വാങ്ങാന്‍ ആളുമില്ല കയ്യില്‍ പൈസയുമില്ല കിയ പാകിസ്ഥാനിലെ നാല് ഡീലര്‍ഷിപ്പുകള്‍ അടച്ചുപൂട്ടി |Kia Cars

Поділитися
Вставка
  • Опубліковано 11 сер 2023
  • 1900 മുതല്‍ പാകിസ്ഥാനില്‍ കാര്‍ വില്‍ക്കുന്ന കിയ ഷോറൂമുകള്‍ അടച്ച് പൂട്ടുന്നു.
    അതേസമയം ഇന്ത്യയില്‍ കുറഞ്ഞ കാലം കൊണ്ട് നേടിയത് വലിയ വിജയം
    KIA Pakistan | India |Kia Cars
    #pakistan #kia #dealership #kiashowroom #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive

    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 57

  • @killerbean3408
    @killerbean3408 11 місяців тому +53

    ജിന്ന എന്ന പൊട്ടൻ ഉണ്ടാക്കി വഴിയാധാരമാക്കിയ രാജ്യം 😂😂

    • @muhammedcp6293
      @muhammedcp6293 11 місяців тому

      Ado indiyudakariyampara northi indiyel mukabakam alum thozel ella bashanam ella vazeyorathi kedanuragunu porada vargeeyalahalayum baranakudam udakunu adertha buldosar kondi allam nashepekum vargeeyavade adokaparayu edi pakistan noku afiganstanlaki noku ceriyayelaki noku aniparanju india yelamarachuvekala

    • @SreejithSreelal-md4zj
      @SreejithSreelal-md4zj 11 місяців тому

      😂

  • @rahul-op2ek
    @rahul-op2ek 11 місяців тому +32

    പക്ഷെ അവർ നല്ല ഹാപ്പി ആണ്‌ സന്തോഷ സൂചികയിൽ പാകിസ്ഥാനാണ് ഒന്നാം സ്ഥാനം😂😂

  • @sobhacn6788
    @sobhacn6788 11 місяців тому +29

    പാകിസ്ഥാനിൽ നല്ല വിലക്കയറ്റം ഉണ്ടെങ്കിലും,,, ദാരിദ്ര്യത്തിന് കുറവൊന്നുമില്ലല്ലോ...... മാത്രമല്ല അവർ കാശ്മീരിൽ തുരന്നു കൊണ്ടിരിക്കുവാണല്ലോ......

  • @nandhuvijayan8413
    @nandhuvijayan8413 11 місяців тому +16

    വല്ല ബോംബ് കച്ചവടം തുടങ്ങിനോക്ക് രക്ഷപെടും 🙏🤣😅

  • @phselavoor
    @phselavoor 11 місяців тому +9

    അവർമാർക്ക് ഇങ്ങനെ തന്നെ വേണം

  • @shamsuknd922
    @shamsuknd922 11 місяців тому +39

    കിയ ബ്രാൻഡ് വെളിച്ചെണ്ണ ഇറക്കി നോക്ക്...പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല😂😂

    • @Rajesh.Ranjan
      @Rajesh.Ranjan 11 місяців тому +6

      😂😂😂

    • @Halleviews
      @Halleviews 11 місяців тому +6

      😂😂😂😂😂😂😂😂❤❤❤❤

    • @sanooz_kl10
      @sanooz_kl10 11 місяців тому +5

      😂😂😂

    • @willian6535
      @willian6535 11 місяців тому +3

      🤣🤣

    • @anzikaanil
      @anzikaanil 11 місяців тому +4

      Daiii😂😂😂😂

  • @anandukrishnan3304
    @anandukrishnan3304 11 місяців тому +4

    Happyness index ഉണ്ടല്ലോ 🎉💪

  • @afzalmollah8319
    @afzalmollah8319 11 місяців тому +4

    വളരെ നല്ലത് പച്ചകൾ

  • @jishnuvasudev5655
    @jishnuvasudev5655 11 місяців тому +3

    അത് പിന്നെ ഞമ്മന്റെ രാജ്യം ആയതോണ്ട് അല്ലെ പുള്ളെ

  • @Sworld-
    @Sworld- 11 місяців тому +5

    So അപ്പൊ ഈ parajathokke only സൂചന..?? ഉറപ്പൊന്നും ഇല്ലേ 😂😂😂

  • @prasanthpushpangadan3233
    @prasanthpushpangadan3233 11 місяців тому +1

    കിയ യേക്കാൾ നന്ന് റെനോ- നിസ്സാൻ - മിസ്തുബുഷി കൂട്ടുകെട്ടിൽ നിർമ്മിക്കുന്ന വാഹനങ്ങളാണ് , ഇന്ത്യയിൽ കിയ ക്ക് അർഹിക്കാത്ത വിജയം ആണ് കിട്ടിയത്😢😢

