ഇംഗ്ലീഷ് ഒട്ടും അറിയാത്തവർക്ക് സംസാരിച്ചു തുടങ്ങാൻ 25 ഇംഗ്ലീഷ് വാചകങ്ങൾ I Spoken English Malayalam

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 144

  • @sushamamohan5782
    @sushamamohan5782 2 роки тому +9

    ഇന്നത്തെ ക്ലാസ് ഒരുപാടു ഇഷ്ടമായി എന്നെ അഭിനന്ദനങ്ങൾ ഇത്തരം വിഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @ambikadevi7014
    @ambikadevi7014 2 роки тому +2

    വളരെ നല്ല class practice ചെയ്താൽ

  • @dhanyasujish3153
    @dhanyasujish3153 2 роки тому +7

    Nice class. I really like it. I am waiting for your next video..thank u Sir.

  • @kumariks741
    @kumariks741 2 роки тому +2

    Very good presentation thanks sir

  • @shibumc2124
    @shibumc2124 2 роки тому +2

    ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ sir
    നിങ്ങളുടെ ഫെയ്സ് എപ്പോഴും നല്ല സന്തോഷം ആയി ഇരിക്കുന്നു അത് എങ്ങനെ
    ഞാൻ കുടുതൽ ശ്രദിച്ചത് ആ ഒരു കാര്യം ആണ്
    പക്ഷേ എനിക്ക് അങ്ങനെ ഇരിക്കണം ആഗ്രഹം ഉണ്ട് പക്ഷേ നടക്കില്ല

  • @saheedkaladi1761
    @saheedkaladi1761 Рік тому +1

    സൂപ്പർ ക്ലാസ്

  • @amminisosamma2688
    @amminisosamma2688 2 роки тому +35

    ആ ചിരി കണ്ടാൽ തന്നെ നമുക്ക് പ്രാക്ടീസ് ആകും

    • @sajisonu1407
      @sajisonu1407 2 роки тому +2

      സത്യം.. Athu തന്നെയാ എനിക്കും പറയാനുള്ളത് 🙏🙏🙏🙏😍

  • @ashag8432
    @ashag8432 2 роки тому +4

    Yes sir, we need daily sentences

  • @lathachandrababu9729
    @lathachandrababu9729 2 роки тому +4

    Nice class. I really like it.

  • @elsyjames9777
    @elsyjames9777 Рік тому +1

    നല്ല ക്ലാസ്സ്‌ വെരി ഇന്റെരെസ്റ്റിംഗ് ആയി 👍👍👍👍👍

  • @leenan3683
    @leenan3683 8 місяців тому

    Thanks a lot 🙏

  • @aboobackerraroth6056
    @aboobackerraroth6056 2 роки тому +3

    Thank you sir very helpful

  • @gireeshp6608
    @gireeshp6608 2 роки тому +1

    'Why do you lie' or 'why are you lying' which is right in the context which you mentioned

  • @pankajamnair6328
    @pankajamnair6328 Рік тому

    Very useful sir

  • @rosnabacker8282
    @rosnabacker8282 2 роки тому +2

    Sir primery classil use cheyyunna kurach sentence cheyyamo.. Pls

  • @seenagopil5132
    @seenagopil5132 2 роки тому +4

    Sir njan 3 episode kandu eniku ethokke പഠിക്കണം ennud eniku pakshe മറവിയാണ് over tension 😰😰

  • @ArunKumar-vp6xz
    @ArunKumar-vp6xz 2 роки тому +1

    Very good teacher

  • @arondude2560
    @arondude2560 2 роки тому

    Sir parayunnath allam azhuthi vakkum padikkum kuttikalodu English il cheriya cheriya words samsarikkarumundu thankyou sir

  • @remithak5214
    @remithak5214 7 місяців тому

    🎉🎉🎉താങ്കളുടെ ചാനൽ ഉയരങ്ങളിലെത്തും.Iam sure....

  • @vinayanmanaparambilvinayan233
    @vinayanmanaparambilvinayan233 2 роки тому

    നല്ല ക്ലാസ്സ്‌

  • @umachettiar8246
    @umachettiar8246 2 роки тому +2

    Nice class thankyou sir

  • @aboobackermk3165
    @aboobackermk3165 2 роки тому +1

    Do you hear thath shapdham ketto enn chothikumpol past aàyile

  • @prematp1688
    @prematp1688 9 місяців тому

    Thank you sir 🎉🎉

  • @prematp1688
    @prematp1688 7 місяців тому

    Thank you so much sir ❤❤

  • @radhakrishnan7737
    @radhakrishnan7737 2 роки тому +1

    Good MG Srr

  • @rajanv6571
    @rajanv6571 2 роки тому +1

    Simple language. Very useful to beginners

  • @safna....1426
    @safna....1426 2 роки тому

    Verry verry thanks sir ❤️very use full

  • @riniaju8036
    @riniaju8036 2 роки тому +1

    Super class

  • @nilamazha178
    @nilamazha178 2 роки тому +1

    Interesting clasess❤️

  • @mareenamartin3271
    @mareenamartin3271 Рік тому

    Excellent 👌

  • @hidayathullamullapillil1547
    @hidayathullamullapillil1547 2 роки тому +2

    എഴുതി കാണിക്കുന്നതിൽ സ്പീഡ് കുറക്കാമോ സാറെ ബുക്കിൽ എഴുതി ഇടുക്കാൻ പറ്റുന്നില്ല സാറിന്റെ ക്ലാസ്സ്‌ പെട്ടന്ന് മനസ്സിലാകുന്നുണ്ട് താങ്ക്സ് sir

  • @leesaani1754
    @leesaani1754 2 роки тому

    Super sir thanku

  • @saralaprabhakaran3175
    @saralaprabhakaran3175 Рік тому

    I like your class

  • @lalygeorge4724
    @lalygeorge4724 2 роки тому +1

    Thank you sir

  • @jiljomathew
    @jiljomathew 2 роки тому +1

    Nice. Superb

  • @moncyvarghese2330
    @moncyvarghese2330 Рік тому

    Good Presentation🥰
    Sir nte e class il join cheyan enth cheyanam.
    🍁Enganeyanu join cheyandath?
    🍁Ethra fees?
    Sir enik onnu reply tharumo please🙏🙏🙏🙏🙏🙏

