ടയറില്ലാത്ത Ford Ecosport 😳 - ഇതാണ് ശരിക്കും ഷിന്റോടെ വണ്ടി !!

Поділитися
Вставка
  • Опубліковано 15 бер 2021
  • ടയറില്ലാത്ത Ford Ecosport !! ഇതാണ് ശരിക്കും ഷിന്റോടെ വണ്ടി - Brand New Ecosport SE without Spare Wheel #techtraveleat
    ഇംഗ്ലീഷ് പഠനം ഇനി വാട്സാപ്പിലൂടെ...
    WhatsApp link 👉 wa.me/917736664724
    ഇംഗ്ലീഷ് പഠിക്കാൻ പല വഴികളും നോക്കിയിട്ടും വേണ്ടത്ര റിസൾട്ട് കിട്ടാത്ത ഒരാളാണോ നിങ്ങൾ..❓
    👉 നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല.
    📅 രണ്ട് മാസമാണ് ചുരുങ്ങിയ കോഴ്സ് (6 മാസം കാലാവധിയിൽ).
    ⏰ നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ലോകത്തിന്റെ ഏത് കോണിൽ നിന്നും ക്ലാസ്സിൽ പങ്കെടുക്കാം...
    👩‍🏫 പേർസണൽ ട്രൈനേഴ്സിന്റെ സഹായത്തോടെ പരിശീലനം.
    💯 എളുപ്പം മനസ്സിലാവുന്ന ക്ലാസ്സുകൾ.
    ജോയിൻ ചെയ്യാനായി വാട്സ്ആപ്പ് ചെയ്യുക.
    Contact Kairali Ford for more details: 90726 19234
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com
    ** Cameras & Gadgets I am using **
    1) GoPro Hero 9 Black: amzn.to/3poRV83
    2) GoPro Hero 8 Black: amzn.to/2WKR45l
    3) GoPro Max 360 Camera: amzn.to/31EyeyO
    4) iPhone 12 Pro Max: amzn.to/3pBZHfd
    5) Canon M50: amzn.to/3iimE38
    6) Tripod for Camera: amzn.to/3kw3iJJ
    7) Sony RX 100 VII: amzn.to/3iptvYJ
    8) DJI Osmo Pocket: amzn.to/33UY7xp
    9) GoPro Dual Battery Charger: amzn.to/3gJTHN5
    9) Rode Wireless Go Mic for Camera: amzn.to/33FyPDa
    10) Car Mobile Holder: amzn.to/31xjulm

КОМЕНТАРІ • 3,3 тис.

  • @TechTravelEat
    @TechTravelEat  3 роки тому +363

    ഇംഗ്ലീഷ് പഠനം ഇനി വാട്സാപ്പിലൂടെ...
    WhatsApp link 👉 wa.me/917736664724
    ഇംഗ്ലീഷ് പഠിക്കാൻ പല വഴികളും നോക്കിയിട്ടും വേണ്ടത്ര റിസൾട്ട് കിട്ടാത്ത ഒരാളാണോ നിങ്ങൾ..❓
    👉 നിങ്ങളുടെ പ്രായമോ വിദ്യാഭ്യാസമോ പ്രശ്നമല്ല.
    📅 രണ്ട് മാസമാണ് ചുരുങ്ങിയ കോഴ്സ് (6 മാസം കാലാവധിയിൽ).
    ⏰ നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്ത് ലോകത്തിന്റെ ഏത് കോണിൽ നിന്നും ക്ലാസ്സിൽ പങ്കെടുക്കാം...
    👩‍🏫 പേർസണൽ ട്രൈനേഴ്സിന്റെ സഹായത്തോടെ പരിശീലനം.
    💯 എളുപ്പം മനസ്സിലാവുന്ന ക്ലാസ്സുകൾ.
    ജോയിൻ ചെയ്യാനായി വാട്സ്ആപ്പ് ചെയ്യുക.

