രാത്രി ഒറ്റക്കിരുന്നു അടച്ചിട്ട മുറിയിലിലായിരുന്നു ഇത് കേട്ടത്.... തീർത്തും മനോഹരിതം Like💞💞💞💞 Science പഠിക്കാൻ അതിയായ ആഗ്രഹണ്ട്. എല്ലാവരും ആത്മാർത്ഥമായി ദുആ ചെയ്യുക.
മാഷാഅല്ലാഹ്... താങ്കളെ അല്ലാഹു ഇഹത്തിലും പരത്തിലും ഉന്നതപദവികൾ തന്ന് അനുഗ്രഹിക്കട്ടെ🤲🤲🤲 ഓരോ ആശയങ്ങളും അവതരിപ്പിക്കുമ്പോൾ വിശദീകരിക്കുന്ന ഉദാഹരങ്ങൾ എത്ര യുക്തിഭദ്രവും ഹൃദ്യവുമാണ്...!!!❤️
sunlight takes 8 and 1/3 minutes to get to us not second ഈ സിദ്ധാന്തം ഒരുപാട് ആളുകൾ പറയുന്ന വീഡിയോസ് ഉണ്ട്. ഇതുപോലെ മനസിലാക്കി തന്ന ഒരു വിഡിയോസ് പോലും കണ്ടില്ല.. ഉസ്താദിനു ദീർഗായുസ്സ് കൊടുക്ക് അല്ലാഹ് 🤲
ഇപ്പോളാണ് കാണാന് സാധിച്ചത്... മനസ്സ് നിറയുന്ന അവതരണം സാധാരണ നിലക്ക് ചിന്തിക്കുന്ന അത്ര വിവരം ഇല്ലാത്ത ആൾക്കാർക്ക് വരെ മനസ്സിലാകാൻ പറ്റുന്നുണ്ട്...സാധാരണ ഒരു വിഷയം ഇസ്ലാമിനെ കുറിച്ച് കേട്ടാൽ നൂറു സംശയം തോന്നും ഇപ്പോളും തോന്നിയിരുന്നു അത് ഈ വീഡിയോ യിൽ നിന്ന് തന്നെ മാറി....നല്ല അറിവുകൾ ഇത് പോലെ കേൾക്കാനും പറയാനും ഉള്ള ഭാഗ്യവും അനുഗ്രഹവും കാരുണ്യവാനായ നാഥൻ നൽകി അനുഗ്രഹിക്കട്ടെ.... പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു....അൽ ഹംദു ലില്ലാഹ്
ചെറിയ ഒരു തിരുത്ത് ഉണ്ടായിരുന്നു,ഞാൻ ഉസ്താദിൻ്റെ സ്ഥിരം പ്രേക്ഷകൻ ആണ് .എഴുതുന്നത് അഹങ്കാരം കൊണ്ടല്ല, സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് സൂര്യപ്രകാശം സഞ്ചരിക്കാൻ ശരാശരി 8 മിനിറ്റും 20 സെക്കൻഡും എടുക്കുമെന്ന് പഠനം പറയുന്നു.
ഇത് സത്യം ആണ് കാരണം നോക്കൂ ഇന്നത്തെ ആധുനിക കാലതെ ഈ മീഡിയ യും മറ്റും ഒരു നൂറു കൊല്ലം മുമ്പത്തെ ആളുകൾ കു പറഞ്ഞാൽ മനസ്സിൽ ആകുമോ ഇല്ല ലോ അത് പോലെ തന്നെ ഇതും
അല്ഹംദുലില്ലാഹ് ഒരുപാട് പഠിക്കാൻ കഴിഞ്ഞു.അള്ളാഹു അനുഗ്രഹിക്കട്ടെ ഉസ്താദ്നെ... ഒരു correction...സൂര്യ rasmi 8 മിൻ എടുക്കും ഭൂമിയിൽ എത്താൻ..ഉസ്താദ് 8 സെക്കന്റ് എന്നാണ് പറഞ്ഞത്...പറഞ്ഞു വന്നപ്പോൾ മിസ് ചെയ്തതാകണം
ഒരുപാടു പുതിയ അറിവുകൾ കിട്ടി ,..എന്നാൽ ബുർജ് ഖലീഫയിൽ നോമ്പ് തുറക്കുന്ന കാര്യം അത് സൂര്യനെ താഴെനിലയിൽ ഉള്ളവർക്ക് അസ്തമിക്കുമെങ്കിലും മുകളിലുള്ളവർക്ക് സൂര്യനെ കാണും അതുകൊണ്ടായിരിക്കും നോമ്പ് തുറക്കാൻ വൈകിക്കുന്നത്..എന്തായാലും ഇതുപോലെ ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു.