    • @SimpleEnglishwithLinto
      @SimpleEnglishwithLinto  Рік тому

      നമ്പർ തന്നാൽ ഞങ്ങൾ വിളിക്കാം. കാര്യങ്ങൾ വിശദമായി പറഞ്ഞുതരാം. വ്യത്യസ്ത കോഴ്‌സുകൾക്ക് വ്യത്യസ്ത ഫീസ് നിരക്കാണ്.
      ഞങ്ങളുടെ ഓൺലൈൻ ഇംഗ്ലീഷ് കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ click ചെയ്യുക.
      wa.me/917025567111
      അല്ലെങ്കിൽ ഈ നമ്പരിൽ വിളിക്കുക
      7025567111
      ✅ ഓഡിയോ, വീഡിയോ ലൈവ് ക്ലാസുകൾ മാത്രം
      ✅ ഒരു അധ്യാപകന് ഒരു വിദ്യാർത്ഥി മാത്രം
      ✅ സംസാരിച്ചു പഠിക്കുന്ന പഠനരീതി
      ✅ നിങ്ങളുടെ ആവശ്യമനുസരിച്ചുള്ള കോഴ്സ് content
      ✅ സ്ത്രീകൾക്കായി സ്ത്രീ പരിശീലകർ

  • @jaleeldxb9126
    @jaleeldxb9126 Рік тому

    Good presentation 🎉❤

  • @lucygeorge4695
    @lucygeorge4695 2 роки тому

    Thanks for the class. Ti is good presentation , Me have heard full class....

  • @fazikollaz5323
    @fazikollaz5323 2 роки тому

    Adipoli class

  • @subairsubi5390
    @subairsubi5390 2 роки тому

    സൂപ്പർ cllas

  • @nonaw6385
    @nonaw6385 2 роки тому

    Sir been being would could ithinte oke use parayuvo plsssss

  • @Jacob_john123
    @Jacob_john123 2 роки тому

    Ok chetta thank you

  • @omanat1110
    @omanat1110 2 роки тому

    സൂപ്പർ, സർ

  • @najeeb1971
    @najeeb1971 2 роки тому +4

    Beautiful class 👍

  • @ethenworld2939
    @ethenworld2939 2 роки тому +1

    So good

  • @sobhasworld8086
    @sobhasworld8086 2 роки тому +2

    hai - FRie NDS - si R - ന്മരെ എനിക് ഉഗ്ലിഷ് - ഒന്നും അറിയില്ല - ഇ ഫോൻ കീ ട്ടി തിന് ശോഷമാണ് ' 26- ഇഗ്ലീഷ് അക്ഷരം തന്നെ പടിക്കുന്നത്ത് പിന്നെ അതികം ഒന്നും ഞാൻ പടിച്ചില്ല. PATTAMbi.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      ഇംഗ്ലീഷിൽ അഗാധപാണ്ഡിത്യ മുള്ള ,
      വളരെക്കാലം കോളേജിൽ
      ഇംഗ്ലീഷ് വകുപ്പുമേധാവിയായിരുന്ന
      വെട്ടം മാണിയുടെ പുസ്തകമാണ്
      ഇംഗ്ലീഷ്ഗുരുനാഥൻ.
      40 വർഷങ്ങൾക്ക് മുൻപ്
      പ്രസിദ്ധീകരിച്ച ഈ പുസ്തക
      ത്തിന് ഇന്നും വലിയ പ്രിയമാണ്.മലയാളം മാത്രം അറിയാവുന്നവർക്ക്
      പരസഹായം കൂടാതെ നിസ്സാരമായി വളരെ വേഗത്തിൽ
      ഇംഗ്ലീഷ് പഠിക്കാമെന്നതാണ്
      ഇതിന്റെ പ്രത്യേകത.
      ഇതിൽ വ്യാകരണം (grammar)
      കൂടാതെ കഥകളും കവിതകളുമുണ്ട്. അവയിലെ
      ഓരോ വാക്കുകളുടെ അർത്ഥവും പ്രയോഗവും
      വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്‌. മാണിസാർ
      പറയുന്നത് , ഇംഗ്ലീഷിൽ ഡിഗ്രിയും മാസ്റ്റർ ഡിഗ്രിയും നേടിയവരിൽ പലർക്കും
      ഇംഗ്ലീഷ് തെറ്റില്ലാതെ ഉപയോഗിക്കാൻ അറിയില്ലെന്നാണ്.
      ഈ പുസ്തകം പഠിക്കുന്നതോടൊപ്പം ഇംഗ്ലീഷ് പുസ്തകങ്ങളും പത്രങ്ങളും ധാരാളം വായിക്കണം. എങ്കിൽ മാത്രമേ മത്സരപ്പരീക്ഷകളിൽ ഉയർന്ന മാർക്കോടുകൂടി ജയിക്കാനും interview വിൽ തെറ്റില്ലാതെ ഇംഗ്ലീഷ് സംസാരിക്കാനും കഴിയൂ. ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമർ ബുക്ക്‌ ആണ് "wren and martin" ന്റെ ഗ്രാമർ പുസ്തകം. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ പുസ്തകം കിട്ടുമെങ്കിൽ വാങ്ങി അതും കൂടി പഠിച്ചാൽ വളരെ ഗുണം കിട്ടും. പക്ഷെ അതിൽ വിവരണങ്ങൾ ഇംഗ്ലീഷിലാണ്.
      വെട്ടംമാണിയുടെ ഇംഗ്ലീഷ്ഗുരുനാഥനിൽ നിന്ന്.
      Letter to the class teacher
      To
      The class teacher
      Std. 9-A division
      K.R.H.S.Kottayam.
      Sir ,
      My son Raju by name was not well. So
      he could not come to the class
      on 4-3-1977.Hence l request you to permit him to attend the class from today (05-03-1977) onwards.
      Thank you, signature
      Name date
      (എന്റെ പുത്രൻ രാജുവിന്
      സുഖമില്ലായിരുന്നു. അതിനാൽ
      4-3-1977-ന് അവനു ക്ലാസ്സിൽ വരാൻ
      കഴിഞ്ഞില്ല.ഈ കാരണത്താൽ
      ഇന്നു(5-3-1977)മുതൽ അവനെ ക്ലാസ്സിൽ
      പ്രവേശിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു)
      Name = പേര്.
      By name= പേരുള്ള.
      Raju by name=രാജു എന്നു പേരുള്ള.
      My son Raju by name=രാജു എന്നു
      പേരുള്ള എന്റെ മകൻ.
      My son named Raju എന്നും പറയാം.
      എന്റെ മകൻ രാജു എന്നും
      ഇതിന് അർത്ഥമുണ്ട്.
      well=സുഖം.
      is well=സുഖമായിരിക്കുന്നു.
      is not well=സുഖമില്ലാതിരിക്കുന്നു.
      Was not well=സുഖമില്ലായിരുന്നു.
      Well എന്ന പദത്തിന് കിണർ
      എന്നും അർത്ഥമുണ്ട്.
      My well is very small=എന്റെ
      കിണർ വളരെ ചെറുതാണ്.
      Can come=വരാൻ കഴിയും.
      Can not come=വരാൻ കഴിയില്ല.
      Can ന്റെ ഭൂതകാലമാണ്(past tense)
      ആണ് could.
      He could not come= അവനു
      വരാൻ കഴിഞ്ഞില്ല.
      Henc =ഈ കാരണത്താൽ.
      Onwards =മുതൽ.
      Today onwards=ഇന്നു മുതൽ.
      Permit=അനുവദിക്കുക.
      Request you to please permit
      എന്ന് എഴുതരുത്.
      Request=അപേക്ഷിക്കുന്നു. Please= ദയവായി.
      Request , Please ഇവയിൽ ഏതെങ്കിലും ഒരെണ്ണം മതി.
      Hence please permit him to attend the class എന്നു വേണമെങ്കിലും
      എഴുതാം.
      Please ന് സന്തോഷിപ്പിക്കുക
      എന്നും അർത്ഥമുണ്ട്.
      He pleased Soman=അവൻ
      സോമനെ സന്തോഷിപ്പിച്ചു.
      പഠിപ്പിക്കുന്നത് അധ്യാപികയാണെങ്കിൽ
      Madam എന്നു സംബോധന
      ചെയ്യണം.
      നമുക്ക് വളരെ പ്രിയപ്പെട്ട
      വരാണെങ്കിൽ Dear Sir,
      Dear Madam എന്ന് പറയാം.
      ലളിതമായ ശൈലിയിൽ
      കത്തെഴുതണം. കടിച്ചാൽ
      പൊട്ടാത്ത പദങ്ങൾ പാടില്ല.
      കത്ത് കഴിയുന്നത്ര
      ചെറുതായിരിക്കണം.

