ലാലേരിമാണിക്യൻ: ഒരു പാതിരാശംസയുടെ കഥ | MOHANLAL | PONGUMMOODAN

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 591

  • @jojothomas5423
    @jojothomas5423 4 місяці тому +187

    ഈ മഹാ സുടു നന്നായി തന്നെ സ്നേഹിക്കുന്നവരെയടക്കം പറ്റിക്കുന്നുണ്ട്. ഉള്ളിലൊന്ന് പുറത്ത് മറ്റൊന്ന്. ഇപ്പോഴെങ്കിലും ഇത് ചൂണ്ടിക്കാട്ടാൻ മുന്നിട്ടിറങ്ങിയതിന് അഭിനന്ദനങ്ങൾ

    • @K.S.sajiKadakethu
      @K.S.sajiKadakethu 4 місяці тому +14

      Yes🎉

    • @JkskzBna-vi3ei
      @JkskzBna-vi3ei 4 місяці тому

      നാണമില്ലല്ല) വർഗ്ഗീയ മനസ്സിലിട്ട് നടക്കാൻ. മഹാനായ ഒരു നടനെ കുറ്റം പറയാൻ നടക്കുന്നു. ആ മനുഷ്യൻ ജീവിക്കുന്ന ഈ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യമായി കരുതുകയാണ് വേണ്ടത്.

  • @vnk6270
    @vnk6270 4 місяці тому +139

    ആദ്യമായി പാതിരാത്രി 12 മണിക്ക് പോസ്റ്റിയ ജന്മ ദിനാശംസാ പോസ്റ്റിൽ ഉൾക്കൊണ്ടിരിക്കുന്ന ഗൂഢമായ കൗശല ബുദ്ധി പച്ചക്കു കീറി എറിഞ്ഞു.👏🏻👏🏻

  • @manojkk1498
    @manojkk1498 4 місяці тому +93

    മമ്മൂട്ടിക്ക് രാഷ്ട്രീയകാരനും മതവാദിയും ആകാം, പക്ഷേ മോഹൻലാലിനും സുരേഷ് ഗോപിക്കും അത് പാടില്ല!!
    എത്ര മതേതര ആചാരം... 🤔😄

  • @suneeshkumar9495
    @suneeshkumar9495 4 місяці тому +181

    സുഡ്യൂട്ടി യുടെ PR team ആണ് ലാലിനെ തകർക്കുന്നത് സുഡ്യൂട്ട്രി മഹാ കള്ളൻ ആണ്

  • @ashas8109
    @ashas8109 4 місяці тому +136

    ഹരീഷിൻ്റെ കാഴ്ചപ്പാടും. ആ കൈ കൊണ്ടുള്ള ആംഗ്യവും വളരെ നന്നായിട്ടുണ്ട്. സൂപ്പർ .....

  • @PraveenKumar-fu1js
    @PraveenKumar-fu1js 4 місяці тому +96

    പോങ്ങന്റെ കണ്ടെത്തലും വിലയിരുത്തലും 100% ശരി. മമ്മൂട്ടി വലിയ മനുഷ്യനാണ് എന്ന് വിലയിരുത്തുന്ന ജനങ്ങൾ അദ്ദേഹം ഒരു പരിപാടിക്ക് വരുമ്പോൾ സ്വഡുട്ടിയുടെ മുഖം ശ്രദ്ധിക്കണം ഒരു സ്നേഹവും മര്യാദയോ ആ മുഖത്ത് നമുക്ക് കാണാൻ സാധിക്കില്ല. എല്ലാവരോടും എന്തോ വിദ്വേഷവും വിരോധവും അവജ്ഞ മാത്രമാണ് മുഖത്ത് കാണാൻ സാധിക്കുന്നത്.

    • @ajichandran1316
      @ajichandran1316 4 місяці тому +1

      Ayalodu pokan para

    • @lelaamma4037
      @lelaamma4037 4 місяці тому +1

      Correct. Anu😅

    • @abhijithmk698
      @abhijithmk698 4 місяці тому

      കരച്ചിൽ അടക്കാൻ വയ്യ

  • @SangeetNatesU
    @SangeetNatesU 4 місяці тому +136

    സത്യമായിട്ടുള്ള സുന്ദര വചനങ്ങൾ. താങ്കൾക്ക് ഞാനെന്ന പോങ്ങന്റെ അഭിനന്ദനങ്ങൾ.

  • @Dong_Hwa23
    @Dong_Hwa23 4 місяці тому +50

    Extremely correct observations. 👍🏻 ഒരാളെങ്കിലും സുടൂട്ടിയുടെ കുബുദ്ധി അതേപടി മനസിലാക്കി എന്ന് സുടൂട്ടി അറിയട്ടെ.😂

  • @manojgeorgre115
    @manojgeorgre115 4 місяці тому +95

    നല്ല ഒന്നാംതരം നിരീക്ഷണം 👌Mr മുത്തുപോങ്ങൻ

  • @thampikumarvt4302
    @thampikumarvt4302 4 місяці тому +105

    സൈദ്ധാന്തിക സുന്നത്ത്,
    താത വ്യതിയാനം, പുതിയ കണ്ടെത്തൽ!
    രസകരം !!

