'ഉത്തരേന്ത്യയിൽ പ്രിയങ്ക തീപ്പൊരിയാകുന്നു' | MV Nikesh Kumar | Meet The Editor

Поділитися
Вставка
  • Опубліковано 2 тра 2024
  • Watch full Video - • അമേഠി ഉപേക്ഷിച്ചോ? | M...
    'ഉത്തരേന്ത്യയിൽ പ്രിയങ്ക തീപ്പൊരിയാകുന്നു' | MV Nikesh Kumar | Meet The Editor
    #meettheeditors #mvnikeshkumar #rahulgandhi #raebareli #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ua-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

КОМЕНТАРІ • 761

  • @shaibyat
    @shaibyat Місяць тому +204

    ആദ്യമായിട്ട് ആണ് നികേഷ് point പറഞ്ഞത് കേട്ടു❤

    • @prakasankannur9880
      @prakasankannur9880 Місяць тому +1

      ഞാനും അത് പറയാൻ നോക്കലായിരുന്നു

    • @noufalsiddeeque4864
      @noufalsiddeeque4864 Місяць тому

      സഖാവ് നിഗേഷ് പറഞ്ഞത് അല്ല കോണ്ഗ്രസ് ന്റെ തീരുമാനം.

    • @user-kq2ei7ln6d
      @user-kq2ei7ln6d Місяць тому

      😄

    • @basheerbasheer4325
      @basheerbasheer4325 Місяць тому

      Real truth

  • @Atv104
    @Atv104 Місяць тому +244

    ആദ്യമായി നികേഷിനോടെ ഇഷ്ടം തോന്നിയ വീഡിയോ ❤

    • @ktrdas
      @ktrdas Місяць тому +2

      അനിഷ്ടം പറയുന്നത് ഇഷ്ടപ്പെടാത്ത ഒരുപാടു പേര് ഉണ്ട്. പറയേണ്ടത് പറയണം

    • @angelishaproductions
      @angelishaproductions Місяць тому +1

      സത്യം 💐

    • @sreekanthkm399
      @sreekanthkm399 Місяць тому +1

      സഹതാപം😂😂😂 അല്ലിയോ

    • @bijupavara2335
      @bijupavara2335 Місяць тому +1

      ശരിയാ😂

    • @mohithpm4954
      @mohithpm4954 Місяць тому

      Ivdiduthe election kazhinjallo.nikeshinu satyam parayaalo

  • @anjuantony4398
    @anjuantony4398 Місяць тому +81

    വളരെ നല്ല നിരീക്ഷണം

  • @wellborn5200
    @wellborn5200 Місяць тому +46

    നികേഷ് ഏ ട തങ്ങളെ സമർത്തമായ രാജ്യ സ്നേഹം great great 👍❤️👍

  • @abrahamjenson1078
    @abrahamjenson1078 Місяць тому +253

    നികേഷ് യാഥാർത്ഥ്യം പറഞ്ഞു. സ്മൃതി വെല്ലുവിളിച്ചാൽ നിന്നു കൊടുക്കേണ്ടവരല്ല രാഹുലും പ്രിയങ്കയും. രാജ്യത്തിനു വേണ്ടി ഇറങ്ങിയ പിതാവിനെ മാംസക്കഷണങ്ങളായി കാണേണ്ടി വന്ന ഈ മക്കളുടെ മുമ്പിൽ വിടുവായനായ മോദിയ്ക്കെന്തു പ്രസക്തി.

    • @ambaabbas
      @ambaabbas Місяць тому +7

      Also father and grandmother.

    • @anupinkumar7398
      @anupinkumar7398 Місяць тому +4

      Amettiyil ninnal thokkum....pappu

    • @abdullah-yj3bu
      @abdullah-yj3bu Місяць тому +15

      @@anupinkumar7398 മണിപ്പൂർ ബോണ്ട്ജി നിന്നാൽ മറിക്കും 😏

    • @INDIA_240
      @INDIA_240 Місяць тому

      ​@@anupinkumar7398തന്തക്ക് പിറക്കാത്തയതിന്റെ ഗുണമാണ് തെറിവിളി 😇

    • @basheerbasheer4325
      @basheerbasheer4325 Місяць тому +6

      Exactly, how to forget Nehru family the one and only a "Secular family in our Country "strong support 👍

  • @nobbby100
    @nobbby100 Місяць тому +70

    ഇപ്പോഴാണ് നികേഷ് യഥാർത്ഥ മാധ്യമ പ്രവർത്തകൻ ആയത്.