  • @niyasi8578
    @niyasi8578 2 роки тому

    Malayalam thil koodi type ondengil screen shot edutu vekaamarunnu bro

  • @saduzaman140
    @saduzaman140 2 роки тому

    Good morning sir 💕

  • @bidhunm3402
    @bidhunm3402 2 роки тому

    Thanks

  • @unaispe8786
    @unaispe8786 2 роки тому

    Supr class. 👏

  • @tkrajan4382
    @tkrajan4382 2 роки тому +1

    Adipoli class i enjoyed. Thank u

  • @swapnapoulose8096
    @swapnapoulose8096 Рік тому +2

    ആദ്യമായിട്ടാണ് സാറിന്റെ ക്ലാസ്സ്‌ കേൾക്കുന്നത്. നന്നായി പഠിക്കാൻ പറ്റുന്നുണ്ട് 🥰

  • @sharnaayyoth2314
    @sharnaayyoth2314 2 роки тому +1

    ഫുൾ മലയാളം മാത്രം സംസാരിക്കാതെ അതിൽ കുറച്ചു കുറച്ച് ഇംഗ്ലീഷ് വേർഡും ഉപയോഗിച്ച് മിക്സിങ് ആയിട്ട് സംസാരിക്കാം ഉദാഹരണം ആദ്യമായി എന്നൊക്കെ പറയുമ്പോൾ ഫസ്റ്റ് സ്റ്റാർട്ടിങ് മുഴുവനായിട്ടും ഇംഗ്ലീഷ് സംസാരിക്കാതെ കുഞ്ഞുകുഞ്ഞു വേർഡ്സ് ഒക്കെ ഇംഗ്ലീഷിൽ മിക്സിങ് ആയിട്ട് സംസാരിക്കുമ്പോൾ നമുക്കും ഇംഗ്ലീഷ് അതുപോലെ സംസാരിക്കാനുള്ള കേട്ട് കേട്ട് നമുക്കും മനസ്സിലാക്കാൻ പറ്റും