    • @K.S.sajiKadakethu
      @K.S.sajiKadakethu 4 місяці тому +5

      😂😂

    • @narayanannk8969
      @narayanannk8969 4 місяці тому +7

      പുതിയ പുതിയ വാക്കുകൾ മലയാളത്തിന് സംഭാവന ചെയ്യുന്ന ഹരീഷ്ജി ക്ക് എൻ്റെ നമസ്കാരം.

  • @manumohithmohit6525
    @manumohithmohit6525 4 місяці тому +78

    താങ്കൾ ബുദ്ധിമാനാണ്. ഇനിയും ഒരുപാട് സത്യങ്ങൾ പുറത്ത് വരാനുണ്ട് 🙏🏻🙏🏻🙏🏻. സിനിമക്കുള്ളിൽ പലർക്കും അറിയാം.

  • @rimikhan8659
    @rimikhan8659 4 місяці тому +54

    മോഹൻലാൻ അഭിനയിക്കുന്നത്‌ പോലെയാണ് സുടൂട്ടി മലയാളിയെ കബളിപ്പിച്ചു കൊണ്ടിരിക്കുന്നത് 💯☑️

  • @apaaracollections8624
    @apaaracollections8624 4 місяці тому +91

    പോങ്ങാനോടൊപ്പം ❤❤❤

  • @DrSatheeshPsychologist
    @DrSatheeshPsychologist 4 місяці тому +47

    സത്യം പറയാൻ വളരെ പാടാണല്ലോ. പൊങ്ങൻ ചേട്ടൻ ബുദ്ധിയുള്ള സത്യം കണ്ടുപിടിക്കുന്ന ആളാണ്.

  • @bijustanly111
    @bijustanly111 4 місяці тому +153

    ഇത്രയും അഭ്യാസങ്ങൾ കാണിച്ചിട്ടും മോഹൻലാലിന് ഒന്നാമനായി നിൽക്കാൻ സാധിക്കുന്നു ണ്ടെങ്കിൽ അതിൻറെ കാരണം അദ്ദേഹത്തിൻറെ ജന്മസിദ്ധമായ കഴിവ് തന്നെയാണ്.. അതെന്തായാലും ഈ സുഡുട്ടിക്ക് ഇല്ല.. എനിക്ക് അയാളുടെ സിനിമകൾ ഇഷ്ടവുമല്ല.. നിങ്ങൾ പറഞ്ഞതെല്ലാം എനിക്ക് മുമ്പേ തോന്നിയിട്ടുള്ളതാണ്..

    • @PAPPUMON-mn1us
      @PAPPUMON-mn1us 4 місяці тому +9

      Yes... 🔥

    • @beenagireeshkumar8332
      @beenagireeshkumar8332 4 місяці тому +7

      True....enikkum valare varshangal munne thonniyathanu....

    • @abuabujohn4650
      @abuabujohn4650 4 місяці тому +6

      അല്ലെങ്കിലും മസിൽ പിടിക്കുന്ന വേഷമല്ലാതെ ഒരു റോൾ അഭിനയിക്കാൻ അയാൾക്കറിയില്ല...

    • @abhijithmk698
      @abhijithmk698 4 місяці тому

      കരച്ചിൽ അടക്കാൻ വയ്യ

  • @stock7764
    @stock7764 4 місяці тому +24

    കരുതിക്കൂട്ടി കൗശലത്തോടെ,കച്ചവട ബുദ്ധിയോടെ കമ്മ്യൂണിസ്റ്റ് ആയവൻ.. അതാണ് അതിൻ്റെ ശരി...,ഇതൊക്കെ പറയാൻ ഒരു പോങ്ങൻ എങ്കിലും ഇവിടെ ഉണ്ട് എന്നതാണ് ഒരു സന്തോഷം...പിന്നെ പോങ്ങൻ പിടിച്ച സബ്ജക്ട് പോങ്ങന് വരിക്കാരുടെ കാര്യത്തിൽ കുറച്ച് മെച്ചം ഉണ്ടാക്കാൻ സാധ്യത ഉണ്ട്

  • @NayanaPrasad-eu3zp
    @NayanaPrasad-eu3zp 4 місяці тому +26

    പൊങ്ങന്റെ ഈ അധ്വാനം വെറുതെ ആവില്ല.തലച്ചോറ് വലിച്ചുപുളിച്ചു പോകാത്ത കുറച്ചു പേരെങ്കിലും മാറി ചിന്തിച്ചു തുടങ്ങും തീർച്ച

  • @ashokan2378
    @ashokan2378 4 місяці тому +83

    സുഡൂട്ടി നല്ലവനായിരുന്നെങ്കിൽ മുരളി എന്ന മഹാനടൻ ഇവനോട് പിണങ്ങില്ലായിരുന്നല്ലോ. മുരളീ യുടെ മരണം വരെ സുഡൂടി യോട് സംസാരിച്ചിട്ടില്ല അതിനർത്ഥം മുരളിക്ക് താങ്ങാനാവാത്ത പാര അവൻ വെച്ചെന്നല്ലേ. മുരളിയുമായി താരതമ്യം ചെയ്യുമ്പോൾ ഇവനൊക്കെ എന്തു മഹാനടൻ. എൻ്റെ കാഴ്ചപ്പാടിൽ മുരളീ യാണ് മഹാനടൻ...