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 Місяць тому +115

    നികേഷിന്റെ ചർച്ചകൾ വളരെ സത്യം നല്ല രീതിയിൽ തുടരട്ടെ ❤❤❤

  • @abrahamjenson1078
    @abrahamjenson1078 Місяць тому +90

    വയനാട് ഷുവർ സീറ്റാണ്. ഇന്ത്യ മുഴുവൻ പ്രചരണത്തിന് സമയം വേണം. അതാണ് വയനാട്ടിൽ രാഹുൽ മൽസരിക്കുന്നതിൻ്റെ ഒരു പ്രധാന കാരണം.
    റായ്ബറേലി കഴിഞ്ഞിട്ട് ഇനി അമേഠിയ്ക്ക് പ്രാധാന്യമുള്ളു രാഹുലിനെ സംബന്ധിച്ച്.
    രാഹുലിൻ്റെ ഉത്തർപ്രദേശിലെ മത്സരം മോദിയ്ക്കെതിരെ അനിവാര്യമാണ്.
    മോദി ഇവരുടെ മുമ്പിൽ വെറും നിഴൽ പോലുമാകാനുള്ള യോഗ്യതയില്ല.

    • @sunjus1693
      @sunjus1693 Місяць тому +7

      😂😂😂 തള്ള പേടിച്ച് രാജ്യസഭയിലോട്ട് വിട്ടു... മോൻ പേടിച്ച് അമേഠിന്ന് മുങ്ങി 😂😂😂 നല്ല best party

    • @abdullatheefpootheri6455
      @abdullatheefpootheri6455 Місяць тому +1

      ​@@sunjus1693congressinte sthanarthiye avar nirthikkolum, ningalenthina pedikkunnath, modi dhairyavananengil keralathil malsarikkendiyirunnu

    • @vpbbwip
      @vpbbwip Місяць тому

      ​@@abdullatheefpootheri6455
      രാഹുൽ ഗാന്ധിയെ തോൽപ്പിക്കാൻ അവിടത്തെ ആൾക്കാർ ധാരാളം.

    • @sunjus1693
      @sunjus1693 Місяць тому

      @@abdullatheefpootheri6455 haha...nalla thamasha.🤣 Modi swantham mandalathinu olich oodiyilla...modi keralathil vannu malsrikan enth prethekatha aanu evide ullath...njangalku 28 stateum orepole aanu

    • @akhilramachandran6137
      @akhilramachandran6137 Місяць тому

      @@abdullatheefpootheri6455 rahulinodu varanasi yil poyi malsarikkaan para dhairyavaanaanel..

  • @salimmoozhikkal3832
    @salimmoozhikkal3832 Місяць тому +103

    നികേഷ് കുമാറിന്റെ കൃത്യമായ ഒരു വിലയിരുത്തൽ.

    • @user-um7kv2bp3x
      @user-um7kv2bp3x Місяць тому

      😂😂😂😂😂 കിണറേഷ്
      സാക്ഷാൽ
      ഇന്ദിര വന്നാലും
      കോൺഗ്രസ് തിരിച്ച് വരില്ല

    • @zainabmaryam7542
      @zainabmaryam7542 Місяць тому

      ഇന്ത്യ യെ രക്ഷിക്കാൻ ഇന്ദിര ഗാന്ധി യുടെ പേരക്കുട്ടികൾ, രാജീവ് ഗാന്ധി യുടെ മക്കൾ വരും. 👍👍

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 Місяць тому +1

      ​@@user-um7kv2bp3xഎന്താ ശമ്പളം കിട്ടാ?

  • @sajeevthankappn1936
    @sajeevthankappn1936 Місяць тому +33

    നികേഷ് കൃത്യമായി ഇന്ന് വിലയിരുത്തി ഈ തിരഞ്ഞെടുപ്പ്, ഗുഡ്

  • @anvaralfouz4816
    @anvaralfouz4816 Місяць тому +76

    നല്ലൊരു മെസ്സേജ് കൊടുത്തു, good decision

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 Місяць тому +78

    അതെ നികേഷ് പ്രിയങ്ക ഉയരട്ടെ ❤നിസ്പക്ഷമായ വിശകലനം ..❤ഈ തിരഞ്ഞെടുപ്പിൽ മോഡി വീഴും സംശയമില്ല ❤❤❤❤

    • @jasir8771
      @jasir8771 Місяць тому

      No Chance...bjp alone get 230-250 seats

    • @anaswayanad8368
      @anaswayanad8368 Місяць тому +1

      വീഴ്ത്തണം

    • @JinoshMandumpal-ye6zr
      @JinoshMandumpal-ye6zr Місяць тому +1

      ബോണ്ട്‌ അപ്പൂപ്പൻ

    • @vpbbwip
      @vpbbwip Місяць тому

      എയറിൽ നിർത്താൻ ആണോ??

