോഹൻലാലിനെ ഡീപ് ക്ലീൻ ചെയ്യും...പൊടി ഉള്ളത് കൊണ്ട് ട്രോഫി വാങ്ങില്ല...

    • @Melbatalks
      @Melbatalks Місяць тому +3

      Soo true

    • @Ammu-r7h
      @Ammu-r7h Місяць тому +3

      ​@@justinxavier3323😂 adipoli

    • @Parvathynair2001
      @Parvathynair2001 Місяць тому

      Va അടപ്പിക്കാൻ പറ്റുന aarelm ഒണ്ടേൽ പ്രേശ്നേഷ് പടം ആകും 😂​@@justinxavier3323

    • @shareefmaju4985
      @shareefmaju4985 Місяць тому

      Allha tv aa samyam yenthu cheyyum😂😂😂😂

  • @abhilashashok1167
    @abhilashashok1167 Місяць тому +92

    വെട്ടുകത്തി എന്തിനാ പുഴുവിനെ വെട്ടി കൊല്ലാൻ ആണോ ?😂😂

  • @abhijithk.a3495
    @abhijithk.a3495 Місяць тому +111

    വീട്ടിൽ ഇരുന്ന പ്രശ്‌നകുമാർ ഇടിയപ്പം ഉണ്ടാക്കുന്ന ഒരു വീഡിയോ ഉണ്ട്‌, അടുക്കള കണ്ടാലും മതി

  • @Jozephson
    @Jozephson Місяць тому +53

    എല്ലാവരും കൂടി അവൻ്റെ ചാനലിന് റീച്ച് ഉണ്ടാക്കി . 😂 അവനെ അറിയാത്ത ഞാൻ ഒക്കെ ഇതാരാ എന്ന് അറിയാൻ പോയി നോക്കി😂 അവൻ അത് വെച്ചും പൈസ ഉണ്ടാകും പുല്ല്

    • @mygallery7959
      @mygallery7959 Місяць тому

      ചാനെൽ പേര്

    • @Jozephson
      @Jozephson Місяць тому

      @@mygallery7959 greenhouse cleaning

  • @Realitie
    @Realitie Місяць тому +40

    Tissue ആയത് ഭാഗ്യം. Sanitizer ആയിരുന്നേൽ ആ whistle വെക്കുന്നെന്നു മുൻപും ശേഷവും വായിൽ santizer ഒഴിക്കാൻ ചാൻസ് ഉണ്ട്.

  • @akp5980
    @akp5980 Місяць тому +95

    ഇവൻ ആവേശം ഇത്തിരി കൂടുതൽ ആണ്,അതോണ്ട് ആവേഷ് എന്ന പേരാണ് ഇവന് ഏറ്റവും യോജിച്ചത്.

  • @iamthemainintheworld
    @iamthemainintheworld Місяць тому +14

    രാത്രി അടിക്കാൻ നേരം സെച്ചി അണ്ണൻ്റെ സാമനത്തിൽ sanitiser അടിച്ചിട്ടെ സമ്മതിക്കു 😤

  • @justinxavier3323
    @justinxavier3323 Місяць тому +114

    @12:20 മക്കളുടെ പേര് harpic...domex എന്നൊക്കെ ഇടുമായിരിക്കും...😁

    • @shalushajan247
      @shalushajan247 Місяць тому

      അങ്ങനത്തെ പേര് ഇടുകയും ചെയ്യും ചിലപ്പോൾ അവൻ ബാക്കിവരുന്ന കീടാണു തല്ലിക്കൊല്ലുകയും ചെയ്യും പരമനാറി😅

    • @Deepthi-q7c
      @Deepthi-q7c Місяць тому +3

      😂😂😂

    • @adarshnavaneetham
      @adarshnavaneetham Місяць тому

      deyy 🤣🤣

  • @Anandhus335
    @Anandhus335 Місяць тому +96

    അനന്തു നിന്നെക്കൊണ്ടു തോറ്റു മോനെ ചിരിച്ചു തലകുത്തി രണ്ടു ദിവസമായിട്ട് ഞാൻ തലവേദനയായി കിടന്ന് എന്നാലും നിൻറെ വീഡിയോ ഞാൻ കാണുമ്പോൾ എനിക്ക് സന്തോഷം❤❤❤❤❤❤

    • @yeskumar78
      @yeskumar78 Місяць тому

      I just have commented.. the ultimate content ever from him...

