ഇതിൽ സ്റ്റാർട്ടിംഗ് വൈന്റ് ഏത് , എത്ര SWG , ചുറ്റിന്റെ എണ്ണമത്ര , റണ്ണിംഗ് വൈന്റിന്റെ വിശധീകരണം ഒന്നും പറയാതെ "വൈന്റിംഗ് എളുപ്പം " എന്ന് ടൈറ്റിൽ വെച്ചിട്ട് എന്ത് കാര്യം. പ്രവർത്തനവും വിവരിക്കണം.
ഒളിവെടിക്ക് പോയപ്പോൾ അവിടെയുള്ള മോട്ടോർ കേടായതാണോ അടുത്ത് നിന്ന് കുണുവാവയുടെ ശബ്ദം കേൾക്കുന്നല്ലോ ? എന്തായാലും ഇനിയും വരണം ഈ വഴി മോട്ടോറും പൊളിച്ചുകൊണ്ട്😂😂😂😂
Arkum saryakam ennulla heading kodukkalle suhruthe.oru motor kedaypokumbolekum winding mechine vangikano.ningal kanicha video kandal mathram motor wind cheyan kazhiumo
Visadhamayi vivarichu videos cheyyam bro. Thanks for support
@@malayalamwinding3095 good
Bro I have a Mahindra pump 10 year old running but ..take more time to pump water..so ethupole rewind chayathal ..reuse Chayyan patumo
Cheyyan pattum
Evideya sthalam eth
Thrissur
വൈൻഡിംഗ് ഇത്ര എളുപ്പമായിരുന്നോ ❓️അവതരണം സൂപ്പർ 😳
Ithilum eluppathil cheyyunna videos iniyum varunnathayirikkum.
Support
സ്പീഡ് കുറവ് എനിക്ക് തോന്നുന്നത് ഒന്നുകൂടി സ്പീഡ് കൂട്ടുക യാണെങ്കിൽ ഇതിലും ഉഷാർ ആയിരിക്കും
നല്ല സംസാരം ആർക്കും മനസ്സിലാകുന്ന വിധത്തിൽ 👍
Super 👌
aarkum manasilakathirikkanano sound ithrayum speedil aakiyath😄😄😄
Alla. Samayam kurakkananu
@@malayalamwinding3095 samayam oru problm alla brother..ellavarkum karyngal manasilakanm.ennale karyamullu.aaaaaashamsakal...
Hi
ഇങ്ങനെത്തെ ഒരു പന്നി റെഡിയാക്കിത്തരുമോ ഞാൻ പാലക്കാട് ആണ്. മോട്ടോറിന്റെ കുറച്ചു പന്നി അറിയാം.
antanu cheyunnath bro
Winding aanu bro.
Support
ഇതിൽ സ്റ്റാർട്ടിംഗ് വൈന്റ് ഏത് , എത്ര SWG , ചുറ്റിന്റെ എണ്ണമത്ര ,
റണ്ണിംഗ് വൈന്റിന്റെ വിശധീകരണം ഒന്നും പറയാതെ "വൈന്റിംഗ് എളുപ്പം " എന്ന് ടൈറ്റിൽ വെച്ചിട്ട് എന്ത് കാര്യം.
പ്രവർത്തനവും വിവരിക്കണം.
Adutha video yil theerchayayum ulpedutham. Support
Nalla yalupa
Support cheyy. Kooduthal detailed video cheyyam
Allegilum. Malayli. Ingane chaiyathulloo. Aarkum oru
Gunavum. Kittathilla.
ഒളിവെടിക്ക് പോയപ്പോൾ അവിടെയുള്ള മോട്ടോർ കേടായതാണോ അടുത്ത് നിന്ന് കുണുവാവയുടെ ശബ്ദം കേൾക്കുന്നല്ലോ ? എന്തായാലും ഇനിയും വരണം ഈ വഴി മോട്ടോറും പൊളിച്ചുകൊണ്ട്😂😂😂😂
Hho uthu bhayakara easv aanallo😁
Video fast aakkiyitund pettannu catch cheyyunnavarkkayi. Manasilakkan budhimuttundenki fast cheytha bagam slow cheyth kanuka.
കൃത്യം ആയി മനസ്സിൽ ആയി
എനിക്കു മാത്രം ആവൂല്ല എല്ലാവർക്കും മനസ്സിലായിട്ടുണ്ടാവും
ഇനിയും ഇടണം കേട്ടോ ഇതുപോലുള്ള വീഡിയോസ്😁😁👎👎
Seriyakkam
Sound koode varatte
Seriyakkam
Poli
Thank you
Vishadhikarichu parayamayirunnu
Kooduthal detailed aayi cheyyan sramikkam bro. Support
Ethra rupaya wind cheyunathin
Place anusarich different rate aayirikkum. Nammude avide 250 rs aanu.
@@malayalamwinding3095 sthalam evideya
Phone number please
Total 250 Rupa alle , verteile motor ravile ocha kett wireiinte bhagath pinne oodiyilla
@@dennyjoy Thrissur
Nale thanne ellarum motor wind cheytholu
Theerchayayum 😊
കാര്യങ്ങൾ വിശദീകരിച്ചു പറഞ്ഞാൽ മനസിലാകാമായിരുന്നു
ഓരോ സ്റ്റെപ്പും ശെരിക്കു മനസിലായില്ല
Adutha video muthal sradhikkam. Support
@@malayalamwinding3095 thanks
വൈൻഡിങ് അറിയാവുന്നവർക്ക് വളരെ എളുപ്പം എന്നാക്കാമായിരുന്നu 🤣🤔
Aa..😊
Pani ariyavunnavarkke valare eluppam😂😂😂
Cheruthayitt😃😃
കാര്യങ്ങൾ വിശദീകരിച്ചു പറയൂ, ഒന്നും മനസ്സിലായില്ല.
Seriyakkam
ഇതെന്തു ഭാഷ. പത്തായത്തിൽ എലി കയറിയ പോലെ. 😜
😀
🤣
😂
😊
தெளிவாக இல்லை.
Tamil😇
Super video