    • @jerinthomas7133
      @jerinthomas7133 3 роки тому +1

      ❤️

    • @liyakathlatheef6912
      @liyakathlatheef6912 3 роки тому

      ❤️❤️❤️

    • @binumathew6689
      @binumathew6689 3 роки тому

      🧡💛💚💜❤️

    • @lazypersonog1218
      @lazypersonog1218 3 роки тому +1

      "You have brains in your head. You have feet in your shoes. You can steer yourself any direction you choose." Have a nice day

    • @noonesaid123
      @noonesaid123 3 роки тому +2

      Kairali ford Kollam jilla phone number ellaam invalid aanu

  • @amalchotta
    @amalchotta 3 роки тому +548

    കളർ മാറ്റി balck ആക്കണം എന്നുള്ളവർ Like അടിക്ക്...🖤

  • @pocography8262
    @pocography8262 3 роки тому +704

    Emil George veranam enn ulavar like adi 👍

  • @johaankuriakose1331
    @johaankuriakose1331 3 роки тому +39

    Fortuner for a change pls 💯🔥

  • @muhammedsanah6921
    @muhammedsanah6921 3 роки тому +28

    ഈ പ്രാവശ്യം FORTUNER മതി...
    ENDEAVOUR പൊളിയാണ്,പക്ഷേ, അതിൽ ഒരു ട്രിപ്പ്‌ പോയില്ലേ.. അതുകൊണ്ടാണ്.പിന്നെ FORTUNER ന്റെ പെർഫോമൻസും കൂടി അറിയാലോ... 😊

  • @libinjose1928
    @libinjose1928 3 роки тому +142

    ഷിന്റോ സാറിന്റെ സന്തോഷം കണ്ടാൽ മാത്രം മതി മനസ്സ്‌ നിറയാൻ ❤️✌️

  • @twowheels002
    @twowheels002 3 роки тому +378

    ഇക്കോ സ്പോർട് എന്ന് പറഞ്ഞാൽ ആദ്യം ഓർമ്മ വരിക INB ട്രിപ്പ്‌ ആണ് 😍

    • @muhammedsinan1441
      @muhammedsinan1441 3 роки тому +2

      Athann

    • @sinanayaan784
      @sinanayaan784 3 роки тому +1

      ua-cam.com/video/Jx-vOtSYDtc/v-deo.html
      GOOGLE MAPS ഉപയോഗിക്കാൻ ഇനി മുതൽ ഇന്റർനെറ്റ്‌ ആവശ്യമില്ല

    • @twowheels002
      @twowheels002 3 роки тому +2

      @@muhammedsinan1441 😍അതാണ്

    • @twowheels002
      @twowheels002 3 роки тому +1

      @@sinanayaan784 😍👍

    • @maheshkoodali3612
      @maheshkoodali3612 3 роки тому

      @@twowheels002 നിങ്ങൾ E bulljet ഇപ്പോ എല്ലാ വ്ലോഗ്സ്ഴ്സിന്റേം viewers നെ പിടിച്ച് 1m ആക്കാനുള്ള psychological moove ഇൽ ആണെന്ന് തോന്നുന്നല്ലോ......
      എവിടെ നോക്കിയാലും എല്ലാരേം പൊക്കി അടി ആണല്ലോ..... 🤔🤔

  • @cocktailholidays5243
    @cocktailholidays5243 3 роки тому +19

    Fortuner മതിയെ.. Endeveour നെ കൊണ്ട് ചെയ്തതൊക്കെ fortuner നേം കൊണ്ടും ചെയ്യിപ്പിക്കണം എല്ലാ terrians ലും വണ്ടി കൊണ്ടുപോകണം 💖

