മോദിക്ക് അടി കിട്ടാന്‍ RSS ആഗ്രഹിക്കുന്നുണ്ട്‌ | MV Nikesh Kumar | BJP VS RSS | Meet The Editors

Поділитися
Вставка
  • Опубліковано 18 тра 2024
  • Watch full video - • ‌ബിജെപിക്ക് ആർഎസ്എസിനെ...
    'മോദിക്ക് അടി കിട്ടാന്‍ RSS ആഗ്രഹിക്കുന്നുണ്ട്‌'; എംവി നികേഷ് കുമാർ | MV Nikesh Kumar | BJP VS RSS | Meet The Editors
    #MVNikeshkumar #RSS #BJP #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 201

  • @rasalabhar2576
    @rasalabhar2576 Місяць тому +24

    ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞു വിധി വരുമ്പോൾ വിദ്വേഷം പകർത്തിയ ആൾക്കാരെ ഓടിച്ചിട്ട് അടിക്കും ജനങ്ങൾ

    • @user-un5ix3wb3z
      @user-un5ix3wb3z Місяць тому

      ഇവനെ ഇതുപോലെ വാണം അടിച്ചു വിട്ടാൽ മതി കാരണം ചേനൽ ഇപ്പോൾ അവൻറെ തല്ല. മുകേഷ് ഇപ്പോൾ ഒരു ജോലിക്കാരൻ മാത്രം

    • @rasalabhar2576
      @rasalabhar2576 29 днів тому +1

      @agk5933 എനിക്ക് മനസിലായില്ല ആരാ ഇവിടെ വിദേശൻ

  • @shibinvs2528
    @shibinvs2528 Місяць тому +7

    നികേഷിന്റെ ലോകം നികേഷിന്റെ സന്തോഷം ❤️

  • @user-zc8rl6pz1z
    @user-zc8rl6pz1z Місяць тому +69

    വോട്ടിംഗ് മെഷീൻ ഇല്ലെങ്കിൽ 100 തികയില്ല ബിജെപി ക്ക്

    • @gamer619
      @gamer619 Місяць тому +23

      ഏത് മദ്രസ്സയിലാ നീ കണക്ക് പഠിച്ചത്?

    • @krishnakumar-yw7fm
      @krishnakumar-yw7fm Місяць тому

      അതു നിന്നെപ്പോലെയുള്ള മദ്രാസ കുണ്ടൻന്മാരുടെ സ്ഥിരം സംശയമാണ്...😅😅

    • @sajithkannur7739
      @sajithkannur7739 Місяць тому

      Athinanu EVM nirodhikkanam eannu parayunnathu👈🏻😡😡🤬modiydea thurup cheetanu EVM, basted

    • @sajithkannur7739
      @sajithkannur7739 Місяць тому +11

      ​@@gamer619 keralathilulla schooli nee eavdea padichathu? Savarkurudea kalintidakko????

    • @gamer619
      @gamer619 Місяць тому

      @@sajithkannur7739 ഞാൻ പഠിച്ചത് കണ്ണൂരില്‍ ആണ്...
      പക്ഷേ നിന്നേ പോലെ sudappikku കുഴൽ ഊതീ ജീവിക്കുന്ന ഊളയല്ല

  • @entertainingmedia1499
    @entertainingmedia1499 Місяць тому +5

    ഈ RSS ന്റെ സ്വപ്നപദ്ധതികൾ ആയിരുന്നു അഗ്നിവീർ ഉൾപ്പെടെ കശ്മീർ ലെ 370 നിയമം എടുത്തു കളയൽ , രാമക്ഷേത്രം , CAA ഒക്കെ. ഇതെല്ലാം ബിജെപി നടപ്പിലാക്കി.. പിന്നെ എന്തിനാണ് RSS നു ബിജെപി യോട് പ്രശ്നം ഉണ്ടാകേണ്ടത് 😏😂

    • @mahaboobkoodali3079
      @mahaboobkoodali3079 29 днів тому

      അത് മനസിലായില്ലേ??!RSS ഒരു ബ്രഹമണിക് HIRARCHY ഉള്ള സംഘടന ആണ് പക്ഷെ ബിജെപിക് മുസ്ലിം CHRISTAIN ഒഴിച്ച് ഒരു വിശാലമായ ഐക്യം ആഗ്രഹിക്കുന്നു... പക്ഷെ അത് RSS NU അത് സഹിക്കില്ല... ഇത്‌ വരെ RSS നു BRAHMIN അല്ലാത്ത ഒരു സർശങ്കചാലക് ഉണ്ടായിട്ടുണ്ടോ??! ഇല്ല..