    • @muhamedkunhahammed1612
      @muhamedkunhahammed1612 Місяць тому

      ഈവിയ്യംമോദിയുടേഐശ്വാരൃംമോനേ😅😅😅😅😅😅😅😅😅

  • @razackpn123goodnews8
    @razackpn123goodnews8 Місяць тому +49

    പ്രിയങ്ക ഗാന്ധി.. മൽ സാരിയ്ക്കാൻ. നിക്കട്ടെ അതിനുള്ള സമയം.. AiCC.. കണ്ടിട്ടുണ്ട്...
    Wait &see

    • @anesh.red.comrade
      @anesh.red.comrade Місяць тому

      Yess, aicc waiting for Mr. Razhak confirmation 😂😅

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 Місяць тому +71

    അംമ്പലവും പള്ളിയും ജനത്തിനു മടുത്തു

    • @basheerbasheer4325
      @basheerbasheer4325 Місяць тому

      Correct my dear, 👍

    • @vpbbwip
      @vpbbwip Місяць тому

      ഏത് പള്ളി ആണ് മടുത്തത് ??

  • @msfield8575
    @msfield8575 Місяць тому +69

    മോഡിയോട് പോയി പണിനോക്കാൻ പറ

  • @asokannk4284
    @asokannk4284 Місяць тому +49

    നികേഷ് കുമാറെന്ന മാധ്യമപ്രവർത്തകനേ ഞാൻ ഇഷ്ടപെടുന്നത് നിങ്ങളുടെ സത്യസദ്ധത തന്നേയാണ് , താങ്കൾ ബഹറിനിൽ വന്നപ്പോൾ അങ്ങയുടെ പൊതു പരിപാടിയിൽ പോലും താങ്കൾ ഒരു നിലപാട് സ്വീകരിച്ചിരുന്നു. രാഹുലിനെ താങ്കൾ ന്യായികരിക്കുന്ന മതേതര നിലപാട് തന്നേയാണ് നികേഷ് കുമാറിൻ്റെ വിജയം -

    • @santhoshkurup3747
      @santhoshkurup3747 Місяць тому

      Nikesh is the biggest liar in malayalam media

    • @sajeerpallikkuth8547
      @sajeerpallikkuth8547 Місяць тому

      വളരെ നല്ല നിരീക്ഷണം നികേഷ് welldone👌

    • @vpbbwip
      @vpbbwip Місяць тому

      എനിക്കിഷ്ടം അദ്ദേഹത്തിന്റെ കിണറ്റിൽ ഇറങ്ങാൻ ഉള്ള സാമാർഥ്യമാണ്.

    • @vaheeda.mohdrasheed8767
      @vaheeda.mohdrasheed8767 Місяць тому

      ​@@santhoshkurup3747കുറുപ്പിന്റെ ഉറപ്പ് പോലാവല്ലേ കുറുപ്പേ!😅

    • @santhoshkurup3747
      @santhoshkurup3747 Місяць тому

      @@vaheeda.mohdrasheed8767 political slaves does not deserve any reply with rational

  • @preethirajeevan1012
    @preethirajeevan1012 Місяць тому +28

    നികേഷേട്ടാ ഇങ്ങനെ യായിരിക്കണം രാഷ്ട്രീയ വിലയിരുത്തൽ .പഷ്ട് പഷ്ട് , പഷ്ട്
    അല്ലെങ്കിൽ ഒരു ഇസത്തിന് വേണ്ടി പൊരുതിപ്പൊരുതി വിഡ്ഢിയാകുന്നതാ കാണാറ്.
    ഇന്നത്തെ വിലയിരുത്തലിന് എൻ്റെ വക സമ്മാനം പിന്നാലെ വരുന്നുണ്ട്.
    Keen and excellent observation
    👍🙏

  • @g4marketing280
    @g4marketing280 Місяць тому +119

    രാഹുൽ ഗാന്ധി ലോകം കാത്തിരിക്കുന്ന നേതാവ് തന്നെ.

    • @sunjus1693
      @sunjus1693 Місяць тому +2

      😂😂😂

    • @rahula1029
      @rahula1029 Місяць тому +2

      😄😄😄 ചിരിപ്പിക്കല്ലേ

    • @VijayaKumar-pd9xn
      @VijayaKumar-pd9xn Місяць тому +1

      ചിരിപ്പിക്കാൻ ഒന്നും പറഞ്ഞില്ലല്ലോ. ...​@@rahula1029

    • @basheerbasheer4325
      @basheerbasheer4325 Місяць тому +1

      A sincere politician, he is not an "Anctor"