  • @sssss9-f3y
    @sssss9-f3y Місяць тому +55

    എന്തുവാ അനന്തു!!! ചിരി തുടങ്ങിയിട്ട് നിർത്താനും വയ്യല്ലോ 🤣🤣🤣🤣 എന്തൊരു ഡയലോഗ് ആണെടെ 🙏🏻🙏🏻🤣🤣വീടിനടുത്തൂടെ പോകുന്ന വണ്ടിന്റെ കാര്യം കേട്ട് അറിയാതെ ഉറക്കെ ചിരിച്ചു പോയി

  • @sushilds7187
    @sushilds7187 Місяць тому +3

    1)കാർ പാർക്കിങ്ങിൽ പ്രശ്നം ഉണ്ടാക്കിയപ്പോൾ അവനൊരു പേര് പ്രശ്‌നേഷ്
    2)ഭക്ഷണത്തിന്റെ എണ്ണയെ കുറ്റം പറഞ്ഞപ്പോൾ അവനൊരു പേര് എണ്ണേ ഷ്
    3)സിറഞ്ചു എടുത്ത് കൊടുത്തപ്പോൾ അവന്റെ പേര് സിറൻജേഷ്
    4)ആലപ്പുഴ ടെക്സ്റ്റ്ടൈൽസിൽ പോയപ്പോൾ അവനൊരു പേര് വീണു (തളത്തിൽ ദിനേശൻ )🔥🔥

  • @AjeeshKumarRV
    @AjeeshKumarRV Місяць тому +197

    #പ്രശ്നം വരുമ്പോൾ അവൻ #പ്രശ്‌നേഷ്
    #കൊണയടി യിൽ #കൊണേഷ്
    #ക്ലീനിങ് ൽ അവൻ #ക്ളീനേഷ്

    • @Nolight-ij7ei
      @Nolight-ij7ei Місяць тому +5

      Ivan cleaning cheythalum avide enthegilum preshnam parayum 😂

    • @amalnath3116
      @amalnath3116 Місяць тому +8

      മൊത്തത്തിൽ #മൊണ്ണേശ്😂

    • @abhijithabhijith8418
      @abhijithabhijith8418 Місяць тому +6

      മൊത്തത്തിൽ 😂😂വാണേഷ്

    • @anishantony8135
      @anishantony8135 Місяць тому

      ഊമ്പിത്തരം പറയുമ്പോൾ അവൻ ഊമ്പേഷ് 😅😅😅

    • @MinishJohn
      @MinishJohn Місяць тому +3

      Myresh

  • @asiakader2316
    @asiakader2316 Місяць тому +49

    അഞ്ചാറു മാസം ആയിട്ട് അവൻ ആ കീറ ചാക്ക് കഴുകിയ വെള്ളമാണ് കുടിച്ചത് എന്നിട്ടാണ് അവൻ നാട് വൃത്തിയാക്കാൻ നടക്കുന്നത് ഇത് എന്ത് ജന്മം ആദ്യം സ്വന്തം വീട്ടിലെ കുടിവെള്ളം വൃത്തിയാക്കു എന്നിട്ട് നാട് വൃത്തിയാക്കിയാൽ പോരെ