    • @vimalkumarkv1838
      @vimalkumarkv1838 4 місяці тому +1

      Da...de kidakkunnu...mallu...mandan onnu..
      Morali...oru Commi kazhuthayaayirunnu....

    • @Anooooopp
      @Anooooopp 4 місяці тому +10

      Murali super actor anu❤

    • @ktleena7564
      @ktleena7564 4 місяці тому

      But He is always a good human ​@@vimalkumarkv1838

    • @apmkumar2180
      @apmkumar2180 4 місяці тому

      Correctly observed

  • @ardraa1335
    @ardraa1335 4 місяці тому +163

    മുഹമ്മദ് കുട്ടി നല്ല നടനാണ് അതറിയണമെങ്കിൽ പ്രധാനമന്ത്രി വന്നപ്പോൾ അയ്യാളുടെ ശരീരഭാക്ഷ നോക്കിയാൽ മനസ്സിലാവും

    • @madhunair2718
      @madhunair2718 4 місяці тому +1

      Could you please explain?

    • @stylesofindia5859
      @stylesofindia5859 4 місяці тому +28

      മതം മതം മതം അതാണ് ഇസ്ലാം

    • @manojkk1498
      @manojkk1498 4 місяці тому +20

      👍👍👍👍explain ആവശ്യമില്ല, ഈ പോങ്ങൻ അത് കണ്ടതാണ്!

    • @mohanvachur7236
      @mohanvachur7236 4 місяці тому +14

      ഞമ്മന്റെ മദം (?) അത് ബേറെ ലെവൽ... ഒന്ന് പോപ്പാ... 😡

    • @nisammaideen413
      @nisammaideen413 4 місяці тому +1

      അങ്ങനെയാണെങ്കിൽ പ്രധാനമന്ത്രി പങ്കെടുത്ത ആ ചടങ്ങിൽ പങ്കെടുക്കാതെ ഇരുന്നു കൂടെ.

  • @manumohithmohit6525
    @manumohithmohit6525 4 місяці тому +40

    😃 ഞാൻ 14 വയസ്സിനുശേഷം ഉന്നതമായ സ്ഥാനത്തിരിക്കുന്നവരെ ഒരുകാരണവശാലും ബഹുമാനിച്ചിട്ടില്ല. പലരുമായി അടുപ്പം ഉണ്ടായിട്ടുണ്ട് പക്ഷേ ബഹുമാനിച്ചിട്ടില്ല. കാരണം താങ്കൾ പറഞ്ഞതാണ്. നല്ലവരായ ഭൂരിപക്ഷം പേരും ഉന്നതമായ സ്ഥാനങ്ങളിൽ എത്തിയിട്ടില്ല.. ബ്ലഡി മലയാളീസ് ഇദ്ദേഹത്തിന്റെ വാക്കുകൾ ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ നടുവിരൽ സ്വയം അനുഭവിക്കുക🙏🏻

    • @fg4513
      @fg4513 4 місяці тому

      Athipo mohanlal um mommotty matt ella nadanmarum ithoke tanne punyalanmar arumilla ponganum

  • @LeninManikandan
    @LeninManikandan 4 місяці тому +14

    അന്നേ സമ്മതിച്ചു പഹയാ... (മുത്തു പോങ്ങാ )👍👍അടിപൊളി കൊള്ളേണ്ടടുത്തു കൊണ്ടു.... പറയാതെ പറഞ്ഞു... 👍👍

  • @BetterFocuss
    @BetterFocuss 4 місяці тому +38

    നിങ്ങൾ പറഞ്ഞത് 10000% ശെരിയാണ്.. ഞാൻ എന്ത് ചിന്തിച്ചോ അതേപോലെ ഡിറ്റോ ആയി പറയുന്ന ഒരേയൊരാൾ ഇന്ന്‌ കേരളത്തിൽ ഉണ്ടെങ്കിൽ അത് നിങ്ങൾ ആണ്‌. M

    • @apmkumar2180
      @apmkumar2180 4 місяці тому

      Very very correct

    • @fg4513
      @fg4513 4 місяці тому

      Athipo mohanlal um mommotty matt ella nadanmarum ithoke tanne punyalanmar arumilla ponganum

  • @remaraveendran6750
    @remaraveendran6750 4 місяці тому +29

    സത്യം, എല്ലാവരും ഒരിക്കൽ തിരിച്ചറിയും. പൊങ്ങന് അഭിനന്ദനങ്ങൾ.