    • @drarunaj
      @drarunaj Місяць тому +1

      ഞങ്ങൾ ബിജെപിക്കാർക്കും പ്രിയപെട്ടവൻ രാഹുൽ തന്നെ.... ഞങ്ങടെ ചങ്ക് 😂😂😂😂😂

  • @salammsnsalam
    @salammsnsalam Місяць тому +18

    ഇപ്പോൾ നികേഷ് പറഞ്ഞത് 👍👍👍

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 Місяць тому +122

    പ്രിയങ്ക മാത്രമല്ല ' രാഹുലും പഴയ രാഹുലല്ല തീപ്പൊരി തന്നെ ആയിരിയ്ക്കുന്നു

  • @abubakarsidheeq4953
    @abubakarsidheeq4953 Місяць тому +23

    സൂപ്പർ 👍👍👍

  • @AbdulSalam-pk1xj
    @AbdulSalam-pk1xj Місяць тому +27

    നികേഷ് ഇന്ന് ഉഷാറാക്കി

  • @abdullah-yj3bu
    @abdullah-yj3bu Місяць тому +175

    രാഹുലിന്റെ ഓരോ അനക്കവും മോഡി പേടിക്കുകയാണ്.. ഇങ്ങനെ ഒരു പേടിത്തൊണ്ടൻ 😄😄😄

    • @sunjus1693
      @sunjus1693 Місяць тому

      അയ്യേ ..സ്വന്തം മണ്ഡലത്തിന് പേടിച്ച് ഒളിച്ച് ഓടിയ മണ്ടൻ പപ്പുനേയോ 😂😂😂

    • @sreekanthkm399
      @sreekanthkm399 Місяць тому

      അതേ അങ്ങേര് തൂറി പേടി കൊണ്ട് 😂😂😂😂ജിഹാദികൾ അത് വായിൽപിടിച്ചു 😂😂😂😂

    • @musicworld2450
      @musicworld2450 Місяць тому +5

      Nokki irunno😂😂😂

    • @rahula1029
      @rahula1029 Місяць тому +9

      😂 ട്രോൾ ആണോ.. പേടിത്തൊണ്ടൻ ആരാണ് ഉറപ്പുള്ള വയനാട് വിട്ട് ഉത്തരേന്ത്യയിൽ ഏതെങ്കിലും ഒരു സംസ്ഥാനത്ത് നിൽക്കാൻ ധൈര്യമുണ്ടോ

    • @georgethomas736
      @georgethomas736 Місяць тому

      ​@@rahula1029അതേ ചോദ്യം മറ്റുള്ളവര്‍ക്കും ബാധകമാണ്. UP യില്‍ മാത്രമല്ല തമിഴ്നാട്ടിലും ഒരു സീറ്റില്‍ മത്സരിക്കാമായിരുന്നില്ലേ ഹേ? എന്തേ, ഇഡ്ഡലി സാമ്പാര്‍ രുചികരമല്ല എന്നുണ്ടോ!

  • @sbinu76
    @sbinu76 Місяць тому +12

    നികേഷ് u did great today
    Never expect from u

  • @abubakers.m9903
    @abubakers.m9903 Місяць тому +23

    നികേഷ് 🌹❤️👍w

  • @Unknown-rq2uu
    @Unknown-rq2uu Місяць тому +8

    മോദി വേണ്ട... ഇന്ത്യ മതി... ബിജെപി വേണ്ട INDIA മതി.... ജയ് Rahul ❤️❤️❤️

  • @Usb616
    @Usb616 Місяць тому +18

    സത്യം 👍👍👍👍👍

  • @roshu5622
    @roshu5622 Місяць тому +66

    രാഹുലിനെ നിരന്തരം എന്തിനും ഏതിനും മോദി വിമർശിച്ചു നടക്കുന്നത് കാണുമ്പോൾ രാഹുൽ ഗാന്ധിയെ ഇവർ വല്ലാതെ ഭയക്കുന്നു ..

    • @sunjus1693
      @sunjus1693 Місяць тому +1

      ഹാവൂ ...50 seat കിട്ടുമോ 😂

    • @rahula1029
      @rahula1029 Місяць тому +1

      😂😂😂 ഏത് ലോകത്താണ്..

    • @roshu5622
      @roshu5622 День тому

      @@sunjus1693 ഇപ്പോ അറിഞ്ഞില്ലേ50 കിട്ടുമോ ഇല്ലായെന്ന്

  • @naha1001
    @naha1001 Місяць тому +27

    Priyanka is brilliant and she is looking for the position congress president..

    • @abdullah-yj3bu
      @abdullah-yj3bu Місяць тому +2

      പണ്ട് രാജ്യം കക്കാൻ 56" ഉണ്ടെന്ന് മോഡി വീമ്പ് പറഞ്ഞപ്പോൾ രാജ്യം ഭരിക്കാൻ നല്ല മനസ്സാണ് വേണ്ടത് എന്ന് പ്രിയങ്ക തിരിച്ചടിച്ചു 🤣🤣🤣

  • @santhoshxavier6643
    @santhoshxavier6643 Місяць тому +15

    🎉 Good Sir 🎉🎉🎉🎉
    Good 👍🏽👍🏽 RG Rg Rg Rg Rg iNCO 💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽💪🏽

  • @abdulgafoor1976
    @abdulgafoor1976 Місяць тому +12

    നികേഷിന്റ് ഇത്ര നല്ല വിലയിരുത്തൽ.....❤

  • @faizum6286
    @faizum6286 Місяць тому +9

    ❤.. അടിപൊളി അവലോകനം ❤️❤️

  • @Srees-my4uu
    @Srees-my4uu Місяць тому +22

    അമേഠിയിൽ പ്രിയങ്ക വരും...കൂടെ വരുൺ ഗാന്ധി കാണും

    • @drarunaj
      @drarunaj Місяць тому

      അയ്യന്റെ മോനേ.... മെയ്‌ 20 ന് ആണ് അവിടെ തിരഞ്ഞെടുപ്പ്....മെയ്‌ 3 ആയിരുന്നു പത്രിക കൊടുക്കാൻ ഉള്ള അവസാന തിയതി...😂

  • @jubairk5110
    @jubairk5110 Місяць тому +11

    നല്ല നിരീക്ഷണം.