  • @prem1974100
    @prem1974100 Місяць тому +8

    കിനരേഷേ.. നിന്റെ സ്വന്തം പാര്‍ടിയുടെ കാര്യം പറയടെ

  • @abd4900
    @abd4900 Місяць тому +15

    മോദി യോഗിയെ മറ്റും. Rss അഗ്രര്ഹിക്കുന്നു gadkariye പ്രധാനമന്ത്രി ആക്കാൻ. പക്ഷെ gadkariye അവർ സൈഡ് ആക്കി. Rss ആയി നല്ല ബന്ധം ഉള്ള ആളാണ് gadkari. Gadkariye പ്രധാനമന്ത്രി ആക്കാൻ rss അജണ്ട ഉണ്ട്. അതും ഒഴിവാക്കാൻ കൂടി ആണ് ഇന്ന് ഈ വാക്ക് നദ്ധ പറഞ്ഞത്

  • @shijumonpappachan2865
    @shijumonpappachan2865 Місяць тому +58

    ആർഎസ്എസ് ബിജെപി ബന്ധം വഷളായി കൊണ്ടിരിക്കുന്നത് യുപിയിൽ ആണ് ഈ തെരഞ്ഞെടുപ്പിൽ യുപിയിൽ ഒരു പ്രവർത്തനവും ആർഎസ്എസ് ബിജെപിക്ക് വേണ്ടി നടത്തിയിട്ടില്ല അവിടത്തെ ഗ്രൗണ്ട് റിപ്പോർട്ടുകൾ

    • @vinodchandranchandran2669
      @vinodchandranchandran2669 Місяць тому +12

      Odu poo mone....😅😅😅

    • @streetfighter8617
      @streetfighter8617 Місяць тому +6

      വോ അപ്പൊ ബിജെപി up യിൽ പൊട്ടുമാരിക്കും 😂

    • @thereisnospoon123
      @thereisnospoon123 Місяць тому +5

      Pappachante ororo thamashakal... Ground report 😂😂😂

    • @IamAshwin869
      @IamAshwin869 Місяць тому

      അങ്ങോട്ട് മാറി നിന്ന് ഊ......😂😂😂😂😂

    • @Sriramgarajan_Ramanujan
      @Sriramgarajan_Ramanujan Місяць тому +1

      ​@@thereisnospoon123 അദ്ദേഹം പറയുന്നത് സത്യമാണ്. ആർഎസ്എസ് മോഡി Shah സഖ്യം അംഗീകരിക്കുന്നില്ല. അവരുടെ പല കോർപ്പറേറ്റ് നയങ്ങളും സംഘത്തിന് എതിരാണ്

  • @sahadsaleem9183
    @sahadsaleem9183 Місяць тому +6

    ബിജെപി ക്കാർ തന്നെ അല്ലെ RSS..? കേരളത്തിൽ ബിജെപി ഒരു രാഷ്ട്രീയ പാർട്ടി.... RSS രാഷ്ട്രീയ പാർട്ടി അല്ല.. ഒരാൾ ഒരേ സമയം ബിജെപി ക്കാരനും RSS കാരനും ആവുന്നു..

  • @abdullah-yj3bu
    @abdullah-yj3bu Місяць тому +13

    മോഡി യോഗിയെ മാറ്റുമ്പോ rss ഇടപെടാൻ വരണ്ട എന്നാണ് നദ്ധ പറഞ്ഞത് 👍

    • @vinodchandranchandran2669
      @vinodchandranchandran2669 Місяць тому

      Eda kakka poo mone, RSS enthanennu manasilakku..😅😅😅

    • @ntkkalathara2377
      @ntkkalathara2377 Місяць тому +3

      RSS ഉം ബിജെപിയും തെറ്റിയാൽ നിങ്ങൾ ആരുടെ പക്ഷത്തു നില്കും

    • @sharoonk3212
      @sharoonk3212 Місяць тому +3

      Mamakalude pottatharam ketukond paavam kureyalukal enthokayo ashikunu.... Njangalude pracharakananu indiayude prime minister ennu ee pottanmark ariyilaa😂😂