  • @kurianthomas_editor
    @kurianthomas_editor 3 роки тому +88

    Ford RAPTOR🔥 ആരൊക്കെ വെയ്റ്റിംഗ് ആണ് ? 😉 _ സുജിത് ഏട്ടൻ & ഷിന്റോ സർ again ❤️

  • @HariKrishnan-qr8lm
    @HariKrishnan-qr8lm 3 роки тому +47

    ഫോർച്യൂണർ ഇൽ മതി trip 😍💪💥🔥❤️💯💯

  • @user-pj9jj5kg1x
    @user-pj9jj5kg1x 3 роки тому +181

    സ്പെയർ വീൽ ഉള്ള എക്കോ സ്പോർട് സ് കാണാൻ തന്നെ ആണ് ഇപ്പോഴും നല്ല ഭംഗി ഉള്ളത്❤️

  • @mummysvillagefoodntravel3732
    @mummysvillagefoodntravel3732 3 роки тому +29

    കൊടുക്കു ഒരു ലൈക്‌ ഷിന്റോ സാറിന് 🤝🇮🇳

  • @ronyzrockz5438
    @ronyzrockz5438 3 роки тому +22

    Fortuner koode try cheyth noku poliyanu🔥

  • @blackbadge3444
    @blackbadge3444 3 роки тому +107

    Endeavour ന്റെ കപ്പാബിലിറ്റി കണ്ടു ഇനി fortuner capbility നോക്കണം

    • @lahenfsl3785
      @lahenfsl3785 3 роки тому +6

      Eni fortuner nde varavaanu😼🔥

    • @rammohan3167
      @rammohan3167 3 роки тому +1

      Fortuner in endeavor na thakarkan pattana athra capability undenna pala review in manasilaye

    • @ajinfotalks9740
      @ajinfotalks9740 3 роки тому +1

      @@lahenfsl3785 bro... Namdee pandathe fortuner arnnu pullii.... Ippo fortuner poraaa

  • @WayofLifeChannel
    @WayofLifeChannel 3 роки тому +108

    Mumbai ല് വാ ബ്രോ... Pwoli videos cheyyam❤️

    • @sikkenderchikku4573
      @sikkenderchikku4573 3 роки тому +1

      Daaa njannn varattee

    • @AbdulRauf-hk5fb
      @AbdulRauf-hk5fb 3 роки тому

      Bro Ee aaale koode kootanda..ningal valarnnu ennu manasilayaal kadakkal kathi vekkum sujith fuckthan

    • @jishnuns1771
      @jishnuns1771 3 роки тому

      ബ്രോ നിങ്ങളുടെ വീഡിയോ സൂപ്പർ ആണ് ഞാൻ കാണാറുണ്ട്

  • @2stroker2933
    @2stroker2933 3 роки тому +34

    Fortuner I'll povuu 🔥

  • @dcmachan1499
    @dcmachan1499 3 роки тому +158

    Sujith ettanu vendi FORTURNER 💖 lovers like adi

  • @shinsshaju6672
    @shinsshaju6672 3 роки тому +114

    കഴിഞ്ഞ തവണ endeavour എടുത്തില്ലേ ഇനിയുള്ള യാത്രയിൽ fortuner ഉണ്ടെങ്കിൽ എന്നെ പോലെ എല്ലാ വണ്ടികളെയും ഇഷ്ടപ്പെടുന്നവർക്ക് സന്തോഷം

  • @shabeerahammed2509
    @shabeerahammed2509 3 роки тому +12

    ഇത്തവണ Fortuner ട്രൈ ചെയ്യൂ. fortuner ഫാൻസിനെയും കൂടെ തൃപ്തിപ്പെടുത്തുന്നതാകട്ടെ അടുത്ത ട്രിപ്പ് .എല്ലാ വിധ ആശംസകളും 👍