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      ഇംഗ്ലീഷിൽ അഗാധപാണ്ഡിത്യ മുള്ള ,
      വളരെക്കാലം കോളേജിൽ
      ഇംഗ്ലീഷ് വകുപ്പുമേധാവിയായിരുന്ന
      വെട്ടം മാണിയുടെ പുസ്തകമാണ്
      ഇംഗ്ലീഷ്ഗുരുനാഥൻ.
      40 വർഷങ്ങൾക്ക് മുൻപ്
      പ്രസിദ്ധീകരിച്ച ഈ പുസ്തക
      ത്തിന് ഇന്നും വലിയ പ്രിയമാണ്.മലയാളം മാത്രം അറിയാവുന്നവർക്ക്
      പരസഹായം കൂടാതെ നിസ്സാരമായി വളരെ വേഗത്തിൽ
      ഇംഗ്ലീഷ് പഠിക്കാമെന്നതാണ്
      ഇതിന്റെ പ്രത്യേകത.
      ഇതിൽ വ്യാകരണം (grammar)
      കൂടാതെ കഥകളും കവിതകളുമുണ്ട്. അവയിലെ
      ഓരോ വാക്കുകളുടെ അർത്ഥവും പ്രയോഗവും
      വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്‌. മാണിസാർ
      പറയുന്നത് , ഇംഗ്ലീഷിൽ ഡിഗ്രിയും മാസ്റ്റർ ഡിഗ്രിയും നേടിയവരിൽ പലർക്കും
      ഇംഗ്ലീഷ് തെറ്റില്ലാതെ ഉപയോഗിക്കാൻ അറിയില്ലെന്നാണ്.
      ഈ പുസ്തകം പഠിക്കുന്നതോടൊപ്പം ഇംഗ്ലീഷ് പുസ്തകങ്ങളും പത്രങ്ങളും ധാരാളം വായിക്കണം. എങ്കിൽ മാത്രമേ മത്സരപ്പരീക്ഷകളിൽ ഉയർന്ന മാർക്കോടുകൂടി ജയിക്കാനും interview വിൽ തെറ്റില്ലാതെ ഇംഗ്ലീഷ് സംസാരിക്കാനും കഴിയൂ. ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമർ ബുക്ക്‌ ആണ് "wren and martin" ന്റെ ഗ്രാമർ പുസ്തകം. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ പുസ്തകം കിട്ടുമെങ്കിൽ വാങ്ങി അതും കൂടി പഠിച്ചാൽ വളരെ ഗുണം കിട്ടും. പക്ഷെ അതിൽ വിവരണങ്ങൾ ഇംഗ്ലീഷിലാണ്.
      വെട്ടംമാണിയുടെ ഇംഗ്ലീഷ്ഗുരുനാഥനിൽ നിന്ന്.
      Letter to the class teacher
      To
      The class teacher
      Std. 9-A division
      K.R.H.S.Kottayam.
      Sir ,
      My son Raju by name was not well. So
      he could not come to the class
      on 4-3-1977.Hence l request you to permit him to attend the class from today (05-03-1977) onwards.
      Thank you, signature
      Name date
      (എന്റെ പുത്രൻ രാജുവിന്
      സുഖമില്ലായിരുന്നു. അതിനാൽ
      4-3-1977-ന് അവനു ക്ലാസ്സിൽ വരാൻ
      കഴിഞ്ഞില്ല.ഈ കാരണത്താൽ
      ഇന്നു(5-3-1977)മുതൽ അവനെ ക്ലാസ്സിൽ
      പ്രവേശിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു)
      Name = പേര്.
      By name= പേരുള്ള.
      Raju by name=രാജു എന്നു പേരുള്ള.
      My son Raju by name=രാജു എന്നു
      പേരുള്ള എന്റെ മകൻ.
      My son named Raju എന്നും പറയാം.
      എന്റെ മകൻ രാജു എന്നും
      ഇതിന് അർത്ഥമുണ്ട്.
      well=സുഖം.
      is well=സുഖമായിരിക്കുന്നു.
      is not well=സുഖമില്ലാതിരിക്കുന്നു.
      Was not well=സുഖമില്ലായിരുന്നു.
      Well എന്ന പദത്തിന് കിണർ
      എന്നും അർത്ഥമുണ്ട്.
      My well is very small=എന്റെ
      കിണർ വളരെ ചെറുതാണ്.
      Can come=വരാൻ കഴിയും.
      Can not come=വരാൻ കഴിയില്ല.
      Can ന്റെ ഭൂതകാലമാണ്(past tense)
      ആണ് could.
      He could not come= അവനു
      വരാൻ കഴിഞ്ഞില്ല.
      Henc =ഈ കാരണത്താൽ.
      Onwards =മുതൽ.
      Today onwards=ഇന്നു മുതൽ.
      Permit=അനുവദിക്കുക.
      Request you to please permit
      എന്ന് എഴുതരുത്.
      Request=അപേക്ഷിക്കുന്നു. Please= ദയവായി.
      Request , Please ഇവയിൽ ഏതെങ്കിലും ഒരെണ്ണം മതി.
      Hence please permit him to attend the class എന്നു വേണമെങ്കിലും
      എഴുതാം.
      Please ന് സന്തോഷിപ്പിക്കുക
      എന്നും അർത്ഥമുണ്ട്.
      He pleased Soman=അവൻ
      സോമനെ സന്തോഷിപ്പിച്ചു.
      പഠിപ്പിക്കുന്നത് അധ്യാപികയാണെങ്കിൽ
      Madam എന്നു സംബോധന
      ചെയ്യണം.
      നമുക്ക് വളരെ പ്രിയപ്പെട്ട
      വരാണെങ്കിൽ Dear Sir,
      Dear Madam എന്ന് പറയാം.
      ലളിതമായ ശൈലിയിൽ
      കത്തെഴുതണം. കടിച്ചാൽ
      പൊട്ടാത്ത പദങ്ങൾ പാടില്ല.
      കത്ത് കഴിയുന്നത്ര
      ചെറുതായിരിക്കണം.

  • @sujithrakrishnan2910
    @sujithrakrishnan2910 2 роки тому

    Thanks 🙏

  • @prajithpkprajithpk5392
    @prajithpkprajithpk5392 2 роки тому

    Sir ,did you hear that

  • @sivadaskavil9964
    @sivadaskavil9964 2 роки тому +7

    Hats off to you Sir....Very useful & impressive narration .🎵⚘⭐⚘🎵

  • @soudafaizal891
    @soudafaizal891 2 роки тому

    Superclass

  • @labeebk4006
    @labeebk4006 2 роки тому

    Super

  • @Pkfarmswayanad
    @Pkfarmswayanad 2 роки тому +1

    Friendly class

  • @abdulhakkim7670
    @abdulhakkim7670 2 роки тому

    Thank sir

  • @ShyamKumar-r4f
    @ShyamKumar-r4f 4 місяці тому

    Sir nte sound nalla sound anu

  • @labeebk4006
    @labeebk4006 2 роки тому

    Adipoli

  • @preethysiby1958
    @preethysiby1958 2 роки тому

    I like all your class

  • @shihasmekkarayil9259
    @shihasmekkarayil9259 2 роки тому

    sir enik sir പറയുമ്പോൾ അതിൽ കൂടുതലും എനിക് അറിയാവുന്നത് ആണ് പക്ഷേ fluent ആയിട്ട് സംസാരിക്കാൻ എനിക്ക് കഴിയില്ല.