  • @prameelaprabhakaran5414
    @prameelaprabhakaran5414 4 місяці тому +43

    നല്ല രീതിയിൽ വേണ്ടത് പറഞ്ഞു... നല്ല നമസ്കാരം 🙏😊

  • @shonanak4323
    @shonanak4323 4 місяці тому +63

    താങ്കളുടെ ഭാഷാപ്രയോഗം
    മനസ്സിലാക്കാൻ കഴിയുന്ന
    ഇടതു സഞ്ചാരികൾ പണ്ടു
    ഉണ്ടായിരുന്നു. (ഏഴെട്ടു വർഷം മുൻപ്.) നാലക്ഷര൦
    കൂട്ടി വായിക്കാൻ കഴിവുള്ള
    എത്ര പേരുണ്ട്.???

    • @K.S.sajiKadakethu
      @K.S.sajiKadakethu 4 місяці тому +5

      Yes🎉😊

    • @kamalav.s6566
      @kamalav.s6566 4 місяці тому

      സുഡുട്ടിയെ പറ്റി താങ്കൾ പറഞ്ഞത് 100% കറക്റ്റ് , താത വ്യതിയാനം അങ്ങ് ബോധിച്ചുട്ടോ ,സുഡുട്ടിയുടെ pr ആണോ 12 ന് പോസ്റ്റിയത് ,

  • @VinodGKallambalam
    @VinodGKallambalam 4 місяці тому +76

    നല്ല ഒന്നാന്തരം നമസ്കാരം.
    ഗംഭീരമായി പറഞ്ഞു..👏👏👏

  • @rakeshkanady330
    @rakeshkanady330 4 місяці тому +87

    ❤️🙏നല്ല ഒന്നാന്തരം നമസ്ക്കാരം പോങ്ങോ

    • @pongummoodan
      @pongummoodan  4 місяці тому +9

      നല്ല നമസ്കാരം ❤️🙏❤️

    • @ushan7263
      @ushan7263 4 місяці тому +3

      Ponga you are telling real facts only🎉

  • @Chimby-j5s
    @Chimby-j5s 4 місяці тому +36

    അഭിനയ ചക്രവര്‍ത്തി ലാലിന്റെ കല്യാണത്തിന് സുഡൂട്ടി കേറി വന്ന വരവൂ അഹങ്കാര ഭാവത്തോടെ, ഈ വീഡിയോ കണ്ടവര്‍ക്ക് മനസ്സിലായി കാണും ഇതൊന്നും സ്നേഹം എന്ന വികാരം തോന്നിയിട്ടു ചെയ്യുന്നത്‌ അല്ല.

  • @cutieprairies5429
    @cutieprairies5429 4 місяці тому +94

    എനിക്കും ഈ 12 മണിയ്ക് വിഷ് ചെയ്തത് എന്തോ കരുതി കൂട്ടി ചെയ്തത് പ്പോലെ തോന്നി

    • @fg4513
      @fg4513 4 місяці тому

      Ivarude ellam mohanlal te adakkam Social Media handle cheyunnath pr teams aan athil enthan

  • @babumeleparabil3366
    @babumeleparabil3366 4 місяці тому +42

    മുഴുവനും കേട്ടു. കേമം , 100% Right

  • @actionsquad1196
    @actionsquad1196 4 місяці тому +73

    അൽ മുഹമ്മുട്ടിക്ക് ശേക്ഷം ഇറക്കുന്ന ഏറ്റവുംവലിയ മമ്മിഡ്യൂട്ടി തക്കിയ "മോഹൻ ലാൽ ദിന ആശംസകൾ ".

  • @bijumathew7580
    @bijumathew7580 4 місяці тому +31

    പരദൂഷണം അല്ല പോങ്ങാ... സത്യം മാത്രം....❤❤❤

    • @gourysasikumar3175
      @gourysasikumar3175 4 місяці тому

      Exactly. You said the naked truth Ponga. Keep it up.

  • @rajithmm445
    @rajithmm445 4 місяці тому +43

    സൂപ്പർ കാര്യങ്ങൾ ശരിക്കും കൊള്ളേണ്ടടുത്ത കൊണ്ടു

  • @tkchandrasekaranofficial8671
    @tkchandrasekaranofficial8671 4 місяці тому +10

    പൊങ്ങന്റെ വിശകലനത്തിൽ ഒരു വാക്കുപോലും ആസ്ഥാനത്തില്ല 👌🏻👌🏻

  • @AjeeshChandran-n3s
    @AjeeshChandran-n3s 4 місяці тому +9

    ഞാൻ ഈ കമ്മൂട്ടിയുടെ സിനിമ കാണാറില്ല... ഒൺലി മോഹൻലാൽ cenem❤a

  • @anoops4491
    @anoops4491 4 місяці тому +31

    👍🏼 100% true mammotty kurukkan thanne aane

  • @rajanvelayudhan7570
    @rajanvelayudhan7570 4 місяці тому +27

    Well said. പൊങ്ങൻ. നല്ലൊരു നമസ്കാരം

  • @sudhasundaram2543
    @sudhasundaram2543 4 місяці тому +47

    അടിപൊളി കൈ കൊണ്ടുള്ള മുദ്രകൾ ഡാൻസിൽ ഒരു കൈ നോക്കാമായിരുന്നു നിരീക്ഷണങ്ങൾ വളരെ കറക്റ്റ്👍👍👍👍👍👍👍👍👍