  • @am33n_ak
    @am33n_ak 3 роки тому +12

    Spare Wheel ഉള്ളത് ആണ് രസം 😍😘

  • @aadil_navaz
    @aadil_navaz 3 роки тому +45

    Chetta fortuner po trippin polikkm
    Fortuner🔥🔥🔥🔥

  • @shaijugeorge6694
    @shaijugeorge6694 3 роки тому +62

    ഷിന്ടോ സാർ ഞങ്ങളെ കൊണ്ട് വണ്ടി എടുപ്പിക്കും 👍👍

  • @christinlalgi3754
    @christinlalgi3754 3 роки тому +81

    Fourtuner istam ulavar like adike

  • @flgoo1
    @flgoo1 3 роки тому +10

    സുജിത്ത് ഏട്ടൻ പറയുന്ന ഓരോ പ്രശ്നങ്ങളും ഷിൻ്റോ സർ വളരെ നന്നായി ഹാൻഡിൽ ചെയ്ത സംസാരിക്കുന്നു.. Good sales dealer😁

  • @ramkumarg9144
    @ramkumarg9144 3 роки тому +50

    എൻഡവറിന്റെ capabilities എല്ലാം കണ്ടതല്ലേ ... ഇനി ഫോർചൂണറിന്റെ capabilities കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഫോർചൂണർ മതി !!!❤️❤️

  • @virusvirus789
    @virusvirus789 3 роки тому +30

    Eco sport black colour akandavar like adi

  • @jinukg7516
    @jinukg7516 3 роки тому +5

    ഭക്ഷണം വാങ്ങിക്കൊടുത്ത ഷിറ്റോ സാറിനു നന്ദി

  • @SambathNaick
    @SambathNaick 3 роки тому +1

    How is clutch of new ecosport? Is it still hard to use? Especially in heavy traffic where we need to change gear frequently.

  • @amiprakash
    @amiprakash 3 роки тому +119

    Fortuner le trip poovuu
    Fortuner luvrs....👍👍👍

    • @johaankuriakose1331
      @johaankuriakose1331 3 роки тому +6

      Yes we want fortuner 🔥,no hate to endaveaur but fortuner is owsmmmmmm💯

  • @alanscaria5991
    @alanscaria5991 3 роки тому +23

    Orange colour change cheyth black colour aakkanam ennullavar like adikku.

  • @oneplus3254
    @oneplus3254 3 роки тому +6

    വണ്ടി യുടെ back കാണിച്ച് intro ചെയ്യുന്ന ഒരേ ഒരു വണ്ടി.. 🔥

  • @eriktenhag2022
    @eriktenhag2022 3 роки тому

    Backilthe tail mounted spare tire aan ecosportinte standout featuresil orennam.. ath remove cheythal pinnil length korachathu krithyamayi shredikkan patum. Brazililum latin americayilum okke kitune ecosportinekal neelam koranjath aanu Indian ecosport enn aanu ente orma, sub 4m tax bracketil pedan vendi.
    Pinnilthe spare tire ini mattulla ecosport variantsilum futureil avir edth maatande irunal mathiyayrnu

  • @mohamednisham3233
    @mohamednisham3233 3 роки тому +31

    Fortuner fans like👍🏻

  • @habeebrahman8218
    @habeebrahman8218 3 роки тому +88

    *എക്കോ സ്പോർട്സ്ന് ആ ബാക്കിലെ ടയർ ഒരു ലുക്ക്‌ തന്നെ ആണ്*. *എക്കോ സ്പോർട്സ് ഫാൻസ്‌ ലൈക് ചെയ്യ്‌* 😍💪

  • @divyar4953
    @divyar4953 3 роки тому

    Sujith bro..we r planning to buy a compact suv or suv..tata harrier or ford sports modal..which is better? Or should we wait? We are proud owners of ford but there are issues like smell of petrol inside the vehicle after few hrs of drive etc..no doubt on built quality. Whats ur opinion? Within budget ofcourse..allel kannum adach endeavour vanngarnu

  • @ajilvava8773
    @ajilvava8773 3 роки тому +3

    Waiting for your fantastic trip solo trip vendaa emil bro nte koode poovumbozhaa totaly enjoyment ❤️ athu ethu vandi aayalum❤️❤️😘