  • @commontoly
    @commontoly Місяць тому +51

    14:04 ഇജ്ജാതി ക്ലാരിഫിക്കേഷൻ ആണ് മുത്തേ...😂🔥

  • @ElspethWinifred
    @ElspethWinifred Місяць тому +24

    Chetta, background adipoli aayittind😁

  • @Global_Mallu
    @Global_Mallu Місяць тому +32

    Aha backgroundil vanna additional light kollam.. resam und

  • @Adu987
    @Adu987 Місяць тому +126

    ഇങ്ങനെ പോയാൽ പച്ചവീട്ടിൽ പ്രേശ്നഷ് കുടുംബം എയറിൽ നിന്ന് അന്യഗ്രഹത്തിൽ എത്തും 😂

  • @aswanianu7864
    @aswanianu7864 Місяць тому +40

    എന്ത് ആളുകൾ ആണു ഇത്😂😂
    ഇവന് വൃത്തിയുടെ ഒരു അംശം പോലും ഇല്ല എന്ന് ഈ water tank കണ്ടാൽ അറിയാം..
    ഇവർ 2ും വൃത്തി പുറമെ കാണിക്കുകയാണ്

  • @DipinRolex
    @DipinRolex Місяць тому +29

    11കൊല്ലമായി പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികൾ unbelievable 🥺🥺🥺🥺🥺
    ഇത്രയും പ്രശ്നങ്ങൾ നാസയിൽപോലും കാണില്ല കഷ്ട്ടം
    ഇപ്പോഴും ഉള്ള പ്രതിസന്ധി ഇവനെ കൊണേഷ് എന്ന് വിളിക്കണോ പ്രശ്‌നേഷ് എന്ന് വിളിക്കണോ 🙄

  • @Anu-f4x
    @Anu-f4x Місяць тому +2

    ഈ വീഡിയോ അവതരണം കൊള്ളാം. നല്ല ഫൺ ആയിട്ടുണ്ട് 👍

  • @Nolight-ij7ei
    @Nolight-ij7ei Місяць тому +8

    3:46 kfc kare already use cheytha oil filter cheythittanu pinneyum edukkune 😂
    Athinekal ethrayo better aanu nattile thattudadayileyum hotel illeyum oils 😅

  • @MeenaSatish-q3x
    @MeenaSatish-q3x Місяць тому +25

    പ്രശ്നം പ്രശ്നം സർവത്ര പ്രശ്നം... ഇസ്രായേൽ, പലസ്റ്റീൻ പ്രശ്നം പോലും ഇവരുടെ പ്രശ്നത്തിന്റെയത്ര വരില്ല 🤣🤣🤣🤣🤣🤣

  • @divyanair9858
    @divyanair9858 Місяць тому +15

    സത്യ അനന്ദു ഇവരെ നാട്ടുകാർ കൈകാര്യം ചെയ്താൽ തീരാവുന്ന പ്രോബ്ലംസ് ഉള്ളു

  • @fayaskarakkad5420
    @fayaskarakkad5420 Місяць тому +12

    ചന്ദ്രനിലേക്ക് അയക്കാൻ isro ഇവരെ തെരഞ്ഞെടുത്തു എന്നാണ് കേട്ടത് 😂😂😂

  • @Kdramabingy
    @Kdramabingy Місяць тому +18

    5:37 Water Tank😂🤣

  • @athulyaa.s1392
    @athulyaa.s1392 Місяць тому +5

    അനന്തു ഒന്നും പറയാനില്ല...... നല്ല റോസ്റ്റിംഗ് വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടമായി അനന്തുവിന്റെ അവതരണം പ്രത്യേകിച്ച് 💯👌🏻🤣😃

  • @SoulHunter171
    @SoulHunter171 Місяць тому +7

    8:06 *പ്രശ്നേഷ് കുട്ടാപ്പി : ഈ ലോകം എന്നൊക്കെ പറയുമ്പോൾ അതിൽ പാകിസ്ഥാൻ ഒക്കെ പെടില്ലേ?..* 🤔
    *Anandu : ആ ഉൾപ്പെടും.* 🙂
    *പ്രശ്നേഷ് കുട്ടാപ്പി : അങ്ങനെ ഞാൻ നന്നായിട്ടിപ്പോ പാകിസ്ഥാൻ രക്ഷപെടണ്ട..* 😂😂