  • @rakeshkanady330
    @rakeshkanady330 4 місяці тому +29

    അഭ്രപാളികളില്‍ നാം കാണുന്ന സുഡൂട്ടിയല്ല, യഥാര്‍ത്ഥ സുഡൂട്ടി എന്നറിയുമ്പോള്‍ വേദന തോന്നുന്നു. സുഡൂട്ടിദാസനയിരുന്ന ഞാനും ഒരു പോങ്ങനാണെന്ന് മനസ്സിലാക്കിയ മഹത്തായ ദിവസം😊

    • @ASUTHOSHMk
      @ASUTHOSHMk 4 місяці тому +1

      ദാസൻ എന്നും ദാസൻ തന്നെ ആടാ 😂

    • @saifashif4835
      @saifashif4835 4 місяці тому

      അഭ്രാപാളിയിൽ താങ്കൾ കാണുന്ന ആരും യഥാർത്ഥത്തിൽ ഉള്ള ആളുകളായി ബന്ധം ഇല്ല സിനിമയിൽ അയാൾ കള്ളനും പോലീസും വ്യപിചാരിയും രക്ഷകനും വില്ലനും ദുർനടപ്പുകാരനും ഒക്കെ ആവാം

    • @sijojose7284
      @sijojose7284 4 місяці тому

      Ningalku Mammutiye neritu ariyumo mammootiye thejo vadham cheyyumbol viswasikan.

    • @SS-jx3kl
      @SS-jx3kl 4 місяці тому

      @@sijojose7284sudutti 😊

  • @habbyaravind3571
    @habbyaravind3571 4 місяці тому +59

    Mohan Lal complete glamour
    Mohan Lal complete actor

    • @rajanvelayudhan7570
      @rajanvelayudhan7570 4 місяці тому +7

      നല്ല അഭിനേതാവ് ലാൽ തന്നെ

  • @narayanankutty8164
    @narayanankutty8164 4 місяці тому +20

    എന്റെ ജീവിതത്തിൽ ഉണ്ടായ കാര്യമാണ് ഹരീഷ് ജി നിങ്ങൾ പറഞ്ഞത് 🙏

  • @PR-dz3yl
    @PR-dz3yl 4 місяці тому +27

    Hareesh, what an analysis!! Hats off bro. WELL SAID..THE TRUTH

  • @AnilnaadA
    @AnilnaadA 4 місяці тому +37

    "താത സ്ഥാന വ്യതിയാനം ".. 👌👌👌👌🙏🙏🙏🙏🙏

  • @atozmedia3175
    @atozmedia3175 4 місяці тому +17

    മമ്മൂട്ടി ഒരു fake person ആയി വളരെ കാലം മുമ്പ് തന്നെ എനിക്ക് thoni ട്ട് ഉണ്ട് , മമ്മുട്ടി ഇപ്പോൾ ഒരു Mask വെച്ച് അണ് സമൂഹത്തിൽ intract ചെയ്യുന്നത് എന്ന് മമ്മുട്ടിയുടെ interview കാണുമ്പോൾ തോന്നുക ഇത് എൻ്റെ മാത്രം അഭിപ്രായം അണ് , മമ്മുട്ടി ഒരു നല്ല നടൻ അയിരിക്കാം എന്നാൽ ഒരു നല്ലൊരു നടൻ നല്ല വ്യക്തി അവണം എന്ന് ഇല്ല , എന്നെങ്കിലും ആ MASK ൻ്റെ ഉള്ളിലെ Real മമ്മുട്ടി പുറത്തു വരും കാലം അതിന് സാക്ഷി ആവും

    • @fg4513
      @fg4513 4 місяці тому

      Onninum correct reply kodukatha lalettan mask ille?

  • @jayachandrankr2501
    @jayachandrankr2501 4 місяці тому +16

    ഞാൻ താങ്കളാണോ..... അതോ താങ്കൾ ഞാനാണോ.... പറഞ്ഞത് അണുവിട തെറ്റാതെ ശരി.... യാഥാർഥ്യം

    • @remadevi3415
      @remadevi3415 4 місяці тому

      Ponganprajath entejeevethathilumsambhavichath.

  • @vivekv9757
    @vivekv9757 4 місяці тому +9

    Mr pongan...... Kpac lalitha, nedumudi venu.... ഇവരെ അവസാന കാലത്ത് ഭീഷമപർവ്വം എന്ന സിനിമയിൽ അപമാനിച്ചത് പൊറുക്കാവുന്ന തെറ്റല്ല...... കറുപ്പ് അണിയിച്ചിരുത്തിയ ആ കാഴ്ച്ച പൊറുക്കാവുന്നതല്ല.....😢

    • @saifashif4835
      @saifashif4835 4 місяці тому

      ശെരിയാ ചേട്ടാ പിന്നെ വിയറ്റ്നാം കോളനിയിൽ വേണു നായർ ചേട്ടനെ മുക്രി ആക്കി വാങ്ക് വിളിപ്പിച്ചു അതിന്റെ പിന്നിലും ഈ കാക്കയാണ്

    • @prasanthprabhakar9878
      @prasanthprabhakar9878 4 місяці тому

      I also felt the same... So I watched the movie till the intervel.