    • @abdullah-yj3bu
      @abdullah-yj3bu Місяць тому

      ​@@ntkkalathara2377അംബേദ്‌കറുടെ ഭരണഘടനക്ക് ഒപ്പം നിൽക്കും 💯

    • @abdullah-yj3bu
      @abdullah-yj3bu Місяць тому

      ​​@@sharoonk3212മോഡി മോഡിയുടെ മാത്രം പ്രചാരകൻ ആണ് 💯എന്റെ തല എന്റെ ഫിഗർ 💯നീ അടിമ 😏ശിവസേനയെ ഒതുക്കിയ മോഡി rss നെയും ഒതുക്കും 👍

  • @MuhammadAli-ho7vy
    @MuhammadAli-ho7vy Місяць тому +9

    BJP യെ കയറ്റിവർ തന്നെ എടുത്തു മാറ്റും

    • @user-un5ix3wb3z
      @user-un5ix3wb3z Місяць тому

      ഉസ്താദിൻറെ ഊമ്പൽ നടക്കും നീ പറഞ്ഞത് നടക്കാൻ പോകുന്നില്ല. ഹിന്ദു ഒന്നിച്ചാൽ തീർന്നു. നിൻറെയൊക്കെ കാര്യം നികേഷ് പലതും പറയും നികേഷിനോട് രഹസ്യമായി ചോദിക്ക് ഇത്തവണ വോട്ട് ചെയ്തത് ആർക്കാണെന്ന് ബിജെപി ക്ക് അതിൽ സംശയമേ ഇല്ല

    • @360Angle
      @360Angle Місяць тому

      അതെ ഉസ്താദ് നിന്റെ ഉമ്മെടെ കൂതിയിൽ നിന്നെ കോൽ തിരികെ ഊരുന്നത് പോലെ 😂😂😂😂

  • @Ajmal84
    @Ajmal84 Місяць тому +3

    ഇത് tvm ശരിയാണ് പുജപ്പുര കരമന pappanancode area യിൽ rss കാർ വോട്ട് ചെയ്യ്തത് കുറവാണ്

  • @abdulrazake5185
    @abdulrazake5185 Місяць тому +11

    RSS ന്റെ ആവശ്യം ഇപ്പോൾ ബിജെപിക്കില്ല
    എന്നത് സത്യം തന്നെ
    പണ്ടൊക്കെ RSS ഇല്ലാതെ ഇവർക്ക് ചലിക്കാൻ സാധിക്കില്ലായിരുന്നു.

    • @sharoonk3212
      @sharoonk3212 Місяць тому +4

      Manakottakal kettikond ithupole thirippundakan irangumbo orkanam ith team verayaa

  • @sreenivasanvk2403
    @sreenivasanvk2403 Місяць тому +16

    സുജയ കരയണ്ട ട്ടോ

    • @360Angle
      @360Angle Місяць тому +1

      എന്താ ഇന്റെ തള്ള കരയുമോ 😂😂

  • @user-dn2kj6mk4v
    @user-dn2kj6mk4v Місяць тому +26

    നികീഷ് പറഞ്ഞതിൽ 100 ശതമാനം സത്യം

  • @user-fe3ou5nc7h
    @user-fe3ou5nc7h Місяць тому +3

    നികേഷ് sir താങ്കൾക്ക് ഒരു നല്ല വണക്കം ഒരു കാര്യം കൂടി പറയുന്നു തിരിഞ്ഞു കൊതുന്ന ഒരു രാജ വെൺബാലയെ നിങ്ങളോടൊപ്പം നിൽനിർത്തണോ എന്ന് കൂടി ചിന്തിച്ചു കൂടെ

    • @360Angle
      @360Angle Місяць тому

      നികേഷിന്റെ തന്തക്ക് സ്ത്രീധനം കിട്ടിയത് അല്ല ചാനൽ 😂😂😂😂

  • @jayanAlathur
    @jayanAlathur Місяць тому +1

    ആർ എസ് എസിന്റെ നയങ്ങളും ലക്ഷ്യങ്ങളുമല്ലേ നികേഷേ ബി ജെ പി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പിന്നെ എന്തു സംഘർഷം

  • @renikcherian7830
    @renikcherian7830 29 днів тому +1

    നികേഷ് നികേഷ് ഒരു ഭൂലോക തോൽവി ആയല്ലോ

  • @user-js4dt6rp4n
    @user-js4dt6rp4n 29 днів тому

    സംഘിണി ഇതിലുള്ള കാലത്തോളം നിങ്ങളുടെ സംസാരം ആര് മുഖവിലക്ക് എടുക്കും?