  • @mohammadfad2680
    @mohammadfad2680 Місяць тому +14

    പ്രിയങ്ക മത്സരിച്ചാൽ ബിജെപി കുടുംബാധിപത്യം എന്ന് പറഞ്ഞു നടക്കും.. വയനാട് waiting for പ്രിയങ്ക ഗാന്ധിയെ...wait and see

    • @timeforchangethings
      @timeforchangethings Місяць тому

      No , wayanad belongs to rahul , raibareliyil next election aavanaan sadyatha

  • @Centrist007
    @Centrist007 Місяць тому +26

    Nikesh ഇന്ന് കോൺഗ്രസിനോടുള്ള കുശുബും കുന്നായ്മയും മാറ്റിവച്ച് കാര്യങ്ങൾ സംസാരിക്കുന്നു

  • @muhammedanasmuhammedanas5257
    @muhammedanasmuhammedanas5257 Місяць тому +10

    നല്ല അവതരണം 🙌💖

  • @reghukesavan5108
    @reghukesavan5108 Місяць тому +5

    40 മുതൽ 46 ലേക് വരെ ഒതുങ്ങി പോകുന്ന അവസ്ഥായാണ് ബിജെപിക് ഉത്തർപ്രദേശിൽ ഉള്ളത് സത്യം എത്ര മറച്ചാലും അതൊരു മറയാവില്ല ഇതേ പോലെയാണ് മറ്റു സ്റ്റേറ്റുകളിലും സംഭവിക്കാൻ പോകുന്നത് ഓരോസ്റ്റേറ്റും എടുത്തു പരിശോദിച്ചാൽ നമുക്ക് മനസിലാക്കാൻ കഴിയുന്നത് മൊത്തത്തിൽ നോക്കിയാൽ ഇന്ത്യമുന്നണി 300 മുതൽ 308 സീറ്റ് വരെ നേടി അധികാരത്തിൽ എത്താൻ സാധ്യത ഏറി വരുകയാണ് സെകെൻ സ്റ്റേജിൽ നിന്ന് തേഡ് സ്റ്റേജിലേക് കടക്കുമ്പോൾ മാറ്റത്തിന്റെ മണി മുഴങ്ങി തുടങ്ങി ❤️🤍💚🇮🇳❤️🤍💚

  • @omanasunny5056
    @omanasunny5056 Місяць тому +10

    ഇവർ പത്തുപേർ നിന്നാലും അവരെ ഇഷ്ടപ്പെടുന്ന ഞങ്ങൾ ഞങ്ങളുടെ വോട്ട് അവർക്കു മാത്രമേ കൊടുക്കയുള്ളു

  • @indiafocus6557
    @indiafocus6557 Місяць тому +14

    പ്രിയങ്ക ശരിക്കും ഇന്ദിരയെ ഓർമ്മിപ്പിക്കുന്നു / സാരിയും കുളിംങ്ങ് ഗ്ലാസും ധരിച്ച് പൊതുവേദിയിൽ വരട്ടെ ഇന്ത്യയിലെ ഉരുക്കു വനിത ഇന്ദിരയെ ജനം ഓർക്കട്ടെ / അത് കോൺഗ്രസിന് ഗുണം ചെയ്യും തീർച്ച👍

    • @79Dnivara
      @79Dnivara Місяць тому

      Adiyantharaavastha orthaal theerrnu

  • @user-tj8nt5wm4g
    @user-tj8nt5wm4g Місяць тому +10

    പാർട്ടിയുടെ
    തുടരെ തുടരെയുള്ള
    വർക്കർക്ക്
    സീറ്റ് കൊടുത്തതിൽ
    കോൺഗ്രസിനെ
    അഭിനന്ദിനം

  • @hamsahk4576
    @hamsahk4576 Місяць тому +13

    രാജ്യത്ത് ഇന്ദിരാ ജി പ്രിയങ്കാ ജിയിലൂടെ പുനർജനിച്ചിരിക്കുന്നു ❤️❤️❤️👏👏👏

    • @79Dnivara
      @79Dnivara Місяць тому

      Congress ramakshethrathinu support kodutha karyam ividuthe sudukkal arinjille aavo