  • @Sachin_123-
    @Sachin_123- 3 роки тому +76

    ഡ്രൈവർ സുകുവുമായുള്ള യാത്ര വരുന്നുണ്ട് Guys ........ ഇത് പൊളിക്കും❤️

  • @vykanand.
    @vykanand. 3 роки тому +37

    Fortuneril ponam
    Endeavouril oru vattam poyathalle

  • @lijojoy8264
    @lijojoy8264 3 роки тому +1

    Waiting for the yamandan trip...thrilled whn u announced the new trip with emil.. Dnt change ecosport colour

  • @danishdani8714
    @danishdani8714 3 роки тому +17

    Forchunar ullavar like adii

  • @artech002
    @artech002 3 роки тому +79

    Ini fortuner ൽ trip po സുജിത് ഏട്ടാ😍😍😍😍😍😍

  • @shmsmhd8525
    @shmsmhd8525 3 роки тому +35

    Waiting for ‼️ FORD RAPTOR ‼️🔥🔥

  • @muhammadshabil3179
    @muhammadshabil3179 3 роки тому +18

    Foutuner💥

  • @thomaspulimoottil7321
    @thomaspulimoottil7321 3 роки тому +25

    Next trip fortuner mathi ennu agirahikunnavar ellai

  • @nabeelamal9909
    @nabeelamal9909 3 роки тому +199

    Endeavour, Fortuner Fans Like Adi🔥⚡️💯

  • @muhammedjasil4367
    @muhammedjasil4367 3 роки тому +35

    Fourtunure mathi

  • @racered332
    @racered332 3 роки тому

    1. Shinto Sir’s Ecosport rear spoiler. Is there any use of it or just for looks. Ford site accessory details says its functional..
    2. Can existing Ecosport owners buy the puncture sealent kit as an accessory ?
    3. upcoming car could be kuga or territory.

  • @shemzzz....4172
    @shemzzz....4172 3 роки тому

    Sujith ettante ecosport nte orange colour mateet rad and black akkiyal mathi...
    Red and black combination anengil ecosportinu poli ayirikkum

  • @dpk2005
    @dpk2005 3 роки тому +17

    Kazhinja trip endeavour allarunno.... ❤️❤️ Ini Fortuner mathi 🔥

  • @rafihslifestyle8392
    @rafihslifestyle8392 3 роки тому +20

    12 മണിയാകാൻ കാത്തിരുന്നവരായിരിക്കും ഇബടെ ഉള്ള പലരും... TTE 💥💖

  • @ajarenaYT
    @ajarenaYT 3 роки тому +9

    Next trip fortuner mathi🔥

  • @lahenfsl3785
    @lahenfsl3785 3 роки тому

    3 things I'd like to say
    1- you forgot to show the sunroof of ecosport SE
    2- pls make your old eco sport black and pls don't make it red ella vandiyum red aakiya rasam indaakumo!
    3- adtha trip fortuner ill pokumo karanam endeavour nde features and power nammal kandu eni fortuner kaaniku🙏🏻❤️
    Ee comment kaanukayum reply therukayum enn predhishikunnu thank you sujit bakthan sir❤️

  • @mohammedaslam.a.m7063
    @mohammedaslam.a.m7063 3 роки тому +143

    ഷിന്റോ സാറിനെ കാണുമ്പോൾ ഇബുൾ ജെട്ടിനു വണ്ടി കൊടുത്ത ക്ലിപ്പി സാറിനെ പോലെ ഇല്ലെ😍😍😀

    • @Abhishek-tz4cr
      @Abhishek-tz4cr 3 роки тому +6

      Sathyam sherikum nalla chaya ind

    • @minhajmanu746
      @minhajmanu746 3 роки тому +2

      സത്യം

    • @Abhishek-tz4cr
      @Abhishek-tz4cr 3 роки тому +1

      @@jubinks1325 eh podappa "e bull jet"

    • @Abhishek-tz4cr
      @Abhishek-tz4cr 3 роки тому +3

      @@jubinks1325 onn poda chekka e bull jet ne thott kalikanda

    • @mohammedaslam.a.m7063
      @mohammedaslam.a.m7063 3 роки тому +1

      @@jubinks1325 അനക് ഒകെ വെറുതെ ഇരുന്നു കളിയാക്കാൻ മാത്രമേ അറിയൂ.