  • @khamarudheenmukrathodika8029
    @khamarudheenmukrathodika8029 Місяць тому

    sathyam

  • @shajimitkwt
    @shajimitkwt Місяць тому +2

    ❤️ DHRUV RATHEE ❤️SUPER ❤️❤️I PROUD OF YOU ❤️ CONGRATULATIONS ❤️

    • @rudhraveena2638
      @rudhraveena2638 27 днів тому

      Dhruv is a jihadi agent funded by China and Pakistan

  • @vijanp800
    @vijanp800 Місяць тому +8

    റിസൾട്ട്‌ വരുന്ന ദിവസം
    ചിരിക്കാം

    • @user-dn2kj6mk4v
      @user-dn2kj6mk4v Місяць тому

      അന്ന് നിനക്ക് മോങ്ങി നടക്കാം ശാഖയിൽ .കൂട്ടിനു ചാണക സുമേഷും ഉണ്ടാകും കൂട്ടമായി മോങ്ങി നടക്കാൻ 😂😂

  • @sekharg3533
    @sekharg3533 Місяць тому +4

    ഇവർക്കൊന്നും ഇതു വരെ കാര്യങ്ങൾ മനസിലായില്ല.... 🙏🙏🙏🙏 😂😂😂😂

  • @daul5276
    @daul5276 Місяць тому +1

    Well said nikesh

  • @balakrishnankp4393
    @balakrishnankp4393 Місяць тому +4

    Now kinAresh is eligible to write a novel about sangh bjp relàtionship

  • @shajimitkwt
    @shajimitkwt Місяць тому +1

    ❤️ RAHUL GANDHI ❤️SUPER ❤️❤️I PROUD OF YOU ❤️ CONGRATULATIONS ❤️

  • @kabeerm74
    @kabeerm74 Місяць тому +3

    മൊട്ട കുതിരപ്പുറം കയറിയ തിരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും 2024ലെ തിരഞ്ഞെടുപ്പിനുണ്ട്...
    😄😄😄

  • @nunish123
    @nunish123 Місяць тому +4

    272 കിട്ടുമോ എന്ന്.. പൊന്നു നികേഷ് നീ ഇപ്പോളും കിണറ്റിൽ തന്നെ ആണോ.. 😁

    • @ai89748
      @ai89748 Місяць тому +1

      മോഡിയ്ക്ക് polum ഉറപ്പ് ഇല്ല 😂😂

  • @praveenpchandran
    @praveenpchandran Місяць тому +1

    ഇങ്ങോരു എന്താണ് ഈ പറയുന്നത്. ബിജെപിയുടെ വിജയം കാരണം വട്ടായി പോയി എന്ന് തോന്നുന്നു.

  • @shajimitkwt
    @shajimitkwt Місяць тому

  • @sajusam5125
    @sajusam5125 Місяць тому +1

    Kurach ഡേയ്സ് ്ന് ഉള്ളിൽ എല്ലാ meadias ലും അത് റിപ്പോർട്ട് ചെയാണ്ടി വരും എന്നു അണ്. എനിക് ariyan സാധിച്ചത്💯💯 wait &see apriyasathyangal. Channel💯💯😁😁😁😁🙌🙌🙌🙌

  • @sureshbabu1137
    @sureshbabu1137 Місяць тому +1

    നികേഷിന് അറിയാവുന്ന പണി കിണറിൽ ഇറങ്ങി വെള്ളം എടുക്കുന്ന പരിപാടി ആണ്. അത് നിർത്തേണ്ട 😂😂😂😂😂

  • @Vk-wx8ls
    @Vk-wx8ls Місяць тому

    I would love to see Sujaya on National TV debating the stalwarts like Sudanshu Trivedi etc😂

  • @user-hc2cp8jg3x
    @user-hc2cp8jg3x Місяць тому

    കേരളത്തിലെ ഒരു മുതിർന്ന മാധ്യമ പ്രവർത്തകനായ മുകേഷിന്റെ Rss നെ കുറിച്ചുള്ള അറിവ് എത്ര പരിമിതമാണ്