  • @babunair3139
    @babunair3139 4 місяці тому +23

    സൂപ്പർ ❤️ബിഗ്സല്യൂട്ട് 👌

  • @skanilkumar3630
    @skanilkumar3630 4 місяці тому +318

    മട്ടാഞ്ചേരി മമ്മദ് ഒരു മതേതരനാണെന്ന് ബിശ്വസിച്ചാൽ അനക്കും കിട്ടും ഷൊർഗം 😁

  • @sureshs2028
    @sureshs2028 4 місяці тому +18

    Congratulations Hareesh ji 🎉

  • @ambilispillai
    @ambilispillai 4 місяці тому +24

    നമസ്കാരം ജീ 🙏🙏🙏❤️

  • @mohammadasif3220
    @mohammadasif3220 4 місяці тому +1

    മമ്മൂക്ക❤❤❤❤❤

  • @atf56
    @atf56 4 місяці тому +14

    Mahn.....You are an Incredible Species !!! the way you present the ideas are beyond words..unbelievable.

  • @manojnair7171
    @manojnair7171 4 місяці тому +3

    "ഋതുഭേദത്തിനോടൊപ്പം താത സ്ഥാനത്തുള്ള ചില വ്യതിയാനങ്ങൾ"... നമിച്ചണ്ണാ നമിച്ചു 🙏🏻😅 beautiful presentation 👏🏻👏🏻👏🏻

  • @sarathlaltg3982
    @sarathlaltg3982 4 місяці тому +12

    Correct 💯 ponghumoodan.

  • @josephpp7770
    @josephpp7770 4 місяці тому +15

    ആരും പറയാൻ മടിക്കുന്ന കാര്യം

  • @mindspace8533
    @mindspace8533 4 місяці тому +8

    AC മുറിയിൽ കൂർക്കം വലിച്ച് ഉറങ്ങുന്നതിനിടയിൽ, ലാലുവിൻ്റെ മുഖം സ്വപ്നം കണ്ട് കൃത്യം 12 മണിക്ക് ഒരു നീണ്ട നാറ്റ വായു വിട്ടപ്പോ തന്നെ തൊഴിലാളി ആശംസയും ഇട്ടു.

  • @shylac1309
    @shylac1309 4 місяці тому +3

    കൃത്യമായ നിരീക്ഷണം , മൂർച്ചയുള്ള വാക്കുകള്‍ ഞെട്ടിച്ചു നിങ്ങള്‍

  • @venkitkavasseri1290
    @venkitkavasseri1290 4 місяці тому +6

    Your observation and style of presentation is really praiseworthy and true. After hearing your channel, even I am constrained to change my perception about the character in your discussion. Mohanlal is definitely a versatile and genius actor compared to his counterparts who are using the media for tarnishing other communities and conspiracies with radical agenda. Whatever the compulsion mohanlal will never act with negative impacts like puzhu or unda

  • @saraswathigopakumar7231
    @saraswathigopakumar7231 4 місяці тому +29

    പോങ്ങൻജി, 100% ശരിയാണ്. ഹിന്ദു എന്ന് പറയാൻ ലബ്ദ് കാട്ടിയ മോഹൻലാൽ... നല്ലൊരു മര്യാദക്കാരാനും സൗമ്യനും സുടൂട്ടികളെ പോലെ അല്ലാത്ത ചിന്തകളും ഇല്ലാത്ത ഒരാൾ എന്നത് കൊണ്ട് ആശംസകൾ പറയാം. എന്നാൽ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ഈ സിൽമാ നടന്മാർ ആരാണ്. അവർ പണം ഉണ്ടാക്കി. അവർ പൊതു ജനങ്ങൾക്ക്‌ എന്ത് ചെയ്തു. സുടൂട്ടി ആർക്കും ഒന്നും ചെയ്തിട്ടില്ല

  • @ajithapillai4917
    @ajithapillai4917 4 місяці тому +9

    തലക്കനംമൂത്തസുടൂട്ടി.ഞാനും അയാളെ ഇഷ്ട ട പ്പപെട്ടിരുന്നു.പോങ്ങൻ പറഞ്ഞതു നൂറു ശതമാനവും ശരിയാണ്.ലാലിനെ നശിപ്പിക്കുന്നത് അയാളാണ്.

  • @molyn1079
    @molyn1079 4 місяці тому +3

    Mattacheri Mammoo ne thangal serikyum padichu. You are 100% right.

