100 കോഴികൾക്കുള്ള ഹൈടെക് കൂട് വൻ വിലക്കുറവിൽ കിട്ടുന്ന കേരളത്തിലെ ഫാം | Hi-Tech Chicken Cage

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 502

  • @baijucs5427
    @baijucs5427 Рік тому +5

    ഞാനും ഒരു ചെറിയ കോഴി ഫാം തുടങ്ങാൻ ആഗ്രഹിക്കുന്നു. ഞാൻ കാണാൻ വരാം. നിങ്ങൾക്ക് എന്റെ എല്ലാ ആശംസയും ദൈവാനുഗ്രഹവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @mujoomchannel4376
    @mujoomchannel4376 Рік тому +6

    സാർ 10 അടി നീളം 4 അടി വീതി 40 സ്ക്വയർ ഫീറ്റ് ഇതിൽ എങ്ങിനെ ആണ് സർ 100 കോഴി നിൽക്കുക . അതൊന്ന് വിശദീകരിക്കാമോ .

  • @shanumon3818
    @shanumon3818 2 роки тому +28

    ഈ കൂട് ഇപ്പഴും sale ഉണ്ടോ എത്ര യാണ് rate

  • @cijibiju8989
    @cijibiju8989 3 роки тому +20

    തളിപ്പറമ്പ (കണ്ണൂർ) ഇങ്ങനെ ഒരു ഫാം തുടങ്ങുമോ വളരെപ്പേർ കുടും കോഴിയും വേണ്ടവർ ഉണ്ട്

  • @AbdulRahim-lz6yz
    @AbdulRahim-lz6yz Рік тому +3

    10 X 4 = 40സ്ക്വയർ ഫീറ്റിലാണോ 100കോഴി ഴെ വളർത്തുന്നത്?

  • @siddeeqparambadan6184
    @siddeeqparambadan6184 Рік тому +20

    100 കോഴികളെ വളർത്താൻ ഉള്ള കൂടിന് എന്തു വില വരും

  • @tomsvideos
    @tomsvideos 2 роки тому

    ചോദ്യങ്ങൾക്ക് വ്യ്കതമായ മറുപടി കൂടി നൽകി കൂടെ?

  • @ഓൾകേരളമൊബൈൽമേരേജ്ബ്യൂറോ-ഹ9ധ

    ഞങ്ങളുടെ വീട്ടിൽ എത്തിച്ചു തരുമോ കോഴിക്കോട് ജില്ല 100 കോഴിയും കൂടും വില എത്രയാണ്

  • @simonp7111
    @simonp7111 3 роки тому +10

    വയനാട്ടിൽ ഒരു ഫാമി ട്ടാ മൊ കോഴിക്കൂടിനും ആവശ്യക്കാർ ഏറെ ഉണ്ട്

  • @AbdulKareem-fb2bv
    @AbdulKareem-fb2bv 2 роки тому

    10 adineelam 4 adiveedi 140 sq faet 100 koozhi kollula nunaparayarud

  • @rahmathmoideen6505
    @rahmathmoideen6505 2 роки тому +1

    Keralathil ellayidathum kodukkumo?

  • @jingalalamoviesworld7714
    @jingalalamoviesworld7714 Рік тому +2

    100 കോഴി ഇടാനുള്ള കൂടി 50000 good brother ചോറ് ആണോ കഴിക്കുന്നേ same സാധനം സാധനം എടുത്തു കൊടുത്തു ലേബർ cost ഉൾപ്പെടെ 32000 rs

