How to apply Encumbrance certificate |ബാധ്യത സർട്ടിഫിക്കറ്റ് |കുടിക്കട സർട്ടിഫിക്കറ്റ് online 2022

Поділитися
Вставка
  • Опубліковано 13 жов 2024
  • എങ്ങനെ encumbrance (ബാധ്യത )സർട്ടിഫിക്കറ്റ് സ്വന്തമായി അപേക്ഷിക്കാം new update കുടിക്കട സർട്ടിഫിക്കറ്റ്....
    #Encumbrance
    #Encumbrancecertificate
    #ബാധ്യതസർട്ടിഫിക്കറ്റ്
    #കുടിക്കടസർട്ടിഫിക്കറ്റ്
    #രെജിസ്ട്രേഷൻ
    #newupdate2022
    Face book link:link: / sreekumar.murukan.3
    റേഷൻ card: • How to download new ra...
    Pancard: • How to apply for a new...
    Rap Registration link: • CSC RAP/VLE Registrati...
    TEC EXAM REGISTRATION LINK: • #CSS VLE Registration2...
    TEC FINAL EXAM REGISTRATION LINK: • #CSS VLE Registration2...
    CSC VLE REGISTRATION LINK: / 4051u3rjwf
    IIBF EXAM LINK: / duzzxajjtl
    ക്യാൻസർ പെൻഷൻ പുതുക്കാം : • കാൻസർ പെൻഷൻ പുതുക്കലും...
    #Howtoapplyencumbrancecertificatemalayalam, #encumbrancecertificateonline, #Kudikkadacertificatekerala, #badhyathacertificatemalayalam, #EC,#baadhyatha, #ബാദ്ധ്യതാസര്‍ട്ടിഫിക്കറ്റ്, #കുടിക്കിടസര്‍ട്ടിഫിക്കറ്റ്കേരളത്തില്‍, #കുടിക്കിട, #ഭൂമിയുടെബാദ്ധ്യത, #ലയബിലിറ്റിസർട്ടിഫിക്കറ്റ്, #whatisencumbrance, #howtoapplyencumbrancecertificatekerala, #applyonlineforkudikkada, #REGISTRATIONDEPARTMENT, #encumbrancecertificatedownload, #eccertificate, #ecdownloadmalayalam, #registrationdepartmentkerala,

КОМЕНТАРІ • 45

  • @minimolsivadasan8401
    @minimolsivadasan8401 Рік тому +1

    ഗുഡ് ഇൻഫർമേഷൻ

  • @binoyittykurian
    @binoyittykurian Рік тому

    Valare upakarapradam ....thank you

  • @sabithalijomathoor6321
    @sabithalijomathoor6321 2 роки тому +1

    പട്ട യത്തിന്മേൽ കുടിക്കണ്ട എടുക്കുമ്പോൾ subregistar office enth kodukkum

  • @thetruth9377
    @thetruth9377 Рік тому

    . കോടതിയിൽ നിന്നും എഴുതി കിട്ടിയ വസ്തുവിന്റെ ബാധ്യത സർട്ടിഫിക്കറ്റ് ഓൺലൈനിൽ അപേക്ഷിച്ചപ്പോൾ പ്രമാണ നമ്പർ ചോദിക്കുന്നു കോടതിയിൽ നിന്നും കിട്ടിയ പ്രമാണത്തിൽ ആധാര നമ്പർ ഇല്ല മുൻ പ്രമാണത്തിന്റെ നമ്പരാണോ വേണ്ടത് അത് എങ്ങനെ കിട്ടും

  • @habibarsh
    @habibarsh Рік тому

    Sir this is not working for Android phone to apply EC.When I contacted IT enquiry they replied it is meant for Desk top only.Have you success fully applied Ec in mobile.If yes please tell us how to do it.

  • @Themirracle
    @Themirracle Рік тому +2

    Njan apply ചെയ്തു payment ചെയ്തപ്പോൾ cash പോയി. But status നോക്കുമ്പോൾ payment ചെയ്തിട്ടില്ല എന്ന് കാണിക്കുന്നു. അതെന്താ അങ്ങനെ. ഒന്ന് പറയോ plz

    • @tojikdominic
      @tojikdominic Рік тому +2

      Kurachu samayam kazhinju nokkumbol ready aakum

  • @sreekalanandan3605
    @sreekalanandan3605 2 роки тому +1

    നോക്കുമ്പോൾ നമ്മുടെ സ്ഥലത്തിന്റെ ഡീറ്റെയിൽസ് കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യണം

  • @sethu1869
    @sethu1869 Рік тому

    Encumbrance certificate ഉം non encumbrance certificate ഉം ഒന്നല്ലേ sir...

  • @sajithanima2762
    @sajithanima2762 Рік тому

    ithil sthalam kodukunna aludeyum sthalam vangunna aaludeyum details evidaya kodukendath?

  • @shehzinrahman149
    @shehzinrahman149 3 місяці тому

    Good information

  • @miyagopukkth8737
    @miyagopukkth8737 Рік тому

    അപേക്ഷ സമർപ്പിച്ച സർട്ടിഫിക്കറ്റ് എഡിറ്റ് ചെയ്യാൻ കഴിയുമോ re payment ഇല്ലാതെ

  • @sabucherian460
    @sabucherian460 Рік тому

    Good and timely information.