  • @JMian
    @JMian 11 місяців тому +1

    Enikku philomina chechiyude dialogue orma varunnu- entina mone ee gathikettavanumaayittu koottu

  • @manumanuop5209
    @manumanuop5209 11 місяців тому

    ഇന്ത്യയി നിന്ന് എന്നാ തടി തപ്പുക എന്ന് പറയാൻ പറ്റില്ല😅

  • @sandrosandro6430
    @sandrosandro6430 11 місяців тому +1

    കിയാ, തൂ നേ ക്യാ കിയാ😂

  • @gopinathannair6320
    @gopinathannair6320 11 місяців тому

    ഹ്യുണ്ടായ് എന്താ സ്ഥിതി 🤔
    ഇന്ത്യയേ വെറുതെ ചൊറിഞ്ഞിരുന്നുവല്ലോ 🤔

  • @Rajesh.Ranjan
    @Rajesh.Ranjan 11 місяців тому +3

    KIA Bomb factory may become hit in Pakistan.

  • @arunsuresh37
    @arunsuresh37 11 місяців тому +2

    Indiayude map thettanu uvva

    • @CallMevipin
      @CallMevipin 11 місяців тому

      Bro 1947 after indipendent oct-nov aah timell thanne ath nashtamaii😢

    • @arunsuresh37
      @arunsuresh37 11 місяців тому

      @@CallMevipin Officially wrong map kanichal fine ind 1cr matto aanu.
      Reality is different but it is what it is

  • @gopakumarbk418
    @gopakumarbk418 11 місяців тому +1

    അരി വാങ്ങാൻ കാശില്ലാത്തവൻ കാറു പോയിട്ട് ഒരു സൈക്കിൾ വാങ്ങാൻ പോലും ഗതിയില്ല കുറച്ചു ഗോതമ്പു ഉള്ളിയും വിൽക്കാൻ നോക്ക് കിയാ

  • @user-pr4qz7cp3d
    @user-pr4qz7cp3d 11 місяців тому

    😂😂😂😂😂

  • @jismonaj4547
    @jismonaj4547 11 місяців тому

    Ethu happiness index il munnilulla pakisthan o 🤔

  • @simplelife8311
    @simplelife8311 11 місяців тому +2

    ബാക്കി എല്ലാത്തിനും വാങ്ങാൻ ആള് ഉണ്ടല്ലോ ഭാഗ്യം 🙏🏻

  • @kanakarajmanik2913
    @kanakarajmanik2913 11 місяців тому

    Kia overrated aanu

  • @ashik_akbar
    @ashik_akbar 11 місяців тому +4

    ഇന്ത്യയിൽ എല്ലാം തികഞ്ഞല്ലോ ഇനി പാകിസ്താനെ കുറ്റം പറയാം.... 😏😏എന്താ ഉഷാർ 😂

    • @jyothijayapal
      @jyothijayapal 11 місяців тому +11

      അയൽക്കാരന്റ കുറ്റം പറയുന്നത് ഒരു പ്രത്യേക രസം.

    • @nandhuvijayan8413
      @nandhuvijayan8413 11 місяців тому +20

      നോവുന്നുണ്ടല്ലോ കോയ😅

    • @phselavoor
      @phselavoor 11 місяців тому +6

      നീ അങ്ങോട്ട് പൊയ്ക്കോ

    • @willian6535
      @willian6535 11 місяців тому +5

      ഇവിടെ ന്താ കുറവ്

    • @ashik_akbar
      @ashik_akbar 11 місяців тому +1

      @@willian6535 ഏയ്യ് ഒരു കുറവും ഇല്ല അത് കൊണ്ടാണ് എല്ലാവരും രാജ്യം വിടുന്നത് 😏😏

  • @inntro
    @inntro 11 місяців тому +3

    Wrong map of India 😡🤬

  • @amjithkhan123
    @amjithkhan123 11 місяців тому

    🤣🤣🤣🤣🤣🤣🤣

  • @raavan761
    @raavan761 11 місяців тому +3

    പറച്ചിൽ കേട്ടാൽ തോന്നും ഇന്ത്യയിൽ എല്ലാ വീട്ടിലും ഓരോ കിയ ഉണ്ടെന്നു ഒന്ന് പോടാ

    • @jj.IND.007
      @jj.IND.007 11 місяців тому +11

      Indiayil kia nannayi vitt pokunnund...
      Seltos okke nalla vilpana aanu

    • @bs4819
      @bs4819 11 місяців тому +1

      😇🤣

    • @SR.623
      @SR.623 11 місяців тому +4

      സുടു 😹

    • @ridiculous365
      @ridiculous365 11 місяців тому +3

      Sudan sudu

    • @nba9680
      @nba9680 11 місяців тому +6

      തീവ്ര വാതികളുടെ കരച്ചിൽ കേൾക്കാൻ നല്ല രസം