ഉസ്താതെ ചെറിയ ഒരു തിരുത്തുണ്ട്. സൂര്യനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ 8 secs അല്ല ,8 മിനിറ്റ് ആണ് എടുക്കുന്നെ. To be specific 8 mins and 20 secs or 500 secs.
Assalaamu alikum..usttad oru doubt...vegatha koodumbole time kuranju varunnu...time mathramallalow place um kurayunnadalloe...speed infinity akymbole sthalem enna onnu illa ennu manassilaakaan patto..????
രാത്രി ഒറ്റക്കിരുന്നു അടച്ചിട്ട മുറിയിലിലായിരുന്നു ഇത് കേട്ടത്....
തീർത്തും മനോഹരിതം
Like💞💞💞💞
Science പഠിക്കാൻ അതിയായ ആഗ്രഹണ്ട്. എല്ലാവരും ആത്മാർത്ഥമായി ദുആ ചെയ്യുക.
ആമീൻ...
Allahuma Ameen
إن شاء الله
Ameen
Ameen
മാഷാ അല്ലാഹ്, കേട്ടാലും കേട്ടാലും മതിവരാത്ത അറിവുകൾ,അല്ലാഹുവിന്റെ ഇഷ്ട്ടം നിങ്ങളിൽ ഉണ്ടാവട്ടെ, ആമീൻ.
Ameen
മാഷാഅല്ലാഹ്...
താങ്കളെ അല്ലാഹു ഇഹത്തിലും പരത്തിലും ഉന്നതപദവികൾ തന്ന് അനുഗ്രഹിക്കട്ടെ🤲🤲🤲
ഓരോ ആശയങ്ങളും അവതരിപ്പിക്കുമ്പോൾ വിശദീകരിക്കുന്ന ഉദാഹരങ്ങൾ
എത്ര യുക്തിഭദ്രവും ഹൃദ്യവുമാണ്...!!!❤️
ഇത്തരത്തിൽ ഉപകാരപ്രദമായ അറിവ് നൽകുന്നതിന് അർഹമായ പ്രതിഫലം ലഭിക്കട്ടെ...
🤲🏻ജസകല്ലാഹു ഖൈർ
ഇന്ന് കേൾക്കുന്ന ഞാൻ.....❤❤❤❤❤
കണ്ണ് തുറപ്പിക്കുന്ന അറിവുകൾ...subhanallah
അറിയാൻ ആഗ്രഹിക്കുന്നതിലും അപ്പുറം ഉള്ള അറിവുകൾ. മാഷാ അല്ലാഹ്. ഇനിയും കൂടുതൽ അറിവ് ലഭിക്കാൻ അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. ആമീൻ.
Ameen
മാഷാ അല്ലാഹ് താങ്കൾക്ക അല്ലാഹു ആരോഗ്യവും ആയുസും നൽകി അനുഗ്രഹിക്കട്ടെ
താങ്ങളെ അള്ളാഹു റിജാലുൽ ഓയ്ബ് അല്ലാഹുവിന്റെ മറക്കപ്പെട്ട പുരുഷന്മാർ എന്ന ഉന്നത പദവിയിൽ മരണത്തിനു മുൻപാകെ ഉയർത്തട്ടെ....
Aameen
😢😊🎉😊😊@@mujeebpullanipattambi
ഇങ്ങനെ ഒരു പദവിയെ കുറിച്ച് നബി സല്ലല്ലാഹു അലൈഹിവസല്ലമ അറിയിച്ചു തന്നിട്ടുണ്ടോ
@@muhammediqbalvp3899 ഒരു മുറബ്ബിയായ ഷൈഖിനെ കണ്ടെത്തൂ... അവരുടെ കൈ പിടിക്കൂ..ഇത്തരത്തിലുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നേരിട്ടനുഭവിച്ചറിയാം 🌹
ജിന്ന് 😂
Pala sambavangalum ketapol kilipoyi ....manassilakan pala aaavarthy ketu ...great speech usthad ....👍
Wa'alaikkummussalam warahmathulla wabarakathuhu. Subhanallahiwabihamdihi, allahu akbar. MashahAllah. Jazakallahu khyran va Barakallahufeekum
❤❤❤
من عرف نفسه عرف ربه، قلب المؤمن عرش الرحمان 💖
sunlight takes 8 and 1/3 minutes to get to us not second ഈ സിദ്ധാന്തം ഒരുപാട് ആളുകൾ പറയുന്ന വീഡിയോസ് ഉണ്ട്. ഇതുപോലെ മനസിലാക്കി തന്ന ഒരു വിഡിയോസ് പോലും കണ്ടില്ല.. ഉസ്താദിനു ദീർഗായുസ്സ് കൊടുക്ക് അല്ലാഹ് 🤲
Maa Shaa Allaah..