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      താഴെ കാണുന്നത് വായിക്കുക.
      ഇംഗ്ലീഷിൽ അഗാധപാണ്ഡിത്യ മുള്ള ,
      വളരെക്കാലം കോളേജിൽ
      ഇംഗ്ലീഷ് വകുപ്പുമേധാവിയായിരുന്ന
      വെട്ടം മാണിയുടെ പുസ്തകമാണ്
      ഇംഗ്ലീഷ്ഗുരുനാഥൻ.
      40 വർഷങ്ങൾക്ക് മുൻപ്
      പ്രസിദ്ധീകരിച്ച ഈ പുസ്തക
      ത്തിന് ഇന്നും വലിയ പ്രിയമാണ്.മലയാളം മാത്രം അറിയാവുന്നവർക്ക്
      പരസഹായം കൂടാതെ നിസ്സാരമായി വളരെ വേഗത്തിൽ
      ഇംഗ്ലീഷ് പഠിക്കാമെന്നതാണ്
      ഇതിന്റെ പ്രത്യേകത.
      ഇതിൽ വ്യാകരണം (grammar)
      കൂടാതെ കഥകളും കവിതകളുമുണ്ട്. അവയിലെ
      ഓരോ വാക്കുകളുടെ അർത്ഥവും പ്രയോഗവും
      വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്‌. മാണിസാർ
      പറയുന്നത് , ഇംഗ്ലീഷിൽ ഡിഗ്രിയും മാസ്റ്റർ ഡിഗ്രിയും നേടിയവരിൽ പലർക്കും
      ഇംഗ്ലീഷ് തെറ്റില്ലാതെ ഉപയോഗിക്കാൻ അറിയില്ലെന്നാണ്.
      ഈ പുസ്തകം പഠിക്കുന്നതോടൊപ്പം ഇംഗ്ലീഷ് പുസ്തകങ്ങളും പത്രങ്ങളും ധാരാളം വായിക്കണം. എങ്കിൽ മാത്രമേ മത്സരപ്പരീക്ഷകളിൽ ഉയർന്ന മാർക്കോടുകൂടി ജയിക്കാനും interview വിൽ തെറ്റില്ലാതെ ഇംഗ്ലീഷ് സംസാരിക്കാനും കഴിയൂ. ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമർ ബുക്ക്‌ ആണ് "wren and martin" ന്റെ ഗ്രാമർ പുസ്തകം. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ പുസ്തകം കിട്ടുമെങ്കിൽ വാങ്ങി അതും കൂടി പഠിച്ചാൽ വളരെ ഗുണം കിട്ടും. പക്ഷെ അതിൽ വിവരണങ്ങൾ ഇംഗ്ലീഷിലാണ്.
      വെട്ടംമാണിയുടെ ഇംഗ്ലീഷ്ഗുരുനാഥനിൽ നിന്ന്.
      Letter to the class teacher
      To
      The class teacher
      Std. 9-A division
      K.R.H.S.Kottayam.
      Sir ,
      My son Raju by name was not well. So
      he could not come to the class
      on 4-3-1977.Hence l request you to permit him to attend the class from today (05-03-1977) onwards.
      Thank you, signature
      Name date
      (എന്റെ പുത്രൻ രാജുവിന്
      സുഖമില്ലായിരുന്നു. അതിനാൽ
      4-3-1977-ന് അവനു ക്ലാസ്സിൽ വരാൻ
      കഴിഞ്ഞില്ല.ഈ കാരണത്താൽ
      ഇന്നു(5-3-1977)മുതൽ അവനെ ക്ലാസ്സിൽ
      പ്രവേശിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു)
      Name = പേര്.
      By name= പേരുള്ള.
      Raju by name=രാജു എന്നു പേരുള്ള.
      My son Raju by name=രാജു എന്നു
      പേരുള്ള എന്റെ മകൻ.
      My son named Raju എന്നും പറയാം.
      എന്റെ മകൻ രാജു എന്നും
      ഇതിന് അർത്ഥമുണ്ട്.
      well=സുഖം.
      is well=സുഖമായിരിക്കുന്നു.
      is not well=സുഖമില്ലാതിരിക്കുന്നു.
      Was not well=സുഖമില്ലായിരുന്നു.
      Well എന്ന പദത്തിന് കിണർ
      എന്നും അർത്ഥമുണ്ട്.
      My well is very small=എന്റെ
      കിണർ വളരെ ചെറുതാണ്.
      Can come=വരാൻ കഴിയും.
      Can not come=വരാൻ കഴിയില്ല.
      Can ന്റെ ഭൂതകാലമാണ്(past tense)
      ആണ് could.
      He could not come= അവനു
      വരാൻ കഴിഞ്ഞില്ല.
      Henc =ഈ കാരണത്താൽ.
      Onwards =മുതൽ.
      Today onwards=ഇന്നു മുതൽ.
      Permit=അനുവദിക്കുക.
      Request you to please permit
      എന്ന് എഴുതരുത്.
      Request=അപേക്ഷിക്കുന്നു. Please= ദയവായി.
      Request , Please ഇവയിൽ ഏതെങ്കിലും ഒരെണ്ണം മതി.
      Hence please permit him to attend the class എന്നു വേണമെങ്കിലും
      എഴുതാം.
      Please ന് സന്തോഷിപ്പിക്കുക
      എന്നും അർത്ഥമുണ്ട്.
      He pleased Soman=അവൻ
      സോമനെ സന്തോഷിപ്പിച്ചു.
      പഠിപ്പിക്കുന്നത് അധ്യാപികയാണെങ്കിൽ
      Madam എന്നു സംബോധന
      ചെയ്യണം.
      നമുക്ക് വളരെ പ്രിയപ്പെട്ട
      വരാണെങ്കിൽ Dear Sir,
      Dear Madam എന്ന് പറയാം.
      ലളിതമായ ശൈലിയിൽ
      കത്തെഴുതണം. കടിച്ചാൽ
      പൊട്ടാത്ത പദങ്ങൾ പാടില്ല.
      കത്ത് കഴിയുന്നത്ര
      ചെറുതായിരിക്കണം.

