ജീവിതം മാറ്റാൻ എവിടെ തുടങ്ങണം | Where to Begin Life's Transformation
Вставка
- Опубліковано 5 лют 2025
- ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നു, പക്ഷേ എങ്ങനെ തുടങ്ങണമെന്ന് അറിയില്ലേ? 🤔 ഈ വീഡിയോ നിങ്ങൾക്കുള്ളതാണ്! മാറ്റത്തിലേക്കുള്ള പടവുകൾ ഘട്ടം ഘട്ടമായി വിശദീകരിക്കുന്ന ഈ വീഡിയോ നിങ്ങളെ പ്രചോദിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യും. 💪 നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഇന്നുതന്നെ തുടങ്ങൂ!
#rojinkarickal #motivation #malayalammotivation #selfimprovement #lifechanges
ആഗ്രഹങ്ങൾ ഒന്നുമില്ല, ലക്ഷ്യങ്ങൾ ഒന്നുമില്ല, ആരുടേയും മുമ്പിൽ കൈനീടാതെ ജീവിച്ചു പോകണം എന്ന ചിന്തയുണ്ടായിരുന്നു, പക്ഷെ ,, ഇപ്പോൾ ഈ ജീവിതം പെട്ടെന്ന് ഒന്ന് തീർന്നു കിട്ടിയാൽ മതി എന്ന ആഗ്രഹം മാത്രമേയുള്ളൂ,, സർക്കാറുകൾ എല്ലാം നമ്മെ പിഴിഞ്ഞ് പിഴിഞ്ഞ്, അട്ട ചോര കുടിക്കുന്ന പോലെ ചീർത്, വീർത്തു നടക്കുന്നു, സാധാരണക്കാരന്റെ കാര്യം കട്ടപ്പൊക, 🙏🙏🙏
എല്ലാം ശരിയാവും
പ്രതീക്ഷ കൈവിടാതെ നമുക്ക് യാത്ര തുടരാം ❤️
ആഗ്രഹങ്ങളും ലക്ഷ്യങ്ങളും ഇല്ലാത്തവർ എങ്ങനെ രെക്ഷ പെടും ബ്രോ....അവർക്ക് ഉള്ള അവസാന പോവഴി മറ്റുള്ളവരെ അല്ലെങ്കിൽ സിസ്റ്റത്തെ കുറ്റം പറയുക....സാധ്യതകളുടെ ലോകത്ത് വന്നിരുന്നു മണ്ടത്തരങ്ങൾ confident ആയി വിളിച്ചു പറയാതെ ഇരിക്കുക....ആദ്യം മൈൻഡ് സെറ്റ് ചെയ്തു എടുക്ക് ബാക്കി ഒക്കെ പുറകെ വന്നോളും
വളരെ നല്ല വീഡിയോ❤
Thank you
Amazing ❤
Thanks 😄
Nice ...❤❤❤
Thanks 🤗
നല്ല അവതരണം
@@rajimolp.s9219 Thank you🙏
Good story ❤❤❤
Thank you 🙏
❤️❤️❤️nice
2 video kandu kettu. Ishtapettu. Sub cheythu.
@@Daddybot_IsLive Thank you🙏
💯 correct I respect. Your advice
@@AjithaTp-c2c Thank you 🙏
Thank you for helping to understand the topic of Smart Goal so easily
You are most welcome 🙏
സാധാരണ ആളുകൾക്ക് മനസ്സിലാവുന്നത് പോലെ കാര്യങ്ങൾ ലളിതവും സുന്ദരവും ആയി പറഞ്ഞു തന്നു❤❤❤
Thank you 🙏
One of the best in your classes
Thank you 🙏
💥🥰🎊🔥👍👍
Sir fear angane mattam annulla oru video idamo...i mean anxiety mulam ulla fear
വെള്ളിയാഴ്ച ഉത്കണ്ഠയെപ്പറ്റി ഒരു വീഡിയോ പബ്ലിഷ് ചെയ്യുന്നുണ്ട്. Thank you for your suggestion 🙏
I heard this video many more time
@@AjithaTp-c2c I am so glad that it helped you 🙏
Thank you sir
Welcome
❤❤❤❤
❤❤❤❤❤
Nice voice
Thanks 🙏
ആഗ്രഹങ്ങൾ elm und but onum nadakumnila😔
@ramesha.p.99 നിരാശപ്പെടേണ്ട! ധൈര്യം കൈവിടാതെ നമ്മുടെ പരിശ്രമം തുടരുക എന്നുള്ളതാണ് പ്രധാനം. എല്ലാം നന്നായി വരട്ടെ. നിങ്ങളുടെ ആഗ്രഹങ്ങൾ സാധിക്കട്ടെ!