  • @Madhusoodanan-u7w
    @Madhusoodanan-u7w 4 місяці тому +20

    കൂടെയുണ്ട്.👍🙏

  • @sakthidharank3033
    @sakthidharank3033 4 місяці тому +12

    Nalla namaskaram priya sirr
    ❤❤❤❤❤

  • @pinewoods2247
    @pinewoods2247 4 місяці тому +5

    Another fantastic video pongan Ji!!

  • @jyouthfulness2456
    @jyouthfulness2456 4 місяці тому +6

    മലൈക്കോട്ടൈ വാലിബൻ പരാജയം നേരിട്ട സമയത്താണ് ഭ്രമയുഗം വരുന്നത്. ഭ്രമയുഗം സിനിമയുടെ പ്രൊമോഷന് മമ്മൂവിനോട് മലൈക്കോട്ടെ വാലിബൻ ലാൽ ആരാധകർ കൈവിട്ടു എന്ന് പറഞ്ഞപ്പോൾ മമ്മൂ മറുപടി പറഞ്ഞത് നിങ്ങൾ എന്നെ ഇടയ്ക്ക് വച്ച് ഉപേക്ഷിച്ച് പോകരുത് എന്നാണ്. ആ വാക്കിലേക്ക് സൂക്ഷിച്ചു നോക്കിയാൽ കാണാം കരുണയുടെ യാതൊരു പരിഗണനയും മോഹൻലാലിന് നൽകാത്ത, മോഹൻലാൽ ചിത്രം പൊട്ടുന്നതിൽ രഹസ്യമായി സന്തോഷിക്കുന്ന യദാർത്ഥ മമ്മുവിനെ.

  • @sivaprasadparavoor3049
    @sivaprasadparavoor3049 4 місяці тому +1

    താങ്കളുടെ ശൈലി അത്ഭുതം തന്നെ. രാഷ്ട്രീയമല്ല അവതരണം, സത്യസന്ധത, ഇതൊക്കെ അംഗീകരീക്കണം ❤

  • @MOHANANATKottayam
    @MOHANANATKottayam 4 місяці тому +1

    എന്തായാലും പോങ്ങൻ ജി യുടെ കൂടെ കൂടിയേപ്പിന്നെയാണ് എൻ്റെയും നന്മയും ശുദ്ധതയും നിഷ്കളങ്കതയും എല്ലാം പോയിക്കിട്ടിയത്. പോങ്ങൻജിയുടെ അത്രയും എത്തിയില്ലെങ്കിലും ആ ശിഷ്യത്വം കൊണ്ട് എനിക്കും കബളിപ്പിരു കാരെയും ഉടായിപ്പുകാരെയും ഒക്കെ ഒരു പരിധിവരെ തിരിച്ചറിയാൻ കഴിയുന്നുണ്ട്. വളരെ നന്ദി.
    അതു മാത്രമല്ല, താങ്കളുടെ വാക്കുകളിലെ മൂർച്ചയും ആക്ഷേപഹാസ്യവും ആണ് എന്നെ അങ്ങയുടെ വിനീതശിഷ്യനാകാൻ പ്രേരണയായത്🙏🙏🙏🌹🌹🌹💓💓💓

  • @1_വിശാഖ്
    @1_വിശാഖ് 4 місяці тому +10

    നമസ്കാരം പൊങ്ങൻ അണ്ണാ 🙏❤️❤️❤️

  • @sreejav9101
    @sreejav9101 4 місяці тому +7

    Nammalil chilarkkekkilum thonnunna karyagalanu pogan parayunnathu. Sathyam

  • @K.S.sajiKadakethu
    @K.S.sajiKadakethu 4 місяці тому +5

    Hareeshji very good Explaination🎉

  • @PNS_college
    @PNS_college 4 місяці тому +6

    Correct സമയത്തു message തൊടുക്കാൻ app ഉണ്ടു. അത് set ചെയ്തു വെച്ചു സുഖമായുറങ്ങാം

  • @SPP123
    @SPP123 Місяць тому

    one of the best among your chapters. extreme truth. hats off 🤗

  • @5050toms
    @5050toms 3 місяці тому

    Wonderful. I am dying with laughing especially his way of explanations. 😂😂😂😂😂

  • @sreejithkn3730
    @sreejithkn3730 4 місяці тому +8

    🧡 നമസ്തേ ജീ 🙏👌

  • @sreerajramachandran
    @sreerajramachandran 4 місяці тому +9

    ❤അടിപൊളി ക്യാപ്ഷൻ

  • @JayanBalakrishnan
    @JayanBalakrishnan 4 місяці тому +1

    Brother Pongumoodan deserves praise to presenting stark reality of Malayali mind .
    Thanks for your words .Keep rocking brother

  • @suneeshkumar9495
    @suneeshkumar9495 4 місяці тому +10

    സത്യം ❤❤

  • @johnsonkuruppassery9800
    @johnsonkuruppassery9800 4 місяці тому +2

    Very deep and dignified assessment is to be appreciated

  • @bahuleyanayyode474
    @bahuleyanayyode474 4 місяці тому +1

    സുഡൂട്ടി ശരിക്കും ഞെട്ടി വിറക്കുന്നുണ്ട്. അതിൻ്റെ നേർക്കാഴ്ചയാണ് ലാലേട്ടന് ജന്മദിനാശംസകൾ കൃത്യം പാതിരായ്ക്ക് അറിയിച്ചത്.