  • @foodallwaysvlog3192
    @foodallwaysvlog3192 3 роки тому +3

    100 kozhikal kolluna kudin endha reyitt varune

  • @vijayanc3705
    @vijayanc3705 Рік тому +2

    സാർ 100 കോഴിയുടെ കൂടുന്റെ വില എത്ര എന്ന് പറയാമോ

  • @shahanashahuzz
    @shahanashahuzz Рік тому

    Bv380 kozhikale keralathil evide vangan kittum

  • @aniljoy1339
    @aniljoy1339 3 роки тому +3

    Very nice idea wish you all the best👍 God bless you 🙏🙏❤

  • @Pkd.99
    @Pkd.99 3 роки тому +4

    അഭിനന്ദനങ്ങൾ... ഇത്രക്ക് നന്നായി പറഞ്ഞു തന്നതിന്

  • @chandhranbabu2525
    @chandhranbabu2525 3 роки тому +6

    Corporation area yilullavar loan kittan enthu cheyyam

  • @sukumarannair9420
    @sukumarannair9420 3 роки тому +1

    25kozhiyum koodum rate please HARIPAD

  • @thomasvarghese2482
    @thomasvarghese2482 3 роки тому +2

    ഞാൻ കൊല്ലം കൊട്ടാരക്കര ആണ് സ്ഥലം എനിക്ക് 100കോഴി യും കുടും വേണം വില എന്ത് ആകും മുട്ട കോഴി 380ആണ് വേണ്ടത്

  • @sarathnapas4080
    @sarathnapas4080 3 роки тому +7

    Ithil engine 100 kozhikale idum onnu kanich oru vedio cheyyamo ithil orikalum idan pattilla

    • @artified_by_subin
      @artified_by_subin 3 роки тому

      10'x4' 40 square feet il maximum 40-50 kozhiye idan patuvayirikum

  • @shankumar9390
    @shankumar9390 3 роки тому +9

    നൂറുകോഴീ മനസ്സിലാകുന്നില്ല. ഒരുകോഴിയ്ക്ക ഒരുസ്ക്വയർ ഫീറ്റ് എന്നകണക്കിൽ നൂറ് സ്ക്വയർഫീറ്റ് വേണം ഇത് മനസ്സിലാകുന്നില്ലാ.

  • @basheerpallikudy1374
    @basheerpallikudy1374 3 роки тому +1

    50 കോഴി ഇടാനുള്ള strong കൂട് with കവർ Alwaye uliyannoor.പോ. എത്ര രൂപ വരും ഒന്നു പറയാമോ

  • @kumaranm5579
    @kumaranm5579 3 роки тому +3

    5ohens+kondu =how much?reply pls

  • @jaseenaashraf6636
    @jaseenaashraf6636 11 місяців тому +1

    Enthaa price parayu pls

    • @viralchunkz
      @viralchunkz  10 місяців тому

      Pandathe price alla ipol.avare viliku

  • @subhashmohanan9424
    @subhashmohanan9424 Рік тому +1

    കാസർഗോഡ് എത്തികുമോ

  • @hafsakadar1244
    @hafsakadar1244 9 місяців тому +1

    15കൊയ്ൻറെ കുടിന് etrayaa

  • @sreekalajayadevan6801
    @sreekalajayadevan6801 3 роки тому +5

    അഗ്രോ ഫാമിംഗ് വീഡിയോക്ക് എല്ലാവിധ ആശംസകളും നേരുന്നു.

  • @geethav769
    @geethav769 2 роки тому +3

    അഭിനന്ദനങ്ങൾ

  • @bibinsuseelan4580
    @bibinsuseelan4580 3 роки тому +9

    അജയൻ ചേട്ടന്റെ കൂട് ആർക്കും വിശ്വസിച്ചു വാങ്ങാം നല്ല ക്വാളിറ്റി ഉള്ള കൂട് (2 കൂട് വാങ്ങിയതാണ് ഞാൻ)

  • @meharbanpp
    @meharbanpp 3 роки тому +1

    Avide sthalam

  • @anilakachirackal4089
    @anilakachirackal4089 2 роки тому +1

    10 കോഴി യെ ഇടാവുന്ന കൂടിന്റെ delivery chage ഉൾപ്പെടെ rate പറയാമോ ?