  • @mollyroy7707
    @mollyroy7707 2 роки тому

    ചിരി മാത്രoമതി

  • @sudheeshmpsudhi6321
    @sudheeshmpsudhi6321 2 роки тому

    It doesn't work and it's not working same meaning aano?

  • @abrahamkuruvilla8976
    @abrahamkuruvilla8976 Рік тому

    ❤️👍👍👌

  • @AnoldaAnil
    @AnoldaAnil 2 роки тому

    Did you hear that? It's correct sentence.

  • @sasikalajayeshkala2309
    @sasikalajayeshkala2309 2 роки тому

    Padikunnathinu fees onnu parayamo

    • @SimpleEnglishwithLinto
      @SimpleEnglishwithLinto  2 роки тому +1

      Please contact 9946126165

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому +1

      ആരെയും ആശ്രയിക്കാതെ പഠിക്കാൻ താഴെ പറയുന്നത് വായിച്ചു നോക്കു.
      ഇംഗ്ലീഷിൽ അഗാധപാണ്ഡിത്യ മുള്ള ,
      വളരെക്കാലം കോളേജിൽ
      ഇംഗ്ലീഷ് വകുപ്പുമേധാവിയായിരുന്ന
      വെട്ടം മാണിയുടെ പുസ്തകമാണ്
      ഇംഗ്ലീഷ്ഗുരുനാഥൻ.
      40 വർഷങ്ങൾക്ക് മുൻപ്
      പ്രസിദ്ധീകരിച്ച ഈ പുസ്തക
      ത്തിന് ഇന്നും വലിയ പ്രിയമാണ്.മലയാളം മാത്രം അറിയാവുന്നവർക്ക്
      പരസഹായം കൂടാതെ നിസ്സാരമായി വളരെ വേഗത്തിൽ
      ഇംഗ്ലീഷ് പഠിക്കാമെന്നതാണ്
      ഇതിന്റെ പ്രത്യേകത.
      ഇതിൽ വ്യാകരണം (grammar)
      കൂടാതെ കഥകളും കവിതകളുമുണ്ട്. അവയിലെ
      ഓരോ വാക്കുകളുടെ അർത്ഥവും പ്രയോഗവും
      വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്‌. മാണിസാർ
      പറയുന്നത് , ഇംഗ്ലീഷിൽ ഡിഗ്രിയും മാസ്റ്റർ ഡിഗ്രിയും നേടിയവരിൽ പലർക്കും
      ഇംഗ്ലീഷ് തെറ്റില്ലാതെ ഉപയോഗിക്കാൻ അറിയില്ലെന്നാണ്.
      ഈ പുസ്തകം പഠിക്കുന്നതോടൊപ്പം ഇംഗ്ലീഷ് പുസ്തകങ്ങളും പത്രങ്ങളും ധാരാളം വായിക്കണം. എങ്കിൽ മാത്രമേ മത്സരപ്പരീക്ഷകളിൽ ഉയർന്ന മാർക്കോടുകൂടി ജയിക്കാനും interview വിൽ തെറ്റില്ലാതെ ഇംഗ്ലീഷ് സംസാരിക്കാനും കഴിയൂ. ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമർ ബുക്ക്‌ ആണ് "wren and martin" ന്റെ ഗ്രാമർ പുസ്തകം. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ പുസ്തകം കിട്ടുമെങ്കിൽ വാങ്ങി അതും കൂടി പഠിച്ചാൽ വളരെ ഗുണം കിട്ടും. പക്ഷെ അതിൽ വിവരണങ്ങൾ ഇംഗ്ലീഷിലാണ്.
      വെട്ടംമാണിയുടെ ഇംഗ്ലീഷ്ഗുരുനാഥനിൽ നിന്ന്.
      Letter to the class teacher
      To
      The class teacher
      Std. 9-A division
      K.R.H.S.Kottayam.
      Sir ,
      My son Raju by name was not well. So
      he could not come to the class
      on 4-3-1977.Hence l request you to permit him to attend the class from today (05-03-1977) onwards.
      Thank you, signature
      Name date
      (എന്റെ പുത്രൻ രാജുവിന്
      സുഖമില്ലായിരുന്നു. അതിനാൽ
      4-3-1977-ന് അവനു ക്ലാസ്സിൽ വരാൻ
      കഴിഞ്ഞില്ല.ഈ കാരണത്താൽ
      ഇന്നു(5-3-1977)മുതൽ അവനെ ക്ലാസ്സിൽ
      പ്രവേശിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു)
      Name = പേര്.
      By name= പേരുള്ള.
      Raju by name=രാജു എന്നു പേരുള്ള.
      My son Raju by name=രാജു എന്നു
      പേരുള്ള എന്റെ മകൻ.
      My son named Raju എന്നും പറയാം.
      എന്റെ മകൻ രാജു എന്നും
      ഇതിന് അർത്ഥമുണ്ട്.
      well=സുഖം.
      is well=സുഖമായിരിക്കുന്നു.
      is not well=സുഖമില്ലാതിരിക്കുന്നു.
      Was not well=സുഖമില്ലായിരുന്നു.
      Well എന്ന പദത്തിന് കിണർ
      എന്നും അർത്ഥമുണ്ട്.
      My well is very small=എന്റെ
      കിണർ വളരെ ചെറുതാണ്.
      Can come=വരാൻ കഴിയും.
      Can not come=വരാൻ കഴിയില്ല.
      Can ന്റെ ഭൂതകാലമാണ്(past tense)
      ആണ് could.
      He could not come= അവനു
      വരാൻ കഴിഞ്ഞില്ല.
      Henc =ഈ കാരണത്താൽ.
      Onwards =മുതൽ.
      Today onwards=ഇന്നു മുതൽ.
      Permit=അനുവദിക്കുക.
      Request you to please permit
      എന്ന് എഴുതരുത്.
      Request=അപേക്ഷിക്കുന്നു. Please= ദയവായി.
      Request , Please ഇവയിൽ ഏതെങ്കിലും ഒരെണ്ണം മതി.
      Hence please permit him to attend the class എന്നു വേണമെങ്കിലും
      എഴുതാം.
      Please ന് സന്തോഷിപ്പിക്കുക
      എന്നും അർത്ഥമുണ്ട്.
      He pleased Soman=അവൻ
      സോമനെ സന്തോഷിപ്പിച്ചു.
      പഠിപ്പിക്കുന്നത് അധ്യാപികയാണെങ്കിൽ
      Madam എന്നു സംബോധന
      ചെയ്യണം.
      നമുക്ക് വളരെ പ്രിയപ്പെട്ട
      വരാണെങ്കിൽ Dear Sir,
      Dear Madam എന്ന് പറയാം.
      ലളിതമായ ശൈലിയിൽ
      കത്തെഴുതണം. കടിച്ചാൽ
      പൊട്ടാത്ത പദങ്ങൾ പാടില്ല.
      കത്ത് കഴിയുന്നത്ര
      ചെറുതായിരിക്കണം.