  • @hadiquchatholi1346
    @hadiquchatholi1346 3 роки тому +18

    Endeavor poli aanu but let's try a change with all new fortuner ❤💗💗❤

  • @vinodthomas7912
    @vinodthomas7912 3 роки тому

    Very good review...beautiful car

  • @midlajmuhyaddin3807
    @midlajmuhyaddin3807 3 роки тому +42

    2021 fortuner thanne edukkanam sujuth etta.. please.. we have seen endeavour's capabilities. Now we want to see fortuner's capabilities

  • @mosvlogs3499
    @mosvlogs3499 3 роки тому +183

    Raptor വന്നാൽ പൊരിക്കും 😄😄

    • @agniveshremesh1037
      @agniveshremesh1037 3 роки тому +7

      ലെ d max :എന്നെ കൊലാനാണോ😅

    • @mosvlogs3499
      @mosvlogs3499 3 роки тому

      @@agniveshremesh1037 😄🤣

    • @muhammedriyas2477
      @muhammedriyas2477 3 роки тому +1

      😁😁

    • @ommkkkvvv2656
      @ommkkkvvv2656 3 роки тому +1

      .... Thantha

    • @therealck7334
      @therealck7334 3 роки тому +1

      ഒരു രക്ഷ ഇല്ല പെട്രോൾ റേറ്റ് വാണക്കുറ്റി പോലെ പോകുയല്ലേ

  • @travellife5301
    @travellife5301 3 роки тому +2

    Off course fortuner , Toyota don’t need to market their stuff but still we can see how you feel in your review. Late ayi vannalum latest ayitte varu.

  • @noufalshamilanoufalshamila3742
    @noufalshamilanoufalshamila3742 3 роки тому +6

    റെയിൽവേ ക്രോസിന്റെ അപ്പുറം, എന്റെ CNG ഓട്ടോ, ചെറുതായിക്കാണുന്നുണ്ട്, സന്തോഷം, സുജിത്തേട്ടാ,,😍🥰

    • @saudikaaran3604
      @saudikaaran3604 3 роки тому

      ഹൌ നീ രക്ഷ പെട്ടു... നിന്റെ cng ക് ഇനി ചിലപ്പോ 1 കോടി രൂപ എങ്കിലും കിട്ടും

    • @noufalshamilanoufalshamila3742
      @noufalshamilanoufalshamila3742 3 роки тому +1

      ആവിശ്യം ഇല്ല നിസാർ.1 കോടി ഒന്നും വേണ്ടാ കിട്ടുന്നത് കൊണ്ട് സന്തോഷത്തോടെ ജീവിച്ചോള്ളാം,🙏

  • @shabeebali6765
    @shabeebali6765 3 роки тому +14

    Fortuner il pokaam adutha trip ❤️❤️.. Endeavour once experience cheythello ini aduthath fortuner aakatte

  • @shebeeb_p
    @shebeeb_p 3 роки тому +60

    16:13 Endeavourum poli aan Fortunerum poliyaan
    Oru Endeavour trip experience cheythathaalle
    Aduth trip Fortuner vech aakkiyal polikkum
    Anyone join me👍

  • @sharanps641
    @sharanps641 3 роки тому

    15:55 eniku athu ketal mathi pewr varateee🔥🔥💪💪

  • @vipincp2887
    @vipincp2887 3 роки тому +1

    Ecosport nu Harrier nde same colour aayaal super aayirikkum, Duel tone

  • @jobingg7328
    @jobingg7328 3 роки тому +31

    Hai. ഫോർച്യൂണർ പോയാൽ മതി🥰❤

  • @kssarun1518
    @kssarun1518 3 роки тому +17

    എമിൽ ബ്രോ + സുജിത്തേട്ടൻ കോമ്പിനേഷൻ വീഡിയോസ് ഇന് കട്ട വെയ്റ്റിംഗ് 🥰🥰🥰🥰🥰😍😍😍😍😍😍

    • @Boysomr
      @Boysomr 3 роки тому +1

      Sarun sir big fan 😇😇

  • @rashidpk6362
    @rashidpk6362 3 роки тому +10

    Looks like Ford Escape in GCC.