  • @nandumaranadu
    @nandumaranadu 3 роки тому +2

    10'X4'= 40 square feet. engane 100 kozhi nikkum

  • @ismailkt6106
    @ismailkt6106 Рік тому +1

    കുട് സൂപ്പർ

  • @ashikvv-nj5kh
    @ashikvv-nj5kh 3 роки тому +3

    ഞാൻ ഈ 100 കോഴിയുടെ കുടുമേടിച്ചു 45 കോഴിയെ ഇടാൻ പറ്റുന്നുള്ളു ,പണി കിട്ടി

  • @arunmohan4135
    @arunmohan4135 Рік тому

    Pambinu kozhiye kondu pogan pattilelum agathu keri kothi kollann pattum.. 😁😁

  • @aliaskar3521
    @aliaskar3521 Рік тому

    എവിടെ ആണ് സ്ഥലം ഞാൻ കോഴിക്കോട് കൊടുവള്ളി ആണ് ഡെലിവറി ഉണ്ടോ

  • @rajmohamed9291
    @rajmohamed9291 3 роки тому +2

    Tamil nadu send panni tharumo

  • @girishkumarec148
    @girishkumarec148 3 роки тому +7

    40ച.അടിയുള്ള കൂട്ടിൽ 100bv380 കോഴികളെ വളർത്താൻ സാധിക്കുമോ. ഇത് ശരിയാണോ. നിന്ന് തിരിയാൻ സ്ഥലം വേണ്ടേ. ശരാശരി 0.60 - 0.65ച.അടിയെങ്കിലും ശരാശരി ഒരു കോഴിക്ക് സ്ഥലം വേണ്ടേ.

    • @pastorsugathankorani2018
      @pastorsugathankorani2018 2 роки тому +1

      ഇത് പറ്റിപ്പാണ് ഞാൻ വാങ്ങി മുടിഞ്ഞ താണ് പുള്ളിക്കാരൻ പറയുന്നത് പ്രായോഗികമായി തോന്നുമെങ്കിലും വാസ്തവത്തിൽ പ്രായോഗികമല്ല. കോഴികൾ തല മുട്ടുന്ന സ്ഥലത്ത് ഇടുമ്പോൾ മാറ്റുകയോ സികൾ ചവുട്ടി കഴുത്തൊടിഞ്ഞു ചത്തു പോകും അനേകം കോഴികൾ അങ്ങനെ തന്നെ എനിക്ക് നഷ്ട്ടമായി. ഞാൻ നൂറുകോഴിയെ വാങ്ങിച്ചതിൽ രണ്ടെണ്ണം ബാക്കിയുണ്ട്.അതുംകൂട്ടിലിട്ടല്ല വളർത്തുന്നത്. പിന്നെ മുട്ട കാക്ക എടുത്തില്ലങ്കിലും അതിന്റെ പുറത്ത് വന്നിരിന്ന് കൊത്തി പൊട്ടിക്കും സത്യം പറഞ്ഞാല് എൻ്റെ പൈസ മൊത്തോം പോയി . പിന്നെ പുള്ളി 100 കോഴിയെ വാങ്ങുമ്പോൾ അഞ്ചെണ്ണം ഫ്രീതരുമെന്ന് പറയുന്നത് വെറുതേയാണ്. എനിക്ക് ആദ്യം തന്നില്ല. പിന്നേട് അതിനെക്കുറിച്ച് ഞാൻ പറഞ്ഞപ്പോൾ നാലെണ്ണം തന്നു.

  • @saneshmanhakkara6975
    @saneshmanhakkara6975 3 роки тому +3

    100 kozhiyude koodinu ethrayaakum rate .kannur

  • @umeshgowda8079
    @umeshgowda8079 3 роки тому +3

    How much cost 100 hens cage sir

  • @jayaramp.b1410
    @jayaramp.b1410 2 місяці тому +1

    Super❤❤❤

  • @majeeshkj1630
    @majeeshkj1630 Рік тому +3

    100 കോഴിയിടുന്ന കൂടിന് എന്നാ വില വരും

    • @av677
      @av677 Рік тому

      അവര് ചുമ്മാ തരും... സുഹൃത്തെ..ഇതൊക്കെ തട്ടിപ്പാണ് അതുകൊണ്ടുതന്നെ ഒരു പ്രോഡക്റ്റിന്റെ വിലയും അവർ പുറത്തു പറയില്ല.! പിന്നെ പോസിറ്റീവ് കമന്റ് ഇടുന്നവർ ബ്ലോഗർമാരാണ് പരസ്പരം റിച്ചു കൂട്ടാൻ വേണ്ടി

