Crowd Hills Cottages part 2 | രാമക്കൽമേട്ടിൽ ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി താമസിക്കാൻ ഒരിടം ....

Поділитися
Вставка
  • Опубліковано 5 жов 2024
  • ഇടുക്കിയിലെ മറ്റൊരു അതിമനോഹരമായ സ്ഥലമാണ് രാമക്കൽമേട് ഭഗവാൻ ശ്രീരാമചന്ദ്രൻ്റെ കാല്പാദം പതിഞ്ഞ സ്ഥലം. ആ പവിത്രമായ സ്ഥലത്തു ബഡ്ജറ്റ് ഫ്രണ്ട്‌ലി ആയി താമസിക്കാൻ .....രുചികരമായ നാടൻ ഭക്ഷണവും കഴിച്ചു ഇടുക്കിയുടെ സൗന്ദര്യം ആസ്വദിക്കാൻ ഒരിടം അതാണ് Crowd Hills Cottages അല്ലെങ്കിൽ Crowd Hills Villas ...........
    രണ്ട് സഹോദരന്മാർ ചേർന്ന് നടത്തുന്ന ഒരു resort. അതിരാവിലെ മുതൽ പാതിരാത്രി വരെ അവരുടെ മേൽനോട്ടത്തിലാണ് റിസോർട്ടിലെ കാര്യങ്ങൾ നടക്കുന്നത്.
    റിസോർട്ടിലെ റൂമും കാര്യങ്ങളും ഞാൻ ഫസ്റ്റ് വിഡിയോയിൽ കാണിച്ചിട്ടുണ്ട് അതിന്റെ ലിങ്ക് ഞാൻ ഇവിടെ ചേർക്കാം
    • Crowd Hills Cottages p...
    ലൊക്കേഷൻ map
    g.co/kgs/mnr9oS
    #keralatourism #travel #resort #idukki #hills #travelview #traveviewsbybiju

КОМЕНТАРІ • 7