  • @bestvideos4464
    @bestvideos4464 3 роки тому

    Hiii സുജിത്തേട്ടാ സുഖമാണോ
    Video കലക്കി ✌️🥰
    നമ്മളുടെ യെമിലേട്ടനെ ഇപ്പോൾ വിഡിയോയിൽ കാണുന്നില്ല തിരക്കായത് കൊണ്ടാണോ ഏട്ടാ

  • @Zeus-hq4se
    @Zeus-hq4se 3 роки тому +8

    15:58 Sujith etaaa please FORTUNER ❤️
    Athinte power koodiyum nammuk kaanichu thaaaa🙏pls

  • @muhammadshibilii2228
    @muhammadshibilii2228 3 роки тому +14

    Black aaikanam 🖤
    Like adik

  • @sreerajkrishnan7882
    @sreerajkrishnan7882 3 роки тому +3

    സുജിത്ത് നെ പോലെ ഒരു പബ്ലിക് ഫിഗർ safety harness ഒന്നും ഇല്ലാതെ പ്ലാറ്റ്ഫോം മുഗളിലിൽ നിക്കാൻ പാടില്ലായിരുന്നു...ഇനി കുറെ ആളുകൾ ഇത് അനുകരിക്കാൻ ശ്രമിക്കും

  • @basithmlpm4956
    @basithmlpm4956 3 роки тому

    ശിൻ്റോവർ & fortuner ഇത് 2 ഉം പറഞ്ഞപ്പോൾ confused aayi
    എന്തായാലും വേണ്ടില്ല. Emilumaayittulla trippin കട്ട waiting 🔥🔥💖💖❤️❤️

  • @naveenbhiksheswaran3835
    @naveenbhiksheswaran3835 3 роки тому +12

    Fortuner mathi bro oru Change ara ishtapedathu😁😁😁😁😁

  • @akashjoseph9825
    @akashjoseph9825 3 роки тому +23

    Fortuner 2021 model 🔥🔥 with Emil bro👍🏻

  • @vimaljosephjohn756
    @vimaljosephjohn756 3 роки тому

    Orange colour maattiyittu BLUE aakku...Alloy sports model pole akkk...mass aakum

  • @hashimhashi760
    @hashimhashi760 3 роки тому +22

    Toyota Fortuner ❤❤❤❤❤

  • @sampreeth___
    @sampreeth___ 3 роки тому +68

    Eco sport colour മാറ്റണം
    Red and Black combination 🔥🔥
    എല്ലാവരും അഭിപ്രായം പറയൂ🔥

  • @akashsk117
    @akashsk117 3 роки тому +80

    FORTUNER ♥️let's try a new one👍

  • @bobbyabrahamnatureloverdsp9104
    @bobbyabrahamnatureloverdsp9104 3 роки тому

    Ford has proven it's safety many times. Eco Sport's design is the best among compact suv's available here.I think so.
    You shouldn't change that orange colour. That's a nice colour.
    Wish to see your next trip on FORD ENDAVEOUR.
    Thank you

  • @ajinfotalks9740
    @ajinfotalks9740 3 роки тому +1

    Orange matti. Full black akku.... Mass ayirikkum

  • @pranavbala
    @pranavbala 3 роки тому +22

    കട്ട വെയ്റ്റിംഗ് ഫോർ എമിൽ & സുജിത് ബ്രോ...😍😍😍❤️❤️❤️

  • @shinjushaji
    @shinjushaji 3 роки тому +13

    Ford Endeavour with Toyota Fortuner for the new trip. Athaavumbo, yadhaartha real life comparisonum nadakumallo...