  • @maya5967
    @maya5967 2 роки тому +1

    Rate ethrayanu available ano

  • @rejinjohnson1906
    @rejinjohnson1906 3 роки тому +1

    Plz send deatails

  • @sanjusanthosh7994
    @sanjusanthosh7994 2 роки тому +1

    എനിക്ക് കൂട് വേണം ഇടുക്കിയിൽ യാണ് താമസം

  • @moideenvk8377
    @moideenvk8377 2 роки тому

    2000 rooopayudey oru saari vaangumbol oru pottu soujanyam...

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 2 роки тому +2

    100 കോഴിയും (BV-380) കൂടും ആവശ്യമുണ്ട്

  • @sulaikhanps9279
    @sulaikhanps9279 Рік тому +1

    ഇത് എവിടെ നിന്ന് കിട്ടും

  • @saumyaa6837
    @saumyaa6837 3 роки тому +1

    Ipolum available anno ? Njan attingal anne .

  • @rajmohamed9291
    @rajmohamed9291 3 роки тому +1

    koodu price pls

  • @Aniestrials031
    @Aniestrials031 2 роки тому +2

    കൂട് അടിപൊളി nice video

  • @rinisajan6920
    @rinisajan6920 3 роки тому +1

    100 kozyude koodinte vila ether ane

  • @aryasijil1527
    @aryasijil1527 3 роки тому +3

    50 Kozhide kudine entha rate

  • @sheejasimon3772
    @sheejasimon3772 3 роки тому +6

    പ്രൈസ് കൂടി പറഞ്ഞാൽ kollaamaayirunnu

    • @viralchunkz
      @viralchunkz  3 роки тому

      Videoyil parayunnundu full kanu

    • @ashevenmore
      @ashevenmore 3 роки тому +2

      10 adi veethi, 10 adi neelam koodu +100 kozhi Price = 50,000

    • @harshadhussain516
      @harshadhussain516 3 роки тому

      10 അടി 4 അടി വീതി എന്നാണല്ലോ വീഡിയോയിൽ പറയുന്നത്

  • @SumiDev-fc1lv
    @SumiDev-fc1lv 6 місяців тому

    36 കോഴിയുടെ കൂട് എത്ര രൂപ

  • @nelsonthomas8879
    @nelsonthomas8879 3 роки тому +1

    Good Initiative

  • @abhishekbabu10f61
    @abhishekbabu10f61 3 роки тому +24

    100 കോഴിയെ ഉൾപെടുത്താതെ കുടിന് മാത്രം എന്താ വില?

  • @susmithavishagh382
    @susmithavishagh382 3 роки тому +3

    100 kozhikkum Koodinum rate eathrayane

  • @syamks2900
    @syamks2900 3 роки тому +1

    Nadan kozhiye ingane valarthan pattumo?

  • @boss-vb3hn
    @boss-vb3hn 3 роки тому

    prise....kududalanu.....25000...roopa...madhi....undakkan...

  • @SumiDev-fc1lv
    @SumiDev-fc1lv 6 місяців тому

    ചെറിയ കൂട് എത്ര രൂപ

  • @deepamanoj1941
    @deepamanoj1941 3 роки тому +3

    Ee kudine entha വില enikk vangganam

  • @pj7187
    @pj7187 Рік тому

    Rate how much

  • @VijayaKumar-jk8cr
    @VijayaKumar-jk8cr 3 роки тому +14

    കോഴിയും കൂടും കൂടി എത്ര രൂപ, സ്ഥലത്ത് എത്തിക്കുമോ

  • @volvodotvlope
    @volvodotvlope Рік тому +1

    നിങ്ങളുടെ അഭിനന്ദന കമന്റ്സ് മാത്രം നിങ്ങൾ reply കൊടുക്കുന്നു. ബാക്കി സംശയങ്ങൾ ചോദിക്കുന്നവർക്ക് നിങ്ങൾ എന്തുകൊണ്ട് മറുപടി കൊടുക്കുന്നില്ല..... ചോദിക്കുന്നതിനു മറുപടി കൊടുക്കാൻ പറ്റുന്നില്ലങ്കിൽ ഇങ്ങനത്തെ വീഡിയോയുമായി വരരുത്..