  • @DipinRolex
    @DipinRolex Місяць тому +36

    4:41 BTS : ഇന്റർവ്യൂ fix ചെയ്യുന്നു, തുടങ്ങുന്നതിന് 4 മണിക്കൂർ മുൻപ് രണ്ടും ഷൂട്ടിംഗ് ലൊക്കേഷനിൽ ചെല്ലുന്നു, പിന്നെ മ്യാരക deepclean, തറ വരെ കഴുകിയ ശേഷം ഇന്റർവ്യൂ തുടങ്ങുന്നു 🙄

  • @Uniquelyone597
    @Uniquelyone597 Місяць тому +9

    14:25 ath polichu😂

  • @mrm3434
    @mrm3434 Місяць тому +6

    4:37 ഇത് കാണുമ്പോ നോർത്ത് 24 കാതം സിനിമയിലെ ഫഹദിനെ ഓർമ വരുന്നു🤣🤣

  • @adithyan.c6442
    @adithyan.c6442 Місяць тому +17

    Convincing star ❌konnayadi star ✅

  • @arjunbabu6999
    @arjunbabu6999 Місяць тому +4

    കല്യാണം കഴിക്കുന്നതിന് മുൻപ് വരെ ചെക്കൻ അടിപൊളി അർന്നു എപ്പോ കെട്ടിയ പെണ്ണിന് OCD ഉണ്ട് അതുകൊണ്ട് അവനും അതുപോലെ അഭിനയിക്കുന്നു

  • @Viya-z6c
    @Viya-z6c Місяць тому +42

    They think OCD is a fancy word to show tgey are hygienic..what wrong with these guys

    • @aswathiaravind3201
      @aswathiaravind3201 Місяць тому

      OCD ye Patti avarkku athra dharanayilla😂😂😂 mandanmar

  • @കാഴ്ചകൾ-ല9ഢ
    @കാഴ്ചകൾ-ല9ഢ Місяць тому +12

    അതൊന്നുമല്ല ഇത്ര വൃത്തി ഉള്ളവൻ എങ്ങനെ ഈ അഴുക്ക് വൃത്തിയാക്കാൻ പോകുന്നു ...🙄🙄

    • @ivamia_iva
      @ivamia_iva Місяць тому

      Athee athuthannya njanum aloyche

  • @DhanyaS-w5o
    @DhanyaS-w5o Місяць тому +5

    Tani malayali youtuber ku OCD undu ennu paranjuttud..athu avaruda home and kitchen kanumpol tanne ariyam..atrakkum neat and clean aanu.. ithu veru show alle..😂😂

  • @darshvinod4057
    @darshvinod4057 Місяць тому +15

    വാടക വീട് ആണെങ്കിലും താമസിക്കാൻ വരുമ്പോൾ ടാങ്ക് ക്ലീൻ ചെയ്യണം.

  • @Arjunnnnn0000
    @Arjunnnnn0000 Місяць тому +3

    6:29 water filtration company
    Name -kona tank -100year warranty 💎

  • @vishnukrishnan9121
    @vishnukrishnan9121 Місяць тому +1

    വെറൈറ്റി മീഡിയ എല്ലാവരും ചവറല്ല. ചിലർ പൊളി യാണ് 🤟🔥

  • @nithinabraham7604
    @nithinabraham7604 Місяць тому +26

    വലിച്ചു കീറി ഒട്ടിച്ചല്ലോ അണ്ണാ 🤣

  • @gauthammullassery4690
    @gauthammullassery4690 Місяць тому +7

    Ee corona enagnm vannillarnel eee sanitizer engne ivr ariyumarn

  • @GeorgeVarghese-p3s
    @GeorgeVarghese-p3s Місяць тому +1

    ചേട്ടൻ പറഞ്ഞത് എല്ലാം സത്യം 💯

  • @Shefzzzzzzzzz
    @Shefzzzzzzzzz Місяць тому +6

    ആ സാനിറ്റയ്സർ seen 5 പ്രാവശ്യം കണ്ടു അനന്ദു 🤣🤣🤣

  • @Anumol-z1l
    @Anumol-z1l Місяць тому +1

    Chirichu chathu ..😂😂😂 manushya ningalekond thottu😂😂😂❤ (13:38😂😂😂😂😂😂)