  • @3dmenyea578
    @3dmenyea578 Місяць тому

    Last meet th editors enna sound onnu kurakkumenkil nallenu

  • @user-ei1xh2cn2i
    @user-ei1xh2cn2i 29 днів тому

    അവസാനം ബിജെപി ആർഎസ്എസിനെ നിരോധിക്കുമോ😂😂😂😂

  • @AlibhayAlibhay-vf8dw
    @AlibhayAlibhay-vf8dw Місяць тому

    Nikesh
    Sir ❤❤❤u

  • @nangeln2432
    @nangeln2432 Місяць тому

    കേജ്രിവാളിന് 75 ന്റെ ഐഡിയ ചോർത്തി കൊടുത്ത് RSS നേതാവ് മോഹൻ ഭഗവത് ആയിരിക്കും, രണ്ടു മാസത്തിനകം യോഗയെ തെറിപ്പിക്കാനുള്ള പ്ലാൻ മോടിക്കുണ്ടെന്നു കൃത്യമായി കേജരിക്കെങ്ങനെ ലഭിച്ചു?

  • @vysaghe5580
    @vysaghe5580 Місяць тому +9

    Nikesh കൂടുതൽ വേവലാതി പെടേണ്ട.... Rss ന്റെ കാര്യം അവർ നോക്കിക്കോളും

  • @aboobackerareekal1866
    @aboobackerareekal1866 Місяць тому

    ഉണ്ണി ബാലകൃഷ്ണേട്ടൻ എവിടെ!????? അദ്ദേഹത്തിൻ്റെ അവതരണത്തിലെ ആശയ വൈപുല്യവും, ഫൂവെൻ സിയും കാണാനും കേൾക്കാനും ആഗ്രഹം നിലനിൽക്കുന്നു. അരുൺ സാറിനോ , നികേഷ് സാറിനോ അവിടേക്ക് എത്താനായിട്ടില്ല.

  • @nmmadathil
    @nmmadathil 29 днів тому

    എങ്ങനെയെങ്കിലും കുത്തിത്തിരിപ്പ് ഉണ്ടാക്കി തെറ്റിക്കണം. ഇനി അതേ ഉള്ളൂ രക്ഷ....

  • @anishkl5150
    @anishkl5150 Місяць тому

    RSS BJP ബന്ധത്തിലെ പ്രശ്നങ്ങളെ പറ്റി ഇവന്മ്മാർ ഇവിടെ കിടന്നു കരഞ്ഞു നിലവിളിക്കുന്നത് എന്തിനാണ്...അതോ സ്വന്തം ഒരു മനസുഖത്തിന് വേണ്ടിയോ....

  • @umershanvm669
    @umershanvm669 Місяць тому

    പറയുമ്പോൾ നികേഷ് വിഷത്തിനെ നോക്കുന്നു പോലുമില്ല. സ്മൃതിയെയും അരുണിനെയും മാത്രം നോക്കി സംസാരിക്കുന്നു😂

  • @raheemk8449
    @raheemk8449 Місяць тому

    ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വളരെയേറെ ത്യാഗങ്ങൾ അനുഭവിച്ചു പങ്കെടുത്ത അപൂർവ്വം കുടുംബങ്ങളിൽ പ്രഥമസ്ഥാനം ഗാന്ധി കുടുംബത്തിലാണ് എന്നതിനാൽ ആ കുടുംബത്തെ ഭരണ കേന്ദ്രത്തിൽ പ്രതിഷ്ഠിക്കാൻ എല്ലാ ഇന്ത്യക്കാരും ആഗ്രഹിക്കുന്നു എന്ന് പറയാൻ കോൺഗ്രസുകാർ എന്തിനാണ് മടിക്കുന്നത്.

  • @aboobakarkannur2862
    @aboobakarkannur2862 Місяць тому

    Mr nikesh n smurthy I think u hv to may be confirmed chance to loose power n save face of rss as mother concern or signal to tdp jds rljd etc if stable sent them out urs brief appreciated hope nikesh vl reply

  • @shanavasthazhakath5960
    @shanavasthazhakath5960 Місяць тому

    272 ൽ കുറവ് വന്നാൽ നിതിൻ ഗദ്കരി തന്നെ പ്രധാനമന്ത്രി...

  • @Roaming.Chronicles
    @Roaming.Chronicles Місяць тому

    Congress RSS-നെ കൂടെ കൂട്ടണം✌🏻 രാഷ്ട്രീയത്തിൽ എന്നും നിലനിൽക്കുന്ന ശത്രുക്കൾ ഇല്ല..... നിലനിൽപ്പാണ് മുഖ്യം....