Alhamdulillah..
Great..
My lots of doubts are cleared..
Alhamdulillah..
Allah thaangalkk aarogyavum aayussum tharatte..
Aaameen..
Jazakallahu khair
ഇപ്പോളാണ് കാണാന് സാധിച്ചത്... മനസ്സ് നിറയുന്ന അവതരണം സാധാരണ നിലക്ക് ചിന്തിക്കുന്ന അത്ര വിവരം ഇല്ലാത്ത ആൾക്കാർക്ക് വരെ മനസ്സിലാകാൻ പറ്റുന്നുണ്ട്...സാധാരണ ഒരു വിഷയം ഇസ്ലാമിനെ കുറിച്ച് കേട്ടാൽ നൂറു സംശയം തോന്നും ഇപ്പോളും തോന്നിയിരുന്നു അത് ഈ വീഡിയോ യിൽ നിന്ന് തന്നെ മാറി....നല്ല അറിവുകൾ ഇത് പോലെ കേൾക്കാനും പറയാനും ഉള്ള ഭാഗ്യവും അനുഗ്രഹവും കാരുണ്യവാനായ നാഥൻ നൽകി അനുഗ്രഹിക്കട്ടെ.... പ്രാർത്ഥനയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തണം എന്ന് അഭ്യർത്ഥിക്കുന്നു....അൽ ഹംദു ലില്ലാഹ്
الحمد لله...جزاك الله خير
May Allah accept from us امين
@@alfurqan4991 email id pls
Subhaanallah, Alhamdulillah, really informative and inspiring
വളരെ നല്ല ഒരു പ്രഭാഷണ0
بارك الله 💐
Subhanallah ustadinte speech baarakallah naan iduvare oru prabashaknte speechilm itrayum adigam chidipiknna vishayam kettilla .allahu taangalkk aarogyavum deergaayusum nalgatte aameen
Nalla nireekshanam und. Islaminte velichathil ee vishayam ariyan agrahichirunnu. Jazakallah khair
masha Allah. subhanallahi vabhihamdihee subhanallahil aleem
الحمد لله
جزاكم الله خير
🤲🌹dua🌹🤲
Baarakallaah ❤
*MASHA ALLAH*
جزاك الله خيرا كثيرا
ചെറിയ ഒരു തിരുത്ത് ഉണ്ടായിരുന്നു,ഞാൻ ഉസ്താദിൻ്റെ സ്ഥിരം പ്രേക്ഷകൻ ആണ് .എഴുതുന്നത് അഹങ്കാരം കൊണ്ടല്ല,
സൂര്യനിൽ നിന്ന് ഭൂമിയിലേക്ക് സൂര്യപ്രകാശം സഞ്ചരിക്കാൻ ശരാശരി 8 മിനിറ്റും 20 സെക്കൻഡും എടുക്കുമെന്ന് പഠനം പറയുന്നു.
جزاك اللهُ خيرًا
Mashallah... താങ്കൾക്ക് അള്ളാഹു ഖൈർ ചെയ്യട്ടെ.. ആാമീൻ
🤲🕌👍🌹👌 മാഷാ അള്ളാ അൽഹംദുലില്ലാഹ്......
Really Wonderful. The subject is very confusing. But the Usthad made it very simple and clear. You are a real ALIM. Alhamdulillah .
Jazakallah ❤
Nice presentation 👍
Masha allah
الحمدلله
Usthadinte oro classun oro nidhikalanu ...puthiya enthenkkilum ariv kittunnd...eeman kurangannu thonniyal..alfurqan vechal eeman vardhikkum..alhumdullillah allahu thakka prathifalam allahu nalkkatte...randu lokavum allahu nannakki tharatte...ella karyangalilum allahu eluppam tharatte....manoharamaya arivukal parangu tharunna usthadinnu ayussum afiyathum rahmathum barkkathum allahu nalkkatte
Subhanallah ..
masha allah....allahu ingakk dheergayussum hidaayathum aafiyathum nalkatte..aameen..
Ameen
سبحان الله
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
Subhanllah
ഇതിന്റെ 1,2,3 part കൾ ലിങ്ക് തരൂ.. Pls
Dua venam 🤲
Subhanallah 100%allahu noorussmawathi val arllh alhamdhu lilla
اللهم امين
Good👍👍👍👍👍👍👍
🌹🌹🌹🌹🌹🌹🌹🌹🌹🌹
Subhanallah🤲
good theary
Subhanallah
Sunbhallaha
Alhamdulillah, masha allah
ഇത് സത്യം ആണ് കാരണം നോക്കൂ ഇന്നത്തെ ആധുനിക കാലതെ ഈ മീഡിയ യും മറ്റും ഒരു നൂറു കൊല്ലം മുമ്പത്തെ ആളുകൾ കു പറഞ്ഞാൽ മനസ്സിൽ ആകുമോ ഇല്ല ലോ അത് പോലെ തന്നെ ഇതും
SubuhanAllah
അൽഹംദുലില്ലാഹ്
Subahanallah
NIDHIKAL.!!! SUBHANALLA
وعليكم السلام
Allahu akbar
💚💙💜💖
സുബ്ഹാനല്ലാ
അല്ഹംദുലില്ലാഹ് ഒരുപാട് പഠിക്കാൻ കഴിഞ്ഞു.അള്ളാഹു അനുഗ്രഹിക്കട്ടെ ഉസ്താദ്നെ...