  • @Fearlessss-v9x
    @Fearlessss-v9x Місяць тому +9

    #പ്രശ്‌നേഷ്..... ടിഷ്യൂ വേണ്ട രണ്ട് ഓലകീറോ ഒരു കഷണം വെള്ളത്തുണിയോ കിട്ടുമോ....🫣

  • @brokenqueen3561
    @brokenqueen3561 Місяць тому +4

    ബാക്ക്ഗ്രൗണ്ട് പൊളി ❤️😌

  • @ജോൺജാഫർജനാർദ്ദനൻ-റ4ഞ

    ഇൻറർവ്യൂ വന്നപ്പോഴേ തോന്നി ഇത് ബഹിരാകാശം കടക്കുമെന്ന്
    ഇതൊക്കെ അവന് റീച്ച് കിട്ടാനുള്ള അടവ് ആയിട്ടാണ് എനിക്ക് തോന്നുന്നത്

  • @Reelshorts-b2d
    @Reelshorts-b2d Місяць тому +1

    മിന്നൽ മുരളിയിൽ ബൈജു ടോവിനോയോട് ചോദിക്കുന്ന ചോദ്യം ആണ് പ്രശ്‌നേഷിന്റെ വീഡിയോ കാണുമ്പോൾ തോന്നുന്നത്

  • @Raimarainmedia
    @Raimarainmedia Місяць тому +5

    Vrithiyude ashan athokke clean cheithit allae veetil thamasam thudanga😂

  • @babumaster7744
    @babumaster7744 Місяць тому +2

    Super very happy you, super question ❓

  • @iamvishnu1860
    @iamvishnu1860 Місяць тому +2

    5:40 Mesopotamia reference 😂😂😂😅
    avark ithinekkalum vrithiyund 😅

  • @kiranbanglavil3112
    @kiranbanglavil3112 Місяць тому

    ഇവന്റെ ഫാൻ ആണ് ഞാൻ. കാരണം ഇവൻ മലയാളിസിനെ മുഴുവൻ പൊട്ടിന്മാർ ആക്കി reach നേടി folowrrs കൂട്ടി.

  • @Nolight-ij7ei
    @Nolight-ij7ei Місяць тому +4

    Tank kandapol njettipoyi 😮‍💨

  • @InduNair-m5u
    @InduNair-m5u Місяць тому +1

    ഹാർപിക്കും ബ്രഷും വാലന്റൈൻസ് ഡേ ഗിഫ്റ്റ് 😂😂

  • @mjcreatez
    @mjcreatez 19 днів тому

    Bro checklist okke alkaru cheyyarund mostly students

  • @Arjunnnnn0000
    @Arjunnnnn0000 Місяць тому +8

    4:58 tissue onn thrumoo🤣🤣✅

  • @nazlegacy
    @nazlegacy Місяць тому +1

    5:33 allergy ullavnte veetl sheeting use chyunth asbetos ith podiyekla allergy and health hazard item aanu prshankumarik ith allergy ille aavo?😇

  • @GouthamKrishnaGouthamKrish-s6b
    @GouthamKrishnaGouthamKrish-s6b Місяць тому +18

    മാസ്ക് വയ്ക്കാനുള്ള ബുദ്ധി ഒന്നും പറഞ്ഞു കൊടുക്കല്ലേ ബ്രോ ഇനിമുതൽ അങ്ങനെ കാണേണ്ടി വരും😅😂

  • @Nusu853
    @Nusu853 Місяць тому +21

    വീട് വൃത്തിയാക്കിയാൽ ദുട്ട് കിട്ടില്ലല്ലോ

  • @kunjikka7144
    @kunjikka7144 Місяць тому +1

    First night sanitizer,tissue kond ane keriyath enn thonnunu.