  • @saheedkaladi1761
    @saheedkaladi1761 Рік тому

    ❤😊😊😊😊😊

  • @varshavarghese8249
    @varshavarghese8249 2 роки тому +1

    👌👌

  • @anumol8797
    @anumol8797 Рік тому

    Thrissur karan ano🤗

  • @nadhiyamohammedali6974
    @nadhiyamohammedali6974 2 роки тому +1

    Can i see that നു പകരം show me annuaranjal pore

  • @vincysuresh1065
    @vincysuresh1065 2 роки тому

    Sir. I trust in you. Correct aano?

  • @kunjusdiya8516
    @kunjusdiya8516 2 роки тому

    Super class thank you sir😍😍

  • @ashraF9995687268
    @ashraF9995687268 2 роки тому

    Helloo sir good mng 🤝🏻🌹how r you?

  • @subramaniann2239
    @subramaniann2239 2 роки тому

    Did you hear that sound ? കേട്ടോ , കേൾക്കുന്നുണ്ടോ Do you hear that sound

  • @creativecraftsbyrizashifa5181
    @creativecraftsbyrizashifa5181 2 роки тому

    New subscriber👍

  • @sarangsunilsandhyasandhya3020
    @sarangsunilsandhyasandhya3020 2 роки тому

    ✌✌

  • @poyilramchandran5340
    @poyilramchandran5340 Рік тому

    Can't bear lagging

  • @sarasamk.m6616
    @sarasamk.m6616 Рік тому

    English challenge 4

  • @ajithavijayakumar411
    @ajithavijayakumar411 Рік тому

    പ്രായമുള്ള അമ്മയാ മോനേ, സ്പീഡ് കൂടുതലാണ്.എഴുതിഎടുക്കാൻ പറ്റുന്നില്ല.സ്പീഡ്കുറക്കുമോമോനേ.

    • @SimpleEnglishwithLinto
      @SimpleEnglishwithLinto  Рік тому

      😀 ഒക്കെ നമുക്ക് ശരിയാക്കാം മോനെ

  • @beenabiju2062
    @beenabiju2062 2 роки тому

    👍👍👍

  • @abrahamkp2385
    @abrahamkp2385 Рік тому

    നന്നായി പടിക്കാൻ പറ്റുന്നുണ്ട്

  • @renijobin97
    @renijobin97 2 роки тому

    Are you alone?
    That's enough

  • @valsalachandrany881
    @valsalachandrany881 2 роки тому

    Aaask

  • @shylakb9164
    @shylakb9164 2 роки тому

    👍

  • @dandapanivarma8203
    @dandapanivarma8203 2 роки тому

    ഓരോ വ്യക്തികളെ ആയി ഇംഗ്ലീഷ് പ ടിപ്പിക്കേണ്ട ഗതികേടിൽ സാറിനെ പോലുള്ളവർ എത്തേണ്ടല്ലോ ? കോമൺ ആയി എല്ലാവരും ഉപയോഗിക്കുന്ന ഭാഷ കൈകാര്യം ചെയ്യാനുള്ള അവസരം അതാത് ഡിപ്പാർട്മെന്റ് ചെയ്യേണ്ടതല്ലേ

    • @SimpleEnglishwithLinto
      @SimpleEnglishwithLinto  2 роки тому

      ശെരിയാണ്. എന്നാലും നമ്മളാൽ സാധിക്കുന്നത് പോലെ നമ്മൾ ചെയ്യുന്നു. ആർക്കെങ്കിലും ഉപകരപ്രദമാകുന്നെങ്കിൽ സന്തോഷം.