  • @vinodc9381
    @vinodc9381 Місяць тому

    Nikesh acts funny. Watch Sujaya' reply to Nikesh.

  • @user-mc4ny8xk6l
    @user-mc4ny8xk6l Місяць тому

    എല്ലാ അടവും നോക്കിയിട്ട് രക്ഷയില്ല എന്നാൽ ഇതെങ്കിലുമാകട്ടെ ഒന്നെഴീച്ചുപോടെ

  • @IamAshwin869
    @IamAshwin869 Місяць тому

    എന്തൊക്കെ സ്വപ്നങ്ങൾ ആണ് ഈ അന്തങ്ങൾക്ക്😂😂😂😂😂 അവന്മാരെ പറഞ്ഞു പറ്റിക്കാൻ ഇങ്ങനെ കുറെ എണ്ണവും 😂😂😂😂😂

  • @user-wu7bi2jz2c
    @user-wu7bi2jz2c Місяць тому

    EVM, ED, NIA CBI, ELECTRAL BOND, പിന്നെ വിവരംകെട്ട അണികൾ ഇതൊന്നും ഇല്ലായിരുന്നു എങ്കിൽ ബിജെപി ഇന്ന് പ്രതിപക്ഷത്തു പോലും ഉണ്ടാവില്ലായിരുന്നു 😜😆😆👍😂😂😂

  • @AP-so2wk
    @AP-so2wk Місяць тому

    നികേഷിന്റെ സ്വപ്നങ്ങൾ

  • @mohamedrasheed5761
    @mohamedrasheed5761 Місяць тому

    ചുമ്മാ ഒരു നാടകം അത്ര തന്നെ

  • @dithulal9035
    @dithulal9035 Місяць тому

    😂😂😂😂😂😂 ലവൻ മാരുടെ കരച്ചിൽ കാണാൻ തന്നെ എന്തൊരു സുഖം 😂😂😂😂😂

  • @thomasmenachery8780
    @thomasmenachery8780 27 днів тому

    Suja Parvathi is not a charisma among other editors.
    She is spoiling the aesthetics of the scene 🤷‍♂️

  • @tn-vp4vz
    @tn-vp4vz Місяць тому

    നികേഷിൻ്റെ ഒരു കഷ്ടപ്പാട്.എല്ലാം ജൂൺ 4 വരെ.
    പിന്നെ വേറെ തരികിടയുമായി ഇറങ്ങാം.👍

  • @user-dz7ch1tp8y
    @user-dz7ch1tp8y Місяць тому +2

    Please sujayaye kaanikkalle

    • @ranjith3022
      @ranjith3022 Місяць тому +2

      അത്ര കഷ്ടപ്പെട്ട് നീ കാണണ്ട 😏

  • @manojnair9962
    @manojnair9962 Місяць тому

    Also, listen to Sujaya on this please. It was an explicit response to all the propagandists 😂

  • @newsongs9814
    @newsongs9814 29 днів тому

    R SS ൻ്റെ safety കൂ വേണ്ടി

  • @abdulazis511
    @abdulazis511 29 днів тому

    അന്തു ബക്തന്മാർ അവർക്കു മാത്രം വേണ്ടി കളിക്കുന്ന കളി

  • @balanp4172
    @balanp4172 Місяць тому

    ഇത് കൊണ്ട് ഇൻഡ്യയ്ക്കെന്ത് പ്രയോജനം?

  • @ThanoojaNVUdayan
    @ThanoojaNVUdayan 29 днів тому

    Reporter mapragalude karachil sooooo beautiful ,what this damn fools know about RSS 😂😂😂😂?

  • @user-kq2ei7ln6d
    @user-kq2ei7ln6d Місяць тому

    തമ്മിൽ അടി ആയോ???