  • @മല്ലുപയ്യൻ
    @മല്ലുപയ്യൻ Місяць тому +1

    6:00 കാണുന്ന ആളുകൾ ഇനി എങ്ങനെ ക്ലീൻ ചെയ്യാൻ ഏൽപ്പിക്കും

  • @sabeenaas1520
    @sabeenaas1520 Місяць тому +7

    ഇവർ reach ന് വേണ്ടി വെറുതെ കള്ളം പറയുവാണ് 😊

  • @abhilashabhi9198
    @abhilashabhi9198 Місяць тому +7

    ഇവൻ്റെ വീട്ടിൽ രാത്രി അയൽ കാട്ടിൽ ഫുൾ ടീഷു പെപ്പർ ആയിരിക്കുമല്ലോ😅😅😅

  • @anshidnazar7967
    @anshidnazar7967 Місяць тому +1

    1:59 അവരെ നിങ്ങൾ അല്ല അവര് രണ്ടും കൂടെ നിങ്ങളെ ആണ് ഊക്കുന്നതെന്ന് ഒടുവിൽ മനസിലാക്കി അല്ലെ.😕 മനസിലാക്കിയപ്പോൾക്കു അവര് ലൈവും ആയി കൂട്ടത്തിൽ കണ്ടാമൃഗം തോൽക്കുന്ന തൊലിയുമായി അവർക്ക്

  • @Anuanila-xy7kl
    @Anuanila-xy7kl 12 днів тому

    Polichu

  • @Abhishekunni563
    @Abhishekunni563 Місяць тому +1

    Bro ചിരിച്ചിട്ട് വയ്യ 🤣🤣

  • @Unicorn6520-z5i
    @Unicorn6520-z5i Місяць тому

    Video Pwoli bro 🔥 but kurch koodi way of presentation improve akkn nokknm , I mean kurch koodi standard 🫤 pacha veed nu reaction video ittathl yogikunnu , kurch okke words ozhivakamarnn 😬🫠

  • @LichututuJoelvjohnson
    @LichututuJoelvjohnson Місяць тому +1

    Ivare next bigbossil kond varanam. Ngile correct character ariyan pattu. Veerum vrithyum indo illayonn ullath live ayi kaanam.

  • @angeljohn4763
    @angeljohn4763 Місяць тому +1

    പുതിയ മൊഖം film ലെ fight scenes പ്രശ്നേശ് കാണാത്തത് നന്നായി.......

  • @dr_tk
    @dr_tk Місяць тому

    9:26 😂😂😂
    Full time il air il nikkunna sthithikk avar onnu try cheyyatte ozone paalide hole adakkaan 😂😂

  • @jimsertable
    @jimsertable Місяць тому +1

    Petroleum products are costly. No one will buy anything from restaurant, as the price will be higher, and not affordable.

  • @shibilimuhammedtp
    @shibilimuhammedtp Місяць тому +1

    പച്ച വീട് ❎ ഹരിത ഗ്രഹം ✅

  • @rahul.r.18
    @rahul.r.18 Місяць тому +4

    ഹോട്ടലിൽ വൃത്തി നോക്കിയിട്ടേ റൂം എടുക്കു വീട് വാടകയ്ക്കു എടുത്തപ്പോൾ എന്തുപറ്റി 🙂

  • @basilsanthosh9560
    @basilsanthosh9560 27 днів тому

    Ninte video engane reach aakunnu

  • @shijuvarghese5295
    @shijuvarghese5295 27 днів тому

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് ശ്രീനിവാസന്റെ തടത്തിൽ ദിനേശന്റെ രണ്ടാം ഭാഗം ആയിട്ടാണ്
    അല്ലെങ്കിൽ സന്തോഷ് പണ്ഡിറ്റിന്റെ പാത പിന്തുടരുന്ന ബുദ്ധിമാൻ

  • @sreekanth_sivadas
    @sreekanth_sivadas Місяць тому +1

    ഇത്രേം നാണവും മാനവും ഉളുപ്പും ഇല്ലാത്ത ഒരു ടീമിനെ ഒരുവിധപ്പെട്ട ആരും കണ്ടുകാണില്ല.. എന്തായാലും ആങ്കർ nice ആയി ഇടയ്ക്ക് ഓരോന്ന് കൊടുത്തത് നന്നായി.. 😀

