ഹൈലൈറ്റ് മാളിലെ ലുലു സൂപ്പർമാർകെറ്റിൽ ഞാൻ ഒരു വട്ടമേ പോയിട്ടുള്ളൂ ആന്റി... സാധനങ്ങൾ കൊറേ ഉണ്ട്.. പക്ഷെ എനിക്ക് വളരെ വിഷമം തോന്നിയ ഒരു കാര്യം അവടെ അന്ന് കണ്ടു.. കേക്ക് സെക്ഷനിൽ നിന്നു എന്തെങ്കിലും എടുക്കാമെന്ന് വിചാരിച്ചു അവടെ പോയപ്പോൾ കേക്ക് പാക്കറ്റ് തുറന്ന് പാതി തിന്നു അങ്ങനെയേ അടച്ചു വച്ചേക്കുന്നു ആരോ.. സ്റ്റാഫ് ആണോ അതെയോ അവടെ വന്ന വിവരമില്ലാത്ത ആരോ ആണോ എന്നൊന്നും അറിയില്ല.. കേക്ക് എടുക്കാതെ ഞാൻ അങ്ങനെയേ സ്ഥലം വിട്ടു... സ്റ്റാഫ് ഒക്കെ ചുമ്മാ അങ്ങും ഇങ്ങും വായിനോക്കി നിന്നു.. ഓരോ സെക്ഷൻ ഓരോ സ്റ്റാഫിനെ ആകുമല്ലോ.. എന്ത് മോശം ആണ് ഇതൊക്കെ.. എനിക്കെന്തോ മനസ്സിന് പിടിച്ചില്ല... നമ്മുടെ ആളുകൾ ഇങ്ങനെ ഒക്കെ അയാല്ലോ... ഇനിപ്പോ. കുട്ടികൾ ആരെങ്കിലും ആയിരിക്കാം.. എന്നാലും സ്റ്റാഫ് അവടെ നിന്നിരുന്നു എങ്കിൽ. ഇങ്ങനെ സംഭവിക്കില്ല എന്ന് തോന്നി... ഇങ്ങനെ ഒക്കെ ആണ് മോശപ്പേര് വരുന്നത് ഓരോ സ്ഥാപനങ്ങളക്ക് അല്ലെ ആന്റി.. 🥺
🥰❤️👍
Ayoda pachu😢❤❤❤
Nalla mon aanu don.. ammaye orupaadu snehikyunnu❤
ഫോട്ടോസ് ഒക്കെ സൂപ്പർ പാച്ചും ഡിംപിൾ ന്റെ തും പാച്ചു സംസാരം എനിക്ക് ഭയങ്കര ഇഷ്ടമായി രണ്ടുപേരുടെയും ഒരു അറ്റാച്ച്മെന്റ് നല്ല മക്കൾ❤❤❤
പാച്ചുട്ടനെ ചുമയാണോ. വേഗം മാറട്ടെ ട്ടോ ❤️ഉണ്ട് പാച്ചു തോമു ചാക്കോ
Cradle set evidanna?
Devine nalla support aanu donine...
Aunty coffee powder review paranjillallo
Hiiii Aunty Good morning Paachu and Thommu de varthamanam nallu rasamanu ❤❤❤❤
Achooda
Paachutta❤
Athe,mathikku ipo nalla rate kurava..njaanum innale vaangi fry cheythu
Pachuee❤❤
Good morning mummy😍
🎉❤ Dencykuttiii..good morning ❤🎉
Ayyoda pachunu sound ottullallo 🥰🥰 thomu chakko❤️❤️❤️
Ennum ororo vedio edakkidak kerivaruvallo.ennum und 😅😅😅
ഗുഡ്മോണിങ് ആന്റി🥰🥰
Have a nice day
സൂപ്പർ വീഡിയോ
സൂപ്പർ വീഡിയോ ❤️❤️
❤❤❤❤❤
Gd mng amma & gd mng brothers
❤️❤️❤️❤️❤️
ചാർജിൽ ഇട്ട ഫോൺ വച്ചാണോ ആണോ പാച്ചുനെ കൊണ്ട് ഫോൺ വിളിപ്പിക്കുന്നത് 😳😱....
@@User_25542 power bank aanu🥰
Falooda ano
Good morning Aunty ❤
Hi 👋🫂Dency Aunty😘😘❤❤
❤
Good morning mummy❤
Goodmorning
Njan lulu nnu chicken leg piece vangi ath kazhichiu monu vomiting ay
ഹൈലൈറ്റ് മാളിലെ ലുലു സൂപ്പർമാർകെറ്റിൽ ഞാൻ ഒരു വട്ടമേ പോയിട്ടുള്ളൂ ആന്റി... സാധനങ്ങൾ കൊറേ ഉണ്ട്.. പക്ഷെ എനിക്ക് വളരെ വിഷമം തോന്നിയ ഒരു കാര്യം അവടെ അന്ന് കണ്ടു.. കേക്ക് സെക്ഷനിൽ നിന്നു എന്തെങ്കിലും എടുക്കാമെന്ന് വിചാരിച്ചു അവടെ പോയപ്പോൾ കേക്ക് പാക്കറ്റ് തുറന്ന് പാതി തിന്നു അങ്ങനെയേ അടച്ചു വച്ചേക്കുന്നു ആരോ.. സ്റ്റാഫ് ആണോ അതെയോ അവടെ വന്ന വിവരമില്ലാത്ത ആരോ ആണോ എന്നൊന്നും അറിയില്ല.. കേക്ക് എടുക്കാതെ ഞാൻ അങ്ങനെയേ സ്ഥലം വിട്ടു... സ്റ്റാഫ് ഒക്കെ ചുമ്മാ അങ്ങും ഇങ്ങും വായിനോക്കി നിന്നു.. ഓരോ സെക്ഷൻ ഓരോ സ്റ്റാഫിനെ ആകുമല്ലോ.. എന്ത് മോശം ആണ് ഇതൊക്കെ.. എനിക്കെന്തോ മനസ്സിന് പിടിച്ചില്ല... നമ്മുടെ ആളുകൾ ഇങ്ങനെ ഒക്കെ അയാല്ലോ... ഇനിപ്പോ. കുട്ടികൾ ആരെങ്കിലും ആയിരിക്കാം.. എന്നാലും സ്റ്റാഫ് അവടെ നിന്നിരുന്നു എങ്കിൽ. ഇങ്ങനെ സംഭവിക്കില്ല എന്ന് തോന്നി... ഇങ്ങനെ ഒക്കെ ആണ് മോശപ്പേര് വരുന്നത് ഓരോ സ്ഥാപനങ്ങളക്ക് അല്ലെ ആന്റി.. 🥺
Good morning ❤❤
❤❤❤
❤️❤️❤️❤️
❤❤❤❤
❤❤
❤❤❤❤
❤❤
❤❤❤❤
❤❤❤
❤❤❤