    • @hamsahk4576
      @hamsahk4576 Місяць тому

      @@79Dnivara എന്തെ കോൺഗ്രസ്സ് സപ്പോർട്ട് ചെയ്തില്ലായിരുന്നെങ്കിൽ പരമോന്നത കോടതി ബാബരി മസ്ജിദ് മുസ്ലിമിന് തിരിച്ചുനൽകുമായിരുന്നോ ഒന്ന് പോടോ കാസേ

  • @SIBY7
    @SIBY7 Місяць тому +6

    first time i saw Mr. Nikesh spoke 1st time

  • @user-kq2ei7ln6d
    @user-kq2ei7ln6d Місяць тому +10

    അമേട്ടി കിഷോർ മതി അത്രേ ഉളളൂ 👍
    നികേഷ് സർ ❤️👍

    • @AA-ts5fm
      @AA-ts5fm Місяць тому

      Ente ponnu siree
      Nikesh enthokkeyo paryuka aanu
      Last time Rahul gandhiye tholpich aalanu smirthi iraani
      Smritikk ethire tholkan kishor mathi rahuline tholkan kittilla...ennanu indirect aayitt athinte answer

  • @AmalVijayThachancode
    @AmalVijayThachancode Місяць тому +10

    നികേഷ് പറഞ്ഞത് ശരിയാണ്. പ്രിയങ്ക മോഡിയുടെ തലയിൽ തീ കോരി ഇടുകയാണ്. Her speeches are not on Godi media. But its viral on Social media

  • @abduljaleel1932
    @abduljaleel1932 Місяць тому +12

    Nikesh ❤

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 Місяць тому +24

    നികേഷ് പറഞ്ഞതു 100% ശരിയാണ്. സ്മ്റുറിയ്ക്ക ഒരു ചെറിയ മീൻ മതി.

    • @sunjus1693
      @sunjus1693 Місяць тому +1

      നേരെ നിന്ന് പൊരുതാൻ ധൈര്യം ഇല്ലാത്തവൻ 😂😂😂

    • @Niya123.6
      @Niya123.6 Місяць тому

      Rahul gandhi smriti iraniye tholppichittanu ithu parayunnath engil ok.ithu amethi surakshitham alla ennu manassilakki,tharatameyena surakshithamaya seat nokki raibairellyil poyathanu.ennittu etho orale amethiyil nirthi baliyadakki.ameti oru fight engilum kazhcha vechirunnu engil kayyidikkamayirunnu

  • @noushadkalliathodi9261
    @noushadkalliathodi9261 Місяць тому +8

    Good reply talk

  • @aboobakkerabooba92
    @aboobakkerabooba92 Місяць тому +6

    നികേഷ് എപ്പോഴും നല്ല തന്നെ പറയാറ് ഇപ്പോൾ കോൺഗ്രസിന് അനുകൂലമാക്കി പറഞ്ഞപ്പോൾ നികേഷ് നല്ലത് അങ്ങനെയല്ല ഒരു രാഷ്ട്രീയ നിരീക്ഷകരെ അല്ലെങ്കിൽ രാഷ്ട്രീയം വിലയിരുത്തുന്ന വരെ കാണേണ്ടത്

  • @muhammedjasim8969
    @muhammedjasim8969 Місяць тому +5

    Good observation 🎉

  • @abdulbariputhiyottil1472
    @abdulbariputhiyottil1472 Місяць тому +5

    Good observation. 👍

  • @joks8929
    @joks8929 Місяць тому +4

    Fantastic

  • @shylajamp2958
    @shylajamp2958 Місяць тому +3

    പ്രിയങ്ക തീപ്പൊരി യാവണമല്ലോ... ആവട്ടെ 👍

  • @user-kq2ei7ln6d
    @user-kq2ei7ln6d Місяць тому +5

    Next കോൺഗ്രസ് പ്രെസസിഡന്റ് priyanga ഗാന്ധി ❤️👍

  • @BraveVoice-rs5bx
    @BraveVoice-rs5bx Місяць тому +3

    Well observed Nikesh..

  • @vp7456
    @vp7456 Місяць тому +12

    ഇങ്ങോനെയെക്കെ പറഞ്ഞാൽ നോമിന്റെ അളക്കാർക് സഹിക്കാനാവില്ല കേട്ടോ
    ജയ് ഫ്രീ പാൻ 🧡🧡🧡

    • @jabbarthaaj4893
      @jabbarthaaj4893 Місяць тому

      ഗോഡ്‌സെ ആരാധകഷു ടീം ഫേക്ക് ഐഡി മതം കലർത്തി സംസാരിക്കും ടീമിനെ കളിയാക്കല്ലേ

    • @79Dnivara
      @79Dnivara Місяць тому

      Alfam Vendhittillah🌙

  • @muhsinkt1009
    @muhsinkt1009 Місяць тому +3

    Good message 💚💚😍👍

  • @bgtthomas889
    @bgtthomas889 Місяць тому +11

    Priyanka will bring back congress to power.Let her tour india and concentrate in campaigning.