  • @achu8055
    @achu8055 Місяць тому

    Am a regular viewer.. I love your videos, presentation oke... Ravile sankadapette erikkuvarunnu., e video kand kure chirichu... 😂 .. Pinne am also a perfectionist... Njanum egane checklist write cheythe tick edum.. Kure karyghal cheyyan undenkil... Allathe dust nte pblm ella enik

  • @KL-vlg
    @KL-vlg Місяць тому +2

    NSS camp enu kittya avum😅

  • @Back-to-life360
    @Back-to-life360 Місяць тому

    15:30 എനിക്കും കിഷ്കിന്ധാകാണ്ഡംഓർമ വന്നു 😂😂😂

  • @SOUL77YT
    @SOUL77YT Місяць тому

    First time watching your video bro. Adipoly 🤣

  • @sajans8291
    @sajans8291 Місяць тому +4

    ഞാൻ ആലോചിക്കുന്നത് ഇവൻ ഇവളെ പരുപാടി ചെയുബോ ഉള്ള അവളുടെ അവസ്ഥ.. ഫുള്ള് സാനിറ്റൈസറും, ഹാർപ്പിക്കും കൊണ്ടുള്ള കളിയാരിരിക്കും..😂😂😂😂😂

  • @Sadiesink176
    @Sadiesink176 Місяць тому

    9:23 എൻ്റെ മോനെ 😂

  • @pk-bu7em
    @pk-bu7em Місяць тому +3

    Anandu at 4:37 🤣

  • @Kellynmop
    @Kellynmop Місяць тому

    ivarude yt channel name entha?

  • @lalybashirbashir6140
    @lalybashirbashir6140 Місяць тому

    ഞാൻ ടെൻഷൻ കൂടുതൽ ഉള്ളപ്പോൾ അനന്തുവിന്റെ വീഡിയോ കാണും.

  • @mathewsebastian2124
    @mathewsebastian2124 Місяць тому

    Super video bro

  • @shihabhabeebful
    @shihabhabeebful Місяць тому

    അന്ന് മുതലേ പ്രശ്നങ്ങൾ ആയിരുന്നു അപ്പോ ഇതൊരു പുതിയ കാര്യമൊന്നുമല്ല
    എന്തായാലും perfect matching ആയിട്ടുണ്ട്

  • @chinchugopal1658
    @chinchugopal1658 Місяць тому

    Anchor oru task കൊടുത്തതാണ് എന്തെങ്കിലും ഇഷ്ടപെടാത്ത രീതിയിൽ സംസാരിക്കുക എന്നത്.. അവർ ആ task ചെയ്തതാണ്..
    അവർ tissue ചോദിച്ചു എന്നത് മാത്രം സത്യം ആണ്

  • @dreemmedia376
    @dreemmedia376 25 днів тому

    ആ വാട്ടർ ടാങ്ക് കണ്ടപ്പഴേ മനസിലായി അവന്റെ അവസ്ഥ 😂😂😂

  • @akp5980
    @akp5980 Місяць тому +10

    എന്തൊരു താളം ആണ് അവനും ഭാര്യയും

  • @babumaster7744
    @babumaster7744 Місяць тому +4

    Super super question very good news very happy you 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @vivektk2544
    @vivektk2544 Місяць тому +1

    bed roomil ഇവർ എങ്ങനാണോ ആവോ 😂

  • @davidjr5249
    @davidjr5249 Місяць тому

    ടിഷു തുടയ്ക്കാൻ വേറെ ടിഷ്യു ചോദിച്ചില്ല😅

  • @HappySad547
    @HappySad547 Місяць тому +1

    Water tank ❌️
    Septic Tank ✅️

  • @v_supremacyy
    @v_supremacyy Місяць тому

    Deep clean cheyth cheyth swantham veetile tank clean cheyyan maranna preshnesh aahn ente hero😂

  • @____-yp9zj
    @____-yp9zj Місяць тому

    Sanitizer company pacha pidikkumm...😅

  • @thewanderlustco.
    @thewanderlustco. Місяць тому +2

    Negative Publicity is dangerous

  • @lts_me_sai
    @lts_me_sai Місяць тому +1

    Video kollam cuteness korach korakkane normal ayitt paranja mathi ❤