    • @viralchunkz
      @viralchunkz  Рік тому

      Video full kanathavaranu samsayangalumayitu varunath.. Videoyil ella details um undu. Farminte numberum koduthitund. Avasyakark farmil vilikavunathanu.

  • @sangeethasangeetha1373
    @sangeethasangeetha1373 2 роки тому

    50 കോഴിയുടെ കൂടു എത്ര രൂപ. കൊല്ലം ജില്ല ആണ്

  • @ASFA527
    @ASFA527 Рік тому +1

    എത്രയാണ്

  • @rafoostube7310
    @rafoostube7310 3 роки тому +2

    10 koyiyude koodum koyiyum ethra varum

  • @tvssanthosh642
    @tvssanthosh642 3 роки тому +8

    നല്ല സാധാരണ അവതരണം 👌👌

  • @hamzamoulavi7434
    @hamzamoulavi7434 3 роки тому +5

    36 കോഴിക്കും കൂടിന്നും എത്രയാ

  • @reenathomas3009
    @reenathomas3009 3 роки тому +1

    Koodinte rate parayavo

  • @harismv9834
    @harismv9834 3 роки тому +1

    ഈ കോഴിക്കോട് ഞാനും നിർമിച്ചു നൽകുന്നുണ്ട് ഇതെല്ലാ എല്ലാ ഏരിയയിലും കിട്ടാറുള്ള

  • @itsmesubinulikkalkaran
    @itsmesubinulikkalkaran 2 роки тому

    ഹൈടക് കുട്ടിൽ ഇടുന്ന കോഴികൾ തമ്മിൽ കൊത്തുകുടുന്നത് എങ്ങനെ ഒഴിവാക്കും??

  • @sarathclasses1778
    @sarathclasses1778 2 роки тому

    മാക്സിമം നാൽപത്ണ്ണത്തിനേ ഇടാം

  • @balublu9483
    @balublu9483 6 місяців тому +1

    ഇതന്റെ വില പറയാമോ

    • @viralchunkz
      @viralchunkz  6 місяців тому

      അവരെ cntct cheyu

  • @sumayyamp1998
    @sumayyamp1998 2 роки тому +6

    ഇതിന്റെ വില എന്താണ്

  • @shamsurahman7183
    @shamsurahman7183 2 роки тому +1

    Kozhikod undavuo??

  • @nujubarafeeque6724
    @nujubarafeeque6724 3 роки тому

    Puchantethundoo

  • @rangeshvr
    @rangeshvr 3 роки тому +4

    Ethintae 100 koodintae rate koduthal anu,, own ayi materials eduth Oru welder nae kandal avaru ethintae pakuthi cash il indakki tharum

  • @ambikadamodaranambika9315
    @ambikadamodaranambika9315 3 роки тому +1

    Reate
    Yathrayanu
    Yanikum
    Venam
    Kollam
    Anu
    Yanta
    Place
    Onum
    Parayamo
    Plz

  • @musics3441
    @musics3441 Рік тому

    എത്രയ rete

  • @semithajayadas3719
    @semithajayadas3719 Рік тому +1

    Rate

  • @shajijoseph1969
    @shajijoseph1969 3 роки тому +3

    15 koziudea koodintrea Price?