  • @abhilashabhi1750
    @abhilashabhi1750 3 роки тому

    Sujithetta ningade ecosport Black colour aakku... Polikkum👌🖤🖤

  • @am33n_ak
    @am33n_ak 3 роки тому +2

    Ecosport Sport model കൊള്ളാം 😍😘

  • @sajafathima4749
    @sajafathima4749 3 роки тому +10

    Adipoli ആയിട്ടുണ്ട്...❤️❤️

  • @rameesjaman8452
    @rameesjaman8452 3 роки тому +16

    Fortuner legenter 😍😍😍 pwolikkum

  • @musthafakappikkuzhy771
    @musthafakappikkuzhy771 3 роки тому +1

    നല്ല അവതരണം

  • @arunpthankappan1043
    @arunpthankappan1043 3 роки тому

    Fortuner koodi try cheyu Sujith bhai. Poli aairikkum.

  • @noufal3497
    @noufal3497 3 роки тому +18

    Fortuner മതി ❤️

  • @Vijay-sl3gc
    @Vijay-sl3gc 3 роки тому +22

    Last endeavour alee next fortuner edukanam😍😍😍😍

  • @sanjut8027
    @sanjut8027 3 роки тому

    Shinto sir seat belt ittilaa.
    Aa solid fee even ende figo ariyam. But ipo ulaa vandik onum aa oru strength ilaa. Namle oru. Metal tyle feel anu. And also milage diesel 25 vare und petrol 13

  • @arshaqaman9992
    @arshaqaman9992 3 роки тому +3

    Endeavour il allee eppozhum poneee.... Ee praavashyam oru change aakattee...
    Fortuner il poo sujithettaa😍😍

  • @afsal775
    @afsal775 3 роки тому +61

    Fortuner എടുത്ത് പോണം സുജിത്തേട്ട അതൊരു വേറെ level ആയിരിക്കും 💯🔥

  • @akcta2045
    @akcta2045 3 роки тому +100

    12മണിക്ക് സുജിത് ഏട്ടന്റെ വീഡിയോ മാത്രം ആയി കാണാൻ കാത്തിരിക്കുന്നവർ ആണ് ഇവിടെ പലരും 😌😍💥

  • @hazairmhashir1858
    @hazairmhashir1858 3 роки тому

    Harrierinte red adicha poli aayirikum duel tone top and mirror black

  • @joyk5127
    @joyk5127 3 роки тому

    Tech Travel Eat
    Pwoliya👌👍😍

  • @Malayalam_news_Express
    @Malayalam_news_Express 3 роки тому +17

    കോടികൾ കൊടുത്താലും കിട്ടാത്ത മൂല്യമാണ് സുജിത്തേട്ടന്റെ വ്‌ളോഗിലൂടെ എക്കോ സ്പോര്ടിനു കിട്ടിയത് .....കാറുകളെ കുറിച്ച് വലിയ അറിവൊന്നും ഇല്ലാത്ത എനിക്കൊക്കെ എക്കോ സ്‌പോർട് എന്ന് കേട്ടാൽ സുജിത്തേട്ടന്റെ വണ്ടി എന്നാണ് ഓര്മ വരുന്നത് തന്നെ

  • @BhasikuttanAutomotive
    @BhasikuttanAutomotive 3 роки тому +16

    Fortuner onnu Emil ettan oodikkunath kananam enikk😊

  • @wildview1120
    @wildview1120 3 роки тому

    Bro നിങ്ങളെ ecoSportin dsl ന് എത്ര മൈലേജ് കിട്ടുന്നുണ്ട്

  • @kirancnair6256
    @kirancnair6256 3 роки тому

    Eco sport Orange with black roof and mirrors,glossy black color alloy wheels...🔥i choose endover for your new trip...

  • @abinandhcc194
    @abinandhcc194 3 роки тому +27

    Fortuner il poyamathi sujithetta🔥🔥❤️❤️