  • @sharafudeenabm4103
    @sharafudeenabm4103 Місяць тому +7

    ആമേഥിയിൽ സ്മൃതിഇറാനിക്ക് എതിരിൽ
    കിഷോരിലാൽ ശർമയുടെ വിജയത്തിന് അദ്ദേഹം പോകേണ്ട, അദ്ദേഹത്തിന്റെ
    ഒരു ചെരുപ്പ് മതി. വിജയിക്കും.
    ഇറാനിയൊക്കെ കാറ്റുപോയ
    ബലൂൺ ആയില്ലേ?

  • @zubairahmed1995
    @zubairahmed1995 Місяць тому +3

    Well said nikesh sir

  • @rafiideal6230
    @rafiideal6230 Місяць тому +3

    നികേഷിന്റെ നല്ല പെർഫോമൻസ്..

  • @shibiludheenb7450
    @shibiludheenb7450 Місяць тому +6

    ഇന്ത്യ എന്ന വികസ്വര രാജ്യത്തിന് ഇക്കാലത്ത് പറ്റിയ ഒരു ലീഡർ രാഹുൽ ഗാന്ധി തന്നെയാണ് .നികേഷ് കുമാർ പറഞ്ഞതിലെ പ്രധാന ഒരു കാര്യം അമേഠിയിലും റായ്ബറേലിയിലും സഹോദരങ്ങൾ മത്സരിക്കണമായിരുന്നു. പ്രധാന കാര്യമാണത്. തോറ്റാലും ജയിച്ചാലും.

    • @sunjus1693
      @sunjus1693 Місяць тому

      ഇതുവരെ ഒരു കഴിവും തെളിയിക്കാത്ത ഒരു പൊട്ടനാണ് പപ്പു😂

    • @georgekuttychacko3412
      @georgekuttychacko3412 Місяць тому

    • @79Dnivara
      @79Dnivara Місяць тому

      Rahul keritt venam njammante palli kuzhi maanthi edukkan

  • @muhammedchchirammalh3365
    @muhammedchchirammalh3365 Місяць тому +2

    കുറേ നാളത്തേക്ക് ഏറ്റവും മികച്ച വിഷകലനമാണ് നികേഷ് അവതരിപ്പിച്ചത്❤❤

  • @nisarvaliyadu2111
    @nisarvaliyadu2111 Місяць тому +6

    പ്ലീസ് ആ മറ്റേ പെണ്ണിനെ ഇനി ചർച്ചയിൽ വിളിച്ചിരുത്തരുത്.. ഇനി തെറിവിളിക്കാൻ ത്രാണിയില്ലാഞ്ഞിട്ടാണ്... ഒന്നും വിചാരിക്കരുത്

    • @009jithu
      @009jithu Місяць тому

      ബൂസ്റ്റ്‌ കുടിച്ചാമതി ത്രാണി കിട്ടും.

    • @ajabbar5376
      @ajabbar5376 Місяць тому

      😂

  • @user-kn9mp1ms8m
    @user-kn9mp1ms8m Місяць тому +3

    നികേഷ് നന്നായി വിലയിരുത്തി 👌❤️❤️

  • @mohamedshareef3361
    @mohamedshareef3361 Місяць тому +4

    നിഗേഷ് പഃഞ്ഞത് 100%ശരിയാണ് വയനാട് മത്സരം വേണ്ടെന്ന് വെച്ചു റായ്ബറേലിൽ മാത്രം രാഹുൽ മത്സരിച്ചാലതായിരുന്നു ശരിയായ തീരുമാനം.

  • @musthafatpmusthafatp3561
    @musthafatpmusthafatp3561 Місяць тому +4

    നികേഷിന്റേത് കൃത്യമായ വിലയിരുത്തൽ

  • @Yessljaleel
    @Yessljaleel Місяць тому +2

    എന്ത് സ്മൃതി ഇറാനി കെട്ടിക്കിടക്കുന്ന ചളി വെള്ളത്തിലേക്ക് ശുദ്ധമായ വെള്ളം ഒഴിക്കാതിരിക്കലാണ് നല്ലത് ഇതെല്ലാം കണ്ട് അറിഞ്ഞ് പഠിച്ചതിന് ശേഷമാണ് രാഹുൽ ഗാന്ധിയെ മത്സരിപിക്കാൻ തീരുമാനിച്ചത്❤❤❤

    • @Vinii878
      @Vinii878 26 днів тому

      അല്ലാതെ തോറ്റ് നാറുമെന്ന് പേടിച്ചിട്ടില്ല

  • @fasilbella6394
    @fasilbella6394 Місяць тому +1

    ooooh nitheeesh theeeppori...... ❤️❤️❤️🌹🌹🌹🌹🌹🌹🌹🌹

  • @antonypylee2658
    @antonypylee2658 Місяць тому +3

    👍👍

  • @vpaboobacker6239
    @vpaboobacker6239 Місяць тому +3

    👌👌👌

  • @koyasalamkoya5524
    @koyasalamkoya5524 Місяць тому +3

    ❤️❤️❤️

  • @AjayBabu-cp2zb
    @AjayBabu-cp2zb Місяць тому +2

    What a beauty

  • @sumeshkumarcm2250
    @sumeshkumarcm2250 Місяць тому +2

    Good

  • @sajiththoppilibru
    @sajiththoppilibru Місяць тому +2

    💯💯👍🏻👍🏻🔥🔥

  • @homeremedies6008
    @homeremedies6008 Місяць тому

    This is one of the most valuable information for people..a big salute for Nikes kumar ❤️❤️👏🏻