  • @arjunchandrashekhar8846
    @arjunchandrashekhar8846 4 місяці тому +1

    Excellent condemnation ❤

  • @RadhakrishnanDas-p5k
    @RadhakrishnanDas-p5k 4 місяці тому +1

    ഭാഷാ ശൈലി, അവതരണ ശൈലി, നിരീക്ഷണം എല്ലാം അതിഗംഭീരം.
    അങ്ങയെ പോലുള്ളവരാണ് അടിമകളായ മലയാള മാധ്യമ സാംസ്കാരിക വർഗ്ഗബഹുജനങ്ങളുടെ നിശ്ബ്ദതയിൽ നിന്നും ഒരു ചുരുങ്ങിയ ശതമാനം മനുഷ്യർക്കെങ്കിലും ആശ്വാസം. 🙏🙏🙏

  • @radhalekshmitk5793
    @radhalekshmitk5793 4 місяці тому +1

    പോങ്ങന്റെ വാക്കുകൾ 100% സത്യം. അഭിനന്ദനങ്ങൾ 🌹❤️

  • @rajeshvr7116
    @rajeshvr7116 4 місяці тому +6

    🎉Hareeshji very very very nice words 👌 👍 ❤️ ❤❤❤❤❤❤

  • @vinodkumar-eu6xh
    @vinodkumar-eu6xh 4 місяці тому +10

    Great man....keep it uo

  • @ash10k9
    @ash10k9 4 місяці тому +5

    Well done...!
    You are a great " *Indian* *Spitz* " ....! Quiet understandably, I don't think "Sudootty" will answer your concerns. He will ignore when you raise your voice at him ...!!!

  • @Gikku2104
    @Gikku2104 4 місяці тому +2

    എത്ര ഉയരത്തിൽനിന്നു വീണാലും പൂച്ച നാലുകാലിൽത്തന്നെവന്നു നിൽക്കും, അതാണ് ജംബോട്ടിക്ക.

  • @janakivp3594
    @janakivp3594 4 місяці тому

    വളരെ നല്ല ഒരു അഭിപ്രായം കേട്ടു. വളരെ സന്തോഷം.

  • @padminitp1043
    @padminitp1043 4 місяці тому +1

    സത്യം പറഞ്ഞു കൊണ്ടിരിക്കുക സുഹൃത്തേ👌👌👌👌👌👌👍

  • @csatheesc1234
    @csatheesc1234 4 місяці тому +20

    മുത്തുപോങ്ങനു അനുമോദനങ്ങൾ വിജയാശംസകൾ എല്ലാത്തിലും 🙏🏻🙏🏻🙏🏻🙏🏻🙏🏻🤣🤣🤣🤣

  • @prasannankumarnair9972
    @prasannankumarnair9972 4 місяці тому +2

    Well said..... 100 percent correct

  • @minihasthamalakan9775
    @minihasthamalakan9775 4 місяці тому +9

    വിശ്വസിക്കാൻ കഴിയുന്നില്ല😔

  • @rolex8577
    @rolex8577 4 місяці тому

    ഒരാളെങ്കിലും മഹാനെപ്പറ്റി ഉള്ളതുപറഞ്ഞല്ലോ സന്തോഷം 🙏

  • @josecv7403
    @josecv7403 4 місяці тому +2

    Sudapikalude God Suduti.
    Suduti kurukananu.
    Perfect observation Mr Harish🙏

  • @babunn524
    @babunn524 4 місяці тому

    Thanks pongangi.ethra shariyaya,sathyasandhamaya nireekshanam.

  • @anilkumarkrishnapillai1691
    @anilkumarkrishnapillai1691 4 місяці тому +5

    താങ്കളെ പോലെ അപൂർവം ചിലരാണ് സത്യത്തിൽ മലയാളി യുടെ ഇരട്ടത്താപ്പ് പുറത്തു കാണിക്കാൻ തയാറാവുന്നത്.

  • @kasukasu182
    @kasukasu182 4 місяці тому +1

    Mohanlaal nishkalankan sweet and gentle man.....................................................mammutty bheeeekaran.......kunishttu bhudhi yulla thenmaady

  • @nishas1471
    @nishas1471 4 місяці тому

    പോങ്ങൻ പറഞ്ഞത് വളരെ ശരിയായ കാര്യങ്ങൾ ... ❤❤❤

  • @sinipunnoose8241
    @sinipunnoose8241 4 місяці тому +14

    Poggangi❤❤

  • @saral-h6d
    @saral-h6d 4 місяці тому +1

    Well said pongumoodan❤

  • @Rambaan601
    @Rambaan601 4 місяці тому

    Lalettan ❤️❤️❤️uyir💥💥💥👑🐐mattevan thairu