  • @aniljhon7384
    @aniljhon7384 3 роки тому +9

    ചേട്ടാ, 10 നീളം, 4 അടി വീതി. ഇതിൽ എങ്ങനെയാ 100 കോഴികളെ ഇടാൻ പറ്റുന്നത്. ഒരു കോഴിക്ക് 1 അടി എങ്കിലും വെച്ച് സ്ഥലം വേണ്ടേ

    • @viralchunkz
      @viralchunkz  3 роки тому

      Farmil vililu details ariyam

    • @muhammedrasinraz6608
      @muhammedrasinraz6608 3 роки тому

      ...

    • @muhammedrasinraz6608
      @muhammedrasinraz6608 3 роки тому

      ....
      ...
      ...

    • @shibupulikkathara3220
      @shibupulikkathara3220 3 роки тому +1

      It's a reasonable question and requires proper answer to the customers through the same medium.

    • @shuhaibrahman3984
      @shuhaibrahman3984 3 роки тому +5

      ശരിയാണ് ഇതിൽ നൂറുകോ ഇടാൻ പറ്റില്ല 40 കോഴിയെ ഇടാൻ പറ്റുള്ളൂ ഒരു കോഴിക്ക് ഒരു സ്ക്വയർ ഫീറ്റ് സ്ഥലം നിർബന്ധമാണ്

  • @bindhugopalakrishnan6340
    @bindhugopalakrishnan6340 3 роки тому +4

    എത്രയാണ് 50കോഴിയെ ഇടുന്ന കൂടിന്റെ വില

  • @jomolsabu1907
    @jomolsabu1907 3 роки тому +1

    ഇതെവിടെയാണ്

  • @hamzamoulavi7434
    @hamzamoulavi7434 3 роки тому +9

    മലപ്പുറം ജില്ലയിൽ നിന്ന്

  • @Geo_Re_G_6465
    @Geo_Re_G_6465 3 роки тому +3

    ഈ കൂടിനും 100+5 കോഴിക്കും കൂടി റേറ്റ് എത്രയാണ് നെയ്യാറ്റിൻകരയിൽ Delivery undo

  • @Pk-cm5lt
    @Pk-cm5lt 3 роки тому +4

    ആദ്യം 100 കോഴി വളർത്തിയാൽ ഒരു മാസത്തെ ചെലവും വരുമാനവും പറയാമോ?
    എത്ര കൊല്ലം കൊണ്ട് മുതൽമുടക്ക് തിരിച്ചു കിട്ടും? വളരെ വ്യക്തമായി പറയൂ....

  • @shamsurahman7183
    @shamsurahman7183 2 роки тому +1

    Delivery??

  • @pushpakumari1314
    @pushpakumari1314 Рік тому +1

    50 കോഴി യുടെ കുടിനു എത്ര ആണ് വില

  • @hameedmk8979
    @hameedmk8979 3 роки тому +1

    Best wishes.bro...

  • @muhammed3977
    @muhammed3977 Рік тому

    100 കോഴിന്റെ കൂടിന് എത്ര

  • @manafmanu1941
    @manafmanu1941 Рік тому +3

    ഇതിൽ 100 കോഴിയെ ഇട്ടാൽ ജാലിയൻവാലാബാഗ് പോലെയാവും 🤣🤣🙏🏿

  • @ngel7765
    @ngel7765 3 роки тому +1

    Super chetta.may God bless u

    • @viralchunkz
      @viralchunkz  3 роки тому

      Thanks

    • @shibypathrose4923
      @shibypathrose4923 3 роки тому

      നാടൻ കോഴിയെ കിട്ടാൻ എന്ത് cheyyanam

  • @kuriakosejoy5066
    @kuriakosejoy5066 2 роки тому +1

    കോഴി വേണ്ട, ഇ കൂടിന് മാത്രം എത്ര രൂപ ആണ്

  • @sun-gl6qh
    @sun-gl6qh Рік тому +1

    എത്രയാണ് വില

  • @santhyanoop3377
    @santhyanoop3377 3 роки тому +1

    Njan kandidundu
    Place nagaroor

  • @tbrmanohar634
    @tbrmanohar634 3 роки тому +8

    100 കോഴി യും കൂടും വില എത്ര അറിയിക്കുക