  • @divyatastes9050
    @divyatastes9050 8 місяців тому

    രണ്ട് ഓൾഡ് സർവ്വേ നമ്പർ ഉണ്ടെങ്കിൽ അതു എങ്ങനെ കൊടുക്കും, ഞാൻ നോക്കുമ്പോ റിസർവ്വേ നമ്പർ എത്ര വേണമെങ്കിലും കൊടുക്കാം, രണ്ടാമത് ഓൾഡ് സർവ്വേ നമ്പർ കൊടുക്കാൻ പോവുമ്പോ പിന്നെയും റിസർവ്വേ നമ്പർ പിന്നെയും കൊടുക്കാൻ കാണിക്കുന്നു, അപ്പോൾ എന്താ ചെയ്യേണ്ടത്?

  • @Silpa.2000
    @Silpa.2000 2 роки тому +3

    എത്ര days ഉള്ളിൽ കിട്ടും കുടിക്കട സർട്ടിഫിക്കറ്റ്?

  • @ramsheenaramshi143
    @ramsheenaramshi143 2 роки тому

    Ithil enthenkilum badyatha undo ennu enganeyanu ariyan pattuka

  • @dheerajmuraleedhar
    @dheerajmuraleedhar 2 роки тому +1

    Status engene check chryyyummmm?? Athukooodi parayaarnnnille bro..

  • @anjothekkiniath180
    @anjothekkiniath180 2 роки тому +2

    Apply cheyth ethra divasan veenam kittan?

  • @friends4939
    @friends4939 Рік тому +1

    കുടി കടം അതിന് എവിടെ അപേക്ഷ കൊടുക്കണം

    • @sreeandsreemediamalayalam6181
      @sreeandsreemediamalayalam6181  Рік тому

      Encumbrance certificate, അതു ആണ് കുടിക്കട സർട്ടിഫിക്കറ്റ് അപേക്ഷ കൊടുക്കേണ്ടത് രജിസ്റ്റർ ഓഫീസിൽ

  • @rohinivasantha9649
    @rohinivasantha9649 2 роки тому +1

    Super video nice

  • @arunimarabin2256
    @arunimarabin2256 2 роки тому +1

    Online check ചെയ്തപ്പോ accepted in office എന്നാണ് കാണിക്കുന്നത്. 7 working days കഴിഞ്ഞു. പെട്ടെന്ന് കിട്ടാൻ വേണ്ടി 650 rupees അടച്ചിട്ടുണ്ട്. എനിയും wait ചെയ്യണോ?

  • @veeranpt2428
    @veeranpt2428 Рік тому

    ഞാൻ 2 ആഴ്ച യായി അപേക്ഷ കൊടുത്ത് ഒരു വിവരവുമില്ല

  • @Cr3kuttiesvlogs
    @Cr3kuttiesvlogs Рік тому

    Thank you

  • @abdullahkaabdulkhader8676
    @abdullahkaabdulkhader8676 2 роки тому +1

    ആധാരം, ഡോക്ക് മെന്റ് നമ്പർ കൈവശമില്ലാത്ത ഭൂമി, ബ്ളോക്ക് തണ്ടപ്പേർ കരം അടച്ച രസീത് പൊസിഷൻ സർട്ടിഫിക്കറ്റ് പഴയ പുതിയ സർവ്വെ നമ്പർ ഉണ്ട് ബാധ്യതാ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ പറ്റുമോ,മുന്നാധാരത്തിന്റെ പകർപ്പ് എടുക്കുവാൻ ബാധ്യതാ സർട്ടിഫിക്കറ്റ് എടുത്താൽ കഴിയുമെന്ന് പറയുന്നത് ശരിയാണോ ? പകർപ്പ് ആണ് യഥാർത്ഥത്തിൽ വേണ്ടത്

  • @Sureshkamalahouse
    @Sureshkamalahouse 2 роки тому +1

    Super

  • @amazingdigitalstudio8119
    @amazingdigitalstudio8119 2 роки тому +2

    STHALATHINTE ALAVU KODUTHILLALLO ?

    • @sreeandsreemediamalayalam6181
      @sreeandsreemediamalayalam6181  2 роки тому

      കൊടുത്തല്ലോ സർവ്വേ നമ്പർ കൊടുത്ത ശേഷം

  • @bijukumar2569
    @bijukumar2569 2 роки тому +1

    👌👌👌

  • @niramsstudio8394
    @niramsstudio8394 2 роки тому

    Super video

  • @skronlinestore8126
    @skronlinestore8126 2 роки тому +1

    Nice

  • @sujao4767
    @sujao4767 2 роки тому +1

    👍

  • @shameems8346
    @shameems8346 2 роки тому +1

    60 varshathinu munpe ullatho

  • @gigimathew4556
    @gigimathew4556 Рік тому

    😍🙏

  • @miyagopukkth8737
    @miyagopukkth8737 Рік тому

    ഒന്ന് replay തരുമോ

  • @avinash09arv
    @avinash09arv Рік тому

    Is it editable after payment

  • @MdShafiPulikkal
    @MdShafiPulikkal Рік тому

  • @skrcomputersemithram6690
    @skrcomputersemithram6690 2 роки тому +1

    👌👌👌