  • @bijusantha772
    @bijusantha772 Місяць тому +1

    അവർക്കില്ലാത്ത വിഷമം ഇവന്മാർക്ക് ആണല്ലോ കരയുക കരഞ്ഞു കൊണ്ടിരിക്കുക വേറെ വഴിയൊന്നുമില്ല😂😂😂

  • @user-xd9sm3jp5k
    @user-xd9sm3jp5k 29 днів тому

    Rss നെയും ബിജെപി യെയും തമ്മിലകറ്റാൻ കിണരേഷിന്റ്റ് ഓരോ കണ്ടുപിടുത്തങ്ങൾ 😄😄😄😄

  • @user-jj4mw7zp2z
    @user-jj4mw7zp2z Місяць тому

    ഇപ്പോ evm സഹയോതോടെ ബിജെപി ജയിച്ചു പോകുന്നു അപ്പോ മോഡിയാണ് സ്റ്റാർ

  • @sajusam5125
    @sajusam5125 Місяць тому

    Nikesh Kumar is right 272kittillenkil modi uda karayam pok anu gujarithi lobhi ella state ilum karayangal control cheyunnath avidutha nethakal polum ishtapedunnilla. മോഹൻ ഭാഗവത് nta എടുത്ത് നിന്ന് കൃത്യം ആയി മോഡിക്ക്. Hints പോയിട്ട് ഒണ്ട് 💯💯💯💯. നിതിൻ ഗഡ്കരി അണ് new PM face ആയിട്ട് മോഹൻ ഭഗത് എടുത്തിരിക്കുന്ന് തീരുമാനം

  • @moneyanmenon
    @moneyanmenon 29 днів тому

    Brahmin(RSS) Vs Modi (MBC)

  • @rajanjayan
    @rajanjayan Місяць тому

    Many bjp people are not from rss. Bjp has own identity. When idology for many came equal they supported each.

  • @tn-vp4vz
    @tn-vp4vz Місяць тому

    നിങ്ങൾക്ക് അടി കിട്ടാതെ നോക്കിയാൽ മതി . ബോംബന്മാർക്ക്
    സ്മാരകം പണിയുന്ന ലജ്ജാവിഹീനർ 😂

  • @arox9919
    @arox9919 Місяць тому +2

    MVR പേര് ദോഷം ഉണ്ടാക്കുന്ന മണ്ടന്റെ അറിവുകൾ 😂

  • @SujanendranSujanendran-wt6qm
    @SujanendranSujanendran-wt6qm Місяць тому

    വേറെ പണിയില്ലേ നിഹേഷ്

  • @nigeeshpayattuvalappil4940
    @nigeeshpayattuvalappil4940 Місяць тому

    😆😆😆😆

  • @user-xr4ku3hc5g
    @user-xr4ku3hc5g Місяць тому

    Society 😂😂😂yil enghane kuthithirup undakham. 😂😂ath nikeash nte kandu padikhanam ...😂😂😂pakha mapra😂😂😂😂

  • @selvarajc168
    @selvarajc168 Місяць тому

    R s sine patti oruchukkum thangalkkariyilla verutheirunhumezhukathe

  • @sreenivasan.u.p.5927
    @sreenivasan.u.p.5927 29 днів тому

    സങ്കിണി സുജയ താഴേക്കു നോക്കിയിരിക്കുന്നു നികേഷ് സംസാരിക്കുമ്പോൾ

  • @Rajeeshkarthika
    @Rajeeshkarthika Місяць тому

    Ningalk onnum ariyila karanam ningal kuttikal anu

  • @mohananv.r6676
    @mohananv.r6676 Місяць тому

    B.j.p.vannal.pinnokkakarude.samvaranam.eduthukalayum.amittu.paranju.ennittuvottu.thendan.nadakkuva.

  • @saneeshthulasidharan176
    @saneeshthulasidharan176 Місяць тому

    swantham thanthaye kothiladichapole ulla nikeshmar ulla sanghadana alla rss.....

  • @NOORUDHEENCA
    @NOORUDHEENCA Місяць тому +1

    നല്ല തീരുമാനം

  • @user-su3mw4kz7o
    @user-su3mw4kz7o Місяць тому

    RSSumBJPyum1AennuParanja
    Janam❤VoteCheyilla❤
    EtokkeBanUfayip

  • @vishnuks2088
    @vishnuks2088 Місяць тому

    rrs nte agrahangalokke kinaresh nod parayarendenn thonnunnnu

  • @purushujayanagar6517
    @purushujayanagar6517 Місяць тому

    Eda. Mandammare, r. S. S. Ennu. Paranjal. B. J. P. B. J. P.ennu.paranjal.r.s.s.edhu.kunjungalk.polum.ariyam.verudhe.korakkalle.viddi.manda😅😅😅jaisriram

  • @kmla123
    @kmla123 Місяць тому

    ഈ rss എന്ന് പറയുന്നത് അരെല്ലാമാ.
    മോദി, അമിത്ഷാ, രാജ്‌നാഥ് സിംഗ്, ജെ പി നദ്ധ
    ഈ ബിജെപി എന്ന് പറയുന്നത് അരെല്ലാമാ.
    മോദി, അമിത്ഷാ, രാജ്‌നാഥ് സിംഗ്, ജെ പി നദ്ധ.
    പിന്നെ ഈ രാഘവമോന് എന്താണ് പ്രശ്നം.