  • @ppnbarath1631
    @ppnbarath1631 Місяць тому +2

    👍👍👍

  • @indiravasudevan4801
    @indiravasudevan4801 Місяць тому +1

    Supper speech

  • @koshyvaidhyan7648
    @koshyvaidhyan7648 Місяць тому +1

    നികേഷ്, സുജേയുടെ വിഷമം കൂടി കാണണം

  • @NasarN-tb4sy
    @NasarN-tb4sy Місяць тому +8

    വജ്രാ ആയുധം പ്രിയങ്ക

  • @georgemadavana5147
    @georgemadavana5147 Місяць тому

    Nikesh telling exactly what Priyanka Gandhi told the voters in Hindi...Her emotional talks, Vibrant words, vigourful Patriotic boldness...are were there...
    Yes, perfectly connecting people to" Today's" real India

  • @vigo6452
    @vigo6452 Місяць тому +2

    ❤❤

  • @mohammedashraf6799
    @mohammedashraf6799 Місяць тому +1

    I’m with Nikesh perspective which is correct 🎉🎉🎉

  • @josephc8175
    @josephc8175 Місяць тому

    Super Speech... Fantastic

  • @issacsunilkiliyoor9387
    @issacsunilkiliyoor9387 Місяць тому +1

    രാഹുലും പ്രിയങ്കയും മതേതര ജനാധിപത്യ ഇന്ത്യയുടെ പ്രതീക്ഷകളാണ്....!

  • @sajimalancharuvil9912
    @sajimalancharuvil9912 Місяць тому +3

    👌👍👍👍💯💕💕

  • @gopalakrishnanp.k3038
    @gopalakrishnanp.k3038 Місяць тому +2

    ❤❤❤❤❤

  • @thomasmathew5513
    @thomasmathew5513 Місяць тому

    Nikesh Good Comment.

  • @user-ry9nj6wv9b
    @user-ry9nj6wv9b 23 дні тому

    First time ,Iam listening to the real Nikesh Kumar

  • @simonsonsimonson1874
    @simonsonsimonson1874 21 день тому +1

    Nikesh kumarinu oru big salutt!

  • @najamaheen199
    @najamaheen199 Місяць тому

    Very good ❤❤❤

  • @aboobakerabu4143
    @aboobakerabu4143 Місяць тому

    Very good ❤ nikesh

  • @marahim5537
    @marahim5537 Місяць тому

    Perfect observation.

  • @shameercklmable
    @shameercklmable Місяць тому +4

    സ്‌മൃതി തോറ്റാൽ ആരും അറിയാത്ത ഒരു ആളോട് തോറ്റു ജയിച്ചാൽ ഒരു സാധാരണ നേതാവിനോട് ജയിച്ചു ഇതിലും വലിയ പണി അമേട്ടിയിൽ കോടികൾ ഒഴുക്കി ബിജെപി മിഷ്നരി മുഴുവൻ കൊണ്ട് വന്ന് രാഹുലിനെ നേടാനിരുന്ന സ്മൃതി ക്ക് എവിടുന്ന് കിട്ടാൻ ബിജെപി ഇനി തിരിഞ്ഞ് നോക്കുമോ അമേട്ടി 😂😂

  • @babrams6597
    @babrams6597 Місяць тому

    Very good observation Nikesh

  • @shamsudheenvaliykathu7886
    @shamsudheenvaliykathu7886 Місяць тому +3

    നീ േക്ഷി നോട് ഇഷ്ടം തോന്നിയ നിമിഷം നല്ല മേസേജ് കൊടുത്തതിന് നന്നി

  • @bhat3159
    @bhat3159 Місяць тому +3

    കഴിഞ്ഞ തവണയും തീപ്പൊരി തന്നെ ആയിരുന്നു. അവസാനം തീരെ പോരാ എന്നായി

  • @JijimonJijimon-xp3mf
    @JijimonJijimon-xp3mf 13 днів тому

    നികേഷ് കുമാർ പറഞ്ഞത് ആശയവിനിമയം പൂർണമായും ശരിയാണ് വെരി ഗുഡ്.

  • @jaleelambalath
    @jaleelambalath Місяць тому

    സത്യം ♥️♥️♥️♥️

  • @mkk773
    @mkk773 Місяць тому

    നല്ല ഒന്നാംതരം നിരീക്ഷണം👍❤️🌹