ഒരു correction...സൂര്യ rasmi 8 മിൻ എടുക്കും ഭൂമിയിൽ എത്താൻ..ഉസ്താദ് 8 സെക്കന്റ് എന്നാണ് പറഞ്ഞത്...പറഞ്ഞു വന്നപ്പോൾ മിസ് ചെയ്തതാകണം
May Allah accept امين
Thanks for correction..yes its 8min
subhanallah
subhanallhaa
💐💚
🤝🤝
Allahu akbar maasha Allah
❤
🤲🤲🤲
👍👍👍❤️❤️
ഇതിൻ്റെ 2 ,1 part എവിടെ
അസ്സലാമു അലൈകും
29:27
8sec alla
8min aanu
👍🏼
✅️8.20sec
അള്ളാഹു അക്ബർ
Allaahuvine arinjavar ellaam ariyum ..
ആമീൻ
Jinnukalude lokam endaanu athinekurichu onnu vishatheekarikkaamo?
ഒരുപാട് അറിവുകൾ ലഭിച്ചു.
Subhanallah
Is it taim traveling,?
Subhaanallaaah
Masha allh
shukran
അൽ ഹംദു ലില്ലാഹ്
ഒരുപാടു പുതിയ അറിവുകൾ കിട്ടി ,..എന്നാൽ ബുർജ് ഖലീഫയിൽ നോമ്പ് തുറക്കുന്ന കാര്യം അത് സൂര്യനെ താഴെനിലയിൽ ഉള്ളവർക്ക് അസ്തമിക്കുമെങ്കിലും മുകളിലുള്ളവർക്ക് സൂര്യനെ കാണും അതുകൊണ്ടായിരിക്കും നോമ്പ് തുറക്കാൻ വൈകിക്കുന്നത്..എന്തായാലും ഇതുപോലെ ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു.
നമ്മൾ സൂര്യനെ നോക്കി അല്ല നോമ്പ് തുറക്കുന്നതു ടൈം അല്ലേ പ്രധാനം
Eth njan kelkunnth 4mtha thvanyan allahu akbar
സുബ്ഹാനല്ലാഹ്
Sound problam please mor
Usthad
Jinnukalude lokam ennathine kurichu oru vishadeekaranam
Thannal nannayirunnu
😍
8 second alla 8 mint
8 sec allalo 8 mnt alle sooryapragasham bhoomiyil ethaan?
Shari 8 minitil thazayanu
അത് സംസാരത്തിനിടയിൽ വന്ന ചെറിയ പിഴവ് ആവാം... ഈ ഉസ്താദിന്റെ മുമ്പത്തെ വേറൊരു വിഡിയോ യിൽ 8 മിനിറ്റ് തന്നെയാണ് പറയുന്നത്..
ഉസ്താതെ ചെറിയ ഒരു തിരുത്തുണ്ട്.
സൂര്യനിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ 8 secs അല്ല ,8 മിനിറ്റ് ആണ് എടുക്കുന്നെ.
To be specific 8 mins and 20 secs or 500 secs.
അത് സംസാരത്തിനിടയിൽ വന്ന ചെറിയ പിഴവ് ആവാം... ഈ ഉസ്താദിന്റെ മുമ്പത്തെ വേറൊരു വിഡിയോ യിൽ 8 മിനിറ്റ് തന്നെയാണ് പറയുന്നത്..
If we travel to alpha century it will take minimum 4 years..... so they can see only the same time which they started the journey......
👍
May I know who is dis?
താങ്കളുടെ പേര് അറിയാന്‍ അതിയായ ആഗ്രഹമുണ്ട്
അറിയിച്ച് തരുമല്ലോ.
ജസാക്കള്ളാ ഖൈര്‍.
ഹംസ മോങ്ങം.
8 second?. It's 8 minutes
Assalaamu alikum..usttad oru doubt...vegatha koodumbole time kuranju varunnu...time mathramallalow place um kurayunnadalloe...speed infinity akymbole sthalem enna onnu illa ennu manassilaakaan patto..????
ماشاء اللة
Great Nalla Vishayam 🏭