  • @sajeev8400
    @sajeev8400 Місяць тому

    Vettavaliyan channel

  • @mathewgeorge1077
    @mathewgeorge1077 Місяць тому

    തേങ്ങ ഉടയ്ക്കു നികേഷിസറെ

  • @santhoshkumar-eg3wl
    @santhoshkumar-eg3wl Місяць тому

    നികേഷ് സാറേ സംഘത്തെക്കുറിച്ച് ആദ്യം നന്നായി അറിയാൻ ശ്രമിക്ക് '. ഇപ്പോ പറഞ്ഞത് ഒന്നും അല്ല സംഘം . കരയിൽ നിന്ന് കാണുന്നത് അല്ല കടൽ

  • @kishnaaanand141
    @kishnaaanand141 Місяць тому +1

    നിനക്കു അടികിട്ടാതെ നോക്ക്

  • @sureshmaadhav8760
    @sureshmaadhav8760 Місяць тому

    നികേഷേ, ഇനിയങ്ങോട്ട് ഒരു 50 വർഷത്തേക്ക് മറ്റൊരു പാർട്ടി ഭാരതം ഭരിക്കില്ല. ഉറപ്പായ കാര്യം 👍🏽
    🚩🚩🚩🚩🚩

    • @mdjalil4439
      @mdjalil4439 Місяць тому +1

      സേട്ടാ, സ്വപ്നത്തിൽ ആണോ 🤔🤔🤔?!

  • @user-vt4to6ny4z
    @user-vt4to6ny4z Місяць тому

    Rss, bjp ഇന്ത്യൻ ഭീകര പ്രവർത്തകർ...

  • @physcho....c
    @physcho....c Місяць тому

    ഇവന്റെ ഓക... സ്വപ്നം

  • @user-et9vw6bu4k
    @user-et9vw6bu4k Місяць тому

    RSS സ്സിനോട് കളിച്ചാൽ ബിജെജെപിയുടെ തലകാണില്ല

  • @thomasthomas6382
    @thomasthomas6382 Місяць тому +1

    ജൂൺ 4 ന് എണ്ണാനുള്ള വോട്ടിംഗ് യന്ത്രം എല്ലാം തയ്യാറാക്കി വച്ചിട്ടാണ് മോദി കളിയ്ക്കാൻ ഇറങ്ങിയത്.
    അത് അതാത് സ്ഥലങ്ങളിൽ എത്തിയ്ക്കാൻ സമയം ആവശ്യമുള്ളതുകൊണ്ടാണ് ഇലക്ഷൻ 3 മാസം വലിച്ചുനീട്ടിയത്.
    എൻ ഡി എ സഖ്യം ഏറ്റവും ചുരുങ്ങിയത് 300 സീറ്റെങ്കിലും ജയിയ്ക്കും.
    വെറുതെ ചാനലിൽ ഇരുന്ന് ചർച്ച ചെയ്ത് സമയം പാഴാക്കേണ്ട.
    ആ സമയത്ത് വേറെ പണിയുണ്ടെങ്കിൽ പോയി അതെങ്കിലും ചെയ്യ്.

  • @lazarjackson5972
    @lazarjackson5972 Місяць тому

    Nikesh you know they are layers bjp always lye

  • @haneefhaneeftp8222
    @haneefhaneeftp8222 Місяць тому

    AVARTAMMIL..MUTTI..CHAGANAM
    ANGILMHATRAM...BHARATAM
    RAKSAPADU..M..BHAGADINA
    B.J.P..TANNA..TATTUM..NOKIKKO

  • @AbdulkarimAbdulkarim-yi1cr
    @AbdulkarimAbdulkarim-yi1cr Місяць тому

    എല്ലാവരും വേട്ട വാളിയൻ ജീ

  • @RasheedCA-nn9cx
    @RasheedCA-nn9cx Місяць тому

    Nnnnnn