  • @suniashif1189
    @suniashif1189 2 роки тому

    സ്പീഡ് കുറക്കൂ

  • @susammajoseph1643
    @susammajoseph1643 Рік тому

    😅

  • @karthyayankarthyayani1594
    @karthyayankarthyayani1594 2 роки тому

    ഇംഗ്ലീഷ് എഴുതാൻ സാധിക്കില്ല

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 роки тому

      ഇംഗ്ലീഷിൽ അഗാധപാണ്ഡിത്യ മുള്ള ,
      വളരെക്കാലം കോളേജിൽ
      ഇംഗ്ലീഷ് വകുപ്പുമേധാവിയായിരുന്ന
      വെട്ടം മാണിയുടെ പുസ്തകമാണ്
      ഇംഗ്ലീഷ്ഗുരുനാഥൻ.
      40 വർഷങ്ങൾക്ക് മുൻപ്
      പ്രസിദ്ധീകരിച്ച ഈ പുസ്തക
      ത്തിന് ഇന്നും വലിയ പ്രിയമാണ്.മലയാളം മാത്രം അറിയാവുന്നവർക്ക്
      പരസഹായം കൂടാതെ നിസ്സാരമായി വളരെ വേഗത്തിൽ
      ഇംഗ്ലീഷ് പഠിക്കാമെന്നതാണ്
      ഇതിന്റെ പ്രത്യേകത.
      ഇതിൽ വ്യാകരണം (grammar)
      കൂടാതെ കഥകളും കവിതകളുമുണ്ട്. അവയിലെ
      ഓരോ വാക്കുകളുടെ അർത്ഥവും പ്രയോഗവും
      വളരെ വ്യക്തമായി വിവരിച്ചിട്ടുണ്ട്‌. മാണിസാർ
      പറയുന്നത് , ഇംഗ്ലീഷിൽ ഡിഗ്രിയും മാസ്റ്റർ ഡിഗ്രിയും നേടിയവരിൽ പലർക്കും
      ഇംഗ്ലീഷ് തെറ്റില്ലാതെ ഉപയോഗിക്കാൻ അറിയില്ലെന്നാണ്.
      ഈ പുസ്തകം പഠിക്കുന്നതോടൊപ്പം ഇംഗ്ലീഷ് പുസ്തകങ്ങളും പത്രങ്ങളും ധാരാളം വായിക്കണം. എങ്കിൽ മാത്രമേ മത്സരപ്പരീക്ഷകളിൽ ഉയർന്ന മാർക്കോടുകൂടി ജയിക്കാനും interview വിൽ തെറ്റില്ലാതെ ഇംഗ്ലീഷ് സംസാരിക്കാനും കഴിയൂ. ലോകത്തിലെ ഏറ്റവും മികച്ച ഗ്രാമർ ബുക്ക്‌ ആണ് "wren and martin" ന്റെ ഗ്രാമർ പുസ്തകം. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ പുസ്തകം കിട്ടുമെങ്കിൽ വാങ്ങി അതും കൂടി പഠിച്ചാൽ വളരെ ഗുണം കിട്ടും. പക്ഷെ അതിൽ വിവരണങ്ങൾ ഇംഗ്ലീഷിലാണ്.
      വെട്ടംമാണിയുടെ ഇംഗ്ലീഷ്ഗുരുനാഥനിൽ നിന്ന്.
      Letter to the class teacher
      To
      The class teacher
      Std. 9-A division
      K.R.H.S.Kottayam.
      Sir ,
      My son Raju by name was not well. So
      he could not come to the class
      on 4-3-1977.Hence l request you to permit him to attend the class from today (05-03-1977) onwards.
      Thank you, signature
      Name date
      (എന്റെ പുത്രൻ രാജുവിന്
      സുഖമില്ലായിരുന്നു. അതിനാൽ
      4-3-1977-ന് അവനു ക്ലാസ്സിൽ വരാൻ
      കഴിഞ്ഞില്ല.ഈ കാരണത്താൽ
      ഇന്നു(5-3-1977)മുതൽ അവനെ ക്ലാസ്സിൽ
      പ്രവേശിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു)
      Name = പേര്.
      By name= പേരുള്ള.
      Raju by name=രാജു എന്നു പേരുള്ള.
      My son Raju by name=രാജു എന്നു
      പേരുള്ള എന്റെ മകൻ.
      My son named Raju എന്നും പറയാം.
      എന്റെ മകൻ രാജു എന്നും
      ഇതിന് അർത്ഥമുണ്ട്.
      well=സുഖം.
      is well=സുഖമായിരിക്കുന്നു.
      is not well=സുഖമില്ലാതിരിക്കുന്നു.
      Was not well=സുഖമില്ലായിരുന്നു.
      Well എന്ന പദത്തിന് കിണർ
      എന്നും അർത്ഥമുണ്ട്.
      My well is very small=എന്റെ
      കിണർ വളരെ ചെറുതാണ്.
      Can come=വരാൻ കഴിയും.
      Can not come=വരാൻ കഴിയില്ല.
      Can ന്റെ ഭൂതകാലമാണ്(past tense)
      ആണ് could.
      He could not come= അവനു
      വരാൻ കഴിഞ്ഞില്ല.
      Henc =ഈ കാരണത്താൽ.
      Onwards =മുതൽ.
      Today onwards=ഇന്നു മുതൽ.
      Permit=അനുവദിക്കുക.
      Request you to please permit
      എന്ന് എഴുതരുത്.
      Request=അപേക്ഷിക്കുന്നു. Please= ദയവായി.
      Request , Please ഇവയിൽ ഏതെങ്കിലും ഒരെണ്ണം മതി.
      Hence please permit him to attend the class എന്നു വേണമെങ്കിലും
      എഴുതാം.
      Please ന് സന്തോഷിപ്പിക്കുക
      എന്നും അർത്ഥമുണ്ട്.
      He pleased Soman=അവൻ
      സോമനെ സന്തോഷിപ്പിച്ചു.
      പഠിപ്പിക്കുന്നത് അധ്യാപികയാണെങ്കിൽ
      Madam എന്നു സംബോധന
      ചെയ്യണം.
      നമുക്ക് വളരെ പ്രിയപ്പെട്ട
      വരാണെങ്കിൽ Dear Sir,
      Dear Madam എന്ന് പറയാം.
      ലളിതമായ ശൈലിയിൽ
      കത്തെഴുതണം. കടിച്ചാൽ
      പൊട്ടാത്ത പദങ്ങൾ പാടില്ല.
      കത്ത് കഴിയുന്നത്ര
      ചെറുതായിരിക്കണം.

  • @safvansaf6066
    @safvansaf6066 2 роки тому

    Sir നിങ്ങളുടെ number ayakkamo

  • @stonecraftdg8356
    @stonecraftdg8356 3 місяці тому

    😂😂😂 ഓവറാക്കേണ്ട

  • @valsapppalouse8416
    @valsapppalouse8416 2 роки тому +3

    Nice class thank you sir 👌👌👌

  • @pushpac4654
    @pushpac4654 Рік тому

    Good class

  • @thresiammascaria8984
    @thresiammascaria8984 Рік тому

    Thankbyou

  • @remyaryan9294
    @remyaryan9294 2 роки тому

    Thanku sir

  • @praseethamv8340
    @praseethamv8340 Рік тому

    Thank you sir

  • @jobikgjobikg9058
    @jobikgjobikg9058 2 роки тому

    Thank you

  • @yahiyapt1024
    @yahiyapt1024 2 роки тому

    Very nice